1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
04
Tuesday

ഇന്ത്യൻ ചാനലുകൾ നിരോധിച്ച് പാക്കിസ്ഥാൻ സുപ്രീംകോടതി; ഇന്ത്യൻ പരിപാടികൾ കാണുന്നത് സംസ്‌കാരത്തിന് കോട്ടം സംഭവിക്കുമെന്ന് കോടതിയുടെ നിരീക്ഷണം

January 09, 2019 | 10:57 pm

ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ ഇന്ത്യൻ ടിവി പരിപാടികൾ പ്രക്ഷേപണം ചെയ്യുന്നത് പാക് സുപ്രീംകോടതി നിരോധിച്ചു. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് നിരോധനം ഏർപ്പെടുത്തിയത്. പാക്കിസ്ഥാനിൽ പ്രക്ഷേപണം നടത്...

കേരളം മുഴുവൻ ചർച്ചയായി സേവ് ആലപ്പാട് ക്യാമ്പയിൻ; പിന്തുണയുമായി സിനിമ താരങ്ങൾ വരെ രംഗത്തും; `ഇതുകൊണ്ടൊന്നും ആലപ്പാടിനെ രക്ഷിക്കാൻ കഴിയില്ല`; മൈനിങ് വ്യവസായത്തെ തളയ്ക്കാൻ ദൈവത്തിന് പോലും കഴിയില്ല; പിന്നയല്ലേ ഹാഷ് ടാഗിന്; സാമ്പത്തിക നിരീക്ഷകൻ ബൈജു സ്വാമിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ

January 09, 2019 | 10:46 pm

സേവ് ആലപ്പാട് ക്യാമ്പയിൻ ആണ് കഴിഞ്ഞ കുറച്ച് ദിവസമായി സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. ഖനനം കാരണം ഒരു ഗ്രാമം തന്നെ കടലെടുക്കുന്ന അവസ്ഥ. പ്രളയ സമയത്ത് രക്ഷകരായ കടലിന്റെ മക്കളെ രക്ഷിക്കാൻ ഒരുമിച്ച് സോഷ്യൽ ...

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നത് 42,667 യാത്രികർ; സിംഗപ്പൂർ, മലേഷ്യ, ബാങ്കോക്ക്, കൊളംബോ, മാലിദ്വീപ്, എന്നിവിടങ്ങളിലേക്കും സർവ്വീസ് ആരംഭിച്ചേക്കും; എയർപോർട്ടിന് ലഭിക്കുന്നത് പ്രതീക്ഷാ നിർഭരമായ സഹകരണമെന്ന് കിയാൽ മാനേജ്‌മെന്റ്

January 09, 2019 | 10:46 pm

കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ഒരു മാസം കൊണ്ട് 42,667 യാത്രികർ പറക്കുകയും തിരിച്ചിറങ്ങുകയും ചെയ്തു. കഴിഞ്ഞ ഡിസംബർ 9 ന് ഉത്ഘാടനം ചെയ്ത വിമാനത്താവളത്തിന്റെ ഇന്നുവരെയുള്ള കണക്കാണിത്...

സാമ്പത്തിക സംവരണ ബിൽ രാജ്യസഭയിൽ പാസായി; ബിൽ പാസായത് ഏഴിനെതിരെ 165 വോട്ടിന്; സെലക്റ്റ് കമ്മിറ്റിക്ക് വിടണമെന്ന പ്രമേയം പരാജയപ്പെട്ടു; സ്വകാര്യ മേഖലയിലും സംവരണം വേണമെന്ന സിപിഎം ഭേദഗതിയും തള്ളി; ബില്ലിനെ എതിർത്ത് മുസലീം ലീഗും ഡിഎംകെയും ആം ആദ്മി പാർട്ടിയും; വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്ന് എഐഡിഎംകെ; പ്രതിപക്ഷത്തിന്റ കള്ളത്തരങ്ങൾ വിലപ്പോയില്ലെന്നും ബിൽ സാധാരണക്കാരന് വേണ്ടിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി

January 09, 2019 | 10:30 pm

ഡൽഹി: സാമ്പത്തിക സംവരണ ബിൽ രാജ്യസഭയിലും പാസായി. അംഗങ്ങൾ അനുകൂലിച്ച് വോട്ട് ചെയ്തപ്പോൾ പേർ എതിർത്ത് വോട്ട് ചെയ്തു.കഴിഞ്ഞ ദിവസംബിൽ ലോക്‌സഭയിലും പാസായിരുന്നു. ഇന്നലെ ലോക്‌സഭയിൽ 323 പേർ അനുകൂലിച്ച് വോട്ട്...

