April 25, 2024+
-
മാന്യന്മാരുടെ കളിയായ ക്രിക്കറ്റിൽ ഇന്ത്യ രാഷ്ട്രീയം കലർത്തുന്നു; സൈനിക തൊപ്പി അണിഞ്ഞ് കളത്തിലിറങ്ങിയ ഇന്ത്യൻ താരങ്ങൾക്കെതിരെ പാക്കിസ്ഥാൻ; ആരോപണവുമായി പാക് വിദേശകാര്യ മന്ത്രി; ഐസിസിക്ക് പരാതി നൽകാൻ ക്രിക്കറ്റ് ബോർഡിനോട് പാക് സർക്കാരിന്റെ നിർദ്ദേശം
March 09, 2019റാഞ്ചി: ഓസ്ട്രേലിയക്കെതിരേ റാഞ്ചിയിൽ നടന്ന മൂന്നാം ഏകദിന മത്സരത്തിൽ സൈനിക തൊപ്പി അണിഞ്ഞ് കളിച്ച ഇന്ത്യൻ താരങ്ങൾക്ക് എതിരെ പരാതിയുമായി ഐസിസിയെ സമീപിക്കാനൊരുങ്ങി പാക്കിസ്ഥാൻ. പുൽവാമ ഭീകരാക്രമണത്തിൽ കൊല...
-
സിന്തറ്റിക് മയക്കുമരുന്നുകളുടെ ഉപയോഗം വ്യാപകമാണെന്ന പരാതിയിൽ ചോദ്യം ചെയ്തത് മുപ്പതോളം വിദ്യാർത്ഥികളെ; ഒടുവിൽ കണ്ണിയെ പിടികൂടാൻ കോളേജ് വിദ്യാർത്ഥികളെന്ന വ്യാജേന കറക്കം; ആഴ്ചകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ പ്രതിയെ പിടികൂടി; സംസ്ഥാനത്ത് ഒരു യുവാവിൽനിന്നും വ്യത്യസ്തമായ സിന്തറ്റിക് മയക്കുമരുന്നുകൾ പിടികൂടുന്നത് ആദ്യം; എക്സൈസ് സംഘം തൃശൂരിൽ ന്യൂജനറേഷൻ സിന്തറ്റിക് മയക്കുമരുന്ന് വേട്ട നടത്തിയത് ഇങ്ങനെ
March 09, 2019തൃശൂർ: ന്യൂജനറേഷൻ മയക്കുമരുന്നുകളുടെ വൻ ശേഖരവുമായി ചാവക്കാട് സ്വദേശി തൃശൂരിൽ പിടിയിൽ. ചാവക്കാട് പാലയൂർ സ്വദേശി നഹീമിനെയാണ് തൃശൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എം എഫ് സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടിക...
-
കേരളത്തിലേക്ക് മടങ്ങുന്നത് സാന്നിധ്യം അനിവാര്യമായതിനാൽ; സ്ഥാനാർത്ഥിയാകുന്നത് പാർട്ടി തീരുമാനിക്കുന്നതിന് അനുസരിച്ച്; സംഘടന എന്ത് പറഞ്ഞാലും അത് അനുസരിക്കാൻ ബാധ്യസ്ഥനെന്ന് കുമ്മനം രാജശേഖരൻ
March 09, 2019തിരുവനന്തപുരം: കഴിഞ്ഞ ദിവസമാണ് കുമ്മനം രാജശേഖരൻ മിസോറാം ഗവർണർ സ്ഥാനം രാജിവെച്ചത്. പാർട്ടിക്ക് കേരളത്തിൽ ഏറ്റവും വലിയ വിജയസാധ്യതയുള്ള തിരുവനന്തപുരം ലോക്സഭ മണ്ഡലത്തിൽ മത്സരിക്കുന്നതിന് വേണ്ടിയാണ് മുൻ സ...
