April 25, 2024+
-
നേപ്പാളിലും കോവിഡ് വ്യാപനം രൂക്ഷം; നൂറിൽനിന്ന് പതിനായിരത്തിലേക്ക് കുതിച്ച് പ്രതിദിന കേസുകൾ; 1200 ശതമാനം വർധന
May 09, 2021കാഠ്മണ്ഡു: ഇന്ത്യയുടെ അയൽരാജ്യമായ നേപ്പാളിലും കോവിഡ് വ്യാപനം രൂക്ഷം. കോവിഡ് കേസുകളിൽ 1200 ശതമാനം വർധനവാണ് രേഖപ്പെടുത്തുന്നത്. 31 ദശലക്ഷം ജനങ്ങളുള്ള നേപ്പാളിൽ കഴിഞ്ഞ മാസം പ്രതിദിനം 100 കേസുകൾ റിപ്പോർട്...
-
കോവിഡ് വ്യാപനം: സംസ്ഥാനത്ത് 1500 ഓളം തടവുകാർക്ക് ഉടൻ പരോൾ; 350 വിചാരണ തടവുകാരെ ജാമ്യത്തിൽ വിടും; തൊണ്ണൂറ് ദിവസത്തേക്ക് നൽകുന്ന പരോളിന്റെ ഇളവു ലഭിക്കുക ക്രിമിനൽ പശ്ചാത്തലം ഇല്ലാത്തവരും, സ്ഥിരം കുറ്റവാളികൾ അല്ലാത്തവർക്കും; നിർദ്ദേശം പുറത്തിറക്കി ജയിൽ ഡിജിപി ഋഷിരാജ് സിങ്
May 09, 2021തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളിലും കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ തടവുകാർക്ക് പരോൾ അനുവദിക്കുന്നു. സംസ്ഥാനത്തെ വിവിധ ജയിലുകളിലായി കഴിയുന്ന 1500 ഓളം തടവുകാർക്കാണ് ഉടൻ പരോൾ അനുവദിക്കു. ഇക്കാര്...
-
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പൊരുതി ജയിച്ച് മാഞ്ചസ്റ്റർ യുനൈറ്റഡ്; ആസ്റ്റൺ വില്ലയെ 3 -1ന് കീഴടക്കിയത് ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷം; കിരീടമുറപ്പിക്കാൻ സിറ്റിയുടെ കാത്തിരിപ്പ്; അടുത്ത മത്സരം ന്യൂകാസിലിനെതിരെ
May 09, 2021ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആദ്യ പകുതിയിൽ പിന്നിട്ടുനിന്ന ശേഷം പൊരുതി നേടിയ ജയവുമായി മാഞ്ചസ്റ്റർ യുനൈഡ്. ആസ്റ്റൺ വില്ലയ്ക്കെതിരായ മത്സരത്തിൽ ഒരു ഗോൾ പിറകിൽ നിന്ന ശേഷം 3-1ന്റെ ജയമാണ് മാഞ്ചസ്റ്റർ സ്വ...
-
മൂവാറ്റുപുഴയിൽ മിന്നലേറ്റ് യുവാവ് മരിച്ചു; ആറ് പേർക്ക് പരിക്ക്; രണ്ടാളുടെ നില ഗുരുതരം
May 09, 2021കൊച്ചി: മൂവാറ്റുപുഴയിൽ മിന്നലേറ്റ് ഒരാൾ മരിച്ചു. ആറു പേർക്കു പരുക്കേറ്റു. ഇവരിൽ രണ്ടു പേരുടെ നില ഗുരുതരമാണ്. ആട്ടായത്ത് തച്ചിലുകുടിയിൽ മനൂപ് (34) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മഠത്തിക്കുന്നേൽ എം.എം....
