April 23, 2024+
-
ജസ്റ്റിസ് ലോയയുടെ മരണത്തിൽ പുരനന്വേഷണം വരുന്നു; അമിത്ഷായെ വെട്ടിലാക്കി മഹാരാഷ്ട്ര സർക്കാറിന്റെ പുതിയ നീക്കം; സൊറാബുദ്ദീൻ വ്യാജ ഏറ്റുമുട്ടൽ കേസ് പരിഗണിച്ചിരുന്ന സിബിഐ കോടതി ജഡ്ജിയുടോ മരണം തെളിവുകളുടെ അടിസ്ഥാനത്തിൽ പുനഃരന്വേഷിക്കുമെന്ന് മന്ത്രി നവാബ് മാലിക്; ശിവ സൈനികരോട് കളിച്ചാൽ കളി പഠിപ്പിക്കുമെന്ന സന്ദേശം നൽകാൻ തിരിച്ചടി ആവശ്യമെന്ന നിഗമനത്തിൽ ഉദ്ധവ് താക്കറെയും; പവാറും അനുകൂല നിലപാട് കൈക്കൊണ്ടാൽ കേസിൽ കളി മാറും
January 09, 2020ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രതിയായിരുന്ന സൊറാബുദ്ദീൻ വ്യാജ ഏറ്റുമുട്ടൽ കേസ് പരിഗണിച്ചിരുന്ന സിബിഐ കോടതി ജഡ്ജി ലോയയുടെ ദുരൂഹ മരണം തെളിവുകളുടെ അടിസ്ഥാനത്തിൽ പുനരന്വേഷിക്കാൻ ഒരുങ്ങി മഹാര...
-
ഡൽഹി പൊലീസിലെ സ്പെഷ്യൽ സെൽ ഏറ്റുമുട്ടലിനൊടുവിൽ പിടികൂടിയത് മൂന്ന് ഐഎസ് തീവ്രവാദികളെ; ഡൽഹിയിലും ഉത്തർപ്രദേശിലും സ്ഫോടനത്തിന് ലക്ഷ്യമിട്ടെത്തിയ തമിഴ്നാട് സ്വദേശികളെ നിയന്ത്രിച്ചിരുന്നത് വിദേശത്ത് നിന്നും
January 09, 2020ന്യൂഡൽഹി: ഡൽഹിയിലും ഉത്തർപ്രദേശിലും തീവ്രവാദ ആക്രമണങ്ങൾക്ക പദ്ധതിയിട്ട മൂന്ന് ഐഎസ് തീവ്രവാദികൾ പിടിയിലായി. നോർത്ത് ഈസ്റ്റ് ഡൽഹിയിലെ വസിറാബാദിൽ നടന്ന ഏറ്റുമുട്ടലിനൊടുവിൽ ഡൽഹി പൊലീസിലെ സ്പെഷ്യൽ സെല്ലാണ്...
-
ഒരിക്കൽ പരസ്യമായി ഒരു പൊലീസുകാരന്റെ കോളറിൽ കുത്തിപ്പിടിച്ചപ്പോളാണ് സെൻകുമാറിലെ ദ്വന്ദവ്യക്തിത്വം ആദ്യം കേരളം കണ്ടത്; ഗംഗേ...മനോജ് ഏബ്രഹാമിന്റെ ആ ഒറ്റവിളിയാണ് പൊലീസിന്റെ മാനം രക്ഷിച്ചത്: സെൻകുമാറിനെ പരിഹസിച്ച് ജ്യോതികുമാർ ചാമക്കാല
January 09, 2020തിരുവനന്തപുരം: മുൻ ഡിജിപിയും ബിജെപി അനുഭാവിയുമായ ടി പി സെൻകുമാറിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല. സെൻകുമാറിനെ ഡിജിപി ആക്കിയത് തനിക്ക് പറ്റിയ അബദ്ധമാണെന്ന് തുറന്നു പറഞ്ഞ രമേശ് ചെന്നി...
