1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
15
Saturday

ക്ഷാമം വരുമെന്ന് കരുതി ആരും മരുന്നുകൾ വാങ്ങിക്കൂട്ടേണ്ടെന്ന് ആരോഗ്യ മന്ത്രി; സംസ്ഥാനത്തു രണ്ടു മാസത്തെ മരുന്നുകളുടെ സ്റ്റോക്കുണ്ട്; കാസർകോട്ടും അട്ടപ്പാടിയിലും പ്രത്യേക വാഹനങ്ങളിൽ മരുന്ന് എത്തിച്ചു; മരുന്ന് ലഭിക്കാൻ ആർക്കെങ്കിലും ബുദ്ധിമുട്ടുണ്ടാകുന്നെങ്കിൽ ജില്ലാ ഡ്ര​ഗ് ഇൻസ്പെക്ടർമാരുടെ നമ്പരുകളിൽ ബന്ധപ്പെട്ടണമെന്നും ശൈലജ ടീച്ചർ

April 08, 2020 | 08:13 pm

തിരുവനന്തപുരം: സംസ്ഥാനത്തു രണ്ടു മാസത്തെ മരുന്നുകളുടെ സ്റ്റോക്കുണ്ടെന്ന് ഡ്രഗ് കൺട്രോളർ അറിയിച്ചതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ. പ്രമേഹം, ഹൃദ്രോഗം, വൃക്കരോഗം, സ്ട്രോക്ക്, വിവിധ ശസ്ത്രക്രിയകൾ തുടങ്ങിയ...

ലോക്ഡൗൺ ലംഘിക്കുന്ന വാഹനങ്ങൾ ഇനി പിടിച്ചെടുക്കില്ല പകരം പിഴ ഈടാക്കും; ഉപയോഗിച്ച മാസ്‌കും ഗ്ലൗസുകളും പൊതുസ്ഥലത്ത് വലിച്ചെറിഞ്ഞാൽ നടപടിയുണ്ടാകും; ആഴ്ചയിൽ ഒരു ദിവസം കണ്ണട കടകൾക്ക് ഇളവ് നൽകും; . ലോക്ഡൗൺ കാലത്ത് അവസാനിക്കുന്ന കെട്ടിടനിർമ്മാണ പെർമിറ്റുകൾ നീട്ടും; ഞായർ, വ്യാഴം ദിവസങ്ങളിൽ തുറക്കുന്ന വർക്ഷോപ്പുകളും സ്പെയർ പാർട്സ് കടകളും അതാവശ്യ പണികൾ മാത്രമേ നടത്താൻ പാടുള്ളുവെന്നും മുഖ്യമന്ത്രി

April 08, 2020 | 08:03 pm

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗൺ ലംഘിക്കുന്ന വാഹനങ്ങൾ ഇനി പിടിച്ചെടുക്കരുത് എന്നും പകരം പിഴയീടാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പിടിച്ചെടുക്കുന്ന വാഹനങ്ങളുടെ എണ്ണം കൂടിയതോടെയാണ് തീരുമാനം. ഉപയ...

റാന്നി സ്വദേശി ദുബായിൽ നിന്ന് തിരിച്ചത് മാർച്ച് 21 ന്; ഇറങ്ങിയത് ബംഗളൂരു എയർപോർട്ടിൽ; റാന്നി ഇടപ്പാവൂരിലെ വീട്ടിലെത്തി ഒന്നാം നിലയിൽ താമസമാക്കി; ഭക്ഷണത്തിന് പോലും പുറത്തിറങ്ങിയില്ല; പരിശോധനയിൽ പോസിറ്റീവായത് ഇന്നലെയെങ്കിലും രോഗലക്ഷണമില്ല; സഞ്ചാരപഥം ദുബായിൽ നിന്ന് വീട് വരെ മാത്രം: കൈയടിക്കാം ഈ ആത്മാർഥതയ്ക്ക്

April 08, 2020 | 08:01 pm

പത്തനംതിട്ട: ജില്ലയിൽ ഒരാൾക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച റാന്നി ഇടപ്പാവൂർ സ്വദേശി സ്വീകരിച്ചത് നല്ല മാതൃക. വീട്ടിലെത്തി ഒന്നാം നിലയിലെ മുറിയിൽ മാത്രം കഴിഞ്ഞു. ഭക്ഷണം കഴിക്കാൻ പോലു...

