February 06, 2023+
-
സൗദിയിലെ ഇന്ത്യൻ സ്കൂളുകൾ ഉടൻ തുറക്കും; നാട്ടിലുള്ള വിദ്യാർത്ഥികളെ തിരികെയെത്തിക്കുന്നതിൽ സൗദി വിദ്യാഭ്യാസ മന്ത്രാലയവുമായി ചർച്ച നടത്തുന്നു: ഇന്ത്യൻ അംബാസഡർ
August 09, 2021റിയാദ്: സൗദി അറേബ്യയിൽ ഇന്ത്യൻ സ്കൂളുകൾ ഉടൻ തുറക്കുമെന്ന് രാജ്യത്തെ ഇന്ത്യൻ ഇന്റർനാഷണൽ സ്കൂളുകളുടെ രക്ഷാധികാരി കൂടിയായ സൗദിയിലെ ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദ് പറഞ്ഞു. സ്കുളുകൾ തുറക്കുന്നതിന് മുമ്പ്...
-
സൂര്യനെല്ലി കേസ്: മുഖ്യപ്രതി എസ്.ധർമരാജന് ഉപാധികളോടെ ജാമ്യം; ഇളവ് അനുവദിച്ചത് പൂജപ്പുര ജയിലിൽ കോവിഡ് വ്യാപനം രൂക്ഷമെന്ന വാദം കണക്കിലെടുത്ത്; പത്തുവർഷത്തിൽ അധികം ജയിലിൽ കഴിഞ്ഞതും ധർമരാജന് അനുകൂലമായി
August 09, 2021ന്യൂഡൽഹി: സൂര്യനെല്ലി കേസിലെ മുഖ്യ പ്രതി എസ്. ധർമരാജന് സുപ്രീം കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. കോവിഡ് സാഹചര്യം കണക്കിലെടുത്ത് കേസിലെ കൂട്ടുപ്രതികൾക്ക് അടക്കം ജാമ്യം ലഭിച്ചെന്ന ധർമരാജന്റെ വാദം കണക്...
-
ആറാട്ടുപുഴയിൽ വീടിന് സമീപം സൂക്ഷിച്ചിരുന്ന ബൈക്ക് കത്തിനശിച്ചു; പൊലീസിൽ പരാതി നൽകി
August 09, 2021ഹരിപ്പാട്: വീടിന് സമീപം സൂക്ഷിച്ചിരുന്ന ബൈക്ക് കത്തിനശിച്ചു. ആറാട്ടുപുഴ മംഗലം വൈഷ്ണവത്തിൽ രാകേഷിന്റെ ബൈക്കാണ് കത്തിയത്. തൃക്കുന്നപ്പുഴ പൊലീസിൽ പരാതി നൽകി.കഴിഞ്ഞ ദിവസം രാത്രി രണ്ടരയോടെ വീടിനു സമീപത്തെ ...
-
പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസ്: ഉടമ തോമസ് ഡാനിയലും മകളും അറസ്റ്റിൽ; സാമ്പത്തിക ക്രമക്കേടിലും ബെനാമി ഇടപാടിലും അറസ്റ്റ് ചെയ്തത് ഇഡി; തട്ടിപ്പിലെ പണം രാജ്യത്തിന് അകത്തും പുറത്തുമായി പ്രതികൾ ബെനാമി നിക്ഷേപം ആക്കി എന്ന് ഇഡി
August 09, 2021കൊച്ചി: 1600 കോടിയുടെ പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രണ്ട് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. കേസിലെ പ്രതികളായ റോയ് തോമസ് ഡാനിയൽ, റീനു മറിയം തോമസ് എന്നിവരെയാണ് കൊച്ചിയിലെ...
-
'കുട്ടികൾ ചില്ലറക്കാരല്ല; ഈ ബുൾ ജെറ്റ് പൊളിയാണ്; മാമൂൽ സാഹിത്യവും മാമാ പത്രപ്രവർത്തനവും ഈ പിള്ളേർ ഉഴുതു മറിക്കുകയാണ്'; ഇ-ബുൾ ജെറ്റിന് പിന്തുണയുമായി നടൻ ജോയി മാത്യു
August 09, 2021കോഴിക്കോട്: അറസ്റ്റിലായ ഇ-ബുൾ ജെറ്റ് വ്ലോഗർ സഹോദരന്മാരെ പിന്തുണച്ച് ചലച്ചിത്ര താരവും സംവിധായകനുമായ ജോയി മാത്യു രംഗത്ത്. മാമൂൽ സാഹിത്യവും മാമാ പത്രപ്രവർത്തനവും ഈ പിള്ളേർ ഉഴുതു മറിക്കുകയാണ്. ഇതിനൊരു പു...
