April 18, 2024+
-
കോൺഗ്രസും ബിജെപിയും ഒരുമിച്ച് നിന്നിട്ടും ലഭിച്ചത് 15 ശതമാനം വോട്ട് മാത്രം; ആകെയുള്ള 13 സീറ്റിലും വിജയം നേടി ഇടത് സഖ്യം; വനിത സംവരണ സീറ്റിൽ വിജയം എതിരില്ലാതെയും; വട്ടിയൂർക്കാവ് സർവ്വീസ് സഹകരണ തെരഞ്ഞെടുപ്പിൽ വിജയം തുടർന്ന് എൽഡിഎഫ്
July 08, 2019തിരുവനന്തപുരം: വട്ടിയൂർക്കാവ് സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ എൽഡിഎഫ്് നേതൃത്വം നൽകിയ സഹകരണ ജനാധിപത്യസംരക്ഷണ മുന്നണിക്ക് ഉജ്വലജയം. ആകെയുള്ള 13 സീറ്റിലും മുന്നണി വിജയം നേടി. സിപിഐ എം പേരൂർക്കട ഏരിയ ...
-
ഐ.എസിന്റെ ഇസ്ലാം ഞങ്ങളുടെ ഇസ്ലാമല്ലെന്ന് അവകാശ വാദം ആവർത്തിക്കുകയാണ് 'ശുഭരാത്രി'; അത് സ്ഥാപിക്കാൻ മുസ്ലിം സമം നന്മ എന്നൊരു സമവാക്യം ഈ സിനിമ മുന്നോട്ടു വെയ്ക്കുന്നുണ്ട്; ഏതൊരു മനുഷ്യന്റെ ഉള്ളിലും ഉണ്ടാകേണ്ട മാനുഷിക ചിന്തയെ ഒരു മുസ്ലിമിന്റെ മാത്രം മഹാ മനസ്കതയായും അതിന്റെ അടിസ്ഥാനം ഇസ്ലാമും ഖുർആനുമാണെന്നും സ്ഥാപിക്കുകയും ചെയ്യുന്നിടത്താണ് 'ശുഭരാത്രി' രാഷ്ട്രീയമായി പരാജയപ്പെടുന്നത്: പി ടി മുഹമ്മദ് സാദിഖ് എഴുതുന്നു
July 08, 2019വ്യാസൻ കെ.പി. സംവിധാനം ചെയ്ത ശുഭരാത്രി കണ്ണീരോടെയല്ലാതെ കണ്ടു തീർക്കാനാകില്ല. ബന്ധങ്ങളെ അത്ര ഹൃദ്യമായി അവതരിപ്പിക്കുന്നതിൽ തിരക്കഥാകൃത്തെന്ന നിലയിലും സംവിധായകൻ എന്ന നിലയിലും വ്യാസൻ വിജയിച്ചിരിക്കുന്നു...
-
മോഹൻലാൽ ഹിറ്റ് ലൂസിഫർ 200 കോടി ക്ലബിൽ നിറഞ്ഞാടിയതിന് പിന്നാലെ വാക്കു പാലിച്ച് ആന്റണി പെരുമ്പാവൂർ; ദൃശ്യത്തിലെ പാറേൽ പള്ളിക്ക് ശേഷം കട്ടപ്പനയിലെ സാത്താൻ പള്ളിയും പ്രശസ്തിയിലേക്ക്; ബ്രിട്ടീഷുകാർ പണികഴിപ്പിച്ച പള്ളി കാലപ്പഴക്കത്തിൽ തകർന്ന കാഴ്ച്ച ഇനി സിനിമയിൽ മാത്രം; ചിത്രം ഹിറ്റായതോടെ പള്ളിക്ക് മോടി കൂട്ടാൻ ആശീർവാദും; ഉപ്പുതറയിലെ പള്ളി തേടി ഇനി സഞ്ചാരികൾ ഒഴുകും
July 08, 2019ജോർജുകുട്ടി ധ്യാനം കൂടാൻ പോയ പാറേൽ പള്ളി ദൃശ്യം സിനിമയുടെ കേന്ദ്ര ബിന്ദുക്കളിൽ ഒന്നാണ്. സിനിമയുടെ ഇതിവൃത്തം പലവട്ടം പാറേൽ പള്ളിയുടെ ചുറ്റുവട്ടത്തു കിടന്നു കറങ്ങുകയാണ്. കഥ പള്ളി കേന്ദ്രീകരിച്ചു നീങ്ങുമ...
