March 29, 2024+
-
അയ്യപ്പനും 1200 വർഷം മുമ്പ് ബിസി 100 ൽ അയ്യപ്പക്ഷേത്രം ഉണ്ടാക്കാനും തന്ത്രിയായി വിരാജിക്കാനും താഴമൺ കുടുംബത്തിന് കഴിഞ്ഞത് അത്ഭുതം തന്നെ! ശബരിമലയിലെ താന്ത്രിക അവകാശം പരശുരാമൻ നേരിട്ടുനൽകിയതാണെന്ന മഠത്തിന്റെ അവകാശവാദം പൊളിച്ചടുക്കി സോഷ്യൽ മീഡിയ; ബിസിയിൽ വരാത്ത പന്തളം കൊട്ടാരം ഇനി എന്തുചെയ്യുമെന്ന് പരിഹസിച്ച് മലയരയ സഭ സംസ്ഥാന ജനറൽ സെക്രട്ടറി പികെ സജീവിന്റെ ഫേസ്ബുക്ക് പോസ്റ്റും
January 09, 2019തിരുവനന്തപുരം : ശബരിമലയിലെ താന്ത്രിക അവകാശം പരശുരാമൻ നേരിട്ടുനൽകിയതാണെന്നാണ് താഴമൺ കുടുംബത്തിന്റെ ഏറ്റവും ഒടുവിലത്തെ അവകാശവാദം. 'എഡി 55 വരെ നിലയ്ക്കലായിരുന്ന താഴമൺമഠത്തിന് ശബരിമലതന്ത്രം ബിസി 100 ലാണ് ...
-
18 വയസ്സുള്ളപ്പോൾ അമ്മ മുറിയിൽ നിന്ന് കോണ്ടം കണ്ടെടുത്തു; `എനിക്ക് നിരവധി സ്ത്രീകളുമായി ലൈംഗിക ബന്ധവുമുണ്ട് `; കോഫി വിത് കരൺ ടോക് ഷോയിൽ പരിധി വിട്ട ലോകേഷ് രാഹുലിനും ഹാർദിക് പാണ്ഡ്യക്കും പണി കിട്ടി; യുവ താരങ്ങൾക്ക് മാതൃകയാക്കാൻ കഴിയാത്ത പ്രസ്താവനകളെന്ന് വിമർശനവുമായി ബിസിസിഐ; താരങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസും
January 09, 2019ഡൽഹി: കോഫി വിത്ത് കരൺ ടോക്ക് ഷോയിൽ ലൈംഗികതയെക്കുറിച്ച് സംസാരിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ ഹാർദ്ദിക് പാണ്ഡ്യയ്ക്കും കെഎൽ രാഹുലിനും കാരണം കാണിക്കൽ നോട്ടീസ് നൽകി ബിസിസിഐ. ചാറ്റ് ഷോയിൽ പങ്കെടുത്ത് ഇ...
-
ഖുർആൻ കാമ്പയിൻ: കുന്നക്കാവിന് ഓവറോൾ ചാമ്പ്യൻഷിപ്പ്
January 09, 2019വടക്കാങ്ങര: മജ്ലിസ് മദ്റസാ ബോർഡ് ജില്ലയിലെ മദ്റസാ വിദ്യാർത്ഥികൾക്കായി നടത്തുന്ന 'ഖുർആനറിയാം പൊരുളറിയാം' കാമ്പയിനിന്റെ ജില്ലാ മത്സരങ്ങൾ വടക്കാങ്ങര എച്ച്.എം.എസ് മദ്റസയിൽ സമാപിച്ചു. അൽ മദ്റസത്തുൽ ഇസ്...
-
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കന്റെ പീഡന കേസിൽ സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിച്ചു; അഡ്വ. ജിതേഷ്. ജെ ബാബു സൂര്യനെല്ലി കേസിലെ അഡീഷണൽ സ്പെഷ്യൽ പ്രോസിക്യൂട്ടറായിരുന്ന വ്യക്തി; കുറ്റപത്രം ഉടനെന്ന് വ്യക്തമാക്കി അന്വേഷണ സംഘവും; കേസിൽ മെല്ലപ്പോക്കെന്ന ആരോപണങ്ങൾക്കിടെ അതിവേഗ നടപടികളുമായി സർക്കാർ
January 09, 2019കോട്ടയം: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ പീഡന കേസിലെ വിചാരണാ നടപടികൾ വേഗത്തിലാക്കാൻ സർക്കാർ ശ്രമം തുടങ്ങി. കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചു. അഡ്വ. ജിതേഷ് ജെ ബാബുവിനെയാണ് സ്പെഷ്യൽ പ്ര...
