1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
15
Saturday

കൊവിഡ് ബാധിച്ച് മരിച്ചവർ 86,256 പേർ; ലോകത്താകമാനം വൈറസ് ബാധ സ്ഥിരീകരിച്ചത് 1,469,243 പേർക്കും; ബ്രിട്ടനിൽ ഇന്ന് മാത്രം മരിച്ചത് 938 പേർ; ഏറ്റവും കൂടുതൽ കൊറോണ ബാധിതരുള്ള രാജ്യമായി അമേരിക്ക; പതിനായിരത്തിലധികം മരണം റിപ്പോർട്ട് ചെയ്യുന്ന നാലാമത്തെ രാജ്യമായി ഫ്രാൻസ്

April 08, 2020 | 11:22 pm

ലണ്ടൻ: ബ്രിട്ടനിൽ കൊവിഡ്19 ബാധിച്ച് 24 മണിക്കൂറിനുള്ളിൽ മരിച്ചത് 938 പേരാണ്. ഇന്നലെ ബ്രിട്ടനിൽ മരിച്ച വൈറസ് ബാധിതരുടെ എണ്ണത്തിൽ 19 ശതമാനത്തിന്റെ വർധനവാണ് ഇന്ന് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ ദിവസം 786 പേര...

സോഷ്യൽ മീഡിയയിൽ ഹരമായെങ്കിലും യുവാക്കളുടെ മനസ്സിൽ കൂടുകൂട്ടിയെങ്കിലും ഇമേജിന്റെ തിളക്കം എതിരാളി തട്ടിയെടുക്കുന്നത് തിരിച്ചറിഞ്ഞു; രണ്ടാം വട്ടം ഗോദായിൽ ഇറങ്ങുന്ന ട്രംപിനെ തളയ്ക്കാനുള്ള പോരാട്ടം വൈസ് പ്രസിഡന്റ് ജോ ബൈഡനെ ഏൽപ്പിച്ച് ബെർണി സാൻഡേ്‌സ് പിന്മാറി; 78കാരന്റെ പിന്മാറ്റം ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള പ്രൈമറികളിൽ പിന്നോട്ട് പോയതോടെ

April 08, 2020 | 11:18 pm

വാഷിങ്ടൺ: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയെ കണ്ടെത്തുന്ന മത്സരത്തിൽ നിന്ന് സെനറ്റർ ബെർണി സാൻഡേഴ്സ് പിന്മാറി. പാർട്ടി സ്ഥാനാർത്ഥിയെ കണ്ടെത്തുന്ന...

മൂന്നാറിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു; ഏഴു ദിവസം എല്ലാ വ്യാപാര സ്ഥാപനങ്ങളും അടച്ചിടണം

April 08, 2020 | 10:58 pm

മൂന്നാർ: മൂന്നാറിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. ഏഴു ദിവസം എല്ലാ വ്യാപാര സ്ഥാപനങ്ങളും അടച്ചിടണം. നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് മുമ്പ് അവശ്യസാധനങ്ങൾ വാങ്ങണമെന്ന് നിർദ്ദേശമുണ്ട്. പെട്രോൾ പമ്പ് , ...

രാജ്യത്തുകൊറോണ വൈറസ് കേസുകൾ 5274 ആയി ഉയർന്നു; ധാരാവിയിൽ ഒരുമരണം കൂടി; 576 കേസുകൾ റിപ്പോർട്ട് ചെയ്ത ഡൽഹിയിൽ 20 ഹോട്ട് സ്‌പോട്ടുകൾ കണ്ടെത്തി അടച്ചു; ഇവിടേക്ക് ആർക്കും പ്രവേശിക്കാനോ പുറത്തുകടക്കാനോ കഴിയില്ല; മഹാരാഷ്ട്രയ്ക്ക് പുറമേ ഡൽഹിയിലും വീടിന് പുറത്തിറങ്ങുന്നവർക്ക് മാസ്‌കുകൾ നിർബന്ധം; സർക്കാർ-സ്വകാര്യ ലാബുകളിൽ കോവിഡ് 19 ടെസ്റ്റ് സൗജന്യമായി നടത്തണമെന്ന ആശ്വാസവിധിയുമായി സുപ്രീം കോടതി; പരിശോധനയ്ക്ക് 4500 രൂപ വരെ ഈടാക്കുന്നത് അനുവദിക്കാൻ ആവില്ലെന്നും കോടതി