-
പി.കെ.രാഗേഷിനോട് കൂട്ടുകൂടിയാൽ കണക്കെല്ലാം വരുതിയിൽ വരുമെന്ന് കൂട്ടി കെ.സുധാകരൻ; രാഗേഷ് ഡപ്യൂട്ടി മേയറായി തുടരട്ടെ; ലീഗിന് മേയർ പദവി നൽകിയാൽ കണ്ണൂർ കോർപറേഷൻ പിടിക്കാം; കോർപറേഷൻ കാലാവധി തീരാൻ ഒരുവർഷം ബാക്കി നിൽക്കെ വിമതനെ പാട്ടിലാക്കി എൽഡിഎഫ് ഭരണം അവസാനിപ്പിക്കാൻ കോൺഗ്രസ് നീക്കം തകൃതി
July 08, 2019കണ്ണൂർ: മുസ്ലിം ലീഗിന് മേയർ പദവി നൽകി കണ്ണൂർ കോർപ്പറേഷൻ തിരിച്ച് പിടിക്കാൻ കോൺഗ്രസ്സ് നീക്കം. കോൺഗ്രസ്സ് വിമതനായ പി.കെ. രാഗേഷിനെ ഡപ്യൂട്ടി മേയർ സ്ഥാനത്ത് നിലനിർത്തി കോർപ്പറേഷനിൽ എൽ.ഡി.എഫ് ഭരണം അവസാനിപ...
-
ഗ്രീസ് പൊതുതെരഞ്ഞെടുപ്പിൽ ഇടത്പക്ഷത്തിന് ഭരണം നഷ്ടമായി; സാമ്പത്തിക രംഗത്ത് മുന്നേറ്റമുണ്ടാക്കിയെങ്കിലും തിരിച്ചടിയായത് രാജ്യത്ത് വർധിച്ച തൊഴിലില്ലായ്മ; ന്യൂ ഡെമോക്രസി പാർട്ടി നേതാവ് കിരിയാകോസ് മിട്സോടകിസ് പുതിയ പ്രധാനമന്ത്രി; ന്യൂ ഡെമോക്രസി പാർട്ടി അധികാരത്തിലെത്തിയത് പകുതിയിലധികം സീറ്റും ഒറ്റയ്ക്ക് നേടി
July 08, 2019ആതൻസ്: ഗ്രീസിൽ പൊതുതിരഞ്ഞെടുപ്പിൽ ഭരണപക്ഷമായ ഇടത് പാർട്ടി സിരിസയ്ക്ക് വൻ തിരിച്ചടി. വലത്പക്ഷ പാർട്ടിയായ ന്യൂ ഡെമോക്രസി പാർട്ടി അധികാരത്തിലെത്തി. ആകെ പോൾ ചെയ്തതിൽ 39.85 ശതമാനം വോട്ട് നേടി യാണ് എൻഡിപി അ...
-
നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ രണ്ട് പൊലീസുകാർ കൂടി അറസ്റ്റിൽ; സിപിഒ നിയാസിനേയും എഎസ്ഐ റെജിമോനേയും അറസ്റ്റ് ചെയ്തത് എട്ട് മണിക്കൂർ നീണ്ടു നിന്ന ചോദ്യം ചെയ്യലിന് ശേഷം; രാജ്കുമാറിനെ ഇരുവരും ക്രൂരമായി മർദ്ദിച്ചിരുന്നുവെന്നും സൂചന; മൂന്നാം മുറയ്ക്ക് പിന്നാലെ ചികിത്സയ്ക്കായി വൈദ്യനെ സ്റ്റേഷനിലെത്തിച്ചുവെന്ന വിവരം പുറത്ത് വന്ന് ദിവസങ്ങൾകൾക്കകം വീണ്ടും അറസ്റ്റ്
July 08, 2019നെടുങ്കണ്ടം: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർ കൂടി അറസ്റ്റിൽ. സിപിഒ നിയാസിനേയും എഎസ്ഐ റെജിമോനെയുമാണ് എട്ട് മണിക്കൂർ നീണ്ടു നിന്ന ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റ് ചെയ്തത്. ഇര...
