1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
05
Wednesday

മുത്തൂറ്റ് ജീവനക്കാരുടെ സമരം ഓണക്കാലത്തും തുടരും; ഒത്തുതീർപ്പാകാതെ ചർച്ച പിരിഞ്ഞു; മാനേജ്‌മെന്റും ജീവനക്കാരുടെ സംഘടനകളുമായി നടത്തിയ ചർച്ചയിൽ പല കാര്യങ്ങളിലും ധാരണയായെന്ന് മന്ത്രി ടി.പി.രാമകൃഷ്ണൻ; ഓണത്തിന് ശേഷം വീണ്ടും ചർച്ച

September 09, 2019 | 11:09 pm

കൊച്ചി: മുത്തൂറ്റ് സമരം തുടരും. ജീവനക്കാർ ഉന്നയിച്ച പ്രധാന ആവശ്യങ്ങളിൽ തീരുമാനമായില്ല. എന്നാൽ മാനേജ്‌മെന്റിന്റെയും ജീവനക്കാരുടെ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ പല കാര്യങ്ങളിലും ധാരണയായതായി തൊ...

ജമ്മു-ഹിമാചൽ അതിർത്തിയിൽ ഭൂചലനം; റിക്ടർ സ്‌കെയിലിൽ തീവ്രത അഞ്ച് രേഖപ്പെടുത്തി; ആളപായങ്ങളും നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിട്ടില്ല

September 09, 2019 | 10:47 pm

ജമ്മുകശ്മീർ-ഹിമാചൽ പ്രദേശ് അതിർത്തിയിൽ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്. റിക്ടർ സ്‌കെയിലിൽ തീവ്രത അഞ്ച് രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഇന്ന് ഉച്ചയ്ക്ക് 12.10 നാണ് ഭൂചലനം അനുഭവപ്പെട്ടത്. ഹിമാചൽ ...

ഇത്തവണ വിവാദങ്ങൾക്ക് ഇടമില്ല; പി.യു.ചിത്ര ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് ടീമിൽ

September 09, 2019 | 10:44 pm

മുംബൈ: ദോഹയിൽ നടക്കുന്ന ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിനുള്ള 25 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം പി.യു. ചിത്ര ടീമിൽ ഇടംപിടിച്ചു. 1500 മീറ്ററിലാണ് ചിത്ര മത്സരിക്കുക. ഏഷ്യൻ ചാമ്പ്യൻ എന്ന നിലയ...

ശിവകുമാറിനെ കാണണ്ട! കോൺഗ്രസ് നേതാക്കൾക്ക് വീണ്ടും അനുമതി നിഷേധിച്ചു; അഭിഭാഷകർക്ക് കാണാം അവർക്കൊപ്പം വരുന്നവർ കാണണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ് അധികൃതർ

September 09, 2019 | 10:34 pm

ന്യൂഡൽഹി: തിഹാർ ജയിലിൽ കഴിയുന്ന ഡി.കെ ശിവകുമാറിനെ കാണാൻ കോൺഗ്രസ് നേതാക്കൾക്ക് വീണ്ടും അനുമതി നിഷേധിച്ചു. തങ്ങളുടെ കസ്റ്റഡിയിലുള്ളപ്പോൾ അഭിഭാഷകർക്ക് ശിവകുമാറിനെ കാണാൻ കോടതി അനുമതി നൽകിയിട്ടുണ്ട്. എന്നാ...

ഭാര്യയുടെ ശരീരത്തിൽ പെട്രോൾ ഒഴിച്ച ശേഷം മുറിയുടെ വാതിൽ കയറിട്ട് കെട്ടി; അടുത്ത മുറിയിൽ നിന്നും മണ്ണെണ്ണയിൽ മുക്കിയ തുണിയിൽ തീ കൊളുത്തി എറിഞ്ഞു; ഭാര്യ തീയിൽ വെന്തമർന്നപ്പോഴും ഒരു ദുഃഖവും തോന്നിയില്ല; അയൽവാസികളോടും പൊലീസിനോടും ആദ്യം പറഞ്ഞത് ആത്മഹത്യയെന്ന്; മുജീബ് സീനത്തിനെ വകവരുത്തിയത് അവിഹിതം സംശയിച്ച്

September 09, 2019 | 10:27 pm

മലപ്പുറം: കരുളായി കളംകുന്നിൽ ഭാര്യയുടെ ശരീരത്തിൽ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്തിയത് ഭർത്താവ് തന്നെ. പ്രതി മുജീബ് കുറ്റം സമ്മതിച്ചു. വീട്ടിലെ റൂമിൽവെച്ച് ഭാര്യ സീനത്തിന്റെ ശരീരത്തിൽ പെട്രോളൊഴിച്ച ശേഷം ...