-
സിപിഎമ്മിന്റെ രണ്ട് സിറ്റിങ് സീറ്റുകളിൽ കോൺഗ്രസ് സ്ഥാനാർത്ഥികളില്ല; പ്രത്യുപകാരമായ കോൺഗ്രസിന്റെ നാല് സിറ്റിങ് സീറ്റിൽ സിപിഎം സ്ഥാനാർത്ഥികളുമില്ല; ബംഗാളിൽ സിപിഎം കോൺഗ്രസ് ധാരണ; സഖ്യം തീരുമാനിച്ചത് രാഹുൽ ഗാന്ധി നേരിട്ട്
March 09, 2019കൊൽക്കത്ത: ലോക്സഭ തെരഞ്ഞെടുപ്പിൽ ബംഗാളിൽ സിപിഎം കോൺഗ്രസ് ധാരണ. സിപിഎം മത്സരിക്കുന്ന രണ്ട് സിറ്റിങ് സീറ്റിലും കോൺഗ്രസ് സ്ഥാനാർത്ഥികളെ നിർത്തില്ല. ഇവിടെ പാർട്ടി സിപിഎമ്മിന് പിന്തുണ നൽകുകയും ചെയ്യും.കോൺ...
-
ഭർതൃ മാതാവിന്റെ മരണം താങ്ങാവുന്നതിലും അപ്പുറമായി; ബാൽക്കണിയിൽ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്ത് മരുമകൾ; അസ്വഭാവീക മരണത്തിന് കേസെടുത്ത് പൊലീസും
March 09, 2019കോലാപൂർ: ഭർത്താവിന്റെ അമ്മയെ ശത്രുവായി കാണുന്നവരാണ് ഭൂരിഭാഗം ഇന്ത്യൻ മരുമക്കളും. വയസ്സ് കാലത്ത് പകവീട്ടലുകളുടേയും ചിലപ്പോഴൊക്കെ കൊലപാതകത്തിലേക്കും വരെ കാര്യങ്ങൾ എത്തുകയും ചെയ്യുന്ന നവിരവധി സംഭവങ്ങളാണ്...
-
വനിതാ പൈലറ്റിനെ അപമാനിക്കാൻ ശ്രമിച്ച ഡ്രൈവർ അറസ്റ്റിൽ; പിടിയിലായത് മണക്കാട് സ്വദേശി ഉണ്ണിക്കൃഷ്ണൻ; 26 കാരിയായ ഡൽഹി സ്വദശിനിയെ അപമാനിക്കാൻ ശ്രമിച്ചത് എയർപോർട്ടിനുള്ളിൽ; സ്കോഡ ലോറ കാറിലെത്തിയ യുവാവ് പിടിയിലായത് സംഭവം സിസിടിവിയിൽ പതിഞ്ഞപ്പോൾ; പ്രതി സ്ത്രീകളോട് പതിവായി മോശം പെരുമാറ്റമുള്ളയാൾ; അതീവ സുരക്ഷ മേഖലയിലെ കൃത്യത്തിൽ ഞെട്ടി അധികൃതരും
March 09, 2019തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ വനിതാ പൈലറ്റിനോട് മോശമായി പെരുമാറിയ ടാക്സി ഡ്രൈവർ പിടിയിൽ. തിരുവനന്തപുരം മണക്കാട് സ്വദേശിയായ ഉണ്ണിക്കൃഷ്ണൻ എന്നയാളാണ് വലിയതുറ പൊലീസിന്റെ പിടിയിലായത്. ഇയാൾ ഓടിച്ചിരുന്ന...