-
'ഓന് സ്വൈര്യം കൊടുക്കരുത് എന്ന് കുഞ്ഞാലിക്കുട്ടി തന്റെ അനുയായിയോട് പറഞ്ഞു; രാഷ്ട്രീയ- സാമ്പത്തിക താൽപര്യങ്ങൾ സംരക്ഷിക്കാൻ ഏതറ്റം വരേയും പോവും': കഴിഞ്ഞ അഞ്ചുവർഷം തന്നെ വേട്ടയാടിയത് കുഞ്ഞാപ്പ തന്നെയെന്ന് കെ.ടി.ജലീൽ
August 09, 2021തിരുവനന്തപുരം: പി.കെ.കുഞ്ഞാലിക്കുട്ടിക്ക് എതിരെ കെ.ടി.ജലീൽ എംഎൽഎ വീണ്ടും ആരോപണവുമായി രംഗത്തെത്തി. കഴിഞ്ഞ അഞ്ച് വർഷം താൻ വേട്ടയാടലിന് ഇരയായിരുന്നുവെന്നും അതിന് പിന്നിൽ പി കെ കുഞ്ഞാലിക്കുട്ടിയാണെന്ന് തന...
-
ഇന്ത്യാ-പാക് യുദ്ധത്തിലെ വീരനായകൻ കമാൻഡർ ഗോപാൽ റാവു അന്തരിച്ചു; വിടവാങ്ങിയത്, കാക്ടസ് ലില്ലി ഓപ്പറേഷന്റെ അമരക്കാരൻ
August 09, 2021ചെന്നൈ : ഇന്ത്യ-പാക് യുദ്ധത്തിലെ വീരനായകൻ കമാൻഡർ ഗോപാൽ റാവു അന്തരിച്ചു. 94 വയസായിരുന്നു. പ്രായാധിക്യത്തെ തുടർന്ന് ചെന്നൈയിലായിരുന്നു അന്ത്യം. മഹാവീർ ചക്ര, വീർ സേന തുടങ്ങിയ സൈനിക ബഹുമതികൾ അദ്ദേഹത്തിന് ...
-
വിറക് ശേഖരിക്കുന്നതിനിടെ കാട്ടാനയുടെ മുന്നിൽ പെട്ടു; ആദിവാസി സ്ത്രീക്ക് ആക്രമണത്തിൽ ഗുരുതര പരിക്ക്; സംഭവം മാമലക്കണ്ടത്ത്
August 09, 2021കോതമംഗലം: മാമലക്കണ്ടത്ത് വിറകുശേഖരിക്കാൻ പോയ ആദിവാസി സ്ത്രീക്ക് കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതര പരിക്ക്.ആദിവാസി മേഖലയായ മാമലക്കണ്ടം ഇളംബ്ലാശേരി അഞ്ചുകുടി പുളിക്കൽ കേശവന്റെ ഭാര്യ അമ്മിണിക്കാണ് പരിക്കേറ്...
-
മദ്യലഹരിയിൽ കാർ അമിതവേഗത്തിൽ ഓടിച്ച് അപകടമുണ്ടാക്കി; പൊലീസിനെ ആക്രമിച്ചു; കടയ്ക്കലിൽ കൊലക്കേസ് പ്രതിയടക്കം അഞ്ച് പേർ അറസ്റ്റിൽ
August 09, 2021കൊല്ലം: കടയ്ക്കലിൽ മദ്യലഹരിയിൽ കാർ അമിത വേഗത്തിൽ ഓടിച്ച് അപകടമുണ്ടാക്കുകയും പൊലീസിനെ ആക്രമിക്കുകയും ചെയ്ത അഞ്ചംഗ സംഘം അറസ്റ്റിൽ. ചടയമംഗലം കുരിയോട് സ്വദേശികളായ ലിജു, അമ്പിളിക്കുട്ടൻ, നിലമേൽ സ്വദേശികളായ...
