1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
06
Thursday

അഗസ്റ്റ വെസ്റ്റ്‌ലാൻഡും വിജയ് മല്യ കേസും അന്വേഷിക്കാൻ പ്രത്യേക സിബിഐ സംഘം; നേതൃത്വം ഗുജറാത്ത് ഐപിഎസ് ഓഫീസർ രാകേഷ് അസ്താനയ്ക്ക്

June 09, 2016 | 08:36 pm

ന്യൂഡൽഹി: ഉന്നതർ ഉൾപ്പെട്ട കേസുകൾ അന്വേഷിക്കാൻ ഇനി മുതൽ പ്രത്യേക സിബിഐ സംഘം. അഗസ്റ്റ വെസ്റ്റ്ലാൻഡ് ഹെലികോപ്റ്റർ ഇടപാടും മദ്യരാജാവ് വിജയ് മല്യയുടെ വായ്പാ കേസും അന്വേഷിക്കുന്നതിനാണു സിബിഐ പ്രത്യേക സംഘം ...

'അവസാനം പതിമൂന്നാം നമ്പർ കാർ കിട്ടി'; ബിജെപി നേതാവ് കെ സുരേന്ദ്രനു മറുപടിയുമായി തോമസ് ഐസക്കിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

June 09, 2016 | 08:25 pm

തിരുവനന്തപുരം: ബിജെപി നേതാവ് കെ സുരേന്ദ്രൻ ഉയർത്തിയ 13-ാം നമ്പർ കാർ വിവാദത്തിനു വിട. ധനമന്ത്രി ടി എം തോമസ് ഐസക്കിന് ഔദ്യോഗിക വാഹനമായി 13-ാം നമ്പർ കാർ ലഭിച്ചു. സുരേന്ദ്രൻ ഫേസ്‌ബുക്കിൽ ഉന്നയിച്ച ചോദ്യങ...

ഇഷ്ടപ്പെടാത്ത പോസ്റ്റുകളും നിങ്ങൾക്കെതിരെയുള്ള വാർത്തകളും നിങ്ങളുടെ വാളിൽ വരാതിരിക്കാൻ എന്തുചെയ്യണം? വഴിപോക്കർ നിങ്ങളുടെ പോസ്റ്റിന് കീഴെ കമന്റ് ഇടുന്നതും ലിങ്കുകൾ പോസ്റ്റ് ചെയ്യുന്നതും ഒഴിവാക്കുന്നത് എങ്ങനെ? ഫെയ്‌സ് ബുക്ക്‌ ഉപയോഗിക്കുന്നവർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

June 09, 2016 | 08:09 pm

ഈ വാർത്ത വായിക്കുന്ന നിങ്ങൾക്ക് ഫേസ്‌ബുക്ക് അക്കൗണ്ട് ഉണ്ടാകുമെന്ന് ഉറപ്പ്. ഫേസ്‌ബുക്ക് ഇല്ലാത്തവരെ കണ്ടെത്താൻ തന്നെ പ്രയാസം. നിത്യജീവിതത്തിന്റെ അനിവാര്യ ഭാഗമായിട്ടും ഈ ഫേസ്‌ബുക്കിനെ പേടിക്കാതിരിക്കാൻ...

സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥന്റെ ഒത്താശയോടെ റേഷനരി കടത്ത്; കൊല്ലത്ത് 120 ചാക്ക് അരിയും 44 ചാക്കു ഗോതമ്പും പിടികൂടി; സംഭവത്തിൽ ശബരിമലയിലെ മുൻ അരവണ കരാറുകാരനെ തെരഞ്ഞു പൊലീസ്

June 09, 2016 | 07:35 pm

കൊല്ലം: സിവിൽസപ്ലൈസ് കോർപ്പറേഷന്റെ കൊല്ലം ഡിപ്പോയിൽ നിന്ന് കടത്തിയ റേഷനരി പൊലിസ് പിടികൂടി. രഹസ്യവിവരത്തെത്തുടർന്ന് ഷാഡോ പൊലിസിന്റെ സഹായത്തോടെ കിളികൊല്ലൂർ പൊലീസ് നടത്തിയ വാഹനപരിശോധനയിലാണ് മിനിലോറിയിൽ ക...

