1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
11
Saturday

സംസ്ഥാന അതിർത്തിയിൽ മലയാളികളെ തടയുന്ന സംഭവം; ഹൈക്കോടതിയുടെ ഇടപെടൽ

May 09, 2020 | 11:50 pm

കൊച്ചി: സംസ്ഥാന അതിർത്തിയിൽ മലയാളികളെ തടയുന്ന വിഷയത്തിൽ ഹൈക്കോടതി ഇടപെടുന്നു. ലോക്ക്ഡൗണുമായി ബന്ധപ്പെട്ട വിഷയങ്ങൾ കോടതി ഞായറാഴ്ച പരിഗണിക്കും. ജസ്റ്റീസുമാരായ ഷാജി പി. ചാലി, എം.ആർ അനിത എന്നിവരടങ്ങുന്ന ഹ...

'ഹാൻസ് സുര എന്നു വിളിച്ച മൂരികൾക്കൊക്കെ ഇത്തിരി തങ്ങൾപൊടി തരട്ടെ' എന്ന് പറഞ്ഞ് ഹാൻസ് പാക്കറ്റിൽ ഹൈദരലി തങ്ങളുടെ ഫോട്ടോ മോർഫ്ചെയ്തു കയറ്റി; ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത യുവാവിനെതിരെ പൊലീസ് കേസെടുത്തു; പാണക്കാട് ഹൈദരലി തങ്ങളെ ഹാൻസ് പാക്കറ്റിൽ 'തങ്ങൾപൊടിയാക്കി'യ അഖിൽ കൃഷ്ണക്കെതിരെ കേസെടുത്തത് തിരൂരങ്ങാടി പൊലീസ്

May 09, 2020 | 11:15 pm

മലപ്പുറം: 'ഹാൻസ് സുര എന്നു വിളിച്ച മൂരികൾക്കൊക്കെ ഇത്തിരി തങ്ങൾപൊടി തരട്ടെ' എന്ന് പറഞ്ഞ് ഹാൻസ്പാക്കറ്റിൽ ഹൈദരലി തങ്ങളുടെ ഫോട്ടോ മോർഫ്ചെയ്തു കയറ്റി. ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത യുവാവിനെതിരെ പൊലീസ് കേസെ...

കൊറോണ ഡ്യൂട്ടിയിലുള്ള പൊലീസുകാർക്ക് കുട്ടിസഖാക്കളുടെ മർദ്ദനം; വലിയതുറ സ്റ്റേഷനിലെ ശ്രീരാജിനേയും ശ്രീകുമാറിനേയും മർദിച്ചത് ഡിവൈഎഫ്‌ഐ നേതാക്കളായ സ്റ്റെഫാനും ഭരതും; എയർപോർട്ട് സാജന്റെ മകനെ രക്ഷിക്കാൻ രംഗത്ത് വന്ന പാർട്ടി നേതാക്കൾ വലിഞ്ഞപ്പോൾ റോൾ ഏറ്റെടുത്ത് പൊലീസ് അസോസിയേഷൻ നേതാക്കൾ; അസോസിയേഷനെതിരെ സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിൽ പൊലീസുകാരുടെ പ്രതിഷേധം

May 09, 2020 | 11:06 pm

 തിരുവനന്തപുരം: കൊറോണ പടരുന്നത് തടയാൻ ശക്തമായ നടപടികളുമായി ഡ്യൂട്ടിക്ക് നിന്ന വലിയ തുറയിലെ പൊലീസുകാർക്ക് ഡിവൈഎഫ്‌ഐ നേതാക്കളുടെ മർദ്ദനം. ഇന്ന് രാവിലെ നടന്ന ആക്രമണത്തെ തുടർന്നു ഡിവൈഎഫ്‌ഐ നേതാക്കളായ സ്റ്...

