March 29, 2024+
-
സ്വയം മരണത്തിലേക്ക് പറന്നിറങ്ങിയപ്പോഴും മനസ്സാന്നിധ്യത്തോടെ കൂടെയുള്ളവരുടെ ജീവനുകൾ കാത്ത ക്യാപ്റ്റന് സല്യൂട്ട്! ഗിയർ ബോക്സിലെ തകരാർ തിരിച്ചറിഞ്ഞതോടെ ആകാശത്ത് വട്ടമിട്ട് പറന്ന് ഇന്ധനം പരമാവധി ഒഴിവാക്കി; സാങ്കേതിക തകരാർ തിരിച്ചറിഞ്ഞ് നിലത്തിറക്കൽ; മഴയിൽ തെന്നിമാറിയപ്പോഴും പറന്നുയരാത്തത് ജനവാസ കേന്ദ്രം മുന്നിലെന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞ്; കരിപ്പൂരിൽ വൻ ദുരന്തം ഒഴിവാക്കിയത് യുദ്ധവിമാനങ്ങളെ അടക്കം നിയന്ത്രിച്ച ക്യാപ്ടൻ ഡിവി സാഥെ; വലിയ ദുരന്തം ഒഴിവാക്കിയത് ഈ മനക്കരുത്ത്
August 08, 2020കോഴിക്കോട്: സ്വയം മരണത്തിലേക്ക് പറന്നിറങ്ങിയപ്പോഴും മനസ്സാന്നിധ്യത്തോടെ, ധീരതയോടെ കൂടെയുള്ളവരുടെ ജീവനുകൾ കാത്ത ക്യാപ്റ്റന് സല്യൂട്ട്! ഇതാണ് കരിപ്പൂരിൽ ഇടിച്ചിറങ്ങിയ വിമാനം പറത്തിയ ക്യാപ്ൻ ഡിവി സാഥെയെ ...
-
അപകടം നടന്ന ഉടനെ ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തിയ കൊണ്ടോട്ടിക്കാർ; തോരാമഴയത്തും രക്തം നൽകാൻ വരി നിന്ന കോഴിക്കോട്ടുകാർ; വഴിതിരിച്ചു വിട്ട വിമാനങ്ങൾ കണ്ണൂരിൽ ഇറക്കിയപ്പോൾ ഭക്ഷണവും സഹായങ്ങളുമായെത്തിയ മട്ടന്നൂരുകാർ; സോഷ്യൽ മീഡിയയുടെ ഉപയോഗവും അതിസമർത്ഥം; ദുരന്തങ്ങളിൽ പതറാതെ കരുത്ത് കാട്ടുന്ന മലയാളികളുടെ ഒടുവിലത്തെ ഉദാഹരണമായി കരിപ്പൂർ വിമാന ദുരന്തം; കൊറോണ പേടിക്കിടയിലും ജീവനുകളെ രക്ഷിക്കാൻ ദൈവത്തിന്റെ സ്വന്തം നാട് ഒരുമിച്ചപ്പോൾ
August 08, 2020കോഴിക്കോട്: ദുരന്തങ്ങളിൽ പതറാതെ സധൈര്യം നേരിടുന്ന മലയാളിയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായി മാറിയിരിക്കുകയാണ് ഇന്നലെ കരിപ്പൂർ വിമാനത്താവളത്തിലുണ്ടായ ദുരന്തം. സ്വന്തം ജീവൻ പോലും കാര്യമാക്കാതെ ദുരന്തമുഖത...
-
പറക്കുമ്പോൾ പക്ഷി ഇടിച്ചാൽ പോലും നിശേഷം തകരുന്നതിനിടെ 35 അടി താഴ്ചയിലേക്ക് പതിച്ച വിമാനം പല കഷ്ണങ്ങളായിട്ടും മരണം 19ൽ നിന്നതിൽ എങ്ങും ആശ്വാസം; ഭൂരിപക്ഷം പേർക്കും പരിക്കേറ്റത് വിമാനം ആടിയുലഞ്ഞപ്പോൾ; അതിവേഗത്തിൽ കൂപ്പ് കുത്തി തകർന്നിട്ടും പൊട്ടിത്തെറി ഉണ്ടാവാതിരുന്നതും അനുഗ്രഹമായി; 300 മീറ്റർ പോലും അകലമില്ലാത്ത ജനവാസ കേന്ദ്രമായിട്ടും എല്ലാം ഒഴിഞ്ഞ ആശ്വാസം
August 08, 2020കോഴിക്കോട്: ഇന്നലെ രാത്രി എട്ട് മണിയോടെയാണ് കരിപ്പൂർ വിമാനത്താവളത്തിൽ നാടിനെ നടുക്കിയ വിമാനാപകടം ഉണ്ടായത്. എന്നാൽ സംഭവിച്ച അപകടത്തിന്റെ വ്യാപ്തി നോക്കുമ്പോൾ വലിയ ഒരു അപകടം ഒഴിഞ്ഞു പോയതായാണ് രക്ഷാപ്രവർ...
