1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
03
Friday

'പിഎസ്‌സി റാങ്ക് പട്ടികളുടെ കാലാവധി നീട്ടില്ല; ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യണമെന്ന് വകുപ്പു മേധാവികൾക്ക് നിർദ്ദേശം';എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം 60,000 പേർക്കു നിയമന ശിപാർശ നൽകിയെന്നും പിണറായി വിജയൻ

March 09, 2018 | 10:41 pm

തിരുവനന്തപുരം: നിലവിലുള്ള പിഎസ്‌സി റാങ്ക് പട്ടികളുടെ കാലാവധി നീട്ടുന്നതു സർക്കാർ പരിഗണനയിൽ ഇല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യണമെന്ന് വകുപ്പു മ...

പാർവതിയെ കണ്ടം വഴി ഓടിക്കുന്ന ഫാൻസിന്റെ വായടപ്പിച്ച് മമ്മൂട്ടി; പൃഥ്വിരാജ് പാർവതി ചിത്രം മൈ സ്റ്റോറിയുടെ ടീസർ മമ്മൂട്ടി പുറത്തിറക്കി

March 09, 2018 | 10:29 pm

കൊച്ചി: മമ്മൂട്ടി ചിത്രം കസബയെ വിമർശിച്ചതിന് പിന്നാലെ നടി പാർവ്വതിക്ക് നേരെ നടക്കുന്ന സൈബർ ആക്രമണങ്ങളുടെ ഭാഗമായി താരം അഭിനയിച്ച ഗാനരംഗത്തിനെതിരെയും മമ്മൂട്ടി ആരാധകരുടെ പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. ഇ...

കാർത്തി ചിദംബരത്തിന്റെ കസ്റ്റഡി കാലാവധി മൂന്ന് ദിവസം കൂടി തുടരും; ആറ് ദിവസത്തേക്കു കൂടി കസ്റ്റഡി കാലാവധി നീട്ടണമെന്ന സിബിഐയുടെ ആവശ്യം കോടതി തള്ളി; കാർത്തിയെ അറസ്റ്റു ചെയ്യുന്നത് ഡൽഹി ഹൈക്കോടതി താത്കാലികമായി തടഞ്ഞു

March 09, 2018 | 10:06 pm

ന്യൂഡൽഹി: ഐ.എൻ.എക്സ് മീഡിയ കേസിൽ മുൻ കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തെ മൂന്ന് ദിവസംകൂടി സിബിഐയ്ക്ക് ചോദ്യംചെയ്യാം. കാർത്തി ചിദംബരത്തിന്റെ സിബിഐ കസ്റ്റഡി മാർച്ച് 12 വരെ നീട്ടി. പട...

മൂവാറ്റുപുഴയിൽ നഗരമധ്യത്തിൽ വൻ തീപിടുത്തം; സമീപത്തെ കടകൾ പൂർണ്ണമായും കത്തി നശിച്ചു; അടുത്തുള്ള ഫ്രിഡ്ജ് റിപ്പയറിങ് ഷോപ്പിൽ നിന്നും തീ പിടിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തൽ

March 09, 2018 | 09:40 pm

മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ നഗരമധ്യത്തിൽ വൻ തീപിടുത്തം. വക്കീൽ ഓഫീസും ഫ്രിഡ്ജ് റിപ്പയറിങ് കടയും പൂർണ്ണമായും കത്തി നശിച്ചു. മൂവാറ്റുപുഴ കച്ചേരിത്താഴത്ത് കോടതി സമുച്ചയത്തിന് എതിർവശത്തുള്ള കെട്ടിടത്തിലാണ...

ജൂനിയർ അഭിഭാഷകർക്ക് പ്രതിമാസ സ്‌റ്റൈപ്പന്റ്; ആദ്യ 3 വർഷം 5000 രൂപ വീതം; പുതുതായി എന്റോൾ ചെയ്ത ജൂനിയർ അഭിഭാഷകർക്കാണ് സ്‌റ്റൈപ്പന്റ് ലഭിക്കുക

March 09, 2018 | 09:19 pm

തിരുവനന്തപുരം: പുതുതായി enroll ചെയ്ത ജൂനിയർ അഭിഭാഷകർക്ക് സംസ്ഥാന സർക്കാർ പ്രതിമാസ സ്‌റ്റൈപ്പന്റ് പ്രഖ്യാപിച്ച് ഉത്തരവായി. 30 വയസ്സിന് താഴെയുള്ള വർക്ക് പ്രാക്ടീസ് ആരംഭിച്ച് ആദ്യ 3 വർഷം 5000 രൂപ വീതം പ്...

നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ വേണമെന്ന് പറഞ്ഞ് ദിലീപ് വീണ്ടും; അങ്കമാലി കോടതി നിഷേധിച്ചതോടെ ഈ ആവശ്യമുന്നയിച്ച് ഹൈക്കോടതിയിൽ അപേക്ഷ; പുതിയ നീക്കം കേസിന്റെ വിചാരണ ഈമാസം 14ന് തുടങ്ങാനിരിക്കേ

March 09, 2018 | 09:03 pm

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിൽ പ്രതിയായ നടൻ ദിലീപ് സംഭവത്തിലെ ദൃശ്യങ്ങളുടെ പകർപ്പ് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ. ഈ ആവശ്യം നേരത്തേ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ഇതേ ആ...