-
ജെഎൻയു സംഭവത്തിൽ വിദഗ്ധ സമിതി അന്വേഷണം എന്നത് കണ്ണിൽ പൊടിയിടാൻ; ഭരണഘടന ഭേദഗതി ചെയ്ത അമിത് ഷായ്ക്ക് ജെഎൻയുവിലെ ഫീസ് വർധന പിൻവലിക്കാൻ നിർദ്ദേശം നൽകാൻ എന്താണ് പ്രശ്നം? വൈസ് ചാൻസിലർ എം ജഗദീഷ്കുമാറിനെ പുറത്താക്കണമെന്നും കനയ്യകുമാർ
January 09, 2020ന്യൂഡൽഹി: ജെഎൻയു സംഭവത്തിൽ വിദഗ്ധ സമിതി അന്വേഷണം എന്നത് കണ്ണിൽ പൊടിയിടുന്നതിന് തുല്യമാണെന്ന് സിപിഐ നേതാവ് കനയ്യകുമാർ. വൈസ് ചാൻസിലർ എം ജഗദീഷ്കുമാറിനെ പുറത്താക്കണമെന്നും ജെഎൻയു സ്റ്റുഡന്റ്സ് യൂണിയൻ മുൻ...
-
ദീപികയുടെ ഛപാകിനെ വിനോദ നികുതിയിൽ നിന്ന് ഒഴിവാക്കി മധ്യപ്രദേശും ഛത്തീസ്ഗഡും; നീക്കം ജെഎൻയു സന്ദർശനത്തിന്റെ പേരിൽ സിനിമ ബഹിഷ്ക്കരിക്കാൻ ബിജെപി ആഹ്വാനം ചെയ്തതോടെ
January 09, 2020ഭോപ്പാൽ: ജെഎൻയു സന്ദർശനത്തിന്റെ പേരിൽ ബോളിവുഡ് നടി ദീപിക പദുകോണിന്റെ പുതിയ സിനിമ ഛപാക്കിനെ ബഹിഷ്ക്കരിക്കണം എന്ന ആഹ്വാനമാണ് മിക്കയിടത്തു നിന്നും ഉയരുന്നത്. ഇതിനെ അപലപിച്ചു കൊണ്ട് കോൺഗ്രസും രംഗത്തുവന്ന...
-
ഇറാനുമായി യുദ്ധം വേണ്ടെന്ന ട്രംപിന്റെ പ്രഖ്യാപനം; ഓഹരി വിപണി ഇന്ന് റെക്കോർഡ് നേട്ടത്തിൽ അവസാനിച്ചു; ഇറാൻ വീണ്ടും പ്രതികാര നടപടിയിലേക്ക് നീങ്ങിയാൽ വീണ്ടും വിപണി കേന്ദ്രങ്ങൾ നഷ്ടത്തിലേക്ക് വഴുതി വീഴും
January 09, 2020ഓഹരി വിപണി ഇന്ന് റെക്കോർഡ് നേട്ടത്തിൽ അവസാനിച്ചു. ഇറാൻ-യുഎസ് സംഘർഷം സമവായത്തിലേക്കെത്തുമെന്ന പ്രതീക്ഷയാണ് ഓഹരി വിപണി ഇന്ന് റെക്കോർഡ് നേട്ടത്തിലേക്കെത്താൻ കാരണമായത്. ഇറാനുമായി യുദ്ധം ആഗ്രഹിക്കുന്നില്ലെ...
-
'കീടങ്ങളെ' ഇനി പൊലീസ് തിരിഞ്ഞുനോക്കില്ല; അടിച്ച് പൂസായി ആരെങ്കിലും ഇനി റോഡിൽ കിടന്നാൽ അവിടെ കിടക്കയേ ഉള്ളൂ; മദ്യപിച്ച് ഫിറ്റായി കിടക്കുന്നവരെ വിട്ടുകളയാൻ ഡിജിപിയുടെ നിർദ്ദേശം; മദ്യത്തിന്റെയോ മറ്റേതെങ്കിലും ലഹരിവസ്തുക്കൾക്ക് അടിമപ്പെട്ടവരെയോ യാതൊരു കാരണവശാലും കസ്റ്റഡിയിൽ വെക്കരുത്; മദ്യപിച്ച് വീടുകളിൽ അക്രമം കാട്ടുന്നവരെയും സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുവരേണ്ടതില്ല; നടപടി പൊലീസ് സ്റ്റേഷനുകളിൽ കസ്റ്റഡി മരണങ്ങളും ലോക്കപ്പ് മർദ്ദനവും ഒഴിവാക്കാൻ
January 09, 2020തിരുവനന്തപുരം: കീടങ്ങൾ എന്നും ചെല്ലികൾ എന്നും കളിയാക്കപ്പെടുന്ന ഒരു വിഭാഗം മദ്യപാനികളെ കണ്ടിട്ടില്ലേ. അടിച്ചുപൂസായി ബഹളമുണ്ടാക്കി റോഡിരികിലും മറ്റ് മറിഞ്ഞുവീഴുന്ന സ്ഥിരം കുടിയന്മ്മാർ. ഇവരെ ഇനി കസ്റ്റഡ...
