1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
08
Saturday

അയോധ്യ കേസിൽ വിധി നാളെ വരാനിരിക്കെ സംസ്ഥാനം അതീവ ജാഗ്രതയിൽ; മുഖ്യമന്ത്രിയും ഡിജിപിയും ഗവർണറെ കണ്ടു; വിധി എന്തു തന്നെ ആയാലും സംയമനത്തോടെയുള്ള പ്രതികരണങ്ങളെ കേരളത്തിൽ ഉണ്ടാകാവൂ എന്ന് മുഖ്യമന്ത്രി; സോഷ്യൽ മീഡിയയിലും കർശന നിരീക്ഷണം

November 08, 2019 | 10:40 pm

തിരുവനന്തപുരം: അയോധ്യാ കേസിൽ വിധി എന്തു തന്നെയായാലും സംയമനത്തോടെയുള്ള പ്രതികരണങ്ങളെ കേരളത്തിൽ ഉണ്ടാവു എന്ന് ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബാബറി മസ്ജിദ് തകർക്കുന്ന സാഹചര്യം ഉണ്ടായപ്പോ...

പതിനൊന്നുകാരിയെ നൃത്താധ്യാപകൻ പീഡിപ്പിച്ചത് ഭരതനാട്യം പരിശീലിപ്പിക്കുന്നതിനിടെ; അദ്ധ്യാപകൻ കെട്ടിപ്പിടിച്ചതോടെ മറ്റൊരു കുട്ടി പഠനം നിർത്തിയതോടെ കാര്യങ്ങൾ തുറന്നു പറഞ്ഞത് അമ്മയോട്; രക്ഷകർത്താക്കൾ പരാതി നൽകിയതോടെ പോക്‌സോ കേസിൽ അറസ്റ്റിലായത് 53കാരനും

November 08, 2019 | 10:27 pm

ചെന്നൈ: പതിനൊന്നുകാരിയെ പീഡിപ്പിച്ച 53കാരനായ നൃത്താധ്യാപകൻ അറസ്റ്റിൽ. തമിഴ്‌നാട്ടിലെ ആവടി സ്വദേശിയായ ബാലസുബ്രഹ്മണ്യൻ എന്ന രവിശർമ്മയാണ് അറസ്റ്റിലായത്. കഴിഞ്ഞ നാല് വർഷമായി ഇയാളുടെ സ്ഥാപനത്തിൽ നൃത്തം പഠി...

ജീൻസിട്ട് വന്നാൽ ചേട്ടന്മാർക്ക് ഹാലിളകും; ഹോസ്റ്റലിൽ ടീഷർട്ടിട്ട് നടന്നാൽ ഇടി ഉറപ്പ്; വസ്ത്രത്തിനടിയിൽ ജട്ടി ഇടാമെന്ന് സ്വപ്‌നം പോലും കാണരുത്; മീശയും താടിയും നോട്ട് അലൗഡ്; മെസിൽ പോകുമ്പോൾ ഇന്നർവെയറില്ലാതെ കൈലി മാത്രം; സോപ്പിടാൻ വേണ്ടി സീനിയേഴ്‌സിനെ ചിരിച്ചുകാണിച്ചാലും അടി റെഡി; എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ റാംഗിങ് വീരന്മാർ ദേശീയ പവർ ലിഫ്റ്റിങ് ചാമ്പ്യനായ വിദ്യാർത്ഥിയുടെ തോളെല്ല് തകർത്തപ്പോൾ പുറത്തറിഞ്ഞ കഥ ഇങ്ങനെ

November 08, 2019 | 10:08 pm

കൊച്ചി: റംഗിങ് മനുഷ്യത്വരഹിതമായ ക്രൂരവിനോദമാണെന്ന് ആർക്കും അറിയാത്തതല്ല. അറിഞ്ഞിട്ടും കണ്ടില്ലെന്ന് നടിക്കുകയാണ്. എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളജിലെ ക്രൂരമായ റാഗിങ് തന്നെ നോക്കൂ. സീനിയർ വിദ്യാർത്ഥികള...

