April 24, 2024+
-
മൊബൈൽ ഷോപ്പ് ജീവനക്കാരനായ മട്ടാഞ്ചേരിക്കാരൻ; കുടുംബം താമസിക്കുന്നത് ആലുവയിൽ എന്ന് സൂചന; ദുബായിൽ നിന്ന് ഡിപ്ലോമാറ്റിക് ബാഗിൽ സ്വർണം അയച്ചത് ഫൈസൽ ഫരീദ്; പുറത്തു വരുന്നത് ശരിയായ പേരോണോ എന്നും കസ്റ്റംസിന് സംശയം; ചർച്ചയാകുന്നത് കണ്ണൂരിലെ സ്വർണ്ണകടത്ത് ലോബിയുടെ ഒളിച്ചു കളി; നയതന്ത്ര വഴിയിൽ സ്വർണം കടത്തിയതിന് പിന്നിൽ നബീലെന്നും സൂചന; ഒന്നും അറിയില്ലെന്ന് ഷാർജയിലെ അൽ സത്താർ സ്പൈസിസ്; അന്വേഷണത്തിന് ഇന്റർപോൾ സഹായം തേടും
July 08, 2020നെടുമ്പാശ്ശേരി: തിരുവനന്തപുരം സ്വർണക്കടത്തിൽ ആരോപണ വിധേയനായ ഫൈസൽ ഫരീദിന്റെ തുടക്കം ദുബായിൽ മൊബൈൽ ഷോപ്പിലെ ജീവനക്കാരനായി. പിന്നീടാണ് ഇയാൾ സ്വർണക്കടത്തിലേക്കു തിരിഞ്ഞത്. മട്ടാഞ്ചേരി സ്വദേശിയായ ഫൈസലിന്റെ...
-
സിബിഎസ്ഇ ഒമ്പത് മുതൽ 12 വരെയുള്ള ക്ലാസുകളിലെ സിലബസ് 30% വെട്ടിക്കുറച്ചു; പരിഷ്ക്കാരം ഈ അധ്യയന വർഷത്തേക്ക് മാത്രം
July 08, 2020ന്യൂഡൽഹി: കോവിഡ് സാഹചര്യത്തിൽ സ്കൂളുകൾഡ തുറക്കാത്തന് പരിഗണിച്ച് സിബിഎസ്ഇ ഒമ്പത് മുതൽ 12 വരെ ക്ലാസുകളിലെ സിലബസ് 30% വരെ വെട്ടിക്കുറച്ചു. ഈ അധ്യയന വർഷത്തേക്ക് മാത്രമാണ് സിലബസുകൾ ചുരുക്കിയത്. പഠനവിഷയങ്ങ...
-
കോവിഡ് ബാധിച്ചു ഗൾഫിൽ മൂന്ന് മലയാളികൾ കൂടി മരിച്ചു; മൂന്ന് പേരും മരണത്തിന് കീഴടങ്ങിയത് സൗദി അറേബ്യയിൽ
July 08, 2020തിരുവനന്തപുരം: കോവിഡ് ബാധിച്ചു ഗൾഫിൽ മൂന്ന് മലയാളികൾ കൂടി മരിച്ചു. സൗദി അറേബ്യയിലാണ് മൂന്ന് പേരും മരിച്ചത്. കൊല്ലം ചാത്തന്നൂർ ഏറം കുന്നുവിള വീട്ടിൽ തോമസ് ജോൺ (അനിയൻകുഞ്ഞ്-53), തൃശൂർ വടക്കേക്കാട് സ്വദേ...
-
മിനിലോറിയിൽ പച്ചക്കറി ചാക്കിനടിയിൽ ബാഗിലാക്കി ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് 1.75 കോടി രൂപ; കോയമ്പത്തൂരിൽ നിന്നും പണവുമായി എത്തിയ സഹോദരങ്ങളെ വാളയാറിൽ വെച്ച് പൊലീസ് പിടികൂടി: ആലുവയിലേക്ക് കടത്താൻ ശ്രമിച്ച പണത്തിന്റെ ഉറവിടം കണ്ടെത്താൻ ആദായനികുതി വകുപ്പും എൻഫോഴ്സ്മെന്റും
July 08, 2020വാളയാർ: കോയമ്പത്തൂരിൽ നിന്നും മിനിലോറിയിൽ പച്ചക്കറി ചാക്കിനടിയിൽ ഒളിപ്പിച്ചു കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 1.75 കോടി രൂപയുടെ രേഖകളില്ലാത്ത പണവുമായി സഹോദരങ്ങൾ അറസ്റ്റിൽ. വാളയാറിൽ വെച്ച് ഇവർ സഞ്ചരിച്ച...
