1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
06
Monday

കളിയിക്കാവിളയിലെ എഎസ്‌ഐയുടെ കൊലയാളികൾ വമ്പൻ സ്രാവുകൾ തന്നെ; ആസൂത്രിത കൊലപാതകത്തിന് പിന്നിൽ ഇന്ത്യൻ നാഷണൽ ലീഗ് (തമിഴ്‌നാട്) എന്ന സംഘടന; തൗഫീക്ക്, ഷെമീമും നിരോധിത സംഘടനയായ അൽ- ഉമ്മയിലുള്ളവർ ചേർന്ന് രൂപീകരിച്ച ഈ പുതിയ സംഘടനയിൽ പെട്ടവരെന്ന് അന്വേഷണ സംഘം; എഎസ്‌ഐ വിൽസണെ കൊലപ്പെടുത്തിയത് സംഘടനയിൽ ഉൾപ്പെട്ട മൂന്ന് പേരുടെ അറസ്റ്റെന്ന് വിവരം; തീവ്രവാദ ബന്ധമെന്ന വിവരത്തിന് പിന്നാലെ അന്വേഷണം പുരോഗമിക്കുമ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

January 09, 2020 | 11:05 pm

തിരുവനന്തപുരം: കളിയിക്കാവിള കൊലപാതകത്തിന് പിന്നിൽ തീവ്രസ്വഭാവമുള്ള മുസ്ലിം സംഘടനയെന്ന അന്വേഷണ സംഘം. കേസിലെ പ്രതികൾക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കുമ്പോൾ പ്രതികളെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ കൂടി പുറത്തു...

ഓടക്കുഴൽ അവാർഡ് ഇക്കുറി കഥാകൃത്ത് എൻ. പ്രഭാകരന്; പുരസ്‌കാരത്തിന് അർഹമായത് 'മായാമനുഷ്യർ' എന്ന കൃതി

January 09, 2020 | 11:00 pm

കൊച്ചി: മഹാകവി ജി. ശങ്കരക്കുറുപ്പ് സ്ഥാപിച്ച ഗുരുവായൂരപ്പൻ ട്രസ്റ്റിന്റെ 2019-ലെ 'ഓടക്കുഴൽ' അവാർഡ് കഥാകൃത്ത് എൻ. പ്രഭാകരന്. എൻ. പ്രഭാകരന്റെ 'മായാമനുഷ്യർ' എന്ന കൃതിയാണ് അവാർഡിന് അർഹമായത്. 30,000 രൂപയും...

ജെഎൻയു വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു; ദീപിക പദുക്കോണിന്റെ ആസിഡ് അക്രമണങ്ങൾക്കെതിരായ വീഡിയോ ഉപേക്ഷിച്ച് കേന്ദ്രസർക്കാർ; ഔദ്യോഗിക കരാർ ഉണ്ടായിട്ടില്ലെന്ന് മന്ത്രാലയത്തിന്റെ വീശദീകരണം

January 09, 2020 | 10:50 pm

ന്യൂഡൽഹി: ജെഎൻയുവിൽ സമരം ചെയ്ത വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച നടി ദീപിക പദുക്കോണിന്റെ ആസിഡ് അക്രമണങ്ങൾക്കെതിരായ വീഡിയോ ഉപേക്ഷിച്ച് കേന്ദ്രസർക്കാർ. നൈപുണ്യ വികസന മന്ത്രാലയമായമാണ് ബുധനാഴ്ച റ...

സഹോദരികളായ പെൺകുട്ടികളുടെ സ്വകാര്യഭാഗത്ത് പെൻസിൽ കുത്തിക്കയറ്റിയത് അദ്ധ്യാപിക; പത്തൊൻപതുകാരി ദൃശ്യങ്ങൾ വീഡിയോയിൽ പകർത്തി അയച്ചുകൊടുത്തത് കാമുകനും; മാതാപിതാക്കളുടെ പരാതിയിൽ യുവതിയേയും കാമുകനേയും അറസ്റ്റ് ചെയ്ത് പൊലീസും

January 09, 2020 | 10:32 pm

ഇൻഡോർ: സഹോദരിമാരായ പെൺകുട്ടികളെ പീഡിപ്പിച്ച അദ്ധ്യാപിക അറസ്റ്റിൽ. ആറും മൂന്നും വയസ്സുള്ള പെൺകുട്ടികളാണ് പീഡനത്തിനിരയായത്. കുട്ടികൾക്ക് ട്യൂഷൻ എടുത്തിരുന്ന 19കാരിയാണ് കുട്ടികളുടെ സ്വകാര്യഭാഗത്ത് പെൻസിൽ...

