1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
10
Monday

പുഞ്ചവയലിൽ പിതൃസഹാദരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞ് പോയ ജസ്‌നയെ കണ്ടെത്തി? ബെംഗളൂരുവിലെ ആശുപത്രിയിൽ വച്ച് പെൺകുട്ടിയെയും സുഹൃത്തിനെയും കണ്ടതായി അഭ്യൂഹം; മുക്കൂട്ടുതറയിൽ നിന്ന് കാണാതായ പെൺകുട്ടിയുടെ വിവരം ലഭിച്ചത് ഡിജിപിക്ക്; ഇരുവരും മൈസൂർക്ക് പോയെന്നും സൂചന; വിവരം ഔദ്യോഗികമായി സ്ഥിരീകരിക്കാതെ പൊലീസ്; ജസ്‌നയുടെ തിരോധാനത്തിൽ അന്വേഷണം ഊർജ്ജിതമായത് പ്രത്യേക സംഘത്തെ നിയോഗിച്ചതോടെ

May 08, 2018 | 11:35 pm

എരുമേലി: മുക്കൂട്ടുതറയിൽ നിന്നും കാണാതായ കോളേജ് വിദ്യാർത്ഥിനി ജസ്‌ന മരിയ ജയിംസിനെ കണ്ടെത്തിയതായി അഭ്യൂഹം.ബെംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട നിലയിൽ പെൺകുട്ടിയെ കണ്ടെത്തിയതായാണ് അഭ്യൂഹം പരക്...

ആരാധകർക്ക് ഇരട്ടിമധുരം; ലൂസിഫർ ടൈറ്റിൽ ഫോണ്ടിന് പിന്നാലെ ഒടിയൻ ടീസറും; നിഗൂഢതകളുടെ ലോകത്തേക്ക് ഒരുതിരനോട്ടം

May 08, 2018 | 11:14 pm

കൊച്ചി: ലൂസിഫർ ടൈറ്റിൽ ഫോണ്ട് കണ്ട് കൈയടിച്ചവർക്ക് ഇരട്ടിമധുരമായി ഒടിയൻ ടീസറും. ചലച്ചിതത്തിന്റെ സ്വഭാവമനുസരിച്ചുള്ള നിഗൂഢത ടീസറിലും കാക്കുന്നുണ്ട്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ ടൈറ്റിൽ ഫോ...

പ്രണയസാഫല്യത്തിന്റെ നിറവിൽ സോനം; താരങ്ങൾ മിന്നിയ ചടങ്ങിൽ മിന്നുകെട്ട്; സോനം ഇനി സോനം കപൂർ അഹൂജ

May 08, 2018 | 10:53 pm

മുംബൈ: സോനം അങ്ങനെ സോനം കപൂർ അഹൂജയായി...സഹദരി റിയാ കപൂർ ഇൻസ്റ്റാഗ്രാമിൽ ചിത്രങ്ങളോടെ പോസ്റ്റിട്ടു.നാലുവർഷത്തെ പ്രണയത്തിന്റെ സാഫല്യം കൂടിയാണ് സോനത്തിന്.സോനത്തിന്റെ അമ്മായി കവിത സിംഗിന്റെ ബാന്ദ്രയിലെ ബം...

രക്തസാക്ഷികളുടെയും ബലിദാനികളുടെയും ക്വാട്ട തികയുന്ന മുറയ്ക്ക് സമാധാന ചർച്ചകൾ ആരംഭിക്കും; ഒടുവിൽ എല്ലാവരും ചായ കുടിച്ചു കൈകൊടുത്തു പിരിയും; കണ്ണൂരിലെ ചോരക്കളിയെ കുറിച്ച് അഡ്വ.എ.ജയശങ്കർ

May 08, 2018 | 10:07 pm

കണ്ണൂർ: മാഹിയിൽ തിങ്കളാഴ്ച രാത്രി സിപിഎം-ആർഎസ്എസ് പ്രവർത്തകർ കൊല്ലപ്പെട്ടതോടെ കണ്ണൂർ ജില്ല വീണ്ടും കലാപകലുഷിതമായിരിക്കുകയാണ്.ഷുഹൈബ് വധത്തിന്റെ ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും ജനസമാധാനം തകർത്തുകൊണ്ട് വെ...

