1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
12
Wednesday

ഉപതിരഞ്ഞെടുപ്പ്: 28 തദ്ദേശ സ്ഥാപന വാർഡുകളിൽ വോട്ടർ പട്ടിക പുതുക്കുന്നു; 11 ജില്ലകളിലെ വാർഡുകളിൽ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നത് ഓഗസ്റ്റ്-3ന്

July 08, 2019 | 10:59 pm

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ 11 ജില്ലകളിലെ 28 വാർഡുകളിൽ വോട്ടർപട്ടിക പുതുക്കുന്നതിന് നടപടികൾ സ്വീകരിക്കുവാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്‌കരൻ ഇലക്ടറൽ രജിസ്‌ട്രേഷൻ...

പാക്കിസ്ഥാനിലെ ഏറ്റവും ഭാരമേറിയ വ്യക്തി ഇനിയില്ല; 330 കിലോ ശരീരഭാരത്തോടെ കഴിഞ്ഞിരുന്ന നൂറുൽ ഹുസൈൻ മരിച്ചത് ശസ്ത്രക്രിയയ്ക്ക് ശേഷം ഐസിയുവിൽ കഴിയവേ; ആശുപത്രിയിലുണ്ടായ അക്രമത്തെ തുടർന്ന് പരിചരണം ലഭിക്കാതെയാണ് മരിച്ചതെന്നും റിപ്പോർട്ട്; ചികിത്സയ്ക്കായി നൂറുലിനെ ആശുപത്രിയിലെത്തിച്ചത് വീടിന്റെ മതിൽ പൊളിച്ച്

July 08, 2019 | 10:57 pm

ലാഹോർ: പാക്കിസ്ഥാനിലെ ഏറ്റവും ഭാരമേറിയ വ്യക്തി ഇനി ഓർമ്മ. ഭാരം കുറയ്ക്കുന്നതിന് വേണ്ടിയുള്ള ശസ്ത്രക്രിയയ്ക്ക് ശേഷം ചികിത്സയിൽ കഴിയവേയാണ് 55കാരനായ നൂറുൽ ഹുസൈൻ മരണത്തിന് കീഴടങ്ങിയത്. 330 കിലോഗ്രാം ഭാരമു...

വൈദ്യുതി നിരക്ക് വർദ്ധന: പിണറായി സർക്കാർ ജനങ്ങളെ ഷോക്കടിപ്പിക്കുന്നു; കേന്ദ്രവും സംസ്ഥാനവും ഒന്നിച്ച് നിന്ന് ജനങ്ങളെ പിഴിയുകയാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ

July 08, 2019 | 10:44 pm

തിരുവനന്തപുരം: വൈദ്യുതി നിരക്ക് കുത്തനെ വർധിപ്പിച്ച് പിണറായി സർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. കേന്ദ്രവും സംസ്ഥാനവും ഒറ്റക്കെട്ടായി നിന്നാണ് ജനങ്ങളുടെ മേ...

ഇടുക്കി നെടുങ്കണ്ടം കസ്റ്റഡി മരണം പൊലീസ് സേനയിൽ വിവാദത്തിരി കൊളുത്തിയതിന് പിന്നാലെ സേനയിൽ വൻ അഴിച്ചു പണി; 47 സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്ക് സ്ഥലമാറ്റം; തീരുമാനം കസ്റ്റഡി മരണക്കേസിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർ കൂടി അറസ്റ്റിലായ വേളയിൽ

July 08, 2019 | 10:37 pm

തിരുവനന്തപുരം: ഇടുക്കി നെടുങ്കണ്ടം കസ്റ്റഡി മരണം പൊലീസ് സേനയിൽ തന്നെ വിവാദത്തിരി കൊളുത്തിയിരിക്കുന്ന വേളയിലാണ് ഉദ്യോഗസ്ഥർക്കിടയിൽ വൻ അഴിച്ചു പണിക്ക് ഇപ്പോൾ തീരുമാനമായിരിക്കുന്നത്. 47 സ്‌റ്റേഷൻ ഹൗസ് ഓ...

രാഹുലിന്റെ പിന്നാലെ നടന്ന് ഒരുമാസം സമയം പാഴാക്കി; രാജി വയ്ക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനത്തെ മാനിക്കണമായിരുന്നു; പാർട്ടിയിലെ ആശയക്കുഴപ്പം കണ്ടുഞാൻ ഭയപ്പെടുന്നു: വിമർശനവുമായി കരൺ സിങ്

July 08, 2019 | 10:30 pm

ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്ത് നിന്നുള്ള രാഹുൽ ഗാന്ധിയുടെ രാജിയോടെ പാർട്ടി നായകനില്ലാതെ വിഷമസന്ധിയിലാണ്. അടുത്താഴ്ച പ്രവർത്തക സമിതി ചേരുമെന്നാണ് അറിയുന്നത്. പുതിയ അദ്ധ്യക്ഷനെ തിരഞ്ഞെടുക്കുന്നത...