-
രണ്ടാം ലാൻഡിങ് ശ്രമത്തിൽ വിമാനത്തിന്റെ ടയറുകൾ ലോക്ക് ആയെന്ന് ഡിജിസിഎ; കനത്ത മഴയിൽ പറന്നിറങ്ങാനുള്ള ശ്രമത്തിൽ റൺവേ കാണാൻ പൈലറ്റിന് കഴിഞ്ഞിട്ടുണ്ടാകില്ലെന്നും ഏജൻസിയുടെ വിലയിരുത്തൽ; സത്യം തിരിച്ചറിയാൻ ബ്ലാക് ബോക്സ് വീണ്ടെടുക്കേണ്ടി വരും; അപകട കാരണം അന്വേഷിക്കുന്ന സംഘത്തിന്റെ പ്രഥമ പരിഗണന ബ്ലാക്ക് ബോക്സ് കണ്ടെടുക്കൽ; 35 അടി താഴേക്ക് പതിച്ചിട്ടും വിമാനം കത്തിയമരാത്തതിൽ രക്ഷപ്പെട്ടത് നൂറിലധികം ജീവനുകൾ; കരിപ്പൂർ ദുരന്തത്തിൽ മരണം 19
August 08, 2020കോഴിക്കോട്: കരിപ്പൂരിൽ വിമാനാപകടത്തിന്റെ ഞെട്ടലിൽ രാജ്യം. രാജ്യാന്തര വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ലാൻഡിങ്ങിനിടെ തെന്നിമാറി 35 അടി താഴ്ചയിലേക്കു പതിച്ചാണ് ദാരുണ അപകടം ഉണ്ടായത്. പൈലറ്റ...
-
മുല്ലപ്പെരിയാൽ അണക്കെട്ടിലേക്ക് വെള്ളം കുതിച്ചെത്തുന്നു; ആദ്യ മുന്നറിയിപ്പുമായി തമിഴ്നാട്; രണ്ട് അടി കൂടി വെള്ളം ഉയർന്നാൽ ഷട്ടറുകൾ തുറക്കും; പരിഭ്രാന്തിയോടെ താഴ്വാരത്തെ മലയാളികൾ; ഒരിക്കലും മാറാത്ത ചങ്കിലെ തീയായി മുല്ലപ്പെരിയാർ മാറുമ്പോൾ
August 08, 2020ഇടുക്കി: കേരളത്തിൽ മഴ കനത്തതോടെ മുല്ലപ്പെരിയാൽ അണക്കെട്ടിലേക്ക് വെള്ളം കുതിച്ചെത്തുന്നു. അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നതോടെ അണക്കെട്ട് തുറക്കുന്നതിനു മുമ്പുള്ള ആദ്യത്തെ മുന്നറിയിപ്പ് തമിഴ്നാട് നൽകി. ഇ...
-
കാലാവസ്ഥ മോശമാകുന്ന സാഹചര്യമുണ്ടായാൽ മറ്റൊരു വിമാനത്താവളത്തിലേയ്ക്ക് തിരിച്ചു വിടുകയാണ് പതിവ്;. എന്നിട്ടും എന്തുകൊണ്ട് ഇറക്കാൻ ശ്രമിച്ചു എന്നത് അറിയണം: വി മുരളീധരൻ
August 08, 2020കോഴിക്കോട്: കരിപ്പൂർ വിമാനത്താവളം ഒരു ടേബിൾ ടോപ് വിമാനത്താവളമായതാണ് ഇത്ര വലയി അപകടമുണ്ടാക്കിയതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. മംഗലാപുരത്തുണ്ടായതിനു സമാനമായ സാഹചര്യമാണ് ഇവിടെയും ഉണ്ടായത...
-
കരിപ്പൂർ വിമാന ദുരന്തത്തിൽ പരിക്കേറ്റ 123 പേരിൽ 15 പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു; അപകടത്തിൽ കാണാതായ കുഞ്ഞുങ്ങൾ വിവിധയിടങ്ങളിൽ സുരക്ഷിതരെന്നും റിപ്പോർട്ട്: വിവരം ലഭിച്ചത് വിമാനത്തിലുണ്ടായിരുന്ന പത്ത് കുഞ്ഞുങ്ങളിൽ അഞ്ച് കുഞ്ഞുങ്ങളെ പറ്റിയെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ട്
August 08, 2020കോഴിക്കോട്: കരിപ്പൂർ വിമാന ദുരന്തത്തിൽ പരിക്കേറ്റ 123 പേരിൽ 15 പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. ഇന്നലെ രാത്രി എട്ട് മണിയോടെ കനത്ത മഴയെ തുടർന്നുണ്ടായ ദുരന്തത്തിൽ മരണം 17 ആയി. പരിക്കേറ്റതിനെ തുടർന്...