-
ചെരുപ്പിടാതെ കുളിക്കാതെ ആരെങ്കിലും തരുന്ന ഭക്ഷണം വാങ്ങിക്കഴിച്ച് ഒരു ജീവിതം; മൊബൈലോ മറ്റു ഗാഡ്ജറ്റുകളോ ഉപയോഗിക്കില്ല; ഇന്ത്യയിലെ ജൈനമതത്തിൽ പെട്ട ചെറുപ്പക്കാരിൽ പലരും ആഗ്രഹിക്കുന്നത് ഇങ്ങനെ ഒരു ജീവിതം; ഭൗതിക ലോകം വെടിഞ്ഞ് ആത്മീയത തേടി പോകുന്ന 25 വയസിനു താഴെയുള്ളവരിൽ ഭൂരിഭാഗവും സ്ത്രീകൾ; ബിബിസി പുറത്ത് വിട്ട റിപ്പോർട്ട് അമ്പരപ്പിക്കുന്നത്
July 08, 2019ന്യൂഡൽഹി: ഭൗതിക ജീവിതത്തിൽ നിന്ന് മാറി സന്ന്യാസം സ്വീകരിക്കുന്ന ചെറുപ്പക്കാർ ജൈനമതത്തിൽ വർദ്ധിക്കുന്നതായി ബി ബി സിയുടെ റിപ്പോർട്ട്. ഇരുപത്തി അഞ്ച് വയസിൽ താഴെയുള്ള ഇവരിൽ കൂടുതലും സ്ത്രീകളാണ്. 'ദീക്ഷ' എ...
-
ഇസ്ലാം മതവിശ്വാസത്തിന്റെ അവസാനവാക്കായ ഈജിപ്ഷ്യൻ ഇസ്ലാമിക പണ്ഡിതൻ യൂസുഫ് അൽഖറദാവിയുടെ മകളും ഭർത്താവും ഈജിപ്ത് പൊലീസിന്റെ പിടിയിൽ; അറസ്റ്റ് തീവ്രവാദ സംഘടനയുമായുള്ള ബന്ധം ആരോപിച്ച്; സംഘടനയുമായുള്ള ബന്ധം നിഷേധിച്ച് മകളുടെ ഭർത്താവ്; വിചാരണ കൂടാതെ രണ്ടുവർഷം തടവ് ലഭിക്കാൻ സാധ്യത; വ്യക്തമായ കാരണം കാണിക്കാതെയുള്ള അറസ്റ്റിൽ പ്രതിഷേധിച്ച് ഉലാ അൽഖറദാവി നിരാഹാര സമരത്തിൽ
July 08, 2019കൈറോ :ഇസ്ലാം മതവിശ്വാസത്തിന്റെയും അനുഷ്ടാനങ്ങളുടെയും അവസാനവാക്കെന്നറിപ്പെടുന്ന പ്രശസ്ത ഈജിപ്ഷ്യൻ ഇസ്ലാമിക പണ്ഡിതൻ യസുഫ് അൽഖറദാവിയുടെ മകളും ഭർത്താവും വീണ്ടും പൊലീസ് പിടിയിൽ. ഉലാ അൽഖറാദാവിയെയും ഭർത്താവ...
-
ശ്വാസംമുട്ടി പിടയുന്ന കാരുണ്യാ ലോട്ടറിക്ക് സർക്കാർ വക 'താൽക്കാലിക' ആശ്വാസം; പദ്ധതിയുടെ സമയപരിധി നീട്ടി സർക്കാർ ഉത്തരവ് ഉടൻ ഇറങ്ങുമെന്നും സൂചന; ധനവകുപ്പുമായി ധാരണയിലെത്തിയെന്ന് ആരോഗ്യ വകുപ്പ്; പദ്ധതിയുടെ ആനുകൂല്യം ഈ വർഷം മുഴുവനും ലഭിക്കും; കേരളം കാത്തിരിക്കുന്നത് മനുഷ്യാവകാശ കമ്മീഷന്റെ കേസെങ്കിലും കാരുണ്യയെ കരകയറ്റുമോ എന്നറിയാൻ
July 08, 2019തിരുവനന്തപുരം: മുൻ ധനമന്ത്രി കെ.എം മാണിയുടെ സ്വപ്ന പദ്ധതിക്ക് അൽപായുസ്സാകരുതേയെന്ന വികാരം ഉയരവേയാണ് ഏവർക്കും ആശ്വാസമായി പുതിയ അറിയിപ്പ് എത്തിയിരിക്കുന്നത്. ശ്വാസം മുട്ടി പിടയുന്ന കാരുണ്യാ ലോട്ടറിക്ക്...
