March 29, 2024+
-
രണ്ടാനമ്മ പെൺകുട്ടികളെ നിർബന്ധിച്ചിരുന്നത് അശ്ലീല സിനിമകൾ കാണാൻ; മയക്കുമരുന്ന് നൽകിയ ശേഷം ലൈംഗിക ചൂഷണവും; പെൺകുട്ടിയുടെ പരാതിയിൽ 47കാരി അറസ്റ്റിൽ
September 08, 2020ആഗ്ര: മൂന്ന് പെൺകുട്ടികളെ മയക്കുമരുന്ന് നൽകി ലൈംഗികമായി ഉപദ്രവിച്ച 47കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. തന്റെ ഭർത്താവിന്റെ ആദ്യ ഭാര്യയിലെ പെൺകുട്ടികളെയാണ് ഇവർ ലൈംഗികമായി ചൂഷണം ചെയ്തത്. ആഗ്രയിലാണ് സംഭവം....
-
പുലർച്ചെ കാടുകയറിയ പൊലീസ് സംഘം കിലോമീറ്ററുകൾ താണ്ടിയിട്ടും ആളുടെ പൊടിപോലുമില്ല; മലയിറങ്ങി തമിഴ്നാട്ടിലെ മഞ്ഞപ്പെട്ടിയിലേക്ക് കടന്നെന്നും സംശയിച്ചു; ഒടുവിൽ വൈകിട്ട് നാലോടെ കരിമുട്ടി വനത്തിനടുത്ത് ഒളിയിടം കണ്ടെത്തി; പാളപ്പെക്കുടി ആദിവാസി കോളനിയിലെ ചന്ദ്രികയെ കൊലപ്പെടുത്താൻ ഒന്നാം പ്രതി കാളിയപ്പന് തോക്ക് നൽകിയതും പരിശീലിപ്പിച്ചതും ചന്ദന മാഫിയയുടെ സൂത്രധാരൻ ബിനുകുമാർ; തോക്ക് നിർമ്മിച്ച് നൽകിയ കൂട്ടുപ്രതി സോമനും പിടിയിൽ
September 08, 2020മറയൂർ: പാളപ്പെട്ടിക്കുടി ആദിവാസി കോളനിവാസി ചന്ദ്രികയെ വെടിവച്ചുകൊലപ്പെടുത്തിയ സംഭവത്തിന്റെ സൂത്രധാരനും മേഖലയിലെ ചന്ദനംകടത്ത് മാഫിയ സംഘത്തിലെ മുഖ്യകണ്ണിയുമായ ബിനുകുമാറും ഇയാൾക്ക് തോക്ക് നിർമ്മിച്ചുനൽകി...
-
സന്ദർശകർക്കായി വീണ്ടും താജ്മഹൽ തുറക്കുന്നു; സെപ്റ്റംബർ 21 മുതൽ പ്രതിദിനം 5000 പേർക്ക് സന്ദർശനാനുമതി
September 08, 2020ലഖ്നൗ: ലോക മഹാത്ഭുതങ്ങളിൽ ഒന്നായ താജ്മഹൽ നീണ്ട ആറ് മാസത്തിന് ശേഷം സന്ദർശകർക്കായി തുറന്നു കൊടുക്കുന്നു. സെപ്റ്റംബർ 21 മുതൽ താജ്മഹലും ആഗ്ര കോട്ടയും തുറന്ന് കൊടുക്കുമെന്ന് സ്മാരക ചുമതലയുളള പുരാവസ്തു...
-
രാജ്യസഭാ സീറ്റ് കേരള കോൺഗ്രസിന് നൽകുന്നതറിഞ്ഞ് കഴിഞ്ഞദിവസം തനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ലെന്ന് യുഡിഎഫ് യോഗത്തിൽ പറഞ്ഞത് വികാരാധീനനായി; മാണി വീണ്ടും യുഡിഎഫിന്റെ ഭാഗമാകുന്നത് കാണാൻ നിൽക്കാതെ ഉന്നതാധികാര സമിതിയിൽ നിന്നും പടിയിറക്കവും; രാജ്യസഭാ സീറ്റ് ജോസ് കെ മാണിക്ക് നൽകിയാൽ സാമൂഹികഘടനയിൽ വലിയ പ്രത്യാഘാതം സൃഷ്ടിക്കുമെന്നും മുന്നറിയിപ്പ്; കോൺഗ്രസിലും യുഡിഎഫിലും അന്ന് തീർത്തും ഒറ്റപ്പെട്ടെങ്കിലും ഞാനാണ് ശരിയെന്ന് കാലം തെളിയിച്ചെന്ന് വി എം സുധീരൻ
September 08, 2020കേരള കോൺഗ്രസിനെ ചൊല്ലി കോൺഗ്രസിലും തർക്കം മുറുകുന്നു. ജോസ് കെ മാണിക്ക് രാജ്യ സഭാ സീറ്റ് നൽകാനുള്ള കോൺഗ്രസിന്റെ തീരുമാനത്തിനെ അന്ന് എതിർത്ത വി എം സുധീരൻ തന്റെ അന്നത്തെ നിലപാട് തീർത്തും ശരിയായിരുന്നു...
