1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
04
Tuesday

പൊലീസുകാരുടെ പോസ്റ്റൽ വോട്ട് തിരിമറിയിൽ ഐആർ ബറ്റാലിയനിലെ കമാൻഡോയ്ക്ക് സസ്‌പെൻഷൻ; ജനപ്രാതിനിധ്യ നിയമപ്രകാരം കേസെടുത്തു; പോസ്റ്റൽ വോട്ട് ശേഖരിക്കാനുള്ള ശബ്ദരേഖ അയച്ച വാട്‌സാപ്പ് ഗ്രൂപ്പ് നശിപ്പിച്ചതായും വിവരം; 'ശ്രീ പത്മനാഭാ' ഗ്രൂപ്പിലൂടെ ശബ്ദരേഖ അയച്ചത് കമാൻഡോ ആണെന്നതിൽ സ്ഥിരീകരണം; മറ്റ് നാലുപേർക്കെതിരെയുള്ള നടപടി വിശദമായ അന്വേഷണത്തിന് ശേഷം

May 09, 2019 | 10:58 pm

തിരുവനന്തപുരം: പൊലീസുകാരുടെ പോസ്റ്റൽ വോട്ട് തിരിമറി നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് ഐആർ ബറ്റാലിയനിലെ കമാൻഡോയ്ക്ക് സസ്‌പെൻഷൻ. ബറ്റാലിയൻ കമാൻഡോയായ വൈശാഖിനെതിരെയാണ് നടപടി. പോസ്റ്റൽ വോട്ട് ശേഖരിക്കാനുള്ള ...

കുവൈറ്റിൽ വിമാനത്തിന്റെ ചക്രത്തിന് അടിയിൽ പെട്ട് മലയാളി യുവാവ് മരിച്ച സംഭവം: സഹപ്രവർത്തകനായ ഇന്ത്യാക്കാരനെതിരെ കേസ്; ആനന്ദ് രാമചന്ദ്രന്റെ മരണത്തിൽ കേസെടുത്തത് ബോധപൂർവമല്ലാത്ത നരഹത്യയ്ക്ക്

May 09, 2019 | 10:54 pm

കുവൈത്ത് സിറ്റി: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാമനത്തിന്റെ ചക്രത്തിന് അടിയിൽ പെട്ട് മലയാളി യുവാവ് മരിച്ച സംഭവത്തിൽ സഹപ്രവർത്തകനെതിരെ കേസ്. ബോധപൂർവമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തത്.. മലയാ...

കോൺഗ്രസ് സ്ഥാനാർത്ഥിയുടെ വിജയത്തിന് വേണ്ടി യാഗം നടത്തിയതിൽ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ കമ്പ്യൂട്ടർ ബാബയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്; തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി കോൺഗ്രസ് സ്ഥാനാർത്ഥി ദിഗ് വിജയ് സിംഗിന് വേണ്ടി നടത്തിയ പ്രചരണത്തിൽ വർഗീയവികാരം ഉയർത്തിയെന്ന പരാതിയിൽ

May 09, 2019 | 10:42 pm

ഡൽഹി:വർഗീയത പ്രചരിപ്പിച്ചതിന് സ്വയം പ്രഖ്യാപിത ആൾ ദൈവം കമ്പ്യൂട്ടർ ബാബയ്ക്ക് തെരെഞ്ഞെടുപ്പ് കമ്മീഷന്റെ കാരണം കാണിക്കൽ നോട്ടീസ്. ഭോപ്പാലിലെ കോൺഗ്രസ് സ്ഥാനാർത്ഥി ദിഗ് വിജയ് സിംഗിന് വേണ്ടി വർഗീയ വികാരം ഇ...

മദ്യപിച്ച് ബഹളം വച്ച പിതാവിനെ കഴുത്തിൽ പിടിച്ച് തള്ളിവീഴ്‌ത്തി കൊലപ്പെടുത്തി; മകൻ അറസ്റ്റിൽ; പെരുമ്പാവൂരിൽ 72 കാരൻ മരണമടഞ്ഞത് ഭിത്തിയിൽ തലയിടിച്ച്

May 09, 2019 | 10:22 pm

പെരുമ്പാവൂർ :മദ്യപിച്ച് വീട്ടിൽ ബഹളം വച്ച പിതാവിനെ കഴുത്തിൽ പിടിച്ച് തള്ളിവീഴ്‌ത്തി കൊലപ്പെടുത്തിയ കേസിൽ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. കൂവപ്പടി എടവൂർ കാരിക്കാട്ടിൽ വേലായുധൻ (72) ആണ് മരണമടഞ്ഞത്. സംഭവത്ത...