-
150 കോടി ബോണ്ട് ആയി ധനലക്ഷ്മി ബാങ്കിൽ നിക്ഷേപിക്കുമ്പോൾ ദേവസ്വത്തിന് അധികം ലഭിക്കുന്നത് പ്രതിവർഷം ഏഴുകോടി രൂപ; തുക ബോണ്ട് ആയി നിക്ഷേപിച്ചത് റിസർവ് ബാങ്ക് അനുമതിയോടെയും; ഗ്യാരണ്ടിയായി നിന്നതും റിസർവ് ബാങ്ക്; ദേവസ്വം ബോർഡ് ധനലക്ഷ്മി ബാങ്കിന്റെ ഷെയർ വാങ്ങി എന്ന വാർത്തകൾ അടിസ്ഥാനരഹിതം; ദേവസ്വം ബോർഡിനെ തകർക്കാൻ ആസൂത്രിതമായ ശ്രമം നടക്കുന്നുവെന്ന് മറുനാടനോട് പ്രതികരിച്ച് എ പത്മകുമാർ
March 09, 2019തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ വ്യാജ പ്രചാരണങ്ങളും ആരോപണങ്ങളും ഉയർത്തുന്നതിൽ സംഘടിത നീക്കമുണ്ടെന്നു ദേവസ്വം ബോർഡ് വിലയിരുത്തൽ. സമീപകാലത്ത് വന്ന വാർത്തകൾ പലരും ദുരുപദിഷ്ടമാണെന്നും ബോർഡ...
-
അവസാന മത്സരത്തിൽ ഒരു ഗോളിന് പിന്നിൽ നിന്നിട്ടും മൂന്ന് ഗോളിന് പഞ്ചാബിനെ തോൽപ്പിച്ച് ചെന്നൈ; നിർണായക മത്സരത്തിൽ ഗോകുലത്തെ വീഴ്ത്തിയിട്ടും ഈസ്റ്റ് ബംഗാളിന് രണ്ടാം സ്ഥാനം മാത്രം; കൊൽക്കത്ത ഭീമന്മാർ വീണത് ഒരു പോയിന്റ് വ്യത്യാസത്തിൽ; ഐ ലീഗിൽ ചെന്നൈ സിറ്റി എഫ്സിക്ക് കന്നി കിരീടം
March 09, 2019ചെന്നൈ: ഐ ലീഗ് കിരീടം ചെന്നൈ സിറ്റി എഫ്സിക്ക്. തങ്ങളുടെ അവസാന ലീഗ് മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ മിനർവ പഞ്ചാബിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപിച്ചാണ് ചെന്നൈ കിരീടം നേടിയത്. 20 കളികളിൽ 13 ജയമ...
-
ഇടത് സ്ഥാനാർത്ഥി പട്ടികയിൽ വനിതകളുടെ എണ്ണം കുറഞ്ഞെന്ന് ആരോഗ്യ മന്ത്രി; ഇതിൽ കൂടുതൽ സീറ്റുകൾ നൽകാമായിരുന്നുവെന്നും പ്രതികരണം; നൽകിയത് രണ്ടും വിജയ സാധ്യതയുള്ള സീറ്റെന്നും കെകെ ശൈലജ
March 09, 2019തിരുവനന്തപുരം: ലോക്സഭ സ്ഥാനാർത്ഥികളെ നിശ്ചയിച്ച് മത്സരത്തിന് തയ്യാറെടുക്കുകയാണ് ഇടത് പക്ഷം. എന്നാൽ പട്ടികയിൽ സ്ത്രീ സാന്നിധ്യം കുറവെന്ന ആരോപണവുമായി സംസ്ഥാന ആരോഗ്യ മന്ത്രിയും കൂത്തുപറമ്പ് എംഎൽഎയുമായ ക...
-
കൂടെ വന്ന കാവ്യയ്ക്ക് വേണ്ടി ഒരു ചിത്രം; മോളേ നീ നായികയാകും എന്ന് ഉറപ്പുനൽകി ജീവിത നായകൻ; ഞാൻ ജീവനോടെ ഇരിക്കുമ്പോൾ നീ പേടിക്കണ്ട മോളേ.. നീ നായികയാകും എന്ന് പ്രാണനായകന്റെ ഉറപ്പ്; എന്റെ സിനിമകളിൽ ആരുടെയും ഔദാര്യം നിനക്ക് വേണ്ട.. നിനക്കും എനിക്കും ഇപ്പോഴും പ്രേക്ഷകർ ഉണ്ട് എന്നും വാഗ്ദാനം; ഗണേശ്കുമാർ സംശയം പറഞ്ഞെങ്കിലും ആ രാ്ത്രിയിൽ സംഭവിച്ചതെല്ലാം തുറന്നു പറഞ്ഞ് പല്ലിശ്ശേരിയുടെ പരമ്പര തുടരുന്നു
March 09, 2019ദിലീപിന്റെ ജയിൽ ജിവിതം ഒരു ഫ്ളാഷ് ബാക്ക് - 15 കാവ്യക്കു വേണ്ടി എല്ലാം നേരിട്ട് ദിലീപിന്റെ സിനിമ ദിലീപ് ഒന്നും വിട്ടു പറഞ്ഞില്ല. ഗണേശ് കുമാറും ഇടവേള ബാബുവും പരസ്പരം നോക്കി. രണ്ടു പേരും ദിലീപിന്റെ നല്ല ...