-
സഹോദരിമാർക്കൊപ്പം കൂത്തുപറമ്പിൽ നിന്ന് കണ്ണവത്തെ വീട്ടിലേക്ക് വരവേ കാറിന് പിന്നിൽ ഒരുബൈക്ക് വന്നിടിച്ചു; എന്താണ് സംഭവിച്ചതെന്ന് അറിയാൻ സലാഹുദ്ദീൻ കാറിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ രണ്ടുപേർ പിന്നിൽ നിന്ന് വടിവാൾ കൊണ്ട് കഴുത്തിൽ വെട്ടി; ബഹളം കേട്ട്നാട്ടുകാരെത്തിയതോടെ അക്രമികൾ രക്ഷപ്പെട്ടു; കണ്ണൂരിൽ കൈച്ചേരിയിൽ 31 കാരനായ എസ്ഡിപിഐ പ്രവർത്തകന് നേരേയുണ്ടായത് ആസൂത്രിതാക്രമണം; കൊലയ്ക്ക് പിന്നിൽ ആർഎസ്എസെന്ന് എസ്ഡിപിഐ
September 08, 2020കണ്ണൂർ: കണ്ണവം സ്വദേശിയായ എസ്ഡിപിഐ പ്രവർത്തകൻ സെയ്ദ് മുഹമ്മദ് സലാഹുദ്ദീൻ (31) കൊല്ലപ്പെട്ടത് കുടുംബത്തോടൊപ്പം കാറിൽ സഞ്ചരിക്കവെ. ബൈക്കിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നു.വൈകിട്ട് നാലു മണിയോടെ ചിറ്റാരി...
-
ക്വാറിക്കെതിരെ നാട്ടുകാരെ സംഘടിപ്പിച്ചതോടെ തീരുമാനിച്ചത് ജീവനെടുക്കാൻ; ബിജെപി പ്രവർത്തകൻ ഷാജിയെ കൊലപ്പെടുത്താൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ; അബ്ദുൾ അസീസിനെയും അബ്ദുള്ളയേയും പൊലീസ് അറസ്റ്റ് ചെയ്തു
September 08, 2020കോഴിക്കോട്: പട്ടർ പാലം എലിയോറമല സംരക്ഷണ സമിതി വൈസ് ചെയർമാനും ബിജെപി പ്രവർത്തകനുമായ ഷാജി (40)യെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ എസ് ഡി പി ഐ- പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ മായനാട് നടപ്പാലം പുനത്തിൽ...
-
കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന ആൾ മരിച്ചു; മരണശേഷം നടത്തിയ പരിശോധനയുടെ ഫലം നെഗറ്റീവ്; മരണമടഞ്ഞത് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന 69 കാരൻ
September 08, 2020കോഴിക്കോട്: കോവിഡ് സ്ഥിരീകരിച്ച് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുരുവട്ടൂർ ഗ്രാമപഞ്ചായത്തിലെ പറമ്പിൽബസാർ സ്വദേശി പുല്യോത്ത് രവീന്ദ്രൻ (69) ചൊവ്വാഴ്ച പുലർച്ചെ നിര്യാതനായി. മരണശേഷം ...
-
അരുണാചൽ പ്രദേശിൽ കാണാതായ അഞ്ച് യുവാക്കളും ചൈനീസ് സേനയുടെ കസ്റ്റഡിയിൽ; യുവാക്കളെ വിട്ടുകിട്ടാനുള്ള നടപടികളുമായി ഇന്ത്യ
September 08, 2020ന്യൂഡൽഹി: അരുണാചൽ പ്രദേശിൽ കാണാതായ അഞ്ച് യുവാക്കളും ചൈനീസ് സേനയുടെ കസ്റ്റഡിയിലുണ്ടെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു. ചൈനീസ് പട്ടാളം ഇവരെ കണ്ടെത്തിയതായി അറിയിച്ചുവെന്നും കിരൺ റിജിജു വ്യക്തമാക്കി. ചൈനീസ...