വഞ്ചനാ കേസിൽ രണ്ട് നൈജീരിയക്കാരെ തടവിലാക്കി 11 മാസം കഴിഞ്ഞിട്ടും കുറ്റപത്രമില്ല; ജാമ്യം അനുവദിച്ചിട്ടും ജാമ്യക്കാരില്ലാത്തതിനാൽ ജീവിതം ഇരുമ്പിക്കുള്ളിൽ തന്നെ; അന്തിമ റിപ്പോർട്ട് ഉടൻ നൽകാൻ കന്റോൺമെന്റ് പൊലീസിന് നിർദ്ദേശം; റിമാൻഡ് തടവുകാരുടെ പുനരവലോകന കമ്മറ്റിയിൽ കന്റോൺമെന്റ് പൊലീസിന് നേരെ രൂക്ഷ വിമർശനം

July 08, 2019 | 10:08 pm

തിരുവനന്തപുരം: രണ്ട് നൈജീരിയക്കാരെ ഇരുമ്പഴിക്കുള്ളിലാക്കി 11 മാസങ്ങൾ പിന്നിട്ടിട്ടും കന്റോൺമെന്റ് പൊലീസ് കുറ്റപത്രം സമർപ്പിക്കാത്തതിന് അന്തിമ റിപ്പോർട്ട് ഹാജരാക്കാൻ തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെ...

എത്തിക്കേണ്ടതെല്ലാം എത്തിക്കുന്നുണ്ട്...ചെയ്യേണ്ടതെല്ലാം ചെയ്യുന്നുണ്ട് ..അതുപോരെയെന്ന് ചോദിക്കുന്ന കാലം മാറി; എല്ലാം എല്ലാവരിലും എത്തിക്കണമെന്ന വാശിയോടെ ചട്ടപ്പടിപരിപാടി വിട്ട് എറണാകുളം ജില്ല ഇൻഫർമേഷൻ ഓഫീസ്; സർക്കാർ വാർത്തകളും നാട്ടുകാരറിയേണ്ട വാർത്തകളും കഥ പറയും പോലെ മുമ്പിൽ; സോഷ്യൽ മീഡിയയും മോജോയും വഴിയുള്ള കിടിലൻ അവതരണത്തിന്റെ തലപ്പൊക്കത്തിൽ കൊച്ചിക്കാരും

July 08, 2019 | 09:52 pm

കൊച്ചി: സർക്കാർ ജീവനക്കാരെ കുറിച്ച് എന്തെല്ലാമാണ് നമ്മൾ ധരിച്ച് വച്ചിരിക്കുന്നത്. ചട്ടപ്പടി ജോലി, ചുവപ്പു നാട, ജോലിയിൽ നിന്ന് മുങ്ങി പിരിവിന് പോകൽ, രാഷ്ട്രീയ പ്രവർത്തനം, അങ്ങനെ ഫയലുകൾ മേശപ്പുറത്ത് കുന...

ആർത്തവത്തിന്റെ പേരിൽ മാറ്റിപ്പാർപ്പിക്കുന്നത് മുതൽ പ്രേതബാധ ഒഴിപ്പിക്കാനുള്ള 'ദേഹോപദ്രവം' വരെ വൈകാതെ പഴങ്കഥയാകും; ദുർമന്ത്രവാദവും കൂടോത്രവും കുറ്റകരമാക്കാനൊരുങ്ങി സംസ്ഥാന സർക്കാർ; ശാസ്ത്രീയ അടിത്തറയില്ലാത്ത ക്രൂര ദുരാചാരങ്ങൾ നടത്തുന്നവർക്ക് ഏഴ് വർഷം തടവും പിഴയും; ചികിത്സയ്ക്ക് പകരമുള്ള മന്ത്രവാദവും തൊലിയിൽ കമ്പി തറച്ചുള്ള 'പരിഹാര'വും ഇനി വേണ്ട

July 08, 2019 | 09:29 pm

തിരുവനന്തപുരം: ആർത്തവമാണെന്നും പ്രസവം കഴിഞ്ഞ സ്ത്രീയെന്നും പറഞ്ഞ് മാറ്റി പാർപ്പിക്കുന്നത് മുതൽ പ്രേതബാധ ഒഴിപ്പിക്കാനെന്ന് പറഞ്ഞ് ദേഹോപദ്രവം നടത്തുന്നത് വരെ ഇനി വൈകാതെ പഴങ്കഥകൾ മാത്രമാകും. സംസ്ഥാനത്ത് ...