April 08, 2020 | 10:46 pm

ന്യൂഡൽഹി: രാജ്യത്തുകൊറോണ വൈറസ് കേസുകൾ 5274 ആയി ഉയർന്നു. 24 മണിക്കൂറിനിനിടെ 485 കേസുകളാണ് വർദ്ധിച്ചത്. മരണസംഖ്യ 149 എന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ അറിയിപ്പ്. ഡൽഹിയിൽ 20 ഹോട്ട് സ്‌പോട്ടുകൾ കണ്...

ക്വാറന്റൈനിൽ കിടക്കുന്ന ഇരുപതു പേർക്കും കൂടി അനുവദിച്ചത് ഒരു ബക്കറ്റും ഒരു ഡെറ്റോൾ സോപ്പിന്റെ പാതിയും! ഒരു ടോയ്ലറ്റ് തുറന്നുതരാൻ പറഞ്ഞപ്പോൾ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞത്, 'അത്രക്ക് മുട്ടുന്നുണ്ടെങ്കിൽ, പോയി പറമ്പിൽ വെളിക്കിരുന്നോ' എന്ന്; തൊഴിലാളികളിൽ മിക്കവരും മുസ്ലിംകളോ കീഴ്ജാതിക്കാരോ ആയതിനാൽ ഭക്ഷണം പോലും ആരും നൽകുന്നില്ല; കോവിഡ് കാലത്തും യോഗി ആദിത്യനാഥിന്റെ യുപിയിൽ നിന്ന് ഉയരുന്നത് ആഫ്രിക്കയിലേതിന് സമാനമായ വാർത്തകൾ

April 08, 2020 | 10:10 pm

ഭോപ്പാൽ: ഇന്ത്യയിലെ ആഫ്രിക്ക! ഉത്തരേന്ത്യയിലെ കുഗ്രാമങ്ങളിൽനിന്നുള്ള വാർത്തകൾ ഇപ്പോൾ ആഫ്രിക്കൻ രാജ്യങ്ങളിൽപോലും കേട്ടുകേൾവിയില്ലാത്തതതാണ്. മറ്റ് സംസ്ഥാനങ്ങളിൽ ജോലിക്ക് പോയി തിരിച്ചുവന്ന ദിലിതരും മുസ്‌...

ജനം കോവിഡിനെ ഭയന്ന് വീട്ടിലിരിക്കുന്ന തക്കംനോക്കി പുഴയിൽ നിന്നും അനധികൃതമായി മണൽ കടത്തി ഒരുകൂട്ടർ; അധികൃതരെല്ലാം തിരക്കിലാണെന്ന് മനസ്സിലാക്കിയതോടെ മലപ്പുറത്ത് നടന്നത് വ്യാപകമായ മണൽ കൊള്ളയ്ക്കുള്ള നീക്കം; പിടിച്ചെടുത്ത മണൽ കടലുണ്ടി പുഴയിലേക്ക് തന്നെ തള്ളി പൊലീസ്

April 08, 2020 | 10:05 pm

മലപ്പുറം: ജനംകോവിഡിനെ ഭയന്ന് വീട്ടിൽകഴിയുമ്പോൾ അധികൃതരെല്ലാം തിരിക്കിലാണെന്ന് മനസ്സിലാക്കിയതോടെ മലപ്പുറത്ത് കോവിഡിന്റെ മറവിൽ അനധികൃത മണൽ കടത്ത്. പിടിച്ചെടുത്ത മണൽ കടലുണ്ടി പുഴയിലേക്ക് തന്നെ തള്ളി പൊലീ...