ആറാം സീസണിലെ മൂന്നാം മത്സരത്തിലും വിജയപതാക പാറിക്കാനാകാതെ കേരളം; ഒഡീഷയ്‌ക്കെതിരായ മത്സരത്തിൽ വിനയായത് പരിക്ക് മൂലം രണ്ട് താരങ്ങളെ നഷ്ടമായത്

November 08, 2019 | 10:00 pm

കൊച്ചി: ഐഎസ്എല്ലിലെ തങ്ങളുടെ നാലാം മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായത് പരിക്ക് മൂലം രണ്ട് താരങ്ങളെ ആദ്യ 23 മിനിറ്റിനുള്ളിൽ നഷ്ടമായത്. ഇതോടെ ഒഡിഷയ്ക്കെതിരായ വിരസമായ മത്സരം ഗോൾരഹിത സമനിലയിൽ പിരി...

സംസ്‌കൃതം പഠിപ്പിക്കാൻ മുസ്ലിം അദ്ധ്യാപകനെത്തിയതോടെ ഒരുവിഭാഗം വിദ്യാർത്ഥികൾ രംഗത്തെത്തിയത് പ്രതിഷേധവുമായി; നിയമനം യുജിസി മാനദണ്ഡങ്ങൾ പാലിച്ചും അദ്ധ്യാപകന്റെ അക്കാദമിക് യോഗ്യതകൾ പരിഗണിച്ചുമെന്ന് സർവകലാശാലയും

November 08, 2019 | 09:42 pm

വാരണാസി: സംസ്‌കൃതം പഠിപ്പിക്കാൻ മുസ്ലിം അദ്ധ്യാപകൻ എത്തിയതോടെ പ്രതിഷേധവുമായി വിദ്യാർത്ഥികൾ. ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയിൽ സംസ്‌കൃത വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറായി മുസ്ലിം അദ്ധ്യാപകനെ നിയമിച്ചതി...

ശ്രീകുമാർ മേനോനെതിരായ പരാതിയിൽ മഞ്ജുവാര്യരുടെ രഹസ്യമൊഴി രേഖപ്പെടുത്തി ചാവക്കാട് മജിസ്‌ട്രേറ്റ് കോടതി; ഉച്ചയ്ക്ക് മൂന്നു മണിക്ക് തുടങ്ങിയ നടിയുടെ മൊഴിയെടുപ്പ് അവസാനിച്ചത് അഞ്ചരയോടെ

November 08, 2019 | 09:26 pm

തൃശ്ശൂർ: സംവിധായകൻ ശ്രീകുമാർ മേനോനെതിരായ പരാതിയിൽ ചാവക്കാട് മജിസ്‌ട്രേറ്റ് കോടതി നടി മഞ്ജുവാര്യരുടെ രഹസ്യമൊഴി രേഖപ്പെടുത്തി. നടിയുടെ മൊഴി രേഖപ്പെടുത്തൽ ഉച്ചയ്ക്ക് മൂന്ന് മണി മുതൽ അഞ്ചര വരെ നീണ്ടു. ശ്ര...

അയോധ്യ കേസിൽ വിധി നാളെ; വിധിപ്രഖ്യാപനം രാവിലെ 10.30ന്; കേസിന് അന്തിമ തീർപ്പാകുന്നത് 40 ദിവസം നീണ്ട തുടർവാദത്തിന് ശേഷം; തർക്ക പ്രദേശം 2.77 ഏക്കർ ഭൂമി; വിധി പറയുന്നത് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ച്; രാജ്യമെങ്ങും ജാഗ്രത; അയോധ്യ ജില്ലയിൽ സുരക്ഷ ഒരുക്കുക നാല് സോണുകളായി തിരിച്ച്; തർക്കഭൂമിക്ക് അഞ്ച് മൈൽ ചുറ്റളവിലുള്ള റെഡ്, യെല്ലോ സോണുകൾ പൂർണമായും നിയന്ത്രിക്കുക സിആർപിഎഫ്; പതിനാല് മൈൽ വരെയുള്ള ഗ്രീൻ സോണിലും സമീപ ജില്ലകളായ ബ്ലൂ സോണിലും സുരക്ഷ ഒരുക്കുന്നത് പൊലീസും