-
വരുമാനം കൂട്ടാൻ പുതിയ ആശയം; കെഎസ്ആർടിസി പൊതുജനങ്ങൾക്കായി പെട്രോൾ പമ്പുകൾ തുറക്കുന്നു; ജീവനക്കാർക്ക് പരിശീലനം തുടങ്ങി
August 09, 2021തിരുവനന്തപുരം: സംസ്ഥാനത്ത് കെഎസ്ആർടിസി പൊതുജനങ്ങൾക്കായി പെട്രോൾ പമ്പുകൾ തുറക്കുന്നു. ഇതിന് മുന്നോടിയായി ജീവനക്കാരുടെ പരിശീലനത്തിനു തുടക്കമായി. ആകെ 80 ജീവനക്കാർക്കാണ് നാലു ദിവസങ്ങളിലായി പരിശീലനം. നഷ്ട...
-
മുട്ടിൽ മരം മുറി കേസ്: ആരോപണ വിധേയനായ ഉദ്യോഗസ്ഥന് സ്ഥലം മാറ്റം; കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് എൻ ടി സാജനെ മാറ്റിയതുകൊല്ലത്തേക്ക്
August 09, 2021തിരുവനന്തപുരം: മുട്ടിൽ മരം മുറി കേസിൽ പ്രതികളായ അഗസ്റ്റിൽ സഹോദരങ്ങൾക്ക് ഈട്ടി തടികൾ കടത്തുന്നതിന് സഹായം നൽകിയെന്ന് ആരോപണം നേരിട്ട ഉദ്യോസ്ഥനെ സ്ഥലം മാറ്റി. കോഴിക്കോട് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് എൻ ടി സാ...
-
മുല്ലപ്പെരിയാർ ഡാമിന്റെ ചുമതല എക്സിക്യൂട്ടീവ് എഞ്ചിനിയർക്ക്; പ്രളയ ഭീഷണി ഒഴിവാക്കാൻ കൂടുതൽ ഡാമുകൾ: മന്ത്രി റോഷി അഗസ്റ്റിൻ
August 09, 2021തിരുവനന്തപുരം: മുല്ലപ്പെരിയാർ വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് അണക്കെട്ടുമായി ബന്ധപ്പെട്ടുള്ള കാര്യനിർവഹണത്തിനായി ഒരു എക്സിക്യൂട്ടീവ് എഞ്ചിനിയർക്ക് പൂർണ ചുമതല നൽകാൻ തീരുമാനം. നിയമസഭയിൽ ജലവിഭവ വകുപ്പി...
-
പട്ടികജാതി ക്ഷേമഫണ്ട് തട്ടിപ്പ്: കെ.സുരേന്ദ്രന്റെ പരാതിയിൽ കേസെടുത്ത് ദേശീയ പട്ടികജാതി കമ്മിഷൻ
August 09, 2021തിരുവനന്തപുരം: നഗരസഭയിലെ പട്ടികജാതി ക്ഷേമഫണ്ട് തട്ടിപ്പ് ആരോപണത്തിൽ ദേശീയ പട്ടികജാതി കമ്മിഷൻ ഇടപെടുന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ദേശീയ പട്ടികജാതി കമ്മിഷൻ ചെയർമാൻ വിജയ് സാംപ്ളേക്കു നൽക...
-
മാസപ്പിറവി കണ്ടു; ചൊവ്വാഴ്ച മുഹറം ഒന്ന്, ഓഗസ്റ്റ് 19ന് മുഹറം പത്ത്
August 09, 2021കോഴിക്കോട്: മാസപ്പിറവി കണ്ടതിനാൽ ചൊവ്വാഴ്ച മുഹറം ഒന്നാണെന്നും ഓഗസ്റ്റ് 19ന് മുഹറം പത്ത് ആയിരിക്കുമെന്നും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾക്കു വേണ്ടി പാണക്കാട് ഹമീദ് അലി ശിഹാബ് തങ്ങൾ, സമസ്ത കേരള ജംഇയ്യത്ത...
-
വിസ്മയ കേസിൽ കിരൺ കുമാറിനെ പിരിച്ചുവിട്ടു എന്ന പ്രചാരണം ശരിയല്ല; ഗതാഗത കമ്മീഷണറുടെ ഉത്തരവിൽ താൽകാലികമായി പിരിച്ചുവിട്ടു എന്നുമാത്രം; മറുപടി നൽകാൻ 15 ദിവസം സമയവും; മുഖ്യമന്ത്രിയുടെ ഒത്താശയോടെ ഗതാഗത മന്ത്രി ജനങ്ങളെ വിഡ്ഢികൾ ആക്കുന്നുവെന്ന് പ്രതിഭാഗം അഭിഭാഷകൻ ആളൂർ; കുറ്റം തെളിയിക്കപ്പെടേണ്ടത് കോടതിയിൽ എന്നും വാദം
August 09, 2021കൊച്ചി: വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട് അസി.മോട്ടോർവെഹിക്കിൾ ഇൻസ്പെക്ടറായ ഭർത്താവ് കിരൺകുമാറിനെ പിരിച്ചുവിട്ടുവെന്ന് പ്രചാരണം ശരിയല്ലെന്ന് കേസിലെ പ്രതിഭാഗം. മുഖ്യമന്ത്രിയും ഗതാഗതമന്ത്രിയും ചേർന്നുള...