സകല പ്രതീക്ഷകളും തകർപ്പൻ ഫോമിലുള്ള മുൻ നിരയിൽ; മാറ്റി പരീക്ഷിച്ചിട്ടും നടുവേദന മാറാതെ മധ്യനിര; `രോഹിരാട്` കഴിഞ്ഞാൽ വിശ്വസിക്കാൻ കൊള്ളാവുന്ന ആരുമില്ല; ബൗളിങ്ങിൽ വജ്രായുധം ബുംറ തന്നെ; അടുപ്പിച്ച് മൂന്ന് തോൽവികളുമായി കിവികൾ എത്തുന്നത് മുറിവേറ്റ സിംഹങ്ങളായി; ഒരിക്കൽ കൂടി ഇന്ത്യയുടെ ബോൾട്ടിളക്കാൻ ട്രെന്റ് ബോൾട്ട്; മേൽക്കൈ ഇന്ത്യക്കെങ്കിലും ഭയക്കണം ന്യൂസിലാൻഡിനെ; മാഞ്ചസ്റ്ററിൽ മഴ മാറി നിന്നാൽ ആദ്യ സെമി പൊളിക്കും

July 08, 2019 | 09:27 pm

മാഞ്ചസ്റ്റർ: ലീഗ് ഘട്ടം കഴിഞ്ഞു. ലോകകപ്പിൽ ഇനി അവശേഷിക്കുന്നത് മൂന്ന് മത്സരങ്ങൾ മാത്രമാണ്. സെമി ഫൈനലുകളും ഫൈനലും. പത്ത് ടീമുകൾ ഉണ്ടായിരുന്ന ടൂർണമെന്റിൽ പ്രാഥമിക ഘട്ടം കഴിഞ്ഞപ്പോൾ ഇന്ത്യ, ഓസ്‌ട്രേലിയ, ...

പൊലീസ് സ്റ്റിങ് ഓപ്പറേഷൻ എന്ന പേരിൽ മൂന്നു വർഷമായി നടന്നു വന്നത് നരനായാട്ട്; മയക്കുമരുന്ന് വേട്ടയുടെ പേരിൽ ഫിലിപ്പീൻസ് ജനതയ്ക്ക് നേരെ നടന്ന ക്രൂരതയ്‌ക്കെതിരെ മനുഷ്യാവകാശ സംഘടനകൾ; ഫിലിപ്പീൻസ് പ്രസിഡന്റിന്റെ നേതൃത്വത്തിൽ നടക്കുന്നത് വൻ മയക്കുമരുന്ന് വേട്ട; ലഹരിയുടെ പേരിൽ പൊലീസ് നടത്തി വരുന്നത് മൃഗങ്ങളെക്കാൾ ക്രൂരത

July 08, 2019 | 08:53 pm

ഫിലിപ്പിൻസ്: മയക്കുമരുന്ന് വേട്ടയുടെ പേരിൽ ഫിലിപ്പിൻസ് ജനതയ്ക്ക് നേരെ പൊലീസ് നടത്തുന്ന നരനായാട്ടിനെതിരെ പ്രതിഷേധ സ്വരവുമായി മനുഷ്യാവകാശ സംഘടനകൾ. കഴിഞ്ഞ മൂന്നു വർഷമായി 'പൊലീസ് സ്റ്റിങ് ഓപ്പറേഷൻ'എന്ന പേ...

മുംബൈ ഹോട്ടലിലെ അടിപൊളി ജീവിതത്തിന് ശേഷം വിമത എംഎൽഎമാർ ഗോവയിലെ റിസോർട്ടിലേക്ക്; ബിജെപിയുടെ അതിവേഗ നീക്കം അനുനയത്തിനായി ഡി.കെ.ശിവകുമാർ മുംബൈക്ക് തിരിച്ചതറിഞ്ഞ്; കുമാരസ്വാമിയെ വെള്ളം കുടിപ്പിച്ച് സ്വതന്ത്ര എംഎൽഎ ആർ.ശങ്കറിന്റെ രാജി; കോൺഗ്രസിനെ ഞെട്ടിച്ച് ബിജെപിയിലേക്ക് ചാഞ്ഞ് രോഷൻ ബെയ്ഗ്; കൂടുതൽ കൊഴിച്ചിൽ ഒഴിവാക്കാൻ എംഎൽഎമാരെ ബെംഗളൂരുവിലെ റിസോർട്ടിലേക്ക് മാറ്റി ജെഡിഎസ്; ഓപ്പറേഷൻ ലോട്ടസ് വിജയിപ്പിക്കാൻ ബിജെപി ഇറങ്ങിയതോടെ റിസോർട്ട് രാഷ്ട്രീയം പൊടിപൊടിക്കുന്നു