-
സ്വപ്നാ സുരേഷിന് ഐഎസ്ആർഒ സഹകരണത്തോടെയുള്ള സ്പേസ് പാർക്കിൽ ജോലി ലഭിച്ചത് അതീവ ഗൗരവതരം; സ്വപ്നയുടേയും സരിതിന്റേയും വിവരങ്ങൾ തേടി കേന്ദ്രം; കേരളാ പൊലീസിലെത്തും മുമ്പേ കേസ് കസ്റ്റംസിൽ നിന്നും സിബിഐയിലേക്ക്; സരിതിൽ അന്വേഷണം ഒതുക്കാനുള്ള കസ്റ്റംസ് ആലോചന മറികടന്ന് വരുന്നത് അതിശക്തമായ കേന്ദ്ര ഇടപെടൽ; സിബിഐയ്ക്ക് പുറമേ മറ്റ് അന്വേഷണ ഏജൻസികളും ഇടപെട്ടേക്കും; കേരളാ പൊലീസിന് പങ്കൊന്നുമില്ലാതെ കോൺസുലേറ്റ് കേസ് വഴിതിരിവിലേക്ക്
July 08, 2020കൊച്ചി: നയതന്ത്ര പാഴ്സലിലെ സ്വർണക്കടത്തിൽ അന്വേഷണത്തിന്റെ മേൽനോട്ട ചുമതല സിബിഐയിലേക്ക്. എഫ് ഐ ആർ ഇട്ട് കേസ് അന്വേഷിക്കുന്നത് കസ്റ്റംസാണെങ്കിലും സിബിഐയും എൻ ഐ എയും അന്വേഷണത്തിൽ സജീവമാണ്. സാമ്പത്തിക കു...
-
ജങ്കാർ ജെട്ടിക്ക് സമീപം ആളുകൾ നോക്കി നിൽക്കേ യുവതി കായലിലേക്ക് ചാടി; പിന്നാലെ ചാടിയ പൊലീസുകാരനും ഓട്ടോ ഡ്രൈവറും ചേർന്ന് രക്ഷപ്പെടുത്തി; എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി അപകട നില തരണം ചെയ്തു
July 08, 2020ഫോർട്ട്കൊച്ചി: ജങ്കാർ ജെട്ടിക്ക് സമീപം ആളുകൾ നോക്കി നിൽക്കെ കായലിലേക്ക് ചാടിയ യുവതിക്ക് പൊലീസുകാരനും ഓട്ടോ ഡ്രൈവറും ചേർന്ന് രക്ഷപ്പെടുത്തി. ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്നരയോടെ ഫോർട്ട് കോച്ചിയിലെ ജങ്കാർ ജെ...
-
30 കോടിയുടെ സ്വർണ്ണ കടത്തിന് പിന്നിൽ വമ്പൻ സ്രാവെന്ന് ഉറപ്പിച്ച് കസ്റ്റംസ്; ആർക്കു വേണ്ടിയാണ് കടത്തിയതെന്ന് അറിയില്ലെന്ന് സരിത്; അന്വേഷണം മുമ്പോട്ടു പോകാനും കള്ളക്കടത്തിലെ ചുരുൾ അഴിക്കാൻ അടുത്ത കണ്ണിയെ ചോദ്യം ചെയ്യേണ്ടത് അനിവാര്യത; ആസൂത്രക ഫ്ളാറ്റ് പൂട്ടി നേരെ പോയത് പോത്തൻകോട്ടേക്ക് തന്നെ; തമിഴ്നാട്ടിലും തെരച്ചിൽ; ശാന്തിഗിരി ആശ്രമവും നിരീക്ഷണത്തിൽ; ആസൂത്രകയെ വകവരുത്തി കേസ് അട്ടിമറിച്ചേക്കാമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്; സ്വപ്നാ സുരേഷിനെ കുറിച്ച് തുമ്പില്ലാതെ കസ്റ്റംസ്
July 08, 2020തിരുവനന്തപുരം: നയതന്ത്ര ബാഗിലൂടെ സ്വർണം കടത്തിയ കേസിലെ ആസൂത്രക സ്വപ്നാ സുരേഷിന്റെ ജീവൻ അപകടത്തിലാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര ഇന്റലിജൻസ്. സ്വപ്നയെ അതിവേഗം പിടികൂടാനായില്ലെങ്കിൽ എന്തും സംഭവിക്കാമെന്നാ...
