1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
14
Friday

നിങ്ങളറിഞ്ഞോ എനിക്ക് ഉടനേ ഡബ്ല്യുസിസിയിൽ മെമ്പർഷിപ്പ് തന്ന് അനുഗ്രഹിക്കാമെന്ന് സജിതാ മഠത്തിൽ ദേവിയുടെ അരുളപ്പാടുണ്ടായി..ഹൊ എന്താ എന്റെയൊരു ഭാഗ്യം..സജിതാ മഠത്തിൽ ഭഗവതീടെയൊരു കാരുണ്യവും ശക്തിയുമെന്നല്ലാണ്ട് എന്താ പറയ്യാ...ദേവീ..മഹാമായേ..'സജിതാ മഠത്തിലിനെതിരെ രൂക്ഷ പരിഹാസവുമായി ഭാഗ്യലക്ഷ്മി

August 09, 2017 | 11:20 pm

തിരുവനന്തപുരം: വിമൻ കളക്ടീവിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട് നടിമാർക്കിടയിൽ നിലനിൽക്കുന്ന അഭിപ്രായ ഭിന്നത കൂടുതലൽ മറനീക്കി പുറത്ത് വരികയാണ്. ലക്ഷ്മിപ്രിയ, മിയ, ശ്വേത മേനോൻ തുടങ്ങിയവർ സംഘടനാ രൂപീകരണത്തോ...

കാളകളെ കൂട്ടിക്കെട്ടിയ രഥത്തിൽ കൃഷ്ണഭക്തന്മാരുടെ യാത്ര! പൊരിവെയിലത്ത് ചുട്ടുപഴുത്ത റോഡിലൂടെ നടത്തിച്ചത് 8000 കിലോമീറ്റർ ദൂരം; ഭഗവത് ഗീതാ പ്രചരണത്തിന്റെ പേരിൽ നടത്തുന്ന മൃഗപീഡനം അധികാരികളും ഗോസംരക്ഷകരും കണ്ടില്ലെന്നു നടക്കുന്നു

August 09, 2017 | 10:50 pm

കണ്ണൂർ: ഗോസംരക്ഷണത്തിന്റെ പേരിൽ അക്രമങ്ങളും കൊലപാതകങ്ങളും അരങ്ങേറുന്ന നാട്ടിൽ കാളകളെക്കൊണ്ട് ആയിരക്കണക്കിന് കിലോമീറ്റർ ഭാരം വലിപ്പിച്ച് കൊണ്ടു പോകുന്നതിൽ ആർക്കും പ്രതികരണമില്ല. ദ്വാരകയിൽ നിന്നും മാസങ്...

സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ഇത്തവണയും ഓണം അടിപൊളിയാക്കാം! ബോണസ് 4000 രൂപയും ഉത്സവബത്ത 2,750 രൂപയും പ്രഖ്യാപിച്ച് സർക്കാർ; പെൻഷൻകാർക്ക് ആയിരം രൂപ; പ്രവാസി പെൻഷൻ 2000 രൂപയാക്കാനും മന്ത്രിസഭാ തീരുമാനം

August 09, 2017 | 09:37 pm

തിരുവനന്തപുരം: സംസ്ഥാന ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ബോണസും ഉത്സവബത്തയും കൂട്ടാൻ മന്ത്രിസഭ തീരുമാനിച്ചു. ബോണസ് ലഭിക്കുന്നതിനുള്ള ശമ്പളപരിധി പുതുക്കിയ സ്‌കെയിലിൽ 24,000 രൂപയായും പഴയ സ്‌കെയിലിൽ 23,00...

പുകഞ്ഞ കൊള്ളി പുറത്ത്; ഗുജറാത്തിൽ കൂറുമാറിയ 14 എംഎൽഎമാരെ കോൺഗ്രസ് പുറത്താക്കി ; പുറത്താക്കിയത് ശങ്കർസിങ് വഗേലയടക്കമുള്ള നേതാക്കളെ

August 09, 2017 | 09:20 pm

അഹമ്മദാബാദ്: ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പിൽ കൂറുമാറിയ 14 എംഎൽഎമാരെ കോൺഗ്രസ് പുറത്താക്കി. മുതിർന്ന നേതാവ് ശങ്കർസിങ് വഗലേയും, മകൻ മഹേന്ദ്രസിങ് വഗേലയും അടക്കമുള്ള എംഎൽഎമാരെയാണ് പുറത്താക്കിയത്. പാർട്ടി...

