1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
04
Tuesday

സംസ്ഥാനത്ത് ശനിയാഴ്ചയും കനത്ത മഴ തുടരും; ഏഴ് ജില്ലകളിൽ റെഡ് അലേർട്ട്; മലയോര മേഖലകളിൽ ഉരുൾപൊട്ടലും വെള്ളപ്പൊക്കവും ഉണ്ടാകുമെന്ന് മുന്നറിയിപ്പ്; കാസർഗോഡ് കണ്ണൂർ ജില്ലകളിൽ വൈദ്യുതിയില്ല; താമരശ്ശേരിയിൽ പൂർണ ഗതാഗത നിയന്ത്രണം; മലബാറിൽ പല ടൗണുകളും വെള്ളത്തിനടിയിൽ; ആലുവയും ഭീതിയിൽ; സംസ്ഥാനത്ത് റെയിൽ ഗതാഗതം സ്ഥംഭിച്ചു: റദ്ദാക്കിയത് 18 ട്രെയിൻ സർവ്വീസുകൾ; ഏറ്റവും വലിയ ദുരന്തം കവളപ്പാറയിലും പുത്തുമലയിലും; ഇതുവരെ തുറന്നത് 18 ഡാമുകൾ; മഴക്കെടുതിയിൽ 35 മരണം

August 09, 2019 | 10:52 pm

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം അതി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കനത്ത ജാഗ്രത നിർദ്ദേശമാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകിയിരിക്കുന്നത്. അതിരൂക്ഷമായ മഴക്കെടുതിയിൽ സംസ്ഥാനത്ത് ഇതുവരെ മരണസംഖ്യ 35 ...

ആവർ അന്നത്തെ പോലെ ഇന്നും ദൈവത്തിന്റെ കൈകളാകുന്നു; പൊലീസും പട്ടാളവും കൈയൊഴിയുന്നവർക്ക് തുണ ഈ പാവങ്ങൾ; ബോട്ടുമായി റോഡിലൂടെ പ്രതിസന്ധികളെ അതിജീവിച്ച് അവർ രക്ഷിച്ചെടുത്ത ആയിരങ്ങളെ; സേവന സന്നദ്ധരായി ദുരിത കേന്ദ്രങ്ങളിലുള്ളത് മത്സ്യ തൊഴിലാളികൾ; വീണ്ടും 'കേരളത്തിന്റെ സൈന്യം' രക്ഷാ ദൗത്യവുമായി സജീവം  

August 09, 2019 | 09:46 pm

തിരുവനന്തപുരം: 2018ൽ പ്രളയം കേരളത്തെ വിഴുങ്ങിയപ്പോൾ വീടുകളിൽ കുടുങ്ങിയവർക്ക് രക്ഷയായത് മത്സ്യ തൊഴിലാളികളാണ്. ജീവൻ പണയം വ്ച്ചും അവർ പങ്കായങ്ങളുമായി റോഡുകളിലെ വെള്ളകെട്ടിലൂടെ നീന്തിയടുത്ത് രക്ഷിച്ചത് ആയ...

മരണത്തിന്റെ മണമാണ് ചുറ്റിനും; പ്രതീക്ഷ നഷ്ടപ്പെട്ട ഉറ്റവരുടെ വിലാപങ്ങളും വീട്ടുമുറ്റത്ത് അടുക്കിയ ടൈലുകൾക്കിടയിൽ നിന്നും നദികളിലേക്കൊഴുകി പോകുന്ന മലവെള്ളപാച്ചിലിൽ നീറിതീരുന്ന പാവങ്ങളുടെ പച്ച ജീവന്റെ ദുർഗന്ധമാണെങ്ങും; ദൈവമേ.. എന്തുകൊണ്ടാണ് നീയിങ്ങനെ? ഇൻസ്റ്റന്റ് റെസ്‌പോൺസ്

August 09, 2019 | 09:32 pm

ഇന്ന് കേരളത്തെ സംബന്ധിച്ചിടത്തോളം ഒരു ദുഃഖ വെള്ളി തന്നെയാണ്. രണ്ട് ദിവസം മുൻപ് തുടങ്ങിയ മഴ അതിന്റെ ഭീതിത രൂപത്തിലേക്ക് മാറി തീർന്നത് ഇന്നാണ്. രാവിലെ മുതൽ മലയാളികൾ സോഷ്യൽ മീഡിയയും ടിവി ചാനലുകളും തുറന്ന...

