1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
07
Friday

അമേരിക്കയിലേക്ക് ഹൈഡ്രോക്സി ക്ലോറിക്വിൻ കയറ്റുമതി ചെയ്യാൻ അനുമതി ലഭിച്ചത് ​ഗുജറാത്ത് കമ്പനികൾക്ക്; മരുന്ന് നിർമ്മാണം ആരംഭിച്ചതായി മുഖ്യമന്ത്രി വിജയ് രൂപാനി; ഇന്ത്യക്കാർക്കായി റിസർവ് ചെയ്യുക ഒരുകോടി മരുന്നുകളും

April 08, 2020 | 05:19 pm

അഹമ്മദാബാദ്: അമേരിക്കൻ പ്രസിഡന്റിന്റെ അഭ്യർത്ഥനയെ തുടർന്ന് കൊവിഡ്19 പ്രതിരോധ മരുന്നായ ഹൈഡ്രോക്സി ക്ലോറിക്വിൻ അമേരിക്കയ്ക്ക് നൽകാൻ കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ​ഇതിന് പിന്നാലെ, ഗുജറ...

കോവിഡിനുള്ള അത്ഭുത മരുന്നായി ഹൈഡ്രോക്സി ക്ലോറോക്വിനിനെ ട്രംപ് ഉയർത്തിക്കാട്ടുന്നതിന് പിന്നിൽ സാമ്പത്തിക താൽപ്പര്യങ്ങൾ; മരുന്നു നിർമ്മിക്കുന്ന ഫ്രഞ്ച് കമ്പനിയായ സനോഫിയിൽ യു എസ് പ്രസിഡന്റിന് ഓഹരികൾ; കുത്തക മരുന്ന് ഭീമന് പിന്നിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ ഫണ്ട് ദാതാക്കൾ; ന്യൂയോർക്ക് ടൈംസ് പുറത്തുവിട്ട വാർത്തയിൽ ഞെട്ടി അമേരിക്കക്കാർ; ഇനിയും ശാസ്ത്രീയമായി തെളിഞ്ഞിട്ടില്ലാത്ത മരുന്ന് എന്തിന് പ്രമോട്ട് ചെയ്യുന്നു? കോവിഡിൽ ജനം മരിക്കുമ്പോൾ ട്രംപ് കോടികൾ കൊയ്യുകയാണോ?

April 08, 2020 | 05:12 pm

ന്യൂയോർക്ക്‌: കോവിഡ് മഹാമാരിയിൽ അമേരിക്കക്കാർ മരിച്ചുവീഴുമ്പോഴും അവരുടെ മറവിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ സ്വകാര്യ കമ്പനികളിലൂടെ കോടികൾ കൊയ്യുകയാണോ? ഇനിയും ശാസ്ത്രലോകത്തുനിന്ന് വ്യക്തമായ തെളിവുകൾ ...

ലോക്ക് ഡൗണാണെന്ന് കരുതി വീട്ടിലിരുന്ന് മദ്യപിച്ച് കൂത്താടുന്നവർ സൂക്ഷിച്ചോളൂ..! ഓൺലൈൻ മദ്യവിൽപ്പന നിർത്തലാക്കുവാൻ സാധ്യത; മദ്യോപയോഗം കുടുംബങ്ങളുടെ താളം തെറ്റിക്കുന്നതായി വിദഗ്ദ്ധർ

April 08, 2020 | 04:58 pm

രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോക്ക് ഡൗൺ മൂന്നാം ആഴ്ചയിലേക്ക് കടക്കുകയാണ്. ഇതിനിടയിൽ തന്നെ ജോലിയ്‌ക്കോ ഔട്ടിംഗിനോ ഒക്കെയായി പുറത്തേയ്ക്ക് ഒന്ന് ഇറങ്ങുവാനോ മനസ് ഒന്ന് റിലാക്‌സ് ചെയ്യുവാനോ സാധിക്കാതെ അനേ...