അഞ്ച് ലക്ഷം രൂപ വരെയുള്ള ആദായ നികുതി റീഫണ്ടുകൾ ഉടൻ; പ്രയോജനം ലഭിക്കുക 14 ലക്ഷം നികുതിദായകർക്ക്

April 08, 2020 | 07:50 pm

ന്യൂഡൽഹി: കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ വ്യാപാര സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ആശ്വാസം പകരുന്നതിന് അഞ്ച് ലക്ഷം രൂപ വരെയുള്ള ശേഷിക്കുന്ന ആദായ നികുതി റീഫണ്ടുകൾ ഉടൻ നൽകാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. 14...

ട്രംപിനുണ്ടായത് ഒരു ബില്ല്യൺ ഡോളറിന്റെ സാമ്പത്തിക നഷ്ടം; അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ഷോപ്പിങ് സെന്ററുകൾ ഹോട്ടലുകൾ തുടങ്ങിയവയെല്ലാം അടച്ചു പൂട്ടി; 267 പേർക്ക് 'മഹാകോടീശ്വര പദവി' നഷ്ടപ്പെട്ടു; ശതകോടീശ്വരന്മാരുടെ ക്ലബിൽ പുതുതായി ഇടം തേടിയത് സൂമിന്റെ സ്ഥാപകൻ എറിക് യുവാൻ; ലോക്ക് ഡൗൺ സമയത്ത് ആളുകൾ സൂം വ്യാപകമായി ഉപയോഗിച്ചു; കോവിഡ് മഹാമാരിയിൽ ലോകത്തിലെ ധനികർക്ക് സംഭവിച്ചതെന്ത്

April 08, 2020 | 07:39 pm

ന്യൂയോർക്ക്: സകല ബിസിനുസുകളും തകരുന്ന കോവിഡ് കാലത്ത് ശതകോടീശ്വരനായ ഒരാളെ സങ്കൽപ്പിക്കാൻ കഴിയുമോ? ആ അപൂർവ ഭാഗ്യവാനാണ് എറിക്ക് യുവാൻ. സിലിക്കൺ വാലിയിൽ നിന്നുള്ള വീഡിയോ കോൺഫറൻസിങ് ആപ്പായ സൂമിന്റെ സ്ഥാപകൻ...

ഖത്തറിൽ ഇന്ന് കൊവിഡ് രോ​ഗം ഭേദമായത് 28 പേർക്ക്; പുതുതായി രോ​ഗം സ്ഥിരീകരിച്ചത് പ്രവാസികൾ ഉൾപ്പെടെ 153 പേർക്കും

April 08, 2020 | 07:27 pm

ദോഹ: ഖത്തറിൽ ബുധനാഴ്ച 28 പേർക്ക് കോവിഡ് 19 വൈറസ് രോഗം ഭേദമായി. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 178 ആയി. അതേസമയം, പുതുതായി 153 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ പ്രവാസി തൊഴിലാളികളും ഉൾപ്പെ...

ഇന്ത്യയെ വിരട്ടി മലേറിയ മരുന്ന് വാങ്ങിയതിന് പിന്നാലെ ലോകാരോഗ്യ സംഘടനക്കെതിരെയും ട്രംപിന്റെ ഭീഷണി; ചൈനയെ അനുകൂലിക്കുന്ന നിലപാട് തുടർന്നാൽ അമേരിക്ക നൽകുന്ന സാമ്പത്തികസഹായം നിർത്തിവെക്കും; പകർച്ചവ്യാധിയുമായി ബന്ധപ്പെട്ട് ചൈന നൽകുന്ന തെറ്റായ വിവരങ്ങൾ ഡബ്ല്യുഎച്ച്ഒ അതേപോലെ വിശ്വസിക്കുന്നു; കാനഡയുടെയും ജർമ്മനിയുടെയും മാസ്‌ക്ക് തട്ടിയെടുത്തുവെന്ന വിവാദം തീരുന്നതിന് മുമ്പ് യുഎസ് വീണ്ടും വിവാദത്തിൽ; കൊവിഡിൽ അമേരിക്ക വിറക്കുമ്പോൾ കലിപ്പുതീരാതെ ട്രംപ്

April 08, 2020 | 07:14 pm

ന്യയോർക്ക്: കോവിഡിൽ അമേരിക്കയിൽ മരണം പതിനായിരം കവിഞ്ഞ് നീങ്ങിയതോടെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് വാക്കുകളുടെ നിയന്ത്രണം നഷ്ടമാവുന്നു. ഇപ്പോൾ ലോകാരോഗ്യ സംഘടനയെയാണ് ട്രംപ് ഭീഷണിപ്പെടുത്തുന്നത്. കൊറോണ വൈറസ...