November 08, 2019 | 09:20 pm

ന്യൂഡൽഹി: അയോധ്യ കേസിൽ സുപ്രീംകോടതി നാളെ വിധി പറയും. വിധി പറയുന്നത് 40 ദിവസം നീണ്ട തുടർവാദത്തിന് ശേഷമാണ്.. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അദ്ധ്യക്ഷനായ ബഞ്ചാണ് വിധി പറയുന്നത്. രാവിലെ 10.30 നാണ് വിധി പറയുന...

മരിച്ച യുവതിയെ നിരന്തരം വിളിച്ചതും തൃശ്ശൂരും കോഴിക്കോടും കൊണ്ടുപോയതും സിപിഎം ജില്ലാ സെക്രട്ടറി; പി ഗഗാറിൻ തന്റെ ഭാര്യയെ ഭീഷണിപ്പെടുത്തിയിരുന്നു എന്നും സിം കാർഡ് ഊരിവാങ്ങി എന്നും മൂന്നാം ഭർത്താവിന്റെ പരാതി; ആത്മഹത്യ ചെയ്ത യുവതിയുടെ മരണം കൊലപാതകമെന്ന മൂന്നാം ഭർത്താവിന്റെ പരാതി ഗൂഢാലോചനയെന്ന് സിപിഎമ്മും

November 08, 2019 | 09:13 pm

വയനാട്: യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ സിപിഎം ജില്ലാ സെക്രട്ടറിക്കെതിരെ പരാതിയുമായി മൂന്നാം ഭർത്താവ്. തന്റെ ഭാര്യയുടെ മരണം ആത്മഹത്യയാണ് എന്ന് വിശ്വസിക്കുന്നില്ല എന്നും കൊലപാതകമാണെന്നും കാട്ടി മരിച്ച യ...

എങ്കിലുമെന്നെ കള്ളനെന്ന് വിളിച്ചില്ലേ! താൻ മുറിവേറ്റവനെന്ന് ഉദ്ധവ് താക്കറെ; മഹാരാഷ്ട്ര മുഖ്യമന്ത്രിപദം പങ്കിടാമെന്ന വാക്ക് അമിത് ഷാ നൽകിയിട്ട് തന്നെ കള്ളനെന്ന് വിളിച്ചത് എന്തിനെന്നും ശിവസേന നേതാവ്; സംസ്ഥാനത്ത് ഒരു ശിവസേന മുഖ്യമന്ത്രി വരുമെന്ന് പിതാവ് ബാൽതാക്കറെയ്ക്ക് നൽകിയ വാക്ക് പാലിക്കാൻ ഫട്‌നാവിസിന്റെയോ ഷായുടെയും സഹായം വേണ്ട; വാക്‌പോര് രൂക്ഷമാകുമ്പോൾ സർക്കാർ രൂപീകരണം വഴിമുട്ടുന്നു

November 08, 2019 | 08:59 pm

മുംബൈ: മഹാരാഷ്ട്രയിൽ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടെ, ബിജെപി-ശിവസേന വാക്‌പോര് രൂക്ഷമായി. മുഖ്യമന്ത്രി സ്ഥാനം രാജി വച്ചതിന് ശേഷം ദേവേന്ദ്ര ഫട്‌നാവിസ് നടത്തിയ പരാമർശങ്ങൾ ശിവസേന തലവൻ ഉദ്ധവ് താക്കറെ...

