1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
05
Wednesday

'കാനം രാജേന്ദ്രൻ സൂപ്പർ മുഖ്യമന്ത്രി ചമയുന്നു; സിപിഐയെ മുന്നണിയിൽ നിന്നു പുറത്താക്കണം; കേരള കോൺഗ്രസിന് മുന്നണി പ്രവേശനത്തിന് അവസരമൊരുക്കണം'; സിപിഎം ഇടുക്കി ജില്ലാ സമ്മേളനത്തിൽ സിപിഐക്കെതിരേ രൂക്ഷ വിമർശനം

January 08, 2018 | 10:45 pm

ഇടുക്കി: സിപിഎം ഇടുക്കി ജില്ലാ സമ്മേളനത്തിൽ സിപിഐക്കെതിരേ രൂക്ഷ വിമർശനം. സിപിഐയെ മുന്നണിയിൽനിന്നു പുറത്താക്കമെന്ന് പ്രതിനിധികൾ ആവശ്യപ്പെട്ടു. കേരള കോൺഗ്രസിന് മുന്നണി പ്രവേശനത്തിന് അവസരമൊരുക്കണമെന്നും ...

നാല് മണിക്ക് തുടങ്ങേണ്ട സംഘനൃത്തം തുടങ്ങിയത് മൂന്നു മണിക്കൂർ വൈകി; വിദ്യാർത്ഥി സംഘങ്ങളുടെ തീവണ്ടി റിസർവേഷനുകൾ ക്യാൻസലായി; സമയക്രമത്തിന്റെ വീഴ്ച മൂലം പരിപാടികൾ പുലരും വരെ നീളാൻ സാധ്യത; മത്സരങ്ങൾ വൈകാൻ കാരണം അപ്പീലുകളുടെ ബാഹുല്യമെന്ന് ഡിപിഐ; തൃശൂരിൽ നടക്കുന്ന സംസ്ഥാന സ്‌കൂൾ കലോത്സവം മൂന്നാം ദിവസം

January 08, 2018 | 10:32 pm

തൃശൂർ: ഇന്നും പതിവ ്‌പോലെ പരിപാടികളെല്ലാം വൈകി. ഇതുമൂലം മത്സരങ്ങളെല്ലാം പുലരും വരെ നടത്താനാണ് സാധ്യത്. 23 വേദികളിലായി ഇന്ന് നടന്ന മത്സരത്തിൽ എല്ലാ വേദികളിലും പരിപാടികൾ വൈകിയതാണ് കാണാൻ കഴിയുന്നത്. അപ്പ...

'ഭൂമിയിടപാടിൽ ഉണ്ടായത് സാങ്കേതികമായ വീഴ്ച; സഭയ്ക്ക് ആകമാനം ഉണ്ടായ അപഖ്യാതിയിൽ ഖേദമുണ്ട്; ഭൂമിയിടപാട് സിനഡിന്റെ അജണ്ടയിൽ ഉൾപ്പെടുത്തേണ്ടതില്ലെന്നാണ് തീരുമാനം'; ഭൂമിയിടപാടിൽ സഭയ്ക്കുണ്ടായ അപഖ്യാതിയിൽ ഖേദം പ്രകടിപ്പിച്ച് ജോർജ് ആലഞ്ചേരി

January 08, 2018 | 09:58 pm

കൊച്ചി: ഭൂമിയിടപാടിൽ ഉണ്ടായത് സാങ്കേതികമായ വീഴ്ചയാണെന്ന് മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. സഭയ്ക്ക് ആകമാനം ഉണ്ടായ അപഖ്യാതിയിൽ ഖേദമുണ്ട്. ഭൂമിയിടപാട് സിനഡിന്റെ അജണ്ടയിൽ ഉൾപ്പെടുത്തേണ്ടതില്ലെന്നാണ് തീരുമാനം. അ...

തീയേറ്ററിൽ ദേശീയ ഗാനം നിർബന്ധമാക്കിയ സംഭവത്തിൽ നിലപാട് മാറ്റി കേന്ദ്രസർക്കാർ; പുതിയ ചട്ടങ്ങൾ പരിഷ്‌കരിക്കാൻ മന്ത്രിതല സമിതിയെ നിയമിച്ച് സർക്കാർ; സുപ്രീം കോടതിയിൽ പുതിയ സത്യവാങ്മൂലം

January 08, 2018 | 09:37 pm

ന്യൂഡൽഹി: തീയേറ്ററിൽ ചിത്രം പ്രദർശിപ്പിക്കുന്നതിന് മുമ്പ് ദേശീയ ഗാനം നിർബന്ധമാക്കിയതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ നിലപാട് മാറ്റുന്നു. ഇതുമായി ബന്ധപ്പെട്ട് പുതിയ ചട്ടങ്ങൾ പരിഷ്‌കരിക്കാൻ മന്ത്രിതല സ...