ഞങ്ങളുടെ മനസിൽ അഞ്ജുവിന് ഏതു പദവിയേക്കാളും വലിപ്പമുണ്ട്; രാഷ്ട്രീയക്കാരുടെ ശൈലിയിൽ പ്രതികരിച്ച് അതു നശിപ്പിക്കരുത്: സ്പോർട്സ് കൗൺസിൽ മുൻ സെക്രട്ടറിക്കു പറയാനുള്ളത്

June 09, 2016 | 07:19 pm

അഞ്ജു ബോബി ജോർജ് വിവാദങ്ങൾക്ക് വഴിയൊരുക്കരുത്. സ്പോർട്സ് കൗൺസിൽ പ്രസിഡന്റിലും ഉയർന്ന സ്ഥാനമാണ് അഞ്ജുവിന് മലയാളികളുടെ മനസ്സിൽ. രാഷ്ട്രീയക്കാരുടെ ശൈലിയിൽ പ്രതികരിച്ചു അത് നശിപ്പിക്കരുത്. കായിക മന്ത്രിയെ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചു ദൃശ്യങ്ങൾ പ്രചരിപ്പിച്ച ശിശുഭവൻ മേധാവി അറസ്റ്റിൽ; പീഡനത്തിന് ഇരയായത് മനുഷ്യക്കടത്തിൽ നിന്നും ഭിക്ഷാടനത്തിൽ നിന്നും രക്ഷിച്ചു പുനരധിവസിപ്പിക്കപ്പെട്ട പെൺകുട്ടികൾ

June 09, 2016 | 06:39 pm

ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചു ദൃശ്യങ്ങൾ പ്രചരിപ്പിച്ച ശിശുഭവൻ മേധാവി അറസ്റ്റിൽ. ആർ എസ് മീന എന്നയാളെയാണു ഡൽഹി പൊലീസ് അറസ്റ്റുചെയ്തത്. മനുഷ്യക്കടത്തിൽ നിന്നും ഭിക്ഷാടനത്തിൽ നിന...

കുളച്ചൽ തുറമുഖം ഏറ്റെടുക്കില്ല; വിഴിഞ്ഞം പദ്ധതി 1000 ദിവസത്തിനകം തന്നെയെന്ന് കരൺ അദാനി; തലസ്ഥാനത്ത് മുഖ്യമന്ത്രി പിണറായിയുമായി പത്തുമിനിറ്റ് കൂടിക്കാഴ്ച; സന്ദർശനം സർക്കാർ മാറിയ സാഹചര്യത്തിൽ

June 09, 2016 | 05:33 pm

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയിൽ ആശങ്ക വേണ്ടെന്നും മുൻപ് പ്രഖ്യാപിച്ചതുപോലെ 1000 ദിവസത്തിനകംതന്നെ തുറമുഖ നിർമ്മാണം പൂർത്തിയാക്കുമെന്നും അദാനി ഗ്രൂപ്പിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ കരൺ അദാനി...

ജിമ്മി ജോർജിന്റെ ഭാര്യയാണ് അഞ്ജു ജോർജ്; ഇവരുടെ അമ്മാവനാണു സ്ഫടികം ജോർജ്; ഇളയാപ്പയാണു പി സി ജോർജ്!!! ഇ പി ജയരാജന്റെ കൈയിലിരുന്ന പ്രതിമ കെ സുധാകരനെ ഏൽപ്പിച്ചു സോഷ്യൽ മീഡിയ; ട്രോളന്മാർക്കു ചാകര

June 09, 2016 | 05:13 pm

തിരുവനന്തപുരം: 'ജിമ്മി ജോർജിന്റെ ഭാര്യയാണ് അഞ്ജു ജോർജ്. ഇവരുടെ അമ്മാവനാണു സ്ഫടികം ജോർജ്; ഇളയപ്പയാണു പി സി ജോർജ്!!!'. ട്രോളന്മാർക്കു ചാകരയാണിപ്പോൾ. ഇ പി ജയരാജന്റെ കൈയിലിരുന്ന 'ജൂനിയർ മാൻഡ്രേക്ക് പ്രതി...