കെ. സുധാകരൻ ബി. ജെ. പിയിൽ ചേർന്നാൽ തന്നെ സിപിഎമ്മിനെന്താ ഇത്ര ദണ്ഡം? അൽഫോൻസ് കണ്ണന്താനം സിപിഎം ജയിപ്പിച്ച എംഎൽഎ ആയിരുന്നില്ലേ? കോൺഗ്രസ്സുകാരെ മാത്രമല്ല നല്ല സിപിഎം നേതാക്കളെ കിട്ടിയാലും ഞങ്ങൾ പാർട്ടിയിൽ ചേർക്കുമെന്ന് കെ സുരേന്ദ്രൻ

March 09, 2018 | 08:39 pm

തിരുവനന്തപുരം: കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന കണ്ണൂരിലെ മുതിർന്ന നേതാവ് കെ സുധാകരൻ ബിജെപി പാളയത്തിൽ എത്തുമോ? കുറച്ചുദിവസമായി കേരളത്തിൽ സജീവ ചർച്ചയായിരിക്കുകയാണ് ഈ വിഷയം. ഇതിന്റെ പശ്ചാത്തലത്തി...

ക്യാമ്പ് ഫോളോവേഴ്‌സിനെ മുതിർന്ന ഐപിഎസുകാർ അടിമപ്പണി ചെയ്യിക്കുന്ന വിഷയത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മിഷൻ; ഇവരുടെ ദുരിതം സംസ്ഥാന പൊലീസ് മേധാവി അന്വേഷിക്കാൻ ഉത്തരവ്; ആരോപണം സത്യമെങ്കിൽ പൊലീസുകാരുടെ അവസ്ഥ ഇതര സംസ്ഥാന തൊഴിലാളികളേക്കാൾ കഷ്ടമെന്നും കമ്മിഷൻ

March 09, 2018 | 07:59 pm

തിരുവനന്തപുരം: ഐ പി എസുകാർ ഉൾപ്പെടെയുള്ള ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ വീടുകളിൽ ക്യാമ്പ് ഫോളോവേഴ്‌സായി നിൽക്കുന്ന പൊലീസുകാരെകൊണ്ട് അടിമപ്പണി ചെയ്യിക്കുന്നു എന്ന വിഷയം വലിയ ചർച്ചയാകുന്നതിനിടെ ആരോപണത്തെ ...

'മതമേലദ്ധ്യക്ഷന്മാർ പൊതുസ്വത്തുക്കൾ സ്വകാര്യ മുതൽ പോലെ കൈകാര്യം ചെയ്യുന്നത് ആശാസ്യമല്ല; ഭൂമി വിൽപ്പന സംബന്ധിച്ച വിഷയം ഗൗരവതരമാണ്'; കോടതി നിർദ്ദേശിച്ച രൂപത്തിൽ പൊലീസ് അന്വേഷണം നടത്തണമെന്ന് വി എസ് അച്യുതാനന്ദൻ

March 09, 2018 | 07:54 pm

തിരുവനന്തപുരം: മതമേലദ്ധ്യക്ഷന്മാർ പൊതുസ്വത്തുക്കൾ സ്വകാര്യ മുതൽ പോലെ കൈകാര്യം ചെയ്യുന്നത് ആശാസ്യമല്ലെന്ന് ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷൻ വി എസ് അച്യുതാനന്ദൻ. കത്തോലിക്കാ സഭയിലെ അങ്കമാലി അതിരൂപതയിലുണ്ടാ...

ഷെഫിൻ ജഹാനുമൊത്തെ് ഹാദിയ മലപ്പുറത്തേക്ക് തിരിച്ചു; ഇരുവരുടെയും വിവാഹം സുപ്രീം കോടതി ശരിവെച്ചതിന് പിന്നാലെയാണ് നാട്ടിലേക്ക് തിരിച്ചത്; ഹാദിയ നാളെ മാധ്യമങ്ങളെ കാണും

March 09, 2018 | 07:15 pm

സേലം: ഷെഫിൻ ജെഹാനുമായുള്ള വിവാഹം സുപ്രീം കോടതി ശരിവെച്ചതിന് പിന്നാലെ ഭർത്താവ് ഷെഫിൻ ജഹാനുമൊത്തെ ഹാദിയ മലപ്പുറത്തേക്ക് തിരിച്ചു. ഇന്ന് വൈകിട്ടാണ് ഷെഫിൻ ജെഹാൻ സേലത്തെത്തിയത്. തുടർന്ന് ഹാദിയ പഠിക്കുന്ന ക...

