1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
06
Thursday

രണ്ടാം തവണ ഉത്രയ്ക്ക് പാമ്പ് കടിയേറ്റപ്പോൾ സമഗ്രാന്വേഷണം വീട്ടുകാർ ആവശ്യപ്പെട്ടിട്ടും ഗൗനിച്ചില്ല; മരണശേഷം ഒരാഴ്ചയ്ക്കകം ഉത്രയുടെ കുടുംബം വീണ്ടും പരാതി നൽകിയിട്ടും അവഗണിച്ചു; ഇടമുളയ്ക്കലിൽ ദമ്പതിമാർ മരിച്ച സംഭവത്തിൽ ഇൻക്വസ്റ്റ് റിപ്പോർട്ടിൽ ഒപ്പിടാൻ മൃതദേഹം വീട്ടിലേക്ക് എത്തിച്ചു; മറുനാടൻ തൊഴിലാളികളെ സ്റ്റേഷനിൽ പണിയെടുപ്പിച്ചെന്നും പരാതി; അഞ്ചൽ സി ഐ കെ എൽ സുധീറിന് സ്ഥലം മാറ്റം

June 09, 2020 | 11:35 pm

കൊല്ലം: അഞ്ചൽ സി ഐ കെ എൽ സുധീറിന് സ്ഥലം മാറ്റം. ഉത്ര കൊലപാതകക്കേസിൽ വീഴ്ചവരുത്തിയതിനെ തുടർന്നാണ് സ്ഥലം മാറ്റംഅന്വേഷണസംഘത്തിനെതിരെ വലിയതോതിൽ ആരോപണങ്ങൾ ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് സി ഐ യെ സ്ഥലം മ...

കോവിഡ് കാലത്ത് മാസ്‌കും ഗ്ലൗസുമിട്ട് എടിഎമ്മിൽ നിന്ന് പണം കവരാൻ ശ്രമം; കൗണ്ടർ തകർത്തതോടെ ബാങ്കിന്റെ മുംബൈയിലുള്ള കൺട്രോൾ റൂമിൽ അലാം; തിരൂർ പൊലീസ് എത്തിയപ്പോഴേക്കും മോഷ്ടാക്കൾ രക്ഷപ്പെട്ടു; ദൃശ്യങ്ങൾ സിസി ടിവിയിൽ

June 09, 2020 | 11:18 pm

മലപ്പുറം: ആളുകൾ പുറത്തിറങ്ങാൻ മടിക്കുന്ന കോവിഡ് കാലത്ത് എ.ടി.എം. കൗണ്ടറിലെ പണം മോഷ്ടിക്കാൻ വന്നത് മുഖം മൂടിയും ഗ്ലൗസും ധരിച്ച്. മെഷീൻ തകർത്തെങ്കിലും പണം കിട്ടിയില്ല. കൗണ്ടർ തകർത്തതോടെ ബാങ്കിന്റെ മുംബൈ...

കൊറോണ വൈറസ് ചൈനയിൽ 2019 ഓഗസ്റ്റ് മുതലേ വ്യാപിച്ച് തുടങ്ങിയിരിക്കാമെന്ന് പഠനം; ഹാർവാഡ് മെഡിക്കൽ സ്‌കൂളിന്റെ ഗവേഷണം വുഹാനിലെ ആശുപത്രികളിലെ ട്രാഫിക്ക് നിരക്കും സെർച്ച് ഡാറ്റയും വിശകലനം ചെയ്ത്; പഠനം പരിഹാസ്യമെന്ന് ചൈന; ഇന്ത്യയിൽ കോവിഡ് വ്യാപനത്തിന് കാരണമായ വൈറസ് വന്നത് ചൈനയിൽ നിന്നല്ലെന്ന് ഐഐഎസ്സി ശാസ്ത്രജ്ഞരുടെ പഠനം

June 09, 2020 | 11:02 pm

ന്യൂഡൽഹി: കൊറോണ വൈറസ് 2019 ഓഗസ്റ്റ് മുതൽ ചൈനയിൽ വ്യാപിച്ച് തുടങ്ങിയിരിക്കാമെന്ന് ഹാർവാർഡ് മെഡിക്കൽ സ്‌കൂളിന്റെ ഗവേഷണപഠനം. ആശുപത്രിയുടെ യാത്രാ പാറ്റേണുകളും സെർച്ച് എഞ്ചിൻ ഡാറ്റയും വിശകലനം ചെയ്തുള്ള പഠന...

നാലാം ക്ലാസ് വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച അദ്ധ്യാപകന്റെ ജാമ്യാപേക്ഷ കോടതി തള്ളി; കുനിയിൽ പത്മരാജന്റെ ഓൺലൈൻ ജാമ്യ ഹർജി തള്ളിയത് തലശ്ശേരി ജില്ല സെഷൻസ് കോടതിയുടെ ചുമതലയുള്ള ജഡ്ജി പി.എൻ. വിനോദ്

June 09, 2020 | 10:58 pm

തലശ്ശേരി: സ്കൂളിൽ വെച്ച് നാലാം ക്ലാസ് വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിൽ റിമാൻഡിൽ കഴിയുന്ന അദ്ധ്യാപകന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ബിജെപി നേതാവും അദ്ധ്യാപകനുമായ കടവത്തൂരിലെ കുറുങ്ങാട്ട്...