നെടുമ്പാശ്ശേരി വിമാനത്താവളം നിന്നുള്ള എയർ ഇന്ത്യ വിമാനങ്ങൾ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് സർവീസ് നടത്തും; ശനിയും ഞായറും തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുക 12 സർവ്വീസുകൾ

August 09, 2019 | 09:21 pm

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളം നിന്നുള്ള എയർ ഇന്ത്യ വിമാനങ്ങൾ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് സർവീസ് നടത്തും. ഞായറാഴ്ച വൈകിട്ട് മൂന്നു വരെ അടച്ച നെടുമ്പാശ്ശേരി വിമാനത്താവളം പശ്ചാത്തലത്തിലാണ...

അരുൺ ജെയ്റ്റ്‌ലിയുടെ ആരോഗ്യ നില തൃപ്തികരമെന്ന് എയിംസ് ആശുപത്രി; ശ്വാസ തടസം മാറിയെന്ന് സൂചന; മുൻ ധനമന്ത്രിയെ ആശുപത്രിയിൽ എത്തി സന്ദർശിച്ച് പ്രധാനമന്ത്രി

August 09, 2019 | 09:14 pm

ന്യൂഡൽഹി: ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച മുൻ കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്‌ലിയുടെ ആരോഗ്യ നില തൃപ്തികരം. ജെയ്റ്റ്‌ലി ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്. അദ്ദേഹ...

വിവാഹിതനാണെന്നും രണ്ട് കുട്ടികളുടെ അച്ഛനാണെന്നും കൂടാതെ 'പുഷ്പവല്ലി'യും ജീവിതത്തിലുണ്ട് എന്ന് പറഞ്ഞിട്ടും കുലുങ്ങാത്ത പ്രണയിനി; ജെമിനി ഗണേശനായി ദുൽഖർ തകർത്തിട്ടും സാവിത്രി നിറഞ്ഞു നിന്നു; കൗമാര കാലം തൊട്ട് 45വയസ്സു വരെ അനായാസമായി അവതരിപ്പിച്ചു; എടുത്താൽ പൊന്താത്തതെന്ന് കരുതി ഉപേക്ഷിക്കാൻ ഒരുങ്ങിയ വേഷത്തിന് കിട്ടിയത് ദേശീയ അംഗീകാരവും; മികച്ച നടിക്കുള്ള ദേശീയ പുരസ്‌ക്കാരം നേടി കീർത്തി സുരേഷ് 'മഹാനടി'യാകുമ്പോൾ

August 09, 2019 | 08:52 pm

തിരുവനന്തപുരം: വ്യക്തിജീവിതത്തിലെും പൊതുജീവിതത്തിലും ഒരുപോലെ വിവാദ നായകനായ നടൻ ജമിനി ഗണേശന്റെ ജീവിതം പ്രേമേയാമാക്കി വരുന്ന ചിത്രം. ജമിനി ഗണേശന്റെ കാമിനിയായി എത്തുന്നത് 1950കളിലും 60 കളിലും തെലുങ്ക് - ...

നീലഗിരിയിൽ നിന്നും പാണ്ടിയാർ പുന്നപ്പുഴ വഴി വരുന്ന വെള്ളം തമിഴ്‌നാട്ടിലേക്ക് തിരിച്ച് വിടും; ചാലിയാറിന്റെ ജലനിരപ്പ് കുറക്കാൻ രണ്ട് തോടുകൾ വഴി കടലുണ്ടിപ്പുഴയിലേക്ക് എത്തിക്കും; ചാലിയാറിൽ ഡാം നിർമ്മിക്കുന്നതിനെക്കുറിച്ചും പഠിക്കും; പ്രളയത്തെ നേരിടാൻ ഹിരാക്കുഡ് മോഡലിൽ കേരളത്തിൽ പുതിയ പദ്ധതിക്ക് സാധ്യത പഠനം

August 09, 2019 | 08:42 pm

മലപ്പുറം: പ്രളയത്തെ നേരിടാൻ കേരളത്തിൽ പ്രത്യേക പദ്ധതി നടപ്പാക്കുന്നു. ഒഡീഷ്സയിലെ ഹിരാക്കുഡ് മാതൃകയിൽ പ്രത്യേക പദ്ധതിയാണ് നടപ്പാക്കുന്നതെന്ന് ജല വിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണൻ കുട്ടി പറഞ്ഞു. ഓരോ വർഷവു...

