March 28, 2024+
-
സെപ്റ്റംബർ 21 മുതൽ സ്കൂളുകൾ തുറക്കാം; അൺലോക്ക് നാലിന്റെ ഭാഗമായി ഒൻപത് മുതൽ പന്ത്രണ്ട് വരെ ക്ലാസുകളിൽ അദ്ധ്യയനം ഭാഗികമായി പുനരാരംഭിക്കാം; സ്കൂളിൽ പോകുന്നതിൽ അദ്ധ്യാപകരുടെ അഭിപ്രായം കൂടി മാനിച്ച് കുട്ടികൾക്ക് സ്വമേധയാ തീരുമാനമെടുക്കാം; സാമൂഹിക അകലം പാലിക്കൽ അടക്കമുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം
September 08, 2020ന്യൂഡൽഹി: അൺലോക്ക് നാലിന്റെ ഭാഗമായി രാജ്യത്ത് സ്കൂളുകളും തുറക്കുന്നു. നിയന്ത്രണങ്ങളോടെയായിരിക്കും സ്കൂളുകൾ പ്രവർത്തിക്കുക. ഇളവുകളുടെ ഭാഗമായി ഒൻപത് മുതൽ പന്ത്രണ്ട് വരെ ക്ലാസുകളിൽ അധ്യയനം ഭാഗികമായി പു...
-
സ്വർണക്കള്ളക്കടത്ത് സംഘം ഫണ്ടിനായി സഹായം തേടിയത് ബെംഗളൂരുവിലെ ഡ്രഗ് റാക്കറ്റിനെ; സിനിമാനടിമാർ അടക്കം കുരുക്കിലായ മയക്കുമരുന്നുകേസിൽ നാർക്കോട്ടിക് സെല്ലിന്റെ പിടിയിലായ അനൂപ് മുഹമ്മദിനെയും കൂട്ടരെയും സമീപിച്ചത് സ്വർണക്കടത്തിന്റെ കിങ്പിൻ കെ.ടി.റമീസ്; അനൂപ് മുഹമ്മദും ബിനീഷ് കോടിയേരിയും ഉറ്റസുഹൃത്തുക്കൾ; സാമ്പത്തിക ഇടപാടുകളിൽ ബിനീഷിന്റെ റോൾ പരിശോധിക്കാൻ എൻഫോഴ്മെന്റ് ഡയറക്ടറേറ്റ്; ബുധനാഴ്ച കൊച്ചിയിലെ ഓഫീസിൽ ഹാജരാകാൻ സമൻസ്
September 08, 2020കൊച്ചി:തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ചുള്ള സ്വർണക്കടത്ത് കേസിൽ ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്യും. ഹവാല, ബിനാമി ഇടപാടുകളുമായി ബന്ധപ്പെട്ടായിരിക്കും ചോദ്യം ച...
-
കേരളത്തിലൂടെ ഓടിക്കൊണ്ടിരുന്ന മൂന്ന് സ്പെഷ്യൽ ട്രെയിനുകളിൽ റദ്ദാക്കിയത് മതിയായ യാത്രക്കാരില്ലെന്ന കാരണം പറഞ്ഞ്; യാത്രക്കാർ കുറയാൻ കാരണം സ്റ്റോപ്പുകൾ കുറച്ചതെന്ന് യാത്രക്കാരുടെ സംഘടനകൾ; കോവിഡ് കാല നിബന്ധനകളും വില്ലനാകുന്നു എന്നും പരാതി
September 08, 2020തിരുവനന്തപുരം: ലോക്ക്ഡൗണിനെ തുടർന്ന് പ്രത്യേക സർവീസായി കേരളത്തിൽ ഓടിക്കൊണ്ടിരുന്ന മൂന്ന് സ്പെഷ്യൽ ട്രെയിനുകളിൽ റദ്ദാക്കി. ട്രെയിനുകൾ ശനിയാഴ്ച്ച മുതൽ ഓടില്ല. തിരുവനന്തപുരം - കോഴിക്കോട് ജനശതാബ്ദി, കണ്ണ...