-
ക്യാമ്പസിനുള്ളിൽ കഞ്ചാവുമായി എത്തുന്നത് പതിവ്; കോളേജിനുള്ളിൽ തന്നെ വലിക്ക് പുറമെ മറ്റ് വിദ്യാർത്ഥികൾക്ക് വിതരണവും; ഒടുവിൽ വിദ്യാർത്ഥി നേതാവിനെ പിടികൂടി പൊലീസ്; കസ്റ്റഡിയിലെടുത്തത് എഐഎസ്എഫ് മുൻ ജില്ലാ കമ്മിറ്റി അംഗവും യൂണിറ്റ് സെക്രട്ടറിയുമായ വിനീത് തമ്പിയെ
March 09, 2019തിരുവനന്തപുരം: പേരൂർക്കട ലോ അക്കാദമി വിദ്യാർത്ഥിയും എഐഎസ്എഫ് നേതാവുമായ യുവാവിനെ കഞ്ചാവുമായി പൊലീസ് പിടികൂടി. എഐഎസ്എഫ് തിരുവനന്തപുരം മുൻ ജില്ലാ കമ്മിറ്റി അംഗവുമായ വിനീത് തമ്പിയാണ് പേരൂർക്കട പൊലീസിന്റെ ...
-
വേറിട്ട പ്രമേയവും അവതരണവുമായി പ്രക്ഷേക ഇഷ്ടം പിടിച്ചുപറ്റുന്നു 'പെങ്ങളില'; കീഴാള സമൂഹത്തിന്റെ ജീവിത സമരങ്ങളിലേക്ക് കണ്ണുതുറക്കുന്ന ചിത്രം സാക്ഷാത്കരിച്ചത് ടി.വി.ചന്ദ്രൻ; ചിത്രത്തിന് തിയേറ്ററുകളിൽ മികച്ച സ്വീകരണം
March 09, 2019കൊച്ചി: വ്യത്യസ്തമായ പ്രമേയവും ഒട്ടേറെ പുതുമകളുമായി പ്രമുഖ സംവിധായകൻ ടി വി ചന്ദ്രൻ ഒരുക്കിയ പെങ്ങളില തിയേറ്ററിലെത്തി. അവതരണത്തിലെ പുതുമയും ശ്രദ്ധേയമായ കഥയും കൊണ്ട് പ്രേക്ഷകർക്ക് ഏറെ സ്വീകാര്യമായ 'പെങ്...
-
സിറ്റിങ് സീറ്റുകൾ കൈവിട്ട് പോകാൻ സാധ്യത ഉള്ളപ്പോഴും സിപിഎം കളത്തിൽ ഇറക്കിയിരിക്കുന്നത് കോൺഗ്രസ് കോട്ടകൾ പിടിച്ചെടുക്കാൻ പറ്റിയ സ്ഥാനാർത്ഥികൾ തന്നെ; കൊല്ലവും പത്തനംതിട്ടയും ആലപ്പുഴയും എറണാകുളവും കോഴിക്കോടും വടകരയും എന്തുകൊണ്ടാണ് സവിശേഷ ശ്രദ്ധ അർഹിക്കുന്നത് ? സിപിഎം സ്ഥാനാർത്ഥികളുടെ ജയസാധ്യത വിലയിരുത്തുമ്പോൾ; ഇൻസ്റ്റന്റ് റസ്പോൺസ്
March 09, 2019എൽഡിഎഫിന്റെ സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നിരിക്കുന്നു. യുഡിഎഫ് ഘടകകക്ഷികൾക്ക് എത്ര സീറ്റ് കൊടുക്കണമെന്ന് ആലോചിക്കുന്നതിനിടെ, 20 മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥികളെ ഇടതുമുന്നണി പ്രഖ്യാപിച്ചുകഴിഞ്ഞു. നവോത്ഥാ...