റോമൻസിന് ശേഷം മുഴുനീള ഹാസ്യ ചിത്രവുമായി ബോബൻ സാമുവൽ എത്തുന്നു; വികടകുമാരന്റെ ഓഡിയോ റിലീസ് വിനീത് ശ്രീനിവാസൻ നിർവഹിച്ചു; വിഷ്ണു ഉണ്ണികൃഷ്ണനും ധർമ്മജൻ ബോൾഗാട്ടിയും പ്രധാന വേഷത്തിൽ

March 09, 2018 | 06:52 pm

കൊച്ചി: റോമൻസിനു ശേഷം ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് വികടകുമാരൻ. ചിത്രത്തിന്റെ ഓഡിയോ റിലീസ് നടനും സംവിധായകനുമായ വിനീതി ശ്രീനിവാസ് നിർവഹിച്ചു. കോമഡി എന്റർടൈനറായ വികടകുമാരനിൽ വിഷ്ണു ഉണ്ണികൃഷ്ണ...

'വിപ്ലവം ജയിക്കാനുള്ളതാണ്' സിനിമക്ക് സംഘപരിവാർ ഭീഷണി; സിനിമയുടെ വാട്ട്സാപ്പ് ഗ്രൂപ്പ് ഹാക്ക് ചെയ്ത് വിപ്ലവം എന്ന പേരുമാറ്റി ശിവജിയുടെ മക്കൾ എന്നാക്കി; സിനിമയുടെ സംവിധായകന് വധഭീഷണി

March 09, 2018 | 06:35 pm

കൊച്ചി: ഒറ്റ ഷോട്ടിൽ രണ്ട് മണിക്കൂർ സിനിമ ചിത്രീകരിച്ചുകൊണ്ട് റെക്കോർഡ് നേടിയ 'വിപ്ലവം ജയിക്കാനുള്ളതാണ്' സിനിമക്ക് സംഘപരിവാർ ഭീഷണി. സിനിമയുമായി ബന്ധപ്പെട്ട വാട്ട്സാപ്പ് ഗ്രൂപ്പ് ഹാക്ക് ചെയ്ത് വിപ്ലവം ...

വിസ്മയ പാർക്കിലേക്ക് വിനോദയാത്ര പോയി മടങ്ങുംവഴി മാഹിയിൽ നിന്ന് മദ്യംവാങ്ങി; വിദ്യാർത്ഥികളുടെ ബാഗിൽ ഒളിപ്പിച്ച് കടത്തുമ്പോൾ എക്‌സൈസ് പിടികൂടി; വീട്ടിലെത്തിയ കുട്ടികളിൽ നിന്ന് വിവരമറിഞ്ഞ് പ്രതിഷേധവുമായി രക്ഷിതാക്കൾ; സിപിഎമ്മുകാരനായ പിടിഎ പ്രസിഡന്റിനും രണ്ട് അദ്ധ്യാപകർക്കും ഓഫീസ് ജീവനക്കാരനും എതിരെ ആരോപണം; നിർബന്ധിത അവധിയെടുപ്പിച്ച് തടിതപ്പാൻ ശ്രമിച്ച് അധികൃതർ; തിരിച്ചെടുക്കാൻ നോക്കിയതോടെ ചെമ്പുകടവ് യുപി സ്‌കൂളിൽ വൻ പ്രക്ഷോഭത്തിന് ഒരുങ്ങി രക്ഷിതാക്കളും യുഡിഎഫും

March 09, 2018 | 06:15 pm

കോഴിക്കോട്: സ്‌കൂളിൽ നിന്നും കണ്ണൂർ വിസ്്മയ പാർക്കിലേക്ക് വിനോദയാത്രപോയ സംഘത്തിലെ വിദ്യാർത്ഥികളുടെ ബാഗിൽ മദ്യം കടത്താൻ ശ്രമിച്ച അദ്ധ്യാപകരെ സംരക്ഷിക്കാൻ നീക്കം. കോഴിക്കോട് ജില്ലയിലെ മലയോര മേഖലയായ കോടഞ...

കർഷകരുടെ പ്രശ്‌നം പറയാൻ ഇപ്പോഴും ഒറ്റയാൻ പി സി ജോർജ്ജ് തന്നെ വേണം..! 'കൃഷിക്കാർ അദ്ധ്വാനിച്ച് ഉദ്യോഗസ്ഥരെ തീറ്റിപ്പോറ്റുന്നു.. എന്നിട്ടും സർക്കാർ അവനോട് അനുകമ്പ കാണിക്കുന്നില്ല'; അൽപമെങ്കിലും നീതി കാണിക്കണം എന്നാവശ്യപ്പെട്ട് പി സി ജോർജ്ജ് നിയമസഭയിൽ

March 09, 2018 | 06:09 pm

തിരുവനന്തപുരം: കേരള നിയമസഭയിൽ കർഷകരുടെ കാര്യം പറയാൻ ഇപ്പോഴും പി സി ജോർജ്ജ് തന്നെ വേണം. രണ്ട് ദിവസം മുമ്പ് കർഷക പ്രശ്‌നം പറഞ്ഞ് തനിക്ക് കിട്ടിയ രണ്ട് മിനിറ്റ് ജോർജ്ജ് സമർത്ഥമായി ഉപയോഗിച്ചു. ധനമന്ത്രി ത...

MNM Recommends

Loading...
Loading...