അഞ്ജുവിനെ ചൊടിപ്പിച്ചത് വീട്ടിൽ നിന്നും ഓഫീസിൽ വരാൻ ഫ്‌ലൈറ്റ് ടിക്കറ്റ് തരാൻ കഴിയില്ലെന്ന് മന്ത്രി പറഞ്ഞത്; സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് സ്ഥാനം പാർട്ട് ടൈം ജോലിയല്ലെന്നു പറഞ്ഞതും സഹോദരനെ തിരുകികയറ്റാൻ ശ്രമിച്ചതിനെ കുറിച്ച് പറഞ്ഞതും അഞ്ജുവിന് പിടിച്ചില്ല; സ്ഥാനം തെറിക്കുമെന്ന് ഉറപ്പായപ്പോൾ മനോരമയിൽ വിളിച്ചു വിവാദമാക്കി; ഇപി ജയരാജൻ-അഞ്ജു ബോബി ജോർജ് തർക്കത്തിൽ സംഭവിച്ചത് എന്ത്?

June 09, 2016 | 05:12 pm

തിരുവനന്തപുരം: അഞ്ജുവിന്റെ പേരിൽ ഒരു വിവാദം കായികവകുപ്പ് മന്ത്രി ഇ പി ജയരാജൻ പ്രതീക്ഷിച്ചത് ആയിരുന്നു. അഞ്ജുവിനെ പോലെ പ്രശസ്തയായ ഒരു അത്‌ലറ്റിനെ പ്രസിഡന്റ് സ്ഥാനത്ത് നിന്നും മാറ്റിയാൽ വിവാദം ആകും എന്ന...

ഗോസിപ്പുകൾ ഇറങ്ങിയോ എന്ന് ഗൂഗിളിൽ തിരഞ്ഞ് ഉത്തര; ഇടവപ്പാതിയിലെ ടഫ് നായികാവേഷം പ്രതീക്ഷിക്കാതെ തേടിയെത്തി; അഭിനയത്തിനപ്പുറം നൃത്തവും പാട്ടും മുതൽ സംവിധാനവും വരെ ഇഷ്ടപ്പെട്ട് ഊർമ്മിളാ ഉണ്ണിയുടെ മകൾ

June 09, 2016 | 05:07 pm

തിരുവനന്തപുരം: ഊർമ്മിളാ ഉണ്ണിയും സംയുക്ത വർമ്മയുമെല്ലാം വ്യക്തിമുദ്രകൾ തീർത്ത അഭിനയരംഗത്ത് ആ കുടുംബത്തിൽ നിന്നെത്തുന്ന ഉത്തര തന്റെ ആദ്യ നായികാ കഥാപാത്രം പതർച്ചകൂടാതെ വിജയിപ്പിച്ചതിന്റെ ആത്മവിശ്വാസത്തി...

ഗൾഫിൽ വച്ച് കടം വാങ്ങിയത് 60000 റിയാൽ; കൊടുത്തതെല്ലാം പലിശയായപ്പോൾ കച്ചവടം പൊളിഞ്ഞു; നാട്ടിലെത്തിയപ്പോൾ ക്വട്ടേഷൻ മാഫിയയുടെ ഇടപടെൽ; ഇരുട്ടുമുറിയിൽ നിന്ന് സുബ്രഹ്മണ്യൻ രക്ഷപ്പെട്ടത് ഇങ്ങനെ

June 09, 2016 | 04:17 pm

മലപ്പുറം: ഗൾഫിൽ നിന്നും കടം നൽകിയ പണം തിരിച്ചു കിട്ടാതായതോടെ പണം വാങ്ങാൻ ക്വട്ടേഷൻ സംഘത്തെ ഏൽപ്പിച്ചു. ക്വട്ടേഷൻ സംഘത്തിലെ മുഖ്യ കണ്ണി അറസ്റ്റിലായതോടെ പുറത്തായത് ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു. പണം ന...