കരുവാരക്കുണ്ടിൽ 10 കിലോ അരി നൽകിയിട്ട് സ്മൃതി ഇറാനിക്കെന്ത് കിട്ടാനാണ്? നല്ല സൗകര്യങ്ങളോടെ അതിഥി തൊഴിലാളികൾ താമസിക്കുന്ന ഇടമാണ് ഇരിങ്ങാട്ടിരി; ആവശ്യമുള്ള ഭക്ഷ്യവസ്തുക്കൾ പഞ്ചായത്ത് നേരത്തെ തന്നെ നൽകി; കെട്ടിട ഉടമ വാടകയും ഒഴിവാക്കി നൽകിയിട്ടുണ്ട്; രാഹുൽഗാന്ധിയുടെ മണ്ഡലത്തിൽ സ്മൃതി ഇറാനി ഇടപെട്ട് ഭക്ഷ്യകിറ്റുകൾ നൽകിയെന്നത് ബിജെപിയുടെ രാഷ്ട്രീയ നാടകമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് മറുനാടനോട്

April 08, 2020 | 09:53 pm

മലപ്പുറം: രാഹുൽ ഗാന്ധിയുടെ മണ്ഡലമായ മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ട് ഇരിങ്ങാട്ടിരിയിലെ അതിഥി തൊഴിലാളികൾക്ക് കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഇടപെട്ട് ഭക്ഷണമെത്തിച്ചു എന്നത് ബിജെപിയുടെ രാഷ്ട്രീയ നാടകമാണെന്...

വയനാട് ലോക്സഭാ മണ്ഡലത്തിൽപ്പെട്ട കരുവാരക്കുണ്ടിലെ അതിഥി തൊഴിലാളികൾക്ക് സ്മൃതി ഇറാനിയുടെ നേതൃത്വത്തിൽ ഭക്ഷണമെത്തിച്ചെന്ന വാർത്ത തെറ്റ്; സംസ്ഥാനത്തെ ഇകഴ്‌ത്തിക്കാട്ടുന്ന രീതിയിലുള്ള പ്രചാരണങ്ങളിൽ നിന്ന് എല്ലാവരും വിട്ടുനിൽക്കണം; തണ്ണിത്തോടിൽ നിരീക്ഷണത്തിലുള്ള വിദ്യാർത്ഥിനിയുടെ വീടിനുനേരെയുണ്ടായ ആക്രമണത്തിലെ പ്രതികൾക്കെതിരെ രാഷ്ട്രീയം നോക്കാതെ നടപടിയെന്നും മുഖ്യമന്ത്രി

April 08, 2020 | 09:42 pm

തിരുവനന്തപുരം: വയനാട് ലോക്സഭാ മണ്ഡലത്തിൽപ്പെട്ട മലപ്പുറം കരുവാരക്കുണ്ടിലെ അതിഥി തൊഴിലാളികൾക്ക് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ നേതൃത്വത്തിൽ ഭക്ഷണമെത്തിച്ചെന്ന വാർത്ത തെറ്റാണെന്നു മുഖ്യമന്ത്രി പിണറായി ...

ഇങ്ങനെയും പൊലീസ് ഏമാന്മാരോ! അപ്രതീക്ഷിതമായി കിട്ടിയത് അഞ്ച് ടിവിയും 10 കാരംസ് ബോർഡും രണ്ടുസെറ്റ് കേബിൾ കണക്ഷനും; പെരുമ്പാവൂരിലെ ഭായി കോളനിയിൽ എറണാകുളം റൂറൽ എസ്‌പി കെ.കാർത്തിക് എത്തിയപ്പോൾ അതിഥി തൊഴിലാളികൾക്ക് അമ്പരപ്പ്; എല്ലാം തങ്ങൾക്കെന്ന് അറിഞ്ഞപ്പോൾ നിറഞ്ഞ കൈയടിയും