സി.പി.എം പ്രകടനത്തിനിടെ ഉണ്ടായ അക്രമം നേരിടാനാകാതെ ഓടിയൊളിച്ച പന്തളം സിഐയെ ഡിജിപി സസ്‌പെൻഡ് ചെയ്തു; ആർ സുരേഷിനെതിരേ നടപടി എടുത്തത് പാർട്ടി പ്രവർത്തകരുടെ സമ്മർദ്ദഫലമായി; സസ്‌പെൻഷനിൽ ആയത് വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ നേടിയ ഉദ്യോഗസ്ഥൻ

August 09, 2017 | 09:19 pm

പത്തനംതിട്ട: ബിജെപി അക്രമത്തിനെതിരേ സിപിഐ എം നടത്തിയ പ്രകടനത്തിനിടെയുണ്ടായ അക്രമം നേരിടാനാകാതെ സ്റ്റേഷനിലേക്ക് ഓടിയൊളിച്ച പന്തളം സിഐ ആർ സുരേഷിനെ അന്വേഷണ വീധേയമായി സസ്‌പെൻഡ് ചെയ്തു - വിശിഷ്ട സേവനത്തിന്...

തരൂരിന് പിണറായിയുടെ നമ്പർ പെരുത്തിഷ്ടായി; ക്യാ ബനാതാഹേ കേരൾ കോ നമ്പർ വൺ പരസ്യത്തെ അഭിനന്ദിച്ച് ട്വീറ്റ്; ഹിന്ദി സംസാരിക്കുന്നവരിലേക്ക് എത്താൻ കഴിഞ്ഞത് ഗംഭീരമെന്ന് തരൂർ

August 09, 2017 | 09:06 pm

ന്യൂ ഡൽഹി: നല്ലതെന്ന് തോന്നിയാൽ കോൺഗ്രസ് എംപി ശശി തരൂരിന് തുറന്ന് പറയാൻ ഒരുമടിയുമില്ല. അത് പ്രകടിപ്പിക്കാൻ ട്വിറ്ററാണ് തരൂരിന്റെ ഇഷ്ടമാധ്യമം. കേരളം ഒന്നാമതാണെന്ന് കാണിക്കുന്ന പരസ്യം ഹിന്ദി പത്രങ്ങളിലു...

ഒ കെ വാസുവിനെ മലബാർ ദേവസ്വം ബോർഡ് അംഗമായി തെരഞ്ഞെടുത്തു; ബിജെപി വിട്ട് പിണറായി കൂടാരമണഞ്ഞ നേതാവിന് അംഗീകാരം

August 09, 2017 | 08:40 pm

തിരുവനന്തപുരം: ഒ.കെ വാസുവിനെ മലബാർ ദേവസ്വം ബോർഡ് അംഗമായി തെരഞ്ഞെടുത്തു. ഇന്നു നടന്ന തെരഞ്ഞടുപ്പിലാണ് ഒ.കെ വാസു തെരഞ്ഞെടുക്കപ്പെട്ടത്. കണ്ണൂരിൽ ബിജെപി വിട്ട് സിപിഐഎമ്മിൽ ചേർന്നവരിൽ പ്രമുഖനാണ് വാസു. കൊച...

ജയസൂര്യയുടെ കായൽ കൈയേറ്റക്കേസിൽ മെല്ലെപ്പോക്ക്; ഒന്നര വർഷമായിട്ടും കുറ്റപത്രം സമർപ്പിച്ചില്ല; റിപ്പോർട്ട് തേടി മൂവാറ്റുപുഴ വിജിലൻസ് കോടതി; സെപ്റ്റംബർ 16 നകം വിജിലൻസ് റിപ്പോർട്ട് ഹാജരാക്കണം

August 09, 2017 | 08:24 pm

കൊച്ചി: ചലച്ചിത്ര താരം ജയസൂര്യ കായൽ പുറമ്പോക്ക് കയ്യേറി നിർമ്മാണം നടത്തിയ കേസിൽ മൂവാറ്റുപുഴ വിജിലൻസ് കോടതി റിപ്പോർട്ട് തേടി. കടവന്ത്ര ചിലവന്നൂർ കായൽ കയ്യേറി വീടിന് ചുറ്റുമതിലും ബോട്ടുജെട്ടിയും നിർമ്മി...

രണ്ടാം ശനിയാഴ്ചയും ഇനി പ്രവൃത്തിദിനം; കെഎസ്ആർടിസിയിൽ ജോലി സമയവും കൂട്ടി ; എംഡിയുടെ പുതിയ ഉത്തരവിറങ്ങി

August 09, 2017 | 08:08 pm

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ഓഫീസ് ഇനി മുതൽ അധികസമയം പ്രവർത്തിക്കും. അടുത്തയാഴ്ച മുതൽ രാവിലെ 9.30 മുതൽ വൈകീട്ട് 5.30 വരെ 8 മണിക്കൂറാണ് പ്രവൃത്തിസമയം. നിലവിൽ ഇത് രാവിലെ 10 മണി മുതൽ വൈകീട്ട് അഞ്ച് മണി...