കനത്ത മൂടൽമഞ്ഞിൽ മുങ്ങി ഡബ്ലിൻ നഗരം; റൂട്ട് തിരിച്ച് വിട്ട് വിമാന സർവ്വിസുകൾ; യാത്രക്കാർ യാത്ര പുറപ്പെടുന്നതിന് മുമ്പ് എയർലൈനുമായി ബന്ധപ്പെടാൻ നിർദ്ദേശം

June 09, 2016 | 04:14 pm

ഡബ്ലിൻ: മൂടൽ മഞ്ഞിൽ മുങ്ങി ഡബ്ലിൻ നഗരം. കനത്ത മൂടൽമഞ്ഞിനെത്തുടർന്ന് ജനജീവിതം ദുസ്സഹമായിരിക്കുകയാണ. വിമാനങ്ങൾ പലതും വഴിതിരിച്ച് വിട്ടത് മൂലം പല യാത്രക്കാരും ബുദ്ധിമുട്ടുകയുണ്ടായി. ഡബ്ലിൻ എയർപോർട്ടിൽ ഇറ...

കുവൈറ്റ് വയനാട് അസോസിയേഷൻ ഇഫ്താർ സംഗമം സംഘടിപ്പിക്കുന്നു

June 09, 2016 | 04:07 pm

കുവൈറ്റ് വയനാട് അസോസിയേഷൻ ഇഫ്താർ സംഗമം സംഘടിപ്പിക്കുന്നു. 24 ന് വൈകിട്ട് 5.30 മുതൽ അബ്ബാസിയ പോപ്പിൻസ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു. എല്ലാ KWA അംഗങ്ങളെയും പ്രത്യേക ക്ഷണിതാക്കളെയും ഈ സ്‌നേഹ വിര...

ഓരോ യുഗവും ഓരോ കാലവും വായിക്കുന്ന ഉപനിഷത്തുകൾ

June 09, 2016 | 03:52 pm

പൗരാണിക ഇന്ത്യൻ സംസ്‌കാരം ലോകജനതയ്ക്കു നൽകിയ കാലാതീതമായ സംഭാവനയാണ് ഉപനിഷത്തുകൾ. ഒരേസമയം തത്ത്വജ്ഞാനത്തിന്റെയും ആധ്യാത്മികതയുടെയും മഹത്തായ ജീവിതദർശനങ്ങളുടെയും പാഠങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു. വേദമന്ത്ര...

മസ്‌കറ്റിലെ പൊതുഗതാഗത സംവിധാനം കാര്യക്ഷമമാകുന്നു; രണ്ട് ടാക്‌സി സർവ്വീസുകൾക്ക് കൂടി അനുമതി; സുരക്ഷിത യാത്രയും പണത്തിനൊത്ത മൂല്യവും ലഭിക്കുമെന്ന് അധികൃതരുടെ ഉറപ്പ്

June 09, 2016 | 03:51 pm

മസ്‌കറ്റിൽ പൊതുഗതാഗത സംവിധാനം കാര്യക്ഷമമാക്കുവാൻ ഒരുങ്ങുകയാണ് വാർത്താ വിനിമയ മന്ത്രാലയം. ഇതിന്റെ ഭാഗമായി രണ്ട് ടാക്സി സർവീസിങ് കമ്പനികൾക്ക് മന്ത്രാലയം അനുമതി നൽകി കഴിഞ്ഞു. അൽ ഇബ്തികാർ ഫോർ ഇൻഫർമാറ്റിക്...

MNM Recommends

Loading...
Loading...