-
ദമ്പതിമാർ തമ്മിൽ നിലനിന്നിരുന്നത് രൂക്ഷമായ വസ്തു തർക്കം; പറഞ്ഞ് തീർക്കാൻ ശ്രമിച്ചപ്പോഴെല്ലാം കാര്യങ്ങൾ കൂടുതൽ വഷളായി; ഒടുവിൽ ഭാര്യയെ തീ കൊളുത്തി കൊന്ന് ഭർത്താവ്
July 08, 2019കോട്ടയം: വസ്തു തർക്കത്തെ തുടർന്ന് ഭാര്യയെ തീകൊളുത്തി കൊന്ന് ഭർത്താവ്. കോട്ടയം മണിമലയിലാണ് സംഭവം. മണിമല സ്വദേശി ശോശാമ്മയാണ് ( 78) മരിച്ചത്. ഭർത്താവ് വർഗീസ് മാത്യുവിനും പൊള്ളലേറ്റു. വസ്തുത്തർക്കമാണ് കൊല...
-
എന്റെ മരണത്തിന് ഉത്തരവാദി ഞാനും എന്റെ ശീലങ്ങളും മാത്രം; പ്രപഞ്ചത്തിൽ ജീവനുള്ള യാതൊന്നിനും ഇതിൽ ഇടമില്ല; മരണ കയർ പോരാട്ടത്തിന്റെ അടയാളമാക്കിയ ഭഗത് സിങ് മുതൽ സദാം ഹുസൈൻ വരെയുള്ളവർ ക്ഷമിക്കണം...എനിക്കത് ഒളിച്ചോട്ടമാണ്: പൊലീസ് കണ്ടെത്തിയത് കുടുംബ പ്രശ്നങ്ങളെ കുറിച്ച് പരാമർശമില്ലാത്ത ഹരിയുടെ ആത്മഹത്യാ കുറിപ്പ്; നിറയുന്നത് മദ്യപാനത്തിന്റേയും വിഷാദത്തിന്റേയും വേദനകൾ; പ്രതിഭാ ഹരിയുടെ ഭർത്താവിന്റെ ആത്മഹത്യാ കുറിപ്പ് ഇല്ലായ്മ ചെയ്യുന്നത് മരണത്തിലെ ദുരൂഹതകൾ
July 08, 2019മലപ്പുറം: മദ്യത്തിന്റെ അവസാന ഇര ഞാനാണ്.. എന്റെ മരണത്തിൽ വേറാർക്കും ഉത്തരവാദിത്തമില്ല...മൂന്ന് പേജുള്ള ആത്മഹത്യാകുറിപ്പാണ് പൊലീസിന് കിട്ടിയത്. എന്റെ മരണത്തിന് ഉത്തരവാദി ഞാനും എന്റെ ശീലങ്ങളും മാത്രമാണ്....