മോഹൻലാൽ ഇടപെട്ടതോടെ ഷെയിൻ നിഗം പ്രശ്‌നത്തിന് പരിഹാരമായി; യുവതാരത്തിന് ഏർപ്പെടുത്തിയ വിലക്ക് നിർമ്മാതാക്കൾ നീക്കും; ഉല്ലാസം ഡബ്ബിങ് പൂർത്തിയാക്കാൻ ഷെയിൻ എത്തും; വിവാദങ്ങളെ തുടർന്ന് നിർത്തിവെച്ച വെയിൽ, കുർബാനി ചിത്രങ്ങളുടെ ഷൂട്ടിംഗു പുനരാരംഭിക്കും; ഉല്ലാസത്തിന്റെ ഡബ്ബിങ് തീർത്താൽ ബാക്കി കാര്യങ്ങളെല്ലാം താൻ നോക്കിക്കൊള്ളാം എന്ന വാക്കു നൽകിയത് ലാലേട്ടൻ; ഡബ്ബിങ് ആദ്യം നടന്നാൽ പിന്നെ തങ്ങൾക്ക് പ്രശ്‌നമില്ലെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും

January 09, 2020 | 10:23 pm

കൊച്ചി: മലയാള സിനിമയിലെ പ്രതിസന്ധിയിലാക്കിയ ഒരു വിവാദത്തിന് കൂടി തിരശ്ശീല വീഴുന്നു. അമ്മ പ്രസിഡന്റ് കൂടിയായ മോഹൻലാൽ നേരിട്ട് ഇടപെട്ടാണ് നടൻ ഷെയിൻ നിഗവും നിർമ്മാതാക്കളും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാൻ...

മഹേന്ദ്ര സിങ് ധോണി ഏകദിനത്തിൽ നിന്ന് കൂടി ഉടൻ വിരമിക്കുമെന്ന് രവിശാസ്ത്രി; വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് സജീവമായി മത്സരരംഗത്തുണ്ടാവുക മലയാളി താരം സഞ്ജു സാംസണും റിഷഭ് പന്തുമായിരിക്കും എന്നും സൂചനകൾ

January 09, 2020 | 10:20 pm

ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് നേരത്തേ തന്നെ വിരമിച്ച മഹേന്ദ്ര സിങ് ധോണി ഏകദിനത്തിൽ നിന്ന് കൂടി ഉടൻ വിരമിക്കുമെന്നാണ് താൻ മനസിലാക്കുന്നതെന്ന് ഇന്ത്യൻ ടീമിന്റെ മുഖ്യപരിശീലകൻ രവി ശാസ്ത്രി വ്യക്തമാക്കി. ഭാ...

മരട് ഫ്‌ളാറ്റുകൾ പൊളിക്കുന്നതിന് ശനിയും ഞായറും സമീപപ്രദേശങ്ങളിൽ ഗതാഗത നിയന്ത്രണം; മുന്നറിയിപ്പ് സൈറണുകളുടെ അടിസ്ഥാനത്തിൽ ചെറു റോഡുകൾ ഉൾപ്പെടെ നിയന്ത്രിക്കുക പൊലീസ്

January 09, 2020 | 10:08 pm

കൊച്ചി: മരടിലെ ഫ്ളാറ്റുകൾ പൊളിക്കുന്നതിനോടനുബന്ധിച്ച് ശനി, ഞായർ ദിവസങ്ങളിൽ പൊലീസ് സമീപ പ്രദേശങ്ങളിൽ ഗതാഗത നിയന്ത്രണമേർപ്പെടുത്തി. മുന്നറിയിപ്പ് സൈറണുകളുടെ അടിസ്ഥാനത്തിലാണ് ഗതാഗത നിയന്ത്രണം നടപ്പാക്കുക...

ഉത്തരേന്ത്യയിൽ ഒരു ഇലയനങ്ങിയാൽ പോലും ഇളകിമറിയുന്ന സോഷ്യൽമീഡിയ ഈവയെന്ന പതിനേഴുകാരിയുടെ കൊലപാതകത്തിൽ മിണ്ടാത്തത് എന്തേ? ക്രിസ്ത്യൻ പെൺകുട്ടിയെ താലിബാൻ മോഡലിൽ കഴുത്തറത്തു കൊന്ന മുസ്ലിം യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടും സഭാ നേതൃത്വം കണ്ടഭാവം നടിക്കാത്തത് എന്തേ? അഫ്ഗാൻ ജയിലിൽ കിടക്കുന്ന ഏഴ് മലയാളി യുവതികളിൽ രണ്ട് പേർ ക്രിസ്ത്യാനികലും ഒരാൾ ഹിന്ദുവും ആണെന്നത് ഓർക്കണ്ടേ; ഇനിയും പറയുമോ ലൗ ദിഹാദ് ഇല്ലെന്ന്? അഞ്ജു പാർവ്വതി പ്രഭീഷ് എഴുതുന്നു