ആറ് പാപ്പാന്മാരെയും നാല് സ്ത്രീകളെയും കുട്ടികളെയും അടക്കം 13 പേരുടെ മരണത്തിന് കാരണക്കാരനായ ഒരു ആനയെ ലക്ഷക്കണക്കിന് പേർ പങ്കെടുക്കുന്ന ആഘോഷത്തിന് നടുവിലേക്ക് ആനയിക്കണോ? തലയോട്ടിക്കുള്ളിലെ തലച്ചോറിന്റെ സ്ഥാനത്ത് ചാണകം അല്ലെങ്കിൽ ചിന്തിച്ചാൽ മതി ; തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ പൂരത്തിന് എഴുന്നള്ളിക്കുന്നതിന്റെ ഔചിത്യത്തെ കുറിച്ച് ഡോ.ജിനേഷ് പി.എസ്

May 09, 2019 | 10:04 pm

തിരുവനന്തപുരം: തെച്ചിക്കോട്ടകാവ് രാമചന്ദ്രന്റെ പൂരവിലക്ക് നാട് മുഴുവൻ ചർച്ചാവിഷയമാണ്. ആന ഉടമകൾ ഇടഞ്ഞ് നിൽക്കുകയാണ്. ഇക്കാര്യത്തിൽ നിയമോപദേശം തേടുകയാണ് സർക്കാർ. ഈ പശ്ചാത്തലത്തിൽ ഒരു കണ്ണിന് പൂർണ്ണമായ ക...

കത്തോലിക്കാ സഭ ഇനി 'ഇരകൾക്കൊപ്പം'; ഫ്രാങ്കോ മുളയ്ക്കന്മാരും റോബിൻ വടക്കാഞ്ചേരിമാരും ഇനി കുഞ്ഞാടുകൾക്ക് പേടി സ്വപ്‌നമാവില്ല; കത്തോലിക്കാ സഭയിലെ ലൈംഗിക കുറ്റകൃത്യങ്ങൾക്ക് തടയിടാൻ പുത്തൻ മാർഗ നിർദ്ദേശങ്ങളുമായി ഫ്രാൻസിസ് മാർപാപ്പ; അതാത് രൂപതകളിൽ പരാതി സെല്ലുകൾ വരും; പരാതികളിൽ ആർച്ച് ബിഷപ്പിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് വത്തിക്കാനിലേക്ക് അയയ്ക്കണം; സഭാ ചരിത്രത്തിൽ നാഴികകല്ലായി മാറുന്ന ഉത്തരവിങ്ങനെ

May 09, 2019 | 10:03 pm

വത്തിക്കാൻ : കത്തോലിക്കാ സഭ ഇനി 'ഇരകൾക്കൊപ്പം'. സഭയിൽ നടക്കുന്ന ലൈംഗിക കുറ്റകൃത്യങ്ങൾ തടയുന്നതിനും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനും പുത്തൻ മാർഗനിർദ്ദേശങ്ങളുമായി ഫ്രാൻസിസ് മാർപ്പാപ്പ. ഇതിനായി എല്...

ഇതാണ് മുഖ്യമന്ത്രി പറഞ്ഞ വില്ലേജ് ഓഫീസർ; നിതാന്ത ജാഗ്രതയോടെ പണിയെടുക്കുന്ന ഉദ്യോഗസ്ഥ ആർ ശശിലേഖയുടെ ഇടപെടലിലൂടെ പുറത്തു വന്നത് കേരളം ഞെട്ടുന്ന തട്ടിപ്പിന്റെ കഥകൾ; ചെയ്തത് കൃത്യനിർവഹണം മാത്രമെന്ന് ചൂർണിക്കര ഭൂമി തട്ടിപ്പു ശ്രമം പൊളിച്ച ഉദ്യോഗസ്ഥ

May 09, 2019 | 09:56 pm

ചൂർണിക്കര : കേരളം ഞെട്ടിയ ഒരു വ്യാജരേഖ കേസ് എങ്ങനെയാണ് പുറത്തു വന്നത്. മുഖ്യമന്ത്രി ഉൾപ്പെടെ പ്രശംസിച്ചത് ഒരു വില്ലേജ് ഓഫീസറുടെ ജാഗ്രതയോടെയുള്ള കൃത്യ നിർവഹണത്തെയാണ്. ചൂർണിക്കരയിൽ 25 സെന്റ് നിലം പുരയിട...