MNM Recommends +
-
പെണ്ണുകാണൽ ചടങ്ങിൽ ഇളയ മകളെ കാണിച്ചു നൽകി; മാനസിക രോഗമുള്ള മൂത്തമകളുടെ വിവാഹം നടത്തി; ആരോപണവുമായി വരന്റെ ബന്ധുക്കൾ; ആത്മഹത്യ ഭീഷണി
-
സന്ദീപ് മുതിരപ്പുഴയാറ്റിൽ കാൽ വഴുതി വീണത് സെൽഫി എടുക്കാൻ ശ്രമിക്കുമ്പോൾ; പെട്ടെന്ന് മുങ്ങിത്താണത് അടിയൊഴുക്ക് കൂടുതലായതിനാൽ; ഹൈദരാബാദ് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി; അപകടം ചുനയംമാക്കൽ വെള്ളച്ചാട്ടം കാണാൻ എത്തിയപ്പോൾ
-
കോൺഗ്രസ് നേതാവായ ആശുപത്രി ചെയർമാനെ കേസെടുത്ത് അകത്തിടുമെന്ന് ഭീഷണി; കൂത്തുപറമ്പ് എ.സി.പിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി; യൂത്ത് കോൺഗ്രസ് പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തും
-
'എനിക്ക് ട്രീറ്റ്മെന്റിനെ കുറിച്ച് ഒരുപരാതിയുമില്ല; ഏറ്റവും മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങളാണ് എന്റെ കുടുംബവും എന്റെ പാർട്ടിയും, എനിക്ക് നൽകിയിട്ടുള്ളത്; യാതൊരു വിധ വീഴ്ചയും ഇല്ലാതെ ഏറ്റവും വിദഗ്ധമായ ചികിത്സ തന്നു; അതിൽ ഞാൻ പൂർണ സംതൃപ്തനാണ്': വിശദീകരണവുമായി ഉമ്മൻ ചാണ്ടി; മറ്റൊരു മകനും ഇതുപോലെ ആരോപണം കേൾക്കേണ്ട ഗതികേട് ഉണ്ടാവരുതേയെന്ന് ചാണ്ടി ഉമ്മൻ
-
വീണ്ടും താരവിവാഹത്തിന് ഒരുങ്ങി ബോളിവുഡ്; സിദ്ധാർഥ് - കിയാര വിവാഹം മറ്റന്നാൾ; രാജസ്ഥാനിലെ ജയ്സാൽമീറിൽ വച്ച് പഞ്ചാബി ആചാരപ്രകാരം
-
സാമൂഹിക വിരുദ്ധരെ പിടികൂടുന്നതിന് 3501 സ്ഥലങ്ങളിൽ പരിശോധന; 2507 പേർ അറസ്റ്റിൽ; സംസ്ഥാനത്തൊട്ടാകെ 1673 കേസുകൾ
-
ക്വെറ്റയിലെ ബോംബ് സ്ഫോടനം; ഏഷ്യാകപ്പ് വേദിക്കായി വാശിപിടിച്ച പാക്കിസ്ഥാന് കനത്ത തിരിച്ചടി; ഒരു പ്രദർശനമത്സരം പോലും നടത്താനാവുന്നില്ലെന്ന് ആക്ഷേപം; പിസിബിയെ പരിഹസിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ ക്രിക്കറ്റ് ആരാധകർ
-
കൊട്ടിയൂർ പാലുകാച്ചിയിൽ പശുകിടാവിനെ കടിച്ചു കൊന്നത് പുലി തന്നെയെന്നു സ്ഥീരീകരിച്ചു; സി.സി.ടി. വി ക്യാമറാദൃശ്യം വനംവകുപ്പ് പുറത്തുവിട്ടു
-
പുൽത്തകിടിയിൽ ഇന്ദ്രജാലങ്ങൾ തീർത്ത മഹാമാന്ത്രികൻ! റോജർ ഫെഡറർ വിംബിൾഡണിലേക്ക് മടങ്ങിയെത്തുന്നു; ആരാധകർ ആകാംക്ഷയിൽ
-