ബാറിന് മുന്നിൽ കത്തിക്കുത്ത്; കോതമംഗലത്ത് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു

May 08, 2018 | 09:44 pm

കോതമംഗലം: നഗരമധ്യത്തിലെ മരിയ ബാറിന് മുന്നിൽ തിങ്കളാഴ്‌ച്ച രാത്രിയുണ്ടായ കത്തി കുത്തിൽ ഒരാൾ മരിച്ചു.രണ്ട് പേർക്ക് പരിക്കേറ്റു. വലിയ പാറ പാറപ്പുറത്ത് ചാക്കോയുടെ മകൻ ബിനു ചാക്കോ (27)ആണ് മരിച്ചത്.തങ്കളം സ...

ഇടവേളകളിൽ ചോരുന്നതല്ല ഊർജ്ജം; കർണാടക പ്രചാരണ റാലിയിൽ മോദിക്കെതിരെ ആഞ്ഞടിച്ച് സോണിയ; വാചകമടിച്ചാൽ ഒഴിഞ്ഞ വയറുകൾ നിറയ്ക്കാവില്ല; മോദി വലിയൊരു നാട്യക്കാരനെന്നും യുപിഎ അദ്ധ്യക്ഷ

May 08, 2018 | 09:33 pm

ബെംഗളൂരു:രണ്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷം യുപിഎ അദ്ധ്യക്ഷ സോണിയ ഗാന്ധി കോൺഗ്രസ് റാലിയിൽ പങ്കെടുത്തു.നരേന്ദ്ര മോദി വലിയൊരു നാട്യക്കാരനാണെന്ന് അവർ പരിഹസിച്ചു.പ്രധാനമന്ത്രി നടനും മികച്ച വാഗ്മിയുമാണ്. എന്നാൽ...

ബൈക്ക് സ്റ്റാൻഡിൽ വച്ച് ഇറങ്ങുന്നതിനിടെ കാൽവഴുതി ഓടയിലേക്ക് വീണു: തലയുടെ പിൻഭാഗം കല്ലിൽ ഇടിച്ച് പരുക്കേറ്റ യുവാവ് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു: വിട പറഞ്ഞത് കോന്നിയിലെ ജനപ്രിയനായ സിപിഎം നേതാവ് ദീപക്

May 08, 2018 | 08:40 pm

പത്തനംതിട്ട: ബൈക്കിൽ നിന്ന് ഇറങ്ങുമ്പോൾ കാൽതെന്നി ഓടയിലേക്ക് വീണ് സിപിഎം നേതാവിന് ദാരുണാന്ത്യം. കോന്നി അരുവാപ്പുലം മാളിയേക്കൽ പരേതനായ ഗോപാലകൃഷ്ണ പണിക്കരുടെയും വിജയകുമാരിയുടെയും മകൻ ദീപക് (42) ആണ് മരിച...

മാലാഖമാർ സമാധാനത്തോടെ ജോലി ചെയ്യട്ടെ; നഴ്‌സുമാരുടെ മിനിമം വേതനം പരിഷ്‌കരിച്ചുള്ള വിജ്ഞാപനത്തിന് സ്‌റ്റേ ഇല്ല; ഹൈക്കോടതി ഡിവിഷൻ ബഞ്ച് തീരുമാനം ആശുപത്രി മാനേജ്‌മെന്റുകളുടെ ഹർജിയിൽ

May 08, 2018 | 08:27 pm

കൊച്ചി: സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ മിനിമം വേതനം പരിഷ്‌കരിച്ചുകൊണ്ടുള്ള സർക്കാർ വിജ്ഞാപനത്തിനു സ്റ്റേ ഇല്ല. വിജ്ഞാപനം ഇടക്കാല ഉത്തരവിലൂടെ സ്റ്റേ ചെയ്യാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിസമ്മതിച്ചു. സ...

ഡൽഹിയിൽ കനത്ത പൊടിക്കാറ്റ് വീശി ; 70 കിലോമീറ്റർ വേഗത്തിൽ കാറ്റുവീശുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്; ഇടിയോട് കൂടിയ മഴ; കരുതലോടെയിരിക്കാൻ ജനങ്ങൾക്ക് നിർദ്ദേശം; പ്രശ്‌നസാധ്യതാ പ്രദേശങ്ങളിൽ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു; രാജ്യ തലസ്ഥാനം അതീവ ജാഗ്രതയിൽ

May 08, 2018 | 08:20 pm

ന്യൂഡൽഹി: ഡൽഹിയിൽ കനത്ത പൊടിക്കാറ്റ് വീശി തുടങ്ങി. 70 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതോടെ രാജ്യതലസ്ഥാനത്ത് വലിയ മുൻകരുതലെടുക്കാൻ എല്ലാ വിഭാഗ...