കരിങ്കൽ ഖനനത്തിന് ലൈസൻസ് നൽകാൻ വഴിവിട്ട നീക്കവുമായി സർക്കാർ: മണ്ണെണ്ണയുമായി പഞ്ചായത്ത് ഓഫീസിന് മുകളിൽ കയറി സമരക്കാരുടെ ആത്മഹത്യാശ്രമം; ഡെൽറ്റ കമ്പനിക്ക് സർക്കാർ വഴങ്ങിയാൽ രാജിവയ്ക്കുമെന്ന് സിപിഎം ഭരണസമിതി; അനിശ്ചിതകാല സമരവുമായി ആക്ഷൻ കൗൺസിലും ഡിവൈഎഫ്‌ഐയും; ചെങ്ങോടുമല ഖനനവിരുദ്ധസമരം വീണ്ടും ചൂടുപിടിക്കുന്നു

May 09, 2019 | 09:35 pm

കോഴിക്കോട്: കുറച്ചുകാലത്തിന് ശേഷം ബാലുശ്ശേരിക്കടുത്ത് കോട്ടൂർ ചെങ്ങോടുമല വിഷയം വീണ്ടും ചൂടുപിടിക്കുന്നു. മലയിൽ ഖനനം നടത്താനുള്ള ഡെൽറ്റാ കമ്പനിയുടെ ശ്രമങ്ങളെ പ്രദേശവാസികൾ ചെറുത്തു നിൽക്കുന്നതിനിടയിലാണ്...

ആദിവാസികൾക്കെതിരെ നിറയൊഴിക്കുന്ന പുതിയ നിയമമാണ് മോദിയുടേതെന്ന പ്രസ്താവനയിൽ വിശദീകരണത്തിന് രാഹുലിന് നാളെ വൈകിട്ട് വരെ സമയം; ബിജെപിയുടെ പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ആദ്യം അനുവദിച്ചിരുന്നത് 48 മണിക്കൂർ; രാഹുലിന്റെ അപേക്ഷയിന്മേൽ കമ്മീഷൻ സമയം നീട്ടിനൽകുന്നത് ഇത് രണ്ടാം തവണ

May 09, 2019 | 09:13 pm

ഡൽഹി: തെരെഞ്ഞെടുപ്പ് ചട്ടലംഘന പരാതിയിൽ മറുപടി നൽകാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ രാഹുൽ ഗാന്ധിക്ക് സമയം നീട്ടി നൽകി. ബിജെപി നൽകിയ പരാതിയിൽ മറുപടി നൽകാൻ നാളെ വൈകുന്നേരം വരെയാണ് രാഹുൽ ഗാന്ധിക്ക് സമയം നീട്ടി നൽക...

മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സക്കെത്തിയ 14വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസ്: വണ്ടൂർ സ്വദേശിയായ പ്രതി പിടിയിൽ; കുട്ടിയെ പീഡനത്തിന് വിധേയനാക്കിയത് മൊബൈൽ ഫോണിൽ അശ്ലീല ചിത്രങ്ങൾ കാണിച്ച് പ്രലോഭിപ്പിച്ച ശേഷം; പാസ്‌പോർട്ട് ഓഫീസിലെ സെക്യൂരിറ്റി ജീവനക്കാരൻ ആശുപത്രിയിൽ എത്തിയത് ഭാര്യയുടെ ചികിത്സയ്ക്ക്

May 09, 2019 | 09:06 pm

മലപ്പുറം: മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സക്കെത്തിയ മലപ്പുറം മമ്പാട് സ്വദേശിയായ പതിനാലു വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയെന്ന കേസിലെ പ്രതിയെ ഇന്നലെ മഞ്ചേരി സർക്കിൾ ഇൻസ...

മണർകാട് ശ്രീഭഗവതി ക്ഷേത്രത്തിൽ പന്ത്രണ്ടു വർഷത്തിലൊരിക്കൽ നടത്തുന്ന ഇരുപത്തിയൊന്ന് പാത്രം വടക്കേനട മഹാഗുരുതി ചടങ്ങുകൾ 10ന് ആരംഭിക്കും; മഹാഗുരുതിക്ക് ശേഷം 21 ദിവസത്തേക്ക് വിശേഷാൽ പൂജകൾ ഉണ്ടാകില്ലെന്നും അറിയിപ്പ്

May 09, 2019 | 09:02 pm

മണർകാട് : മണർകാട് ശ്രീ ഭഗവതീ ക്ഷേത്രത്തിൽ 12 വർഷത്തിൽ ഒരിക്കൽ നടത്തുന്ന ഇരുപത്തിയൊന്ന് പാത്രം വടക്കേനട മഹാഗുരുതി ചടങ്ങുകൾ 10ന് ആരംഭിക്കും. 10ന് രാത്രി 9.30 മുതൽ ആരംഭിക്കുന്ന മഹാഗുരുതി പൂജയോടും ഗുരുതി ...

