1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
09
Sunday

ബാങ്കുകളെ പറ്റിച്ച് നാടുവിട്ട വിജയ് മല്യയുടെ ഗോവയിലെ വീട് നടൻ സച്ചിൻ ജോഷി 73 കോടിക്ക് ലേലത്തിൽ പിടിച്ചു; മൂന്ന് ഏക്കറിലായി സ്ഥിതി ചെയ്യുന്ന 12,350 ചതുരശ്ര അടി വിസ്തീർണമുള്ള വീടിന് നിശ്ചയിച്ചിരുന്ന വില 90 കോടി

April 08, 2017 | 10:14 pm

പനാജി: എസ്‌ബിഐ അടക്കമുള്ള ബാങ്കുകളെ കബളിപ്പിച്ച് നാടുവിട്ട മദ്യവ്യവസായി വിജയ് മല്യയുടെ ഗോവയിലെ വീട് നടൻ സച്ചിൻ ജോഷി ലേലത്തിൽ പിടിച്ചു. 17 ബാങ്കുകളുടെ കൺസോർഷ്യമാണ് ലേലത്തിന് നേതൃത്വം നൽകിയത്. 73 കോടി ര...

'രക്തസാക്ഷി കുടുംബത്തിലെ ഒരമ്മയും ഇങ്ങനെ ചെയ്തിട്ടില്ല'; അനുഭാവികൾ എന്ന് പറയുന്നവർ പാർട്ടിയോട് കണക്ക് ചോദിക്കുന്നു; ജിഷ്ണുവിന്റെ മാതാവിനെയും കുടുംബത്തെയും പരോക്ഷമായി വിമർശിച്ച് മന്ത്രി ജി സുധാകരൻ; കുടുംബം പരാതി നൽകേണ്ടിയിരുന്നത് സ്വകാര്യമായെന്നും വാദം

April 08, 2017 | 09:34 pm

തിരുവനന്തപുരം: ജിഷ്ണു പ്രണോയിക്ക് നീതി ലഭിക്കാൻ വേണ്ടി പോരാട്ടം തുടരുന്ന കുടുംബത്തെ പരോക്ഷമായ അവഹേളിച്ചും വിമർശിച്ചും മന്ത്രി ജി സുധാകരൻ. അനുഭാവികൾ എന്ന് പറയുന്നവർ പാർട്ടിയോട് കണക്ക് ചോദിക്കുകയാണ്.രക്...

പാർട്ടി കണ്ണുരുട്ടിയപ്പോൾ പേടിച്ചു വിറച്ച് എം എ ബേബി! ജിഷ്ണുവിന്റെ അമ്മ മഹിജയെ പൊലീസ് വലിച്ചിഴച്ചതിനെ വിമർശിച്ചത് തിരുത്തി; 'പ്രതികരണം വൈകാരികം, പാർട്ടി നിലപാടാണ് ശരി'യെന്ന് പോളിറ്റ്ബ്യൂറോ അംഗം

April 08, 2017 | 08:48 pm

തിരുവനന്തപുരം: ജിഷണുവിന്റെ അമ്മ മഹിജയെ പൊലീസ് വലിച്ചിഴച്ചതിനെ വിമർശിച്ച നിലപാട് തിരുത്തി സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എം എ ബേബി. വൈകാരികമായ സാഹചര്യത്തിലായിരുന്നു അന്നത്തെ പ്രതികരണം. ഇത് സംബന്ധിച്ച് പാ...

ജിഷ്ണുവിന്റെ കുടുംബത്തിന് നൽകിയത് വെറും പത്ത് ലക്ഷം; മുഖ്യമന്ത്രിയോ മന്ത്രിമാരോ വാർത്താസമ്മേളനം നടത്തി പറയാവുന്ന കാര്യത്തിന് പകരം 50 ലക്ഷം മുടക്കിയുള്ള പത്രപ്പരസ്യം എന്തിനായിരുന്നു? ഖജനാവിനെ ധൂർത്തടിക്കുന്ന സർക്കാർ നടപടിയെ വിമർച്ച് വി ടി ബൽറാം

April 08, 2017 | 08:14 pm

തിരുവനന്തപുരം: ജിഷ്ണു പ്രണോയി വിഷയത്തിൽ പ്രതിരോധത്തിലായ സംസ്ഥാന സർക്കാർ ന്യായീകരണങ്ങളുമായി ഇന്ന് മിക്ക പത്രങ്ങളിലും പിആർഡിയുടെ പരസ്യം വന്നിരുന്നു. ഈ സംഭവത്തിന് സോഷ്യൽ മീഡിയയുടെ കടുത്ത വിമർശനമാണ് ഏൽക്ക...