പശ്ചാത്താപത്തിലൂടെ പാപിക്ക് മോചനം നൽകാൻ ഞാൻ ദൈവമല്ല; പാപത്തിന്റെ കൂലി മരണമാണ്; മിഖായേലിന്റെ ഇടിവെട്ട് ടീസർ പുറത്ത് വിട്ട് മമ്മൂട്ടി; നായകനും വില്ലനും കട്ടയ്ക്ക് നിൽക്കുന്ന ടീസറിന് മികച്ച പ്രതികരണം; ചിത്രം ജനുവരി 18 തീയേറ്ററിലെത്തും

January 09, 2019 | 10:14 pm

നിവിൻ പോളിയെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന മിഖായേലിന്റെ ടീസർ പുറത്തുവിട്ടു. മമ്മൂട്ടി തന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് ടീസർ പുറത്തുവിട്ടത്. ക്രൈം ത്രില്ലർ, ഫാമിലി എന്റെർറ്റൈനെർ വിഭാഗങ്ങളിൽ പ...

'ഇസ്ലാമിലേക്ക് മതം മാറുക...അതായിരുന്നു 'നവോത്ഥാനം' മുന്നോട്ട് വച്ച ബദലുകളിലൊന്ന് എന്നത് നാം സൗകര്യപൂർവ്വം മറന്നു കളഞ്ഞിരിക്കുന്നു: കെ.ഇ.എൻ.കുഞ്ഞഹമ്മദിന്റെ ലേഖനം വിവാദച്ചൂടിൽ; ശ്രീനാരായണ ഗുരുദേവന്റെ വചനങ്ങൾ ദുർവ്യാഖ്യാനം ചെയ്തതായും ആരോപണം; ഹിന്ദുക്കളെ മതം മാറ്റണം..എന്തു സുന്ദരമായ സ്വപ്നം കുഞ്ഞമ്മദേ... സിപിഎമ്മിന്റെ മൂത്താപ്പ വിചാരിച്ചാലും ആർഎസ്എസ് ഉള്ളിടത്തോളം ആ പൂതി മനസ്സിലിരിക്കത്തേയുള്ളൂവെന്ന് കെ.സുരേന്ദ്രൻ

January 09, 2019 | 09:33 pm

തിരുവനന്തപുരം: ഇസ്ലാമിലേക്ക് മതം മാറുക ..അതെ..നവോത്ഥാനം മുന്നോട്ട് വച്ച് ബദലുകളിലൊന്ന് മതപരിവർത്തനമായിരുന്നുവെന്ന ഓർമപ്പെടുത്തലുമായുള്ള കെ.ഇ.എൻ.കുഞ്ഞഹമ്മദിന്റെ ടൈംസ് ഓഫ് ഇന്ത്യയിലെ ലേഖനം വിവാദമാകുന്നു...

കോൺഗ്രസിൽ വീണ്ടും മക്കൾ രാഷ്ട്രീയം: കേരളത്തിലേക്ക് ഇറക്കുന്നത് സാക്ഷാൽ എ.കെ ആന്റണിയുടെ മകൻ അനിലിനെ; തുണയാകുന്നത് അഹമ്മദ് പട്ടേലിന്റെ മകനൊപ്പം പഠിച്ചത് മുതൽ ഹിന്ദി ഹൃദയഭൂമിയിൽ ഒരുമിച്ച് പ്രവർത്തിച്ചത് വരെയുള്ള പരിചയം; സംസ്ഥാന രാഷ്ട്രീയത്തിൽ നൽകുന്നത് ഹൈടെക് സെൽ കൺവീനറുടെ പദവി; ലോക്‌സഭ തിരഞ്ഞെടുപ്പിൽ പാർട്ടി പ്രചാരണ വിഭാഗത്തെ നയിക്കാൻ അനിൽ ആന്റണിയുടെ മകൻ എത്തുമ്പോൾ പോസ്റ്ററൊട്ടിച്ചും മുദ്രാവാക്യം വിളിച്ചും തൊണ്ട പൊട്ടിക്കുന്ന യൂത്തന്മാർക്ക് അതൃപ്തി

January 09, 2019 | 09:30 pm

തിരുവനന്തപുരം: മക്കൾ രാഷ്ട്രീയം കേരളത്തിലെ കോൺഗ്രസ് പാർട്ടിക്കുള്ളിൽ ഒരു പുതിയ കാര്യമൊന്നും അല്ല. കാലങ്ങളായി അതിങ്ങനെ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റമില്ലാത്ത ഒരു പ്രക്രിയ ആണ്. മുന്മന്ത്രിയും സ്പീക്കറു...