-
ഇന്ത്യയിൽ ശമനമില്ലാതെ കോവിഡ് ബാധ; 24 മണിക്കൂറിനിടെ 60,683 പുതിയ കോവിഡ് കേസുകളും 686 മരണങ്ങളും; നിലവിൽ ചികിത്സയിലുള്ള 8,87,235 പേരിൽ 8,944 പേരുടെ നില അതീവ ഗുരുതരം
September 08, 2020ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം ദിനം പ്രതി വർധിക്കുന്നു. ഇന്ന് രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 60,683 പുതിയ കോവിഡ് കേസുകളാണ്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 43,38,267 ആയി. ഇതിൽ 33,77,...
-
പകരക്കാരനായി എത്തി പകരം വയ്ക്കാനാവാത്ത കലാകാരനായി മാറി; കോഴിക്കോട്ടെ നാടകരംഗത്ത് നടനും സംവിധായകനുമായി തിളങ്ങിയ കെ.എസ്.കോയ അന്തരിച്ചു; 66 കാരനായ നാടകപ്രവർത്തകൻ കലാകാരന്മാരുടെ സംഘടനയായ 'നന്മ'യുടെ സംസ്ഥാന സെക്രട്ടറിയും
September 08, 2020കോഴിക്കോട്: പ്രശസ്ത നാടക പ്രവർത്തകൻ കെ എസ് കോയ (66) കുണ്ടുങ്ങൽ മാളിയക്കൽ റോഡിലെ വസതിയിൽ നിര്യാതനായി.കലാകാരന്മാരുടെ സംഘടനയായ 'നന്മ' യുടെ സംസ്ഥാന സെക്രട്ടറിയും ജില്ലാ ജനറൽ സെക്രട്ടറിയുമാണ്. ഫ്രാൻസിസ് റോ...
-
സൗദി അറേബ്യയിൽ മലയാളി മരിച്ചു; കോഴിക്കോട് സ്വദേശി മുത്തേടത്ത് മണി മരിച്ചത് ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ
September 08, 2020റിയാദ്: കോഴിക്കോട് സ്വദേശി ശ്വാസകോശ സംബന്ധമായ അസുഖം മൂലം സൗദി അറേബ്യയിലെ ജിദ്ദയിൽ മരിച്ചു. ബാലുശ്ശേരി, താഴേക്കോട് മണാശ്ശേരി വെസ്റ്റ് സ്വദേശി മുത്തേടത്ത് മണിയാണ് (52) മരിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖം...
-
പബ്ജി കളിച്ചതിന് അച്ഛൻ വഴക്ക് പറഞ്ഞത് കേന്ദ്ര സർക്കാർ നിരോധനം ഏർപ്പെടുത്തിയതോടെ; തമിഴ്നാട്ടിൽ 12-ാം ക്ലാസുകാരൻ തൂങ്ങിമരിച്ചു
September 08, 2020ചെന്നൈ: നിരോധിച്ച ഓൺലൈൻ ഗെയിം ആയ പബ്ജി കളിച്ചതിന് പിതാവ് ദേഷ്യപ്പെട്ടതിൽ മനംനൊന്ത് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. തമിഴ്നാട്ടിലെ വനിയമ്പാടി സ്വദേശിയായ 12-ാം ക്ലാസുകാരൻ ശ്രീനിവാസൻ ആണ് തൂങ്ങി മരിച്ചത്. കോ...
-
59കാരി വാസന്തി പ്ലസ് വൺ പഠിക്കുകയാണ്; പ്രായംതനിക്കൊരു വിഷയമല്ല; പഠിച്ച് വിജയിക്കണമെന്നും മലപ്പുറം പൊന്നാനിക്കാരി; തുടർ വിദ്യാ കേന്ദ്രത്തിലെ സാക്ഷരതാ മിഷന്റെ ഓൺലൈൻ ക്ലാസുകൾ മികച്ചതാണെന്നും ഈ പഠിതാവ്
September 08, 2020മലപ്പുറം: പ്രായംമറന്ന് തന്റെ 59-ാംവയസ്സിലും പ്ലസ് വണിന് പഠിക്കുകയാണ് മലപ്പുറം പൊന്നാനിയിലെ 59കാരി വാസന്തി. സാക്ഷരതാ മിഷന്റെ ഓൺലൈൻ ക്ലാസുകൾ മികച്ചതാണെന്നും ഓൺലൈൻ വഴിയുള്ള പഠനം ഏറെയിഷ്ടമാണെന്ന് ഈ ലോക സാ...