'കഴിഞ്ഞ കുറേ വർഷങ്ങളായി എന്റേയും കുടുംബത്തിന്റെയും ജീവൻ രക്ഷിക്കുന്നതിന് പ്രയത്‌നിച്ച എസ്‌പിജിയിലെ സഹോദരീ ഹോദരങ്ങൾക്ക് നന്ദി'; സ്‌പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിന് എല്ലാ ഭാവുകങ്ങളും നേർന്നുകൊണ്ട് രാഹുൽ ഗാന്ധിയുടെ ട്വീറ്റ്

November 08, 2019 | 08:48 pm

ഡൽഹി: കേന്ദ്ര സർക്കാർ എസ്‌പിജി സുരക്ഷ പിൻവലിക്കാൻ തീരുമാനിച്ചതിന് പിന്നാലെ തന്റെ സംഘത്തിന് സ്‌പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിലെ അംഗങ്ങൾക്ക് നന്ദി പറഞ്ഞ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. 'കഴിഞ്ഞ കുറേ വർഷങ്ങള...

തന്നെക്കാൾ മൂത്ത പെൺകുട്ടിയുമായി പ്രണയത്തിലായത് പതിനെട്ടാമത്തെ വയസ്സിൽ; മൂന്നു വർഷത്തെ പ്രണയത്തിനൊടുവിൽ ആദ്യവിവാഹം കഴിക്കുന്നത് 21മത്തെ വയസ്സിൽ; മൂന്നാം ക്ലാസിൽ പഠിക്കേണ്ടി വന്നത് രണ്ടു വർഷം എന്നും ഇഡ്ഡലിയോടുള്ളത് ഒരിക്കലും മടുക്കാത്ത ഇഷ്ടമെന്നും ശശി തരൂർ

November 08, 2019 | 08:27 pm

തിരുവനന്തപുരം: ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറൽ സ്ഥാനത്തേക്ക് മത്സരിക്കാനെത്തിയതോടെയാണ് ശശി തരൂർ എന്ന മലയാളി കേരളത്തിലെ സാധാരണക്കാരുടെ വാർത്തകളിൽ ഇടംപിടിച്ച് തുടങ്ങിയത്. യുഎൻ സെക്രട്ടറി ജനറൽ ആകാൻ സാധിച...

പിണറായിയുടെ അഴിമതിമുക്ത ഭരണം വാക്കുകളിൽ ഒതുങ്ങുന്നുവോ? വിചാരണയ്ക്കിടെ സിപിഎം എംഎൽഎ വികെസി മമ്മദ് കോയ ഒന്നാം പ്രതിയായ ഇൻകാ അഴിമതിക്കേസ് സർക്കാർ പിൻവലിച്ചത് ഏകപക്ഷീയമായി; കേസ് പിൻവലിച്ചത് സുപ്രീം കോടതി വിധിക്ക് എതിരെന്ന് വാദം; അപ്രതീക്ഷിത തീരുമാനം വന്നത് 27 ലക്ഷം രൂപയുടെ അഴിമതിക്കേസിൽ മമ്മദ് കോയ കുടുങ്ങുമെന്നായപ്പോൾ; വ്യവസായിയായ രാഷ്ട്രീയക്കാരനെ രക്ഷിക്കാനുള്ള നീക്കം ചോർത്തിക്കളഞ്ഞത് എൽഡിഎഫ് സർക്കാരിന്റെ പ്രതിച്ഛായയും

November 08, 2019 | 08:00 pm

കൊച്ചി: ബേപ്പൂരിലെ ഇടത് എംഎൽഎ വി.കെ.സി.മമ്മദ് കോയ ഒന്നാം പ്രതിയായ അഴിമതിക്കേസ് സർക്കാർ പിൻവലിച്ചെങ്കിലും കേസ് തുടരാൻ തന്നെ സാധ്യത. അഴിമതിക്കേസ് ഏകപക്ഷീയമായി പിൻവലിച്ച നടപടി സുപ്രീംകോടതി വിധിക്ക് എതിരു...