January 09, 2020 | 10:00 pm

ലവ്ജിഹാദ് എന്നത് കേവലമൊരു സങ്കല്പമാണെന്നും ഒരു രാഷ്ട്രീയപാർട്ടിയുടെ വർഗ്ഗീയപ്രചാരണമാണെന്നും നാഴികയ്ക്ക് നാൽപതുവട്ടം പറഞ്ഞിരുന്ന കേരളത്തിലെ രാഷ്ട്രീയക്കാരും അസഹിഷ്ണുതയുടെ കൂരമ്പേറ്റുപിടഞ്ഞപ്പോൾ അവാർഡുക...

ജെഎൻയു വൈസ് ചാൻസലർ എം ജഗദീഷ് കുമാറിനെ പുറത്താക്കണമെന്ന് മുരളി മനോഹർ ജോഷി; സർവകലാശാലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള സർക്കാർ നിർദ്ദേശം നടപ്പാക്കാത്തതിൽ അദ്ദേഹത്തിന്റെ കടുംപിടിത്തം ഞെട്ടിക്കുന്നതാണെന്നും മുതിർന്ന ബിജെപി നേതാവ്

January 09, 2020 | 09:58 pm

ന്യൂഡൽഹി: ജെഎൻയു വൈസ് ചാൻസലർ എം ജഗദീഷ് കുമാറിനെ പുറത്താക്കണമെന്ന് മുതിർന്ന ബിജെപി നേതാവ് മുരളി മനോഹർ ജോഷി. സർവകലാശാലയിലെ ഫീസ് വർധന പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള സർക്കാർ നിർദ്ദേശം നടപ്പാക്കാത്തതിൽ അദ...

ചെന്നിത്തല ആഭ്യന്തര മന്ത്രിയായത് 'താക്കോൽദാന ശസ്ത്രക്രിയയിലൂടെ'; 'ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രിയാകാൻ ആഗ്രഹമുണ്ട്; അതുകൊണ്ടാണ് മുസ്ലീമിന്റെ രക്ഷകനായി എത്തിയിരിക്കുന്നത്; ആവശ്യത്തിനനുസരിച്ച് താൻ ഇനിയും പറയുമെന്നും ഇനിയും പറയിപ്പിക്കണോ എന്ന് ചെന്നിത്തല തീരുമാനിക്കട്ടെ; താനൊരു ദുരന്തമായി തോന്നുന്നത് ചെന്നിത്തലയ്ക്കും സുഡാപ്പികൾക്കുമാണ്; പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി മുൻ ഡിജിപി ടി പി സെൻകുമാർ

January 09, 2020 | 09:47 pm

തൃശൂർ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി മുൻ ഡിജിപി ടി പി സെൻകുമാർ. സെൻകുമാറിനെ ഡിജിപിയാക്കിയത് തനിക്ക് പറ്റിയ പാതകമാണെന്ന രമേശ് ചെന്നിത്തലയുടെ പ്രസ്താവനയ്ക്കാണ് സെൻകുമാ...

അലനോ താഹയോ ഇന്ത്യൻ ശിക്ഷാ നിയമപ്രകാരമുള്ള ഒരു കുറ്റം ചെയ്തതായി കാണുന്നില്ല; ഇതേ പറ്റി ചോദിക്കുമ്പോൾ ഗവൺമെന്റിൽ നിന്നു കിട്ടുന്ന മറുപടികൾ വളരെ നിരാശാജനകവും അഹങ്കാര പൂർണ്ണവുമാണെന്നും സച്ചിദാനന്ദൻ

January 09, 2020 | 09:47 pm

തിരുവനന്തപുരം: യുഎപിഎ ചുമത്തി കേരള പൊലീസ് അറസ്റ്റ് ചെയ്ത അലനും താഹയും കുറ്റം ചെയ്തതായി കാണുന്നില്ലെന്ന് എഴുത്തുകാരൻ സച്ചിദാനന്ദൻ. ഇടതു പക്ഷം ഉപയോഗിക്കാൻ പാടില്ലാത്ത കരിനിയമമാണ് യുഎപിഎ. ഈ നിയമം ഉപയോഗിച...