-
വാക്സിനുകൾക്ക് ജിഎസ്ടി ഇളവ് നൽകുന്നത് വിപരീത ഫലമുണ്ടാക്കും; മമത ഉന്നയിച്ചവ കസ്റ്റംസ് ഡ്യൂട്ടിയിൽ നിന്നും ആരോഗ്യ സെസ്സിൽ നിന്നും ഒഴിവാക്കിയതാണെന്നും നിർമലാ സീതാരാമൻ
May 09, 2021ന്യൂഡൽഹി: വാക്സിനുകൾക്ക് ജിഎസ്ടി ഇളവ് നൽകുന്നത് പൊതുജനങ്ങൾക്ക് പ്രയോജനം ചെയ്യാത്തതും വിപരീതഫലമുളവാക്കുന്നതുമായ നടപടിയായിരിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. കോവിഡ് ചികിത്സാ ഉപകരണങ്ങൾക്കും മ...
-
മദീനയിലുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശി മരണപ്പെട്ടു; മുക്കം സ്വദേശി നുദീറിന്റെ മരണം ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ
May 09, 2021കോഴിക്കോട് : മദീനയിലുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശി മരിച്ചു. മുക്കം കാരമൂല കൊയിലത്തും കണ്ടി പരേതനായ കുഞ്ഞോക്കുവിന്റെ മകൻ നുദീർ(41)ആണ് മദീനയിൽ മരണപ്പെട്ടത്. അഞ്ചു ദിവസം മുമ്പ് നടന്ന അപകടത്തിൽ ഗ...
-
കോവിഡ് രണ്ടാം തരംഗം പ്രതീക്ഷിക്കാതെ വാക്സിനുകൾ കയറ്റുമതി ചെയ്തു ലോകത്തിന്റെ ഫാർമസിയെന്ന് വീമ്പു പറഞ്ഞു; അവശ്യഘട്ടത്തിൽ സ്വന്തം ജനങ്ങൾക്ക് വാക്സിൻ നൽകാനും കഴിഞ്ഞില്ല; മോദി സർക്കാറിനെതിരെ ആർഎസ്എസിലും അതൃപ്തി പുകയുന്നു; ലോക മാധ്യമങ്ങളിലും മുഖം നഷ്ടമായി മോദി; കേന്ദ്ര സർക്കാർ നിസ്സംഗതയിലെ കോടതി ഇടപെടലും കനത്ത പ്രഹരം
May 09, 2021ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗം ഇത്രമേൽ രാജ്യത്തെ അസ്വസ്ഥപ്പെടുത്തുന്നതിൽ ഭരണ തലത്തിലുണ്ടായ വീഴ്ച്ച വളരെ വ്യക്തമാണ്. രണ്ടാം തരംഗം നേരിടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രസർക്കാറും ഒന്നും ചെയ്തില്...
-
കോവിഡ് പ്രതിരോധത്തിന് കേന്ദ്രത്തിന്റെ കൈത്താങ്ങ്; കേരളം ഉൾപ്പെടെ 25 സംസ്ഥാനങ്ങളിലെ പഞ്ചായത്തുകൾക്ക് ഗ്രാന്റ് മുൻകൂറായി അനുവദിച്ച് പ്രധാനമന്ത്രി; സംസ്ഥാനങ്ങൾക്ക് നൽകുക 8923. 8 കോടി രൂപ; കേരളത്തിന് ലഭിക്കുക 240.6 കോടി
May 09, 2021ന്യൂഡൽഹി: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ പഞ്ചായത്തുകൾക്കുള്ള ഗ്രാൻഡ് മുൻകൂറായി അനുവദിച്ച് കേന്ദ്രസർക്കാർ. കോവിഡ് പ്രതിരോധത്തിനു വേണ്ടിയാണ് മുൻകൂർ ഗ്രാന്റ് അനുവദിച്ചത്. കേരളം ഉൾപ്പെടെ 25 സംസ്ഥാനങ്ങൾക്ക് ...