-
ദനഹാ തിരുനാൾ ആചരണം: അരിസോണ തിരുകുടുംബ ദേവാലയത്തിൽ
January 09, 2019അരിസോണ: ഹോളിഫാമിലി സീറോ മലബാർ കാത്തലിക് ചർച്ച് ഫീനിക്സ്, അരിസോണ യേശുക്രിസ്തുവിന്റെ ജ്ഞാനസ്ന തിരുനാൾ ഭക്ത്യാദരപൂർവ്വം കൊണ്ടാടി. 'അപ്പോൾ സ്വർഗ്ഗം തുറക്കപ്പെട്ടു. ദൈവാത്മാവ് പ്രാവിന്റെ രൂപത്തിൽ അവന്റെ മേ...
-
തെമ്മാടി വിജയനും 20 കള്ളന്മാരും ചേർന്നാണ് കേരളം കലാപക്കളമാക്കുന്നതെന്ന് ബി ഗോപാലകൃഷ്ണൻ; പത്ത് പൊലീസുകാരെയും പതിമൂന്ന് ലാത്തിയും കണ്ട് ഭയക്കുന്നവരല്ല ബിജെപിക്കാർ; തങ്ങളെ വിരട്ടാൻ ശ്രമിക്കേണ്ട തങ്ങൾക്ക് വിരട്ടിയ പാരമ്പര്യമാണുള്ളതെന്നും ബിജെപി നേതാവ്
January 09, 2019കായംകുളം: നിലവിൽ കേരളത്തിലെ ബിജെപിക്കാരെ സംബന്ധിച്ചിടത്തോളം മുഖ്യമന്ത്രിയെ തെറിവിളിക്കുന്നത് ട്രെൻഡായി മാറിയിരിക്കുകയാണ്. അതിൽ ഒടുവിൽ മുഖ്യമന്ത്രിയെ അസഭ്യം പറഞ്ഞ് രംഗത്തെത്തിയത് ബിജെപി സംസ്ഥാന വക്താവ്...
-
`പാർട്ടി നിലപാടുകൾ പ്രേമചന്ദ്രൻ എംപി തിരുത്തേണ്ട`; ശബരിമലയിൽ സുപ്രീം കോടതി വിധി അംഗീകരിച്ച് എല്ലാ സ്ത്രീകളും പ്രവേശിക്കണം; ശബരിമല വിഷയത്തിൽ സ്വീകരിച്ച നിലപാട് ഗുണം ചെയ്യുക ഇടത്പക്ഷത്തിനെന്നും ആർഎസ്പി
January 09, 2019ഡൽഹി: ശബരിമല വിഷയത്തിൽ സുപ്രീംകോടതി വിധിയെ മറികടക്കാൻ നിയമനിർമ്മാണം നടത്തണമെന്ന എൻ കെ പ്രേമചന്ദ്രൻ എംപിയുടെ നിലപാട് തള്ളി ആർഎസ്പി കേന്ദ്രനേതൃത്വം. ഭരണഘടനയെ അംഗീകരിക്കുന്ന പാർട്ടിയെന്ന നിലയിൽ ആർഎസ്പി...
-
ഐ ഏ പി സി അറ്റ്ലാന്റാ ചാപ്റ്ററിന് നവനേതൃത്വം : മിനി നായർ പ്രസിഡന്റ്
January 09, 2019അറ്റ് ലാന്റാ ചാപ്റ്ററിന്റെ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട മിനി നായർ വടക്കേ അമേരിക്കയിലെ അറിയപ്പെടുന്ന മാധ്യമ പ്രവർത്തകയാണ് . 25 ലധികം വർഷങ്ങളായി വിവിധ ചാനലുകളിലായി നിരവധി പ്രോഗ്രാമുകൾക്ക് പിന്നില...