കശ്മീരിലെ അക്രമം; ബിജെപിക്കെതിരെ ആഞ്ഞടിച്ച് ഐ.എ.എസിലെ ഒന്നാം റാങ്കുകാരൻ രാജിവെച്ച് രാഷ്ട്രീയത്തിലേക്ക്; ഷാ ഫൈസൽ നാഷണൽ കോൺഫറൻസ് ടിക്കറ്റിൽ മത്സരിച്ചേക്കും; യുവ ഐ.എ.എസുകാരൻ സ്ഥാനാർത്ഥിയാകുന്നത് കാശ്മീരിൽ നിന്നെന്ന് സൂചന; സിവിൽ സർവ്വീസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ആദ്യ കശ്മീരി ഷായുടെ രാഷ്ട്രീയ പ്രവേശനം സ്വാഗതം ചെയ്ത് ഒമർ അബ്ദുള്ള; 'ഉദ്യോഗസ്ഥഭരണത്തിന്റെ നഷ്ടം രാഷ്ട്രീയത്തിന്റെ നേട്ടമെന്ന് ഒമർ

January 09, 2019 | 09:16 pm

ജമ്മു; 2010ലെ കശ്മീരിൽ നിന്ന് ആദ്യമായി സിവിൽ സർവീസിൽ ഒന്നാം റാങ്ക് നേടിയ യുവാവ്. ജില്ലാ മജിസ്ട്രേറ്റ്, ഡയറക്ടർ ഓഫ് സ്‌കൂൾ എജ്യുക്കേഷൻ, സംസ്ഥാന സർക്കാരിന് കീഴിലെ പവർ ഡവലപ്മെന്റ് കോർപറേഷൻ എം.ഡി എന്നീ സ്...

നീ പറ പുഷ്‌കരാ..ബസിലെ സൗമ്യ ആരാ..പുഷ്‌ക്കരാ..നീ ഗംഭീരാ....നീ പറ; 10 ലക്ഷത്തിലധികം പേർ കണ്ട ആൽവിൻ എമ്മാട്ടിയുടെ വൈറൽ ടിക് ടോക് വീഡിയോയിൽ ഗംഭീര ഫിലോസഫി കണ്ടെത്തി കളക്ടർ ബ്രോ: വിളിച്ചതാരായാലും ഹർത്താൽ നന്നായാൽ മതിയെന്ന ഉദാത്ത ചിന്തയാണ് പലർക്കും; വരികൾ വേറെന്തോ ആണെങ്കിലും നമ്മൾ കേൾക്കുന്നത് വേറെന്തോ..രാഷ്ട്രീയം തലക്ക് പിടിച്ചവരും ഇങ്ങനെയെന്ന് ബ്രോ

January 09, 2019 | 08:52 pm

കൊച്ചി: നാട്ടുകാരുടെ പൾസ് അറിഞ്ഞ് സോഷ്യൽ മീഡിയയിൽ കുറിപ്പ് എഴുതുന്നതിൽ മുടിചൂടാമന്നനാണ് കളക്ടർ ബ്രോ അഥവാ പ്രശാന്ത് നായർ ഐഎഎസ്. മലയാളികൾ ഏറ്റവുമധികം ആഘോഷിക്കുന്ന ഹർത്താലിനോടുള്ള മനോഭാവം എന്നുമാറുമെന്ന...

