1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
03
Friday

ആലുവയിൽ ഉസ്മാനെ തല്ലിച്ചതച്ച സംഭവത്തിൽ കൈപൊള്ളിയപ്പോൾ മാധ്യമപ്രവർത്തകരെ കണ്ടാൽ കലിയായി; വായിക്കുന്നതെല്ലാം എരിവും പുളിയും ചേർത്ത മസാലയായി; 'കനലൂതിപ്പെരുപ്പിച്ച് തീയാക്കി മാറ്റി'യവരോട് വിദ്വേഷമായി; പക ഏറിയപ്പോൾ മാധ്യമവേശ്യകൾ എന്ന് അധിക്ഷേപം; കോതമംഗലത്ത് പൊലീസുകാരുടെ വാട്‌സാപ്പ് ഗ്രൂപ്പിൽ മാധ്യമപ്രവർത്തകരെ താറടിച്ച അഡ്‌മിന്റെ പോസ്റ്റ് വിവാദമാകുന്നു

June 08, 2018 | 11:15 pm

കാതമംഗലം: ആലുവയിൽ ഉസ്മാനെ പൊലീസ് മർദ്ദിച്ച സംഭവത്തിൽ തങ്ങൾ പ്രതിക്കൂട്ടിലായതോടെ മാധ്യമങ്ങൾക്കെതിരെ തിരിഞ്ഞിരിക്കുകയാണ് ഏമാന്മാർ. കോതമംഗലത്ത് പൊലീസും മാധ്യമ പ്രവർത്തകരും അംഗങ്ങളായുള്ള പൊലീസ് -പ്രസ്വാട്...

സേഫായി സ്മൂത്തായി ലാൻഡിങ്ങിന് വേറെ വഴിയില്ല; കോൺഗ്രസിനോട് പിടിച്ചുവാങ്ങിയ സീറ്റിൽ മറ്റൊരാളെ കണ്ടെത്താനില്ല; ജോസ്.കെ.മാണി തന്നെ കേരള കോൺഗ്രസിന്റെ രാജ്യസഭാ സഥാനാർഥി; അച്ഛനോ മകനോ സ്ഥാനാർത്ഥിയാകണമെന്ന പി.ജെ.ജോസഫിന്റെ വാക്കുകൾ നിർണായകമായി; അന്തിമ തീരുമാനമെടുത്തത് പാലായിലെ പാർട്ടി സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ; ഏറ്റവും ഉചിതനായ സ്ഥാനാർത്ഥിയെന്ന് ജോസഫ്; എല്ലാം പാർട്ടി തീരുമാനമെന്ന് ജോസ്.കെ.മാണി

June 08, 2018 | 10:36 pm

പാലാ: ഒടുവിൽ അങ്ങനെ തന്നെ സംഭവിച്ചു.രാവിലെ കെ.എം.മാണി താൽപര്യക്കുറവ് പ്രകടിപ്പിച്ച നേതാവ് തന്നെ കേരള കോൺ്ഗ്രസിന്റെ രാജ്യസഭാ സ്ഥാനാർത്ഥിയായി. മകൻ ജോസ്.കെ.മാണിയാണ് സ്ഥാനാർത്ഥി.രാത്രി 10 മണി കഴിഞ്ഞ് പാലാ...

കെവിൻ വധക്കേസ്: അന്വേഷണത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം

June 08, 2018 | 10:13 pm

തിരുവനന്തപുരം: കെവിൻ വധക്കേസിന്റെ അന്വേഷണത്തിൽ വീഴ്ച വരുത്തിയ കോട്ടയം ഡിവൈഎസ്‌പി ഷാജിമോൻ ജോസഫ്, സ്‌പെഷൽ ബ്രാഞ്ച് ഡിവൈഎസ്‌പി ജെ.സന്തോഷ് കുമാർ എന്നിവരെ സ്ഥലം മാറ്റി. ചങ്ങനാശേരി ഡിവൈഎസ്‌പി ആർ.ശ്രീകുമാറിന...

ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ ബോഗികൾ വേർപെട്ടു; പട്ടാമ്പി സ്റ്റേഷനിൽ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

June 08, 2018 | 09:53 pm

പട്ടാമ്പി: ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ ബോഗികൾ വേർപെട്ടു. മംഗലാപുരം - ചെന്നൈ മെയിലിന്റെ ബോഗികളാണ് ഓടിക്കൊണ്ടിരിക്കെ ഇളകി മാറിയത്. വൈകിട്ട് 6.45 ഓടെയാണ് സംഭവം നടന്നത്. ട്രെയിൻ പട്ടാമ്പി സ്റ്റേഷനിൽ നിന...

ദിലീപിന്റെ ഡി സിനിമാസ് ഭൂമി കൈയേറിയിട്ടില്ല; കൈയേറ്റം തെളിയിക്കുന്ന രേഖകൾ കിട്ടിയില്ലെന്ന് ജില്ലാ കളക്ടറുടെ റിപ്പോർട്ട്

June 08, 2018 | 09:34 pm

തൃശൂർ: നടൻ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ ഡി സിനിമാസ് തിയറ്റർ ഭൂമി കൈയേറിയിട്ടില്ലെന്നു ജില്ലാ ഭരണകൂടം. ഇക്കാര്യം ചൂണ്ടിക്കാട്ടി ജില്ലാ കളക്ടർ സർവേ ഡയറക്ടർക്കു റിപ്പോർട്ട് സമർപ്പിച്ചു. കൈയേറ്...

മാണി ഡൽഹിക്ക് പോയി രാഹുൽ ഗാന്ധി മന്ത്രിസഭയിൽ കാബിനെറ്റ് മന്ത്രിയായി പഴയ കണക്കു ചോദിക്കണം എന്നാവശ്യപ്പെട്ട് പി ജെ ജോസഫ്; റിട്ടയർമെന്റിന് സമയമായ താൻ ഇനി ഒന്നിനുമില്ലെന്ന് മാണി; എങ്കിൽ ജോസ് കെ മാണിയെ രാജ്യസഭയിലേക്ക് വിടണമെന്ന് ജോസഫിന്റെ വാദം; കേരളാ കോൺഗ്രസിന്റെ രാജ്യസഭാ സീറ്റ് ചർച്ചകൾ തുടരുന്നത് ചെയർമാനെയും വൈസ് ചെയർമാനെയും ചുറ്റിപ്പറ്റി തന്നെ

June 08, 2018 | 09:27 pm

കോട്ടയം: കോൺഗ്രസിലെ പ്രവർത്തകരെയും നേതാക്കളെയും മുഴുവൻ പിണക്കി കേരളാ കോൺഗ്രസ് എം നേടിയ രാജ്യസഭാ സീറ്റിൽ ആരു സ്ഥാനാർത്ഥിയാകും? പാലയിൽ കേരളാ കോൺഗ്രസ് ചെയർമാൻ കെ എം മാണിയുടെ വീട്ടിൽ ചർച്ചകൾ സജീവമായി നടക്...

ഇതാണ് താൻ ഭയന്നതെന്ന് ശർമിഷ്ഠ; ആർഎസ്എസ് സമ്മേളനത്തിൽ പങ്കെടുത്ത പ്രണബ് മുഖർജിയുടെ വ്യാജ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നു; മോഹഭംഗം വന്നവരാണ് ഇത്തരം തരംതാണ കൗശലങ്ങൾ നടത്തുന്നതെന്ന് ദുഷ്പ്രചാരണത്തെ അപലപിച്ച് ആർഎസ്എസ്

June 08, 2018 | 08:50 pm

ന്യൂഡൽഹി: നാഗ്പൂരിൽ ആർഎസ്എസിന്റെ പരിപാടിയിൽ പങ്കെടുത്ത മുൻ രാഷ്ട്രപതി പ്രണാബ് മുഖർജിയുടെ വ്യാജ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരേ ആർഎസ്എസ് നേതൃത്വം. മോഹഭംഗം വന്നവരാണ് ഇത്തരത്തിലുള്ള തരംതാണ കൗശലങ്ങൾ...