-
ഒമാനിൽ ഡെങ്കിപ്പനി പടരുന്നു; ഇതുവരെ രോഗം സ്ഥിരികരിച്ചത് 40 പേർക്ക്; ജാഗ്രതാ നിർദ്ദേശം നല്കി ആരോഗ്യവകുപ്പ്
January 09, 2019മസ്കത്ത്: രാജ്യത്ത് ഡെങ്കിപ്പനി പടരുന്നതായി റിപോർട്ട്. ഇതിനോടകം 40 പേർക്ക് ബാധിച്ചതായി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. 2018 ഡിസംബർ രണ്ടാം വാരത്തിലാണ് ഒമാനിൽ ഒരാൾക്ക് ഡെങ്കിപ്പനി കണ്ടെത്തിയതായി ആരോഗ...
-
നെടുമങ്ങാട് ആർഎസ്എസ് ജില്ലാ കാര്യാലയത്തിൽ പൊലീസ് റെയ്ഡ്; വടിവാളുകളും കഠാരകളും ബോംബ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന ഹൈഡ്രജൻ പെറോക്സൈഡും കണ്ടെടുത്തു; പൊലീസ് സ്റ്റേഷനിലേക്ക് ബോംബ് എറിഞ്ഞ പ്രതി പ്രവീൺ ഒളിവിൽ കഴിഞ്ഞതിന്റെ തെളിവുകളും കണ്ടെത്തി
January 09, 2019തിരുവനന്തപുരം: ബിജെപി പിന്തുണയോടെ ശബരിമല പിന്തുണയോടെ ശബരിമല കർമ്മസമിതി ആഹ്വാനം ചെയ്ത ഹർത്താലിൽ നടത്തിയ ആക്രമണങ്ങളിൽ കർശന നടപടിയുമായി പൊലീസ്. നെടുമങ്ങാട് പൊലീസ് സ്റ്റേഷന് നേരെ ബോംബേറുണ്ടായ സംഭവത്തിലാണ്...
-
തലസ്ഥാനത്ത് എസ്ബിഐ ശാഖ ആക്രമണം എൻജിഒ യൂണിയൻ നേതാവ് സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ; അഴിഞ്ഞാട്ടത്തിന്റെ സിസി ടിവി ദൃശ്യങ്ങൾ പുറത്ത്; ബാങ്ക് അടയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു അക്രമമെന്ന് മാനേജർ; ദൃശ്യങ്ങൾ സിപിഎം നേതാക്കൾക്ക് കുരുക്കാകും
January 09, 2019തിരുവനന്തപുരം: തിരുവനന്തപുരത്ത് എസ്ബിഐ ശാഖ ആക്രമിച്ചത് എൻജിഒ യൂണിയൻ നേതാവ് സുരേഷ് ബാബുവിന്റെ നേതൃത്വത്തിലെന്ന് വ്യക്തമായി. സിസി ടിവി ദൃശ്യങ്ങളിൽ നിന്നാണ് ഇക്കാര്യം തെളിഞ്ഞത്. സെക്രട്ടേറിയറ്റിന് മുന്ന...
-
സൗദിയിൽ സ്വകാര്യ കമ്പനികൾക്ക് അനുവദിക്കുന്ന തൊഴിൽ വിസയുടെ കാലാവധി നീട്ടി; കാലാവധി നീട്ടിയത് രണ്ട് വർഷമായി
January 09, 2019റിയാദ്: സൗദി തൊഴിൽ മന്ത്രാലയം സ്വകാര്യ കമ്പനികൾക്ക് അനുവദിക്കുന്ന തൊഴിൽ വിസയുടെ കാലാവധി രണ്ട് വർഷമായി വർധിപ്പിച്ചു. നേരത്തെ ഒരു വർഷമാക്കി കുറച്ച തീരുമാനം റദ്ദാക്കിയാണ് തീരുമാനം. പുതിയ നീക്കം തൊഴിൽ വിപ...
