April 19, 2024+
-
വനിതാ ദിനത്തിൽ തെലങ്കാന സർക്കാർ സർവീസിലെ സ്ത്രീകൾക്ക് അവധി; സംസ്ഥാനത്തെ വനിതകൾക്ക് ആശംസകൾ അറിയിച്ച് മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു
March 08, 2021വനിതാ ദിനത്തോട് അനുബന്ധിച്ച് തെലങ്കാനയിൽ സർക്കാർ സർവീസിലെ വനിതകൾക്ക് അവധി പ്രഖ്യാപിച്ചു. ഞായറാഴ്ച്ചയാണ് ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തുവിട്ടത്. ഗവർണർ തമിളിസൈ സൗന്ദരരാജനും, മുഖ്യമന്ത്രി കെ ചന്ദ്രശേഖർ...
-
സ്വപ്നം വീണ്ടും യാഥാർത്ഥ്യമാക്കി രശ്മിക മന്ദാന; റേഞ്ച് റോവറിന് പിന്നാലെ മുംബൈയിൽ വീട് സ്വന്തമാക്കി താരം: ആഡംബരവീട് വാങ്ങിയത് ബോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് തുടങ്ങുന്നതിന് മുന്നോടിയായി
March 08, 2021മലയാളത്തിൽ ഇതുവരെ അഭിനയിച്ചിട്ടില്ലെങ്കിലും മലയാളികൾക്കും പ്രിയങ്കരിയായ നടിയാണ് രശ്മിക മന്ദാന. തൊട്ടതെല്ലാം പൊന്നാക്കി മാറ്റിയ ഈ താരത്തിന്റെ പ്രതിഫലവും വളരെ വലുതാണ്. അടുത്തിടെ റേഞ്ച് റോവറിന്റെ ആഡംബര ക...
-
ബുർക്ക നിരോധിച്ച് നിയമം പാസ്സാക്കി സ്വിറ്റ്സർലൻഡും; ഫ്രാൻസിനും ഡെന്മാർക്കിനും പിന്നാലെ മുഖം മറച്ചുകൊണ്ടുള്ള വസ്ത്രങ്ങൾ നിരോധിക്കുന്ന മൂന്നാമത്തെ രാജ്യമായി സ്വിറ്റ്സർലൻഡ്; ഇസ്ലാമോഫോബിയ എന്നാരോപിച്ച് അറബ് രാജ്യങ്ങളും
March 08, 2021ബേൺ: ഫ്രാൻസിനും ഡെന്മാർക്കിനും പുറകേ മുഖം മറയ്ക്കുന്ന വസ്ത്രങ്ങൾ നിരോധിക്കുന്ന മൂന്നാമത്തെ യൂറോപ്യൻ രാജ്യമായിരിക്കുകയാണ് സ്വിറ്റ്സർലൻഡ്. ഇതുമായി ബന്ധപ്പെട്ട് നടത്തിയ റഫറണ്ടത്തിൽ 48.8 ശതമാനംപേർ ഇത്തരത്...
-
ബോംബായി മാറുന്ന അഭിമുഖം ഇന്നു രാത്രി അമേരിക്കയിൽ സംപ്രേഷണം ചെയ്യും; അതോടെ രാജകുടുംബത്തെ കുത്തുന്ന പണി ഹാരി അവസാനിപ്പിച്ചേക്കും; ജൂലായിൽ നാട്ടിൽ എത്തുന്ന ഹാരി ചേട്ടൻ വില്യമിനൊപ്പം ഡയാനയുടെ പ്രതിമ അനാഛാദനം ചെയ്യും
March 08, 2021ലണ്ടൻ: വിഴുപ്പലക്കൽ അവസാനിപ്പിക്കുകയാണെന്ന സൂചനയോടെ, രാജകുടുംബവുമായുള്ള അഭിപ്രായവ്യത്യാസവുമായി ബന്ധപ്പെട്ട് തങ്ങളുടെ അവസാനത്തെ സംസാരമാണ് ഇന്ന് സംപ്രേഷണം ചെയ്യാൻ പോകുന്ന അഭിമുഖത്തിലെന്ന് ഹാരിയും മേഗനും...