രാവിലെ 11 മണി മുതൽ രണ്ട് മണിവരെ മദ്യം ഓർഡർ ചെയ്യാം; ആവശ്യക്കാരുടെ വീട്ടിൽ സാധനമെത്തുക രണ്ട് മണിമുതൽ അഞ്ച് മണിവരെയുള്ള സമയത്തിനിടക്കും; മദ്യത്തിന് ഹോം ഡെലിവറി സംവിധാനവുമായി പശ്ചിമബം​ഗാൾ സർക്കാർ

April 08, 2020 | 06:42 pm

കൊൽക്കത്ത: ലോക് ഡൗണിനെ തുടർന്ന് സംസ്ഥാനത്ത് വ്യാജമദ്യം വ്യാപകമായതോടെ മദ്യം വീട്ടിലെത്തിക്കാനുള്ള പദ്ധതിയുമായി പശ്ചിമ ബംഗാൾ സർക്കാർ. ബം​ഗാളിൽ മദ്യം ഹോം ഡെലിവറി സംവിധാനം വഴി വിതരണം നടത്താൻ തീരുമാനിച്ചതാ...

ആ അരി ഇനി ഇവിടെ വേവില്ല; സമാന്തര അടുക്കളയും വീട്ടിൽ സമാഹരിച്ചുള്ള പൊതി വിതരണവും വേണ്ട; ഭക്ഷ്യവിഷബാധയുണ്ടായാൽ ആരു സമാധാനം പറയും; പത്തനംതിട്ടയിൽ സമൂഹ അടുക്കളയും ബജറ്റ് ഹോട്ടലും മതിയെന്ന് ജില്ലാ കലക്ടറുടെ ഉത്തരവ്; രാഷ്ട്രീയ മുതലെടുപ്പുകാർക്ക് തിരിച്ചടി

April 08, 2020 | 06:15 pm

പത്തനംതിട്ട: കോവിഡ് കാലത്ത് സമാന്തര അടുക്കളയും പൊതിച്ചോർ വിതരണവുമായി മുതലെടുപ്പിന് ഇറങ്ങിയ രാഷ്ട്രീയക്കാർക്കും മറ്റുള്ളവർക്കും വമ്പൻ തിരിച്ചടി. ഭക്ഷണ വിതരണത്തിന്റെ പേരിൽ തേരാപ്പാരാ കറങ്ങി നടന്നവർ അടക്...

സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 9 പേർക്ക്; കണ്ണൂരിൽ നാലും ആലപ്പുഴയിൽ രണ്ടും പേർക്കും രോഗബാധ; പത്തനംതിട്ട, തൃശ്ശൂർ, കാസർകോട് ജില്ലകളിൽ ഓരോ കേസു വീതം; രണ്ട് പേർക്ക് രോഗം വന്നത് നിസാമുദ്ദീൻ സമ്മേളനം കഴിഞ്ഞ് മടങ്ങിയപ്പോൾ; നാല് പേർ വിദേശത്തു നിന്നും എത്തിയവർ; 13 പേർ ഇന്ന് രോഗം ഭേദമായി ആശുപത്രി വിട്ടു; സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത് 345 പേർക്ക്; ഇപ്പോൾ ചികിത്സയിൽ കഴിയുന്നത് 259 രോഗികളും; നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം കുറഞ്ഞെന്ന് മുഖ്യമന്ത്രി

April 08, 2020 | 06:12 pm

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച ഒമ്പതു പേർക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. കണ്ണൂർ ജില്ലയിൽ നാല് പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോൾ ആലപ്പുഴയിൽ രണ്ടും പേർക്കും രോഗബാധ ഉണ്ടായതായി മുഖ്യമന്ത്രി അറിയിച്ചു. ...

കോവിഡ് പകർച്ചയ്ക്ക് വംശീയവും മതപരവുമായ പരിവേഷം ചാർത്തിക്കൊടുക്കരുത്; വൈറസ് പകരുന്നത് ആരുടെയും പിഴവു കൊണ്ടല്ലെന്നും വിശദീകരണം; ലോകാരോ​ഗ്യ സംഘടനയുടെ ഇടപെടൽ ഇന്ത്യയിലെ വൈറസ് വ്യാപനത്തിൽ മുസ്ലിങ്ങൾക്കെതിരെ വിദ്വേഷ പ്രചാരണം ശക്തമാകുന്നതിനിടെ

April 08, 2020 | 06:00 pm

ജനീവ: കൊവിഡ്19ന്റെ വ്യാപനത്തിന്റെ ഉത്തരവാദിത്തം ഏതെങ്കിലും മതത്തിന്റെ മേൽ ചാർത്താനുള്ള ശ്രമങ്ങൾ അവസാനിപ്പിക്കണമെന്ന് ലോകാരോ​ഗ്യ സംഘടന. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളോട് ഇക്കാര്യത്തിൽ ജാ​ഗ്രത പുലർത്തണമെന്...

