March 29, 2024+
-
അന്തേവാസിയെ ബലാത്സംഗം ചെയ്ത കേസിൽ ആശ്രമ ഉടമയായ സ്വാമി അറസ്റ്റിൽ; അറസ്റ്റിലായത് ശിവനന്ദനം കാശി മഠത്തിന്റെ അധിപതി ബാബു സ്വാമി; പ്രതിയെ അറസ്റ്റ് ചെയ്തത കുട്ടനെല്ലൂരിലെ ഒളിത്താവളത്തിൽ നിന്ന്
June 09, 2020കൊടുങ്ങല്ലൂർ: അന്തേവാസിയെ ബലാത്സംഗം ചെയ്ത കേസിൽ ആശ്രമ ഉടമയെ മതിലകം പൊലീസ് അറസ്റ്റ് ചെയ്തു. കോടാലി സ്വദേശി കൂട്ടാല പറമ്പിൽ ബാബു എന്ന ബാബു സ്വാമി (45) യെയാണ് മതിലകം സിഐ. സി. പ്രേമാനന്ദ കൃഷ്ണന്റെ നേതൃത്വ...
-
പ്രണയം അവസാനിപ്പിക്കാൻ നേരിട്ടും ഫോണിലൂടെയും ആവശ്യപ്പെട്ടത് അനവധി തവണ; അഖിലിനെ ആക്രമിക്കാൻ തീരുമാനിച്ചത് സഹോദരിയെ പ്രണയിക്കുന്നവന്റെ ജാതി വേറെ ആയതിനാൽ; മൂവാറ്റുപുഴ ദുരഭിമാനക്കൊലപാതക ശ്രമത്തിലെ പ്രതി ബേസിലിനെ ഉച്ചകഴിഞ്ഞ് കോടതിയിൽ ഹാജരാക്കും
June 09, 2020മൂവാറ്റുപുഴ: ജാതിവെറിയിൽ സഹോദരിയുടെ കാമുകനെ വകവരുത്താൻ വടിവാൾ ആക്രമണം നടത്തിയ കറുകടം ഞാഞ്ഞൂൽമല കോളനിയിലെ ബേസിലിനെ ഇന്ന് ഉച്ചകഴിഞ്ഞ് കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ്. ഇന്ന് രാവിലെ മൂവാറ്റുപുഴ സർക്കാർ ആശ...
-
നിവൃത്തികേടിലാണ്... 2000 രൂപ കടം തരാമോ; വീട്ടു ജോലിക്ക് പോയ ശേഷം നൽകാം; പൊലീസ് സ്റ്റേഷനിലേക്ക് വേറിട്ട അപേക്ഷയുമായി വീട്ടമ്മ; ഉടൻ തന്നെ പണം നൽകി എസ്ഐ; വീട്ടിലേക്കുള്ള ഭക്ഷ്യധാന്യങ്ങളും വാങ്ങി നൽകി
June 09, 2020തിരുവനന്തപുരം : രാജ്യം മുഴുവൻ ഇരുട്ടിലായാഴ്ത്തിയാണ് കൊറോണ എത്തിയത്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ പല കുടുംബങ്ങളും ജോലി പോലുമില്ലാതെ അഷ്ടിക്ക് വകയില്ലാത്ത അവസ്ഥയിലേക്കും എത്തി. ഇപ്പോഴിതാ നിത്യജീവിതത്തിന...
-
സൗദിയിൽ മലയാളി യുവാവ് മരിച്ച നിലയിൽ; മരണ കാരണം ഹൃദയാഘാതമെന്ന് പ്രാഥമിക നിഗമനം; മൃതദേഹം മോർച്ചറിയിൽ
June 09, 2020ദമാം: സൗദിയിൽ മലയാളി യുവാവിനെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. തിരുവനന്തപുരം വർക്കല, അയിരൂർ സ്വദേശി നന്ദു ഭവനിൽ ശിവപ്രസാദിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 30 വയസ് മാത്രമായിരുന്നു പ്രായം. ദമ്മാമി...