സുവർണ്ണാവസര വാദികൾ വീണ്ടും രംഗത്ത്! വിശ്വാസികൾ ജാഗ്രതൈ... ക്ഷേത്രങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഉയർന്നിരിക്കുന്ന വിവാദങ്ങളിൽ ബിജെപിയുടെ ഇരട്ടത്താപ്പ് ചൂണ്ടിക്കാട്ടി മുൻ എംപി എം.ബി രാജേഷ്

June 09, 2020 | 10:52 pm

ക്ഷേത്രങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഉയർന്നിരിക്കുന്ന വിവാദങ്ങളിൽ ബിജെപിയുടെ ഇരട്ടത്താപ്പ് ചൂണ്ടിക്കാട്ടി മുൻ എംപി എം.ബി രാജേഷ്. കേന്ദ്രസർക്കാർ നൽകിയ ഇളവിനെ തുടർന്ന് ആന്ധ്ര, ഉത്തർപ്രദ...

യുഎസിൽ പൊലീസ് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ജോർജ് ഫ്ലോയ്ഡിന്റെ സംസ്കാര ചടങ്ങുകൾ അന്തിമ ഘട്ടത്തിൽ; പങ്കെടുക്കുന്നത് ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെ കുറച്ചു പേർ

June 09, 2020 | 10:45 pm

ഹൂസ്റ്റൺ: യുഎസിൽ പൊലീസ് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ജോർജ് ഫ്ലോയ്ഡിന്റെ സംസ്കാര ചടങ്ങുകൾ അന്തിമ ഘട്ടത്തിൽ.ഹൂസ്റ്റണിൽ ഹിൽക്രോഫ്റ്റ് അവന്യുവിലുള്ള ദ് ഫൗണ്ടൻ ഓഫ് പ്രെയിസ് പള്ളിയിലാണ് ചടങ്ങുകളും നടക്ക...

24 മണിക്കൂറിനിടെ രാജ്യത്ത് 223 കോവിഡ് മരണങ്ങൾ; ഇതുവരെ രോ​ഗം സ്ഥിരീകരിച്ചത് 2,73,860 പേർക്ക്; ചികിത്സയിലുള്ള 1,32,400 പേരിൽ 8,944 പേരുടെ നില അതീവ ​ഗുരുതരം; ഇന്ത്യയിൽ ഇതുവരെ രോ​ഗമുക്തി നേടിയത് 1,33,764 ആളുകൾ

June 09, 2020 | 10:37 pm

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 223 കോവിഡ് മരണങ്ങൾ. ഇതോടെ ഇന്ത്യയിലെ ആകെ കോവിഡ് മരണസംഖ്യ 7,696 ആയി. ഇന്ന് മാത്രം രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത് 7,932 പേർക്കാണ്. ഇതുവരെ 2,73,860 പേർക്കാണ് ...

ലോക്ക്ഡൗൺ മൂലം ഒമാനിൽ കുടുങ്ങിയ വിദേശികളുടെ വിസ കാലാവധി ഈ മാസം 15 വരെ നീട്ടി; ഇളവ് ലഭിക്കുക വിമാനത്താവളം അടച്ചതിനാൽ സ്വദേശത്തേക്ക് മടങ്ങാൻ കഴിയാത്തവർക്ക്

June 09, 2020 | 10:12 pm

ഒമാൻ: ലോക്ക്ഡൗൺ മൂലം ഒമാനിൽ കുടുങ്ങിയ വിദേശികളുടെ വിസകളുടെ കാലാവധി ഈ മാസം 15 വരെ നീട്ടിയതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. വിമാനത്താവളം അടച്ചതിനാൽ സ്വദേശത്തേക്ക് മടങ്ങാൻ കഴിയാത്തവർക്കാണ് ഈ ഇളവ് ലഭിക്കുക...

അടച്ചുപൂട്ടൽ ലംഘനം: സംസ്ഥാനത്ത് ഇന്ന് 771 കേസുകൾ; 886 അറസ്റ്റ്; പിടിച്ചെടുത്തത് 278 വാഹനങ്ങൾ

June 09, 2020 | 10:09 pm

തിരുവനന്തപുരം: ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 771 പേർക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 886 പേരാണ്. 278 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 3004 സംഭവങ്ങളാണ...

ഓർത്തഡോക്സ് പള്ളികൾ ഇപ്പോൾ തുറക്കില്ല; നിലവിലെ സ്ഥിതി തുടരാൻ സിനഡ് തീരുമാനം

June 09, 2020 | 10:02 pm

കോട്ടയം: ലോക്ക്ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചെങ്കിലും ഓർത്തഡോക്സ് പള്ളികൾ ഇപ്പോൾ തുറക്കേണ്ടതില്ലെന്ന് തീരുമാനം. നിലവിലെ സ്ഥിതി തുടരാനാണ് സിനഡ് തീരുമാനിച്ചത്. കോവിഡ് രോ​ഗവ്യാപനം തുടരുന്ന സാഹചര്യത്തിലാണ് ഇത്...