-
ആനവണ്ടിയെ കരകയറ്റാൻ മുഖ്യതടസ്സം പിടിപ്പില്ലാത്ത മിഡിൽ മാനേജ്മെന്റിന്റെ തറവേലകൾ; നടത്തിപ്പ് പ്രൊഫഷണൽ ടീമിനെ ഏൽപിക്കണമെന്ന് ശുപാർശ വന്നിട്ടും കണ്ടഭാവമേയില്ല; കെഎസ്ആർടിസിയെ വെട്ടിച്ച് സർവീസ് നടത്തുന്ന അന്ത:സംസ്ഥാന ബസുകളുടെ ഗൂണ്ടായിസം പിടിക്കാനും ആരുമില്ല; സുശീൽ ഖന്ന റിപ്പോർട്ട് നടപ്പാക്കാതെ കോർപറേഷനെ വെള്ളം കുടിപ്പിക്കുന്നത് കെ.ആർ.ജ്യോതിലാലോ? ഗതാഗത സെക്രട്ടറിക്ക് സ്ഥാന ചലനം വരാതെ പിണറായിയുടെ കോപം തണുപ്പിച്ചത് മന്ത്രി എ.കെ.ശശീന്ദ്രൻ
July 08, 2019തിരുവനന്തപുരം: കെഎസ്ആർടിസിയുടെ സമ്പൂർണ്ണ നവീകരണം ലക്ഷ്യമിട്ട് സർക്കാർ ഏർപ്പെടുത്തിയ സുശീൽഖന്ന റിപ്പോർട്ട് നടപ്പിലാക്കാൻ മുഖ്യതടസം ഗതാഗതവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോ? കഴിഞ്ഞ മാർച്ചിൽ സുശീൽ ഖന്ന അന്ത...
-
കേന്ദ്രവും കേരളവും ഒരുമിച്ച് ജനങ്ങളെ പിഴിയുന്നു; വൈദ്യുതി നിരക്ക് വർധിപ്പിച്ച് പിണറായി ജനങ്ങളെ കൊള്ളയടിക്കുന്നു; കേരള സർക്കാർ ജനവിരുദ്ധമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ
July 08, 2019തിരുവനന്തപുരം: വൈദ്യുതി നിരക്ക് കുത്തനെ വർധിപ്പിച്ച് പിണറായി സർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കേന്ദ്രവും സംസ്ഥാനവും ഒറ്റക്കെട്ടായി നിന്നാണ് ജനങ്ങളുടെ ...
-
600 കിലോമീറ്റർ ദൂരത്തുള്ള 300 ടാർഗറ്റുകൾ വരെ ഞൊടിയിടയിൽ തിരിച്ചറിയും! റഷ്യയുടെ എസ് 400 പ്രതിരോധ സംവിധാനം ഇന്ത്യ വാങ്ങാനൊരുങ്ങുന്നത് 40,000 കോടി രൂപയ്ക്ക്; റഷ്യൻ തലച്ചോർ തങ്ങൾക്ക് 'പാര'യാകുമോ എന്ന് ഭയന്ന് അമേരിക്ക; എസ് 400 വാങ്ങാനുള്ള തുർക്കിയുടെ നീക്കത്തിനെതിരെയും യുഎസ്; റഷ്യൻ പോർവിമാനമായ എസ്യു 57 ഉം തുർക്കിയിലേക്കെത്തും
July 08, 2019ഡൽഹി: ലോകത്തിലെ ഏറ്റവും ആധുനിക പ്രതിരോധ സംവിധാനങ്ങളിൽ ഒന്നായ റഷ്യയുടെ എസ് 400 വാർത്തകളിൽ നിറയാൻ തുടങ്ങിയിട്ട് കാലം കുറേയായി. അമേരിക്കയുടെ കഞ്ഞിയിലെ പാറ്റയായി വേണമെങ്കിൽ ഇതിനെ വിശേഷിപ്പിക്കാം. കാരണം സ്...
-
ടിവി കണ്ട് വീട്ടിലിരുന്നപ്പോൾ മുൻ വശത്തെ വാതിൽ അടച്ചില്ല; മുൻവശത്ത് കൂടി പ്രവേശിച്ചത് ഭർത്താവെന്ന് കരുതി ശ്രദ്ധിച്ചില്ല; സീരിയലിൽ മുഴുകി ഇരുന്ന വീട്ടമ്മയുടെ അഞ്ചര പവൻ മാല പൊട്ടിച്ച് കള്ളൻ; ബഹളമുണ്ടാക്കി ആളെ കൂട്ടിയിട്ടും രക്ഷപ്പെട്ട് മോഷ്ടാവ്
July 08, 2019കൊല്ലം: സീരിയൽ തുടങ്ങിയാൽ പിന്നെ വീട്ടമ്മമാർ അതിൽ മുഴുകി ഇരിക്കുമെന്നും വീട്ടിലെ കാര്യങ്ങൾ പോലും ശ്രദ്ധിക്കാറില്ല എന്നും പലപ്പോഴും പരാതി പറയാറുള്ളതാണ്. നീ ഇങ്ങനെ ടിവിയുടെ മുന്നിൽ മുഴുകി ഇരുന്നാൽ ഈ വീട...