ജൂനിയർ ആർട്ടിസ്റ്റിൽ നിന്ന് സംവിധാന സഹായി; ഒറ്റ സീൻ നടനിൽ നിന്ന് വില്ലൻ റോളിൽ; സഹ നടനിൽ നിന്ന് നായകൻ; ചാർളിയിലും ഉദാഹരണം സുജാതയിലും സഹനിർമ്മാതാവ്; നായകനായപ്പോൾ ദേശീയ പുരസ്‌കാരവും; ജോസഫിൽ കണ്ടത് നിയന്ത്രിതാഭിനയത്തിന്റെ മറ്റൊരു മുഖം; പുരസ്‌കാര തിളക്കത്തിലും പ്രിയ നടൻ ഓർമിപ്പിക്കുന്നത് പ്രളയത്തിന്റെ ആകുലതകളെ: വിസ്മയിപ്പിക്കുന്ന നേട്ടത്തിനിടെയിലും നാടിനെ മറക്കാതെ ജോജു ജോർജ്

August 09, 2019 | 08:33 pm

തിരുവനന്തപുരം: ജൂനിയർ ആർട്ടിസ്റ്റായും സംവിധാന സഹായിയായും ഒറ്റസീൻ നടനായും ദീർഘകാലം പ്രവർത്തിച്ച ഒരു നടൻ. പതുക്കെ വില്ലനാകുന്നു, സ്വഭാവനടനാവുന്നു. പിന്നെ നായകനും നിർമ്മാതാവും. ഒടുവിൽ ഇതാ ദേശീയ പുരസ്‌ക്ക...

രോഗിയോട് കാണിക്കേണ്ട പ്രൊഫഷണൽ മര്യാദയും സഹായവും മാത്രമേ നൽകിയിട്ടുള്ളൂ; പഴി കേൾക്കുന്നത് യാതൊരു വഴിവിട്ട പ്രവർത്തനങ്ങൾക്കും അവസരം നൽകാതെ ഒരു ആശുപത്രിയുടെ ഉത്തരവാദിത്തം മാത്രം നിർവഹിച്ചതിന്; ജേർണലിസം പാസായ ഞാൻ മാധ്യമ സുഹൃത്തുക്കളിൽ നിന്ന് വ്യക്തിപരമായ അധിക്ഷേപം ഉണ്ടാകുമെന്ന് കരുതിയില്ല; വിശദീകരണവുമായി കിംസ് ആശുപത്രി എക്‌സിക്യൂട്ടീവ് ഡയറക്ടർ ഇഎം നജീബ്; തള്ളിക്കളയുന്നത് ശ്രീറാം വെങ്കിട്ടരാമന് ഡയാലിസിസും ഡ്രിപ്പിടലും നടത്തിയെന്ന ആരോപണങ്ങൾ

August 09, 2019 | 08:20 pm

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന്റെ ചികിൽസയിൽ വിശദീകരണവുമായി കിംസ് ആശുപത്രി മാനേജ്‌മെന്റ്. വഴിവിട്ട് ശ്രീറാം വെങ്കിട്ടരാമന് ഒരു ആനുകൂല്യവും കിംസിൽ നൽകിയിട്ടില്ല. അപകടത്തിൽ പെട്ട ഒരു രോഗിയോട് കാണിക...

