1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
13
Thursday

സമ്പദ് വ്യവസ്ഥയുടെ അടിത്തറ ഉറച്ചത്; ഇതൊരു താൽക്കാലിക പ്രതിസന്ധിഘട്ടം മാത്രം; വലിയൊരു സാമ്പത്തിക മാന്ദ്യത്തിലേക്ക് രാജ്യം നീങ്ങില്ല; സർക്കാർ 100 ദിവസം തികച്ച നാളിൽ ആശങ്കകളകറ്റാൻ കേന്ദ്ര സർക്കാർ

September 08, 2019 | 11:03 pm

 ന്യൂഡൽഹി: ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ അടിത്തറ ഭദ്രമാണെന്നും ആശങ്കകൾക്ക് വകയില്ലെന്നും കേന്ദ്ര മന്ത്രി പ്രകാശ് ജാവ്‌ദേക്കർ. പരിഭ്രാന്തരാകേണ്ട ഒരുസാഹചര്യവും രാജ്യത്തില്ല. അടിയന്തരമായി സ്വീകരിക്കേണ്ട നടപ...

മതവും ജാതിയും ആധാരമാക്കി കേന്ദ്രീയ വിദ്യാലയത്തിലെ ആറാം ക്ലാസ് ചോദ്യപേപ്പർ; ഇത് കണ്ട് ഞെട്ടിപ്പോയെന്നും തയ്യാറാക്കിയവർക്കെതിരെ നടപടി എടുക്കണമെന്നും ഡിഎംകെ അധ്യക്ഷൻ; ചോദ്യപേപ്പറിൽ ഉള്ളത് കൃത്യമായ വർഗീയത എന്നും എം കെ സ്റ്റാലിൻ

September 08, 2019 | 10:57 pm

ചെന്നൈ: കേന്ദ്രീയ വിദ്യാലയത്തിലെ ആറാം ക്ലാസ് പരീക്ഷയിലെ ജാതിയും മതവും ആധാരമാക്കിയുള്ള ചോദ്യങ്ങൾക്കെതിരെ ഡി.എം.കെ അധ്യക്ഷൻ എം.കെ സ്റ്റാലിൻ. ചോദ്യപേപ്പർ കണ്ടു ഞെട്ടിപ്പോയി എന്നാണ് സ്റ്റാലിൻ പറഞ്ഞത്. ജാത...

ഓണക്കാലത്ത് റേഷനരിയും പഞ്ചസാരയും കൊടുക്കാതെ സർക്കാരിന്റെ വഞ്ചന; ന്യായവില കേന്ദ്രങ്ങളിൽ വിതരണം ഉറപ്പാക്കുന്നതിൽ സർക്കാർ സമ്പൂർണ പരാജയം; കോടികൾ ധൂർത്തടിക്കുന്നവർ പറയുന്നത് വിചിത്രവാദമെന്നും രമേശ് ചെന്നിത്തല

September 08, 2019 | 10:41 pm

തിരുവനന്തപുരം: കഴിഞ്ഞ മൂന്നരപതിറ്റാണ്ടായി ഓണക്കാലത്ത് സംസ്ഥാനത്തെ എല്ലാ കാർഡുടമകൾക്കും ലഭിച്ചുകൊണ്ടിരിക്കുന്ന റേഷൻ പഞ്ചസാര ഈ വർഷം നൽകേണ്ടെന്ന സർക്കാർ തീരുമാനം ജനവഞ്ചനയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്...

പാക്കിസ്ഥാനിൽ ചൈനീസ് നിക്ഷേപം വരുന്നത് വികസന പദ്ധതികളിൽ; നൂറ് കോടി ഡോളറിന്റെ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ഉഭയകക്ഷി വ്യാപരത്തിലെ വ്യത്യാസം നികത്തുമെന്ന് പാക്കിസ്ഥാനിലെ ചൈനീസ് അംബാസഡർ യൂ ജിങ്

September 08, 2019 | 10:38 pm

ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ നിക്ഷേപത്തിനൊരുങ്ങി ചൈന. പാക്കിസ്ഥാന്റെ വികസന പദ്ധതികളിൽ നൂറുകോടി ഡോളറിന്റെ നിക്ഷേപം നടത്താനാണ് ചൈന ഒരുങ്ങുന്നത്. പാക്കിസ്ഥാനിലെ ചൈനീസ് അംബാസഡർ യൂ ജിങ് ആണ് ഇക്കാര്യം പ്രഖ്യാ...