-
കോഴിക്കോടോ വടകരയോ കിട്ടുമെന്ന് കരുതി മുന്നണിയിൽ ചേർന്നു; ഇടത് സ്ഥാനാർത്ഥി നിർണയത്തിൽ പരിഗണന കിട്ടാത്തതിൽ മുറുമുറുപ്പുമായി ഘടകകക്ഷികൾ; പാർലമെന്റ് സീറ്റിനെചാല്ലി എൽജെഡിയിൽ പൊട്ടിത്തെറി; വടകരയിൽ സ്വന്തം സ്ഥാനാർത്ഥിയെ നിർത്തുമെന്ന് ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രൻ
March 09, 2019കോഴിക്കോട്: പാർലമെന്റ് സീറ്റിനെചൊല്ലി എൽജെഡിയിൽ പൊട്ടിത്തെറി. ലോക് താന്ത്രിക് ജനതാദളാണ് സീറ്റ് കിട്ടാത്തതിനെ ചൊല്ലി ഇടയുന്നത്. യുഡിഎഫിൽ നിന്ന് ഈ അടുത്ത കാലത്ത് എൽഡിഎഫിൽ തിരിച്ചെത്തിയ എംപി. വീരേന്ദ്ര ക...
-
തിരിഞ്ഞു നോക്കുമ്പോൾ എന്തൊരു തമാശ! നിനക്ക് പതിമൂന്ന് - എനിക്ക് പതിനൊന്ന്. കല്യാണമാണത്രേ! എന്നാലും ഞാനോർക്കുന്നു അന്നത്തെ ഉത്സാഹം..; ഭർത്താവിന്റെ ചിതയിൽ ചാടി പ്രാണത്യാഗം ചെയ്യുന്ന 'സതി' എന്ന അനുഷ്ഠാനം വിശിഷ്ടമെന്ന് ടി ജി മോഹൻദാസ്; അത്ര മോശം അല്ലെന്നും പ്രിയന്റെ പ്രാണിനുവേണ്ടി ആകുമ്പോൾ പ്രത്യേകിച്ചും എന്നും വിശദീകരണം; മോദിയെയും യശോദ ബെന്നിനേയും പരാമർശിച്ച് ടി ജി എഴുതിയ 23 കാവ്യദർശനങ്ങൾ
March 09, 2019തിരുവനന്തപുരം: ആർഎസ്എസ് സൈദ്ധാന്തികൻ ടി ജി മോഹൻ ദാസ് കഴിഞ്ഞ ദിവസം സതി എന്ന അനുഷ്ഠാനത്തെ പരാമർശിച്ച് നടത്തിയ ട്വീറ്റ് ചർച്ചയാകുന്നു. ്പ്രത്യേകിച്ചും മോദിയേയും അദ്ദേഹ്ത്തിന്റെ ഭാര്യ യശോദ ബെന്നിനേയും ഉൾപ...