സ്വർണ വ്യാപാരിയെ വഴിയിൽ തടഞ്ഞ് തട്ടിയത് അമ്പത് ലക്ഷം രൂപയുടെ സ്വർണം; പട്ടാപ്പകൽ തിരുവനന്തപുരം നഗരത്തിൽ മോഷണം നടന്നത് ശ്രീവരാഹം ജംങ്ഷനിൽ; ജാക്കിലിവറും സ്‌ക്രൂഡ്രൈവറും ഉപയോഗിച്ച് വ്യാപാരിയുടെ കാർ കുത്തിത്തുറന്നത് പിന്തുടർന്ന് വന്ന നാലംഗ സംഘം; പ്രതി വിഷ്ണുവിന് ഒരു കാരണവശാലും മുൻകൂർ ജാമ്യമില്ലെന്ന് കോടതി

August 09, 2019 | 08:11 pm

തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ കാർ തടഞ്ഞ് സ്വർണ്ണ വ്യാപാരിയെ ആക്രമിച്ച് അരക്കോടിയിലധികം രൂപ വിലയുള്ള ഒന്നരക്കിലോ ഗ്രാം സ്വർണ്ണാഭരണങ്ങൾ കവർച്ച ചെയ്ത കേസിൽ പ്രതിക്ക് മുൻകൂർ ജാമ്യമില്ല. കവർച്ചാ കേസിൽ നാ...

ഒരു നല്ല നായികയെ കിട്ടിയിട്ടുണ്ട്, പക്ഷേ കുട്ടിയുടെ തന്ത അഭിനയിക്കാൻ സമ്മതിക്കില്ല; അതേതാണ് തിരുവനന്തപുരത്ത് ഞാൻ അറിയാത്ത ഒരു തന്തയെന്നും ഒടിച്ചു മടക്കി കൈയിൽ തരാമെന്നും പഞ്ചിൽ മറുപടി; അതിനുള്ള പ്രതികരണം ആ തന്ത നീ തന്നെ എന്നും; മേനകയുടെ മകളെ 'മഹാനടി'യാക്കിയത് ഈ സിനിമാ സ്റ്റൈൽ തന്ത്രം! ലാലിന്റെ നായികയായി പ്രിയൻ സിനിമയിലൂടെ ആത്മമിത്രം സുരേഷ് കുമാറിന്റെ മകളുടെ എൻട്രി; ദേശീയ അവാർഡുമായി മലയാളിക്ക് അഭിമാനമായി കീർത്തി സുരേഷ് മാറുമ്പോൾ

August 09, 2019 | 07:16 pm

തിരുവനന്തപുരം: മലയാള സിനിമയുടെ കപൂർ കുടുംബം എന്നായിരുന്നു ഒരു സിനിമ വാരികയിൽ നടനും നിർമ്മാതാവുമായ സുരേഷ്‌കുമാറിനെ വിശേഷിപ്പിച്ചത്. വീട്ടിലെ എല്ലാവരും സിനിമാക്കാരായ ഒരു കുടുംബം! സുരേഷ് കുമാറിന്റെയും നട...

യുവാക്കളെ ഒപ്പം നിർത്താൻ സാധിക്കുന്ന സച്ചിൻ പൈലറ്റിനെ വെട്ടി മാറ്റി; മറ്റൊരു യുവ തുർക്കി ജ്യോതിരാദിത്യ സിന്ധ്യക്ക് വിനയായത് കശ്മീർ വിഷയത്തിലെ പ്രസ്താവന; അവസാന പട്ടികയിൽ മുകുൾ വാസ്‌നികും മല്ലികാർജുൻ ഖാർഗെയും; സാധ്യത കൂടുതൽ മുകുൾ വാസ്‌നികിന്; സോണിയയുടെ വസതിയിലെ തീരുമാനത്തിൽ വാസ്‌നികിന് തുണയായത് ആന്റണിയുടേയും അഹമ്മദ് പട്ടേലിന്റേയും പിന്തുണ; കോൺഗ്രസിന്റെ പുതിയ അധ്യക്ഷനെ നാളെ പ്രഖ്യാപിക്കും

August 09, 2019 | 07:14 pm

ഡൽഹി: കോൺഗ്രസിന്റെ പുതിയ അധ്യക്ഷനെ നാളെ പ്രഖ്യാപിക്കും. കേരളത്തിന്റെ ചുമതലയുണ്ടായിരുന്ന എഐസിസി സെക്രട്ടറി മുകുൾ വാസ്‌നിക് ആയിരിക്കും പുതിയ അധ്യക്ഷൻ എന്നാണ് സൂചന. മുകുൾ വാസ്‌നികിന് ഒപ്പം തന്നെ കർണ്ണാടക...