പ്രവാസികളുമായി കുവൈറ്റിൽ നിന്നും ഒമാനിൽ നിന്നുമുള്ള ആദ്യ വിമാനങ്ങൾ കൊച്ചിയിൽ; എയർ ഇന്ത്യ എക്സ്‌പ്രസിന്റെ ഐ.എക്‌സ് 396 കുവൈറ്റ് ഫ്‌ളൈറ്റ് എത്തിയത് നിശ്ചയിച്ചതിലും അര മണിക്കൂർ വൈകി; വിമാനത്തിൽ 177 യാത്രക്കാർ; കുവൈറ്റിൽ നിന്ന് പറന്നുയർന്നത് റാപ്പിഡ് ടെസ്റ്റില്ലാതെ; വിമാനത്താവളത്തിൽ ആകെയുണ്ടായിരുന്നത് തെർമൽ സ്‌കാൻ മാത്രം; യാത്രക്കാരിൽ നാലുകുട്ടികളും; മസ്‌കറ്റ് ഫ്‌ളൈറ്റിൽ 48 ഗർഭിണികളും നാലു കൈക്കുഞ്ഞുങ്ങളും ഉൾപ്പെടെ 181 പേർ

May 09, 2020 | 10:48 pm

 കൊച്ചി: കുവൈറ്റിൽനിന്ന് പ്രവാസികളുമായി എയർ ഇന്ത്യ എക്സ്‌പ്രസിന്റെ ആദ്യവിമാനം കൊച്ചിയിലെത്തി. നിശ്ചിത സമയത്തിൽനിന്ന് 30 മിനിറ്റ് വൈകി കുവൈറ്റ് സമയം 2.30ന് ടേക് ഓഫ് ചെയ്ത വിമാനം ഇന്ത്യൻ സമയം രാത്രി ഒമ്...

ആരോഗ്യ പ്രവർത്തകർക്കും പൊലീസ് ഉദ്യോഗസ്ഥർക്കും ആദരവ്; 'കാവൽ 2020' സംഘടിപ്പിച്ചത് കഴക്കൂട്ടം പ്രസ് ക്ലബ്ബ്

May 09, 2020 | 10:04 pm

കഴക്കൂട്ടം: മഹാമാരിയ്‌ക്കെതിരെ പ്രതിരോധം തീർത്ത പ്രദേശത്തെ ആരോഗ്യ പ്രവർത്തകരുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും പ്രതിനധികൾക്ക് കഴക്കൂട്ടം പ്രസ്സ് ക്ലബ്ബിന്റെ ആദരവ്. അൽസാജ് കൺവെൻഷൻ സെന്ററിൽ ലളിതമായ ചടങ്ങുക...

52കാരനായ ഡോക്ടറുടെ ആത്മഹത്യ; ആം ആദ്മി എംഎൽഎ പ്രകാശ് ജാർവാൾ അറസ്റ്റിൽ; എംഎൽഎയുടെ സഹായിയുിം കസ്റ്റഡിയിൽ

May 09, 2020 | 10:01 pm

ന്യൂഡൽഹി: ആം ആദ്മി എംഎൽഎ പ്രകാശ് ജാർവാൾ അറസ്റ്റിൽ. ഡൽഹിയിലെ ഒരു ഡോക്ടറുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് ഭരണകക്ഷി എംഎൽഎയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. ഡൽഹിയിലെ സാകേത് കോടതി വെള്ളിയാഴ്ച പ്രകാശിനെതിരെ ജ...

സൗദിയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധനവ്; വ്. ശനിയാഴ്ച 1704 പേർക്ക് കൂടി രോഗം ബാധിച്ചു; രോഗബാധിതരുടെ എണ്ണം 37,136 ആയി

May 09, 2020 | 09:46 pm

റിയാദ്: സൗദിയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധനവ്. ശനിയാഴ്ച 1704 പേർക്ക് കൂടി കോവിഡ് ബാധിച്ചതോടെ സൗദിയിൽ ആകെ രോഗബാധിതരുടെ എണ്ണം 37,136 ആയി. പത്തു പേരാണ് ശനിയാഴ്ച മരിച്ചത്. മക്കയിലും ജിദ്ദയിലുമായി ന...