ജീവനിൽ പേടി! പാക് പര്യടനത്തിനുള്ള ശ്രീലങ്കൻ ക്രിക്കറ്റ് ടീമിൽനിന്നും 10 താരങ്ങൾ പിന്മാറി; മലിംഗയും മാത്യൂസും കരുണരത്‌നെയും അടക്കം പ്രമുഖരാരും പാക്കിസ്ഥാനിലേക്ക് ഇല്ല; അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾക്ക് വീണ്ടും വേദിയാകാമെന്ന പാക്കിസ്ഥാന്റെ മോഹങ്ങൾക്ക് ഏറ്റ കനത്ത പ്രഹരം

September 09, 2019 | 10:13 pm

കൊളംബോ: അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾക്ക് വീണ്ടും വേദിയാകാമെന്ന പാക്കിസ്ഥാന്റെ മോഹങ്ങൾക്ക് വീണ്ടും തിരച്ചടി. പാക് പര്യടനത്തിനുള്ള ശ്രീലങ്കൻ ക്രിക്കറ്റ് ടീമിൽനിന്നും 10 താരങ്ങൾ പിന്മാറി. സുരക്ഷാ പ...

ഞാൻ ഷൂട്ട് ചെയ്തതിൽ ഒന്നും ഉപയോഗിക്കില്ല..എന്റെ പേര് പോലും പുറത്ത് കാണില്ല..എത്ര കോടി എറിഞ്ഞാലും അവനെ നശിപ്പിക്കും എന്നൊക്കെയാണല്ലോ പറയുന്നത്! പിന്നെ എന്തിനാണ് ഞാൻ ഷൂട്ട് ചെയ്ത ഭാഗങ്ങളിൽ നിന്നുള്ള സ്റ്റില്ലും ഇമേജും ഒക്കെ ഉപയോഗിക്കുന്നത്? അല്പമെങ്കിലും നാണക്കേടോ ഉളുപ്പോ ഒക്കെ തോന്നണ്ടേ? മാമാങ്കത്തിൽ ചാവേറുകളുടെ കഥ പറഞ്ഞ് സ്വയം ചാവേറാകേണ്ടി വന്ന സജീവ് പിള്ളയുടെ ഫേസ്‌ബുക്ക് പോസ്റ്റ്

September 09, 2019 | 10:09 pm

 കൊച്ചി: 12 വർഷം ഊണും ഉറക്കവുമില്ലാതെ പണിയെടുത്ത് ഔട്ട്സ്റ്റാൻഡിങ് എന്ന് മമ്മൂട്ടി വരെ മാർക്കിട്ട തിരക്കഥ ഒരുക്കിയിട്ടും 'മാമാങ്കത്തിൽ ' നിന്ന് പുകച്ചുപുറത്തുചാടിച്ച കഥ സജീവ് പിള്ള ഇതിനകം പലവട്ടം പറഞ്...

ചിദംബരത്തിനും ശിവകുമാറിനും പിന്നാലെ കമൽനാഥിനായി കരുക്കൾ നീക്കി കേന്ദ്രം; സിഖ് വിരുദ്ധ കലാപത്തിൽ പുനരന്വേഷണം; കമൽനാഥിനെതിരായ ആരോപണങ്ങൾ പ്രത്യേക സംഘം അന്വേഷിക്കും; തീരുമാനം അന്വേഷണം അവസാനിപ്പിച്ച 220ഓളം കേസുകൾ പുനരന്വേഷിക്കാൻ; പ്രതിസന്ധിയിലായി കോൺഗ്രസ് നേതൃത്വം

September 09, 2019 | 09:48 pm

ഡൽഹി; ചിദംബരത്തിനും ശിവകുമാറിനും പിന്നാലെ കമൽനാഥിനെ നോട്ടമിട്ട് കേന്ദ്രസർക്കാർ. 1984ലെ സിഖ് വിരുദ്ധ കലാപത്തിൽ മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ് ഉൾപ്പെട്ട കേസിൽ തുടരന്വേഷണത്തിനു ഉത്തരവിട്ട് കേന്ദ്ര ആഭ്യ...