-
ടിപ്പർ ലോറികൾ തടഞ്ഞിട്ട് കാട്ടിയത് കഴുത്തിലണിഞ്ഞ ആന്റി കറപ്ഷൻ ഓഫ് ഇന്ത്യ ടാഗ്; സെൻട്രൽ വിജിലൻസ് ഉദ്യോഗസ്ഥരെന്ന് സ്വയം പരിചയപ്പെടുത്തൽ; രേഖകൾ പരിശോധിച്ച ശേഷം വാഹനങ്ങൾ കസ്റ്റഡിയിൽ എടുക്കുമെന്ന് ഭീഷണിപ്പെടുത്തി പതിനായിരം രൂപ കൈമടക്ക്; സംശയം തോന്നിയ ടിപ്പർ ലോറി ഉടമകൾ പരാതിപ്പെട്ടപ്പോൾ രണ്ട്തട്ടിപ്പുകാർ പിടിയിൽ
September 08, 2020മലപ്പുറം: മലപ്പുറം മങ്കടയിൽ വിജിലൻസ് ഉദ്യോഗസ്ഥർ ചമഞ്ഞ് ഭീഷണിപ്പെടുത്തി പണം അപഹരിച്ച രണ്ടു പ്രതികൾ അറസ്റ്റിൽ. സൈദ് മുഹമ്മദ് ഹാദി(52), മുഹമ്മദ് നൗഫൽ (39) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചക...
-
ആദ്യം ഇറച്ചിക്കടയിലേക്ക് വന്ന കുട്ടിയെ അബ്ദുൽ റസാഖ് പീഡിപ്പിച്ചത് കുഴിപ്പുറത്തുള്ള തന്റെ വീട്ടിലേക്ക് കൊണ്ടുപോയി; തുടർന്ന് കുട്ടിയെ ഇറച്ചിക്കടയിൽ വെച്ചും പീഡിപ്പിച്ചു; മലപ്പുറത്ത് 11കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയ 53കാരന് ജാമ്യമില്ല
September 08, 2020മലപ്പുറം: മലപ്പുറത്ത് പതിനൊന്നു വയസ്സുകാരനെ വീട്ടിൽവെച്ചും ഇറച്ചിക്കടയിൽവെച്ചും പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയെന്ന കേസിൽ മഞ്ചേരി സബ് ജയിലിൽ റിമാന്റിൽ കഴിയുന്ന 53കാരന്റെ ജാമ്യാപേക്ഷ മഞ്ചേരി പോ...
-
'കേരളത്തിലെ പൊലീസ് സംവിധാനത്തെ നിയന്ത്രിക്കാൻ കഴിയാതെ പിണറായി വിജയൻ നിസ്സഹായനായി മാറുന്നു; ഏറ്റവും കഴിവുകെട്ട ആഭ്യന്തര വകുപ്പ് മന്ത്രിയായി ചരിത്രം വിശേഷിപ്പിക്കുമെന്നതിൽ സംശയമില്ല'; സർക്കാരിനും മുഖ്യമന്ത്രിക്കും എതിരെ മുദ്രാവാക്യങ്ങളുമായി കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് മലപ്പുറത്തെ ഹൈവേ തടഞ്ഞ് ആയിരത്തോളം എസ്.ഡി.പി.ഐ പ്രവർത്തകർ; 500 ഓളം പേർക്കെതിരെ കേസ്
September 08, 2020മലപ്പുറം: കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് മലപ്പുറത്തെ ഹൈവേ തടഞ്ഞ് ആയിരത്തോളം വരുന്ന എസ്.ഡി.പി.ഐ പ്രവർത്തകർ. അഞ്ഞൂറോളംപേർക്കെതിരെ പൊലീസ് കേസെടുത്തു. മലപ്പുറം കുന്നുമ്മലിൽ ഹൈവേ ഉപരോധിച്ച പ്രവർത്തകർക്കെത...
