April 26, 2024+
-
ഗിരീഷ് വീണത് അയൽവാസിയുടെ കിണറ്റിൽ; രക്ഷകരായി ഫയർഫോഴ്സും
June 09, 2020ആറ്റിങ്ങൽ: കിണറ്റിൽ വീണ ആളിനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. ആറ്റിങ്ങൽ വഞ്ചിയൂർ കട്ടപ്പറമ്പിൽ ഷീജാ ഭവനിൽ ഗിരീഷാ(48)ണ് കഴിഞ്ഞ രാത്രി 9 മണിയോടെ വഴിയരികിലുള്ള അയൽവാസിയുടെ ഏകദേശം 50 അടിയോളം താഴ്ചയുള്ള ആൾമറയില...
-
നാളെ മുതൽ പള്ളികൾ തുറക്കുമ്പോൾ കർഫ്യൂ സമയത്തും നമസ്കരിക്കുവാൻ എത്താം; നടന്നു പോകുവാൻ മാത്രം അവസരം; വാഹനങ്ങൾക്ക് അനുമതിയില്ല
June 09, 2020നാളെ മുതൽ കുവൈത്തിൽ പള്ളികൾ തുറക്കുമ്പോൾ കർഫ്യൂ സമയത്തും നിർബന്ധ നമസ്കാരങ്ങൾക്ക് എത്താം. രാജ്യത്ത് വൈകീട്ട് ആറു മുതൽ രാവിലെ ആറ് വരെയാണ് കർഫ്യൂ. ഈ സമയത്ത് വരുന്ന മഗ്രിബ്, ഇശാ, സുബ്ഹ് നമസ്കാരങ്ങൾക്ക്...
-
ഡിസിസി പ്രസിഡന്റ് ക്വട്ടേഷൻ ഫൈസലിനെ സഹായിക്കുന്നതുകൊല്ലം സീറ്റിന് വേണ്ടി; അനന്ദുവിന്റെ അമ്മയുടെ കണ്ണുനീര് കണ്ട് ബിന്ദു കൃഷ്ണ ചിരിക്കരുതെന്നും ഡിസിസി ഓഫീസിന് മുന്നിൽ പോസ്റ്റർ; എല്ലാം സിപിഎമ്മിന്റെ കൗശലമെന്ന നിലപാടിൽ ബിന്ദുകൃഷ്ണയും; കൊല്ലത്തെ കോൺഗ്രസിൽ വീണ്ടും ചേരിപ്പോര് ശക്തം
June 09, 2020കൊല്ലം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുക്കുന്ന പശ്ചാത്തലത്തിൽ കൊല്ലം ജില്ലയിലെ കോൺഗ്രസിൽ ഗ്രൂപ്പ് പോര് മൂർച്ഛിക്കുന്നു. നേതാക്കൾക്കെതിരെ ഡിസിസി ഓഫീസിന് മുന്നിൽ പോസ്റ്ററുകൾ പതി...
-
'ഇനിയും ശ്വാസം മുട്ടി ജീവിക്കുക വയ്യ! എന്ന നിലവിളി ഇനി കറുത്തവരുടെ മാത്രമല്ല, മനുഷ്യത്വത്തിലും ജനാധിപത്യനീതിയിലും വിശ്വസിക്കുന്ന എല്ലാവരുടേതുമാണ്; കറുത്ത കഴുത്തുകൾക്കു മേൽ ഊന്നിനില്ക്കുന്ന കാൽമുട്ടുകൾ ഇനി മനുഷ്യത്വത്തിന്റെ അപമാനചിഹ്നമാണ്; ലോകമെങ്ങും അലയടിക്കുന്ന പ്രതിഷേധക്കൊടുങ്കാറ്റിൽ അതാണുയരുന്ന സന്ദേശം: മനുഷ്യത്വത്തെ ഞെരുക്കി ശ്വാസം മുട്ടിക്കുന്ന ആ മുട്ടുകാലുകൾ എടുത്തു മാറ്റൂ; മനുഷ്യത സ്വതന്ത്രമാകട്ടെ!
June 09, 2020വംശവെറിയുടെ ക്രൂരമായ വെളുത്ത രണ്ടു മുഖചിത്രങ്ങൾ ഞാനിന്നു കണ്ടു. വെടിയേറ്റു ചത്ത വേട്ടമൃഗത്തിനരികിൽ തോക്കു നിലത്തൂന്നി മുട്ടുകുത്തി നില്ക്കുന്ന വേട്ടക്കാരന്റെ നീലക്കണ്ണുകളുള്ള മുഖം തന്നെയായിരുന്നു ഒന്ന...