-
പേരാവൂരിൽ സണ്ണി ജോസഫിനെ മലർത്തിയടിക്കാൻ സിപിഎം ഇറക്കുന്നത് പുതുമുഖത്തെ; മുൻ ഡി.വൈ എഫ് ഐ നേതാവ് സക്കീർ ഹുസൈനെ കളത്തിലിറക്കി മത്സരം കടുപ്പിക്കാൻ സിപിഎം; തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലുണ്ടായ മുന്നേറ്റം നിലനിർത്താനായാൽ ഇക്കുറി ചരിത്രം വഴി മാറുമെന്ന് കണക്കു കൂട്ടൽ
March 08, 2021കണ്ണൂർ: പേരാവൂരിൽ പോരാട്ടത്തിന് പുതുമുഖത്തെ ഇറക്കി സിപിഎം അങ്കം കുറിച്ചു. മലയോര കർഷകരുടെ ചൂടും ചൂരും നിറഞ്ഞ പേരാ വൂർ ഇക്കുറി തിരിച്ചു പിടിക്കുമെന്ന ഉറച്ച തീരുമാനത്തിലാണ് സിപിഎം ഇക്കുറി തങ്ങളുടെ ഇരിട്ട...
-
പിഎസ്സി പരീക്ഷയ്ക്ക് കയറാൻ രണ്ട് മിനിറ്റ് വൈകി; ഉദ്യോഗാർഥിയെ പരീക്ഷ എഴുതാൻ അനുവദിച്ചില്ലെന്ന് പരാതി
March 08, 2021ആലപ്പുഴ: പിഎസ്സി പരീക്ഷയ്ക്ക് കയറാൻ രണ്ട് മിനിറ്റ് വൈകിയെന്ന് ആരോപിച്ച് ഉദ്യോഗാർഥിയെ പരീക്ഷ എഴുതാൻ അനുവദിച്ചില്ലെന്ന് പരാതി. ആലപ്പുഴ സക്കറിയ ബസാർ സ്വദേശിയായ യുവാവിനെയാണ് പരീക്ഷ എഴുതാൻ അനുവദിക്കാതിരു...
-
2011ൽ പത്തനംതിട്ടയിലെ ആകെ സീറ്റുകളുടെ എണ്ണം എട്ടിൽ നിന്നും അഞ്ചായി കുറഞ്ഞപ്പോൾ മലപ്പുറം 12ൽ നിന്നും 16ലേക്ക് ഉയർന്നു; തൃശ്ശൂരിനും കൊല്ലത്തിനും ആലപ്പുഴക്കും കോട്ടയത്തിനും ഓരോന്നും കുറഞ്ഞപ്പോൾ മലബാർ ജില്ലകളിൽ എല്ലാം വർധന; അഞ്ചു ജില്ലകളിൽ ആകെയുള്ള സീറ്റുകളുടെ പകുതിയും
March 08, 2021തിരുവനന്തപുരം: വീണ്ടുമൊരു നിയമസഭാ തെരഞ്ഞെടുപ്പു വരുമ്പോൾ സംസ്ഥാന രാഷ്ട്രീയത്തിന്റെ ദിശനിർണയിക്കുന്നതിൽ ഏറ്റവും പ്രധാനമാകുക അ്ഞ്ച് ജില്ലകളാണ്. സംസ്ഥാനത്തെ ആകെ നിയോജക മണ്ഡലത്തിന്റെ പകുതിയും നിയോജക മണ്ഡല...
-
15,16 തീയതികളിൽ അഖിലേന്ത്യാ ബാങ്ക് പണിമുടക്ക്; തുടർച്ചയായി നാലു ദിവസം ബാങ്ക് മുടങ്ങും
March 08, 2021തിരുവനന്തപുരം: 15,16 തീയതികളിൽ അഖിലേന്ത്യാ ബാങ്ക് പണിമുടക്ക. പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവൽക്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്ബിയു) ഈണ് പണിമുട...
