1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
15
Saturday

അഭിമന്യുവിനെ കുത്തിക്കൊന്ന കേസിൽ ഒരാൾകൂടി അറസ്റ്റിൽ; പൊലീസ് അറസ്റ്റു ചെയ്തത് പോപ്പുലർ ഫ്രണ്ട് കൊച്ചി ഏരിയ പ്രസിഡന്റ് അനസിനെ

July 09, 2018 | 11:48 pm

കൊച്ചി: മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. പോപ്പുലർ ഫ്രണ്ട് നേതാവ് അനസിനെയാണ് ഇന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകക്കേസിൽ ഏഴാമത്തെ പ്രതിയാണ്...

ഉപ്പും മുളകും സംവിധായകനെതിരെ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു; നടപടി നടി നിഷാ സാരംഗിന്റെ വെളിപ്പെടുത്തലുകളെ തുടർന്ന്

July 09, 2018 | 11:31 pm

കോഴിക്കോട്: ഫ്‌ളവേഴ്‌സ് ചാനലിലെ ജനപ്രിയ സീരിയലായ ഉപ്പും മുളകിന്റെയും സംവിധായകൻ ആർ. ഉണ്ണികൃഷ്ണനെതിരേ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. നടി നിഷാ സാരംഗിന്റെ വെളിപ്പെടുത്തലുകളെ തുടർന്നാണ് നടപടി. ശനിയാഴ്ച...

പ്രവാചകനെ പരിചയാക്കി പോപ്പുലർഫ്രണ്ട്; അഭിമന്യുവിന്റെ കൊലയാളികളെ തേടി പൊലീസ് റെയ്‌ഡെത്തുമ്പോൾ ഇരവാദത്തിനായി മുസ്ലിം വേട്ടയെന്ന് സൈബർ ലോകത്ത് മുറവിളി കൂട്ടൽ; അരും കൊലയെ ന്യായീകരിക്കാൻ ചാനലുകളിൽ കയറി ഗൂഢാലോചന തിയറി വിളമ്പിയും കാമ്പസ് ഫ്രണ്ടുകാർ

July 09, 2018 | 11:22 pm

തിരുവനന്തപുരം: അഭിമന്യുവിനെ കൊലപ്പെടുത്തിയ പോപ്പുലർഫ്രണ്ടിനെ ന്യായീകരിച്ചും ഇരവാദമുയർത്തിയും സോഷ്യൽമീഡിയയിൽ ഒരുസംഘത്തിന്റെ ക്യാമ്പയിൻ ശക്തമാകുന്നു. കൊലയാളികളെ പിടികൂടാനുള്ള ആഭ്യന്തരവകുപ്പിന്റെ ശ്രമങ്ങ...

കാലവർഷം കനക്കും; ഈമാസം 17 വരെ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം; ഉരുൾപൊട്ടൽ സാധ്യത ഉള്ളതിനാൽ മലയോര മേഖലയിലേക്ക് യാത്ര പരിമിതപെടുത്തണമെന്ന് ദുരന്തനിവാരണ അതോരിറ്റിയുടെ മുന്നറിയിപ്പ്

July 09, 2018 | 10:57 pm

തിരുവനന്തപുരം: ഈ മാസം 17 വരെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചൊവ്വാഴ്‌ച്ച മുതൽ 12 മുതൽ 20 സെന്റിമീറ്റർ വരെ അതിശക്തമായ മഴയ്ക്കു സാധ്യ...

വീട്ടുകാർ നിശ്ചയിച്ച ഗൾഫുകാരനുമായുള്ള വിവാഹം വേണ്ടെന്നു വെച്ചു; വീടുവിട്ടിറങ്ങിയ തൃക്കാക്കര മുൻ നഗരസഭ ചെയർപേഴ്‌സൺ നീനു പ്രണയത്തിലായിരുന്ന ഡിവൈഎഫ്ഐ പ്രദേശിക നേതാവിന് വരണമാല്യം ചാർത്തി; സഖാക്കളുടെ പ്രണയം പൂവണിഞ്ഞത് തൃപ്പൂണിത്തുറ പൂർണ്ണത്രയീശ ക്ഷേത്രത്തിൽ വെച്ച്

July 09, 2018 | 10:44 pm

കാക്കനാട്: തൃപ്പൂണിത്തുറയിലെ പൂർണ്ണത്രയീശ ക്ഷേത്രത്തിൽ ഇന്ന് ഒരു വിവാഹം നടന്നു. ഒരു വിഐപി കല്യാണം എന്നു പറഞ്ഞാൽ അതിൽ തെറ്റില്ല. കാരണം മുൻ തൃക്കാക്കര നഗരസഭാ ചെയർപേഴ്‌സൺ നീനു കെ കെ ആയിരുന്നു വധുവിന്റെ റ...