-
വാരണാസി സംസ്കൃത സർവകലാശാലയിൽ എബിവിപിയെ തറപറ്റിച്ച് എൻ.എസ്.യു; നാല് ജനറൽ സീറ്റുകളിലും എൻഎസ്യു സ്ഥാനാർത്ഥികൾ വിജയിച്ചു; എബിവിപിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിക്ക് ലഭിച്ചത് 224 വോട്ടുകൾ മാത്രം
January 09, 2020വാരണാസി: വാരണാസി സംസ്കൃത സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ എബിവിപിയെ തറപറ്റിച്ച് എൻ.എസ്.യു.ഐ. നാല് ജനറൽ സീറ്റുകളിലും കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ എൻ.എസ്.യു.ഐ സ്ഥാനാർത്ഥികളാണ് വിജയിച്ചത്. യൂണിയൻ പ്...
-
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മൂന്നുവർഷത്തോളം പീഡിപ്പിച്ചു; മുൻ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി അറസ്റ്റിൽ
January 09, 2020റായ്പൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് കേസിൽ മുൻ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി അറസ്റ്റിൽ. ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രി ഡോ. രമൺസിങിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ഓംപ്രകാശ് ഗു...
-
സ്മാർട്ട് ഫോണിന് വിലക്കുള്ള ജയിലറയായ ബിഗ്ബോസിൽ നിന്ന് എങ്ങനെ മഞ്ജു പത്രോസ് ഫേസ്ബുക്കിൽ കയറി; ഫേസ്ബുക്ക് ഐ.ഡി ലൈവ് ആയതോടെ സംശയവുമായി ആരാധകൻ; ചോദ്യത്തിന് പിന്നാലെ എത്തിയ മറുപടി വൈറൽ
January 09, 2020ബിഗ്ബോസ് സീസൺ രണ്ടിൽ പ്രേക്ഷക ശ്രദ്ധ നേടിയ താരങ്ങളിൽ ഒരാളാണ് മഞ്ജു പത്രോസ്. റിയാലിറ്റി ഷോയിലൂടെ എത്തി പിന്നീട് പരമ്പരകളിലൂടെയും കോമഡികളിലൂടേയും പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടിയാണ് മഞ്ജു. വിനയവും...
-
ബിജെപി ഗുണ്ടകളെ ഉപയോഗിച്ച് ജെഎൻയുവിനെ തകർക്കാൻ ശ്രമിക്കുന്നു; പ്രത്യയശാസ്ത്രപരമായി ജെഎൻയുവിനെ പിടിച്ചെടുക്കുന്നതിൽ വിജയിക്കാത്തതിനാലാണ് ഈ ശ്രമം: വിമർശനവുമായി മഹാരാഷ്ട്ര മന്ത്രി
January 09, 2020മുംബൈ: ജവഹർലാൽ നെഹ്രു യൂണിവേഴ്സിറ്റിയിൽ നടന്ന ആക്രമണത്തിൽ ബിജെപിയെ വിമർശിച്ച് മഹാരാഷ്ട്ര മന്ത്രിയും എൻ.സി.പി നേതാവുമായ നവാബ് മാലിക്. ജവഹർലാൽ നെഹ്റു സർവകലാശാലയെ അപകീർത്തിപ്പെടുത്താൻ ബിജെപി ഗുണ്ടകളെ ഉപ...
