April 24, 2024+
-
ഡാ ഓസി വെറുതെ ദേഷ്യം പിടിപ്പിക്കല്ലേ, ഞാനങ്ങോട്ട് വന്നാൽ രണ്ടെണ്ണം തരും; ഉമ്മൻ ചാണ്ടിക്കൊപ്പമുള്ള ട്രെയിൻ യാത്രയിൽ നടൻ കൃഷ്ണകുമാറിന് സംഭവിച്ചത്; വൈറൽ കുറിപ്പുമായി താരം
October 08, 2020തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുള്ള താരകുടുംബമാണ് കൃഷ്ണകുമാറിന്റേത്. മൂത്തമകൾ അഹാനയ്ക്ക് മാത്രമല്ല മറ്റു മൂന്ന് മക്കളും സോഷ്യൽ മീഡിയയിലെ മിന്നും താരങ്ങളാണ്. രണ്ടാമത്തെ മകൾ ദിയ എന്ന ഓസിക്ക...
-
'ഇസ്ലാമിക അന്തരീക്ഷത്തിൽ എംബിബിഎസ് പഠിക്കാം! ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ധാർമ്മിക ചുറ്റുപാടുകളിൽ 'ഇൽമ്' ഹോസ്റ്റലുകൾ; പഠനശേഷം ജർമ്മനിയിൽ പ്രാക്ടീസ് ചെയ്യാനും അവസരം'; പാണക്കാട് റഷീദലി ശിഹാബ് തങ്ങളുടെ പടംവെച്ചുള്ള പരസ്യം വിവാദത്തിൽ; വിദ്യാഭ്യാസത്തിൽ മതം കലർത്തുന്നതിനെതിരെ പ്രതിഷേധം; വിമർശിച്ച് പോസ്റ്റിട്ട ഡോ സൗമ്യ സരിനുനേരെ സൈബർ ആക്രമണം; 'മുസ്ലിം കിഡ്നി ആവശ്യമുണ്ട്' എന്ന പരസ്യം കേരളത്തിൽ തിരിച്ചുവരുമോ എന്ന് സോഷ്യൽ മീഡിയ
October 08, 2020കോഴിക്കോട്: 'മുസ്ലിം കിഡ്നി ആവശ്യമുണ്ട്' എന്നുവരെ പരസ്യം വന്ന നാടാണ് പ്രബുദ്ധമെന്ന് നാം വിളിക്കുന്ന കേരളം. പത്തിരുപത് വർഷംമുമ്പ് മാധ്യമം ദിനപ്പത്രത്തിൽ വന്ന മുസ്ലിം കിഡ്നി പരസ്യത്തിനെതിരെ സുകുമാർ അഴീക...
-
ഇരുമ്പ് വടി കൊണ്ട് തലക്ക് പിന്നിൽ അടിച്ചെന്ന് അറസ്റ്റിലായ നാലാം പ്രതി; വെട്ടുകത്തി കൊണ്ട് വെട്ടിയെന്ന് അഞ്ചാം പ്രതിയും; പ്രതികളെ ഇന്ന് തെളിവെടുപ്പിനായി എത്തിക്കും; മുഖ്യപ്രതി നന്ദനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു; നാളെ മുഖ്യപ്രതിയെ തെളിവെടുപ്പിന് ഹാജരാക്കും; ഡിവൈഎഫ്ഐ പ്രവർത്തകൻ സനൂപിന്റെ കൊലപാതകം സംഘം ചേർന്നുള്ള ആക്രമണമെന്ന് മൊഴി
October 08, 2020തൃശ്ശൂർ: സിപിഎം ബ്രാഞ്ച് സെക്രട്ടറി സനൂപിനെ കൊലപ്പെടുത്തിയത് സംഘം ചേർന്നുള്ള ആക്രമണത്തിലൂടെയെന്ന് പ്രതികളുടെ മൊഴി. സനൂപിനെ ഇരുമ്പ് വടി കൊണ്ട് തലക്ക് പിന്നിൽ അടിച്ചെന്ന് അറസ്റ്റിലായ നാലാം പ്രതി സുജയ്യു...