'56 ഇഞ്ച് നെഞ്ചുള്ള കാവൽക്കാരൻ ഓടി രക്ഷപ്പെടുന്നതിന്റെ ഇടയിൽ ഒരു സ്ത്രീയോട് പറഞ്ഞു സീതാരാമൻജി എന്നെ പ്രതിരോധിക്കു... എനിക്ക് എന്നെ സ്വയം പ്രതിരോധിക്കാൻ കഴിയില്ല... എന്നെ പ്രതിരോധിക്കൂ...'; റഫാൽ ഇടപാടിൽ മോദി രാഹുൽ വാക്‌പോര് തുടരുന്നു; രാഹുലിന്റെ പ്രസ്താവന സ്ത്രീ വിരുദ്ധതയെന്ന് മോദി

January 09, 2019 | 08:38 pm

ഡൽഹി: കഴിഞ്ഞ കുറച്ച് ദിവസമായി റഫാൽ ഇടപാടിനെച്ചൊല്ലിയുള്ള വാക്കേറ്റം തുടരുകയാണ് നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും. ആരോപണ പ്രത്യാരോപണങ്ങളിൽ പാർലമെന്റും പൊതുവേദിയും...

സിപിഎമ്മുകാർ ഹർത്താൽ നടത്തിയാൽ അത് പരിശുദ്ധവും വികാരം വൃണപ്പെട്ട ഹിന്ദു ഹർത്താൽ നടത്തിയാൽ അത് അശ്ലീലവും ആകുന്നത് എങ്ങനെ ? ബാങ്ക് അടിച്ച് തകർത്തും ജനത്തെ ബന്ദിയാക്കും അവർ അഴിഞ്ഞാടിയപ്പോൾ മിണ്ടാതിരുന്ന നിഷ്‌കളങ്കർ ഇനി ഹർത്താൽ വിരുദ്ധതയും പറഞ്ഞ് ഈ വഴി വരരുത്.. പണിമുടക്കിന്റെ പേരിൽ തെമ്മാടികൂട്ടങ്ങൾ അഴിഞ്ഞാടിയപ്പോൾ കയ്യും കെട്ടി നിന്ന പൊലീസും അതിന് ഓശാന പാടിയ കോടിയേരിമാരും അറിയാൻ....

January 09, 2019 | 07:55 pm

പുതുവർഷം പിറന്ന് 9 ദിവസമായെങ്കിലും അതിൽ 6,7 ദിവസവും ഹർത്താൽ ആയിരിക്കുകയാണ്. ശബരിമവ കർമ്മസമിതിയുടെ പേരിൽ ഒരു ദിവസമാണ് ഹർത്താൽ പ്രഖ്യാപിച്ചിരുന്നെങ്കിൽ അത് ഒന്നിലധികം ദിവസമായി നീണ്ടുപോയി. അതിന്റെ അനുരണന...

14.7 കോടി രൂപയുടെ സൗരാഷ്ട്ര ബാങ്ക് തട്ടിപ്പ്; ബാങ്ക് മാനേജരടക്കം 6 പ്രതികൾക്ക് മേൽ സിബിഐ കോടതി കുറ്റം ചുമത്തി; തട്ടിപ്പ് നടത്തിയത് വ്യാജ പേരിൽ കറന്റ് അക്കൗണ്ട് തുറന്നും വ്യാജ ബാങ്ക് ഗ്യാരണ്ടിയും ലെറ്റർ ഓഫ് ക്രെഡിറ്റിലൂടെയും

January 09, 2019 | 07:52 pm

തിരുവനന്തപുരം: 14.7 കോടി രൂപയുടെ ബാങ്ക് ഓഫ് സൗരാഷ്ട്ര തട്ടിപ്പ് കേസിൽ സീനിയർ ബാങ്ക് മാനേജരടക്കം 6 പ്രതികൾക്ക് മേൽ തിരുവനന്തപുരം സിബിഐ കോടതി കുറ്റം ചുമത്തി. സി ബി ഐ കുറ്റപത്രത്തിന്റെയും അനുബന്ധ രേഖകളുട...

