1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
11
Tuesday

ഹൈക്കോടതിയിൽ ജോലി വാങ്ങി നൽകാമെന്ന് വിശ്വസിപ്പിച്ച് അഭിഭാഷകൻ മറ്റൊരു അഭിഭാഷകനിൽനിന്ന് പണം തട്ടി; സ്റ്റാന്റിങ് കൗൺസിലറായി ജോലി വാങ്ങിത്തരാമെന്ന പരാതിപ്പെട്ട് അടിച്ചെടുത്തത് നാൽപ്പതിനായിരം രൂപ; കേന്ദ്രസർക്കാരിലുള്ള സ്വാധീനം ഉപയോഗപ്പെടുത്തി നിരവധിപേരെ കബളിപ്പിച്ചതായും പരാതി

October 08, 2018 | 11:09 pm

കൊച്ചി:ഹൈക്കോടതിയിൽ എക്‌സൈസ് ആൻഡ് കസ്റ്റംസിന്റെ സ്റ്റാന്റിങ് കൗൺസിലറായി ജോലി വാങ്ങി നൽകാമെന്ന് വിശ്വസിപ്പിച്ച് ജില്ലാകോടതിയിൽ പ്രാക്ടീസ് നടത്തി വരുന്ന ആഭിഭാഷകൻ ഇതേ കോടതിയിലെ മറ്റൊരു അഭിഭാഷകനിൽ നിന്ന് ...

ശമ്പളകുടിശ്ശികയുടെ പേരിൽ മുൻ ജീവനക്കാരും ഹോട്ടലുടമകളും തമ്മിൽ ഏറ്റുമുട്ടിയ പപ്പടവട റെസ്റ്റോറന്റ് തല്ലി തകർത്തു; പൊലീസ് കസ്റ്റഡിയിൽ എടുത്ത് വിട്ടയച്ചതിന് പിന്നാലെ വീണ്ടും അക്രമം; പൊലീസ് ഒത്താശ ചെയ്തുള്ള ആക്രമമെന്ന് `പപ്പടവട` ഉടമ മിനുവിന്റെ ഭർത്താവ്

October 08, 2018 | 11:09 pm

കൊച്ചി: പപ്പടവട റെസ്റ്റൊറന്റും നന്മ മരവും പരസ്യമായി തല്ലി തകർത്തു. വൈകിട്ട് 5.45 ഓടെയാണ് ആദ്യ അക്രമം നടക്കുന്നത്. പൊലീസിനെ അറിയിച്ചിട്ടും അര മണിക്കൂറിന് ശേഷമാണ് എത്തിയതെന്നും മിനു പരാതിപ്പെടുന്നു. പ്ര...

പ്രമുഖരില്ലാതെ ബാലൻ ഡി ഓർ പ്രാഥമിക പട്ടിക; മെസിയും നെയ്മറും മോഡ്രിച്ചും സലയും എംബാപ്പെയുമില്ലാതെ 15 അംഗ പട്ടിക; 2008 മുതൽ 2017 വരെ മാറി മാറി നേടിയത് മെസിയും ക്രിസ്റ്റിയാനോയും; മുൻതൂക്കം ഗ്രീസ്മാനും ഹസാർഡിനും

October 08, 2018 | 11:08 pm

പാരീസ്: ഫ്രഞ്ച് ഫുട്‌ബോൾ നല്കുന്ന മികച്ച ഫുട്‌ബോൾ താരത്തിനുള്ള പ്രാഥമികപട്ടികയിൽ പ്രമുഖരെ ഉൾപ്പെടുത്തിയില്ല. അർജന്റീന സൂപ്പർ താരം ലയണൽ മെസി, ബ്രസീലിന്റെ നെയ്മർ, ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം നേടിയ ക്രൊയേ...

പ്രളയത്തിൽ മുങ്ങിയ കേരളത്തെ വീണ്ടെടുക്കാൻ ടെറിറ്റോറിയൽ ആർമി നടത്തിയത് സ്തുത്യർഹമായ സേവനം; മാതൃരാജ്യത്തെ സേവിക്കാൻ ടിഎ യുവാക്കൾക്ക് നൽകുന്നത് മികച്ച അവസരം; 69 ാം വാർഷിക ദിനത്തിന് മുന്നോടിയായി ആശംസകൾ നേർന്ന് ലഫ്.കേണൽ മോഹൻലാൽ

October 08, 2018 | 10:50 pm

കണ്ണൂർ: ടെറിട്ടോറിയൽ ആർമിയുടെ 69 ാം വാർഷികദിനത്തിൽ മോഹൻലാലിന്റെ ആശംസ. കണ്ണൂർ ആസ്ഥാനമായ 122 ടെറിട്ടോറിയൽ ആർമിയുടെ ലെഫ്: കൂടിയായ മോഹൻലാൽ സേനയിലെ മുഴുവൻ ജവാന്മാർക്കും തന്റെ സന്ദേശത്തിൽ ആശംസകളർപ്പിച്ചു. 1...