-
പൂർണ നഗ്നരായി പങ്കാളിയൊടൊപ്പം ഇനി കൊഞ്ചും കല്ലുമ്മക്കായും ആസ്വദിക്കാൻ കഴിയില്ല ! പാരീസിലെ ആദ്യ നഗ്ന ഹോട്ടൽ പതിനഞ്ചു മാസങ്ങൾക്ക് ശേഷം പൂട്ടുന്നുവെന്ന് ഉടമകൾ; പഴയത് പോലെ 'കസ്റ്റമേഴ്സിനെ' കിട്ടുന്നില്ലെന്നും മറക്കാനാവാത്ത നിമിഷങ്ങൾ ഹോട്ടലിൽ പങ്കുവെച്ച എല്ലാവർക്കും നന്ദിയറിയിക്കുന്നുവെന്നും മൈക്കും സ്റ്റീഫനും
January 09, 2019പാരിസ് സിറ്റി: വസ്ത്രമേതുമില്ലാതെ 'പൂർണ സ്വതന്ത്രരായി' പങ്കാളിയോടൊപ്പം കൊഞ്ചും കല്ലുമ്മക്കായും ആസ്വദിക്കാൻ സാധിക്കില്ല. കേരളത്തിലെ കാര്യമല്ല പറഞ്ഞ വരുന്നത്. പാരിസിലെ ആദ്യ നഗ്ന ഹോട്ടലിൽ നിന്നുമാണ് വാർത...
-
കുന്നംകുളം കൂട്ടായ്മയുടെ ക്രിസ്മസ്സ് പുതുവത്സര ആഘോഷവും കുടുംബ സംഗമവും 11 ന്
January 09, 2019ബഹ്രൈനിൽ പ്രവാസ ജീവിതം നയിക്കുന്ന കുന്നംകുളം നിവാസികളുടെ കൂട്ടായ്മ ക്രിസ്തുമസ്സ് പുതുവത്സര ആഘോഷവും കുടുംബ സംഗമവും സംഘടിപ്പിക്കുന്നു. ജനുവരി 11 വെള്ളിയാഴ്ച വൈകുന്നേരം 4 മണി മുതൽ ആരംഭിക്കുന്ന ചടങ്ങിൽ ബഹ...
-
ഷിബിലി ബല്ലാകടപ്പുറത്തിന് യാത്രയയപ്പ് നൽകി
January 09, 2019ജോലി ആവശ്യാർത്ഥം വിദേശത്ത് പോകുന്ന യുണൈറ്റഡ് ബല്ലാ ബിടി ഗല്ലി അർട്സ് ആൻഡ് സ്പോർട്സ് ക്ലബ് അംഗവും ഫുട്ബോൾ താരവുമായ ഷിബിലി ബല്ലാകടപ്പുറത്തിന് യാത്രയയപ്പ് നൽകി ബിടി ഗല്ലി ഓഫീസിൽ വെച്ച് നടന്ന യാത്രയയപ്പ...
MNM Recommends +
-
സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
-
എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
-
പയ്യാമ്പലത്ത് സി പി എം നേതാക്കളുടെ സ്മൃതി മണ്ഡപങ്ങൾ വികൃതമാക്കിയ സംഭവം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു, രാഷ്ട്രീയവിഷയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള ഗൂഢാലോചനയാണോ പിന്നിലെന്ന് സംശയമെന്ന് എം വി ഗോവിന്ദൻ
-
കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
-
നാമനിർദ്ദേശ പത്രിക: ആദ്യദിവസം 14 പേർ പത്രിക സമർപ്പിച്ചു; കൊല്ലത്ത് പത്രിക സമർപ്പിച്ച മുകേഷിന് 14.98 കോടിയുടെ സ്വത്ത്; കൈവശം 50,000 രൂപ; ഒരുകേസുണ്ടെന്നും സത്യവാങ് മൂലത്തിൽ
-
സഹകരണ സംഘത്തിൽ നിന്ന് വായ്പാ കുടിശിക നോട്ടീസ് കിട്ടി; എട്ടു വർഷമായി തളർന്ന് കിടന്ന ഗൃഹനാഥൻ കത്രിക കൊണ്ട് സ്വയം മുറിവേൽപ്പിച്ചു; ചികിൽസയിലിരിക്കെ മരിച്ചു
-
ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
-
കാഥികനെ കാട്ടുപന്നി ആക്രമിച്ചു; കാലിന് പരുക്കേറ്റ കാഥികൻ അടൂർ ജയപ്രകാശ് വേദികൾ നഷ്ടമാകുമോ എന്ന ഭീതിയിൽ
