1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
13
Thursday

സ്വത്ത് തർക്കത്തിനിടയിലെ വാക്കേറ്റം കലാശിച്ചതുകൊലപാതകത്തിൽ; അടിപിടിയിൽ വെട്ടേറ്റ് ഗൃഹനാഥൻ കൊല്ലപ്പെട്ടു; സഹോദരനും മരുമകനും ചേർന്ന് വെട്ടിക്കൊന്നത് ശാന്തൻപാറ സ്വദേശി റെജിമോനെ

October 08, 2019 | 11:04 pm

ഇടുക്കി: ശാന്തമ്പാറയിൽ സ്വത്ത് തർക്കത്തിനിടെയുണ്ടായ അടിപിടിയിൽ വെട്ടേറ്റ് ഗൃഹനാഥൻ കൊല്ലപ്പെട്ടു. ശാന്തൻപാറ സ്വദേശി റെജിമോനാണ് മരിച്ചത് . റെജിമോന്റെ മരുമകൻ സ്റ്റെബിനും വെട്ടേറ്റു.റെജിമോന്റെ സഹോദരൻ സജീവ...

ചലച്ചിത്ര-സാമൂഹിക പ്രവർത്തകർക്കെതിരെ കേസെടുത്ത സംഭവത്തിൽ കേന്ദ്രസർക്കാരിന് പങ്കില്ലെന്ന് വാർത്താവിതരണ വകുപ്പ് മന്ത്രി; പൊലീസ് കേസെടുത്തത് ബീഹാർ കോടതിയുടെ നിർദ്ദേശപ്രകാരം; സർക്കാരിനും പാർട്ടിക്കും പങ്കെന്ന പ്രചാരണം അടിസ്ഥാന രഹിതമെന്നും പ്രകാശ് ജാവേദ്ക്കർ

October 08, 2019 | 10:52 pm

ഡൽഹി: രാജ്യത്ത് വർധിക്കുന്ന അസഹിഷ്ണുതയിൽ ആശങ്കയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച ചലച്ചിത്ര-സാമൂഹിക പ്രവർത്തകർക്കെതിരെ കേസെടുത്ത സംഭവത്തിൽ കേന്ദ്രസർക്കാരിന് പങ്കില്ലെന്ന് വാർത്താ വിതരണവ...

അടങ്ങിയൊതുങ്ങി തെരഞ്ഞെടുപ്പ് പ്രചാരണം നടത്താൻ ഷാനിമോൾ ഉസ്മാനോട് മന്ത്രി ജി സുധാകരൻ; യുഡിഎഫ് സ്ഥാനാർത്ഥി പറയുന്നത് പൂച്ചയുടെയും പട്ടിയുടെയും പൂതനയുടെയും കാര്യങ്ങൾ; തങ്ങൾ ചർച്ച ചെയ്യുന്നത് അരൂരിന്റെ വികസനമെന്നും വിശദീകരണം

October 08, 2019 | 10:36 pm

അരൂർ: അടങ്ങിയൊതുങ്ങി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തണം എന്നല്ലാതെ മറ്റൊരഭ്യർത്ഥനയും ഷാനിമോൾ ഉസ്മാനോട് തനിക്കില്ലെന്ന് മന്ത്രി ജി സുധാകരൻ. അവർ അടങ്ങിയൊതുങ്ങി തിരഞ്ഞെടുപ്പ് പ്രചാരണം നടത്താൻ പറയൂ. മറ്റൊരു അ...

മരടിലെ ഫ്‌ളാറ്റുകൾ പൊളിക്കാൻ രണ്ട് കമ്പനികളെ നിശ്ചയിച്ച് സർക്കാർ; കരാർ നൽകുക മുംബൈയിൽ നിന്നുള്ള എഡിഫൈസ് എൻജിനിയറിങ്ങിനും ചെന്നൈ ആസ്ഥാനമായുള്ള വിജയ് സ്റ്റീൽസിനും; മേൽനോട്ടം നൽകാൻ സർക്കാർ പ്രതിനിധിയായി എത്തുന്നത് എസ്.ബി.സർവാത്തേ; 2020 ഫെബ്രുവരിയോടെ കെട്ടിടാവശിഷ്ടങ്ങൾ നീക്കം ചെയ്യും

October 08, 2019 | 10:29 pm

കൊച്ചി: തീരദേശ പരിപാലന നിയമങ്ങൾ ലംഘിച്ച് കെട്ടിപ്പൊക്കിയ ഫ്‌ളാറ്റുകൾ പൊളിച്ച് നീക്കാനുള്ള സുപ്രീം കോടതി ഉത്തരവിൽ ഫ്‌ളാറ്റുകൾ പൊളിക്കാൻ രണ്ട് കമ്പനികൾക്ക് കരാർ നൽകാൻ തീരുമാനിച്ച് സർക്കാർ. മുംബൈയിൽ നിന്...