-
രാജ്യസഭാ ഉപാധ്യക്ഷൻ തിരഞ്ഞെടുപ്പിലേക്ക് പ്രതിപക്ഷത്തിന് പൊതു സ്ഥാനാർത്ഥി; മറ്റ് പ്രതിപക്ഷ പാർട്ടികളുമായി കൂടിയാലോചനകൾക്ക് ഗുലാം നബി ആസാദിനെ ചുമതലപ്പെടുത്തി കോൺഗ്രസ്
September 08, 2020ന്യൂഡൽഹി: രാജ്യസഭാ ഉപാധ്യക്ഷൻ തിരഞ്ഞെടുപ്പിലേക്ക് പ്രതിപക്ഷ ഐക്യത്തിന് ആഹ്വാനം ചെയ്ത് സോണിയാ ഗാന്ധി. മറ്റ് പ്രതിപക്ഷ പാർട്ടികളുമായി ചേർന്ന് സ്ഥാനാർത്ഥിയെ നിർണയിക്കാൻ കോൺഗ്രസ് നേതാക്കളോട് സോണിയാഗാന്ധി...
-
'എങ്കീ നിങ്ങള് ഞങ്ങളെക്കൂടീ വെട്ടിക്കൊന്നിട്ട് പോയാ മതീ' എന്നു പറഞ്ഞ് വാളിൽ കയറിപിടിച്ചത് മൂത്തസഹോദരി; പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് പറഞ്ഞതും ഇവർ തന്നെ; കൈയ്ക്ക് പരിക്കേറ്റ റാഹിത തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിൽസയിൽ; കണ്ണൂരിൽ കൊല്ലപ്പെട്ട എസ്ഡിപിഐ പ്രവർത്തകന്റെ ജീവന് വേണ്ടി അവസാന നിമിഷംവരെയും പൊരുതിയത് കൂടപ്പിറപ്പുകൾ; സലാഹുദ്ദീനും സഹോദരിമാരും ആക്രമിക്കപ്പെട്ടത് കൂത്തുപറമ്പിൽ നിന്ന് കണ്ണവത്തെ വീട്ടിലേക്ക് വരും വഴി
September 08, 2020കണ്ണൂർ: സഹോദരിമാർക്കൊപ്പം കാറിൽ സഞ്ചരിക്കുകയായിരുന്ന കണ്ണൂർ-കണ്ണവത്തെ എസ്ഡിപിഐ പ്രവർത്തകൻ സലാഹുദ്ദീനെ ആക്രമികൾ വെട്ടിയപ്പോഴും ജീവൻ രക്ഷിക്കാൻ അവാസന നിമിഷംവരെയുും ശ്രമിച്ചത് സഹോദരി റാഹിത. തടയാൻ ശ്രമിച്...
-
ഒമാനിൽ ഇന്ന് കോവിഡ് ബാധിച്ച് മരിച്ചത് എട്ടുപേർ; രാജ്യത്തെ കോവിഡ് മരണസംഖ്യ 742 ആയി
September 08, 2020മസ്കറ്റ്: ഒമാനിൽ ഇന്ന് എട്ടു പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 742 ആയി. 262 പേർക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 87,590 ആയി...
-
കന്നഡയിലെ മാദകത്തിടമ്പ് എന്നറിയപ്പെടുന്ന സഞ്ജന ഗൽറാണി അറസ്റ്റിലായ അതേ ദിവസം തന്നെ റിയാചക്രവർത്തിയും കടുങ്ങി; കസനോവ, ദ കിങ് ആൻഡ് കമ്മീഷണർ എന്നീ മലയാള ചിത്രങ്ങളിലും തിളങ്ങിയ സഞ്ജന നടി നിക്കി ഗൽറാണിയുടെ സഹോദരി; വിനയായത് രാഗിണി ദ്വിവേദിയുടെ മൊഴികൾ; മയക്കുമരുന്ന് കേസിൽ ദിവസങ്ങളുടെ വ്യത്യാസത്തിൽ മൂന്ന് നടിമാർ അറസ്റ്റിലായതിന്റെ ഞെട്ടലിൽ ഇന്ത്യൻ സിനിമാലോകം; ഇന്ത്യൻ സിനിമയെ ഡ്രഗ് മാഫിയ വിഴുങ്ങുന്നോ?
September 08, 2020ബംഗലൂരു: ദിവസങ്ങളുടെ വ്യത്യാസത്തിൽ മയക്കുമരുന്ന് കേസിൽ അറസ്റ്റിലാവുന്നത് മൂന്ന് ചലച്ചിത്ര നടിമാർ. ഇതുവരെ കേട്ടുകേൾവിയില്ലാത്ത അപൂർവതയിൽ ഞെട്ടിയിരിക്കയാണ് ഇന്ത്യൻ സിനിമാലോകം. ബിനീഷ് കോടിയേരി വരെ ആരോപിത...