-
കേരളത്തിന്റെ ധനകാര്യ മാനേജ്മെന്റ് പരാജയം; പരിധിയും കഴിഞ്ഞാണ് കടമെടുപ്പ്; തിരിച്ചടവിന് പണമില്ല; സംസ്ഥാനത്തേക്ക് നിക്ഷേപം വരുന്നില്ലെന്നും വ്യവസായികളെ ഭീഷണിപ്പെടുത്തുന്ന സാഹചര്യമെന്നും നിർമല സീതാരാമൻ
-
അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
-
സിദ്ധാർത്ഥന്റെ മരണത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഗവർണർ; വിസിയുടെയും ഡീനിന്റെയും വീഴ്ചകളടക്കം പരിശോധിക്കും; മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകും; കേസ് സിബിഐയ്ക്കു വിടുന്നത് വൈകിപ്പിച്ച സർക്കാരിനടക്കം തിരിച്ചടി
-
മണ്ണിപ്പൂർ സർക്കാർ ഈസ്റ്റർ അവധി പ്രഖ്യാപിച്ചില്ലെന്ന എൽഡിഎഫ്- യുഡിഎഫ് വ്യാജപ്രചാരണം പൊളിഞ്ഞു; ക്രൈസ്തവരുടെ പേരിൽ മുതലക്കണ്ണീരൊഴുക്കാനുള്ള ശ്രമം പരാജയപ്പെട്ടെന്നും കെ സുരേന്ദ്രൻ
-
'ലോകത്തെ മികച്ച ബൗളറാണ് ബുമ്ര; പന്തെറിയാൻ ഇത്രയും വൈകിപ്പിച്ചു'; ഹാർദികിന്റെ തീരുമാനം മനസിലാവുന്നില്ലെന്ന് സ്റ്റീവൻ സ്മിത്ത്; ക്യാപ്റ്റൻ ഇങ്ങനെ തുഴഞ്ഞാൽ ടീം എങ്ങനെ ജയിക്കുമെന്ന് ഇർഫാൻ പഠാൻ; മുംബൈയുടെ തോൽവിയിൽ വിമർശനം കടുക്കുന്നു
-
എൻഡിഎയിൽ ചേർന്നതിന് പിന്നാലെ അഴിമതി കേസിൽ ക്ലീൻ ചിറ്റ്; എൻസിപി അജിത് പവാർ പക്ഷത്തിനൊപ്പം മറുകണ്ടം ചാടിയതോടെ പ്രഫുൽ പട്ടേൽ എയർ ഇന്ത്യ കേസിൽ അഴിമതി മുക്തൻ; കേസ് അവസാനിപ്പിച്ച് റിപ്പോർട്ട് നൽകി സിബിഐ
-
ജഡ്ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിച്ചതു തടഞ്ഞതിന്റെ പ്രതികാരം; പൊലീസ് ഉദ്യോഗസ്ഥനെ കോടതിക്കുള്ളിൽ വെട്ടിപ്പരുക്കേൽപ്പിച്ചു
-
22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
-
പയ്യാമ്പലത്ത് സ്മൃതി കുടീരങ്ങൾ വികൃതമാക്കിയതിന് പിന്നിൽ ഗൂഢാലോചന; പ്രത്യാക്രമണം വലുതായിരിക്കും എന്ന് കണ്ട് നടത്തിയ അതിക്രമമാണെന്നും എം വി ഗോവിന്ദൻ
-
ഇഡി അന്വേഷണം ഉമ്മൻ ചാണ്ടിയെ വേട്ടയാടിയ പിണറായിക്ക് കാലം കരുതിവച്ച കാവ്യനീതി; പിണറായിക്കുള്ള വടി വെട്ടാൻ പോയിരിക്കുന്നതേയുള്ളുവെന്നും എംഎം ഹസൻ
-
ഉപ്പളയിലെ എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന അമ്പത് ലക്ഷം കവർന്നത് ഒരാളല്ല; പിന്നിൽ വൻ സംഘം; അന്വേഷണം കർണാടകത്തിലേക്ക് വ്യാപിപ്പിച്ച് പൊലീസ്; വാഹനത്തിൽ ഒരു കോടി 45 ലക്ഷം രൂപ ഉണ്ടായിട്ടും ആയുധധാരിയായ സുരക്ഷാ ജീവനക്കാരൻ ഇല്ലാത്തതടക്കം സംശയത്തിൽ
-
അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