പട്ടി ഹറാമാണ്..!നീ ഒരു മുസ്ലിം അല്ലേടാ! നായിന്റെ അത്ര ബുദ്ധി ഇല്ലേ മോനേ? ഇക്കാ ഹിന്ദുമതം സ്വീകരിച്ചോ കാക്കാമാര് പട്ടികളെ തൊടില്ല; ഇൻസ്റ്റഗ്രാമിൽ വളർത്ത് നായയ്‌ക്കൊപ്പമുള്ള ചിത്രം പങ്കു വച്ച ദുൽഖറിനെ വിമർശിച്ചും ഉപദേശിച്ചും സോഷ്യൽമീഡിയയിലെ കാക്കാമാർ; കലക്ക വെള്ളത്തിൽ കുളിച്ച് ശുദ്ധിവരുത്താനും നിർദ്ദേശം

January 09, 2019 | 07:04 pm

സോഷ്യൽ മീഡിയയിലെ ഇക്കാമാരുടെ സദാരചാര ബോധത്തിനും മത സംരക്ഷണത്തിനും പാത്രമായി രൂക്ഷമായി വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിട്ടുള്ള നിരവധി താരങ്ങൾ സിനിമ മേഖലയിൽ ഉണ്ട്. എന്നാൽ ഇതിൽ മിക്കതും സ്ത്രീകളായിരുന്നു എന്ന...

മൂന്നുസംസ്ഥാനങ്ങളിൽ മാറിവീശിയ കാറ്റ് ഉഗ്രൻ ടീസറായി; അർണാബിന്റെ റിപ്പബ്ലിക് ടിവി അടക്കമുള്ള ചാനലുകൾ മറുകണ്ടം ചാടിത്തുടങ്ങി; നിലയില്ലാക്കയത്തിലായ അച്ചടിമാധ്യമങ്ങളെ പാട്ടിലാക്കാൻ പുത്തൻ അടവ്; പത്രങ്ങൾക്കുള്ള പരസ്യനിരക്ക് അടിയന്തരമായി 25 ശതമാനം കൂട്ടി കേന്ദ്ര സർക്കാർ; ന്യൂസ് പ്രിന്റ് വിലക്കയറ്റത്തിൽ പകച്ചുനിൽക്കുന്ന പത്രങ്ങൾക്ക് ഇത് കൈയടിച്ച് സ്വീകരിക്കാവുന്ന തീരുമാനവും

January 09, 2019 | 06:41 pm

ന്യൂഡൽഹി: പിടിച്ചാൽ കിട്ടാത്തവണ്ണം ന്യൂസ് പ്രിന്റിന്റെ വില കുതിച്ചുയരുകയാണ്. എന്തുചെയ്യണമെന്ന് അറിയാതെ നട്ടം തിരിഞ്ഞ് പത്രങ്ങളും. ഒരുപരിധിയിൽ കൂടുതലൊക്കെ വരിസംഖ്യാനിരക്ക് കൂട്ടുന്നത് എങ്ങനെ? കഴിഞ്ഞ മാ...

ശബരിമലയിൽ പതിനെട്ടാം പടി ചവിട്ടി യുവതി പ്രവേശനം; മൂന്നാം ശ്രമത്തിൽ നട ചവിട്ടി ദർശനം നടത്തിയത് ചാത്തന്നൂർ സ്വദേശി മഞ്ജു; പ്രതിഷേധം ഭയന്ന് മുടി നരപ്പിച്ച് വൃദ്ധയുടെ വേഷത്തിൽ അയ്യനെ കണ്ട് മടക്കം; അയ്യപ്പ സേവ സംഘം സഹായം ചെയ്‌തെന്നും അവകാശവാദം; നവോത്ഥാന കേരളം ശബരിമലയിലേക്ക് ഫേസ്‌ബുക്ക് പേജിലൂടെ വീഡിയോയും പുറത്ത് വിട്ടു; വ്യക്തമായ പദ്ധതികളോടെ ദർശനം നടത്തിയത് ഇന്ന് രാവിലെയെന്നും വെളിപ്പെടുത്തൽ; മലകയറ്റം രാഹുൽ ഈശ്വറിനും ഭാര്യക്കും ഡെഡിക്കേറ്റ് ചെയ്യുന്നുവെന്നും മഞ്ജു

January 09, 2019 | 06:30 pm

പത്തനംതിട്ട: ശബരിമലയിൽ പതിനെട്ടാം പടി ചവിട്ടി യുവതി പ്രവേശനം നടത്തിയെന്ന് അവകാശവാദം. മുൻപ് രണ്ട് തവണ ശബരിമലയിൽ പ്രവേശിക്കാൻ ശ്രമിച്ചിട്ടും പ്രതിഷേധം കാരണം തിരിച്ചിറങ്ങേണ്ടി വന്ന ദളിത് നേതാവ് മഞ്ജു ആണ്...

MNM Recommends

Loading...
Loading...