-
'കോലി പെരുമാറുന്നത് ബാല്യകാല സുഹൃത്തിനെപ്പോലെ; എല്ലാ സ്വാതന്ത്ര്യവും നൽകും; ഞങ്ങളുടെ പ്ലാൻ പരാജയപ്പെടുമ്പോൾ മാത്രമാണ് കോലി ഇടപെടുക'; വിരാട് കോലിയുടെ നായക മികവിനെ പിന്തുണച്ച് മുഹമ്മദ് ഷമി
May 09, 2021ന്യൂഡൽഹി: ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി സഹതാരങ്ങളോട് ബാല്യകാല സുഹൃത്തിനൊപ്പോലെയാണ് പെരുമാറുകയെന്ന് ഇന്ത്യൻ പേസ് ബൗളർ മുഹമ്മദ് ഷമി. ഒരു തരത്തിലുള്ള സമ്മർദ്ദവും പേസ് ബൗളിങ് യൂണിറ്റിന് മുകളിൽ കോലി നൽകാറ...
-
കോവിഡ് പോസിറ്റീവായ രോഗി വീട്ടിൽ ചാരായം വാറ്റുന്നതിനിടെ പിടിയിലായി; പ്രതിയെ കസ്റ്റഡിയിൽ എടുക്കാനെത്തിയ ആറു എക്സൈസ് ഉദ്യോഗസ്ഥരും, മൂന്ന് പൊലീസുകാരും ക്വാറന്റീൽ
May 09, 2021മലപ്പുറം: നിലമ്പൂരിൽ കോവിഡ് പോസിറ്റീവ് ആയ രോഗി വീട്ടിൽ ചാരായം വാറ്റുന്നതിനിടയിൽ എക്സൈസ് പിടിയിൽ. ചുങ്കത്തറ സ്വദേശി കൃഷ്ണനാ(55)ണ് അറസ്റ്റിലായത്. എക്സൈസും പൊലീസും സംയുക്തമായി നടത്തിയെ റെയ്ഡിലാണ് പ്രതി...
-
ആശുപത്രികളിലെ സുരക്ഷ ഉറപ്പാക്കൽ; അത്യാഹിതങ്ങൾ ഒഴിവാക്കാൻ ജാഗ്രതാ നിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്; ഓരോ ആശുപത്രിയിലും ഇൻസിഡന്റ് റെസ്പോൺസ് ടീം ഒരുക്കണം; സർക്കാർ, സ്വകാര്യ ആശുപത്രികൾ നിബന്ധനകൾ പാലിക്കണമെന്നും നിർദ്ദേശം
May 09, 2021തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ ആശുപത്രികളിലെ അത്യാഹിതങ്ങൾ ഒഴിവാക്കാൻ ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിർദ്ദേശം. പൈപ്പുകൾ, ഹോസുകൾ, വാൽവുകൾ തുടങ...
-
കോഴിക്കോട് മെഡിക്കൽ കോളേജിന് 13000 ലിറ്റർ ശേഷിയുള്ള ഓക്സിജൻ സംഭരണ ടാങ്ക് സൗജന്യമായി നൽകി പികെ സ്റ്റീൽസ്; ടാങ്ക് പ്രതിഫലമൊന്നുമില്ലാതെ മെഡിക്കൽ കോളേജിലെത്തിച്ച് ഊരാളുങ്കൽ ഗ്രൂപ്പ്; കോവിഡ് പ്രതിരോധത്തിൽ സർക്കാർ-സ്വകാര്യ പങ്കാളിത്തത്തിന് ഒരു കോഴിക്കോടൻ മാതൃക
May 09, 2021കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് 13000 ലിറ്റർ സംഭരണ ശേഷിയുള്ള ഓക്സിജൻ സംഭരണ ടാങ്ക് സൗജന്യമായി വിട്ടുനൽകിയത് കോവിഡ് പ്രതിരോധത്തിൽ സർക്കാർ-സ്വകാര്യ പങ്കാളിത്തത്തിന്റെ് ഒരു കോഴിക്കോടൻ മാതൃകയാ...