പെൻസിൻവാലിയ അവന്യൂവിലെ വില്യാർഡ് ഹോട്ടലിലേയ്ക്ക് പരിഭ്രാന്തയായി കയറി വന്നു കോണ്ടലീസാ റൈസ്; ആവശ്യപ്പെട്ടത് ഡോ. മന്മോഹൻ സിംഗിനെ കാണണം എന്ന്; കാണാൻ താൽപ്പര്യമില്ലെന്ന് തുറന്നടിച്ചു മറുപടി നൽകി മന്മോഹൻ സിങ്; യുഎസ് താൽപ്പര്യം അനുസരിച്ചേ ആണവ കരാറിൽ പാടുള്ളൂ എന്നു പറഞ്ഞു വിരട്ടാൻ നോക്കിയ ബുഷിനോട് ഒരു 'ബിഗ് നോ' പറഞ്ഞ് സിങ്; മോദിയെ വിരട്ടി ട്രംപ് കാര്യം കാണുമ്പോൾ സോഷ്യൽ മീഡിയ ഓർമിപ്പിക്കുന്നത് ലോകപൊലീസിനെ വരുതിയിൽ നിർത്തിയ മന്മോഹൻ സിംഗെന്ന കിംഗിന്റെ കഥ

April 08, 2020 | 04:52 pm

ന്യൂഡൽഹി: കോവിഡിന് എതിരായ പോരാട്ടത്തിലാണ് രാജ്യം. ലോകം മുഴുവൻ ഈ പോരാട്ടത്തിന്റെ ഭാഗമാകുമ്പോൾ ഇന്ത്യൻ സാഹായം തേടി അമേരിക്കൻ പ്രസിഡന്റ് ട്രംപ് വിളിച്ചു. ഇന്ത്യുയടെ മലേറിയ മരുന്നായ ഹൈഡ്രോക്‌സി ക്വോറോക്...

നമ്മുടെ കഴിവുകൾ മിനുക്കിയെടുക്കാനുള്ള കഴിവുകൾ നിങ്ങൾ പാഴാക്കരുത്; ഭാര്യയും മകളും മാസ്‌ക് ത്യ്ക്കുന്ന ചിത്രം പങ്കുവച്ച് കേന്ദ്ര്മന്ത്രി ധർമേന്ദ്ര പാധാൻ; ചിത്രം ഏറ്റെടുത്ത് ആരാധകരും

April 08, 2020 | 04:46 pm

ന്യുഡൽഹി: കോവിഡ് വ്യാപനം പടരുന്ന സാഹചര്യത്തിൽ മാസ്‌ക് ലഭ്യത ഉറപ്പാക്കാൻ വീട്ടിലിരുന്ന് മാസ്‌ക് തുന്നി കേന്ദ്ര മന്ത്രിയുടെ ഭാര്യയും മകളും. കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാനാണ് മകളേയും ഭാര്യയേയും കുറിച്ചോ...

കൊവിഡ് പരിശോധന പൂർണമായും സൗജന്യമാക്കണം; സ്വകാര്യ ലാബുകൾക്കുള്ള പണം സർക്കാർ നൽകണമെന്നും സുപ്രീംകോടതി; ഉചിതമായ തീരുമാനം എടുക്കുമെന്ന് സൊളിസിറ്റർ ജനറൽ

April 08, 2020 | 04:34 pm

ന്യൂഡൽഹി: കൊവിഡ്19 പരിശോധന പൂർണമായും സൗജന്യമാക്കണമെന്ന് സുപ്രീംകോടതി. സ്വകാര്യ ലാബുകൾ കൂടുതൽ ചാർജ് ഈടാക്കുന്നത് അവസാനിപ്പിക്കണം. സ്വകാര്യ ലാബുകളിൽ നടത്തുന്ന പരിശോധനയുടെ പണം സർക്കാർ നൽകണമെന്നും കോടതി ന...

നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധിപ്പിച്ച സപ്ലൈകോ നടപടി പിൻവലിക്കണം: വെൽഫെയർ പാർട്ടി

April 08, 2020 | 04:28 pm

തിരുവനന്തപുരം: ലോക്ക് ഡൗൺ കാലത്ത് നിത്യോപയോഗ സാധനങ്ങളുടെ സബ്സിഡി ഇതര സാധനങ്ങളുടെ വില്പന വില വർദ്ധിപ്പിച്ചത് വഴി സാധാരണക്കാരുടെ ജീവിതത്തെ കൂടുതൽ ദുസ്സഹമാക്കാനാണ് സിവിൽ സപ്ലൈസ് വകുപ്പ് ശ്രമിക്കുന്നതെന്...

ബിജെപി ജില്ലാ നേതൃയോഗം വിഡിയോ കോൺഫറൻസിലൂടെ ചേർന്നു

April 08, 2020 | 04:26 pm

ബിജെപി ആലപ്പുഴ ജില്ലാ നേതൃയോഗം വിഡിയോ കോൺഫറൻസിലൂടെ ചേർന്നു. ജില്ലാ ഭാരവാഹികൾ നി: മ : പ്രസിഡന്റുമാർ, ജനറൽ സെക്രട്ടറിമാർ, മേഖലാ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തി. ദ...

കോവിഡ് 19: വിഷമസന്ധിയിലായ പ്രവാസി മലയാളികൾക്ക് സാന്ത്വനവാക്കുകളുമായി സുരാജ് വെഞ്ഞാറമൂട്! അദ്ദേഹത്തിന്റെ വൈറലാകുന്ന വാക്കുകളിലേക്ക്

April 08, 2020 | 04:22 pm

അമേരിക്കൻ മലയാളികളോട് ഐക്യദാർഢ്യവും സ്‌നേഹവും പ്രഖ്യാപിച്ചു കൊണ്ട് മലയാളത്തിന്റെ പ്രിയ നടൻ സുരാജ് വെഞ്ഞാറമൂട് അയച്ച സന്ദേശമാണ് ഇത്. മാധ്യമങ്ങളിൽ വരുന്ന വാർത്തകളും വീഡിയോകളും കണ്ട് ഒരു പക്ഷെ ഓരോ മലയാളി...

മധ്യപ്രദേശിൽ മാധ്യമപ്രവർത്തകന് കോവിഡ്; രോഗം പകർന്നത് സമ്പർക്കം പുലർത്തിയ പൊലീസ് ഉദ്യോഗസ്ഥനിൽ നിന്ന്; ഇതോടെ ഭോപ്പാലിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 91 ആയി

April 08, 2020 | 04:22 pm

ഭോപ്പാൽ: മധ്യപ്രദേശിൽ മാധ്യമപ്രവർത്തകന് കോവിഡ്. മധ്യപ്രദേശിലെ ബൻസാൽ ന്യൂസിലെ റിപ്പോർട്ടർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൊവിഡ് സ്ഥിരീകരിച്ച പൊലീസ് ഉദ്യോഗസ്ഥനെ ഈ മാധ്യമ പ്രവർത്തകൻ നേരത്തെ കണ്ടിരുന്നു. ഇത്...

കൂട്ടിൽ അടയ്ക്കപ്പെട്ട കിളികളെ പോലെ വീട്ടിൽ അടയ്ക്കപ്പെട്ട മലയാളികൾ സ്വാതന്ത്ര്യം മോഹിക്കുമ്പോൾ ലോക്ക്ഡൗൺ റദ്ദ് ചെയ്യുന്നതിനെയാണോ അനുകൂലിക്കേണ്ടത്? ദുഃഖവെള്ളിയാഴ്ച പോലും പള്ളിയിൽ പോവാനാവാതെയും വെള്ളിയാഴ്ച നിസ്‌ക്കാരം മുടക്കിയും ഇരിക്കുന്നവർക്ക് ആശ്വാസം അത്യാവശ്യമോ? ബ്രിട്ടനും അമേരിക്കയും അനുഭവിക്കുന്നത് കണ്ടിട്ടെങ്കിലും നമുക്ക് ഒരുമിച്ച് പറയാം... അരുത് മോദി അരുത്...