രാജ്യമൊട്ടാകെ പഥസഞ്ചലനം സംഘടിപ്പിച്ച് ആർഎസ്എസ്; സംഘത്തിന്റെ സ്ഥാപക ദിനമായ വിജയദശമിയിൽ സർസംഘചാലക് സ്വയം സേവകരെ അഭിസംബോധന ചെയ്തത് നാഗ്പൂരിലെ ആസ്ഥാനത്ത്; കേരളത്തിലും വിവിധയിടങ്ങളിൽ പഥസഞ്ചലനം

October 08, 2019 | 10:14 pm

ഡൽഹി: ആർഎസ്എസ് വിജയദശമി പഥസഞ്ചലനം രാജ്യവ്യാപകമായി സംഘടിപ്പിച്ചു. ആർഎസ്എസിന്റെ സ്ഥാപകദിനത്തോടനുബന്ധിച്ച് രാജ്യത്തെ എല്ലാ സംഘ ജില്ലകളിലും വിവിധ കേന്ദ്രങ്ങളിൽ പരിപാടികൾ സംഘടിപ്പിച്ചു. 1925ലെ വിജയദശമി ദിന...

ബൗളിങ് മികച്ചതാക്കാനുള്ള ഉപദേശം ചോദിച്ചുള്ള ഷമിയുടെ വിളി സന്തോഷം പകർന്നു; നൽകിയ ഉപദേശം ലോകകപ്പ് തോൽവിയിൽ നിരാശ വേണ്ടെന്നും കായിക ക്ഷമതയിൽ ശ്രദ്ധിക്കാനും; ചത്ത പിച്ചിൽ പോലും അപകടം വിതയ്ക്കുന്ന ബൗളറായി മാറിയ ഷമി ഭാവി താരം; ഇന്ത്യൻ താരങ്ങൾ വിളിക്കുന്നതിലെ സന്തോഷവും പാക് യുവതാരങ്ങൾ മുൻഗാമികളെ അവഗണിക്കുന്നതിലെ വിഷമവും തുറന്ന് പറഞ്ഞ് ഷൊയ്ബ് അക്തർ

October 08, 2019 | 10:14 pm

റാവൽപിണ്ടി: ക്രിക്കറ്റ് കളിക്കുന്ന കാലത്ത് ഗ്രൗണ്ടിൽ ബാറ്റ്‌സ്മാന്മാരെ തന്റെ വേഗത കൊണ്ട് വശംകെടുത്തിയ ബൗളർമാരിൽ ഏറ്റവും മുൻനിരയിലാണ് പാക്കിസ്ഥാന്റെ റാവൽപിണ്ടി എക്സ്‌പ്രസ് ഷൊയ്ബ് അക്തർ. കളത്തിൽ എതിരാളി...

ലോക വനിത ബോക്‌സിങ് ചാമ്പ്യൻഷപ്പിൽ വിജയക്കുതിപ്പ് തുടർന്ന് മേരി കോം; തായ്‌ലൻഡ് താരത്തെ ഇടിച്ച് നിലംപരിശാക്കി; ക്വാർട്ടറിലേക്ക് മാർച്ച് ചെയ്ത് ഇന്ത്യൻ താരം

October 08, 2019 | 09:54 pm

ഉലൻ ഉദെ :ലോക വനിതാ ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ഇതിഹാസ താരം മേരി കോം ക്വാർട്ടറിൽ കടന്നു. 51 കിലോഗ്രാം വിഭാഗത്തിൽ തായ്ലൻഡിന്റെ ജുതാമസ് ജിത്‌പോങ്ങിനെതിരേ ആധികാരികമായിട്ടായിരുന്നു (5-0) മേരിയുടെ വിജ...

കുന്ദമംഗലത്ത് വീണ്ടും പഞ്ചായത്ത് പ്രസിഡന്റിന് മാറ്റം; ചരിത്രത്തിലാദ്യമായി ഒരു ഭരണ സമിതിയുടെ കാലത്ത് നാലു പ്രസിഡന്റുമാർ; ലീനവാസുദേവ് പ്രസിഡന്റാവും

October 08, 2019 | 09:37 pm

കുന്ദമംഗലം: കുന്ദമംഗലം പഞ്ചായത്തിൽ വീണ്ടും പ്രസിഡന്റ് മാറുന്നു. നിലവിലെ പ്രസിഡണ്ട് കോൺഗ്രസുകാരിയയായ ഷൈജ വളപ്പിൽ വ്യാഴാഴ്ച രാജിവെക്കും. ഇതോടെ ഒരു ഭരണ സമിതിയുടെ കാലത്ത് പഞ്ചായത്ത് ഭരണം നാലുപേർ ചേർന്ന് ന...