-
നിഥിൻ മരിച്ചത് അറിയാതെ ആതിര പ്രസവിച്ചു; നൊമ്പരത്തിന്റെ ഓർമ്മകളിലേക്ക് പിറന്നത് പെൺകുഞ്ഞ്; ആതിര പെൺകുഞ്ഞിന് ജന്മം നൽകിയത് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയിലൂടെ; ഒന്നുമറിയാതെ കുഞ്ഞോമനയെ താലോലിക്കാൻ ഭർത്താവ് ഓടിവരുമെന്ന പ്രതീക്ഷയിൽ ആതിര; നാട്ടിലെത്തി പൊന്നോമനയെ കാണുമെന്ന് പറഞ്ഞ നിഥിന്റെ ആഗ്രഹത്തെ ഓർത്ത് നെഞ്ചുനീറി ബന്ധുക്കളും സുഹൃത്തുക്കളും; മൃതദേഹം എത്രയുംവേഗം നാട്ടിലെത്തിക്കാൻ ഇൻകാസ് പ്രവർത്തകർ
June 09, 2020കോഴിക്കോട്: ഇന്നലെ ഷാർജയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച നിഥിന്റെ ഭാര്യ ആതിര പ്രസവിച്ചു. പെൺകുഞ്ഞിനാണ് ആതിര ജന്മം നൽകിയത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയിലൂടെ ആണ് ആതിര പെൺകുഞ്ഞിന് ജന്മം...
-
എച്ച്പി 14എസ് നോട്ട്ബുക്കുകൾ അവതരിപ്പിച്ചു
കൊച്ചി: എച്ച്പി 14എസ് നോട്ട്ബുക്കുകൾ അവതരിപ്പിച്ചു. 4 ജി എൽടിഇ കണക്റ്റിവിറ്റിയോടെയാണ് പുതിയ നോട്ട്ബുക്കുകൾ എത്തുന്നത്. മുമ്പ് എച്ച്പിയുടെ പ്രീമിയം നോട്ട്ബുക്കുകളിൽ മാത്രമേ ഇത് ലഭ്യമായിരുന്നുള്ളു. എച്പ...
-
'എന്റെ നാട് ഹരിത സുന്ദരം' ക്യാമ്പയിന്റെ ഉദ്ഘാടനം പ്രമുഖ സിനിമാ താരം ജയശ്രീ ശിവദാസ് നിർവഹിച്ചു
June 09, 2020കെപിസിസി. വൈസ് പ്രസിഡണ്ട് പത്മജ വേണുഗോപാലിന്റെ 'എന്റെ നാട് ഹരിത സുന്ദരം' ക്യാമ്പയിന്റെ ഭാഗമായി മുക്കാട്ടുകരയിലെ 23 കുടുംബശ്രീ യൂണിറ്റിലെ 470 അംഗങ്ങൾക്ക് പച്ചക്കറി വിത്തുകൾ നൽകി. ചലച്ചിത്ര താരം ജയശ്രീ ...
-
വിദേശങ്ങളിൽ നിന്ന് കൂടുതൽ വിമാന സർവീസ് ആരംഭിക്കാൻ സമ്മർദ്ദം ചെലുത്തും: രമേശ് ചെന്നിത്തല
June 09, 2020കാനഡയിലെ മലയാളികളുമായും കേരള പ്രവാസി കോൺഗ്രസ് കാനഡയിലെ പ്രവർത്തകരുമായി രമേശ് ചെന്നിത്തല സൂമിൽ കൂടിക്കാഴ്ച നടത്തി. കാനഡയിലെ കോവിഡ് കാര്യങ്ങൾ ചോദിച്ചറിയുവാനും മലയാളികളുടെ ആശങ്കകൾ പങ്കുവെക്കാനും സമയം കണ്...
-
കോൺഗ്രസ്സിനെ മാറ്റി നിർത്തുവാൻ കഴിയില്ല: രമ്യ ഹരിദാസ് എം പി
June 09, 2020കോൺഗ്രസ് ഇല്ലാത്ത ഒരു ഇന്ത്യ മഹാരാജ്യത്തെ പറ്റി നമുക്ക് സങ്കൽപ്പിക്കുവാൻ തന്നെ പ്രയാസം ആണെന്ന് ആലത്തൂർ എം പി രമ്യ ഹരിദാസ്. കോൺഗ്രസ്സിലേക്ക് കൂടുതൽ ജനങ്ങളെ ആകർഷിക്കുവാൻ ഓരോ കോൺഗ്രസ് പ്രവർത്തകരും അവർ പ്...