അനുജന്റെ പാലക്കാട്ടെ ജിബി റോഡിലെ കടയിലെ കമ്പ്യൂട്ടറിൽ തിരിമറി നടത്തി പണം തട്ടിയെന്ന് പരാതി കൊടുത്തത് സ്വർണ്ണക്കട മുതലാളി; പൊതു താൽപ്പര്യമില്ലാത്ത കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ച് ചെന്നിത്തല; കേസ് വലിച്ചു നീട്ടാനുള്ള കള്ളക്കളി കോടതി പൊളിച്ചതോടെ ട്വിസ്റ്റ്; സാക്ഷി വിസ്താരത്തിന് സമൻസ് കൈപ്പറ്റിയിട്ടും ഹാജരാകാതെ തന്ത്രം പയറ്റി; നീതി നടപ്പാക്കാൻ വാദിക്ക് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് സിജെഎം കോടതി; താൻ കുഴിച്ച കുഴയിൽ ബോബി ചെമ്മണ്ണൂർ സ്വയം വീഴുമോ?

January 08, 2018 | 09:05 pm

പാലക്കാട്: സഹോദരന്റെ സ്വർണ വ്യാപാര സ്ഥാപനത്തിൽ നടന്ന തിരിമറി സംബന്ധിച്ചുള്ള കേസിൽ വിവാദ വ്യവസായി ബോബി ചെമ്മണ്ണൂരിന് അറസ്റ്റ് വാറണ്ട്. പാലക്കാട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജനുവരി 10ന് ഹാജരാക...

'താൻ പിന്തുടരുന്ന ഹിന്ദുത്വം സ്വാമി വിവേകാന്ദന്റെ പ്രമാണങ്ങൾ പാലിച്ചുള്ളതാണ് പകരം നാഥുറാം ഗോഡ്സെയുടെതല്ല; ഗോഹത്യയെ കുറിച്ച് തങ്ങളെ പഠിപ്പിക്കുന്നതിന് മുമ്പ് എന്താണ് അതേകുറിച്ച് സ്വാമി വിവേകാന്ദൻ പറഞ്ഞതെന്നത് വായിക്കണം'; യോഗി ആദിത്യനാഥിന് സിദ്ധരാമയ്യയുടെ മറുപടി

January 08, 2018 | 08:15 pm

ബെംഗളൂരു: ബീഫ് കഴിക്കുന്നവരെ എതിർക്കുന്നതിന് മുമ്പ് പശുക്കളെ കശാപ്പ് ചെയ്യുന്നതിനെ കുറിച്ച് സ്വാമി വിവേകാനന്ദൻ എന്താണ് പറഞ്ഞതെന്ന് വായിക്കാൻ ആദിത്യനാഥിനോട് ആഹ്വാനം ചെയ്ത് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ...

'നമ്മൾ ജീവിക്കുന്നത് വെള്ളരിക്ക പട്ടണത്തിലോ ?; സമൂഹത്തിനും രാജ്യത്തിനും വേണ്ടി പൊതുജനം മുന്നോട്ടു വന്നാലും അവർ ചതിക്കപ്പെടുന്നു; ഇത് എന്തുതരം നീതിയാണ്'; ആധാർ വിവര ചോർച്ച റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തകയ്ക്കെതിരെ കേസെടുത്ത നടപടിയെ വിമർശിച്ച് ബിജെപി നേതാവ് ശത്രുഘ്നൻ സിൻഹ

January 08, 2018 | 07:54 pm

ന്യൂഡൽഹി: ആധാർ വിവര ചോർച്ച റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകയ്ക്കെതിരെ കേസെടുത്ത നടപടിയെ വിമർശിച്ച് ബിജെപി നേതാവ് ശത്രുഘ്നൻ സിൻഹ രംഗത്ത്. 'നമ്മൾ ജീവിക്കുന്നത് ബനാന റിപ്പബ്ലിക്കിലാണോ' എന്ന ചോദ്യവുമായാണ...

പത്മാവത് ചിത്രത്തിന് വീണ്ടും വിലക്ക്; ചിത്രം രാജസ്ഥാനിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് സർക്കാർ; നിയമ പോരാട്ടങ്ങൾക്ക് ഒടുവിൽ ജനുവരി 25ന് പത്മാവത് തിയേറ്ററുകളിലേക്ക്

January 08, 2018 | 07:37 pm

ന്യൂഡൽഹി: വിവാദങ്ങൾക്കൊടുവിൽ ദീപികാ പദുക്കോണിന്റെ സഞ്ജയ് ലീലാ ബൻസാലി ചിത്രം പത്മാവത് റിലീസിനൊരുങ്ങവെ വിലക്കുമായി രാജസ്ഥാൻ സർക്കാർ. ജനുവരി 25ന് ചിത്രം തിയേറ്ററുകളിലെത്തുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ...