April 08, 2020 | 09:37 pm

ആലുവ: തങ്ങളുടെ നാട്ടിലൊന്നും ഇങ്ങനത്തെ പൊലീസ് മാന്മാരെ കണ്ടിട്ടില്ല. അത്ഭുതം കൂറുകയാണ് പെരുമ്പാവൂരിലെ അതിഥി തൊഴിലാളികൾ. ഭായിമാർക്ക് ടെലിവിഷനും കാരംസ് ബോർഡുമായി എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി കെ.കാ...

കെ എം മാണി വിട പറഞ്ഞിട്ട് നാളെ ഒരാണ്ട്; ലോക് ഡൗണിന്റെ പശ്ചാത്തലത്തിൽ അനുസ്മരണ പരിപാടികൾ ഇല്ല; രാവിലെ പാലാ സെന്റ് തോമസ് കത്തീഡ്രൽ പള്ളിയിലെ കുടുംബക്കല്ലറയിൽ കുടുംബാം​ഗങ്ങളുടെ പ്രാർത്ഥന; പാർട്ടി പ്രവർത്തകർ ഓർമദിനം ആചരിക്കുക ജീവകാരുണ്യ പ്രവർത്തനം നടത്തിയും

April 08, 2020 | 09:31 pm

തിരുവനന്തപുരം: കെ എം മാണി വിട പറഞ്ഞിട്ട് നാളെ ഒരു കൊല്ലം. 2019 ഏപ്രിൽ ഒമ്പതിനാണ് കേരള രാഷ്ട്രീയത്തിൽ പകരം വെക്കാനില്ലാത്ത ആ നേതാവ് ഇഹലോക വാസം വെടിഞ്ഞത്. വ്യാഴാഴ്ച രാവിലെ പാലാ സെന്റ് തോമസ് കത്തീഡ്രൽ പള...

ആള് ഗുസ്തി താരം; സിവിൽ സപ്ലൈസിലെ ജോലിക്ക് പിന്നാലെ അദ്ധ്യാപകനുമായി; സ്റ്റുഡൻസ് പൊലീസ് കേഡറ്റ് ചുമതലയും വഹിക്കുന്നതിനിടയിൽ ജനകീയ അദ്ധ്യാപകനായി; കോവിഡ് അവധിയിൽ നാട്ടിൽ പോയ താനൂർ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ എ.എൽ.ശിവപ്രസാദ് ഭക്ഷണം തൊണ്ടയിൽ കുടുങ്ങി മരിച്ചു; കോവിഡ് നിയന്ത്രണത്തിൽ സംസ്‌കാര ചടങ്ങിൽ പോലും പങ്കെടുക്കാനാവാത്ത വിഷമത്തിൽ സുഹൃത്തുക്കൾ

April 08, 2020 | 09:04 pm

മലപ്പുറം: ആള് ഗുസ്തി താരം. പിന്നീട് സിവിൽ സപ്ലൈസിലും അവസാനം അദ്ധ്യാപകനുമായി. അദ്ധ്യാപനത്തോടൊപ്പം സ്റ്റുഡൻസ് പൊലീസ് കേഡറ്റ് ചുമതലയും വഹിക്കുന്നതിനിടയിൽ സ്‌കൂളിലേയും നാട്ടിലേയും ജനകീയ അദ്ധ്യാപകനുമായി മാ...