താമരശേരി ചുരത്തിൽ നിയന്ത്രണം തെറ്റിയ കെഎസ്ആർടിസി ബസ് സുരക്ഷാഭിത്തിയുടെ മുകളിൽ തൂങ്ങി നിന്നു; മരണത്തിനും ജീവിതത്തിനും ഇടയിൽ 20 യാത്രക്കാരും; തൊടുപുഴയിൽ നിന്നും സുൽത്താൻ ബത്തേരിക്ക് വന്ന ബസിലെ യാത്രക്കാർ രക്ഷപെട്ടത് അത്ഭുതകരമായി

April 08, 2017 | 07:21 pm

കൽപ്പറ്റ: വയനാട് ചുരത്തിൽ കെഎസ്ആർടിസി ബസ് അപകടത്തിൽ പെട്ടു. തലനാരിഴയ്ക്കാണ് യാത്രക്കാർ രക്ഷപെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതിനെ തുടർന്ന് അപകടം. ഇന്ന് പുലർച്ചെ മൂന്നിനു എട്ടാം വളവിനു ശേഷമാണ് അപകടമുണ്ടായത്. ...

ഭർത്താവ് കാർ അപകടത്തിൽ മരിച്ച ബ്രേക്കിങ് ന്യൂസ് വായിച്ച് ചാനൽ അവതാരക; വിവരം അറിഞ്ഞത് വാർത്താമധ്യേ; ഹൃദയം നുറുങ്ങുന്ന വാർത്ത പതറാതെ വായിച്ച് പൂർത്തീകരിച്ച ശേഷം പൊട്ടിക്കരഞ്ഞ് സുപ്രീത് കൗർ

April 08, 2017 | 06:58 pm

ഛത്തീസ്‌ഗഢ്: വാർത്താചാനൽ ജീവനക്കാർക്ക് പലപ്പോഴും സ്വന്തം കുടുംബത്തിലെ ദുര്യോഗം പോലും വാർത്തയാക്കി അവതരിപ്പിക്കേണ്ട ഗതികേടുണ്ടാകാറുണ്ട്. അത്തരമൊരു ദാരുണ സംഭവം വാർത്തയാക്കി വായിക്കേണ്ട അവസ്ഥയുണ്ടായത് ഛ...

ആരോഗ്യനില മോശമായ മഹിജയെ ഐസിയുവിയിലേക്ക് മാറ്റി; ഡ്രിപ്പ് സ്വീകരിക്കാൻ മടിച്ച് അമ്മാവൻ ശ്രീജിത്ത്; സഹോദരിയെ ആശുപത്രിയിലേക്ക് മാറ്റിയേക്കും: നിലപാട് കടുപ്പിച്ച് ജിഷ്ണുവിന്റെ ബന്ധുക്കൾ നിരാഹാരം തുടരുന്നു; സർക്കാറും പൊലീസും ജിഷ്ണുവിന്റെ കുടുംബത്തിനൊപ്പമെന്ന് മുഖ്യമന്ത്രി

April 08, 2017 | 06:30 pm

തിരുവനന്തപുരം: നിരാഹാര സമരം കടുപ്പിച്ച് ജിഷ്ണു പ്രണോയിയുടെ ബന്ധുക്കൾ. നിരാഹാര സമരത്തെ തുടർന്ന് അമ്മ മഹിജയുടെ ആരോഗ്യനില വഷളായിട്ടുണ്ട്. മഹിജയെ ഐസിയുവിലേക്ക് മാറ്റിയിരിക്കയാണ് ഡോക്ടർമാർ. അമ്മാവൻ ശ്രീജിത...

കാസർകോഡ് ഭാഷ സംസാരിച്ച് നിത്യാനന്ദ ഷേണായി ആയി മമ്മൂട്ടി; സസ്പൻസും ആക്ഷനും നിറച്ച് രഞ്ജിത്ത് ചിത്രം പുത്തൻപണത്തിന്റെ ട്രെയിലർ പുറത്ത്

April 08, 2017 | 05:59 pm

മമ്മൂട്ടി -രഞ്ജിത്ത് കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന പുതിയ ചിത്രമായ പുത്തൻ പണത്തിന്റെ ട്രെയിലർ പുറത്തുവന്നു. സസ്‌പെൻസും ആക്ഷനും നിറഞ്ഞ ത്രില്ലർ രൂപത്തിലാണ് രഞ്ജിത്ത് തന്റെ പുതിയ ചിത്രം ഒരുക്കുന്നത്. കാസ...

ജീവിതവുമായുള്ള ഉടമ്പടികൾ

April 08, 2017 | 05:55 pm

മലയാളത്തിൽ ഇന്ന് ഏറ്റവും മികച്ച ഗദ്യം എഴുതുന്നതാരാണ്? ഗദ്യത്തിന്റെ മികവ് നിശ്ചയിക്കുന്നതിന്റെ മാനദണ്ഡങ്ങൾക്കനുസരിച്ചിരിക്കും ഇതിനുള്ള ഉത്തരം എന്നറിയായ്കയല്ല. രചന, മാധ്യമം, അവതരണവിഷയം, ആവിഷ്‌കാരരീതി, ഭ...