ഡ്രൈനേജ് ക്ലീനിങ്ങിനിടിയിൽ കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ മരണപ്പെട്ടത് 1200 പേർ; ഇനി ഇത്തരം മരണങ്ങൾ ഉണ്ടാകില്ലെന്നാണ് ഈ ടെക്കികളുടെ അവകാശവാദം; ഡ്രൈനേജ് ക്ലീനിങ്ങിനായി റോബോട്ടുകളെ വികസിപ്പിച്ച് യുവ ടെക്കികൾ

January 08, 2018 | 07:23 pm

തിരുവനന്തപുരം: കേരളത്തിലെ ഒരു കൂട്ടം എഞ്ചിനീയർമാരാണ് ഇപ്പോൾ താരങ്ങൾ. വർഷാവർഷം നിരവധി മരണങ്ങളാണ് ഡ്രൈനേജ് ക്ലീനിങ്ങിലൂടെ ഉണ്ടാകുന്നത്. ഇത്തരം അപകടങ്ങൾ നടക്കുന്നു എന്ന കാരണത്താൽ തന്നെ ഗവൺമെന്റ് അത്തരം വ...

സിനഡിൽ എത്തിയ മഹാഭൂരിപക്ഷം മെത്രാന്മാരും ആലഞ്ചേരിക്ക് പിന്തുണ നൽകി; രാജി ആവശ്യം മുളയിലെ നുള്ളിക്കളഞ്ഞ് വടക്കൻ രൂപതകളിലെ മെത്രാന്മാർ പോലും;കർദ്ദിനാളെ പുറത്താക്കി അധികാരം പിടിക്കാൻ രംഗത്തിറങ്ങിയ വൈദികർക്ക് കനത്ത തിരിച്ചടി

January 08, 2018 | 06:31 pm

കൊച്ചി: സീറോ മലബാർ സഭയിലെ ഭൂമിയിടപാടിന്റെ പേരിൽ വൻ വിവാദം കത്തി നിൽക്കവെ ഇന്നു തുടങ്ങിയ സിനഡ് യോഗത്തിൽ മാർ ആലഞ്ചേരിക്ക് വൻ പിന്തുണ. സിനഡിന് മുൻപ് എറണാകുളത്തെ വൈദികരുടെ നേതൃത്വത്തിലുള്ള വൈദിക സമിതി ചേർ...

ട്രാൻസ്‌ജെൻഡറാണെങ്കിൽ അവരോട് എന്തുമാവാമെന്നാണോ? വഴിയിൽ തടഞ്ഞ് നിർത്തി നിന്റേത് വെറും വേഷം കെട്ടലാണ് നിനക്ക് ലിംഗം ഉണ്ടോന്ന് നോക്കട്ടെ എന്ന് പറഞ്ഞ് വസ്ത്രം വലിച്ചുകീറി; മലപ്പുറത്ത് പൊതുജനമധ്യേ രണ്ടംഗ സംഘം ട്രാൻസ്‌ജെൻഡറിനെ അപമാനിച്ചിട്ടും കേസെടുക്കാൻ വകുപ്പില്ലെന്ന് പറഞ്ഞ് കൈയൊഴിഞ്ഞ് പൊലീസ്

January 08, 2018 | 06:13 pm

മലപ്പുറം: ട്രാൻസ്‌ജെൻഡറുകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ സജീവമാണെങ്കിലും, അവർക്ക് നേരെയുള്ള ആക്രമണങ്ങൾ ഏറുന്നത് ആശങ്ക പരത്തുന്നു.മലപ്പുറം കോട്ടയ്ക്കലിൽ കഴിഞ്ഞ രാത്രിയുണ്ടായ അക്രമസംഭവം സൂചി...

മാർക്‌സിന് വേലക്കാരിയിൽ ഉണ്ടായ കുഞ്ഞിനെ പോറ്റിയത് ഏംഗൽസാണ്; എകെജി സുശീലക്ക് എഴുതിയ കത്ത് ഉപയോഗിച്ച് ഇഎംഎസ് ബ്ലാക്‌മെയിൽ ചെയ്തു; ഏകെജി ഉണ്ടാക്കിയ ഗോപാല സേനയാണ് ഇന്നത്തെ കൊടി സുനിയിൽ എത്തിനിൽക്കുന്നത്; ഫേസ്‌ബുക്ക് അക്കൗണ്ട് വരെ പൂട്ടിച്ച സൈബർ അക്രമണത്തിൽ പ്രകോപിതനായ സിവിക് ചന്ദ്രൻ കടുത്ത സിപിഎം വിമർശനവുമായി രംഗത്ത്