സൈനികന്റെ ഭാര്യയെ കൊലപ്പെടുത്തിയത് മൂന്നംഗ സംഘം ബലാത്സംഗം ചെയ്ത ശേഷം ശ്വാസം മുട്ടിച്ച്; യുവതിയെ കാണാനെത്തിയ മൂന്നുപേരെ തേടി പൊലീസ്

September 08, 2019 | 10:24 pm

റാഞ്ചി: സൈനികന്റെ ഭാര്യയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി. ഝാർഖണ്ഡിലാണ് സൈനികന്റെ ഭാര്യയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഝാർഖണ്ഡിലെ ലോഹർദഗ്ഗയിലാണ് സംഭവം. ശനിയാഴ്ച വൈകീട്ട് യുവതിയെ കാണാനായി ...

തുരപ്പൻ വേലകൾക്കിടയിലും കൈയിൽ പിച്ചച്ചട്ടി മാത്രം! നിക്ഷേപകരെ ആകർഷിക്കാൻ പുതിയ പൊടിക്കൈയുമായി കടക്കെണിയിൽ പെട്ട പാക്കിസ്ഥാൻ; അസർബൈജാനിൽ നടന്ന നിക്ഷേപക സമ്മേളനത്തിൽ ബെല്ലി ഡാൻസും; അരേ വാഹ് വിളികളുമായി നിക്ഷേപകർ; ക്ലിപ് വൈറലായതോടെ രാജ്യത്തിന്റെ പോക്ക് എങ്ങോട്ടെന്ന് ചോദിച്ച് സോഷ്യൽ മീഡിയയിൽ ചില പൗരന്മാർ

September 08, 2019 | 10:16 pm

ഇസ്ലാമബാദ്: അയൽക്കാരന് നേരേ തുരപ്പൻ വേലകൾക്ക് നോക്കുമ്പോഴും പാക്കിസ്ഥാൻ പിച്ചച്ചട്ടിയുമായി നടക്കുകയാണ് പാക്കിസ്ഥാൻ. ബജറ്റ് കമ്മി രൂക്ഷം. എങ്ങനെ സഹായിക്കാമെന്ന് ആലോചിക്കാൻ ഐഎംഎഫ് സംഘം ഈ മാസം വരുന്നു. ഇ...

ഓൺലൈൻ ഇടപാടിലൂടെ ഞായറാഴ്‌ച്ച ആയിട്ടും മുഴുവൻ ജീവനക്കാർക്കും ശമ്പളവും ബോണസും അലവൻസും വിതരണം ചെയ്ത് കെഎസ്ആർടിസി; ഈ മാസം സംസ്ഥാന സർക്കാർ കോർപ്പറേഷന് നൽകിയത് ആകെ 40 കോടി രൂപ

September 08, 2019 | 10:15 pm

തിരുവനന്തപുരം: എല്ലാ വിഭാഗം ജീവനക്കാർക്കും ശമ്പളവും ബോണസും അലവൻസും വിതരണം ചെയ്ത് കെഎസ്ആർടിസി. ആദ്യഘട്ടത്തിൽ ഡ്രൈവർ, കണ്ടക്ടർ ജീവനക്കാർക്കാണ് ശമ്പളം നൽകിയതെങ്കിൽ ഞായറാഴ്ചയോടെ എല്ലാ വിഭാഗം ജീവനക്കാർക്കു...

കെ കരുണാകരൻ സ്മാരക ആശുപത്രി കെട്ടിടത്തിൽ കരാറുകാരൻ ആത്മഹത്യ ചെയ്ത സംഭവം അന്വേഷിക്കാൻ കെപിസിസിയുടെ മൂന്നംഗ സമിതി; ജോസഫിന്റെ ആത്മഹത്യ സംബന്ധിച്ച് അന്വേഷിക്കുക വി.എ. നാരായണൻ, കെ.പി. അനിൽകുമാർ, കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി.സിദ്ദിഖ് എന്നിവർ

September 08, 2019 | 09:57 pm

തിരുവനന്തപുരം: കെ. കരുണാകരൻ സ്മാരക ആശുപത്രി കെട്ടിടത്തിന്റെ കരാറുകാരൻ ജോസഫിന്റെ ആത്മഹത്യ കെപിസിസി അന്വേഷിക്കും. കണ്ണൂർ ചെറുപുഴയിൽ കരാറുകാരന്റെ ആത്മഹത്യയിലേക്കു നയിച്ച സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ കെ...