ദിലീഫ് തയ്യാറാക്കുന്നത് ലോകത്തിലെ ഏറ്റവും നീളംകൂടിയ ഖുർആൻ കയ്യെഴുത്ത് പ്രതി; ഒരു കിലോമീറ്റർ നീളമുള്ള ബാനർ പൂർത്തിയാക്കുക വിവിധ വൻകരകളിൽ വെച്ച്; ആദ്യ പ്രദർശനം ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയറിൽ

October 08, 2019 | 09:23 pm

കോഴിക്കോട്: ലോകത്തിലെ ഏറ്റവും നീളംകൂടിയ ഖുർആൻ കൈയെഴുത്തു പ്രതിയായി ഗിന്നസിൽ ഇടൻ നേടാൻ ഒരുങ്ങുന്ന ബാനർ ടാഗോർ ഹാളിൽ സീകോൺ അദ്ധ്യാപക വിദ്യാഭ്യാസ സംഗമത്തിൽ പ്രദർശിപ്പിച്ചു. കാർട്ടൂണിസ്റ്റ് എം. ദിലീഫ് തയ്യ...

ജനങ്ങൾ ഐക്യത്തോടെ കഴിയുന്ന ഇന്ത്യയാണ് പ്രധാനമന്ത്രി ആഗ്രഹിക്കുന്നത്; തന്റെ 49 സഹപ്രവർത്തകർക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ടിരിക്കുന്നത് നരേന്ദ്ര മോദിയുടെ കാഴ്‌ച്ചപ്പാടിന് വിരുദ്ധമെന്നും കമൽഹാസൻ

October 08, 2019 | 09:07 pm

ആൾക്കൂട്ട കൊലപാതകങ്ങൾ വർധിക്കുന്നതിൽ ആശങ്ക അറിയിച്ച് പ്രധാനമന്ത്രിക്ക് കത്ത് എഴുതിയ 49 പേർക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തിയത് റദ്ദാക്കണമെന്ന് നടൻ കമൽഹാസൻ ആവശ്യപ്പെട്ടു. സാമുദായിക സൗഹാർദത്തെക്കുറിച്ച...

ലോക്കാട് ഗ്യാപ്പിൽ വീണ്ടും മണ്ണിടിഞ്ഞത് നാല് മണിയോടെ; ക്രെയിൻ ഉപയോഗിച്ച് പാറകൾ നീക്കുന്നതിനിടെ ഉണ്ടായ അപ്രതീക്ഷിത ദുരന്തത്തിൽ മണ്ണിനടിയിലായത് ക്രെയിൻ ഓപ്പറേറ്ററുൾപ്പെടെ മൂന്നുപേർ; പരിക്കേറ്റ മൂന്നുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; രക്ഷാപ്രവർത്തനത്തിന് വിലങ്ങുതടിയായി ശക്തമായ മഴയും മൂടൽമഞ്ഞും

October 08, 2019 | 08:45 pm

ഇടുക്കി: മണ്ണിടിച്ചിലുണ്ടായ കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലെ ലോക്കാട് ഗ്യാപ്പിൽ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി ശക്തമായ മഴയും കാഴ്‌ച്ച മറയ്ക്കുന്ന മഞ്ഞും. ഇനി രാവിലെ മാത്രമേ ഇവിടെ രക്ഷാപ്രവർത്തനം നട...

ആറ് പേരെ കൊന്ന് തള്ളിയിട്ടും മതിവരാത്ത ജോളി രണ്ട് പേരെ കൂടി ലക്ഷ്യമിട്ടിരുന്നുവെന്ന് പൊലീസ്; ഇല്ലാതാക്കാൻ ശ്രമിച്ചത് തഹസിൽദാർ ജയശ്രീയുടേയും ആദ്യ ഭർത്താവ് റോയ് തോമസിന്റെ സഹോദരി റെഞ്ചിയുടേയും പെൺ മക്കളെ; ആത്മഹത്യ പ്രവണതയും മാനസിക അസ്വാസ്ഥ്യവും പ്രകടിപ്പിക്കുന്ന ജോളിയെ നിരീക്ഷിക്കാൻ ജയിലിൽ പ്രത്യേക ജീവനക്കാരി; ജോളിയുടെ മൊബൈൽ ഫോൺ അന്വേഷിച്ച് വീണ്ടും ഷാജുവിന്റെ വീട്ടിലെത്തി പൊലീസും; കൂടത്തായിയിൽ കരുതലോടെ മുന്നോട്ട് പോകാൻ അന്വേഷണ സംഘം

October 08, 2019 | 08:30 pm

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസിൽ ആറ് പേരാണ് കൊല ചെയ്യപ്പെട്ടത്. മറ്റ് പലരേയും ലക്ഷ്യം വയ്ക്കുകയും ചെയ്തിരുന്നു ജോളി. രണ്ട് കുട്ടികളെ കൂടി കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നുവെന്ന വെളിപ്പെടുത്തലാണ് പ...