തെച്ചിക്കോട്ട് രാമചന്ദ്രൻ പങ്കെടുക്കുന്നത് പൂരത്തലേന്ന് തെക്കേഗോപുരം തുറക്കുന്ന ചടങ്ങിൽ; പൂരം കഴിഞ്ഞ വർഷത്തേക്കാൾ ഭംഗിയായി നടത്തുമെന്നും മന്ത്രി വി എസ് സുനിൽകുമാർ; തൃശ്ശൂർ ജനതക്കും ആനയുടമകൾക്കും ഉചിതമായ തീരുമാനമെടുക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ; പൂരത്തിന്റെ പ്രതിസന്ധി ഒഴിവാകാൻ വഴിയൊരുങ്ങുന്നതിങ്ങനെ

May 09, 2019 | 08:58 pm

തൃശൂർ: തൃശ്ശൂർപൂരത്തിന്റെ പ്രതിസന്ധി ഒഴിവാകാൻ വഴിയൊരുങ്ങി. ആന ഉടമ സംഘവുമായി മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും വി എസ്. സുനിൽകുമാറും നടത്തിയ ചർച്ചയിലാണ് ഇത്. തെച്ചിക്കോട്ട് രാമചന്ദ്രനെ പൂരച്ചടങ്ങിൽ പങ...

ഇടവപ്പാതി എത്താറായിട്ടും കഴിഞ്ഞ പ്രളയത്തിന്റെ ഷോക്കിൽ നിന്ന് കരകയറാതെ ചെറുതോണി; വാഹനങ്ങളുടെ ആക്‌സിൽ ഒടിക്കുന്ന റോഡുകളും പൊളിച്ച് പണിയാൻ തീരുമാനിച്ചിട്ടും നടപടിയില്ലാതെ ഗതാഗതകുരുക്ക് സൃഷ്ടിക്കുന്ന പാലവും; നാട്ടുകാർക്ക് ആകെ ആശ്വാസം ബസ്സ്റ്റാൻഡ് മാറ്റാനുള്ള തീരുമാനം മാത്രം: പ്രളയം തകർത്ത ചെറുതോണി പട്ടണത്തിലെ കാഴ്ചകൾ

May 09, 2019 | 08:47 pm

ഇടുക്കി: പ്രളയം ആർത്തിരമ്പി വന്നപ്പോൾ ചെറുതോണിക്കും പിടിച്ചുനിൽക്കാനായില്ല. പ്രളയക്കെടുതികളിൽ നിന്ന് ഇനിയും കരകയറിയിട്ടില്ല ഇടുക്കിയിലെ പ്രധാന പട്ടണങ്ങളിൽ ഒന്നായ ചെറുതോണി. ഇടിഞ്ഞ് പൊളിഞ്ഞ് അൽപാൽപമായി ...

ഡയാലിസിസിന്റെ കഷ്ടപ്പാടിനിടയിലും തളരാതെ വിജയത്തിനായി അവൾ പോരാടി; പ്ലസ്ടു പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ കെസിയയ്ക്ക് ഇനി മോഹം ബി.കോമിന് ചേരാൻ; ഭർത്താവിന്റെ മരണത്തിന് പിന്നാലെ മകളുടെ അസുഖവും കുടുംബത്തെ തേടിയെത്തിയിട്ടും തളരാതെ അമ്മ വത്സ; മാതിരപ്പള്ളിയിൽ മാലിയിൽ വീട്ടിലെ ബെന്നി- വത്സ ദമ്പതികളുടെ മകൾ ആത്മവിശ്വാസത്തോടെ കാണുന്നത് ശോഭനമായ ജീവിതം

May 09, 2019 | 08:23 pm

കോതമംഗലം : ക്ലാസ്സിൽ നിന്നും പലപ്പോഴും ആശുപത്രിയിലെ ഡയാലിസിസ് സെന്ററിലേയ്ക്കായിരുന്നു കെസിയയുടെ യാത്ര. പരസഹായമില്ലാതെ മുന്നോട്ട് പോകുവാൻ കഴിയാത്ത ശാരീരിക അവസ്ഥയും ഇരുവൃക്കകളും തകരാറിലായതുമൊന്നും കെസിയ...

MNM Recommends

Loading...
Loading...