-
കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടി ആത്മഹത്യ ചെയ്തു; കേസെടുക്കാതെ പൊലീസ്; മനം നൊന്ത് പിതാവും ആത്മഹത്യക്ക് ശ്രമിച്ചു
October 08, 2020ഭോപ്പാൽ: ഛത്തീസ്ഗഢിൽ കൂട്ടബലാത്സംഗത്തിന് ഇരയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ആത്മഹത്യ ചെയ്തു. മകൾ കൂട്ടബലാത്സംഗത്തിനിരയായിട്ടും ആത്മഹത്യ ചെയ്തിട്ടും കേസ് രജിസ്റ്റർ ചെയ്യാത്ത പൊലീസ് നടപടിയിൽ മനംനൊന്ത്...
-
'എനിക്ക് ജീവിതം മടുത്തു....ഞാൻ പുതിയ യാത്രയ്ക്കായി പോവുകയാണ്': ഷിംലയിലെ വീടിന്റെ മുകൾനിലയിലെ പ്രാർത്ഥനാമുറിയിൽ ധ്യാനത്തിനായി കയറിപ്പോയ അശ്വനി കുമാർ ആണ്ടുപോയത് പൂർണനിശ്ശബ്ദതയിലേക്ക്; സായാഹ്ന സവാരിക്കിടെ ആരാധനാലയവും സന്ദർശിച്ചതായി ഭാര്യ ചന്ദ; സിബിഐയിലെ 37 വർഷത്തെ തിളങ്ങുന്ന കരിയർ ബാക്കിയാക്കി അശ്വനി കുമാർ വിട പറഞ്ഞപ്പോൾ അദ്ദേഹത്തെ അലട്ടിയത് എന്തെന്ന് അന്വേഷിച്ച് സഹപ്രവർത്തകരും ആരാധകരും
October 08, 2020ഷിംല: മിടുമിടുക്കനും, തന്ത്രശാലിയുമായ സിബിഐ ഓഫീസർ. 37 വർഷത്തെ തിളങ്ങുന്ന കരിയർ. ഇന്നലെ രാത്രി പൊടുന്നനെ വിഷാദത്തിന് അടിമപ്പെട്ട് ജീവനൊടുക്കിയെന്ന് കേട്ടവരെല്ലാം ഞെട്ടി. എന്തായിരിക്കും കാരണം? പലരും അന്...
-
സംസ്ഥാനത്ത് ബാറുകൾ ഉടൻ തുറക്കില്ല; തീരുമാനം കോവിഡ് രൂക്ഷമായ പശ്ചാത്തലത്തിൽ; കൗണ്ടർ വഴിയുള്ള മദ്യവിൽപ്പന തുടരും
October 08, 2020തിരുവനന്തപുരം: സംസ്ഥാനത്ത് ഉടൻ ബാറുകൾ തുറക്കേണ്ടെന്ന് തീരുമാനം. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഇന്നലെ സംസ്ഥാനത്ത് ആദ്യമായി കോവിഡ് രോഗികളുടെ പ്രതിദിന വർദ്ധന ...
-
തുച്ഛവിലക്ക് വാങ്ങിയ ഭൂമിയിൽ പ്രതിഫലം ഉയർത്തി നൻകാനുള്ള ഉത്തരവ് പാലിച്ചില്ല; 3.32 കോടി രൂപ രാജകുടുംബത്തിന് നൽകാത്ത കൊച്ചി കോർപറേഷന്റെ ഭൂമി ജപ്തി ചെയ്തു; വ്യവഹാരം നീണ്ടത് 30 വർഷം
October 08, 2020കൊച്ചി: കൊച്ചി രാജകുടുംബത്തിന്റെ ഭൂമി ഏറ്റെടുത്തതിനു പകരമായി മതിയായ തുക നൽകാത്തതിനെതിരേ നൽകിയ കേസിൽ കോർപറേഷന്റെ ഭൂമി ജപ്തി ചെയ്ത് തുക ഈടാക്കാൻ സബ് കോടതി ഉത്തരവിട്ടു. 30 വർഷം നീണ്ട വ്യവഹാരത്തിനാണ് പര്യ...