-
എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ലാൻഡ് ചെയ്യാൻ ശ്രമിച്ചത് രണ്ടുതവണ; ഡാറ്റ പുറത്തുവിട്ട് ഗ്ലോബൽ ഫ്ളൈറ്റ് ട്രാക്കർ വെബ്സൈറ്റ്; പറന്നിറങ്ങും മുമ്പ് വിമാനം പലവട്ടം മുകളിലേക്കും താഴേക്കും പോയതായി രക്ഷപ്പെട്ട യാത്രക്കാർ; കനത്ത മഴയും ടേബിൾ ടോപ് റൺവേയുടെ പരിമിതിയും പൈലറ്റിന് വെല്ലുവിളിയായി; പരിചയസമ്പന്നനെങ്കിലും ക്യാപ്റ്റൻ ഡി.വി.സാഠേയ്ക്ക് ഒരുനിമിഷം പിഴച്ചു; പ്രത്യേക വിമാനത്തിൽ സിവിൽ വ്യോമയാന വിദഗ്ദ്ധർ പുലർച്ചെ കോഴിക്കോട്ടെത്തും; കേന്ദ്ര മന്ത്രി വി.മുരളീധരനും കോഴിക്കോട്ടേക്ക്
August 08, 2020കോഴിക്കോട്: അപകടത്തിൽപെട്ട വിമാനം കോഴിക്കോട് വിമാനത്താവളത്തിൽ ലാൻഡു ചെയ്യാൻ ശ്രമിച്ചത് രണ്ടു തവണ. ഡാറ്റ പുറത്ത് വിട്ട് ആഗോള ഫ്ളൈറ്റ് ട്രാക്കർ വെബ്സൈറ്റ്. ഇന്ത്യൻ എക്സപ്ര്സാണ് ഇക്കാര്യം റിപ്പോർട്ട്...
-
അപകടത്തിൽ മരിച്ച ഷറഫുദ്ദീൻ നാട്ടിൽ വന്ന് പോയത് ഒന്നരവർഷം മുൻപ്; വിമാനത്തിലുണ്ടായിരുന്നത് ഭാര്യയും കുട്ടിയും; ഭാര്യയെ പ്രവേശിപ്പിച്ചിരിക്കുന്നത് മെട്രോ ഹോസ്പിറ്റലിൽ; കുട്ടി എവിടെന്ന് അറിയാതെ അലമുറയിട്ട് ബന്ധുക്കൾ; അപകടത്തിന് മുൻപ് വരെ എയർപോർട്ടിൽ ഉറ്റവരെ കാത്ത് നിന്ന ബന്ധുക്കൾ വിവരം അറിഞ്ഞത് നടുക്കത്തോടെ; കരിപ്പൂർ വിമാനത്താവളം സാക്ഷ്യം വഹിച്ചത് മഴ ചതിച്ച അപകട കെണി
August 08, 2020കോഴിക്കോട്: ഒന്നര വർഷം മുൻപാണ് വിമാന അപകടത്തിൽ മരിച്ച ഷറഫുദ്ദീൻ നാട്ടിൽ വന്ന് പോയത്. ഭാര്യയും കുട്ടിയും വിമാനത്തിൽ ഒപ്പമുണ്ടായിരുന്നു. അപകടത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഷറഫുദ്ദീൻ മരണത്തിന് ...