-
ഒമാനിൽ കോവിഡ് ബാധിതനായി ഒരു മലയാളി കൂടി മരിച്ചു; അബ്ദുൽ ജബ്ബാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ഒരാഴ്ച മുമ്പ്; വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ കാക്കാനായില്ല
June 09, 2020മസ്കത്ത്: കോവിഡ് മൂലം ഒരു മലയാളി കൂടി ഒമാനിൽ മരിച്ചു. തൃശൂർ സ്വദേശി മാട് ഒരുമനയൂർ തൊട്ടാപ്പ് തെരുവത്ത് വീട്ടിൽ അബ്ദുൽ ജബ്ബാർ ആണ് മരിച്ചത്. 59 വയസായിരുന്നു പ്രായം. സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അബ്ദുൽ ...
-
അസുഖ ബാധിതരെ ചികിത്സിക്കാനെന്ന പേരിൽ ആശ്രമം സ്ഥാപിച്ച് നോട്ടീസടിച്ച് പിരിവ്; പിരിച്ചു കിട്ടുന്ന പണം പപ്പാതി പങ്കിട്ട് സ്ത്രീകളും സ്വാമിയും; കൈ നനയാതെ കിട്ടുന്ന പണം വട്ടി പലിശയ്ക്ക് നൽകി സുഖലോലുപനായി ജീവിതം നയിച്ച് ആശ്രമ മഠാധിപതി; ചികിത്സയ്ക്കായി എത്തിയ യുവതിയെ ആശ്രമത്തിൽ വച്ചും ലോഡ്ജിൽ കൊണ്ടു പോയും പീഡനം; യുവതിയുടെ പരാതിയിൽ കേസെടുത്ത പൊലീസ് ബാബു സ്വാമിയെ പൊക്കിയപ്പോൾ കിട്ടിയത് ഞെട്ടിക്കുന്ന തട്ടിപ്പു കഥകൾ
June 09, 2020തൃശൂർ: ചികിത്സയ്ക്കായി ആശ്രമത്തിലെത്തിയ യുവതിയെ പീഡിപ്പിച്ച മഠാധിപതിയെ പൊലീസ് അറസ്റ്റ് ചെയ്തപ്പോൾ ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങൾ. ആശ്രമത്തിന്റെ മറവിൽ നടത്തുന്ന പണപ്പിരിവും പലിശയ്ക്ക് പണം കൊടുക്കുന്ന ...
-
ഖത്തറിൽ നിയന്ത്രണങ്ങൾ നീക്കുന്നു; ആദ്യ ഘട്ടം ജൂൺ 15ന്; വിവിധ ഘട്ടങ്ങളിലായി വിമാനയാത്രാ സംവിധാനം പുനഃസ്ഥാപിക്കുവാനും തീരുമാനം
June 09, 2020ദോഹ: കോവിഡുമായി ബന്ധപ്പെട്ട് ഖത്തറിൽ നിലവിലുള്ള നിയന്ത്രണങ്ങൾ ഘട്ടംഘട്ടമായി എടുത്തുകളയുവാൻ തീരുമാനം. ജൂൺ 15 മുതലാണ് നിയന്ത്രണങ്ങൾ നീക്കുന്നതിന്റെ ആദ്യ ഘട്ടം തുടങ്ങുക. സെപ്റ്റംബറോടെ എല്ലാ നിയന്ത്രണങ്ങള...
-
പൊലീസുകാരന്റെ മകൻ വഴിതെറ്റിയെത്തിയത് ഗുണ്ടാ സംഘങ്ങളിൽ; സിനിമാ ടിക്കറ്റുകൾ ബ്ലാക്കിന് വിറ്റ് തുടങ്ങിയ അധോലോക ജീവിതം; കൊന്നും കൊടുത്തും വളർന്നത് പനപോലെ; ബോളിവുഡ് സുന്ദരികൾ എന്നും ദൗർബല്യം; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരനായതോടെ എല്ലാം അട്ടിമറിഞ്ഞു; 500 ബില്യൺ ഡോളർ ആസ്തിയുണ്ടായിരുന്നു ഡി കമ്പനി പാപ്പരായി; ഏകമകൻ മൗലവിയായതും ഹൃദയാഘാതം വന്നതും തിരിച്ചടി; കോവിഡിൽ മരിച്ചുവെന്ന് വാർത്ത വന്ന ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ ദാവൂദ് ഇബ്രാഹീമിന്റെ കഥ
June 09, 2020ദാവൂദ് കസ്ക്കർ ഇബ്രാഹീം! ഇന്ത്യയിൽ ഇന്ന് ഏറ്റവും വെറുക്കപ്പെട്ടവരുടെ പേര് ചോദിച്ചാൽ ആദ്യ പത്തിൽ വരും ഈ അധോലോക നായകൻ.. മുംബൈ സ്ഫോടന പരമ്പരകൾ അടക്കം നൂറുകണക്കിന് ജീവന് ഉത്തരം പറയേണ്ട ക്രൂരൻ. ഇന്ന് ഇതാ...