-
കോവിഡ് മാർഗ നിർദ്ദേശങ്ങളുടെ ലംഘിച്ച് വിവാഹം; എത്തിയത് 75 പേർ; വധുവിന്റെ പിതാവിനെതിരെ കേസ്
May 09, 2021പത്തനംതിട്ട: ലോക്ക്ഡൗണിൽ കോവിഡ് മാർഗ നിർദേശങ്ങൾ ലംഘിച്ച് വിവാഹം നടത്തിയ സംഭവത്തിൽ വധുവിന്റെ പിതാവിനും മണ്ഡപം മാനേജർക്കെതിരെയും കേസ്. 20 പേർക്ക് പങ്കെടുക്കാൻ അനുമതി ലഭിച്ച വിവാഹത്തിൽ 75 പേർ പങ്കെടുത്തത...
-
സംവരണ വിരുദ്ധതക്കെതിരെ ലേഖനമെഴുതിയതിന് കാരണം കാണിക്കൽ നോട്ടീസ് ലഭിച്ച അദ്ധ്യാപകന് പിന്തുണ; കേരളത്തിൽ വിദ്യാഭ്യാസ മേഖലയിൽ പിന്നോക്ക ജനവിഭാഗങ്ങൾക്ക് അർഹിക്കുന്ന പ്രാതിനിധ്യം ഉണ്ടായിട്ടില്ലെന്ന് ഡോ. പികെ പോക്കർ; സംവരണ മാഫിയ ഉണ്ടെന്ന് ഡോ. റഷീദ് അഹമ്മദും
May 09, 2021കോഴിക്കോട്; രാജ്യത്തെ സർവ്വകലാശാലകളിലെ സംവരണ വിരുദ്ധതക്കെതിരെ മാധ്യമം ദിനപത്രത്തിൽ ലേഖനമെഴുതിയതിന് നടപടിനേരിടുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി ചരിത്ര വിഭാഗം അദ്ധ്യാപകൻ ഡോ. കെഎസ് മാധവന് പിന്തുണയുമായി കൂട...
-
ലോക്ഡൗൺ നിയന്ത്രണം കടുപ്പിക്കുന്നു; പൊലീസിന്റെ ഓൺലൈൻ ഇ-പാസ് അത്യാവശ്യ യാത്രകൾക്ക് മാത്രം; ഇതുവരെ അപേക്ഷിച്ചത് 1,75,125 പേർ, അനുമതി 15,761 പേർക്ക്
May 09, 2021തിരുവനന്തപുരം: അത്യാവശ്യഘട്ടങ്ങളിൽ യാത്ര ചെയ്യുന്നതിന് മാത്രമേ പൊലീസിന്റെ ഓൺലൈൻ ഇ-പാസിന് അപേക്ഷിക്കാവൂവെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ.ലോക്ക്ഡൗൺ നിയന്ത്രണങ്ങളും പരിശോധനകളും തിങ്കളാഴ്ച മുതൽ ...
MNM Recommends +
-
രാമക്ഷേത്രത്തെ കുറിച്ച് പറഞ്ഞതിൽ ചട്ടലംഘനമില്ല; അഫ്ഗാനിൽ നിന്ന് സിഖ് വിശുദ്ധ ഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബ് ഇന്ത്യയിലേക്ക് കൊണ്ടുവരാൻ സർക്കാർ സ്വീകരിച്ച നടപടികൾ പരാമർശിച്ചതും മത പ്രീണനമല്ല; രാജസ്ഥാൻ പ്രസംഗത്തിലും നടപടി ഉണ്ടായേക്കില്ല; ഇപ്പോൾ പരിശോധിച്ചത് പിലിബിത്ത് പ്രസംഗം മാത്രം
-
ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
-
സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
-
വോട്ടെടുപ്പിന് മുമ്പ് കരുവന്നൂരിൽ അറസ്റ്റില്ല; തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം ചോദ്യം ചെയ്യലിന് എത്താമെന്ന തൃശൂർ ജില്ലാ സെക്രട്ടറിയുടെ ആവശ്യം ഇഡി അംഗീകരിച്ചു; വർഗ്ഗീസിന് തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്; സിപിഎമ്മിന് ആശ്വാസമായി ഇഡി നടപടി
-
ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
-
വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