വ്യാജ തിരഞ്ഞെടുപ്പ് സർവേയ്ക്ക് ഞങ്ങളെ കൂട്ടുപിടിക്കേണ്ട; ഇന്ത്യയിൽ തിരഞ്ഞെടുപ്പിന് മുമ്പ ഞങ്ങൾ സർവേ നടത്താറുമില്ല; കർണാടകത്തിൽ ബിജെപി മേൽക്കൈ നേടുമെന്ന സർവേ വ്യാജമെന്ന് വിശദീകരിച്ച് ബിബിസി ഇന്ത്യ; സർവേയെ കൂട്ടുപിടിച്ച ബിജെപി വെട്ടിലായി

May 08, 2018 | 08:11 pm

ബെംഗളൂരു: കർണാടകത്തിൽ തിരഞ്ഞെടുപ്പ് അവസാനഘട്ടത്തിലേക്ക് കടന്നതോടെ വോട്ടർമാരെ സ്വാധീനിക്കാൻ സകലമാർഗ്ഗവും നോക്കുകയാണ് രാഷ്ട്രീയ പാർട്ടികൾ. ഇതിന്റെ ഭാഗമായി കർണാടകത്തിൽ വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തി...

ജെസ്‌നയുടെ തിരോധാനം അന്വേഷിക്കുന്നതിൽ പൊലീസ് ഗുരുതരമായ വീഴ്ച വരുത്തി; ഇത്തരം കേസുകളിൽ മൃദുസമീപനം സ്വീകരിക്കരുത്; അടുത്തകാലത്ത് ഇത്തരം നിലപാടാണെന്നും പൊലീസിനെ രൂക്ഷമായി വിമർശിച്ച് വനിതാ കമ്മിഷൻ

May 08, 2018 | 07:20 pm

തിരുവനന്തപുരം: കോട്ടയം മുക്കൂട്ട്തറ സ്വദേശി ജെസ്‌നയുടെ തിരോധാനത്തിലെ അന്വേഷണത്തിൽ പൊലീസിന് ഗുരുതരമായ വീഴ്ച സംഭവിച്ചെന്ന് വനിതാ കമ്മീഷൻ. അന്വേഷണത്തിൽ പൊലീസിന് വലിയ പോരായ്മകൾ വന്നെന്ന് വനിതാ കമ്മീഷൻ അധ്...

വരാപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തത് കുഞ്ഞിന്റെ ചരട് കെട്ടിനുള്ള ഒരുക്കങ്ങൾക്കിടയിൽ; നീയൊക്കെ ഒരുത്തനെ കോടിപുതപ്പിച്ചു അല്ലേടാ എന്ന് ചോദിച്ച് എസ്‌ഐ ദീപക്ക് ചവിട്ടി; ക്രൂര മർദ്ദനത്തിന്റെ ആഘാതത്തിൽ കാലുകൾ തളർന്നു; ശ്രീജിത്തിനെ കൊന്നതിനൊപ്പം പൊലീസ് തല്ലിത്തകർത്ത് കിടപ്പിലാക്കിയത് വീടിന്റെ താങ്ങായ ചെറുപ്പക്കാരനെ

May 08, 2018 | 07:04 pm

കൊച്ചി: വരാപ്പുഴയിൽ കസ്റ്റഡിയിലെ മർദ്ദനത്തെ തുടർന്ന് മരിച്ച ശ്രീജിത്തിനൊപ്പം പൊലീസ് പിടികൂടിയ ശ്രീക്കുട്ടനും അന്നത്തെ ലോക്കപ്പ് മർദ്ദനം സമ്മാനിച്ചത് ദുരിതക്കിടക്ക. എസ് ഐ ദീപക്കിൽ നിന്നും പൊലീസുകാരിൽ ന...

കൊച്ചിയിലെ ബാറുകളിൽ എക്‌സൈസ് പരിശോധന; രണ്ടുബാറുകൾക്കെതിരെ നടപടി

May 08, 2018 | 06:22 pm

കൊച്ചി:കൊച്ചിയിലെ ബാറുകളിൽ എക്‌സൈസ് കമ്മീഷണറുടെ നേതൃത്വത്തിൽ മിന്നൽ പരിശോധന. ലൈസൻസിന് വിരുദ്ധമായി റസ്റ്റോറന്റുകളിലും മദ്യം വിളമ്പിയ രണ്ട് ബാറുകൾക്കെതിരെ എക്‌സൈസ് നടപടിയെടുത്തു. ബാർ ഉടമകളടക്കം പത്ത് പേ...

MNM Recommends

Loading...
Loading...