നൗഷാദ് കൊലക്കേസിലെ മുഖ്യപ്രതിയെ പിടികൂടിയത് തമിഴ്‌നാട്ടിൽ നിന്നും; കോൺഗ്രസ് നേതാവിനെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ എസ്ഡിപിഐ നേതാവ് ജമാലും പിടിയിലായതോടെ പൊലീസിന് അറസ്റ്റ് ചെയ്യാനായത് 20 പ്രതികളിൽ ആറ് പേരെ

September 08, 2019 | 09:24 pm

തൃശ്ശൂർ: കോൺഗ്രസ് നേതാവ് നൗഷാദിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ജമാൽ പിടിയിൽ. എസ്ഡിപിഐ ചാവക്കാട് ഏരിയ സെക്രട്ടറിയാണ് പിടിയിലായ പുന്ന സ്വദേശി അറയ്ക്കൽ ജമാൽ. ഇതോടെ ചാവക്കാട് പുന്നയിൽ നൗഷാദ് വധത്തിൽ അ...

വിക്രത്തിന് സംഭവിച്ചത് ഹാർഡ് ലാൻഡിങ് തന്നെയെന്ന് ഇസ്രോ സ്ഥിരീകരിക്കുമ്പോൾ ആശയവിനിമയം വീണ്ടെടുക്കാനുള്ള പരിശ്രമം വിജയിക്കാൻ സാധ്യത കുറവ്; സമയം കടന്നുപോകും തോറും ബന്ധം അകലുമെന്ന് ബഹിരാകാശ വിദഗ്ദ്ധർ; വിക്രം ലാൻഡ് ചെയ്തത് നാല് കാലിൽ അല്ലാത്തതുകൊണ്ട് തകരാറിനുള്ള സാധ്യത ഏറെ; ലാൻഡറിന്റെ ബന്ധം അറ്റത് 2.1 കിലോമീറ്റർ അകലെ വച്ചല്ല 350 മീറ്ററിൽ വച്ചായിരുന്നുവെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ട്; പാക്കിസ്ഥാന് ഈ സങ്കീർണ ദൗത്യമൊന്നും മനസ്സിലാകില്ലെന്ന് ഡിആർഡിഒ ചെയർമാന്റെ മറുപടി

September 08, 2019 | 09:23 pm

 ബെംഗളൂരു: ചന്ദ്രയാൻ-2 ദൗത്യത്തിന്റെ ഭാഗമായ ലാൻഡർ വിക്രമിനെ അതിവേഗം കണ്ടെത്തിയെങ്കിലും ആശയവിനിമയം പുനഃ സ്ഥാപിക്കാനുള്ള സാധ്യത വിരളം. 14 ദിവസത്തേക്ക് ലാൻഡറുമായുള്ള ബന്ധം വീണ്ടെടുക്കാൻ ഇസ്രോ ശ്രമം തുടര...

മദ്യപിച്ച് വാഹനമോടിച്ച് ഹോം ഗാർഡിനെ ഇടിച്ച് വീഴ്‌ത്തിയ പൊലീസുകാരനെതിരെ കേസെടുത്തത് വിചിത്ര വാദങ്ങൾ വിവാദമായതോടെ; അപകടമുണ്ടായിട്ടും നിർത്താതെ പോയ കാറിനെ പിന്തുടർന്ന് പിടിച്ചത് നാട്ടുകാർ; പൊലീസ് കേസെടുക്കാൻ വിസമ്മതിച്ചത് പരിക്ക് പറ്റിയ ആൾക്ക് പരാതിയില്ലെന്ന നിലപാടിൽ

September 08, 2019 | 09:10 pm

തിരുവനന്തപുരം: ഹോംഗാർഡിനെ കാറിടിച്ച സംഭവത്തിൽ ഒടുവിൽ പൊലീസുകാരനെതിരെ കേസെടുത്തു. പേരൂർക്കട എസ്എപി ക്യാമ്പിലെ കൃഷ്ണ മൂർത്തിക്കെതിരെയാണ് കേസെടുത്തത്. പേരൂർക്കടയിൽ നിന്നും ഇന്നലെ രാത്രി ഡ്യൂട്ടി കഴിഞ്ഞ് ...