-
തൊഴിലാളികൾക്ക് മിനിമം വേതനം നൽകണം; നിയമം ലംഘിച്ചാൽ 10,000 റിയാൽ പിഴയും ഒരു വർഷം വരെ തടവും; ഖത്തറിലെ പുതിയ തൊഴിൽ നിയമം ഇങ്ങനെ
September 08, 2020ഖത്തറിലെ തൊഴിലാളികൾക്ക് മിനിമം വേതനം ഉറപ്പാക്കുന്ന പുതിയ നിയമം വരുന്നു. പുതിയ തൊഴിൽ നിയമം ലംഘിക്കുന്നവർക്ക് 10,000 റിയാൽ പിഴയും ഒരു വർഷം വരെ തടവുമാണ് ലഭിക്കുക. ഭരണനിർവ്വഹണ വികസന തൊഴിൽ സാമൂഹിക മന്ത്രാല...
-
കെ.എം. മാണിയുടെ മരണത്തോടെ പാർട്ടിയെ ഇല്ലാതാക്കാൻ ശ്രമിച്ചു; അവിശ്വാസ പ്രമേയത്തിലെ നിലപാട് യുഡിഎഫ് ഒരിക്കൽ പോലും ചർച്ച ചെയ്തിട്ടില്ല; നാൽപതു വർഷം ഒപ്പം നിന്ന യുഡിഎഫിനെ ചതിച്ചിട്ടില്ല; പാലായിൽ പി.ജെ. ജോസഫും യുഡിഎഫും നടത്തിയതാണ് രാഷ്ട്രീയ വഞ്ചന; ഉറപ്പു നൽകിയ രണ്ടില ചിഹ്നം നൽകാൻ പോലും കോൺഗ്രസിന് ആയില്ല; ചതി കേരളാ കോൺഗ്രസിന്റെ സംസ്കാരമല്ല; മാണിയുടെ പിന്തുടർച്ചാവകാശം സംബന്ധിച്ച് സർട്ടിഫിക്കറ്റ് ആവശ്യമില്ല; ചെന്നിത്തലയ്ക്ക് മറുപടിയുമായി ജോസ്.കെ.മാണി
September 08, 2020കോട്ടയം: കേരള കോൺഗ്രസ് എം കോൺഗ്രസിനെ ചതിച്ചിട്ടില്ലെന്ന് ജോസ് കെ. മാണി എംപി. ജോസ് വിഭാഗം കോൺഗ്രസിനെ വഞ്ചിച്ചെന്ന രമേശ് ചെന്നിത്തലയുടെ പ്രസ്താവനയ്ക്കു മറുപടി നൽകുകയായിരുന്നു ജോസ് കെ. മാണി. 'നാൽപതു വർഷം...
-
കോവിഡ് വ്യാപനം മനുഷ്യന് ദോഷം ചെയ്തെങ്കിലും പരിസ്ഥിതിക്കു ഗുണം ചെയ്തു; മസ്കത്തിലെ അന്തരീക്ഷ മലിനീകരണം കുറഞ്ഞതായി റിപ്പോർട്ട്
September 08, 2020മസ്കത്ത്: കോവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മസ്കത്തിലെ അന്തരീക്ഷ മലിനീകരണം കുറച്ചതായി പഠന റിപ്പോർട്ട്. മസ്കത്തിലെ മൂന്നിടങ്ങളിലെ വായുമലിനീകരണം കുറഞ്ഞതായാണ് പരിസ്ഥിതി അഥോറിറ്റി ...
-
വിദേശികളെ അത്ര പെട്ടെന്ന് ഇനി കുവൈത്ത് സ്വീകരിക്കില്ല; 20 തൊഴിൽ രംഗങ്ങളിൽ വിദേശികൾക്ക് പ്രവേശനം ഇനി യോഗ്യതാ പരീക്ഷയിലൂടെ മാത്രം; തൊഴിൽ നൈപുണ്യവും ആധികാരികതയും തെളിയിച്ചാൽ മാത്രം പ്രവേശനം
September 08, 2020കുവൈത്തിലെ 20 പ്രൊഫഷനുകളിൽ ഇനിമുതൽ വിദേശികൾക്ക് യോഗ്യത പരീക്ഷ ഏർപ്പെടുത്തും. ഇതുസംബന്ധിച്ചുള്ള നടപടി ക്രമങ്ങളുമായി മാൻപവർ അഥോറിറ്റി തയ്യാറെടുപ്പ് ആരംഭിച്ചു. ഓരോ വർഷവും 20 പ്രൊഫഷൻ വീതം ഉൾപ്പെടുത്തി ന...