-
ഏത് സമയത്തും ചൈനയെ ആക്രമിക്കാൻ സജ്ജമായി വ്യോമസേന; ആക്രമണത്തിന് തയ്യാറായി പോർ വിമാനങ്ങളും ഹെലികോപ്റ്ററുകളും; രാവെന്നോ പകലെന്നോ ഇല്ലാതെ മിഷനുകൾ സംഘടിപ്പിക്കാൻ ഇന്ത്യയുടെ വായുസേന റെഡി
July 08, 2020ന്യൂഡൽഹി: അതിർത്തിയിൽ ചൈനീസ് പ്രകോപനങ്ങൾക്ക് വാക്കുകൾ കൊണ്ട് തന്നെ തടയിട്ടിരിക്കുകയാണ് ഇന്ത്യ. എന്നാൽ ഏത് സമയത്തും ഒരു ആക്രമണത്തിന് ഇന്ത്യ തയ്യാറുമാണ്. വേണ്ടി വന്നാൽ ഏത് സമയത്തും ചൈനയെ ആക്രമിക്കാൻ ഇന്...
-
ബ്രസീൽ പ്രസിഡന്റ് ജെയർ ബോൾസോനാരോയ്ക്ക് കോവിഡ്; കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ പേരിൽ വൻ വിമർശനം നേരിട്ട ബോൾസോനാരോയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത് തിങ്കളാഴ്ച: ശനിയാഴ്ച മുതൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നതായി റിപ്പോർട്ട്
July 08, 2020സവോ പോളോ: ബ്രസീൽ പ്രസിഡന്റ് ജെയർ ബോൾസോനാരോയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ബോൾസോനാരോ തന്നെയാണ് തനിക്ക് കോവിഡ് സ്ഥിരീകരിച്ച കാര്യം മാധ്യമപ്രവർത്തകരോട് പങ്കുവച്ചത്. ചൊവ്വാഴ്ചയാണ് തനിക്ക് കോവിഡ് ബാധിച്ചതായി ...
-
ഇന്ത്യയ്ക്ക് പിന്നാലെ ചൈനയ്ക്ക് മുട്ടൻ പണി കൊടുക്കാൻ ഒരുങ്ങി അമേരിക്കയും; ടിക് ടോക്ക് അടക്കമുള്ള ചെനീസ് മൊബൈൽ ആപ്ലിക്കേഷനുകൾ അമേരിക്കയിലും നിരോധിക്കാൻ നീക്കം
July 08, 2020വാഷിങ്ടൻ: ഇന്ത്യയ്ക്ക് പിന്നാലെ ചൈനയ്ക്ക് മുട്ടൻ പണി കൊടുക്കാൻ അമേരിക്കയും ഒരുങ്ങുന്നു. ടിക്ടോക് അടക്കമുള്ള ചൈനീസ് മൊബൈൽ ആപ്ലിക്കേഷനുകൾ ഇന്ത്യ നിരോധിച്ചതുപോലെ അമേരിക്കയിലൂം നിരോധിക്കാനാണ് ആലോചിക്കുന്ന...
MNM Recommends +
-
ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
-
തകർപ്പൻ സെഞ്ചുറിയോടെ നായകന്റെ ഇന്നിങ്സുമായി ഋതുരാജ് ഗെയ്ക്വാദ്; ശിവം ദുബെയുടെ വെടിക്കെട്ട് അർധസെഞ്ചുറി; ലക്നൗവിന് മുന്നിൽ 211 റൺസ് വിജയലക്ഷ്യം ഉയർത്തി ചെന്നൈ
-
ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
-
മുംബൈ ഇന്ത്യൻസിന് പ്രാധാന്യം മത്സരഫലം; ചെന്നൈയ്ക്ക് വിജയത്തിനായുള്ള പരിശ്രമം; ടീമിൽ മികച്ച അന്തരീക്ഷം; മുംബൈ ടീമിനൊപ്പം അധികകാലം തുടർന്നാൽ തലച്ചോർ പോലും പൊട്ടിത്തെറിച്ചുപോകുമെന്ന് അംബാട്ടി റായുഡു
-
ലൈംഗികാതിക്രമ പരാതിയിൽ മലയാളി അദ്ധ്യാപകൻ അറസ്റ്റിൽ; നടപടി, 2007ൽ കലാക്ഷേത്രയിൽ പഠിച്ച യുവതിയുടെ പരാതിയിൽ; വിദേശത്തുള്ള യുവതി ഹൈക്കോടതിക്ക് പരാതി നൽകിയത് ഓൺലൈൻ വഴി
-
ഡ്രഗ്സ് കൺട്രോൾ വകുപ്പ് ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ മാർച്ചിലെ പരിശോധനയിൽ കണ്ടെത്തിയത് ഗുണനിലവാരമില്ലാത്ത 14 മരുന്നുകൾ; ഈ മരുന്നുകൾ ആരും വിൽക്കരുത്; നിരോധിച്ച ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ വിശദാംശങ്ങൾ അറിയാം