'ആത്മാർഥത കുടുംബത്തോട് മതി...അല്ലേൽ ഇതുപോലെ ഓണത്തിന് പട്ടിണി കിടക്കേണ്ടി വരും; കുടുംബത്തിലെ കാശുമായി കേസ് അന്വേഷിക്കാൻ പോകുമ്പോ ഓർക്കണം'; ഓണക്കാലത്ത് അരി മേടിക്കാൻ പോലും കാശില്ലാതെ വലഞ്ഞ് കൊച്ചി സെൻട്രൽ എസ്‌ഐ വിപിൻ ദാസ്; ഡ്യൂട്ടി ചെയ്യുന്നതിനിടെ എൽദോ എബ്രഹാം എംഎൽഎയെ തല്ലി എന്ന പേരിൽ സസ്‌പെൻഷൻ കൊടുത്ത് വീട്ടിലിരുത്തിയ ജനകീയനായ എസ്‌ഐയുടെ കരളുലയ്ക്കുന്ന വാട്‌സാപ്പ് സ്റ്റാറ്റസ്

September 09, 2019 | 09:31 pm

കൊച്ചി: കളമശേരി എസ്‌ഐയായ അമൃത് രംഗനെ മാധ്യമങ്ങൾ കൊണ്ടാടുന്ന കാലമാണ്. സിപിഎം ഏരിയ സെക്രട്ടറി സക്കീർ ഹുസൈനുമായി ഇടഞ്ഞതോടെ നേരേ വാ നേര പോ വഴിക്കാരനായ അമൃത് രംഗനെ വാഴ്‌ത്തിപ്പാടാൻ മത്സരമായിരുന്നു. എന്നാൽ,...

ചന്ദ്രയാൻ വീണെന്നറിഞ്ഞപ്പോൾ സോഷ്യൽ മീഡിയയിൽ എത്തി പൊട്ടി ചിരിച്ച മഹാന്മാർ സ്വന്തം വീട്ടിലിരുന്ന് ഇന്ത്യാ മഹാരാജ്യത്തിനെതിരെ എത്ര ശാപവാക്കുകൾ ഉച്ഛരിക്കുന്നുണ്ടാവും? ഇങ്ങനെ ചിരിക്കാൻ നിനക്കൊക്കെ കഴിയുന്നത് ഇവിടെ ജനിച്ചതുകൊണ്ടാണ് എന്നെങ്കിലും അറിഞ്ഞിരുന്നെങ്കിൽ പകുതി അസുഖം മാറിയേനെ; പാക്കിസ്ഥാനിലേയ്ക്ക് പൊയ്ക്കോളാൻ സംഘികൾ പറയുന്നത് ആരെ കുറിച്ചാണെന്ന് മനസ്സിലായല്ലോ; നീയൊക്കെ എന്തിനാടേ ഈ രാജ്യത്ത് തന്നെ ജീവിക്കുന്നത്?

September 09, 2019 | 09:27 pm

തിരുവനന്തപുരം; ശനിയാഴ്ച രാവിലെ രണ്ടു മണിക്ക് മുൻപ് തന്നെ ഇന്ത്യയുടെ ചന്ദ്രായൻ ദൗത്യം പാളിയെന്ന് റിപ്പോർട്ടുകൾ പുറത്തുവരുമ്പോൾ രാജ്യ സ്‌നേഹികൾ എല്ലാവരും പ്രാർത്ഥിക്കുകയും സംഘടപ്പെടുകയും അതേസമയം അതിന്റെ...

കേവലം സീറ്റ് ലഭിക്കുന്നതിനോ വോട്ട് നേടുന്നതിനോ ആശയങ്ങളെ ത്യാഗം ചെയ്യാൻ സാധിക്കില്ല; തന്റെ ജീവിതകാലം മുഴുവൻ കോൺഗ്രസിനൊപ്പം നിന്ന് ഭാവി കെട്ടിപ്പടുക്കാമെന്ന് കരുതിയിട്ടില്ല; 'ആജീവനാന്തകാലത്തേക്ക് ഒരു ജോലി കരുതിയല്ല പാർട്ടിയിലേക്ക് താൻ വന്നത്; മൃദുഹിന്ദുത്വം സ്വീകരിച്ചാൽ കോൺഗ്രസ് വട്ടപൂജ്യമാകും; മീഡിയ സെൽ വിവാദത്തിന് പിന്നാലെ കോൺഗ്രസിനെ വെട്ടിലാക്കുന്ന പ്രസ്താവനയുമായി തിരുവനന്തപുരം എംപി ശശി തരൂർ

September 09, 2019 | 08:12 pm

ന്യൂഡൽഹി: കേവലം സീറ്റ് ലഭിക്കുന്നതിനോ വോട്ട് നേടുന്നതിനോ വേണ്ടി മാത്രം തങ്ങളുടെ ആശയങ്ങളെ ത്യാഗം ചെയ്യാൻ സാധിക്കില്ലെന്ന് ശശി തരൂർ എംപി. തന്റെ ജീവിതകാലം മുഴുവൻ കോൺഗ്രസിനൊപ്പം നിന്ന് തന്റെ ഭാവി കെട്ടിപ്...