-
റിയ ചക്രവർത്തിയുടെ ജയിൽവാസം ഗുണകരമായത് തടവുപുള്ളികൾക്ക്; ശരീര സൗന്ദര്യ സംരക്ഷണത്തിന്റെ ഭാഗമായി ജയിലിൽ യോഗ ചെയ്തു റിയ; ഒപ്പം തടവുകാർക്കായി പ്രത്യേക യോഗ ക്ലാസുകളും എടുത്തു; ഹോം ഫുഡ് ലഭ്യമാകാത്തതിനാൽ കഴിച്ചത് ജയിലിലെ ഭക്ഷണം കഴിച്ചു; ഒരു സാധാരണക്കാരിയെ പോലെ തന്നെ ജയിലിൽ അന്തേവാസികൾക്കൊപ്പം സമയം ചെലവിട്ടു ബോളിവുഡ് താരം
October 08, 2020മുംബൈ: പുറമേ ക്യാമറാ കണ്ണുകൾ വേട്ടയാടുന്നതിനേക്കാൾ സുരക്ഷിതയായിരുന്നു റിയ ചക്രവർത്തിയെന്ന ബോളിവുഡ് നടി ജയിലിൽ എന്നു റിപ്പോർട്ടുകൾ. സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരി മരുന്നു കേസിൽ ...
-
ദിവസവും എട്ട് മണിക്കൂർ ഒൻപതംഗ സംഘത്തിന്റെ പ്രയത്നം; 21,615 അടി ഉയരം താണ്ടി കീഴടക്കിയത് ഗംഗോത്രി 2 കൊടുമുടി; ചരിത്രവിജയവുമായി ഇന്തോ ടിബറ്റർ ബോർഡർ പൊലീസ്; പർവതാരോഹണ സംഘത്തിന് കയ്യടിയും
October 08, 2020ന്യൂഡൽഹി: 21,615 അടി ഉയരമുള്ള ഗംഗോത്രി 2 കൊടുമുടി കീഴടക്കി ഐടിബിപി സംഘം. സെപ്റ്റംബർ 26നാണ് സംഘം കൊടുമുടി കീഴടക്കിയതെന്ന് ഐടിബിപി വ്യക്തമാക്കി. ഇന്തോ ടിബറ്റൻ ബോർഡർ ഫോഴ്സിലെ ഡെറാഡൂൺ ഹെഡ് ക്വാർട്ടേഴ്സിൽ ...
-
ചൈനീസ് കടന്നുകയറ്റമടക്കം 2017 മുതലുള്ള റിപ്പോർട്ടുകൾ പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ നിന്ന് മുക്കി കേന്ദ്ര സർക്കാർ; ഡാക്ലാം പ്രതിസന്ധിയുടെ കാലത്തെ റിപ്പോർട്ടുകൾ ഉൾപ്പടെ വെബ്സൈറ്റിൽ നിന്ന് അപ്രത്യക്ഷം; അധികം താമസിക്കാതെ തിരിച്ചെത്തുമെന്ന് വിശദീകരണം
October 08, 2020ന്യൂഡൽഹി: 2017 മുതലുള്ള എല്ലാ റിപ്പോർട്ടുകളും പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ നിന്ന് നീക്കം ചെയ്ത് കേന്ദ്രസർക്കാർ. അതിർത്തിയിലെ ചൈനീസ് കടന്നുകയറ്റമുൾപ്പെടെയുള്ള റിപ്പോർട്ടുകളാണ് നീക്കം ചെയ്തത്....