-
രണ്ട് തവണ ടേം നിബന്ധനയിൽ ഉറച്ചത് പിണറായിയും കോടിയേരിയും; ബംഗാളിലെ പാർട്ടിയുടെ പതനം ചൂണ്ടി എതിർത്തവരുടെ വായടപ്പിച്ചു പിണറായി; അടുത്ത തവണ താനില്ലെന്ന് പ്രഖ്യാപിച്ച് തീരുമാനം ഉറപ്പിക്കൽ; ലക്ഷ്യം വെച്ചത് ഐസക്ക് അടക്കമുള്ളവരെ വെട്ടിനിരത്തലും കോടയേരിക്ക് വീണ്ടും വഴിയൊരുക്കലും; കേന്ദ്ര ഇടപെടൽ പ്രതീക്ഷിച്ച് സീറ്റു പോയ നേതാക്കൾ
March 08, 2021തിരുവനന്തപുരം: രണ്ട് തവണ ടേ നിബന്ധന തിരുത്തേണ്ടെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് സിപിഎം. അതേസമയം പിണറായിക്കും കോടിയേരിക്കും ഇഷ്ടക്കാരായവർക്കൊന്നും ഈ നിബന്ധന ബാധകമല്ല താനും. തുടർഭരണ സാധ്യത കുറയ്ക്കുമെന...
-
രേഖകളില്ലാത്ത ഒന്നരക്കോടിയിലേറെ രൂപയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ; പണം കണ്ടെടുത്തത് മിനിലോറിയുടെ ഡ്രൈവറുടെ സീറ്റിനടിയിലെ പ്രത്യേക അറയിൽ നിന്ന്
March 08, 2021കോട്ടയ്ക്കൽ: രേഖകളില്ലാത്ത ഒന്നരക്കോടിയിലേറെ രൂപയുമായി രണ്ട് യുവാക്കൾ കോട്ടയ്ക്കലിൽ അറസ്റ്റിലായി. ഓമച്ചപ്പുഴ കരിങ്കപ്പാറ മേനാട്ടിൽ അഷ്റഫ് (38), കോട്ടയ്ക്കൽ ചങ്കുവെട്ടിക്കുണ്ട് നമ്പ്യാടത്ത് അബ്ദുൽ റഹ്...
-
ജാർക്കിഹോളിക്കെതിരെ അശ്ലീല വിഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ട സാമൂഹിക പ്രവർത്തകൻ പരാതി പിൻവലിച്ചേക്കും; ഈ ആവശ്യം ഉൾപ്പെട്ട കത്ത് ഉടൻ പൊലീസിന് കൈമാറും: കേസിൽ നിന്നു പിന്മാറുന്നതിന്റെ കാരണം വ്യക്തമാക്കാതെ ദിനേഷ് കല്ലഹള്ളി
March 08, 2021ബെംഗളൂരു: അശ്ലീല വിഡിയോ ദൃശ്യങ്ങളുടെ പേരിൽ രാജിവച്ച മന്ത്രി രമേശ് ജാർക്കിഹോളിക്കെതിരെ അശ്ലീല വിഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ട സാമൂഹിക പ്രവർത്തകൻ ദിനേശ് കല്ലഹള്ളി പരാതി പിൻവലിച്ചേക്കും. ഈ ആവശ്യം ഉൾപ്പെട്ട...
-
അതിർത്തി കടന്നെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ വിട്ടയയ്ക്കണം; ഇന്ത്യയ്ക്ക് മുന്നിൽ ആവശ്യവുമായി മ്യാന്മാർ
March 08, 2021ഭരണകൂടം അടിച്ചമർത്താൻ ശ്രമിച്ചിട്ടും ജനാധിപത്യ പ്രക്ഷോഭം ചൂടുപിടിക്കുകയാണ് മ്യാന്മാറിൽ. പ്രക്ഷോഭം രക്തരൂഷിതമായി മാറുമ്പോൾ പട്ടാളവും ജനങ്ങളും നേർക്ക് നേർ പോരാടുകയാണ്. ഇതിനിടെ, മേലധികാരികളുടെ ജനാധിപത്യവ...