തെക്കോട്ടെടുക്കാൻ സമയമായില്ലേ എന്നും ഇനിയെങ്കിലും നേരാവണ്ണം ജീവിക്കണമെന്നും കോടിയേരിക്ക് ശോഭ സുരേന്ദ്രന്റെ ഉപദേശം; ഇന്ത്യ ഭരിക്കുന്നത് പിണറായിയുടെ വല്യേട്ടനല്ല; കോടിയേരിക്ക് കേരളത്തിൽ മാത്രം സഞ്ചരിച്ചാൽ മതിയോയെന്നും ചോദ്യം ; ബിജെപി നേതാവിന്റെ കോട്ടയത്തെ പ്രസംഗം വിവാദത്തിലേക്ക്

August 09, 2017 | 08:02 pm

കോട്ടയം: സി പിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ലാക്കാക്കിയുള്ള ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രനന്റെ പ്രസംഗം വിവാദമായി. കോട്ടയം പൊൻകുന്നത്തു പ്രസംഗിക്കുന്നതിനിടയിലായിരുന്നു വിവാദ ...

മെഡിക്കൽ കോഴയിൽ ബിജെപിയിൽ നടപടി; അന്വേഷണ റിപ്പോർട്ട് ചോർത്തിയ സംഭവത്തിൽ വി വി രാജേഷിനെ പാർട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റി; നടപടി ഇമെയിൽ റിപ്പോർട്ട് മാധ്യമങ്ങൾക്കു ചോർത്തി നൽകിയെന്ന് ആരോപിച്ച്; അഴിമതി നടത്തിയ നേതാക്കൾക്കെതിരെ നടപടി എടുക്കാത്തതിൽ അമർഷം പുകയുന്നു

August 09, 2017 | 07:31 pm

തിരുവനന്തപുരം: സംസ്ഥാന ബിജെപിയെ പിടിച്ചു കുലുക്കിയ മെഡിക്കൽ അഴിമതിയിൽ ബിജെപി നേതാവ് വിവി രാജേഷിനെതിരെ പാർട്ടി നടപടി. മെഡിക്കൽ കോഴ സംബന്ധിച്ച പാർട്ടി അന്വേഷണ റിപ്പോർട്ട് ചോർത്തിയ സംഭവത്തിലാണ് രാജേഷിനെത...

ശമ്പളം കൂട്ടാനെന്ന് പറഞ്ഞ് നഴ്സസ് അസോസിയേഷൻ യൂണിറ്റ് പ്രസിഡന്റിനെ കൊണ്ട് ഒപ്പിടുവിച്ച പേപ്പർ ചതിയിൽ രാജിക്കത്താക്കി മാറ്റി; അടൂർ മരിയ ആശുപത്രിയിലും നഴ്സുമാരുടെ സമരം തുടങ്ങി യുഎൻഎ; വർഷങ്ങൾ തൊഴിൽ പരിചയമുള്ള നഴ്‌സുമാർക്കും നൽകുന്നത് വെറും 6000 രൂപ ശമ്പളം

August 09, 2017 | 07:16 pm

പത്തനംതിട്ട: സർക്കാരും അസോസിയേഷനുകളും നഴ്സുമാർക്കൊപ്പമുണ്ടെന്നാണ് വയ്പ്. പക്ഷേ, വിവിധ സ്വകാര്യ ആശുപത്രികളിൽ നഴ്സുമാർക്ക് നൽകുന്ന ശമ്പളത്തിൽ ഇനിയും മാറ്റമില്ല. 4000-6000 രൂപ വരെ മാത്രം ശമ്പളം നൽകുന്ന അ...

വിജയ് ചിത്രത്തെ വിമർശിച്ച മാധ്യമ പ്രവർത്തകയ്ക്ക് നേരെ ട്വിറ്ററിൽ തെറിയഭിഷേകം നടത്തിയവർക്ക് പണി കിട്ടി ; പൊലീസ് കേസെടുത്തു; അസഭ്യവർഷവും, ഭീഷണിയുമുണ്ടായത് ദി ന്യൂസ് മിനിട്ടിന്റെ എഡിറ്റർ ധന്യ രാജേന്ദ്രന്; ആരാധകരെ പ്രകോപിപ്പിച്ചത് വിജയ് ചിത്രം 'സുറ'യെ ധന്യ വിമർശിച്ചത്

August 09, 2017 | 07:07 pm

ചെന്നൈ: സിനിമാ വിമർശനം നടത്തുമ്പോൾ, പ്രത്യേകിച്ച് സൂപ്പർ താരങ്ങളുടെ സിനിമകളുടെ വിമർശനം നടത്തുമ്പോൾ ആരാധകർ കടന്നലുകളെ പോലെ ആക്രമിക്കുന്നത് പുതിയ കാര്യമല്ല. എന്നാൽ, ദി ന്യൂസ് മിനിറ്റിന്റെ എഡിറ്റർ ഇൻ ചീഫ...

MNM Recommends

Loading...
Loading...