-
മന്ത്രി കടകംപള്ളി സുരേന്ദ്രൻ വിശ്വാസികൾക്ക് എതിരായി പ്രവർത്തിക്കാൻ ഡോക്ടറേറ്റെടുത്തിരിക്കുന്നു; സംസ്ഥാന സർക്കാരിന് ദേവസ്വത്തിന്റെ സമ്പത്തിലാണ് കണ്ണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ; കേരളത്തിൽ വിശ്വാസികളുടെ കാര്യത്തിൽ രണ്ട് തരം നീതിയാണ് സർക്കാർ നടപ്പിലാക്കുന്നതെന്നും കെ സുരേന്ദ്രൻ
June 09, 2020കോഴിക്കോട്: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വിശ്വാസികൾക്ക് എതിരായി പ്രവർത്തിക്കാൻ ഡോക്ടറേറ്റെടുത്തിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കടകംപള്ളിക്ക് ആർത്തിയുണ്ടെങ്കിൽ അത് ഭക്തര...
-
നിർദ്ദേശങ്ങൾ ലംഘിക്കല്ലേ... ക്യാമറ പണി തരും; കോവിഡ് നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്ക് പണി കൊടുക്കുവാൻ ദുബായിൽ പുതിയ സംവിധാനം
June 09, 2020ദുബായ്: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു വരുത്തിയെങ്കിലും ദുബായിൽ പരിശോധനകൾ ശക്തമാണ്. പരിശോധന കർശനമാക്കുന്നതിന്റെ ഭാഗമായി സിസിടിവി ക്യാമറകളിലെ ഫീഡുകൾ ഉപയോഗിക്കുന്നതിനുള്ള സാങ്കേതിക വിദ്യ ദുബായിൽ തയ്യാറായിര...
-
പെൺകുട്ടിയെ വീട്ടിൽ നിന്നും വിളിച്ചിറക്കിക്കൊണ്ടുപോയി പീഡിപ്പിച്ചത് വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച്; തിരുവനന്തപുരത്ത് 22കാരൻ അറസ്റ്റിൽ
June 09, 2020തിരുവനന്തപുരം: പെൺകുട്ടിയെ വിവാഹ വാഗ്ദാനം പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം ജില്ലയിലെ നാവായിക്കുളം കുടവൂർക്കോണം കുന്നുവിളവീട്ടിൽ സുജിത്ത്(22) ആണ് അറസ്റ്റിലായത്. പെൺകുട്ടിയുമായി പ്രണയം ...
-
രഞ്ജി ട്രോഫിയിൽ എൺപതുകളിലെ മിന്നും താരം; എസ്ബിഐ ഡിജിഎമ്മായി വിരമിച്ച് തലസ്ഥാനത്ത് എത്തിയപ്പോൾ ആഘാതമായത് ഭാര്യ അനിതയുടെ വിയോഗം; മദ്യത്തിൽ അഭയം തേടിയപ്പോൾ ഉലഞ്ഞ് ജീവിതം; ഇന്നലെ പൊലീസ് വീട്ടിൽ എത്തിയപ്പോൾ കണ്ടത് രണ്ടു ദിവസം പഴക്കമുള്ള മൃതദേഹം; അടുത്ത മുറിയിൽ മദ്യലഹരിയിൽ ഷെഫായ മകനും; തലയ്ക്ക് പുറകിലേറ്റ മുറിവാണ് മരണകാരണമെന്ന് പൊലീസ്; മുൻ രഞ്ജിതാരം ജയമോഹൻ തമ്പിയുടെ മരണത്തിൽ അസ്വഭാവിക മരണത്തിന് കേസെടുത്തു
June 09, 2020തിരുവനന്തപുരം: കേരള ക്രിക്കറ്റ് ചരിത്രത്തിലെ മിന്നും താരങ്ങളിൽ പ്രമുഖനായിരുന്ന ജയമോഹൻ തമ്പിയുടെ (64) മരണത്തിൽ അസ്വാഭാവികത സംശയിച്ച് പൊലീസ്. തലയ്ക്ക് പിറകിലേറ്റ പരുക്കാണ് മിഡിൽ ഓർഡർ ബാറ്റ്സ്മാന്റെ മരണ...