എൽ.പി. സ്‌കൂൾ വിദ്യാർത്ഥിനിക്കു നേരെ ലൈംഗികാതിക്രമം; അദ്ധ്യാപകനെതിരെ പോക്‌സോ ചുമത്തി കേസെടുത്തു

July 09, 2018 | 10:06 pm

മലപ്പുറം: എൽ.പി. സ്‌കൂൾ വിദ്യാർത്ഥിക്കു നേരെ ലൈംഗികാതിക്രമണം നടത്തിയ സംഭവത്തിൽ അദ്ധ്യാപകനെതിരെ കേസ്. തിരൂരിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തോട് ചേർന്ന് നടത്തുന്ന അബാക്കസ് പരിശീലന സ്ഥാപനത്തിലെ വിദ്യാർത...

കെഎസ്ആർടിസിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന വരുമാനമുണ്ടാക്കി; ടയറില്ലാതെ കിടന്ന ആയിരത്തോളം ബസുകൾ നിരത്തിലിറക്കി; മാസത്തിലെ ആദ്യദിനത്തിൽ ശമ്പളവും പെൻഷനും നൽകി; 84 ദിവസത്തെ നേട്ടങ്ങൾ അക്കമിട്ട് നിരത്തി തച്ചങ്കരി; 'മരം മുറിക്കാൻ ഉപയോഗിക്കുന്ന മഴുവിന്റെ പിടിയും മരത്തടി കൊണ്ടു തന്നെ ഉണ്ടാക്കിയതാണെന്ന സത്യം ഓർക്കുക' എന്നു പറഞ്ഞ് സമരത്തിനൊരുങ്ങുന്ന യൂണിയൻകാർക്ക് സിഎംഡിയുടെ കത്ത്

July 09, 2018 | 09:55 pm

തിരുവനന്തപുരം: നഷ്ടത്തിൽ നിന്നും നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന കെഎസ്ആർടിസിയെ രക്ഷിക്കാനുള്ള തീവ്രശ്രമത്തിലാണ് കോർപ്പറേഷൻ സിഎംഡി ടോമിൻ തച്ചങ്കരി. അതിന് വേണ്ടി നിരവധി പരിഷ്‌ക്കാരങ്ങൾ അദ്ദേഹം കൊണ്ടുവന്ന...

പുരോഹിതന്മാരുടെ ഏറ്റവും ശക്തമായ പീഡനസാമഗ്രിയായി ഇന്ന് കുമ്പസാരം മാറിയിരിക്കുന്നു; ക്രിസ്തുവിന്റെ പേരിലുള്ള ഒരു കർമ്മം മനുഷ്യരെ പീഡിപ്പിക്കുവാനായിട്ട് ഉപയോഗിക്കുന്നുവെങ്കിൽ അത് തീർച്ചയായും മാറ്റപ്പെടണം; വിൽസൺ കരിമ്പന്നൂർ എഴുതുന്നു

July 09, 2018 | 09:53 pm

ഇവിടുത്തെ മാധ്യമങ്ങളിൽ ഇപ്പോൾ നിറഞ്ഞു നിൽക്കുന്ന പ്രധാനവിഷയം കുമ്പസാരമാണ് . കുമ്പസാരം ചൂഷണോപാധിയായി മാറിയെങ്കിൽ അത് വേണ്ടെന്നു വെക്കുന്നതല്ലേ നല്ലത് . യേശുക്രിസ്തു മാനവരെ രക്ഷിക്കുവാനും മനുകുലത്തിന് സ...

'മൈ സ്‌റ്റോറി'യെ താറടിക്കാൻ ശ്രമിച്ചിട്ടും പൃഥ്വിരാജും പാർവതിയും പ്രതികരിച്ചില്ല; ഡബ്ല്യുസിസിയും ചെറുവിരലനക്കിയില്ല; സിനിമയെ തകർക്കാൻ ഓൺലൈൻ മാധ്യമങ്ങളിൽ നിരൂപണമെന്ന പേരിൽ ദുഷ്പ്രചാരണം; ഫെഫ്കയ്ക്കും സൈബർ സെല്ലിനും പരാതി നൽകിയതായി സംവിധായിക റോഷ്‌നി ദിനകർ

July 09, 2018 | 09:18 pm

കൊച്ചി: മൈ സ്‌റ്റോറി എന്ന തന്റെ സിനിമയെ കുറിച്ച് മോശം പ്രചാരണം നടക്കുകയാണെന്നും നായികാനായകന്മാരായ പാർവതിയും പൃഥ്വിരാജും പ്രതികരിച്ചില്ലെന്നും സംവിധായിക റോഷ്‌നി ദിനകർ. പൃഥ്വിയേയും പാർവതിയേയും ബന്ധപ്പെട...