MNM Recommends +
-
പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; ചില കേസുകൾ പ്രത്യേക ജഡ്ജിമാരുടെ ബെഞ്ചിനു മുന്നിൽ എത്തിക്കാൻ ബെഞ്ച് ഫിക്സിങ് നടത്തുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
-
അരവിന്ദ് കേജ്രിവാളിന് ഡൽഹി മുഖ്യമന്ത്രിയായി തുടരാം; സ്ഥാനത്തുനിന്ന് നീക്കാൻ ചട്ടമില്ലെന്ന് ഡൽഹി ഹൈക്കോടതി; ജുഡിഷ്യൽ ഇടപെടൽ ആവശ്യമില്ല; കേസിന്റെ മെറിറ്റിലേക്കു കടക്കാതെ ഹർജി തള്ളി കോടതി; ഇ.ഡി പറയുന്ന 100 കോടി എവിടെയെന്ന് കേജ്രിവാൾ
-
ഗാലറിയെ ത്രസിപ്പിച്ച ബാറ്റിങ് വെടിക്കെട്ട്; 'അഞ്ഞൂറാനായി' സ്കോർ ബോർഡ്; ആദ്യ പത്ത് ഓവറിൽ മുംബൈ തിരിച്ചടിച്ചതോടെ മത്സരം ആവേശക്കൊടുമുടിയിൽ; തിലക് വർമയെ കമിൻസ് വീഴ്ത്തിയപ്പോൾ തുള്ളിച്ചാടി കാവ്യ മാരൻ; തലകുനിച്ച് നിത അംബാനി; വിസ്മയിപ്പിച്ച ക്യാമറ കാഴ്ചകൾ
-
സാനിയ മിർസയുടെ ജനപ്രീതി വോട്ടാകുമോ? ഹൈദരാബാദ് തിരിച്ചുപിടിക്കാൻ കോൺഗ്രസിന് വനിതാ ടെന്നീസ് താരത്തിന്റെ പേര് നിർദ്ദേശിച്ചത് മുഹമ്മദ് അസ്ഹറുദ്ദീൻ; അസദുദ്ദീൻ ഒവൈസിക്ക് ശക്തമായ എതിരാളി; കോൺഗ്രസ് പ്രതീക്ഷയിൽ
-
സംസ്ഥാനത്ത് ലോക്സഭ തെരഞ്ഞെടുപ്പിനായി പത്രികാ സമർപ്പണം ആരംഭിച്ചു; കൊല്ലത്ത് എൽഡിഎഫ് സ്ഥാനാർത്ഥി എം മുകേഷ് പത്രിക നൽകി; കാസർകോട് പത്രിക സമർപ്പിച്ച് എൻഡിഎ സ്ഥാനാർത്ഥി എം എൽ അശ്വിനി; പ്രചാരണച്ചൂടിൽ കേരളം
-
'ജനനന്മയ്ക്കായി എൽഡിഎഫ്... ജനരക്ഷയ്ക്കായി എൽഡിഎഫ്... മതസൗഹാർദത്തിന് എൽഡിഎഫ്; പാട്ടിനൊപ്പം ചുവന്ന സാരിയുമുടുത്ത് ചുവപ്പ് കൊടിയുമേന്തി നിൽക്കുന്ന ശോഭനാ ജോർജ്; ഔഷധി ചെയർമാന്റെ വോട്ടഭ്യർത്ഥന റീൽസ് വൈറൽ
-
മമ്മൂട്ടിയുടെ 'ലവ് ഇൻ സിംഗപ്പുർ' എന്ന ചിത്രത്തിലെ നായിക; രാഷ്ട്രീയക്കാരനായ രവി റാണയെ വിവാഹം കഴിച്ചതോടെ രാഷ്ട്രീയത്തിൽ; കഴിഞ്ഞതവണ കോൺഗ്രസ് - എൻസിപി പിന്തുണയോടെ ജയം; ഇത്തവണ നവനീത് റാണ അമരാവതിയിൽ ബിജെപി സ്ഥാനാർത്ഥി
-
മണിപ്പുരിൽ ക്രൈസ്തവരുടെ അവധി ദിനങ്ങൾ ഇല്ലാതാക്കിയവരാണ് കേരളത്തിൽ കേക്കുമായി വീടുകളിലെത്തുന്നത്; സംഘപരിവാർ ശ്രമിക്കുന്നത് ജനങ്ങൾക്കിടയിൽ വിദ്വേഷം പരത്തി രാഷ്ട്രീയ ലാഭമുണ്ടാക്കാൻ; ഈസ്റ്ററിലെ അവധി നിഷേധം ചർച്ചയാക്കാൻ കേരളത്തിൽ കോൺഗ്രസ്; ലക്ഷ്യം സഭകളുടെ പിന്തുണ