ഏതുപാർട്ടിക്കാരായാലും..അതു സിപിഎമ്മായാലും സ്ത്രീകൾക്ക് നേരേയുള്ള അക്രമം അനുവദിക്കില്ല; മുഖ്യമന്ത്രി കർശന നിർദ്ദേശം നൽകിയതോടെ നിരീക്ഷണത്തിലുള്ള വിദ്യാർത്ഥിനിയുടെ വീടാക്രമിച്ച മൂന്ന് സിപിഎമ്മുകാരെ അറസ്റ്റ് ചെയ്തു; പാർട്ടി സമ്മർദം മറികടന്നത് മുഖ്യമന്ത്രിയുടെ ഉത്തരവിന്റെ പിൻബലത്തിൽ; കോവിഡ് കാലത്ത് കൈയൂക്ക് കാട്ടാൻ ഇറങ്ങിയ തണ്ണിത്തോട്ടിലെ സഖാക്കൾക്ക് തിരിച്ചടി

April 08, 2020 | 08:45 pm

കോന്നി: കോവിഡ് കാലത്ത് കൈയൂക്ക് കാട്ടാനിറങ്ങിയ തണ്ണിത്തോടിലെ സഖാക്കളെ പാഠം പഠിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കാവിഡ് 19 നിരീക്ഷണത്തിൽ കഴിഞ്ഞ വിദ്യാർത്ഥിനിയുടെ വീട് ആക്രമിച്ച സംഭവത്തിൽ മൂന്ന് സിപി...

സ്ത്രീയുടെ ലൈംഗികത എന്നാൽ പുരുഷന് തട്ടികളിക്കാവുന്ന പന്തല്ല; അവളുടെ കഴിവുകേടും, നിങ്ങളുടെ ഭാഷയിലെ കഴപ്പും അവളുടെ മാത്രം സ്വകാര്യത ആണ്; പെൺമനസ്സുകളുടെ ആരും കാണാൻ ശ്രമിക്കാത്ത ഉള്ളറകളെ കുറിച്ച് സൈക്കോളജിസ്റ്റ് കല എഴുതുന്നു

April 08, 2020 | 08:39 pm

സ്ത്രീയുടെ ലൈംഗികത എന്നാൽ പുരുഷന് തട്ടികളിക്കാവുന്ന പന്തല്ല.. അവളുടെ കഴിവ്കേടും, നിങ്ങളുടെ ഭാഷയിലെ കഴപ്പും അവളുടെ മാത്രം സ്വകാര്യത ആണ്.. *******************************************വിളറി പോയ മുഖം അമർത്...

'ഡ്രൈവിങ് പഠിപ്പിക്കാൻ പോകുമ്പോൾ സുന്ദരികളുമായി സൊള്ളുകയാണല്ലേ എന്ന് സംശയത്തോടെ ചോദിക്കും; മനസ്സിൽ പോലും ചിന്തിക്കാത്ത കാര്യങ്ങളൊക്കെ പറഞ്ഞാണ് വഴക്ക്; ഒരു മനസമാധാനവും ഇല്ലാത്ത ജീവിതം; ഇന്നലെ രാത്രിയിലും ഇന്ന് രാവിലെ ഡ്രൈവിങ്ങ് സ്‌കൂളിലേക്ക് പോകാൻ എഴുന്നേറ്റപ്പോഴും അതുതന്നെ; സഹികെട്ടിട്ടാ സാറേ ഞാനത് ചെയ്തത്': ചേർത്തലയിൽ കുടുംബവഴക്കിനെ തുടർന്ന് ഭാര്യ സൗമ്യയെ കൊലപ്പെടുത്തിയ പ്രജിത്തിന്റെ മൊഴി

April 08, 2020 | 08:23 pm

ചേർത്തല: ഭാര്യ നിത്യവും തനിക്കുണ്ടാക്കിയ സമാധാനക്കേട് കൊണ്ടാണ് കടുംകൈക്ക് മുതിർന്നതെന്ന് ഭർത്താവ്. കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ കൊലപ്പെടുത്തിയ പട്ടണക്കാട് ഏഴാം വാർഡിൽ പടിഞ്ഞാറേ ചാണിയിൽ പ്രജിത്ത് പൊ...

MNM Recommends

Loading...
Loading...