-
സാമ്പത്തിക പ്രതിസന്ധിമൂലം കുട്ടികൾ വേണ്ടെന്നു വച്ചവരാണോ നിങ്ങൾ? എങ്കിൽ ഇനിയതു വേണ്ടാ... ഗർഭധാരണം വൈകിപ്പിക്കുന്ന ദമ്പതികൾക്ക് ധനസഹായവുമായി സിംഗപ്പൂർ
October 08, 2020സിംഗപ്പൂർ: കോവിഡ് 19നെ തുടർന്ന് ജനങ്ങൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ പുതിയ കുഞ്ഞിനെ കാത്തിരിക്കുന്ന ദമ്പതികൾക്ക് ധനസഹായം നൽകാൻ തീരുമാനിച്ച് സിംഗപ്പൂർ സർക്കാർ. 'കോവിഡ് പ്രതിസന്ധിയ...
-
പാർട്ണർ വിസയിൽ എളുപ്പത്തിൽ ഓസ്ട്രേലിയയിൽ എത്താമെന്ന മോഹം ഇനിയാർക്കും വേണ്ടാ.. ഇംഗ്ലീഷ് പ്രാവീണ്യം നിർബന്ധമാക്കുമെന്ന് ബജറ്റ് പ്രഖ്യാപനം
October 08, 2020പാർട്ണർ വിസ ലഭിക്കുവാൻ ഇംഗ്ലീഷ് പ്രാവീണ്യം നിർബന്ധമാക്കി ഓസ്ട്രേലിയ. 202021ലെ കുടിയേറ്റ രീതിയിൽ നിരവധി മാറ്റങ്ങൾ പ്രഖ്യാപിച്ചതിനൊപ്പമാണ്, പാർട്ണർ വിസയിലുള്ള മാറ്റങ്ങളും സർക്കാർ ബജറ്റിൽ വ്യക്തമാക്കിയത...
-
സ്മിത മേനോനെ മഹിളാ മോർച്ചയുടെ സെക്രട്ടറിയായി നിയമിച്ചത് എന്റെ ശുപാർശയിൽ; നാല് അഞ്ച് പതിറ്റാണ്ടുകളായിട്ട് സംഘപരിവാറുമായി ബന്ധമുള്ള കുടുബമാണ് സ്മിതയുടേത്; പ്രോട്ടോക്കോൾ ലംഘനം നടത്തിയെന്ന വ്യാജ പ്രചാരണം നടത്തുന്നത് സ്വർണക്കള്ളക്കടത്തിൽ നിന്നും ജനശ്രദ്ധ തിരിച്ചു വിടാൻ; മന്ത്രിതല സമ്മേളനത്തിൽ മലയാള മാധ്യമ പ്രതിനിധികൾ അടക്കം പങ്കെടുത്തിട്ടുണ്ട്; വിവാദത്തിൽ മുരളീധരനെ ന്യായീകരിച്ചു കെ സുരേന്ദ്രൻ
October 08, 2020കോഴിക്കോട്: സ്മിത മേനോൻ വിവാദത്തിൽ കേന്ദ്രമന്ത്രി വി മുരളീധരന് പിന്തുണയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേന്ദ്രമന്ത്രി വി.മുരളീധരൻ പ്രോട്ടോക്കോൾ ലംഘനം നടത്തിയെന്ന വ്യാജ പ്രചാരണമാണെന്ന് സു...
-
സിംഗിൾ യൂസ് പ്ലാസ്റ്റിക്കുകൾ കാനഡയിൽ നിന്നും ഔട്ടാവുന്നു; പ്ലാസ്റ്റിക് ഗ്രോസറി ബാഗുകൾ, സ്ട്രോകൾ, കട്ട്ലറി തുടങ്ങിയവയും വിലക്കും
October 08, 2020കാനഡയിൽ പ്ലാസ്റ്റിക് ഗ്രോസറി ബാഗുകൾ, സ്ട്രോകൾ, കട്ട്ലറി തുടങ്ങിയവ അടുത്ത വർഷം മുതൽ നിരോധിക്കാൻ ഫെഡറൽ ഗവണ്മെന്റ് ഒരുങ്ങുന്നു. സിംഗിൾ യൂസ് പ്ലാസ്റ്റിക്കിന്റെ ഉപയോഗത്തിന് ദേശീയതലത്തിൽ നിരോധനം ഏർപ്പെടു...