-
വായ്പകളുടെ പലിശനിരക്കിൽ ഇളവ് പ്രഖ്യാപിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ; എംസിഎൽ ആർ അധിഷ്ഠിത പലിശയിൽ 0.25 ശതമാനം കുറവ് ഇന്ന് മുതൽ
June 09, 2020മുംബൈ: വായ്പകളുടെ പലിശനിരക്ക് കുറച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട്സ് ലെൻഡിംഗ് റേറ്റ് (എംസിഎൽ ആർ) അധിഷ്ഠിത പലിശ നിരക്കുകളിലാണ് ബാങ്ക് ഇളവ് പ്രഖ്യാപിച്ചത്. ഇതനുസരി...
-
കൂടുതൽ സുരക്ഷയിൽ ഇനി സവാരി; ടാറ്റായുടെ പടക്കുതിരയെ അകമ്പടി വാഹനമാക്കി ഉദ്ദവ് താക്കറെ; ഇനി ഉദ്ദവിന്റെ അംഗരക്ഷകർ ടാറ്റാ ഹാരിയറിൽ പറക്കും
June 09, 2020മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ സുരക്ഷ വാഹനവ്യൂഹത്തിൽ ഇടംപിടിച്ച് ടാറ്റയുടെ പടക്കുതിര ഹാരിയർ എസ്യുവി. 2019-ൽ നിർമ്മിച്ച ബ്ലാക്ക് ഫിനീഷിങ്ങിലുള്ള ഹാരിയറുകളാണ് ഉദ്ദവിന്റെ സുരക്ഷ വാഹനങ്ങളിലേക...
-
കാക്കഞ്ചേരി കിൻഫ്രപാർക്കിന് മുന്നിലെ സമരം 2000 ദിവസത്തിലേക്ക്; മലബാർ ഗോൾഡിന്റെ ആഭരണ നിർമ്മാണശാല കാക്കഞ്ചേരി വിട്ടുപോകും വരെ സമരം തുടരുമെന്ന് സമരസമിതി പ്രവർത്തകർ; കിൻഫ്രയിൽ നിന്നോ സർക്കാറിൽ നിന്നോ രേഖാമൂലമുള്ള ഉറപ്പു ലഭിക്കാതെ സമരം അവസാനിപ്പിക്കില്ല; സമരസമിതി പ്രവർത്തകർക്കെതിരെ എടുത്തിട്ടുള്ള കള്ളക്കേസുകൾ പിൻവലിക്കണമെന്നും ആവശ്യം
June 09, 2020കോഴിക്കോട്: കാക്കഞ്ചേരി കിൻഫ്ര പാർക്കിൽ തുടങ്ങാനിരുന്ന മലബാർ ഗോൾഡ് സ്വർണ്ണാഭരണ നിർമ്മാണ ശാലക്കെതിരെ ചേലേമ്പ്ര, തേഞ്ഞിപ്പലം, പള്ളിക്കൽ പ്രദേശങ്ങളിലെ ജനങ്ങൾ നടത്തിവരുന്ന അനിശ്ചിതകാല സത്യാഗ്രഹസമരം 2000 ദ...