MNM Recommends +
-
അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
-
സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
-
എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
-
പയ്യാമ്പലത്ത് സി പി എം നേതാക്കളുടെ സ്മൃതി മണ്ഡപങ്ങൾ വികൃതമാക്കിയ സംഭവം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു, രാഷ്ട്രീയവിഷയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള ഗൂഢാലോചനയാണോ പിന്നിലെന്ന് സംശയമെന്ന് എം വി ഗോവിന്ദൻ
-
കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
-
നാമനിർദ്ദേശ പത്രിക: ആദ്യദിവസം 14 പേർ പത്രിക സമർപ്പിച്ചു; കൊല്ലത്ത് പത്രിക സമർപ്പിച്ച മുകേഷിന് 14.98 കോടിയുടെ സ്വത്ത്; കൈവശം 50,000 രൂപ; ഒരുകേസുണ്ടെന്നും സത്യവാങ് മൂലത്തിൽ
-
സഹകരണ സംഘത്തിൽ നിന്ന് വായ്പാ കുടിശിക നോട്ടീസ് കിട്ടി; എട്ടു വർഷമായി തളർന്ന് കിടന്ന ഗൃഹനാഥൻ കത്രിക കൊണ്ട് സ്വയം മുറിവേൽപ്പിച്ചു; ചികിൽസയിലിരിക്കെ മരിച്ചു
-
ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
-
കാഥികനെ കാട്ടുപന്നി ആക്രമിച്ചു; കാലിന് പരുക്കേറ്റ കാഥികൻ അടൂർ ജയപ്രകാശ് വേദികൾ നഷ്ടമാകുമോ എന്ന ഭീതിയിൽ
-
കേരളത്തിന്റെ ധനകാര്യ മാനേജ്മെന്റ് പരാജയം; പരിധിയും കഴിഞ്ഞാണ് കടമെടുപ്പ്; തിരിച്ചടവിന് പണമില്ല; സംസ്ഥാനത്തേക്ക് നിക്ഷേപം വരുന്നില്ലെന്നും വ്യവസായികളെ ഭീഷണിപ്പെടുത്തുന്ന സാഹചര്യമെന്നും നിർമല സീതാരാമൻ
-
അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
-
സിദ്ധാർത്ഥന്റെ മരണത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഗവർണർ; വിസിയുടെയും ഡീനിന്റെയും വീഴ്ചകളടക്കം പരിശോധിക്കും; മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകും; കേസ് സിബിഐയ്ക്കു വിടുന്നത് വൈകിപ്പിച്ച സർക്കാരിനടക്കം തിരിച്ചടി
-
മണ്ണിപ്പൂർ സർക്കാർ ഈസ്റ്റർ അവധി പ്രഖ്യാപിച്ചില്ലെന്ന എൽഡിഎഫ്- യുഡിഎഫ് വ്യാജപ്രചാരണം പൊളിഞ്ഞു; ക്രൈസ്തവരുടെ പേരിൽ മുതലക്കണ്ണീരൊഴുക്കാനുള്ള ശ്രമം പരാജയപ്പെട്ടെന്നും കെ സുരേന്ദ്രൻ
-
'ലോകത്തെ മികച്ച ബൗളറാണ് ബുമ്ര; പന്തെറിയാൻ ഇത്രയും വൈകിപ്പിച്ചു'; ഹാർദികിന്റെ തീരുമാനം മനസിലാവുന്നില്ലെന്ന് സ്റ്റീവൻ സ്മിത്ത്; ക്യാപ്റ്റൻ ഇങ്ങനെ തുഴഞ്ഞാൽ ടീം എങ്ങനെ ജയിക്കുമെന്ന് ഇർഫാൻ പഠാൻ; മുംബൈയുടെ തോൽവിയിൽ വിമർശനം കടുക്കുന്നു
-
എൻഡിഎയിൽ ചേർന്നതിന് പിന്നാലെ അഴിമതി കേസിൽ ക്ലീൻ ചിറ്റ്; എൻസിപി അജിത് പവാർ പക്ഷത്തിനൊപ്പം മറുകണ്ടം ചാടിയതോടെ പ്രഫുൽ പട്ടേൽ എയർ ഇന്ത്യ കേസിൽ അഴിമതി മുക്തൻ; കേസ് അവസാനിപ്പിച്ച് റിപ്പോർട്ട് നൽകി സിബിഐ
-
ജഡ്ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിച്ചതു തടഞ്ഞതിന്റെ പ്രതികാരം; പൊലീസ് ഉദ്യോഗസ്ഥനെ കോടതിക്കുള്ളിൽ വെട്ടിപ്പരുക്കേൽപ്പിച്ചു
-
22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
-
പയ്യാമ്പലത്ത് സ്മൃതി കുടീരങ്ങൾ വികൃതമാക്കിയതിന് പിന്നിൽ ഗൂഢാലോചന; പ്രത്യാക്രമണം വലുതായിരിക്കും എന്ന് കണ്ട് നടത്തിയ അതിക്രമമാണെന്നും എം വി ഗോവിന്ദൻ
-
ഇഡി അന്വേഷണം ഉമ്മൻ ചാണ്ടിയെ വേട്ടയാടിയ പിണറായിക്ക് കാലം കരുതിവച്ച കാവ്യനീതി; പിണറായിക്കുള്ള വടി വെട്ടാൻ പോയിരിക്കുന്നതേയുള്ളുവെന്നും എംഎം ഹസൻ
-
ഉപ്പളയിലെ എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന അമ്പത് ലക്ഷം കവർന്നത് ഒരാളല്ല; പിന്നിൽ വൻ സംഘം; അന്വേഷണം കർണാടകത്തിലേക്ക് വ്യാപിപ്പിച്ച് പൊലീസ്; വാഹനത്തിൽ ഒരു കോടി 45 ലക്ഷം രൂപ ഉണ്ടായിട്ടും ആയുധധാരിയായ സുരക്ഷാ ജീവനക്കാരൻ ഇല്ലാത്തതടക്കം സംശയത്തിൽ