പേഴ്‌സും എടിഎമ്മും തന്നേ മതിയാവൂ എന്ന് മദ്യലഹരിയിൽ അശ്വിൻ ആവശ്യപ്പെട്ടു; തർക്കം മൂത്തതോടെ പ്രകോപിതനായ മകൻ അച്ഛനെ തള്ളിയിട്ടു; തലയ്ക്ക് പിന്നിൽ ആഴത്തിലുണ്ടായ മുറിവ് മരണ കാരണം; മുൻ രഞ്ജി ക്രിക്കറ്റ് താരം കെ.ജയമോഹൻ തമ്പിയുടെ മരണം കൊലപാതകം തന്നെ; മകൻ അശ്വിൻ അറസ്റ്റിൽ; കുറ്റം സമ്മതിച്ചതായും സൂചന; തമ്പിയെ മരിച്ച നിലയിൽ കണ്ടത് തലസ്ഥാനത്തെ വസതിയിൽ; കൊലപാതകമെന്ന് പൊലീസിന് സൂചന കിട്ടിയത് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതോടെ

June 09, 2020 | 09:59 pm

തിരുവനന്തപുരം: കേരള ക്രിക്കറ്റിലെ മിന്നും താരങ്ങളിൽ പ്രമുഖനായിരുന്ന കെ ജയമോഹൻ തമ്പിയുടെ മരണം കൊലപാതകമെന്ന് പൊലീസ്. മകൻ അശ്വിനെ പൊലീസ് അറസ്റ്റ് ചെയ്തു. തമ്പിയെ തള്ളിയിട്ടപ്പോൾ തലയുടെ പിന്നിലുണ്ടായ ആഴത്...

ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷന്റെ ഡെപ്യൂട്ടി മുനിസിപ്പൽ കമ്മീഷണർ ഷിരീഷ് ദീക്ഷിത് കോവിഡ് ബാധിച്ച് മരിച്ചു; മഹാരാഷ്ട്രയിൽ ഇന്ന് മരിച്ചത് 120 കോവിഡ് ബാധിതർ

June 09, 2020 | 09:57 pm

മുംബൈ: കൊറോണ വൈറസ് ബാധയെത്തുടർന്ന് ബ്രിഹന്മുംബൈ മുനിസിപ്പൽ കോർപ്പറേഷന്റെ ഡെപ്യൂട്ടി മുനിസിപ്പൽ കമ്മീഷണർ ഷിരീഷ് ദീക്ഷിത് അന്തരിച്ചു. ജലവിതരണ വകുപ്പിലെ മുൻ ചീഫ് എഞ്ചിനീയറായിരുന്നു ഷിരിഷ്. 55 വയസ്സായിരുന...

അഞ്ചാം ക്ലാസിലെ കുട്ടികളുടെ വാട്സാപ് ഗ്രൂപ്പിൽ ഷെയർ ചെയ്തത് അശ്ലീല വീഡിയോ; അദ്ധ്യാപകൻ അറസ്റ്റിൽ

June 09, 2020 | 09:37 pm

കൊല്ലം: സ്കൂൾ കുട്ടികളുടെ ഓൺലൈൻ ക്ലാസിനായുള്ള വാട്സാപ് ഗ്രൂപ്പിൽ അശ്ലീല വീഡിയോ ഷെയർ ചെയ്ത അദ്ധ്യാപകൻ അറസ്റ്റിൽ. ഓയൂർ ചുങ്കത്തറയിലെ എയ്ഡഡ് സ്കൂളിലെ അദ്ധ്യാപകനെതിരെയാണു നടപടി. വിഡിയോ കണ്ട രക്ഷാകർത്താക്ക...

നിങ്ങളെ രക്ഷിക്കാൻ ആവുന്ന സഹായമെല്ലാം ചെയ്യും; ഈ പ്രതിസന്ധിയെ നാം ഒത്തുചേർന്ന് മറികടക്കും; വീട്ടിൽ എല്ലാവർക്കും കോവിഡ് ബാധിച്ചതോടെ ജീവൻ നിലനിർത്താൻ സഹായം അഭ്യർത്ഥിച്ച മാധ്യമപ്രവർത്തകന്റെ ദുരവസ്ഥ പങ്കുവെച്ച് രാഹുൽ ​ഗാന്ധി

June 09, 2020 | 09:15 pm

വീട്ടിലെ എല്ലാവരും കോവിഡ് ബാധിതരാണെന്നും രണ്ട് പേർ ഇതിനകം മരിച്ചെന്നും ജീവൻ നിലനിർത്താൻ സഹായം വേണമെന്നും അഭ്യർത്ഥിക്കുന്ന മാധ്യമ പ്രവർത്തകൻ അജയ് ഝായുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു. ...

MNM Recommends

Loading...
Loading...