-
റോബർട്ട് വധേര കണ്ണുവെച്ചു; ബസ്സുകളിൽ സീറ്റുറപ്പിക്കാൻ തൂവാലയിട്ട് സീറ്റ് പിടിക്കുന്നത് പോലെ രാഹുൽ അമേഠി സീറ്റ് പിടിക്കേണ്ടിവരും; പരിഹാസവുമായി സ്മൃതി ഇറാനി
-
ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
-
ജയ്സ്വാളിനെ സെഞ്ചുറി അടിപ്പിക്കാൻ കരുതലോടെ സഞ്ജു; സിംഗിളെടുത്തും പന്തുകൾ ലീവ് ചെയ്തും പിന്തുണ; ഇതായിരിക്കണം ക്യാപ്റ്റനെന്ന് ആരാധകർ; ഈഗോ ഇല്ലാത്ത കളിക്കാരനെന്ന് ഓസീസ് മുൻ നായകൻ
-
ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല; ലീഗ്-സമസ്ത ബന്ധത്തിന് തകരാറുണ്ടാക്കുന്ന അനാവശ്യ പ്രചാരണങ്ങൾ ഒഴിവാക്കണമെന്നും സമസ്ത നേതാക്കൾ
-
ബംഗാളിൽ ബിജെപിക്ക് 35 സീറ്റ് തരൂ; നുഴഞ്ഞുകയറ്റം അവസാനിപ്പിക്കാം; മമതയുടെ ഗുണ്ടകളെ തലകീഴായി കെട്ടിത്തൂക്കാം; തൃണമൂൽ കോൺഗ്രസിനെതിരെ അമിത് ഷാ
-
ഭിന്നിപ്പിക്കുന്ന പ്രസ്താവനകൾ രാജ്യത്തിന് ദോഷം ചെയ്യും; നേതാക്കൾ പക്വതയോടെ വാക്കുകൾ ഉപയോഗിക്കണം; പ്രസ്താവന തിരുത്താൻ പ്രധാനമന്ത്രി തയ്യാറാകണമെന്നും കാന്തപുരം
-
കാർ യാത്രക്കാരനെ ഗുണ്ടാസംഘം തട്ടിക്കൊണ്ടു പോയി മർദ്ദിച്ച് അവശനാക്കി റോഡിൽ ഉപേക്ഷിച്ചു; രാത്രി 10 മുതൽ പുലർച്ചെ ആറു വരെ മർദ്ദനം; അവശനായപ്പോൾ വഴിയിൽ തള്ളി
-
എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
-
രണ്ടാംഘട്ട വോട്ടെടുപ്പിന് ഇനി നാലുനാൾ മാത്രം; 89 മണ്ഡലങ്ങളിൽ പ്രചാരണം അവസാനഘട്ടത്തിലേക്ക്; കേരളത്തിലും രാജസ്ഥാനിലും ലോക്സഭ തെരഞ്ഞെടുപ്പ് പൂർത്തിയാകും; പ്രചാരണച്ചൂടിന് ആവേശം പകർന്ന് ദേശീയ നേതാക്കൾ
-
രാജീവ് ഗാന്ധിയെയും സോണിയ ഗാന്ധിയെയും ക്രൂരമായി അവഹേളിച്ചു; രാഹുൽ ഗന്ധിക്കെതിരായ അൻവറിന്റെ പ്രസ്താവന മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം; തിരഞ്ഞെടുപ്പ് ഫലം സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് പറയാനുള്ള ധൈര്യം മുഖ്യമന്ത്രിക്കുണ്ടോ? വിമർശനവുമായി വിഡി സതീശൻ
-
അശ്ലീല വീഡിയോ വിവാദത്തിൽ താൻ എന്തിന് മാപ്പ് പറയണമെന്ന് കെ കെ ശൈലജ; തന്നെ അധിക്ഷേപിച്ചതിന്റെ തെളിവുകൾ പൊതുജന മധ്യത്തിലുണ്ടെന്നും വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി; വിവാദം സിപിഎം അജണ്ടയെന്നും മാപ്പ് പറഞ്ഞേ മതിയാവൂ എന്നും ഷാഫി
-
അധികാരത്തിലെത്തിയാൽ ശരീഅത്ത് നിയമം നടപ്പിലാക്കുമെന്നാണ് കോൺഗ്രസ് പറയുന്നത്; ഇന്ത്യ ഭരണഘടനപ്രകാരമാണ് പ്രവർത്തിക്കുന്നതെന്ന് യോഗി ആദിത്യനാഥ്; മോദിക്ക് പിന്നാലെ കോൺഗ്രസിനെതിരെ യോഗിയും
-
തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
-
തിരഞ്ഞെടുപ്പ്: ബുധനാഴ്ച വൈകിട്ട് 6 മണി മുതൽ മദ്യവിൽപ്പന ശാലകൾക്ക് അവധി; വോട്ടെണ്ണൽ നടക്കുന്ന ജൂൺ നാലിനും അവധി