-
രാത്രി ഉറങ്ങിക്കിടക്കുമ്പോൾ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചത് ആര്? ആദ്യം സ്വയരക്ഷയ്ക്കായി ചെയ്തതെന്ന് പറഞ്ഞ പെൺകുട്ടി പിന്നീട് മൊഴി മാറ്റി; സംഭവദിവസം പെൺകുട്ടി ഓടിപ്പോയത് എഡിജിപി ബി.സന്ധ്യയുടെ വീട്ടിലേക്ക്; ചട്ടമ്പിസ്വാമി സ്മാരക പ്രക്ഷോഭത്തെ തുടർന്ന് സ്വാമിയും ബി.സന്ധ്യയുമായി ശത്രുതയും; സ്വാമി ഗംഗേശാനന്ദതീർത്ഥയുടെ ജനനേന്ദ്രിയം മുറിച്ച കേസിൽ എഡിജിപിയും കൂട്ടരും കേസ് അന്വേഷണം അട്ടിമറിച്ചെന്ന് ആരോപിച്ച് പൊതുതാത്പര്യഹർജി
September 08, 2020തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദതീർത്ഥയുടെ ജനനേന്ദ്രിയം മുറിച്ച കേസിൽ എഡിജിപി ബി.സന്ധ്യയെ പ്രതി ചേർക്കണം എന്നാവശ്യപ്പെട്ടു പൊതുതാത്പര്യ ഹർജി. വഞ്ചിയൂർ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് മുമ്പാകെ ബി.വ...
-
അബുദാബിയിൽ വാലറ്റ് പാർക്കിങ് സേവനങ്ങൾ പുനരാരംഭിച്ചു; ഒപ്പം കർശന നിർദ്ദേശങ്ങളും; ഇലക്ട്രോണിക് പേമെന്റ് നടത്താനും നിർദ്ദേശം
September 08, 2020അബുദാബിയിൽ കോവിഡ് സംബന്ധിച്ച ഇടവേളയ്ക്കു ശേഷം വാലറ്റ് പാർക്കിങ് സേവനങ്ങൾ പുനരാരംഭിച്ചു. കർശന മാർഗനിർദേശങ്ങളുമായാണ് അബുദാബി സാമ്പത്തിക വികസന വകുപ്പ് ഈ സേവനം വീണ്ടും ആരംഭിച്ചിരിക്കുന്നത്. വാലറ്റ് പാർക്ക...
-
പ്രശസ്ത ജ്യോതി ശാസ്ത്രജ്ഞൻ ഗോവിന്ദ് സ്വരൂപ് അന്തരിച്ചു; വിട പറഞ്ഞത് റേഡിയോ ജ്യോതി ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെട്ട പ്രതിഭ
September 08, 2020പുനെ: പ്രശസ്ത ജ്യോതി ശാസ്ത്രജ്ഞൻ ഗോവിന്ദ് സ്വരൂപ് അന്തരിച്ചു. റേഡിയോ ജ്യോതി ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഗോവിന്ദ് സ്വരൂപ് അസുഖ ബാധിതനായി ചികിത്സയിലിരിക്കെയാണ് 91മത്തെ വയസ്സിൽ അന്തരിച്ചത്. ...
MNM Recommends +
-
അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
-
സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
-
എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
-
പയ്യാമ്പലത്ത് സി പി എം നേതാക്കളുടെ സ്മൃതി മണ്ഡപങ്ങൾ വികൃതമാക്കിയ സംഭവം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു, രാഷ്ട്രീയവിഷയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള ഗൂഢാലോചനയാണോ പിന്നിലെന്ന് സംശയമെന്ന് എം വി ഗോവിന്ദൻ
-
കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
-
നാമനിർദ്ദേശ പത്രിക: ആദ്യദിവസം 14 പേർ പത്രിക സമർപ്പിച്ചു; കൊല്ലത്ത് പത്രിക സമർപ്പിച്ച മുകേഷിന് 14.98 കോടിയുടെ സ്വത്ത്; കൈവശം 50,000 രൂപ; ഒരുകേസുണ്ടെന്നും സത്യവാങ് മൂലത്തിൽ
-