-
ജോർജ് അലക്സാണ്ടർ മുത്തൂറ്റ് സംസ്ഥാന വികസനത്തിന് വേണ്ടി ഒരു രൂപ പോലും മുടക്കാത്ത വ്യക്തി; 2106 കോടി രൂപ അറ്റാദായം നേടിയ കമ്പനി സ്വന്തം ബിസിനസിന് ഒരു രൂപ പോലും മുടക്കുന്നില്ല; സ്വർണപ്പണ്ട പണയത്തിന്മേൽ 26 ശതമാനം വരെ കൊള്ളപ്പലിശ വാങ്ങി ജനങ്ങളെ കൊള്ളയടിക്കുന്നു; കൊള്ളപ്പലിശ കാരണം കേരളത്തിൽ 500ലധികം ആളുകൾക്ക് ജീവിതം അവസാനിപ്പിക്കേണ്ടി വന്നു; തൊഴിലാളികൾ ആത്മഹത്യ ചെയ്യണമെന്നാണ് മുത്തൂറ്റ് മുതലാളിയുടെ ആഗ്രഹം: മുത്തൂറ്റ് മുതലാളിക്കെതിരെ കടുത്ത ഭാഷയിൽ വി ശിവൻകുട്ടി
January 09, 2020തിരുവനന്തപുരം: തൊഴിലാളി സമരങ്ങളോട് മുഖം തിരിച്ചു നിൽക്കുന്ന മുത്തൂറ്റ് മുതലാളിക്കെതിരെ കടുത്ത ഭാഷയിൽ വിമർശനം ഉന്നയിച്ചു സിഐടിയു സംസ്ഥാന സെക്രട്ടറിയും മുൻ എംഎൽഎയുമായി വി ശിവൻകുട്ടി. തൊഴിലാളി സമരത്തിനിട...
-
പൗരത്വ പ്രതിഷേധത്തിന് മുമ്പിലും മാപ്പ്! പൗരത്വ നിയമഭേദഗതിക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതാൻ വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടത് സ്കൂൾ അധികൃതർ; രക്ഷകർത്താക്കൾ പ്രതിഷേധിച്ചതോടെ മാപ്പ് പറഞ്ഞ് തലയൂരിയത് ഗുജറാത്തിലെ ലിറ്റിൽ സ്റ്റാർ ഹൈസ്കൂൾ
January 09, 2020അഹമ്മദാബാദ്: പൗരത്വ നിയമഭേദഗതിക്ക് അനുകൂലമായി നിലപാടെടുത്ത സ്കൂളിൽ പ്രതിഷേധവുമായി രക്ഷകർത്താക്കൾ എത്തിയതോടെ മാപ്പ് പറഞ്ഞ് അധികൃതർ. ഗുജറാത്തിലെ അഹമ്മദാബാദിൽ ലിറ്റിൽ സ്റ്റാർ ഹൈസ്കൂളിലാണ് സംഭവം. പൗരത്വ...
-
ബോലോ തക്ബീറും ജയ് ശ്രീരാമും പരസ്പരം ആർത്ത് വിളിച്ച് സ്വത്വസംഘട്ടനം നടത്തേണ്ട ഒരു പോരാട്ടമല്ല ഇത്; മറിച്ച് മതമുള്ളവനും അതില്ലാത്തവനും, വിശ്വാസിക്കും അവിശ്വാസിക്കും വിവേചനം നേരിടാതെ ജീവിക്കാനുള്ള അവകാശം ഉറപ്പ് വരുത്താനുള്ള ജനാധിപത്യ പോരാട്ടമാണ്; അതുകൊണ്ടു തന്നെ ആ പോരാട്ടത്തിൽ അണിനിരക്കുന്ന എല്ലാവർക്കും വിളിക്കാവുന്നതും പ്രഖ്യാപിക്കാവുന്നതുമായ മുദ്രാവാക്യങ്ങളും അജണ്ടകളും വേണം; ബഷീർ വള്ളിക്കുന്ന് എഴുതുന്നു
January 09, 2020ആയിഷ റന്നയുമായുള്ള ജിമ്മിയുടെ പോയിന്റ് ബ്ലാങ്ക് കണ്ടു.. പൗരത്വ ബില്ലിനെതിരായ സമരത്തിന്റെ മുൻനിരയിൽ അല്ലാഹു അക്ബർ, ലാ ഇലാഹ ഇല്ലല്ലാഹു തുടങ്ങിയ പ്രഖ്യാപനങ്ങൾക്കും ബാനറുകൾക്കും എന്താണ് പ്രസക്തി എന്ന ജിമ...