-
ബൈക്കും ലോറിയും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു; മുക്കത്തുണ്ടായ അപകടത്തിൽ മരിച്ചത് കാളികാവ് സ്വദേശി ലബീബ്
October 08, 2020കോഴിക്കോട്: ബൈക്കും ലോറിയും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. നിലമ്പൂർ കാളികാവ് ഉദരംപൊയിൽ കുരിക്കൾ വീട്ടിൽ ഹംസയുടെ മകൻ ലബീബ് ആണ് മരിച്ചത്. ഇന്ന് രാവിലെ സംസ്ഥാന പാതയിൽ മുക്കം അഗസത്യന്മുഴി പെരു...
MNM Recommends +
-
ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
-
തകർപ്പൻ സെഞ്ചുറിയോടെ നായകന്റെ ഇന്നിങ്സുമായി ഋതുരാജ് ഗെയ്ക്വാദ്; ശിവം ദുബെയുടെ വെടിക്കെട്ട് അർധസെഞ്ചുറി; ലക്നൗവിന് മുന്നിൽ 211 റൺസ് വിജയലക്ഷ്യം ഉയർത്തി ചെന്നൈ
-
ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
-
മുംബൈ ഇന്ത്യൻസിന് പ്രാധാന്യം മത്സരഫലം; ചെന്നൈയ്ക്ക് വിജയത്തിനായുള്ള പരിശ്രമം; ടീമിൽ മികച്ച അന്തരീക്ഷം; മുംബൈ ടീമിനൊപ്പം അധികകാലം തുടർന്നാൽ തലച്ചോർ പോലും പൊട്ടിത്തെറിച്ചുപോകുമെന്ന് അംബാട്ടി റായുഡു
-
ലൈംഗികാതിക്രമ പരാതിയിൽ മലയാളി അദ്ധ്യാപകൻ അറസ്റ്റിൽ; നടപടി, 2007ൽ കലാക്ഷേത്രയിൽ പഠിച്ച യുവതിയുടെ പരാതിയിൽ; വിദേശത്തുള്ള യുവതി ഹൈക്കോടതിക്ക് പരാതി നൽകിയത് ഓൺലൈൻ വഴി
-
ഡ്രഗ്സ് കൺട്രോൾ വകുപ്പ് ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ മാർച്ചിലെ പരിശോധനയിൽ കണ്ടെത്തിയത് ഗുണനിലവാരമില്ലാത്ത 14 മരുന്നുകൾ; ഈ മരുന്നുകൾ ആരും വിൽക്കരുത്; നിരോധിച്ച ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ വിശദാംശങ്ങൾ അറിയാം
-
റോബർട്ട് വധേര കണ്ണുവെച്ചു; ബസ്സുകളിൽ സീറ്റുറപ്പിക്കാൻ തൂവാലയിട്ട് സീറ്റ് പിടിക്കുന്നത് പോലെ രാഹുൽ അമേഠി സീറ്റ് പിടിക്കേണ്ടിവരും; പരിഹാസവുമായി സ്മൃതി ഇറാനി
-
ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
-
ജയ്സ്വാളിനെ സെഞ്ചുറി അടിപ്പിക്കാൻ കരുതലോടെ സഞ്ജു; സിംഗിളെടുത്തും പന്തുകൾ ലീവ് ചെയ്തും പിന്തുണ; ഇതായിരിക്കണം ക്യാപ്റ്റനെന്ന് ആരാധകർ; ഈഗോ ഇല്ലാത്ത കളിക്കാരനെന്ന് ഓസീസ് മുൻ നായകൻ
-
ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല; ലീഗ്-സമസ്ത ബന്ധത്തിന് തകരാറുണ്ടാക്കുന്ന അനാവശ്യ പ്രചാരണങ്ങൾ ഒഴിവാക്കണമെന്നും സമസ്ത നേതാക്കൾ
-
ബംഗാളിൽ ബിജെപിക്ക് 35 സീറ്റ് തരൂ; നുഴഞ്ഞുകയറ്റം അവസാനിപ്പിക്കാം; മമതയുടെ ഗുണ്ടകളെ തലകീഴായി കെട്ടിത്തൂക്കാം; തൃണമൂൽ കോൺഗ്രസിനെതിരെ അമിത് ഷാ
-
ഭിന്നിപ്പിക്കുന്ന പ്രസ്താവനകൾ രാജ്യത്തിന് ദോഷം ചെയ്യും; നേതാക്കൾ പക്വതയോടെ വാക്കുകൾ ഉപയോഗിക്കണം; പ്രസ്താവന തിരുത്താൻ പ്രധാനമന്ത്രി തയ്യാറാകണമെന്നും കാന്തപുരം
-
കാർ യാത്രക്കാരനെ ഗുണ്ടാസംഘം തട്ടിക്കൊണ്ടു പോയി മർദ്ദിച്ച് അവശനാക്കി റോഡിൽ ഉപേക്ഷിച്ചു; രാത്രി 10 മുതൽ പുലർച്ചെ ആറു വരെ മർദ്ദനം; അവശനായപ്പോൾ വഴിയിൽ തള്ളി
-
എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
-
രണ്ടാംഘട്ട വോട്ടെടുപ്പിന് ഇനി നാലുനാൾ മാത്രം; 89 മണ്ഡലങ്ങളിൽ പ്രചാരണം അവസാനഘട്ടത്തിലേക്ക്; കേരളത്തിലും രാജസ്ഥാനിലും ലോക്സഭ തെരഞ്ഞെടുപ്പ് പൂർത്തിയാകും; പ്രചാരണച്ചൂടിന് ആവേശം പകർന്ന് ദേശീയ നേതാക്കൾ
-
രാജീവ് ഗാന്ധിയെയും സോണിയ ഗാന്ധിയെയും ക്രൂരമായി അവഹേളിച്ചു; രാഹുൽ ഗന്ധിക്കെതിരായ അൻവറിന്റെ പ്രസ്താവന മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം; തിരഞ്ഞെടുപ്പ് ഫലം സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് പറയാനുള്ള ധൈര്യം മുഖ്യമന്ത്രിക്കുണ്ടോ? വിമർശനവുമായി വിഡി സതീശൻ
-
അശ്ലീല വീഡിയോ വിവാദത്തിൽ താൻ എന്തിന് മാപ്പ് പറയണമെന്ന് കെ കെ ശൈലജ; തന്നെ അധിക്ഷേപിച്ചതിന്റെ തെളിവുകൾ പൊതുജന മധ്യത്തിലുണ്ടെന്നും വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി; വിവാദം സിപിഎം അജണ്ടയെന്നും മാപ്പ് പറഞ്ഞേ മതിയാവൂ എന്നും ഷാഫി
-
അധികാരത്തിലെത്തിയാൽ ശരീഅത്ത് നിയമം നടപ്പിലാക്കുമെന്നാണ് കോൺഗ്രസ് പറയുന്നത്; ഇന്ത്യ ഭരണഘടനപ്രകാരമാണ് പ്രവർത്തിക്കുന്നതെന്ന് യോഗി ആദിത്യനാഥ്; മോദിക്ക് പിന്നാലെ കോൺഗ്രസിനെതിരെ യോഗിയും
-
തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
-
തിരഞ്ഞെടുപ്പ്: ബുധനാഴ്ച വൈകിട്ട് 6 മണി മുതൽ മദ്യവിൽപ്പന ശാലകൾക്ക് അവധി; വോട്ടെണ്ണൽ നടക്കുന്ന ജൂൺ നാലിനും അവധി