രാവിലെ പൂജ കഴിഞ്ഞ് മടങ്ങിയ ശാന്തിക്കാരനെ വൈകിട്ട് വിശ്രമ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി; മരിച്ചത് അടൂർ തെങ്ങുംതാര ഉമാമഹേശ്വര ക്ഷേത്രത്തിലെ ശാന്തിക്കാരൻ രഘുനാഥൻ
-
ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പതിനേഴുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു; പ്രതിയായ യുവാവിനെ മംഗലാപുരത്ത് നിന്നും പൊലീസ് അറസ്റ്റ് ചെയ്തു
-
വനംവകുപ്പിന്റെ ചെക്ക് പോസ്റ്റിൽ മദ്യലഹരിയിൽ സിപിഎം-സിഐടിയു നേതാക്കളുടെ അഴിഞ്ഞാട്ടം; ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്തു; രണ്ടു പേർ അറസ്റ്റിൽ
-
സുഖമില്ലാത്ത ആളാണ്, സഹായിക്കണേ എന്ന് അഭ്യർത്ഥിച്ചപ്പോൾ അതൊന്നും എന്റെ പണിയല്ലെന്ന് ധാർഷ്ട്യത്തോടെ എയർഹോസ്റ്റസിന്റെ മറുപടി; കാബിനിൽ ഹാൻഡ് ബാഗ് വച്ചില്ലെന്ന കാരണം പറഞ്ഞ് അർബുദ രോഗിയായ യാത്രക്കാരിയെ അമേരിക്കൻ എയർലൈൻസ് വിമാനത്തിൽ നിന്ന് ഇറക്കി വിട്ടു; റിപ്പോർട്ട് തേടി ഡിജിസിഎ
-
മുതിരപ്പുഴയാറിൽ ചുനയംമാക്കൽ വെള്ളച്ചാട്ടത്തിൽ സെൽഫി എടുക്കുമ്പോൾ തെന്നിവീണു; വിനോദ സഞ്ചാരിയായ യുവാവിനെ കാണാതായി
-
മ്യൂസിയത്തിൽ വീണ്ടും സ്ത്രീയ്ക്ക് നേരെ അതിക്രമം; സുരക്ഷ ഉറപ്പാക്കാൻ രാത്രിയും പിങ്ക് പൊലീസിന്റെ കരുതൽ
-
ഭാര്യയുടെ കാമുകനെതിരെ ഭർത്താവിന്റെ ക്വട്ടേഷൻ; ആളൊഴിഞ്ഞ ഗ്രൗണ്ടിൽ കൊണ്ടുപോയി യുവാവിനെ ക്രൂരമായി മർദ്ദിച്ച സംഭവം; ക്വട്ടേഷൻ സംഘാംഗങ്ങൾ പിടിയിൽ
-
ദമ്പതികൾ കുട്ടിയെ ദത്തെടുത്തത് നിയമവിരുദ്ധമായി; വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിൽ അന്വേഷണത്തിന് ഉത്തരവിട്ട് സിഡബ്ല്യുസി; കുട്ടിയുടെ യഥാർഥ മാതാപിതാക്കളെ കണ്ടെത്താൻ നിർദ്ദേശം; ആശുപത്രി സൂപ്രണ്ടിനെതിരെ ആരോപണവുമായി പ്രതി അനിൽകുമാർ
-
എസ്എഫ്ഐ മുൻ ജില്ലാ സെക്രട്ടറി അഡ്വ.കെ.ടി.മാത്യു അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്
-
'മുഷറഫ് തന്ത്രപരമായ ചിന്തയുള്ള നേതാവ്'; സമാധാനത്തിന്റെ യഥാർത്ഥ ശക്തിയായെന്നും ശശി തരൂർ; ഒട്ടേറെപ്പേരെ കൊന്നാലും ചില ജനറൽമാർക്ക് ഇന്ത്യയിൽ ആരാധകരുണ്ടാകുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ
-
ടൂറിസം വകുപ്പിന്റെ മിയാവാക്കി പദ്ധതി തുടരാൻ തടസ്സമില്ല; കാര്യങ്ങൾ തങ്ങളുടെ അന്തിമവിധിക്ക് വിധേയമായിരിക്കുമെന്ന് ലോകായുക്ത ഇടക്കാല ഉത്തരവ്