അതിരാവിലെ കെഎസ്ആർടിസി ബസിൽ ഉറക്കത്തിനിടെ മാറിടത്തിൽ കയറിപ്പിടിച്ചപ്പോൾ ഞെട്ടി ഉണർന്ന യുവതി ചാടിയെണീറ്റ് രണ്ടെണ്ണം പൊട്ടിച്ചു; മൂന്നാമത്തേത് പൊട്ടിക്കാൻ കൈ ഉയർത്തിയപ്പോൾ ഞാൻ ഒന്നുതൊട്ടതേയുള്ളുവെന്ന് ന്യായം; ഒന്നുതോണ്ടിയതിന് എന്ത് പരാതി എന്ന് കണ്ടക്ടർ; രണ്ടുമാസം മുമ്പത്തെ പീഡനത്തിൽ മുപ്പയിനാട് പഞ്ചായത്ത് ക്ലാർക്ക് പിടിയിൽ; പീഡനവീരനെ ന്യായീകരിച്ച കണ്ടക്ടറും പ്രതി

May 09, 2020 | 09:38 pm

 കോഴിക്കോട്: കെഎസ്ആർടിസി ബസിൽ നിന്നും സർക്കാർ ജീവനക്കാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ സർക്കാർ ജീവനക്കാരനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. വയനാട് മുപ്പയിനാട് പഞ്ചായത്തിലെ ക്ലർക്കായ വിജയനെയാണ് താ...

കോതമംഗലത്തെ ക്വാറന്റയ്ൻ സെന്ററിലേക്ക് അതിഥികൾ എത്തി; പ്രാവാസികളും റെഡ്‌സോണിൽ നിന്ന് മടങ്ങിയെത്തിയവരും ഇവിടെ സുരക്ഷിതർ; 75 റൂമുകൾ പ്രവർത്തന സജ്ജം

May 09, 2020 | 09:26 pm

കോതമംഗലം : കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ വിദേശത്ത് നിന്നും,ഇതര സംസ്ഥാനത്ത് റെഡ് സോണിൽ നിന്നും നാട്ടിലേക്ക് മടങ്ങിയെത്തുന്നവർക്കായി സജ്ജീകരിച്ചിട്ടുള്ള കോതമംഗലത്തെ ആദ്യ ക്വാറന്റയ്ൻ കേന്ദ്രം പ്രവർത്തനം ...

സജീവമായി വിമാനത്താവളത്തിലെ കോവിഡ് കൺട്രോൾ റൂം; ചുമതല നൽകിയിരിക്കുന്നത് രണ്ട് ഡി.വൈ.എസ് പി റാങ്കിലുള്ള സ്‌പെഷ്യൽ ഓഫീസേഴ്‌സിന്; യാത്രക്കാരുടെ ജില്ല തിരിച്ചുള്ള പേര് വിവരങ്ങൾ പരിശോധിക്കും

May 09, 2020 | 09:20 pm

കൊച്ചി: ഇരുപത്തിനാല് മണിക്കൂറും സജീവമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ കോവിഡ് കൺട്രോൾ റൂം. രണ്ട് ഡി.വൈ.എസ്‌പി മാർക്കാണ് കൺട്രോൾ റൂമിന്റെ ചുമതല. വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരുടെ എണ്ണം, ...

ഏകാദശിയോ, പ്രദോഷമാ, സോമവാരമോ ഷഷ്ഠി വ്രതമോ മറ്റോ എടുത്താൽ പത്രത്തിൽ വരുമോ? ല്ല .. അതാണ് ഒരിത്; വിശുദ്ധ റംസാൻ മാസത്തിൽ നോമ്പെടുത്ത ഹിന്ദു കുടുംബത്തിന് നേരെ സംഘപരിവാറിന്റെ സൈബർ ആക്രമണം; സംഘപരിവാർ ഗ്രൂപ്പായ അഘോരിയിൽ നിറയുന്നത് കെ.പി ശശികല ഉൾപ്പടെയുള്ള നേതാക്കളുടെ പരിഹാസം; തെറിവിളിച്ചും അശ്ലീലകമന്റ് രേഖപ്പെടുത്തിയും ആക്രമണം; ഇരയായത് പൊന്നാനിയിലെ അഫ്‌സൽ ഉൽമ പ്രിലിമിനറി വിദ്യാർത്ഥി ഇന്ദുവും കുടുംബവും

May 09, 2020 | 08:57 pm

പൊന്നാനി: വിശുദ്ധ റംസാൻ മാസത്തിൽ നോമ്പെടുത്തതിന്റെ പേരിൽ ഹിന്ദു കുടുംബത്തിന് നേരെ സംഘപരിവാറിന്റെ സൈബർ ആക്രമണം. പൊന്നാനി വെളിയങ്കോട് ആലിൻ ചുവട് സ്വദേശികളായ ഇന്ദുവിനും അയൽവാസികളായ കാവ്യയ്ക്കും മുത്തശ്ശി...