റവന്യൂ കമ്മി നികത്താൻ കേന്ദ്രത്തിന്റെ ഗ്രാന്റ്; സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ തന്നെ വായ്പ എടുക്കാനുള്ള കേന്ദ്രാനുമതിയും; പിന്നെന്തിന് സാലറി ചാലഞ്ച്? നിർബന്ധപൂർവം പിരിക്കുന്നത് അനുവദിക്കാനാകില്ലെന്ന് പ്രതിപക്ഷം; നിശ്ചിത വരുമാനത്തിൽ കൂടുതൽ ഉള്ളവർക്ക് സാലറി ചാലഞ്ച് എന്നതാണ് നല്ല രീതിയെന്ന് മേരി ജോർജ് മറുനാടനോട്; ശമ്പളം പിടിക്കുമ്പോൾ മാനുഷിക കാഴ്ചപ്പാട് വേണമെന്ന് പി.ബി.ഹരിദാസനും; ഐസക്കിനെതിരെ ഉയരുന്നത് കടുത്ത എതിർപ്പുകൾ; സാമ്പത്തിക നടപടികൾ ട്രാക്ക് തെറ്റിയോടുന്നാ?

April 08, 2020 | 05:57 pm

തിരുവനന്തപുരം: കൊറോണയെ തുടർന്നുള്ള സാമ്പത്തിക മാന്ദ്യം നേരിടാൻ സംസ്ഥാന സർക്കാർ ആവിഷ്‌ക്കരിക്കുന്ന സാമ്പത്തിക നടപടികൾ ട്രാക്ക് തെറ്റിയോടുന്നുണ്ടോ? ജനങ്ങൾ സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുമ്പോൾ സാലറി ചാലഞ്ച...

കടുത്ത ദാരിദ്ര്യത്തിലേക്ക് തള്ളപ്പെടുക ഇന്ത്യയിലെ 40 കോടി തൊഴിലാളികൾ; സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ തൊഴിൽ നഷ്ടമാകുക 19.5 കോടി പേർക്ക്; ലോക് ഡൗൺ ഇന്ത്യയെ തള്ളിവിടുന്നത് അതിരൂക്ഷമായ തൊഴിലില്ലായ്മയിലേക്കെന്ന് ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ

April 08, 2020 | 05:37 pm

ന്യുയോർക്ക്: കൊവിഡിനെ തുടർന്നുള്ള ലോക് ഡൗൺ ഇന്ത്യയെ തള്ളിവിടുന്നത് അതിരൂക്ഷമായ തൊഴിലില്ലായ്മയിലേക്ക്. ലോക്ക് ഡൗൺ പിൻവലിക്കുമ്പോഴേക്കും ഇന്ത്യ രൂക്ഷമായ തൊഴിൽ പ്രതിസന്ധിയിലേയ്ക്കെത്തുമെന്ന് യുഎൻ റിപ്പോർ...

മുഖ്യമന്ത്രി പറഞ്ഞ പത്തനംതിട്ടയിലെ സമാന്തര അടുക്കളകളിൽ ഏറെയും കോന്നി മണ്ഡലത്തിൽ; യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകളിൽ അടുക്കള കൈയേറിയത് കെയു ജനീഷ് കുമാർ എംഎൽഎയുടെ പാർട്ടിക്കാർ; പിണറായിയുടെ മുന്നറിയിപ്പ് വന്നതോടെ സമാന്തര അടുക്കളകൾ അടച്ചു പൂട്ടി; തിരിച്ചടി നേരിട്ടത് രാഷ്ട്രീയ മുതലെടുപ്പിന് ഇറങ്ങിയ സിപിഎമ്മുകാർക്ക്

April 08, 2020 | 05:32 pm

പത്തനംതിട്ട: സമാന്തര സാമൂഹിക അടുക്കള തട്ടിക്കൂട്ടി സ്വന്തം നിലയിൽ ഭക്ഷണ വിതരണം നടത്തുന്ന ജില്ലയിലെ സിപിഎമ്മുകാർക്ക് മുഖ്യമന്ത്രിയുടെ കടിഞ്ഞാൺ. പത്തനംതിട്ടയിൽ ഒമ്പത് സമാന്തര സാമൂഹിക അടുക്കളകൾ പ്രവർത്തി...

MNM Recommends

Loading...
Loading...