MNM Recommends +
-
ജാമ്യം ലഭിക്കാൻ കെജ്രിവാൾ അധികമായി മധുരം കഴിക്കുന്നുവെന്ന് ഇഡി; കെജ്രിവാളിനെ ജയിലിൽ കൊലപ്പെടുത്താൻ ഗൂഢാലോചനയെന്ന് ആം ആദ്മി പാർട്ടി; ഇൻസുലിൻ ജയിൽ അധികൃതർ നൽകുന്നില്ലെന്ന് അതിഷി
-
പ്രസവാവധി സമയത്തെ ആനുകൂല്യങ്ങൾ തടഞ്ഞുവച്ചു; നഴ്സിങ് ഓഫീസറുടെ പരാതിയിൽ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ
-
എൻസിപി നേതൃത്വം ഇടപെട്ടു? സുഗന്ധഗിരി മരംമുറി കേസിൽ മൂന്ന് ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ മരവിപ്പിച്ചു; വിശദീകരണം തേടിയിട്ട് നടപടി മതിയെന്ന് വനംമന്ത്രി
-
കേരള സർക്കാറിനേക്കാൾ ഭേദം കേന്ദ്രം; ഇന്ത്യാ മുന്നണിയുടെ പ്രകടനം ശരാശരി; കേരളം പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് രാഹുൽ ഗാന്ധിയെ; മോദിക്കും പിന്തുണയേറുന്നു; അഴിമതിയും വിലക്കയറ്റവും വർഗീയതയും മുഖ്യവിഷയം; മറുനാടൻ സർവേയിലെ കണ്ടെത്തലുകൾ ഇങ്ങനെ
-
സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
-
ഇവി എം തയാറായി കഴിഞ്ഞാൽ മറ്റ് കംപ്യൂട്ടറുകളുമായി ബന്ധപ്പെടുന്നില്ല; ഏതുമണ്ഡലത്തിലേക്കുള്ള മെഷീൻ എന്ന് മെഷീൻ നിർമ്മിക്കുമ്പോൾ അറിയില്ല; മെഷീനിൽ തിരിമറി നടത്താനോ ഹാക്കോ ചെയ്യാനോ സാധ്യമല്ലെന്ന് കമ്മീഷൻ; അമിത സംശയം നല്ലതല്ലെന്ന് സുപ്രീം കോടതി
-
കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
-
ആർ വിനു രാജ് നർകോട്ടിക്സ് കൺട്രോൾ ബ്യുറോ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ; നിയമനം ഹൈക്കോടതിയിലേക്കും ജില്ലാ കേടതിയിലേക്കും
-
ജയിക്കാത്ത സീറ്റുകളിൽ മത്സരിച്ച് സമയം കളയാനില്ല; കോൺഗ്രസ് ഇത്തവണ മത്സരിക്കുക ഏറ്റവും കുറഞ്ഞ സീറ്റുകളിൽ; സഖ്യകക്ഷികൾക്കായി വിട്ടുകൊടുത്തത് 100 സീറ്റുകൾ; വിലപേശൽ ശേഷി ശോഷിച്ചത് ഹിന്ദി ഹൃദയഭൂമിയിൽ വീണ്ടുമേറ്റ തോൽവിയോടെ; ആലോചിച്ചുറപ്പിച്ച പുതിയ തന്ത്രം
-
പാനൂർ ബോംബ് സ്ഫോടന കേസിൽ മൂന്നു പേർ കൂടി അറസ്റ്റിൽ; പിടിയിലായത് വടകര കതിരൂർ സ്വദേശികൾ; ബാബുവിൽ നിന്നും പ്രതികൾ ബോംബ് നിർമ്മിക്കാൻ വെടിമരുന്ന് വാങ്ങിയതെന്ന് പൊലീസ്; കേസിലെ ആകെ അറസ്റ്റിലായത് 12 പേർ; മുഖ്യ ആസൂത്രകൻ ഡിവൈഎഫ്ഐ നേതാവ് ഷാജിൽ
-
ഇറാൻ പിടിച്ചെടുത്ത കപ്പലിലുണ്ടായിരുന്ന മലയാളി യുവതി കേരളത്തിൽ തിരിച്ചെത്തി; ആൻ ടെസ ജോസഫ് എത്തിയതുകൊച്ചി വിമാനത്താവളത്തിൽ; ഇറാനിലെ ഇന്ത്യൻ എംബസിയെ അഭിനന്ദിച്ചു വിദേശകാര്യ മന്ത്രി എസ് ജയശങ്കർ; മറ്റു പതിനാറ് പേരെയും ഉടൻ തിരികെ എത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ ഉറപ്പ്