-
ലോക്ക് ഡൗൺ ഇളവുകളിൽ നഷ്ടം സഹിച്ച് ഓടി മടുത്തു; സർവീസ് നിർത്തലാക്കാൻ ഒരുങ്ങി സംസ്ഥാനത്തെ സ്വകാര്യ ബസ് സർവീസുകൾ; വർധിപ്പിച്ച നിരക്ക് പിൻവലിച്ചതും തിരിച്ചടിയായി; ജീവനക്കാരും പ്രതിസന്ധിയിലേക്ക്
June 09, 2020കോട്ടയം: ലോക്ക് ഡൗൺ ഇളവുകളിൽ നഷ്ടം സഹിച്ച് ഓടി മടുത്ത് സ്വകാര്യബസുകൾ സർവീസ് നിർത്തുന്നു. സംസ്ഥാനത്തെ പല ജില്ലകളിലും സ്വകാര്യ ബസ് സർവീസുകൾ പ്രവർത്തിക്കുന്നത് വൻ നഷ്ടത്തിലാണ്. നഷ്ടം സഹിച്ച് ഓടാൻ കഴിയില്...
-
ഹൃദയാക്ഷരം 2020 കെ.എസ്.ടി.എം ജില്ലാ പഠനോപകരണ വിതരണോദ്ഘാടനം നാളെ രാവിലെ 10ന് ഗവ: മോയൻ എൽ.പി.സ്കൂൾ പാലക്കാട് നടക്കും
June 09, 2020പാലക്കാട്: കൊറോണ -കോവിഡ് 19 -മഹാമാരി സൃഷ്ടിച്ച സാമ്പത്തിക ക്ഷതം സമൂഹത്തിലെ സർവ്വ തലങ്ങളേയും ഞെരുക്കിയമർത്തുമ്പോൾ വിദ്യാർത്ഥികൾക്കുള്ള പഠന സംബന്ധമായ പ്രയാസങ്ങൾ പരിഹരിക്കാൻ ' അദ്ധ്യാപനം കരുതലാണ്' സന്ദേശ...
-
മിനിയപൊളിസ് പൊലീസ് വകുപ്പ് പിരിച്ചുവിട്ട ശേഷം പുനഃസംഘടിപ്പിക്കും
June 09, 2020മിനിയപൊളിസ്: യുഎസിലെ മിനിയപൊളിസ് പൊലീസ് വകുപ്പ് പിരിച്ചുവിട്ട ശേഷം പുനഃസംഘടിപ്പിക്കും. നഗരസഭ കൗൺസിലർമാരിൽ ഭൂരിപക്ഷത്തിന്റെ അഭിപ്രായത്തെ തുടർന്നാണ് പൊതുസുരക്ഷയ്ക്കായി പുതിയൊരു സംവിധാനം കൊണ്ടുവരുന്നതിനെ...
-
എന്റെ മകൾ ഒരിക്കലും കോപ്പിയടിക്കില്ല, ഹാൾടിക്കറ്റിലെ കൈയക്ഷരം മകളുടേത് അല്ല, സിസിടിവി ദൃശ്യങ്ങളിൽ കൃത്രിമം; പ്രിൻസിപ്പൽ അവളെ ഭീഷണിപ്പെടുത്തി; കുട്ടിയെ കാണാതായ വിവരം തങ്ങളെ കോളേജ് അധികൃതർ അറിയിച്ചില്ല; കാണാതായപ്പോൾ ആൺപിള്ളേരുടെ അടുത്ത് അന്വേഷിക്കാൻ പ്രിൻസിപ്പാൾ പറഞ്ഞു; പൊലീസ് അന്വേഷണത്തിലും വിശ്വാസമില്ല; സർക്കാർ അടിയന്തരമായി ഇടപെടണം; കോളേജിനെതിരെ ആരോപണവുമായി മീനച്ചിലാറിൽ ചാടി ആത്മഹത്യ ചെയത് അഞ്ജുവിന്റെ പിതാവ്
June 09, 2020കോട്ടയം: പരീക്ഷയിൽ കോപ്പിയടിച്ചെന്ന ആരോപണത്തെ തുടർന്ന് മീനച്ചിലാറ്റിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ കോളേജ് അധികൃതരുടെ വാദം തള്ളി കുടുംബം. തന്റെ മകൾ ഒരിക്കലും കോപ്പിയടിക്കില്ലെന്ന് പിതാവ് ഷാജി...