ശമ്പളം തോന്നുമ്പോൾ തന്നിട്ട് കാര്യമില്ല; എല്ലാം കുഴഞ്ഞുമറിഞ്ഞു; പ്രതിഷേധച്ചൂടിൽ എയർ ഇന്ത്യ പൈലറ്റുമാർ സമരത്തിന്

June 08, 2018 | 08:23 pm

ന്യൂഡൽഹി: ശമ്പളം സ്ഥിരമായി വൈകുന്നതിൽ എയർ ഇന്ത്യ പൈലറ്റുമാർക്ക് കടുത്ത പ്രതിഷേധം. ഇതോടെ പൈലറ്റുമാർ അനിശ്ചിതകാല സമരത്തിന് ഒരുങ്ങുകയാണ്.പൈലറ്റുമാരുടെ സംഘടനയായ ഐ.സിപിഎയാണ ്‌സമരത്തിന് മുതിരുന്നത്. സ്ഥിരമാ...

രാജീവ് ഗാന്ധി വധമാതൃകയിൽ നരേന്ദ്ര മോദിക്ക് ഭീഷണി; പൂണെ പൊലീസിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ നിസ്സാരമാക്കി തള്ളി കോൺഗ്രസ്; ജനവികാരം മോദിക്ക് എതിരാകുമ്പോഴുള്ള പതിവ് തന്ത്രമെന്ന് പരിഹാസം

June 08, 2018 | 08:01 pm

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാൻ മാവോയിസ്റ്റുകൾ പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ട്. ഭീമ കൊറോവ് കലാപവുമായി ബന്ധപ്പെട്ട് പൂന പൊലീസ് കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് ഇതു സംബന്ധിച്ചു പരാമർശമുള്ള...

ഇന്ത്യയുടെ സ്വപ്‌നങ്ങൾ യാഥാർഥ്യമാക്കാൻ സഹിഷ്ണുതയുടേതായ ഇത്തരം ആശയസംവാദങ്ങൾ അനിവാര്യം; പ്രണബ് മുഖർജി ആർഎസ്എസ് സമ്മേളനത്തിൽ പങ്കെടുത്തത് മഹത്വപൂർണമായ സംഭവമെന്ന് എൽ.കെ.അദ്വാനി

June 08, 2018 | 07:43 pm

ന്യൂഡൽഹി: മുൻ രാഷ്ട്രപതി പ്രണബ് മുഖർജിക്ക് എൽ.കെ.അദ്വാനിയുടെ പ്രശംസ. പ്രണബ് ആർ.എസ്.എസ് സമ്മേളനത്തിൽ പങ്കെടുത്തതിനെ മഹത്വ പൂർണമായ സംഭവം എന്നാണ് അദ്വാനി വിശേഷിപ്പിച്ചത്. നാഗ്പൂരിൽ നടന്ന ആർ.എസ്.എസ് സമ്മേ...

ഗൗരി ലങ്കേഷിനും കൽബുർഗിക്കും നേരേ നിറയൊഴിച്ചത് ഒരേ തോക്കിൽ നിന്ന്; കൊലകൾക്ക് പിന്നിൽ ഒരേസംഘമെന്നതിന്റെ തെളിവെന്ന് കർണാടക പൊലീസ്

June 08, 2018 | 07:31 pm

ബംഗളൂരു: മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷും എഴുത്തുകാരൻ എം.എം കൽബുർഗിയും വധിക്കാൻ ഉപയോഗിച്ചത് ഒരേ തോക്കാണെന്ന് ഫോറൻസിക് റിപ്പോർട്ട്. 7.65 എം.എം നാടൻ തോക്കാണ് ഇരുവരെയും വധിക്കാൻ ഉപയോഗിച്ചതെന്ന് കർണാടക പൊലീ...

കിടപ്പിലായ തൊണ്ണൂറുകാരിയെയും വെറുതേ വിടാതെ നരാധമന്മാർ; റാന്നിയിൽ വയോവൃദ്ധയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ചത് അയൽവാസി; ജോലി കഴിഞ്ഞെത്തിയ മകൻ കണ്ടത് നടുക്കുന്ന കാഴ്‌ച്ച; വാക്കത്തിയെടുത്ത് യുവാവിനെ വെട്ടി മകൻ

June 08, 2018 | 06:55 pm

പത്തനംതിട്ട: പ്രായത്തിന്റെ ആധിക്യം മൂലം കിടപ്പിലായ മുത്തശിയെയും നരാധമന്മാർ വെറുതേ വിടുന്നില്ല. തൊണ്ണൂറുകാരിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ വയോധികയുടെ മകന്റെ വെട്ടേറ്റ് പരുക്ക്. റാന്നി ...