കോവിഡ് രോഗം സോഡാക്കുപ്പി പൊട്ടിത്തെറിക്കുന്നത് പോലെ സംഭവിക്കുന്ന ഒന്നല്ല; പുകവലി പോലെ മദ്യപാനം പോലെ എല്ലാ ലോക്ക്ഡൗണും അത്യന്തികമായി അയച്ചുവിടുകയോ ഉപേക്ഷിക്കുകയോ ചെയ്യേണ്ടിവരും; അടി കാര്യമായി നടക്കുന്നുണ്ട്, വടി ഒടിഞ്ഞു തുടങ്ങി, പാമ്പിന് കൊള്ളുന്നില്ല: സി.രവിചന്ദ്രൻ എഴുതുന്നു

May 09, 2020 | 08:51 pm

 ഒടിയുന്ന വടി? (1) കോവിഡിനൊപ്പം ജീവിക്കാൻ ഇന്ത്യക്കാർ പഠിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്ത് പത്തുദിവസത്തിനുള്ളിൽ രോഗികളുടെ എണ്ണം ഒരു ലക്ഷം മറികടക്കുമെന്ന പ്രവചനങ്ങൾ വരുന്നു. മൂന്നാംഘട്ട ല...

അടച്ചുപൂട്ടൽ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1721 കേസുകൾ; 1730 അറസ്റ്റ്; പിടിച്ചെടുത്തത് 976 വാഹനങ്ങൾ

May 09, 2020 | 08:25 pm

തിരുവനന്തപുരം: നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1721 പേർക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1730 പേരാണ്. 976 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്തതിന് 1770 കേസുകളാ...

14 വയസുകാരിയെ പീഡിപ്പിച്ച കേസ്: ഹോട്ടൽ തൊഴിലാളിയായ 28 കാരൻ അറസ്റ്റിൽ; നാലുമാസമായി ഭീഷണിപ്പെടുത്തി പീഡനം; അറസ്റ്റ് ചൈൽഡ് ലൈന് കിട്ടിയ പരാതിയെ തുടർന്ന്

May 09, 2020 | 08:10 pm

തിരുവല്ല : പതിനാലു വയസുകാരിയെ പീഡിപ്പിച്ച കേസിൽ ഹോട്ടൽ തൊഴിലാളിയായ 28 കാരൻ അറസ്റ്റിൽ. അറസ്റ്റ് ചൈൽഡ്ലൈനിന് ലഭിച്ച പരാതിയെ തുടർന്ന്. പീഡനത്തിന് ഇരയായ പെൺകുട്ടിയെ യുവാവിന് പരിചയപ്പെടുത്തിയത് സുഹൃത്തായ പ...

കോഴിക്കോട്ട് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നത് മലപ്പുറം ചാപ്പനങ്ങാടി സ്വദേശിക്ക്; ദുബൈയിൽ നിന്ന് കരിപ്പൂരിലെത്തിയ ഇയാളെ നേരെ കൊണ്ടുപോയത് മെഡിക്കൽ കോളേജിലേക്ക്; അടിയന്തര ചികിത്സ ആവശ്യമുള്ളവരുടെ വിഭാഗത്തിൽ പെട്ടിരുന്ന ഇയാൾക്ക് വൃക്കരോഗവും

May 09, 2020 | 07:59 pm

കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് കൊവിഡ് 19 സ്ഥിതീകരിച്ചിരിക്കുന്ന രണ്ട് പേരിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നത് മലപ്പുറം കോട്ടക്കൽ ചാപ്പനങ്ങാടി സ്വദേശിയായ 39 വയസ്സുള്ളയാൾ. ഇയാൾ ഈ മാസം 7ന്...

MNM Recommends

Loading...
Loading...