-
പിണറായിയോട് ചോദ്യങ്ങളുമായി അമിത്ഷാ എത്തിയത് അന്വേഷണം ഏജൻസികൾക്കുള്ള പച്ചക്കൊടിയായി; ഡോളർ കടത്തു കേസിൽ മന്ത്രിമാരെയും മന്ത്രിപുത്രന്മാരെയും അടക്കം ഉന്നതരെ 'ഗ്രിൽ' ചെയ്യാൻ തയ്യാറെടുത്ത് കസ്റ്റംസ്; സ്വപ്നയുടെ മൊഴിയിൽ സിപിഎം നേതാക്കളെ കുരുക്കാൻ കേന്ദ്ര ഏജൻസി; ഡിജിറ്റൽ തെളിവുകളിലും പുറത്തുവന്നേക്കും
March 08, 2021കൊച്ചി: സ്വർണ്ണക്കടത്തും ഡോളർ കടത്തുമായി ബന്ധപ്പെട്ട കേസിൽ കേന്ദ്ര ഏജൻസികൾക്കെതിരെ സമരം നയിക്കുന്ന സിപിഎമ്മിനെ കുരുക്കാൻ കൂടുതൽ നടപടികളുമായി കസ്റ്റംസ്. ഇന്നലെ തിരുവനന്തപുരത്തെത്തിയ കേന്ദ്രമന്ത്രി അമിത...
-
ഇക്വിറ്റോറിയൽ ഗിനിയയിലെ സൈനിക ബാരക്കിൽ സ്ഫോടനം; ഇരുപതോളം പേർ കൊല്ലപ്പെട്ടു; അറുനൂറിലധികം ആളുകൾക്ക് പരിക്കേറ്റു: അപകടമുണ്ടായത് സൈനിക ബാരക്കിൽ സൂക്ഷിച്ചിരുന്ന ഡൈനാമിറ്റ് പൊട്ടിത്തെറിച്ചെന്ന് റിപ്പോർട്ട്
March 08, 2021മലാബോ: ഇക്വിറ്റോറിയൽ ഗിനിയിലെ സൈനിക ബാരക്കിൽ ഉണ്ടായ സഫോടനത്തിൽ ഇരുപതോളം പേർ കൊല്ലപ്പെട്ടു. ഞായറാഴ്ച വൈകുന്നേരം ഉണ്ടായ സ്ഫോടനത്തിൽ അറുനൂറിലധികം ആളുകൾക്ക് പരിക്കേറ്റുവെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ...
-
മൻസുക് ഹിരണിനെ കടലിടുക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കേസെടുത്ത് ഭീകരവിരുദ്ധ സേന; അജ്ഞാതർക്കെതിരെ കേസെടുത്തതുകൊലപാതം, കുറ്റകരമായ ഗൂഢാലോചന, തെളിവു നശിപ്പിക്കൽ എന്നീ കുറ്റങ്ങൾക്ക്: അംബാനിയുടെ വസതിക്കു മുന്നിൽ സ്ഫോടകവസ്തുക്കളുമായി കണ്ട വാഹന ഉടമ മരിച്ച സംഭവത്തിൽ അന്വേഷണം
March 08, 2021മുംബൈ: മുകേഷ് അംബാനിയുടെ വസതിക്കു മുന്നിൽ സ്ഫോടകവസ്തുക്കൾ നിറച്ച വാഹനവുമായി വന്ന വാഹനത്തിന്റെ ഉടമ മൻസുക് ഹിരണിനെ കടലിടുക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭീകരവിരുദ്ധ സേന (എടിഎസ്) കൊലപാതം, കുറ്റ...