സഹകരണ സംഘത്തിൽ നിന്ന് വായ്പാ കുടിശിക നോട്ടീസ് കിട്ടി; എട്ടു വർഷമായി തളർന്ന് കിടന്ന ഗൃഹനാഥൻ കത്രിക കൊണ്ട് സ്വയം മുറിവേൽപ്പിച്ചു; ചികിൽസയിലിരിക്കെ മരിച്ചു
-
ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
-
കാഥികനെ കാട്ടുപന്നി ആക്രമിച്ചു; കാലിന് പരുക്കേറ്റ കാഥികൻ അടൂർ ജയപ്രകാശ് വേദികൾ നഷ്ടമാകുമോ എന്ന ഭീതിയിൽ
-
കേരളത്തിന്റെ ധനകാര്യ മാനേജ്മെന്റ് പരാജയം; പരിധിയും കഴിഞ്ഞാണ് കടമെടുപ്പ്; തിരിച്ചടവിന് പണമില്ല; സംസ്ഥാനത്തേക്ക് നിക്ഷേപം വരുന്നില്ലെന്നും വ്യവസായികളെ ഭീഷണിപ്പെടുത്തുന്ന സാഹചര്യമെന്നും നിർമല സീതാരാമൻ
-
അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
-
സിദ്ധാർത്ഥന്റെ മരണത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഗവർണർ; വിസിയുടെയും ഡീനിന്റെയും വീഴ്ചകളടക്കം പരിശോധിക്കും; മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകും; കേസ് സിബിഐയ്ക്കു വിടുന്നത് വൈകിപ്പിച്ച സർക്കാരിനടക്കം തിരിച്ചടി
-
മണ്ണിപ്പൂർ സർക്കാർ ഈസ്റ്റർ അവധി പ്രഖ്യാപിച്ചില്ലെന്ന എൽഡിഎഫ്- യുഡിഎഫ് വ്യാജപ്രചാരണം പൊളിഞ്ഞു; ക്രൈസ്തവരുടെ പേരിൽ മുതലക്കണ്ണീരൊഴുക്കാനുള്ള ശ്രമം പരാജയപ്പെട്ടെന്നും കെ സുരേന്ദ്രൻ
-
'ലോകത്തെ മികച്ച ബൗളറാണ് ബുമ്ര; പന്തെറിയാൻ ഇത്രയും വൈകിപ്പിച്ചു'; ഹാർദികിന്റെ തീരുമാനം മനസിലാവുന്നില്ലെന്ന് സ്റ്റീവൻ സ്മിത്ത്; ക്യാപ്റ്റൻ ഇങ്ങനെ തുഴഞ്ഞാൽ ടീം എങ്ങനെ ജയിക്കുമെന്ന് ഇർഫാൻ പഠാൻ; മുംബൈയുടെ തോൽവിയിൽ വിമർശനം കടുക്കുന്നു
-
എൻഡിഎയിൽ ചേർന്നതിന് പിന്നാലെ അഴിമതി കേസിൽ ക്ലീൻ ചിറ്റ്; എൻസിപി അജിത് പവാർ പക്ഷത്തിനൊപ്പം മറുകണ്ടം ചാടിയതോടെ പ്രഫുൽ പട്ടേൽ എയർ ഇന്ത്യ കേസിൽ അഴിമതി മുക്തൻ; കേസ് അവസാനിപ്പിച്ച് റിപ്പോർട്ട് നൽകി സിബിഐ
-
ജഡ്ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിച്ചതു തടഞ്ഞതിന്റെ പ്രതികാരം; പൊലീസ് ഉദ്യോഗസ്ഥനെ കോടതിക്കുള്ളിൽ വെട്ടിപ്പരുക്കേൽപ്പിച്ചു
-
22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
-
പയ്യാമ്പലത്ത് സ്മൃതി കുടീരങ്ങൾ വികൃതമാക്കിയതിന് പിന്നിൽ ഗൂഢാലോചന; പ്രത്യാക്രമണം വലുതായിരിക്കും എന്ന് കണ്ട് നടത്തിയ അതിക്രമമാണെന്നും എം വി ഗോവിന്ദൻ
-
ഇഡി അന്വേഷണം ഉമ്മൻ ചാണ്ടിയെ വേട്ടയാടിയ പിണറായിക്ക് കാലം കരുതിവച്ച കാവ്യനീതി; പിണറായിക്കുള്ള വടി വെട്ടാൻ പോയിരിക്കുന്നതേയുള്ളുവെന്നും എംഎം ഹസൻ
-
ഉപ്പളയിലെ എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന അമ്പത് ലക്ഷം കവർന്നത് ഒരാളല്ല; പിന്നിൽ വൻ സംഘം; അന്വേഷണം കർണാടകത്തിലേക്ക് വ്യാപിപ്പിച്ച് പൊലീസ്; വാഹനത്തിൽ ഒരു കോടി 45 ലക്ഷം രൂപ ഉണ്ടായിട്ടും ആയുധധാരിയായ സുരക്ഷാ ജീവനക്കാരൻ ഇല്ലാത്തതടക്കം സംശയത്തിൽ