-
പുനരധിവാസവും കേരളത്തിലെ സാദ്ധ്യതകളും: പി എം എഫ് കൃഷിവകുപ്പ് മന്ത്രിയുമായി വെബ്ബിനാർ ജൂൺ 12നു
June 09, 2020ന്യൂയോർക്ക്: പ്രവാസികളുടെ പുനരധിവാസവും കേരളത്തിലെ സാധ്യതയും എന്ന വിഷയത്തെ ആസ്പദമാക്കി പ്രവാസി മലയാളി ഫെഡറേഷൻ ലോകത്തെമ്പാടുമുള്ള പ്രവാസി സമൂഹവും കേരള കൃഷിവകുപ്പ് മന്ത്രിയുമായി വെബ്ബിനാർ സംഘടിപ്പിക്കുന്...
-
വാൾട്ടർ ഓർഗർക്ക്, ഡെത്ത് റോയിൽ നിന്നും മുപ്പതു വർഷത്തിനു ശേഷം മോചനം
June 09, 2020ഫിലഡൽഫിയ: 1988 ൽ നാലു വയസ്സുള്ള ബാർബര ജീൻ എന്ന പെൺകുട്ടിയെ പീഡിപ്പിച്ച് ഇരുമ്പു കമ്പനി കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസ്സിൽ വധശിക്ഷക്ക് വിധിച്ച് ഡെത്ത് റോയിൽ കഴിഞ്ഞിരുന്ന വാൾട്ടർ ഓർഗറിന് (55) 3...
MNM Recommends +
-
സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
-
എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
-
പയ്യാമ്പലത്ത് സി പി എം നേതാക്കളുടെ സ്മൃതി മണ്ഡപങ്ങൾ വികൃതമാക്കിയ സംഭവം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു, രാഷ്ട്രീയവിഷയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള ഗൂഢാലോചനയാണോ പിന്നിലെന്ന് സംശയമെന്ന് എം വി ഗോവിന്ദൻ
-
കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
-
നാമനിർദ്ദേശ പത്രിക: ആദ്യദിവസം 14 പേർ പത്രിക സമർപ്പിച്ചു; കൊല്ലത്ത് പത്രിക സമർപ്പിച്ച മുകേഷിന് 14.98 കോടിയുടെ സ്വത്ത്; കൈവശം 50,000 രൂപ; ഒരുകേസുണ്ടെന്നും സത്യവാങ് മൂലത്തിൽ
-
സഹകരണ സംഘത്തിൽ നിന്ന് വായ്പാ കുടിശിക നോട്ടീസ് കിട്ടി; എട്ടു വർഷമായി തളർന്ന് കിടന്ന ഗൃഹനാഥൻ കത്രിക കൊണ്ട് സ്വയം മുറിവേൽപ്പിച്ചു; ചികിൽസയിലിരിക്കെ മരിച്ചു
-
ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
-
കാഥികനെ കാട്ടുപന്നി ആക്രമിച്ചു; കാലിന് പരുക്കേറ്റ കാഥികൻ അടൂർ ജയപ്രകാശ് വേദികൾ നഷ്ടമാകുമോ എന്ന ഭീതിയിൽ
-
കേരളത്തിന്റെ ധനകാര്യ മാനേജ്മെന്റ് പരാജയം; പരിധിയും കഴിഞ്ഞാണ് കടമെടുപ്പ്; തിരിച്ചടവിന് പണമില്ല; സംസ്ഥാനത്തേക്ക് നിക്ഷേപം വരുന്നില്ലെന്നും വ്യവസായികളെ ഭീഷണിപ്പെടുത്തുന്ന സാഹചര്യമെന്നും നിർമല സീതാരാമൻ