ഇവാൻജെലിക്കൽ ചർച്ച് കഷ്ടാനുഭവ ആഴ്ച ആരാധനകൾ; നാളെ മംഗഫിൽ തുടക്കം

April 08, 2017 | 05:19 pm

കുവൈറ്റ് സിറ്റി: സെന്റ് തോമസ് ഇവാൻജെലിക്കൽ ചർച്ച് കുവൈറ്റ് ഇടവകയുടെ ഈവർഷത്തെ കഷ്ടാനുഭവ ആഴ്ചയിലെ ശുശ്രുഷകളിൽ വികാരി റവ. സജി എബ്രഹാം നേതൃത്വം വഹിക്കും. നാളെ വൈകിട്ട് 7.30 മുതൽ മംഗഫിൽ വെച്ച് ഹോശന്ന ആരാധന...

വേഗപരിധിയെക്കാൾ 20 ശതമാനം അധികം കടക്കുന്നവർക്ക് പിഴ ഈടാക്കാൻ ശൂറാ കൗൺസിൽ നിർദ്ദേശം; 15 ദിവസത്തിനുള്ളിൽ പിഴ അടച്ചാൽ 50 ശതമാനം ഇളവു നൽകണമെന്നും നിർദ്ദേശം

April 08, 2017 | 05:16 pm

മനാമ: വേഗപരിധിയെക്കാൾ 20 ശതമാനം അധികം കടക്കുന്ന ഡ്രൈവർമാർക്ക് പിഴ ഈടാക്കാൻ ശൂറാ കൗൺസിലിലെ ഒരു വിഭാഗം മെമ്പർമാർ നിർദ്ദേശം നൽകി. നിശ്ചയിച്ചിരിക്കുന്ന സ്പീഡ് ലിമിറ്റിനെക്കാൾ പത്തു ശതമാനത്തിൽ അധികം കടക്കു...

ഏഷ്യാനെറ്റ് സാറ്റ്ലൈറ്റ് കമ്മ്യൂണിക്കേഷൻസ് പ്രൈവറ്റ് ലിമിറ്റഡിനെ രണ്ടായി വിഭജിക്കാനുള്ള മാനേജ്‌മെന്റ് നീക്കത്തെ എതിർത്ത് തൊഴിലാളികൾ; കമ്പനിയെ വെട്ടിമുറിക്കുമ്പോൾ ആനുകൂല്യങ്ങൾ നഷ്ടമാകുമെന്ന ആശങ്ക ശക്തം; സർവ്വീസ് സെന്ററുകൾ അടച്ചുപൂട്ടിയുള്ള ജീവനക്കാരുടെ സമരത്തിൽ ഉപഭോക്താക്കളുടെ സേവനങ്ങൾ നഷ്ടം

April 08, 2017 | 04:58 pm

തിരുവനന്തപുരം: ഏഷ്യാനെറ്റ് സാറ്റ്ലൈറ്റ് കമ്മ്യൂണിക്കേഷൻസ് പ്രൈവറ്റ് ലിമിറ്റഡിനെ രണ്ടായി വിഭജിക്കാനുള്ള മാനേജേമെന്റ് നീക്കത്തിനെതിരെ സംസ്ഥാന വ്യാപകമായി സർവ്വീസ് സെന്ററുകൾ അടച്ച് പൂട്ടി ജീവനക്കാരുടെ സമര...

ഐ.എൻ.ഒ.സി ഷിക്കാഗോ പ്രവർത്തനോദ്ഘാടനം ഒമ്പതിന്; ഉദ്ഘാടകൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ

April 08, 2017 | 04:49 pm

ഷിക്കാഗോ: ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ് മിഡ്വെസ്റ്റ് റീജിയന്റെ 2017- 18 വർഷങ്ങളിലേക്കുള്ള പുതിയ ഭരണസമിതിയുടെ പ്രവർത്തനോദ്ഘാടനം ഏപ്രിൽ ഒമ്പതാം തീയതി ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് മൗണ്ട് പ്രോസ്പെക...

കേരള പൊലീസിനേയും മുഖ്യമന്ത്രിയേയും ഓർത്ത് ലജ്ജിക്കുന്നു; പിണറായിക്കൊപ്പം വേദി പങ്കിടാനില്ലെന്ന് കൂടംകുളം സമരനായകൻ എസ്‌പി ഉദയകുമാർ; വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഇടിമുറികളാക്കരുത്; രാഷ്ട്രീയ കൊലപാതകം അവസനിപ്പിക്കാൻ മുഖ്യമന്ത്രി ഇനിയെങ്കിലും തയാറകണമെന്നും ഉദയകുമാർ

April 08, 2017 | 04:40 pm

നീതി തേടി പൊലീസ് ആസ്ഥാനത്തിന് മുന്നിലെത്തിയ ജിഷ്ണുവിന്റെ മാതാവ് മഹിജയെ പൊലീസ് റോഡിൽ വലിച്ചിഴച്ച നടപടിയിൽ പ്രതിഷേധിച്ച് കൂടംകളം സമര നായകൻ എസ്‌പി ഉദയകുമാർ.  കേരള മുഖ്യമന്ത്രി പിണറായി വിജയനൊപ്പമുള്ള പരിപ...

MNM Recommends

Loading...
Loading...