ചെറുപുഴയിലെ കരാറുകാരൻ ജോസഫിന്റെ ദുരൂഹമരണം: കുടുംബത്തിന് നീതി കിട്ടാൻ എല്ലാ നടപടിയും സ്വീകരിക്കും; ലീഡർ സ്മാരക ട്രസ്റ്റുമായി കോൺഗ്രസിന് ബന്ധമില്ലെങ്കിലും പാർട്ടി ഭാരവാഹികൾക്ക് വീഴ്ച വന്നുവോയെന്ന് പരിശോധിക്കുമെന്നും ഡിസിസി അദ്ധ്യക്ഷൻ സതീശൻ പാച്ചേനി

September 09, 2019 | 08:11 pm

കണ്ണൂർ: ചെറുപുഴയിലെ ജനപ്രിയ നിർമ്മാണ കരാറുകാരൻ ജോസഫിന്റെ കുടുംബത്തിന് നീതി കിട്ടുന്നതിനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും കാലതാമസ്സം കൂടാതെ അത് സാധ്യമാക്കുമെന്നും ഡിസിസി പ്രസിഡന്റ് സതീശൻ പാച്...

അയൽക്കാരുടെ സ്വസ്ഥത കെടുത്താൻ തുരപ്പൻ വിദ്യകളുടെ പരീക്ഷണം തുടർന്ന് പാക്കിസ്ഥാൻ; ഒരിഞ്ചുപോലും വിട്ടുകൊടുക്കാതെ രാജ്യം കാത്ത് ഇന്ത്യൻ സൈന്യം; ദക്ഷിണേന്ത്യയിൽ ഭീകരാക്രമണ മുന്നറിയിപ്പിന് പിന്നാലെ പാക് നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തിയതിന്റെ വീഡിയോ പുറത്തുവിട്ട് കരസേന; കൊലപ്പെടുത്തിയത് പാക്കിസ്ഥാന്റെ ഒളിപ്പോർ സംഘത്തിലെ അഞ്ചുപേരെ; പാക്കിസ്ഥാനുള്ള സൈന്യത്തിന്റെ തിരിച്ചടി കുപ്പുവാരയിലെ കേരനിൽ; ഭീകരാക്രമണ മുന്നറിയിപ്പ് വന്നതോടെ കേരളത്തിലും ജാഗ്രതാ നിർദ്ദേശം

September 09, 2019 | 07:43 pm

ഡൽഹി; കാശ്മീർ അതിർത്തി വഴി നുഴഞ്ഞ് കയറാനുള്ള പാക് സേനയുടെ ശ്രമം ഇന്ത്യൻ സൈന്യം തകർത്തു. ഇന്ത്യയിലേക്കുള്ള പാക് സൈന്യത്തിന്റെ ബോർഡർ ആക്ഷൻ ടീമിന്റെ നുഴഞ്ഞ് കയറാൻ ശ്രമം പരാജയപ്പെടുത്തിയതിന്റെ വീഡിയോ കരസേ...

ദേവഗൗഡ വന്നിട്ടും തീരുമാനമായില്ല; അഡ്വ.ജോർജ് തോമസിന് വേണ്ടി മാത്യു.ടി.തോമസും സാബു ജോർജിനായി മന്ത്രി. കെ.കൃഷ്ണൻകുട്ടിയും; ജനതാദൾ സെക്കുലർ സംസ്ഥാന സെക്രട്ടറി ജനറൽ ആരെന്നറിയാൻ വൈകും

September 09, 2019 | 07:26 pm

കൊച്ചി :ജനതാദൾ സെക്കുലർ സംസ്ഥാന സെക്രട്ടറി ജനറലിനെ തീരുമാനിക്കാൻ ദേശീയ അദ്ധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡയുടെ സാന്നിദ്ധ്യത്തിൽ ചേർന്ന യോഗം തീരുമാനമാവാതെ പിരിഞ്ഞു. സംസ്ഥാന സെക്രട്ടറി ജനറൽ സ്ഥാനത്തിന് അഡ്വ. ജോ...

മലപ്പുറം താനൂർ സ്വദേശി ഭാര്യയെ മുത്തലാഖ് ചൊല്ലിയെന്ന് പരാതി; കേസെടുത്ത് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി; തനിക്കെതിരെ നൽകിയ പരാതി വ്യാജമെന്നും ഭാര്യയും വക്കീലും ചേർന്ന് കെട്ടിച്ചമച്ചതാണെന്നും അബ്ദുൽസമദ്; അഭിഭാഷകനെതിരെ പരാതി നൽകി

September 09, 2019 | 07:18 pm

മലപ്പുറം; താനൂർ സ്വദേശി പി.അബ്ദുൽസമദ് ഭാര്യയെ മുത്തലാഖ് ചൊല്ലിയെന്ന് പരാതി. പരപ്പനങ്ങാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ കേസ് ഫയൽ സ്വീകരിച്ച് കേസെടുത്തു. അതേസമയം ആരോപണം കെട്ടിച്ചമച്ചതാ...

MNM Recommends

Loading...
Loading...