April 08, 2020 | 04:21 pm

ഏതാനും ദിവസങ്ങൾ കൂടി കഴിഞ്ഞാൽ 21 ദിവസം നീണ്ടുനിന്ന രാജ്യത്തെ ലോക് ഡൗൺ അവസാനിക്കുകയാണ്. 14-ാം തീയതി അവസാനിച്ച് കഴിയുമ്പോൾ ലോക് ഡൗൺ തുടരുമോ ഇല്ലയോ എന്നറിയാൻ ഓരോ ഇന്ത്യക്കാരനും ആകാംക്ഷയോടെ കാത്തിരിക്കുന്...

അക്ഷയ സംരംഭകർ ആത്മഹത്യയുടെ വക്കിൽ; സ്ഥിപന ആശ്രിതർക്ക് സാമ്പത്തിക സഹായം അനുവദിക്കണമെന്ന ആവശ്യം ഉയരുന്നു

April 08, 2020 | 04:15 pm

റേഷൻ കാർഡ്, പാസ്‌പോർട്ട്, റവന്യൂ വകുപ്പ്, ഇലക്ഷൻ കമ്മിഷൻ, പി.എസ്.സിഇ, യു.പി.എസ്.സി, പൊലീസ് വകുപ്പ്, ഇൻഷുറൻസ്, മോട്ടാർ വാഹന വകുപ്പ്, നോർക്ക റൂട്ട്‌സ് തുടങ്ങിയ വകുപ്പുകളുടെ ആയിരത്തിലധികം ഗവ: സേവനങ്ങൾ പൊ...

ഉത്തർപ്രദേശ് സമ്പൂർണ ലോക്ഡൗണിലേക്ക്; 15 ജില്ലകൾ പൂർണമായി അടച്ചിടാൻ യോഗി ആദിത്യനാഥ് സർക്കാർ; അത്യാവശ്യ സാധനങ്ങൾ സർക്കാർ വീട്ടിലെത്തിച്ചു നൽകും; കർഫ്യു നീട്ടിയേക്കുമെന്നും റിപ്പോർട്ടുകൾ

April 08, 2020 | 04:14 pm

ലക്‌നോ: കോവിഡ് വ്യാപനത്തെ തുടർന്ന്  ഉത്തർപ്രദേശ് സമ്പൂർണ ലോക്ഡൗണിലേക്ക്. 15 ജില്ലകൾ പൂർണമായി അടച്ചിടാൻ യോഗി ആദിത്യനാഥ് സർക്കാർ ഉത്തരവിട്ടു. ഏപ്രിൽ 13 വരെ അഞ്ച് ദിവസത്തേക്ക് പൂർണമായും അടച്ചിടാനാണ് ഉത്ത...

കൊവിഡ് 19: പ്രവാസികൾക്ക് നാട്ടിലേക്ക് മടങ്ങാൻ സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് രിസാല സ്റ്റഡി സർക്കിൾ

April 08, 2020 | 04:10 pm

മനാമ: കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യാന്തര വിമാനങ്ങൾ നിർത്തിവെച്ച സാഹചര്യത്തിൽ യാത്ര മുടങ്ങുകയും നാട്ടിലേക്ക് വരാൻ ആഗ്രഹിക്കുകയും ചെയ്യുന്ന പ്രവാസികൾക്ക് യാത്രക്കുള്ള സൗകര്യം ഒരുക്കണമെന്ന് രി...

MNM Recommends

Loading...
Loading...