January 08, 2018 | 05:43 pm

കോഴിക്കോട്: സുശീല ഗോപാലന് എകെജി എഴുതിയ കത്തുകൾ ഉപയോഗിച്ച് ഇഎംഎസ് നമ്പൂതിരിപ്പാട് എകെജിയെ ബ്ലാക്മെയിൽ ചെയ്തിട്ടുണ്ടെന്ന് സിവിക് ചന്ദ്രൻ. കമ്യൂണിസ്റ്റുകാരുടെ ഗുണ്ടാ സംഘമായ ഗോപാല സേനയുണ്ടാക്കിയ ആളാണ് എകെ...

അമ്മേ..അമ്മേ സഹായിക്കണേ എന്നുള്ള കുഞ്ഞിന്റെ നിലവിളി കേട്ടപ്പോൾ ഒന്നും ചെയ്യാനാവാതെ നിസ്സഹായയായി അമ്മ; തന്നെ അമ്മ തല്ലിയെന്ന് പരാതി പറഞ്ഞപ്പോൾ കുട്ടി ഓർത്തില്ല പൊലീസ് മാമന്മാർ കൂട്ടിക്കൊണ്ടുപോകുമെന്ന്; ലണ്ടനിൽ കെയർഹോമിൽ നിന്ന് ഒളിച്ചോടി വീട്ടിലെത്തിയ കുട്ടിയെ പൊലീസ് പിടിച്ചുകൊണ്ടുപോകുന്ന രംഗം മലയാളികൾക്കും പാഠം

January 08, 2018 | 05:36 pm

ലണ്ടൻ: ആ നിലവിളി കാതു പൊട്ടിക്കുന്നതായിരുന്നു. അമ്മേ അമ്മേ എന്നു വിളിച്ചുള്ള ആ കുഞ്ഞിന്റെ ദയനീയമായ നിലവിളി. അമ്മേ സഹായിക്കണേ എന്നു പറഞ്ഞു കുഞ്ഞു കരഞ്ഞ് പറഞ്ഞപ്പോഴും ആ അമ്മക്ക് പരമാവധി ചെയ്യാൻ സാധിക്കു...

എകെജി എന്താ പടച്ചോനായിരുന്നോ? പടച്ചോനോടുപോലും വിയോജിക്കാൻ സ്വാതന്ത്ര്യമുള്ള നാടാണിത്; വി.ടി.ബൽറാമിന്റെ ഭാഷയോട് വിയോജിപ്പുണ്ടെങ്കിലും എകെജിയെ പറ്റി മിണ്ടാൻ പാടില്ലെന്ന് പറയുന്നത് അംഗീകരിക്കാനാവില്ലെന്ന് കെ.സുരേന്ദ്രൻ

January 08, 2018 | 05:05 pm

തിരുവനന്തപുരം: എകെജിയെ ബാലപീഡകനെന്ന് അധിക്ഷേപിച്ച വിവാദത്തിൽ, സിവിക് ചന്ദ്രനൊഴിച്ച് മറ്റെല്ലാവരും തള്ളിപ്പറഞ്ഞ വി.ടി.ബൽറാമിനെ പിന്തുണച്ച് കെ.സുരേന്ദ്രൻ രംഗത്ത്. പ്രധാനമന്ത്രിയെ കാളേടെ മോനെന്നും അമിത് ...

രജനീകാന്തിന്റെ പാർട്ടി ചിഹ്നത്തിനെതിരെ മുംബൈയിലെ സ്റ്റാർട്ട് അപ് സംരംഭകർ; രജനിയുടെ ബാബ മുദ്ര തങ്ങളുടെ ലോഗോയുമായി സാമ്യമുള്ളതാണെന്ന് സംരംഭകരുടെ അവകാശവാദം; ചിഹ്നത്തിനായി നിയമനടിപടിക്ക് ഒരുങ്ങി വോക്‌സ് വെബ് ആപ്‌ളിക്കേഷൻ

January 08, 2018 | 05:04 pm

ന്യൂഡൽഹി: രജനീകാന്തിന്റെ പാർട്ടി ചിഹ്നത്തിന് അവകാശ വാദവുമായി മുംബൈയിലെ സ്റ്റാർട്ട് അപ് സംരംഭകർ. ഇത് തങ്ങളുടെ ലോഗോയുമായി സാമ്യമുള്ളതാണെന്ന് മുംബൈയിലെ സ്റ്റാർട്ട് അപ് സംരംഭകരുടെ വാദം. 18 മാസം മാത്രം പ്ര...

MNM Recommends

Loading...
Loading...