മധ്യസ്ഥ ചർച്ചകൾക്ക് സർക്കാർ മുൻകൈ എടുത്തതോടെ എയർ ഇന്ത്യക്ക് ഇന്ധനം നൽകില്ലെന്ന തീരുമാനം മരവിപ്പിച്ച് എണ്ണക്കമ്പനികൾ; എയർ ഇന്ത്യ ഇന്ധന വിലയായി നൽകാനുള്ളത് 4500 കോടി രൂപ

September 08, 2019 | 08:55 pm

ഡൽഹി: കുടിശിക തുക നൽകാതെ എയർ ഇന്ത്യ വിമാനങ്ങൾക്ക് ഇന്ധനം നൽകില്ലെന്ന തീരുമാനം തൽക്കാലം മരവിപ്പിക്കാൻ തീരുമാനിച്ച് എണ്ണക്കമ്പനികൾ. മധ്യസ്ഥ ചർച്ചകൾക്ക് സർക്കാർ മുൻകൈയെടുത്ത സാഹചര്യത്തിലാണ് തീരുമാനം. കുട...

മൃദുഹിന്ദുത്വം കോൺഗ്രസിനെ നയിക്കുക കൂടുതൽ നാശത്തിലേക്ക്; നിലവിലെ അക്രമണോത്സുകമായ ദേശീയതാ പ്രവണതകൾ ഇല്ലാതാകുമെന്നതിൽ തനിക്ക് സംശയമില്ലെന്നും ശശി തരൂർ; അധികാരത്തിൽ ഇരിക്കുന്നവർ വിശ്വാസത്തെ കോമാളിത്തമാക്കി മാറ്റിയവരെന്നും കോൺഗ്രസ് നേതാവ്

September 08, 2019 | 08:39 pm

ഡൽഹി: മൃദുഹിന്ദുത്വം കോൺഗ്രസിനെ കൂടുതൽ നാശത്തിലേക്ക് നയിക്കുമെന്ന് ശശിതരൂർ എംപി. തന്റെ പുതിയ പുസ്തകമായ 'ദി ഹിന്ദു വേ: ആൻ ഇൻട്രൊഡക്ഷൻ ടു ഹിന്ദുയിസം' എന്ന പുസ്തകത്തിന്റെ പ്രകാശനത്തിനു മുന്നോടിയായി പി.ട...

പ്രണയിച്ച് വിവാഹം കഴിച്ച യുവതിയെ ഷിജു ക്രൂരമായി മർദ്ദിച്ചത് സ്ത്രീധനം വേണമെന്ന് ആവശ്യപ്പെട്ട്; മദ്യപിച്ചെത്തി മർദ്ദനം പതിവായപ്പോൾ സ്വന്തം വീട്ടിലെത്തിയിട്ടും സമാധാനം ലഭിക്കാതെ വന്നതോടെ രാധിക ജീവനൊടുക്കിയത് ഒരുമുഴം കയറിൽ; യുവതിയുടെ ആത്മഹത്യയിൽ അന്വേഷണം നടത്താതെ പൊലീസും

September 08, 2019 | 08:17 pm

വെള്ളറട: സ്ത്രീധന പീഡനത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികൾക്കെതിരെ നടപടി എടുക്കാതെ പൊലീസ്. ഭർത്തവിന്റെ വീട്ടിൽ സ്ത്രീധനത്തെ ചൊല്ലി ക്രൂരമായ പീഡനത്തിൽ മനംനൊന്ത് ഇലിപ്പോട്ടുകോണം ദിലീപ് വ...

രാവിലെ മുതൽ സാഹസികരെ കാണാൻ കാണികളുടെ ഒഴുക്ക്; ഭൂതത്താൻകെട്ടിൽ യുവാക്കളുടെ ആവേശമായി ഫോർവീലർ മഡ് റേസ്; മാറ്റുരച്ചത് നാൽപതോളം വാഹനങ്ങൾ

September 08, 2019 | 08:16 pm

കോതമംഗലം: സാഹസികതയുടെ പ്രതീകമായ ഫോർ വീലർ മഡ് റേസ് കോതമംഗലത്ത് ഭൂതത്താൻകെട്ടിൽ നടന്നു. വിവിധ കാറ്റഗറികളിലായി 40 - ഓളം വാഹനങ്ങളാണ് മത്സരത്തിൽ മാറ്റുരച്ചത്. എറണാകുളം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും,...

MNM Recommends

Loading...
Loading...