MNM Recommends +
-
'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
-
വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
-
ഫിറ്റ്നസ് ടെസ്റ്റ് പാസായി; തൃശൂർ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിപ്പിക്കാം
-
എറണാകുളത്ത് കോവിഡ് കേസുകൾ കൂടുന്നു; വർദ്ധന മൂന്നുമാസത്തെ ഇടവേളയ്ക്ക് ശേഷം; ജാഗ്രത പുലർത്തണമെന്ന് ഐഎംഎ
-
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
-
മികച്ച തുടക്കമിട്ട് രോഹിത് ശർമ; അർധ സെഞ്ചുറിയുമായി സൂര്യകുമാറിന്റെ തിരിച്ചുവരവ്; മികവ് തുടർന്ന് തിലക് വർമ; നിരാശപ്പെടുത്തി ഹാർദിക്; മുംബൈക്കെതിരെ പഞ്ചാബിന് 193 റൺസ് വിജയലക്ഷ്യം
-
മസ്കറ്റിൽ പ്രളയത്തിൽ മതിൽ ഇടിഞ്ഞു വീണ് മരണം; കടമ്പനാട് സ്വദേശി സുനിൽ കുമാറിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു
-
വീട്ടുമുറ്റത്ത് നിന്ന രണ്ടര വയസുകാരനെ തെരുവുനായ ആക്രമിച്ചു; മുഖത്ത് ഗുരുതര പരുക്ക്; പ്ലാസ്റ്റിക് സർജറിക്ക് വിധേയനാക്കി
-
മലപ്പുറം കോട്ടുമലയിൽ രണ്ടുയുവതികൾ പുഴയിൽ മുങ്ങി മരിച്ചു; അപകടം മൂത്ത സഹോദിയുടെ വീട്ടിൽ വിരുന്നിന് എത്തിയപ്പോൾ
-
ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
-
യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
-
ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
-
തിരുവനന്തപുരത്ത് കടലിൽ കുളിക്കാനിറങ്ങിയ 17കാരനെ കാണാതായി; സുഹൃത്തുക്കൾ നീന്തിക്കയറി; വേലിയേറ്റ സമയമായതിനാൽ തെരച്ചിലിന് വെല്ലുവിളി
-
ഐപിഎല്ലിൽ വീണ്ടും ഒത്തുകളി നടക്കുന്നുവെന്ന സംശയം? രാജസ്ഥാൻ റോയൽസിന്റെ രണ്ട് മത്സരങ്ങൾക്കിടെ നാല് വാതുവയ്പുകാർ അറസ്റ്റിൽ; പിടിയിലായത് താരങ്ങളുടെ ഡ്രസിങ് റൂമിനു സമീപത്തെ കോർപ്പറേറ്റ് ബോക്സിൽ നിന്നും; അന്വേഷണവുമായി മുംബൈ പൊലീസ്
-
യെമൻ പൗരന്റെ കുടുംബത്തിന്റെ മനസ്സലിയുമോ? നിമിഷപ്രിയയുടെ ജീവൻ രക്ഷിക്കാൻ, ഇനി കൊല്ലപ്പെട്ട തലാൽ അബ്ദുൾ മഹ്ദിയുടെ കുടുബത്തിന്റെ കാരുണ്യം മാത്രം തുണ; നിമിഷപ്രിയയുടെ അമ്മ ശനിയാഴ്ച യെമനിലേക്ക്
-
ജാമ്യം ലഭിക്കാൻ കെജ്രിവാൾ അധികമായി മധുരം കഴിക്കുന്നുവെന്ന് ഇഡി; കെജ്രിവാളിനെ ജയിലിൽ കൊലപ്പെടുത്താൻ ഗൂഢാലോചനയെന്ന് ആം ആദ്മി പാർട്ടി; ഇൻസുലിൻ ജയിൽ അധികൃതർ നൽകുന്നില്ലെന്ന് അതിഷി
-
പ്രസവാവധി സമയത്തെ ആനുകൂല്യങ്ങൾ തടഞ്ഞുവച്ചു; നഴ്സിങ് ഓഫീസറുടെ പരാതിയിൽ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ
-
എൻസിപി നേതൃത്വം ഇടപെട്ടു? സുഗന്ധഗിരി മരംമുറി കേസിൽ മൂന്ന് ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ മരവിപ്പിച്ചു; വിശദീകരണം തേടിയിട്ട് നടപടി മതിയെന്ന് വനംമന്ത്രി
-
കേരള സർക്കാറിനേക്കാൾ ഭേദം കേന്ദ്രം; ഇന്ത്യാ മുന്നണിയുടെ പ്രകടനം ശരാശരി; കേരളം പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് രാഹുൽ ഗാന്ധിയെ; മോദിക്കും പിന്തുണയേറുന്നു; അഴിമതിയും വിലക്കയറ്റവും വർഗീയതയും മുഖ്യവിഷയം; മറുനാടൻ സർവേയിലെ കണ്ടെത്തലുകൾ ഇങ്ങനെ
-
സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