-
മോദി തരംഗമുണ്ടെന്ന മിഥ്യാധാരണയിൽ വെറുതെയിരിക്കരുത്; അണികൾക്ക് നിർദേശവുമായി ബിജെപി സ്ഥാനാർത്ഥി
-
സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
-
പഠനത്തിനൊപ്പം പഠനേതര പ്രവർത്തനങ്ങളിലും സജീവമായ വ്യക്തിത്വം; ആയിരങ്ങൾക്ക് മോട്ടിവേഷൻ നൽകിയ പ്രാസംഗിക; മെഡിക്കൽ വിദ്യാർത്ഥിനി ഫാത്തിമ തസ്കിയയുടെ വിയോഗത്തിൽ കണ്ണീരോടെ സഹപാഠികളും സുഹൃത്തുക്കളും
-
ആരെയും ആക്ഷേപിച്ചുകൊണ്ട് വളർന്നുവന്ന ആളല്ല താൻ; മാന്യതയ്ക്ക് നിരക്കാത്ത ഒന്നും ചെയ്തിട്ടില്ല; ഒരുതരത്തിലുള്ള വ്യാജ പ്രചാരണങ്ങളിലും വടകരക്കാർ വീഴില്ല; വ്യാജ ആരോപണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഷാഫി പറമ്പിൽ
-
പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
-
ജയിലിൽ ഇരുന്ന് കെജ്രിവാൾ മാമ്പഴവും മധുരവും എല്ലാം കഴിക്കുന്നു; പ്രമേഹ രോഗികൾക്ക് പാടില്ലാത്ത ഭക്ഷണമാണ് കഴിക്കുന്നത്; പ്രമേഹം കൂട്ടാനും ജാമ്യത്തിന് കളമൊരുക്കാനുമാണ് ഡൽഹി മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് ഇഡി; വിശദാംശം തേടി കോടതി
-
കേരള മുഖ്യമന്ത്രിയെ ഇ.ഡിയും സിബിഐയും ചോദ്യം ചെയ്യാത്തത് എന്തുകൊണ്ട്? പദപ്രശ്നം പോലെ ഈ കാര്യത്തിൽ എന്തു ആലോചിച്ചിട്ടും തനിക്ക് മനസിലാകുന്നില്ല; 24 മണിക്കൂറും പിണറായി തന്നെ ആക്രമിക്കുന്നു; കേരള മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ വിമർശനവുമായി രാഹുൽ ഗാന്ധി
-
ഇത്രയും വർഷം കഷ്ടപ്പെട്ടത് ഒളിമ്പിക്സിൽ മത്സരിക്കാൻ; പാലക്കാട് പരിശീലനത്തിനിടെ കാൽമുട്ടിന് പരിക്കേറ്റു; ലോങ് ജമ്പിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായ എം ശ്രീശങ്കർ പാരീസിലേക്കില്ല; ഈ തിരിച്ചടിയെ അതിജീവിക്കുമെന്ന് ശ്രീശങ്കർ
-
കാസർകോഡ് മോക്ക് പോളിൽ ചെയ്യാത്ത വോട്ട് ബിജെപിക്ക് കിട്ടിയെന്ന പേരിൽ വിവാദം; വിഷയം സുപ്രീം കോടതിയിലും; എൽഡിഎഫ്, യുഡിഎഫ് പരാതിയിൽ കഴമ്പില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ; ബിജെപിക്ക് അധിക വോട്ട് ലഭിച്ചെന്ന വാർത്ത തെറ്റെന്നും കമ്മീഷൻ; നാല് വോട്ടിങ് യന്ത്രങ്ങൾ ബിജെപിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയെന്ന് പരാതി