-
അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
-
സിദ്ധാർത്ഥന്റെ മരണത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഗവർണർ; വിസിയുടെയും ഡീനിന്റെയും വീഴ്ചകളടക്കം പരിശോധിക്കും; മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകും; കേസ് സിബിഐയ്ക്കു വിടുന്നത് വൈകിപ്പിച്ച സർക്കാരിനടക്കം തിരിച്ചടി
-
മണ്ണിപ്പൂർ സർക്കാർ ഈസ്റ്റർ അവധി പ്രഖ്യാപിച്ചില്ലെന്ന എൽഡിഎഫ്- യുഡിഎഫ് വ്യാജപ്രചാരണം പൊളിഞ്ഞു; ക്രൈസ്തവരുടെ പേരിൽ മുതലക്കണ്ണീരൊഴുക്കാനുള്ള ശ്രമം പരാജയപ്പെട്ടെന്നും കെ സുരേന്ദ്രൻ
-
'ലോകത്തെ മികച്ച ബൗളറാണ് ബുമ്ര; പന്തെറിയാൻ ഇത്രയും വൈകിപ്പിച്ചു'; ഹാർദികിന്റെ തീരുമാനം മനസിലാവുന്നില്ലെന്ന് സ്റ്റീവൻ സ്മിത്ത്; ക്യാപ്റ്റൻ ഇങ്ങനെ തുഴഞ്ഞാൽ ടീം എങ്ങനെ ജയിക്കുമെന്ന് ഇർഫാൻ പഠാൻ; മുംബൈയുടെ തോൽവിയിൽ വിമർശനം കടുക്കുന്നു
-
എൻഡിഎയിൽ ചേർന്നതിന് പിന്നാലെ അഴിമതി കേസിൽ ക്ലീൻ ചിറ്റ്; എൻസിപി അജിത് പവാർ പക്ഷത്തിനൊപ്പം മറുകണ്ടം ചാടിയതോടെ പ്രഫുൽ പട്ടേൽ എയർ ഇന്ത്യ കേസിൽ അഴിമതി മുക്തൻ; കേസ് അവസാനിപ്പിച്ച് റിപ്പോർട്ട് നൽകി സിബിഐ
-
ജഡ്ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിച്ചതു തടഞ്ഞതിന്റെ പ്രതികാരം; പൊലീസ് ഉദ്യോഗസ്ഥനെ കോടതിക്കുള്ളിൽ വെട്ടിപ്പരുക്കേൽപ്പിച്ചു
-
22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
-
പയ്യാമ്പലത്ത് സ്മൃതി കുടീരങ്ങൾ വികൃതമാക്കിയതിന് പിന്നിൽ ഗൂഢാലോചന; പ്രത്യാക്രമണം വലുതായിരിക്കും എന്ന് കണ്ട് നടത്തിയ അതിക്രമമാണെന്നും എം വി ഗോവിന്ദൻ
-
ഇഡി അന്വേഷണം ഉമ്മൻ ചാണ്ടിയെ വേട്ടയാടിയ പിണറായിക്ക് കാലം കരുതിവച്ച കാവ്യനീതി; പിണറായിക്കുള്ള വടി വെട്ടാൻ പോയിരിക്കുന്നതേയുള്ളുവെന്നും എംഎം ഹസൻ
-
ഉപ്പളയിലെ എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന അമ്പത് ലക്ഷം കവർന്നത് ഒരാളല്ല; പിന്നിൽ വൻ സംഘം; അന്വേഷണം കർണാടകത്തിലേക്ക് വ്യാപിപ്പിച്ച് പൊലീസ്; വാഹനത്തിൽ ഒരു കോടി 45 ലക്ഷം രൂപ ഉണ്ടായിട്ടും ആയുധധാരിയായ സുരക്ഷാ ജീവനക്കാരൻ ഇല്ലാത്തതടക്കം സംശയത്തിൽ
-
അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