വൈകാരികമായ ചവറുകൾ പുറത്തുകളയുക; മരവും മലയും മാത്രമല്ല നമ്മളും പരിസ്ഥിതിയുടെ ഭാഗമാണെന്ന് തിരിച്ചറിയുക; എനിക്കെന്ത് സംഭവിക്കുമെന്ന് ചിന്തിക്കുന്നത് നിർത്തി എനിക്കെങ്ങനെ സഹായിക്കാൻ കഴിയുമെന്ന് ആലോചിക്കാമെന്നും ജീവനകല ആചാര്യൻ ശ്രീ ശ്രീ രവിശങ്കർ

June 08, 2018 | 06:32 pm

ന്യൂഡൽഹി: മാലിന്യ മുക്തമായ പരിസ്ഥിതി സൃഷ്ടിക്കാൻ നിഷേധാത്മകത ഇല്ലാത്ത മാനസികാവസ്ഥ പ്രധാനമാണെന്ന് ജീവനകല ആചാര്യൻലോക പരിസ്ഥിതി ദിനത്തിൽ ഡൽഹിയിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെട...

ഇന്ത്യാ-പാക് യുദ്ധത്തിൽ ലാഹോറിലെ പാക്കിസ്ഥാൻ പോസ്റ്റ് പിടിച്ചെടുത്തു; യുദ്ധത്തിൽ ഗുരുതരമായി പരുക്കേറ്റപ്പോൾ മരിച്ചെന്ന് കരുതി രണ്ടു ദിവസം മൃതദേഹങ്ങൾക്കൊപ്പം മോർച്ചറിയിൽ; ജീവിച്ചിരിക്കെ മഹാവീരചക്ര ബഹുമതി നൽകി രാജ്യം ആദരിച്ചു: മഹാവീരചക്ര നേടിയ ഏക മലയാളി ക്യാപ്ടൻ തോമസ് ഫിലിപ്പോസ് വിടവാങ്ങി; രാജ്യത്തിന്റെ വീരപുത്രന്റെ വിയോഗം ഇന്ന് പുലർച്ചെ മൂന്നരയ്ക്ക്

June 08, 2018 | 06:30 pm

പത്തനംതിട്ട: ജീവിച്ചിരിക്കേ മഹാവീരചക്ര ബഹുമതി നൽകി രാജ്യം ആദരിച്ച ക്യാപ്റ്റൻ തോമസ് ഫിലിപ്പോസ് (80)അന്തരിച്ചു. പത്തനംതിട്ട സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് അന്ത്യം. 1971 ലെ ഇന്തോ- പാക...

ഗൾഫിൽ താൽക്കാലിക ജോലി നോക്കി നാട്ടിലെത്തുന്ന നഴ്‌സുമാരെ നോട്ടമിടും; എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റിന് വാങ്ങുന്നത് 75,000 രൂപ വരെ; ദുരുപയോഗിക്കുന്നത് പ്രമുഖ ആശുപത്രികളുടെ പേരും; കണ്ണൂരിൽ അറസ്റ്റിലായ മെഡിസിറ്റി ഇന്റർനാഷണൽ അക്കാദമി സിഇഒ രാഹുൽ ചക്രപാണിയെ ഗ്രിൽ ചെയ്തപ്പോൾ ഞെട്ടിയത് പൊലീസ്

June 08, 2018 | 06:09 pm

കണ്ണൂർ: വ്യാജ സർട്ടിഫിക്കറ്റ് നൽകി കോടികളുടെ തട്ടിപ്പ് നടത്തിയ കണ്ണൂർ ചെട്ടിപ്പീടികയിലെ മെഡിസിറ്റി ഇന്റർ നാഷണൽ അക്കാദമി സിഇഒ. രാഹുൽ ചക്രപാണിയിൽ നിന്നും പൊലീസിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങൾ. കേരളാ ...

MNM Recommends

Loading...
Loading...