-
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം; എല്ലാത്തിനും കാരണം കേന്ദ്രസർക്കാർ; വായ്പയും ഗ്രാൻഡുകളും വെട്ടിക്കുറച്ചു കേന്ദ്രം കേരളത്തെ ബുദ്ധിമുട്ടിക്കുന്നു; 10,233 കോടി അവസാനപാദം വായ്പയായി നൽകേണ്ടിയിരുന്ന സ്ഥാനത്ത് നൽകിയത് 1900 കോടി മാത്രം; തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി 1215 കോടിയും നെല്ല് സംഭരിച്ച വകയിൽ 1035 കോടിയും കിട്ടാനുണ്ട്; ഒരുകാലത്തുമില്ലാത്ത ഞെരുക്കത്തിലാണ് ഖജനാവ്; ട്രഷറി നിയന്ത്രണം കൂട്ടേണ്ടി വരും: കേരളം ദാരിദ്ര്യത്തിലെന്ന് ധനമന്ത്രി ഐസക്ക്
January 09, 2020തിരുവനന്തപുരം: സംസ്ഥാന സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ എന്നു വ്യക്തമാക്കി ധനമന്ത്രി തോമസ് ഐസക്ക്. ഇതിന്റെ ഉത്തരവാദിത്തം കേന്ദ്രസർക്കാറിനാണെന്നും കുറ്റപ്പെടുത്തി ഐസക്ക് രംഗത്തുവന്നു. കേരളത്തെ ക...
MNM Recommends +
-
രണ്ടാംഘട്ട വോട്ടെടുപ്പിന് ഇനി നാലുനാൾ മാത്രം; 89 മണ്ഡലങ്ങളിൽ പ്രചാരണം അവസാനഘട്ടത്തിലേക്ക്; കേരളത്തിലും രാജസ്ഥാനിലും ലോക്സഭ തെരഞ്ഞെടുപ്പ് പൂർത്തിയാകും; പ്രചാരണച്ചൂടിന് ആവേശം പകർന്ന് ദേശീയ നേതാക്കൾ
-
രാജീവ് ഗാന്ധിയെയും സോണിയ ഗാന്ധിയെയും ക്രൂരമായി അവഹേളിച്ചു; രാഹുൽ ഗന്ധിക്കെതിരായ അൻവറിന്റെ പ്രസ്താവന മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം; തിരഞ്ഞെടുപ്പ് ഫലം സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് പറയാനുള്ള ധൈര്യം മുഖ്യമന്ത്രിക്കുണ്ടോ? വിമർശനവുമായി വിഡി സതീശൻ
-
അശ്ലീല വീഡിയോ വിവാദത്തിൽ താൻ എന്തിന് മാപ്പ് പറയണമെന്ന് കെ കെ ശൈലജ; തന്നെ അധിക്ഷേപിച്ചതിന്റെ തെളിവുകൾ പൊതുജന മധ്യത്തിലുണ്ടെന്നും വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി; വിവാദം സിപിഎം അജണ്ടയെന്നും മാപ്പ് പറഞ്ഞേ മതിയാവൂ എന്നും ഷാഫി
-
അധികാരത്തിലെത്തിയാൽ ശരീഅത്ത് നിയമം നടപ്പിലാക്കുമെന്നാണ് കോൺഗ്രസ് പറയുന്നത്; ഇന്ത്യ ഭരണഘടനപ്രകാരമാണ് പ്രവർത്തിക്കുന്നതെന്ന് യോഗി ആദിത്യനാഥ്; മോദിക്ക് പിന്നാലെ കോൺഗ്രസിനെതിരെ യോഗിയും
-
തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടെത്തിറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
-
തിരഞ്ഞെടുപ്പ്: ബുധനാഴ്ച വൈകിട്ട് 6 മണി മുതൽ മദ്യവിൽപ്പന ശാലകൾക്ക് അവധി; വോട്ടെണ്ണൽ നടക്കുന്ന ജൂൺ നാലിനും അവധി
-
കിർഗിസ്ഥാനിൽ കുളിക്കുന്നതിനിടെ വെള്ളച്ചാട്ടം തണുത്തുറഞ്ഞു; ആന്ധ്ര സ്വദേശിയായ എംബിബിഎസ് വിദ്യാർത്ഥി മഞ്ഞിൽക്കുടുങ്ങി മരിച്ചു; മൃതദേഹം ജന്മനാട്ടിൽ എത്തിക്കാനുള്ള നടപടികൾ പൂർത്തിയായി