MNM Recommends +
-
പോളിങ് ശതമാനം അറിയാൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആപ്പ്; വോട്ടർ ടേൺ ഔട്ട് ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ വോട്ടിങ് നില അറിയാം
-
ചിന്നസ്വാമി സ്റ്റേഡിയത്തിൽ റൺമഴ, ഹൈദരാബാദിൽ വിക്കറ്റ് മഴ! ഹൈദരാബാദിനെ അവരുടെ തട്ടകത്തിൽ തകർത്ത് ബെംഗളൂരുവിന്റെ പ്രതികാരം; പിടിച്ചുനിന്നത് ഷഹബാസ് അഹമ്മദ് മാത്രം; സീസണിലെ രണ്ടാം ജയവുമായി ഫാഫ് ഡു പ്ലെസിസും സംഘവും
-
വോട്ടിങ് യന്ത്രത്തിലെ വിവിപാറ്റ് സ്ലിപ്പുകൾ മുഴുവനും എണ്ണണമെന്ന ഹർജി; പ്രായോഗികമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ; സുപ്രീം കോടതിയിൽ രണ്ട് ജഡ്ജിമാരും വെവ്വേറെ വിധിപറയും; ഭിന്നവിധിയെങ്കിൽ ഉയർന്ന ബെഞ്ച് പരിഗണിച്ചേക്കും
-
ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന തൃശൂരും തിരുവനന്തപുരവും എങ്ങോട്ട് ചായും? കേരളത്തിലെ 20 മണ്ഡലങ്ങളിൽ അടക്കം രാജ്യത്തെ 88 സീറ്റിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പിൽ ജനം വെള്ളിയാഴ്ച വിധിയെഴുതും; ആദ്യഘട്ട പോളിങ്ങിന്റെ തണുപ്പ് മാറ്റാൻ പ്രയോഗിച്ച പ്രചാരണായുധങ്ങൾ ഫലം കാണുമോയെന്ന ആകാംക്ഷയിൽ രാഷ്ട്രീയ കക്ഷികൾ; സംസ്ഥാനത്ത് ഇക്കുറി പോളിങ് 80 ശതമാനത്തിൽ എത്തുമോ?
-
രാഹുലിന് എതിരായി അധിക്ഷേപ പരാമർശം; പി വി അൻവറിന് എതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം; വിവാദമായത് നെഹ്രു കുടുംബാംഗമാണോ എന്നറിയാൻ ഡിഎൻഎ പരിശോധന നടത്തണമെന്ന പരാമർശം
-
സുരേഷ് ഗോപിക്കും വി എസ് സുനിൽ കുമാറിനും വോട്ട് തൃശൂരിൽ; കെ മുരളീധരൻ വട്ടിയൂർക്കാവിൽ വോട്ടുചെയ്യും; പത്മജയുടെ വോട്ടും തൃശൂരിൽ
-
ആർസിബി താരത്തിന്റെ രണ്ടാമത്തെ അതിവേഗ അർധസെഞ്ചറിയുമായി രജത് പാട്ടിദാർ; 43 പന്തിൽ 51 റൺസെടുത്ത് വിരാട് കോലി; സൺറൈസേഴ്സ് ഹൈദരാബാദിന് 207 റൺസ് വിജയലക്ഷ്യം
-
മുഖ്യമന്ത്രി ധർമ്മടം ആർസി അമല ബി.യു.പി സ്കൂളിൽ വോട്ടുചെയ്യും; എം വി ഗോവിന്ദന് വോട്ട് മൊറാഴ സ്കൂളിൽ; തിരുവനന്തപുരത്തെ എൽ ഡി എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ കക്കാട് ഗവ.യു.പി സ്കൂളിലെത്തും; പ്രമുഖരുടെ വോട്ട് ഇങ്ങനെ
-
ഒമാനിലെ നിസ്വയിൽ വാഹനാപകടം; രണ്ടുമലയാളികൾ അടക്കം മൂന്നു നഴ്സുമാർ മരിച്ചു; മരണമടഞ്ഞത് തൃശൂർ സ്വദേശിനി മാജിദയും കൊല്ലം സ്വദേശിനി ഷർജയും; പരിക്കേറ്റ രണ്ടുമലയാളി നഴ്സുമാരിൽ ഒരാളുടെ നില ഗുരുതരം; അപകടം റോഡ് മുറിച്ചുകടക്കുന്നതിനിടെ നിയന്ത്രണം വിട്ട വാഹനമിടിച്ചതോടെ
-
കെ.സുധാകരന് വേണ്ടി വാട്സ് ആപ്പിൽ പൊലീസുകാരുടെ സർക്കാർ വിരുദ്ധ പ്രചാരണം; പരാതി നൽകി എൽ ഡി എഫ്
-
വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
-
'ശോഭാ സുരേന്ദ്രൻ പറയുന്നത് കള്ളം; ശോഭയുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല; മകൻ ഫോണിൽ സംസാരിച്ചിട്ടില്ല; മകന്റെ ഫോണിലേക്ക് മോദിയുടെ ചിത്രങ്ങൾ വാട്സ് ആപ്പിൽ അയക്കുമായിരുന്നു'; ബിജെപിയിലേക്ക് ചേരാനുള്ള ചർച്ചകൾ നടത്തിയെന്ന ആരോപണം നിഷേധിച്ച് ഇ പി ജയരാജൻ
-
മല്ലുവുഡ് നിറഞ്ഞ് കവിയുമ്പോൾ ബോളിവുഡിൽ ആളില്ലാത്തതുമൂലം തിയേറ്റുകൾ അടച്ചിടുന്നു; അക്ഷയ്കുമാർ-അജയ്ദേവ്ഗൺ സിനിമകൾ പൊട്ടിയത് എട്ടു നിലയിൽ; മലയാളത്തിന് നാലുമാസത്തിനുള്ളിൽ 850 കോടിയുടെ കളക്ഷൻ; പ്രകൃതിവുഡും, പെട്ടിക്കടവുഡുമല്ല ഇത് ഗോൾഡൻ വുഡ്!