വിജിലൻസ് ജഡ്ജിക്ക് ലഭിച്ച ഭീഷണിക്കത്ത്; പരാതിയില്ലെന്ന് ജഡ്ജി; മൊഴിയെടുക്കാനാവാതെ അന്വേഷണ സംഘം മടങ്ങി

October 08, 2018 | 10:40 pm

തിരുവനന്തപുരം: വിജിലൻസ് പ്രത്യേക കോടതി ജഡ്ജിക്ക് ഭീഷണിക്കത്തയച്ച സംഭവത്തിൽ ഇനി അന്വേഷണമില്ല.തനിക്ക് പരാതിയില്ലെന്നും ഭീഷണിവിവരം അടങ്ങിയ ഊമക്കത്ത് പൊലീസിന്റെ അറിവിലേക്കായി കൈമാറിയതാണെന്നും മൊഴിയെടുക്കാ...

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് ബിജെപി എംപി; ലോകസഭാ തിരഞ്ഞെടുപ്പിൽ തനിക്കെതിരെ മത്സരിച്ച് പരാജയപ്പെട്ടാൽ രാജ്യം വിട്ട് ഇറ്റലിക്ക് പോണമെന്ന് സാക്ഷിമഹാരാജ്; പരാജയപ്പെട്ടാൽ താൻ രാഷ്ട്രീയം വിടുമെന്നും രാഹുൽ തോറ്റാൽ അദ്ദേഹം രാഷ്ട്രീയം വിടണമെന്നും വെല്ലുവിളി

October 08, 2018 | 10:23 pm

ലഖ്നൗ: 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ തനിക്കെതിരെ മത്സരിക്കാൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് ബിജെപി എം പി സാക്ഷി മഹാരാജ്. തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിക്കെതിരേ മത്സരിക്കാൻ തയാറാണെന്നും ...

ഗുജറാത്തിൽ ഇതര സംസ്ഥാന തൊഴിലാളികൾക്കുനേരെ വ്യാപക അക്രമം; ഭീതികാരണം ബംഗാൾ-ബീഹാർ തൊഴിലാളികൾ നാടുവിടുന്നു; തിരികെ വരണമെന്ന അഭ്യർത്ഥനയുമായി ഗുജറാത്ത് സർക്കാർ; അക്രമം പതിന്നാലുമാസം പ്രായമുള്ള പെൺകുഞ്ഞിനെ ഇതരസംസ്ഥാന തൊഴിലാളി ബലാത്സംഗം ചെയ്ത സംഭവത്തെ തുടർന്ന്; മോദിയുടെ നാട്ടിൽ വീണ്ടും വംശീയവെറി

October 08, 2018 | 10:13 pm

ഗാന്ധിനഗർ: ഗുജാറത്തിൽ വീണ്ടും വംശീയവെറി. ഇതരസംസ്ഥാന തൊഴിലാളികൾക്കുനേരെ വ്യാപകമായുണ്ടായ അക്രമത്തെ തുടർന്ന് ഇവർ പലായനം ചെയ്തിരക്കയാണ്. അതേസമയം അക്രമസംഭങ്ങളെ തുടർന്ന് സംസ്ഥാനത്തുനിന്ന് പലായനം ചെയ്ത ഇതരസം...

''അയാൾ എന്നെ വന്ന് കെട്ടിപ്പിടിച്ചു ചുംബിച്ചു! എന്താണ് ചെയ്യേണ്ടത് എന്നറിയാതെ അദ്ദേഹത്തിന്റെ വീട്ടിൽ നിന്ന് ഓടി രക്ഷപ്പെട്ടു''; തമിഴകത്തെ പിടിച്ചു കുലുക്കി വൈരമുത്തുവിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച് യുവതി; ഏഴ് തവണ ദേശീയ പുരസ്‌കാരം നേടിയ കവി ഒരു വേട്ടക്കാരനാണെന്നും പേരു വെളിപ്പെടുത്താത്ത യുവതി

October 08, 2018 | 10:03 pm

മീ ടൂ ക്യാമ്പയിൻ ബോളിവുഡിനെ പിടിച്ചുലച്ചതിന് പിന്നാലെ കോളിവുഡിലും കത്തിപടരുന്നു. തങ്ങൾ നേരിട്ട ലൈംഗിക അതിക്രമങ്ങൾ തുറന്ന് പറഞ്ഞ് നിരവധി പേരാണ് രംഗത്തെത്തിക്കൊണ്ടിരിക്കുന്നത്. നാനാ പടേക്കറിനെതിരെ തനുശ്...