-
കളമശേരി സ്ഫോടനക്കേസിൽ കുറ്റപത്രം സമർപ്പിച്ചു; മാർട്ടിൻ ഡോമനിക്ക് കേസിലെ ഏകപ്രതി; കുറ്റപത്രം സമർപ്പിച്ചത് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി
-
ഓറഞ്ച് ക്യാപ്പിനുള്ള പോരിലും സഞ്ജുവിന്റെ കുതിപ്പ്! റൺവേട്ടയിൽ രോഹിത്തിനെ പിന്നിലാക്കി നാലാം സ്ഥാനത്ത്; മൂന്ന് അർധ സെഞ്ചറികളും; ആദ്യ പത്തിൽ മൂന്ന് രാജസ്ഥാൻ താരങ്ങൾ; റോയൽസിനായി 3500 റൺസ് പിന്നിടുന്ന ആദ്യ താരമായി ക്യാപ്റ്റൻ സഞ്ജു
-
എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
-
സുധാകരന്റെ വികസനവിരുദ്ധ നിലപാടുകളിൽ പ്രതിഷേധിച്ച് ബിജെപിയിൽ ചേർന്ന് മനോജ് കുമാർ; കണ്ണൂരിൽ കെ സുധാകരന്റെ മുൻ പി എ ബിജെപിയിൽ
-
കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
-
ഇന്റർവ്യൂ അറിയിച്ചുള്ള കത്ത് നൽകാൻ തപാൽ ജീവനക്കാരി പത്തു ദിവസം വൈകിപ്പിച്ചു; ഭിന്നശേഷിക്കാരന് സർക്കാർ ജോലി നഷ്ടമായി; പോസ്റ്റ് ഓഫീസിന് മുന്നിൽ കുത്തിയിരുപ്പ് സമരവുമായി യുവാവ്
-
കേരളത്തിലെ വീടുകളിൽ ധാരാളം സ്വർണം സൂക്ഷിച്ചിട്ടുണ്ടെന്ന് കൂട്ടുകാരനെ ധരിപ്പിച്ചു; ഇരുവരും ട്രെയിൻ കയറി ആലുവയിലെത്തി മോഷണമുതലുമായി അജ്മീറിലേക്ക്; പിന്നാലെ കൂടിയ കേരള പൊലീസിനെ കണ്ടപ്പോൾ വെടിയുതിർത്തു; പ്രതികളെ സാഹസികമായി കീഴടക്കി ആലുവയിൽ എത്തിച്ച് പൊലീസ്
-
കമ്മിഷണർ ഓഫിസിന് മുന്നിൽ സമരം തുടങ്ങി ആറുദിവസമായിട്ടും നടപടിയില്ല; വിവരാവകാശ റിപ്പോർട്ട് കിട്ടുന്നത് വൈകുന്നുവെന്ന് ആക്ഷേപം; സമരം റോഡിലേക്ക് മാറ്റി ഐസിയു പീഡനക്കേസ് അതിജീവിത; പരാതി അന്വേഷിക്കാൻ ഉത്തരമേഖല ഐജിക്ക് നിർദ്ദേശം
-
മദ്യനയ അഴിമതി കേസിൽ കെജ്രിവാളിന്റെയും കെ കവിതയുടെയും ജുഡീഷ്യൽ കസ്റ്റഡി രണ്ടാഴ്ചത്തേക്ക് നീട്ടി; മെയ് 7 ന് ഇരുവരെയും കോടതിയിൽ ഹാജരാക്കും
-
'പരാജയപ്പെട്ടപ്പോൾ വീണ്ടും വീണ്ടും അവസരങ്ങൾ നൽകി; വളരെയധികം കടപ്പെട്ടിരിക്കുന്നു'; തന്നെ വിശ്വസിച്ചതിന് സഞ്ജുവിന് കടപ്പാട് അറിയിച്ച് ജയ്സ്വാൾ; യുവതാരം ഫോമിലെത്തുമെന്ന് അറിയാമായിരുന്നുവെന്ന് സഞ്ജുവിന്റെ മറുപടി; ഇന്ത്യൻ ടീമിൽ ഇടം ഉറപ്പിച്ച് രാജസ്ഥാൻ ഓപ്പണർ
-
രാഹുൽ ഗാന്ധിയെ നെഹ്റു കുടുംബത്തോട് കൂട്ടിചേർത്ത് പറയാനുള്ള അർഹതയില്ല; അധിക്ഷേപ വാക്കുകളിൽ ഉറച്ച് പി വി അൻവർ എംഎൽഎ; രാജ്യത്തിനുവേണ്ടി പിടഞ്ഞുവീണ് മരിച്ച രാജീവ് ഗാന്ധിയെയാണ് അൻവർ അപമാനിച്ചതെന്ന് കെ.സി.വേണുഗോപാൽ; നിയമ നടപടികളുമായി കോൺഗ്രസ് മുന്നോട്ട്
-
കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്