പുതുവത്സര രാത്രിയിൽ തട്ടുകടയിലെ ആക്രമണം: കുരുമുളക് സ്‌പ്രേ ചെയ്ത് യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച രണ്ടുപേർ കൂടി അറസ്റ്റിൽ

January 09, 2020 | 09:40 pm

തിരുവല്ല: പുതുവത്സര രാത്രിയിൽ നഗരത്തിലെ തട്ടുകടയിൽ കുരുമുളക് സ്‌പ്രേ ചെയ്ത് യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന പ്രതികൾ തിരുവല്ല പൊലീസിന്റെ പിടിയിൽ. തിരുവൻവണ്ടൂർ നന്നാട് ഉ...

മോദിയുടെ മാതാപിതാക്കളും മുത്തച്ഛന്മാരും ഒരിക്കലും രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നില്ല; അന്നത്തെ ജീവിതം മുന്നോട്ട് നയിക്കാൻ ചായ വിറ്റ് ജീവിക്കുകയായിരുന്നു എന്നും കേന്ദ്രമന്ത്രി; മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിന് മറുപടിയുമായി പ്രകാശ് ജാവേദ്കർ

January 09, 2020 | 09:32 pm

ഭോപ്പാൽ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാപിതാക്കളോ, മുത്തച്ഛന്മാരോ ഒരിക്കലും രാഷ്ട്രീയപ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നില്ല. അവർ അന്നത്തെ ജീവിതം മുന്നോട്ടു നയിക്കുന്നതിനായി ചായ വിറ്റുജീവിക്കുയായിരുന്ന...

വഴിയാത്രക്കാരനെ ഇടിച്ചു കൊന്നിട്ടും നിർത്താതെ പോയതോടെ കാറിനെ പിടികൂടാൻ പൊലീസ് വലവിരിച്ചു; വളപട്ടണം പാലത്തിൽ നിന്നും ഹൈവേ പൊലീസിന്റെ സഹായത്തോടെ പിടികൂടിയ കാറിലുണ്ടായിരുന്നത് 1.45 കോടിയുടെ കുഴൽപ്പണം

January 09, 2020 | 09:18 pm

കണ്ണൂർ: വഴിയാത്രക്കാരനെ ഇടിച്ചുവിഴ്‌ത്തി നിർത്താതെ പോയ കാറിൽനിന്ന് പൊലീസ് പിടികൂടിയത് 1.45 കോടിയുടെ കുഴൽപണം. നീലേശ്വരത്ത് വച്ചാണ് ഒരാളെ ഇടിച്ചുവീഴ്‌ത്തി കാറിലുണ്ടായിരുന്നവർ കടന്നുകളഞ്ഞത്. ഇടിയുടെ ആഘാത...

എഡിബി വായ്പാ തട്ടിപ്പ് കേസിൽ കോടതിയിൽ ഹാജരാകാതെ മുങ്ങിയ സരിതാ നായർക്ക് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്; ജാമ്യ ബോണ്ട് കോടതി റദ്ദാക്കി: ജാമ്യ വസ്തുക്കൾ കണ്ടു കെട്ടാതിരിക്കാൻ കാരണം വല്ലതുമുണ്ടെങ്കിൽ ബോധിപ്പിക്കാൻ നോട്ടീസ്; ഫെബ്രുവരി 15 നകം സരിതയെ അറസ്റ്റ് ചെയ്യാൻ മെഡിക്കൽ കോളേജ് സർക്കിൾ ഇൻസ്പെക്ടറോട് കോടതി ഉത്തരവ്; ഇതേ കേസിൽ ഒരു വർഷം മുമ്പ് ബിജു രാധാകൃഷ്ണന് കിട്ടിയത് ഒരു വർഷം തടവും 4 ലക്ഷം രൂപ പിഴയും; സരിത വീണ്ടും ജയിലേക്കോ?

January 09, 2020 | 09:13 pm

തിരുവനന്തപുരം: പത്തു കോടി രൂപയുടെ എ ഡി ബി വായ്പ തരപ്പെടുത്തി നൽകാമെന്ന് വിശ്വസിപ്പിച്ച് വിദേശ മലയാളിയെ ആൾമാറാട്ടം നടത്തി കബളിപ്പിച്ച് നാലു ലക്ഷം രൂപ വഞ്ചിച്ചെടുത്ത കേസിൽ പ്രതിയായ സരിതാ നായർക്കെതിരെ തി...

MNM Recommends

Loading...
Loading...