ഒരേ പണയ സ്വർണം പല പേരിൽ വീണ്ടും പണയം വച്ച് അനു രാജീവ് തട്ടിയത് 36 ലക്ഷം; പൊലീസിൽ പരാതി കൊടുത്തപ്പോൾ ഉടമയ്ക്ക് താൽപര്യമില്ലെന്ന് പറഞ്ഞ് അന്വേഷണം ഉഴപ്പി; ഹൈക്കോടതി നിർദേശപ്രകാരം സിബിസിഐഡി അന്വേഷിച്ചപ്പോൾ മുഖ്യപ്രതി അറസ്റ്റിൽ: കൂട്ടുപ്രതികൾ ഭർത്താവും പുരുഷസുഹൃത്തും

July 09, 2018 | 08:37 pm

പത്തനംതിട്ട: ഒരാൾ പണയം വച്ച സ്വർണം വീണ്ടും പല പേരിൽ പണയം വച്ചുവെന്ന് കാണിച്ച് സ്വകാര്യ ബാങ്കിൽ നിന്ന് യുവതി തട്ടിയത് 36 ലക്ഷം. രണ്ടു വർഷം മുൻപ് നടന്ന തട്ടിപ്പിൽ തട്ടിപ്പുകാരി വലയിലായി. കൂട്ടുപ്രതികളായ...

പൊലീസ് സ്‌റ്റേഷനിൽ മുഖ്യമന്ത്രി ഭക്ഷണം കഴിക്കുമ്പോൾ കാവലിരിക്കുന്ന ബെഹ്‌റയും കൂട്ടരും! വ്യാജ പോസ്റ്റ് പ്രചരിപ്പിച്ച സംഭവത്തിൽ പൊലീസ് നടപടി; മൂന്ന് കോൺഗ്രസ് - ലീഗ് നേതാക്കൾ അറസ്റ്റിൽ

July 09, 2018 | 08:28 pm

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെ സൈബർ ലോകത്ത് അധിക്ഷേപിച്ചതിന്റെ പേരിൽ വീണ്ടും അറസ്റ്റ്. പൊലീസ് സ്‌റ്റേഷനിൽ ഇരുന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഊണു കഴിക്കുന്നു എന്ന വിധത്തിൽ വ്യജ പോസ്റ്റു നിർമ്മിച്ച...

അഭിമന്യു വധക്കേസ്: ഒരാൾ കൂടി അറസ്റ്റിൽ; പിടിയിലായത് പോപ്പുലർ ഫ്രണ്ട് കൊച്ചി ഏരിയ പ്രസിഡന്റ് അനസ്

July 09, 2018 | 08:24 pm

കൊച്ചി: മഹാരാജാസിലെ അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്റ്റിൽ. പോപ്പുലർ ഫ്രണ്ട് കൊച്ചി ഏരിയ പ്രസിഡന്റ് അനസിനെയാണ് പൊലീസ് അറസറ്റ് ചെയ്തത്. കൊലപാതകത്തിൽ ഏഴാമത്തെ പ്രതിയാണ് അനസ്. ഗൂഢാ...

മഴ കനത്തു; എറണാകുളം, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പ്രൊഫഷണൽ കോളേജുകൾക്കും അവധി

July 09, 2018 | 07:52 pm

കൊച്ചി: കനത്ത മഴയെത്തുടർന്ന് എറണാകുളം, വയനാട് ജില്ലകളിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർമാർ ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. വയനാട്ടിൽ അങ്കണവാടികൾക്കും അവധി പ്രഖ്യ...

സീരിയൽ നടിയുടെ പ്രശ്‌നമല്ല; തൊഴിലെടുക്കുന്ന സ്ത്രീയുടെ അതിജീവന പ്രശ്‌നമാണ്, അതിനാൽ പൊതു പ്രശ്‌നമാണ്; നിഷാ സാരംഗിനെ തിരികെ ഉപ്പും മുളകും സീരിയലിൽ എടുത്താൽ തീരുന്ന ഒരു ചെറിയ വിഷയമല്ല ഇത്: ശാരദക്കുട്ടി എഴുതുന്നു

July 09, 2018 | 07:36 pm

സീരിയൽ നടിയുടെ പ്രശ്‌നമല്ല. തൊഴിലെടുക്കുന്ന സ്ത്രീയുടെ അതിജീവന പ്രശ്‌നമാണ്. അതിനാൽ പൊതു പ്രശ്‌നമാണ്. നിഷാ സാരംഗ് നെ തിരികെ ഉപ്പും മുളകും സീരിയലിൽ എടുത്താൽ തീരുന്ന ഒരു ചെറിയ വിഷയമല്ല ഇത്. ആരോപണ വിധേയനാ...

MNM Recommends

Loading...
Loading...