-
ഒന്നും പേടിക്കേണ്ട എല്ലാം ഇപ്പം ശരിയാക്കാമെന്ന് പറഞ്ഞ് സ്ഥലം വിറ്റു; ഭൂമി രജിസ്ട്രേഷൻ കഴിഞ്ഞിട്ടും കട ഒഴിയാതെ പ്രവാസിയെ വെട്ടിലാക്കി കരുനാഗപ്പള്ളി സ്വദേശി; ഹൈക്കോടതി കട ഒഴിപ്പിക്കാൻ ഉത്തരവിട്ടിട്ടും പുല്ലുവില കൽപിച്ച് മുനിസിപ്പാലിറ്റി; വീണ്ടും നിയമപോരാട്ടത്തിന് സതീഷ് കുമാർ
-
ആന്റോയ്ക്കെതിരെ ക്രിമിനൽ കേസെടുക്കണം; കുറ്റക്കാരായ മുഴുവൻ ജീവനക്കാർക്കെതിരെയും നടപടി വേണം: എൽഡിഎഫ്; പരാജയം ഉറപ്പിച്ച യുഡിഎഫ് കള്ള പ്രചാരണം നടത്തുന്നു എന്നും ആരോപണം
-
ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
-
സിപിഎം ലോക്കൽ കമ്മറ്റിയംഗത്തിന് ഒരേ വിലാസത്തിൽ രണ്ട് ബൂത്തിൽ വോട്ട്; രണ്ടു വോട്ടുകളും ചെയ്യിക്കാനുള്ള നീക്കം തകൃതി; ഇരട്ടവോട്ടുകളുടെ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ട് യു ഡി എഫ്
-
സാദിഖലി തങ്ങളുടെ അഹങ്കാരത്തിന്റെ സ്വരം പാണക്കാട് കുടുംബത്തിന് ചേർന്നതല്ല; ജിഫ്രി തങ്ങൾ എൽ ഡി എഫിനൊപ്പം നിൽക്കുമ്പോൾ സ്വാഭാവികമായും ലീഗിന് ബേജാർ ഉണ്ടാകും എന്നും പി വി അൻവർ
-
ശോഭ സുരേന്ദ്രൻ വിൽക്കാൻ ശ്രമിച്ചത് അന്യായമായി കയ്യടക്കിയ ഭൂമിയെന്ന് ദല്ലാൾ നന്ദകുമാർ; വ്യക്തിഹത്യ നടത്തിയ നന്ദകുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ശോഭ സുരേന്ദ്രൻ; തെളിവുകൾ സഹിതം ഡിജിപിക്ക് പരാതി നൽകി; നടപടി ഇല്ലെങ്കിൽ ഡിജിപിയുടെ വീട്ടിനു മുന്നിൽ സമരം ചെയ്യുമെന്നും പ്രതികരണം
-
കള്ളപ്പണക്കേസിൽ പ്രതിചേർത്തിട്ടുണ്ടെന്ന് സന്ദേശം; കേസിൽ നിന്നും ഒഴിവാക്കാൻ പണം ആവശ്യപ്പെട്ടു; സിബിഐ ഉദ്യോഗസ്ഥന്റെ പേരിൽ സൈബർ തട്ടിപ്പ്; മൾട്ടിനാഷണൽ കമ്പനി ഡയറക്ടറായ സ്ത്രീക്ക് നഷ്ടമായത് 25 കോടി രൂപ