MNM Recommends +
-
ട്രക്കിങ്ങിനിടെ പുലിയുടെ ആക്രമണത്തിൽ സിംബാബ്വെ മുൻ ക്രിക്കറ്റ് താരത്തിന് ഗുരുതര പരുക്ക്; ജീവൻ രക്ഷിച്ചത് വളർത്തുനായ; അപകടനില തരണം ചെയ്തു; ആശുപത്രിയിൽ നിന്നുള്ള ഗയ് വിറ്റാലിന്റെ ചിത്രം പുറത്തുവിട്ട് ഭാര്യ
-
പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
-
ഹോർലിക്സ് ഇനി ഫങ്ഷണൽ നൂട്രീഷണൽ ഡ്രിങ്ക്; ബ്രാൻഡിൽ മാറ്റം വരുത്തി ഹിന്ദുസ്ഥാൻ യുണിലിവർ; ബ്രാൻഡ് മാറ്റം ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ നിർദേശത്തെ തുടർന്ന്
-
തോക്ക് ചൂണ്ടി വീട്ടുകാരെ ഭീഷണിപ്പെടുത്തി; ബാങ്ക് മാനേജരെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം കൈക്കലാക്കാൻ നീക്കം; അമ്പത് ലക്ഷം അഞ്ച് ലക്ഷമാക്കി കുറച്ചു; പിന്തുടർന്ന് പൊലീസ്; മുൻ വാടകക്കാരായ ദമ്പതിമാരടക്കം അറസ്റ്റിൽ
-
സംവരണം റദ്ദാക്കാൻ 400 സീറ്റുകൾ നേടുകയാണ് ബിജെപിയുടെ ലക്ഷ്യം; ആർ.എസ്.എസിന്റെ ശതാബ്ദി വർഷമായ 2025 ഓടെ ബിജെപി സംവരണം ഇല്ലാതാകാകും; മണ്ഡൽ കമീഷൻ റിപ്പോർട്ട് നടപ്പാക്കുന്നത് മുമ്പ് നിർത്തിവെച്ചിരുന്നു; മോദിക്ക് മറുപടിയുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി
-
സാധാരണ കഴിക്കുന്ന മരുന്ന് സുധാകരൻ കഴിച്ചിട്ടില്ലെന്നാണ് തോന്നുന്നത്; മോഹൻലാലിന്റെ സിനിമയിലെ ഒരുവാക്കുണ്ട്, അത് ഞാൻ ഉപയോഗിക്കുന്നില്ല; നല്ല മനുഷ്യനാകാൻ നോക്ക്; തനിക്ക് ബിജെപിയിൽ ചേരേണ്ട കാര്യമില്ല; ബിജെപിയിൽ ചേരാൻ വണ്ടി കയറി ചെന്നൈ വരെ എത്തിയത് സുധാകരനെന്നും ഇ പി ജയരാജൻ
-
ഗുജറാത്തിനെതിരെ മുൻനിര തകർന്നിട്ടും റൺമല ഉയർത്തിയ നായകന്റെ ഇന്നിങ്സ്; റൺവേട്ടയിൽ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചുകയറി; ഒറ്റ മത്സരത്തിലൂടെ ലോകകപ്പ് ടീമിലേക്ക് ചുവടുവച്ച് ഋഷഭ് പന്ത്; വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് പോരാട്ടം കടുക്കുന്നു
-
രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
-
മാസപ്പടി കേസിൽ മൂന്ന് രേഖകൾ ഹാജരാക്കി മാത്യു കുഴൽനാടൻ; സിഎംആർഎൽ കമ്പനിക്ക് സർക്കാർ പ്രത്യേക സഹായം നൽകിയെന്ന് തെളിയിക്കുന്ന രേഖകൾ മാത്യു കുഴൽനാടന് ഹാജരാക്കാനായില്ലെന്ന് മറുഭാഗം; വിജിലൻസ് കോടതി വിധി അടുത്ത മാസം മൂന്നിന്
-
എന്റെ സിനിമകൾ ജനങ്ങളെ സ്വാധീനിച്ചുവെന്ന് ഇതുവരെ പറഞ്ഞിട്ടില്ല; എന്നാൽ സിനിമ എന്റെ ജീവിതം മാറ്റി; കരിയർ അവസാനിപ്പിക്കുന്നതിന് മുമ്പ് ജനങ്ങളെ സ്വാധീനിക്കുന്ന ഒരു സിനിമ ചെയ്യണം: ഫഹദ് ഫാസിൽ പറയുന്നു