സംസ്ഥാന സർക്കാരിന്റേത് പിന്നോക്ക-പട്ടികജാതി പ്രീണനം; വഴിയൊരുക്കുന്നത് വർഗീയ കലാപത്തിന്; വരുന്ന ഉപതെരഞ്ഞെടുപ്പുകളിൽ എൻഎസ്എസ് സ്വീകരിക്കുക ശരിദൂര സിദ്ധാന്തം എന്നും സുകുമാരൻ നായർ; സമദൂരം ഉപേക്ഷിച്ച് ശരിദൂരം കൈക്കൊണ്ടതോടെ വെട്ടിലാകുന്നത് വട്ടിയൂർക്കാവ് അടക്കമുള്ള മണ്ഡലങ്ങളിൽ ഇടത്പക്ഷവും

October 08, 2019 | 08:24 pm

ചങ്ങനാശ്ശേരി: സംസ്ഥാന സർക്കാർ വർഗീയ കലാപത്തിന് വഴിമരുന്നിടുകയാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ. വിജയദശമി ദിനത്തിൽ ചങ്ങനാശ്ശേരിയിൽ നടന്ന നായർ മഹാസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം....

പേര് പാശ്ചാത്യമായതിനാൽ കുറ്റകൃത്യം കുറ്റകൃത്യമല്ലാതാകുന്നില്ലെന്ന് ശശി തരൂർ; മോബ് ലിഞ്ചിങ് എന്ന പദത്തിന് പകരം ഭാരതീയ സംസ്‌കാരം അനുവദിക്കുന്ന പേര് വിളിക്കാമെന്നും പരിഹാസം; ആൾക്കൂട്ട കൊലപാതകം എന്ന പദം പാശ്ചാത്യ സൃഷ്ടിയെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവനക്ക് മറുപടിയുമായി കോൺഗ്രസ് നേതാവ്

October 08, 2019 | 07:56 pm

തിരുവനന്തപുരം: മോബ് ലിഞ്ചിങ് എന്ന പദം പാശ്ചാത്യ സൃഷ്ടിയായതുകൊണ്ട് കുറ്റകൃത്യം കുറ്റകൃത്യമല്ലാതാകുന്നില്ല എന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ. ആൾക്കൂട്ട കൊലപാതകം പാശ്ചാത്യ സൃഷ്ടിയാണെന്നും ഇന്ത്യൻ സാഹചര്യത്ത...

ആയുധ പൂജ നടത്തി വ്യോമസേനാ ദിനത്തിൽ പ്രതിരോധമന്ത്രി ഏറ്റുവാങ്ങുന്നത് പകരംവെക്കാനില്ലാത്ത യുദ്ധവിമാനങ്ങൾ; മണിക്കൂറിൽ 1912 കിലോമീറ്റർ ദൂരം പറക്കാൻ കഴിയുന്ന റഫാൽ എത്തുന്നതോടെ വ്യോമസേനക്ക് കൈവരിക പുത്തൻ ഊർജ്ജം; ത്രിതല ആക്രമണ ശേഷിയുള്ള വിമാനങ്ങൾ സ്വന്തമായുള്ളത് ഫ്രാൻസിനും ഈജിപ്റ്റിനും ഖത്തറിനും ഒപ്പം ഇനിമുതൽ ഇന്ത്യക്കും; അരങ്ങൊഴിയുക പഴയ മിഗ് 21 വിമാനങ്ങളും

October 08, 2019 | 07:30 pm

പാരീസ്: ഫ്രാൻസിൽ നിന്നും ഇന്ത്യ സ്വന്തമാക്കുന്നത് സാങ്കേതിക മികവാർന്ന റഫാൽ യുദ്ധവിമാനം. ഇന്ത്യൻ വ്യോമസേനയ്ക്കുവേണ്ടി റഫാൽ യുദ്ധവിമാനങ്ങൾ ഏറ്റുവാങ്ങാൻ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഫ്രാൻസിലെ മെറിഗ്‌നാ...

MNM Recommends

Loading...
Loading...