-
മോദിയുടേത് വിദ്വേഷ പ്രസംഗമല്ല; മതത്തിന്റെ പേരിൽ വോട്ടും ചോദിച്ചിട്ടില്ല; പ്രതിപക്ഷ ആക്ഷേപങ്ങൾ മുഖവിലയ്ക്കെടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയെന്ന് റിപ്പോർട്ട്; ബൻസ്വാരയിലെ പ്രസംഗത്തിൽ പ്രധാനമന്ത്രിക്കെതിരെ നടപടികളില്ല; 'മുസ്ലിം വിരുദ്ധ' പരാമർശങ്ങൾ കമ്മീഷൻ പരിഗണിച്ചില്ലെന്ന ആക്ഷേപം ഉയർത്താൻ പ്രതിപക്ഷം
-
വിവിപാറ്റിൽ ബാലറ്റ് സ്ലിപ് കാണാതിരിക്കുകയോ ബീപ് ശബ്ദം കേൾക്കാതിരിക്കുകയോ ചെയ്താൽ പ്രിസൈഡിങ് ഓഫിസറെ ബന്ധപ്പെടണം; കന്നിവോട്ടർമാർ അഞ്ചു ലക്ഷത്തിൽ അധികം; ഓരോ വോട്ടും നിർണ്ണായകം; എങ്ങനെ ആശയക്കുഴപ്പം ഉണ്ടാകാതെ വോട്ട് ചെയ്യാം; വോട്ടെടുപ്പ് പ്രക്രിയ ഇങ്ങനെ
-
ഷേക്ക്ഹാൻഡ് ചെയ്തപ്പോൾ കയ്യിൽ അമർത്തിയതിന്റെ പേരിലുണ്ടായ വാക്കേറ്റവും അടിപിടിയും പകയായി മാറി; തക്കം പാർത്തിരുന്ന് യുവാവിനെ കാർ കയറ്റിക്കൊന്നു: ഉത്തരാഖണ്ഡ് സ്വദേശിയും കൂട്ടാളികളും അറസ്റ്റിൽ
-
അഞ്ചു ജില്ലകളിൽ നിരോധനാജ്ഞ; പൊലീസും കേന്ദ്ര സേനയും അടക്കം സുരക്ഷയ്ക്കുള്ളത് 66303 ഉദ്യോഗസ്ഥർ; വയനാട്ട് കൂടുതൽ കേന്ദ്ര സേന; 62 കമ്പനി സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സും സംസ്ഥാനത്ത്; ബൂത്തിലെത്തുക 2.77 കോടി വോട്ടർമാർ; ഇന്ന് നിശബ്ദ പ്രചരണം; ത്രികോണ പോരിന്റെ ചൂടിൽ കേരളം
-
മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
-
മദ്യലഹരിയിൽ ദേശീയ പാതയിലൂടെ ഇരു ചക്രവാഹനത്തിൽ പാഞ്ഞ് പൊലീസുകാരൻ; എതിരെ വന്ന വാഹനത്തിലിടിക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്: വീഡിയോ പുറത്തായതോടെ അന്വേഷണം
-
കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
-
എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
-
സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
-
ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
-
കളി തീരാൻ മിനിറ്റുകൾ ബാക്കിനിൽക്കെ രണ്ട് ഗോൾ പിറകിൽ; അവസാന നിമിഷം മൂന്ന് ഗോൾ തിരിച്ചടിച്ച് അവിശ്വസനീയ ജയം സ്വന്തമാക്കി മുംബൈ സിറ്റി; ഐഎസ്എൽ രണ്ടാം സെമിയുടെ ആദ്യ പാദത്തിൽ സ്വന്തം തട്ടകത്തിൽ കണ്ണീരോടെ ഗോവ
-
സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
-
സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിക്ക് വീണ്ടും ഇഡി നോട്ടീസ്; കരുവന്നൂർ കേസിൽ തിങ്കളാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകണം
-
കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