-
പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കൂടീരങ്ങളിൽ രാസലായനി ഒഴിച്ചു; അക്രമം നടത്തിയവരെ കണ്ടെത്താൻ പൊലീസ് അന്വേഷണം; സമാധാന അന്തരീക്ഷം തകർക്കാനുള്ള ശ്രമമെന്ന് പികെ ശ്രീമതി
-
പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
-
ഈസ്റ്റർ ദിനമായ ഞായറാഴ്ച പ്രവൃത്തിദിനമാക്കി മണിപ്പൂർ; എല്ലാ സർക്കാർ ഓഫീസുകൾക്കും പ്രവൃത്തിദിനമെന്ന് ഉത്തരവ്; പ്രതിഷേധം ശക്തം
-
നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
-
ഓണ സമ്മാനമായി കെ ഷിപ്പ് ഗൾഫിലേക്ക് സർവ്വീസ് തുടങ്ങുമോ? വിഴഞ്ഞവും ബേപ്പൂരും കൊല്ലവും അഴീക്കലും കപ്പൽ എത്താൻ സാധ്യത; താൽപ്പര്യം അറിയിച്ചത് സിംഗപ്പൂരിലേയും ഗുജറാത്തിലേയും മുംബൈയിലേയും മൂന്ന് കമ്പനികൾ; നിരക്ക് 10000 രൂപയിൽ നിർത്താൻ സർക്കാരും സഹായങ്ങൾ നൽകും; ഗൾഫ് കപ്പൽ യാത്രയിൽ പ്രതീക്ഷ ഏറെ
-
കൊല്ലത്ത് സിപിഎമ്മിനായി മുകേഷും കാസർകോട് ബിജെപിയുടെ അശ്വിനിയും ആദ്യ ദിനം പത്രിക നൽകും; രാഹുൽ ഗാന്ധി ഏപ്രിൽ മൂന്നിനും; പ്രചരണം മൂന്നാം ഘട്ടത്തിലേക്ക്; ഇനി നേരിട്ടുള്ള വോട്ടു പിടിത്തം
-
ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
-
എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിനെ എസ്എഫ് തടഞ്ഞതിന് പിന്നാലെ സംഘർഷം; ചന്ദനത്തോപ്പ് ഐടിഐയിലെ സംഘർഷത്തിൽ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്
-
യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
-
10000 രൂപയ്ക്ക് ഗൾഫിലേക്ക് കപ്പൽ യാത്ര ലക്ഷ്യമിടുന്ന സർക്കാർ; 20,000 മുതൽ 25,000 രൂപയെങ്കിലുമാകും ടിക്കറ്റ് നിരക്ക് എന്ന വാദമുയർത്തുന്ന കമ്പനികൾ; കെ കപ്പലിന് ഏപ്രിൽ 22നകം താൽപ്പര്യ പത്രം നൽകണം; ഗൾഫിലെ പ്രവാസികൾക്ക് പ്രതീക്ഷയായി ആ കപ്പൽ വന്നേക്കും
-
പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
-
ആം ആദ്മി സർക്കാർ ജയിലിലിരുന്ന് ഡൽഹി ഭരിക്കില്ലെന്ന പരസ്യപ്രസ്താവനയുമായി ലെഫ്റ്റനന്റ് ഗവർണർ; ഡൽഹിയിൽ രാഷ്ട്രപതി ഭരണത്തിന് നിയമോപദേശം നേടി നാടകീയ നീക്കങ്ങൾ; ഭരണഘടനാ പ്രതിസന്ധിയെന്ന വാദം ചർച്ചയാക്കാൻ ബിജെപി; ഡൽഹിയും ബിജെപി പിടിക്കുമോ?