നെഹ്‌റു കുടുംബത്തിനുള്ള എസ്‌പിജി സുരക്ഷ പിൻവലിക്കുന്നത് രാഷ്ട്രീയ പകപോക്കലെന്ന് കെ സി വേണുഗോപാൽ; ഇത്തരം നടപടികളിലൂടെ പുറത്ത് വരുന്നത് ബിജെപിയുടെ ക്രൂര മനോഭാവമെന്നും എഐസിസി ജനറൽ സെക്രട്ടറി

November 08, 2019 | 07:48 pm

ഡൽഹി: നെഹ്‌റു കുടുംബത്തിന്റെ എസ്‌പിജി സുരക്ഷ പിൻവലിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ കോൺഗ്രസ്. കേന്ദ്ര സർക്കാർ തീരുമാനം രാഷ്ട്രീയ പകപോക്കലാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു...

കൊലയ്ക്ക് ശേഷം തെളിവ് നശിപ്പിക്കാനും പൊലീസ് അന്വേഷണം വഴിതെറ്റിക്കാനും ശ്രമിച്ചു; റിസോർട്ട് മാനേജരുടെ സഹോദരൻ അറസ്റ്റിൽ; പിടിയിലായത് വസീമിന്റെ സഹോദരൻ ഭഗത്; റിജോഷിനെ വകവരുത്തിയത് കഴുത്ത് ഞെരിച്ച്; ശരീരത്തിൽ മറ്റ് മുറിവുകളോ പാടുകളോ ഇല്ല; കഴുത്ത് ഞെരിച്ചത് കയറോ തുണിയോ ഉപയോഗിച്ചെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ട്

November 08, 2019 | 07:26 pm

 ശാന്തൻപാറ: ശാന്തൻപാറ പുത്തടിയിൽ ഫാം ഹൗസ് ജീവനക്കാരൻ മുല്ലൂർ റിജോഷിനെ കൊലപ്പെടുത്തിയ സംഭവത്തിൽ റിസോർട്ട് മാനേജറുടെ സഹോദരൻ അറസ്റ്റിൽ. വസീമിന്റെ സഹോദരൻ ഭഗത് ആണ് അറസ്റ്റിലായത്. കൊലപാതകത്തിന് ശേഷം തെളിവ് ...

പെറ്റമ്മയ്ക്കില്ലാത്ത ആശങ്ക വളർത്തമ്മയ്ക്ക് വേണ്ടെന്ന് സിപിഎം ജില്ലാ സെക്രട്ടറി; ഭരണഘടനാ ബാധ്യതക്കുള്ളിൽ നിന്നേ സർക്കാരിന് പ്രവർത്തിക്കാനാകൂ എന്ന് എസ് രാമചന്ദ്രൻ പിള്ളയും; മോദിയെ പോലെ കേരള സർക്കാർ പ്രവർത്തിക്കരുത് എന്ന മുന്നറിയിപ്പിന് പിന്നാലെ സിപിഎമ്മിന്റെ രൂപീകരണം മുതലുള്ള നിലപാടുകൾ ഓർമ്മപ്പെടുത്തി കാനം രാജേന്ദ്രന്റെ ഫേസ്‌ബുക്ക് കുറിപ്പ്; ഗോഡ്സെയുടെ പോലും വധശിക്ഷ നടപ്പിലാക്കിയത് കോടതി വിചാരണ നടത്തി കുറ്റവാളിയെന്നു കണ്ടെത്തിയതിനു ശേഷമെന്നും ഓർമ്മപ്പെടുത്തൽ

November 08, 2019 | 06:53 pm

തിരുവനന്തപുരം: മഞ്ചിക്കണ്ടിയിലെ മാവോയിസ്റ്റ് കൊലപാതകത്തിന്റെയും മാവോയിസ്റ്റ് ബന്ധം ആരോപിച്ച് രണ്ട് സിപിഎം പ്രവർത്തകരെ അറസ്റ്റ് ചെയ്യുകയും ചെയ്ത സംഭവത്തിൽ ഇടത് മുന്നണിയിൽ തർക്കം രൂക്ഷമാകുന്നു. പൊലീസ് ച...

MNM Recommends

Loading...
Loading...