-
പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
-
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്വേഷ പ്രസംഗത്തിൽ വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ; തിങ്കളാഴ്ച്ച 11 മണിക്കുള്ളിൽ വിശദീകരണം നൽകണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം; വിശദീകരണം ചോദിച്ചത് പാർട്ടി അധ്യക്ഷനോട്; രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിലും വിശദീകരണം തേടി
-
ഡൽഹി ലഫ്റ്റനന്റ് ഗവർണറുടെ കേരള സന്ദർശനം രാഷ്ട്രീയ ലക്ഷ്യത്തോടെ; ബിജെപിക്ക് വേണ്ടി രാഷ്ട്രീയത്തിൽ ഇടപെടുന്നുവെന്ന് ആരോപണം; തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഇടപെടൽ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്
-
കണ്ണൂരിൽ ഇക്കുറി ഇഞ്ചോടിഞ്ച് പോരാട്ടം ശക്തം; വിജയ പ്രതീക്ഷയിൽ മുന്നണി സ്ഥാനാർത്ഥികൾ; കണ്ണൂർ കൈപ്പിടിയിലൊതുക്കുമെന്ന് സുധാകരൻ; പിടിച്ചെടുക്കാൻ എംവി ജയരാജൻ; വോട്ട് വർധിപ്പിക്കാൻ സി രഘുനാഥ്; പോളിങ് കൂട്ടാൻ നിശബ്ദ പ്രചരണവുമായി പാർട്ടികൾ
-
കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
-
ഒരു പ്രധാനപ്പെട്ട ക്ഷേത്രത്തിന്റെ ഭാരവാഹികളാണ് ഭക്ഷ്യകിറ്റുകൾ കൊണ്ടുപോയത്; വിവാദത്തിന് പിന്നിൽ യു.ഡി.എഫും എൽ.ഡി.എഫും; 200 രൂപയുടെ കിറ്റ് കൊടുത്താൻ ആദിവാസി വോട്ട് ചെയ്യുമെന്നത് അവരെ അപമാനിക്കൽ; വ്യാജ പ്രചരണത്തിന് തെരഞ്ഞെടുപ്പിൽ ആദിവാസികൾ മറുപടി നൽകുമെന്ന് കെ സുരേന്ദ്രൻ
-
ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
-
നവകേരള ഫെലോഷിപ്പിനെതിരെ ആക്ഷേപം; ഫെലോഷിപ്പിൽ സഖാക്കളെ തിരുകി കയറ്റാൻ ശ്രമമെന്ന് ആരോപണം; മൂന്നാം ബാച്ചിൽ ഇടം പിടിച്ചവരിൽ ഡിവൈഎഫ്ഐ നേതാവ് ഷിജുഖാനും; ജഡ്ജിങ് കമ്മിറ്റിയിൽ ഉള്ളത് മുൻ കണ്ണൂർ വി സി ഗോപിനാഥ് രവീന്ദ്രനും
-
ഭൂമി ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച സെക്ഷൻ 11 വിജ്ഞാപനത്തിന് സ്റ്റേ; ശബരിമല വിമാനത്താവളം: ചെറുവള്ളി എസ്റ്റേറ്റ് എറ്റെടുക്കാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു; ഉടമസ്ഥാവകാശം അംഗീകരിക്കാതെ ഭൂമി വിട്ടു കൊടുക്കില്ല എന്ന നിലപാടിൽ ബിലീവേഴ്സ് ചർച്ച; സർക്കാരിന് തിരിച്ചടി
-
പോളിങ് ഉദ്യോഗസ്ഥരുടെ പട്ടിക സിപിഎം അനുകൂല സംഘടന ചോർത്തിയെന്ന് ആന്റോ ആന്റണി; വീഴ്ച കലക്ടർ സമ്മതിച്ചുവെന്ന് യുഡിഎഫ്; പത്തനംതിട്ട കലക്ടറേറ്റിൽ യുഡിഎഫ് സ്ഥാനാർത്ഥി കുത്തിയിരിക്കുന്നു