July 08, 2019 | 08:52 pm

 ബെംഗളൂരു: കർണാടകത്തിൽ കുമാരസ്വാമി സർക്കാരിനെ വീണ്ടും വെള്ളം കുടിപ്പിച്ച് മന്ത്രിയും സ്വതന്ത്ര എംഎൽഎയുമായ ആർ.ശങ്കർ രാജി വച്ച് ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചു. ഗവർണർ വാജുഭായ് വാലയെ കണ്ടാണ് ശങ്കർ പിന്ത...

കാറിൽ സഞ്ചരിക്കുകയായിരുന്ന ദമ്പതികളെ തടഞ്ഞ് നിറുത്തി ആക്രമണം; സദാചാര പൊലീസ് ചമഞ്ഞെത്തിയ ആറംഗ സംഘം യുവതിയുടെ വസ്ത്രം വലിച്ച് കീറാൻ ശ്രമിച്ചെന്നും കേസ്; ഭർത്താവിന് നേരെ ക്രൂര മർദ്ദനം; പ്രതികളുടെ മുൻകൂർ ജാമ്യം നിഷേധിച്ച് മഞ്ചേരി കോടതി

July 08, 2019 | 08:29 pm

മലപ്പുറം: മഞ്ചേരി മുള്ളമ്പാറയിൽവെച്ചു കാറിൽ സഞ്ചരിക്കുകയായിരുന്ന ദമ്പതികളെ മറ്റൊരു കാറിൽ പിന്തുടർന്നെത്തി ആറംഗസംഘം അപമാനിക്കാൻ ശ്രമിച്ച കേസിലെ പ്രതികൾക്ക് കോടതി മൂൻകൂർ ജാമ്യം നിഷേധിച്ചു. സദാചാര പൊലീസ്...

സഭാ പ്രശ്നത്തിൽ കോടതി വിധി നടപ്പിലാക്കാൻ മടിച്ച സർക്കാർ നാണം കെട്ടിട്ടും എന്തുകൊണ്ട് ശബരിമലയുടെ പേരിൽ സർക്കാരിനെ കുറ്റം പറയുന്നു? ശബരിമലയിൽ യുവതികൾ പ്രവേശിക്കട്ടെ എന്ന് പറഞ്ഞ സുപ്രീം കോടതി എന്തുകൊണ്ട് മുസ്ലിം പള്ളികളിൽ സ്ത്രീകളെ പ്രവേശിപ്പിക്കണം എന്നാവശ്യപ്പെട്ട ഹർജി തള്ളി? സുപ്രീം കോടതി വിധികളും പിണറായി വിജയനും മറുനാടന്റെ തെറിവിളികളും

July 08, 2019 | 08:05 pm

ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സുപ്രീം കോടതി വിധി നടപ്പിലാക്കാൻ ശ്രമിച്ച പിണറായി വിജയൻ സർക്കാരിനെതിരെ കർശനമായ നിലപാടെടുക്കുകയും അതിരൂക്ഷമായി വിമർശിക്കുകയും ചെയ്ത മാധ്യമമാണ് മറുനാടൻ. സ്വാഭാവികമായും മറു...

പി.മുജീബ് റഹ്മാൻ ജമാഅത്തെ ഇസ്ലാമി അസിസ്റ്റന്റ് അമീർ; വി.ടി അബ്ദുല്ലക്കോയ ജനറൽ സെക്രട്ടറി

July 08, 2019 | 07:40 pm

കോഴിക്കോട്: ജമാഅത്തെ ഇസ്ലാമി സംസ്ഥാന അസിസ്റ്റന്റ് അമീറായി പി.മുജീബുറഹ്മാനേയും ജനറൽ സെക്രട്ടറിയായി വി.ടി അബ്ദുല്ലക്കോയയെയും തെരഞ്ഞെടുത്തു. കോഴിക്കോട് ഹിറാ സെന്ററിൽ ചേർന്ന സംസ്ഥാന കൂടിയാലോചനസമിതിയുടെ അഭ...

MNM Recommends

Loading...
Loading...