മഴ കെടുതി നേരിട്ട് വിലയിരുത്താൻ പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും മലബാറിലേക്ക്; പഞ്ചായത്ത് തലത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

August 09, 2019 | 06:49 pm

തിരുവനന്തപുരം: മേപ്പാടിക്കു പിന്നാലെ കവളപ്പാറയിലും ഉരുൾപൊട്ടിയതോടെ പ്രകൃതിക്ഷോഭം രൂക്ഷമായതോടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും ദുരിത ബാധിത പ്രദേശങ്ങൾ സന...

കുവളപ്പാറയിൽ ഉണ്ടായത് വൻ ദുരന്തം; ഉരുൾപൊട്ടലിൽ 50നും 100നും ഇടയിൽ ആളുകളെ കാണാനില്ലെന്ന് നിലമ്പൂർ എംഎൽഎ പിവി അൻവർ; വയനാട്ടിലെ പൂത്തൂർ മലയിൽ ഒഴുകി പോയത് നൂറ് ഏക്കറും നിരവധി ആളുകളും; രക്ഷാപ്രവർത്തനത്തിനും പേമാരി വെല്ലുവിളി; മഴക്കെടുതിയിൽ ഇന്ന് മാത്രം മരിച്ചത് 32 പേർ; പെരിയാറും ചാലക്കുടിപുഴയും ഭാരതപ്പുഴയും പമ്പയും ഒഴുകുന്നത് കരകവിഞ്ഞ്; തീവ്ര മഴ തുടരുമെന്ന് പ്രവചനം; ഏഴ് ജില്ലകളിൽ നാളേയും റെഡ് അലർട്ട്; മിന്നൽ പ്രളയത്തിൽ കേരളമാകെ പ്രതിസന്ധി

August 09, 2019 | 06:32 pm

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച ഏഴ് ജില്ലകളിൽ റെഡ് അലർട്ട്. റെഡ് അലർട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ അതിതീവ്ര മഴയ്ക്കുള്ളസാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇതോടെ പ്രതിസന്ധി രൂക്ഷമാവുകയാണ്....

ചങ്കുതകർത്ത് അഭിനയിച്ചിട്ടും മമ്മൂട്ടിക്ക് അവഗണന; ദേശീയ ചലച്ചിത്ര പുരസ്‌ക്കാരത്തിന് അവസാന റൗണ്ടിൽപോലും പരിഗണിക്കാതെ മമ്മൂട്ടിയുടെ പേരൻപ്; മമ്മൂട്ടിയെ ദേശീയ അവാർഡിന് പരിഗണിച്ചിരുന്നോ എന്ന ചോദ്യത്തിന് മറുപടി പറയാതെ ജൂറി ചെയർമാൻ; 'ഉറി'യിലെ പ്രകടനത്തിന് വിക്കി കൗശലിനെ മികച്ച നടനുള്ള പുരസ്‌ക്കാരം നൽകിയതിൽ ഞെട്ടി സിനിമാലോകം; നൂറ് ശതമാനം ഉറപ്പായിരുന്നു ദേശീയ പുരസ്‌ക്കാരം മമ്മൂട്ടിക്ക് നഷ്ടമായതിനുപിന്നിൽ രാഷ്ട്രീയ പരിഗണനയോ?

August 09, 2019 | 06:23 pm

ഡൽഹി: ഉള്ളുലയ്ക്കുന്നത്, അവിസ്മരണീയം എന്നൊക്കെയായിരുന്നു തമിഴ്ചിത്രം 'പേരൻപിലെ' മമ്മൂട്ടിയെ പ്രകടനത്തെ ചലച്ചിത്ര ലോകം ഒരു പോലെ വിലയിരുത്തിയത്. നിരവധി വിദേശ ചലച്ചിത്രമേളകളിൽവരെ പ്രകീർത്തിക്കപ്പെട്ട ഈ ച...

MNM Recommends

Loading...
Loading...