ഹൃദയം നുറുങ്ങുന്ന വേദനയോടെ ലക്ഷ്മി ആ വിവരം അറിഞ്ഞു; ജീവന്റെ ജീവനായ മകളും ബാലുവും ഈ ലോകത്തില്ലെന്ന വിവരം മകളോട് പറഞ്ഞ് അമ്മ ഓമനകുമാരി; വെന്റിലേറ്ററിൽ നിന്നും മാറ്റിയ ലക്ഷ്മി ഉടൻ സംസാരിച്ച് തുടങ്ങുമെന്നു പ്രതീക്ഷ; വിഷമഘട്ടത്തെ അതിജീവിക്കാൻ സുഹൃത്തിന് വേണ്ടി എല്ലാവരും പ്രാർത്ഥിക്കണമെന്ന് അഭ്യർത്ഥിച്ച് സ്റ്റീഫൻ ദേവസ്സിയുടെ ഫേസ്‌ബുക്ക് ലൈവ്; ആരോഗ്യനില മെച്ചപ്പെടുന്നുവെന്ന് ഡോക്ടർമാരും

October 08, 2018 | 09:55 pm

തിരുവനന്തപുരം: തിരുവനന്തപുരത്ത് കാറപകടത്തിൽ പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറും മകളും മരിച്ചതിന് പിന്നാലെ എല്ലാവരുടേയും മനസ്സിലെ നീറുന്ന ചോദ്യമായിരുന്നു ഈ വിവരം അബോധാവസ്ഥയിൽ കിടക്കുന്ന ആ കൊച്ച് അറിയുമ്പ...

കാണാത്ത കാര്യം കണ്ടുവെന്നുപറയാമോ? അപകടസ്ഥലത്ത് കാണുമ്പോൾ ബാലഭാസ്‌കറും കുടുംബവും ബോധരഹിതരായിരുന്നുവെന്ന് ഒരാൾ; ഇതുശരിയല്ലെന്നും ബാലഭാസ്‌കർ നന്നായി സംസാരിച്ചുവെന്നും പേരടക്കം പറഞ്ഞുവെന്നും മറ്റൊരാൾ; മാതൃഭൂമി ന്യൂസ് ചാനൽ ഷോയിൽ എസ്‌കെഎസ്എസ്എഫ് ആംബുലൻസ് ഡ്രൈവർ തട്ടിവിട്ട അവകാശവാദം വെറും തള്ളെന്ന് 108 ആംബുലൻസ് ഡ്രൈവർ; രക്ഷാദൗത്യത്തെ കുറിച്ചുള്ള പുതിയ തർക്കം ഇങ്ങനെ

October 08, 2018 | 09:55 pm

തിരുവനന്തപുരം: സംഗീത സംവിധായകൻ ബാലഭാസ്‌കറിന്റെയും, മകളുടെയും മരണത്തിൽ കലാശിച്ച വാഹനാപകടം ഇപ്പോഴും തലസ്ഥാനവാസികളുടെ ഓർമകളിൽ നിന്ന് മാഞ്ഞിട്ടില്ല. ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ സ്വീകരിക്കേണ്ട മ...

കണ്ണൂരിൽ നിന്ന് റോഡ് മാർഗ്ഗം ലിഫ്റ്റ് അടിച്ച് 9 സൗത്ത് ഏഷ്യൻ രാജ്യങ്ങളിലൂടെയൊരു ഹിച്ച് ഹൈക്ക് യാത്ര; ഇരിട്ടിയിൽ നിന്ന് സിങ്കപ്പൂരിലേക്കുള്ള യാത്രയിൽ രണ്ടാഴ്ച കൊണ്ട് പിന്നിട്ടത് ഭൂട്ടാൻ വരെയുള്ള ദൂരം; യുവ സഞ്ചാരിയും ട്രാവൽ ബ്ലോഗറുമായ ഷാക്കിർ സുബ്ഹാന്റെ സാഹസിക യാത്രയിൽ ആയിരകണക്കിന് കിലോമീറ്ററുകൾ പിന്നിടാൻ ആകെ ചെലവായത് ആയിരം രൂപയിൽ താഴെ മാത്രം; കാഴ്ചക്കാരെ വിസ്മയിപ്പിച്ച് മല്ലു ട്രാവലർ

October 08, 2018 | 08:59 pm

കണ്ണൂർ:കേരളത്തിൽ നിന്ന് റോഡ് മാർഗ്ഗം ലിഫ്റ്റ് അടിച്ച് 9 സൗത്ത് ഏഷ്യൻ രാജ്യങ്ങളിലൂടെയൊരു ഹിച്ച് ഹൈക്ക് യാത്ര. ഇരിട്ടിയിൽ നിന്ന് സിങ്കപ്പൂരിലേക്കുള്ള യാത്രയിൽ ആകെ കയ്യിൽ കരുതിയിരിക്കുന്നത് ഭക്ഷണത്തിനും ...

പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ട് കേസെടുത്തില്ല; പരിഹാരമില്ലെങ്കിൽ നാട്ടിലുള്ള എല്ലാ പെണ്ണുങ്ങളെയും ആക്രമിക്കുമെന്ന് പ്രതിജ്ഞയെടുത്തു: ക്രച്ചസ് കൊണ്ട് ബസ് സ്റ്റോപ്പിൽ നിന്ന യുവതിയുടെ കൈ തല്ലിയൊടിച്ചു; കാരണം തിരക്കിയ പൊലീസിനോട് യുവതിയെ അറിയുക പോലുമില്ലെന്ന് പറഞ്ഞ അംഗപരിമിതൻ അറസ്റ്റിൽ

October 08, 2018 | 08:47 pm

പത്തനംതിട്ട: പൊലീസിൽ നൽകിയ പരാതിയിൽ നടപടിയില്ലാതെ വന്നപ്പോൾ വഴിയിൽ കാണുന്ന പെണ്ണുങ്ങളെയെല്ലാം ആക്രമിക്കാൻ തീരുമാനിച്ചു. തീരുമാനം നടപ്പാക്കുന്നതിന്റെ ഭാഗമായി നടത്തിയ ആദ്യ ആക്രമണത്തിൽ ബസ് കാത്തു നിന്ന യ...

ശബരിമലയെ ഏറ്റെടുക്കണമെന്ന് പ്രധാനമന്ത്രിക്കു പി.പി.മുകുന്ദന്റെ കത്ത്;തിരുപ്പതി മാതൃകയിൽ പ്രവർത്തിപ്പിക്കണമെന്നും ദേശീയ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കണമെന്നും ആവശ്യം; സ്വത്തും പണവും വരുമാനവും മാത്രം ലക്ഷ്യമിട്ടിരിക്കുന്ന അവിശ്വാസികളുടെ കരങ്ങളിൽ നിന്ന രക്ഷിക്കണമെന്നും മുകുന്ദൻ

October 08, 2018 | 08:39 pm

കൊച്ചി: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് വിവാദങ്ങളും പ്രതിഷേധങ്ങളും ശക്തിപ്രാപിക്കുന്ന പശ്ചാത്തലത്തിൽ ദേശീയ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ച് ശബരിമലയെ ഓർഡിനൻസ് മുഖാന്തിരം ഏറ്റെടുക്കണമെന്ന് ആവ...

പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിൽ യുവജന സംഘടനകൾ മൗനത്തിൽ; പ്രതികളെന്ന് സംശയിക്കുന്ന ക്രമിനൽ സംഘവുമായി സംഘടനകൾക്ക് ബന്ധമെന്ന് ആരോപണം; അന്വേഷണം തൃപ്തികരമല്ലെന്ന് ബന്ധുക്കൾ

October 08, 2018 | 08:22 pm

കോഴിക്കോട് :മാതാവിന്റെ സാന്നിധ്യത്തിൽ പതിമൂന്നുകാരിയെ പല സ്ഥലങ്ങളിൽ കൊണ്ട് പോയി പീഡിപ്പിച്ച കേസിൽ പൊലീസ് അന്വേഷണം വഴിമുട്ടി.പൊലീസ് കേസെടുത്ത് ഒരു മാസം പിന്നിട്ടിട്ടും ആദ്യ ദിനത്തിൽ മാതാവിനെ അറസ്റ്റ് ച...

ഇത് പഴയ ചെന്നിത്തലയല്ല! ട്രോളി ട്രോളി അവസാനം രമേശേട്ടനോട് ഞങ്ങൾക്ക് ആരാധനയാണ്; ബ്രൂവറി ചാലഞ്ചിൽ സർക്കാരിനെ വിറപ്പിച്ച ചെന്നിത്തലയ്ക്ക് അഭിനന്ദന പ്രവാഹം; ഇപ്പോഴാണ് യഥാർഥ പ്രതിപക്ഷ നേതാവായതെന്നും സോഷ്യൽ മീഡിയ; പേരുദോഷങ്ങൾ മാറ്റി കൂടുതൽ ശക്തനായി ചെന്നിത്തല; അഭിനന്ദിച്ചുള്ള ട്രോളുകൾ കാണാം

October 08, 2018 | 07:59 pm

തിരുവനന്തപുരം: ബ്രൂവറികൾ അനുവദിച്ച സർക്കാർ നടപടിയിൽ വിവാദമുണ്ടെന്ന ആരോപണവുമായി രംഗത്തെത്തിയത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ്. ഇന്ന് സർക്കാർ ഉത്തരവ് റദ്ദാക്കിയപ്പോൾ സോഷ്യൽ മീഡിയയിൽ താരമായതും ചെന...

MNM Recommends

Loading...
Loading...