1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
08
Saturday

കുറഞ്ഞ പലിശ നിരക്കിൽ കേരളത്തിന് വായ്പ വാഗ്ദാനവുമായി ജർമനി; പ്രളയ പുനർനിർമ്മാണത്തിൽ സഹകരിക്കാൻ തയ്യാറെന്നും ജർമൻ അംബാസഡർ; റോഡ് നിർമ്മാണത്തിനും കൊച്ചി വാട്ടർ മെട്രോയിലും സഹകരിക്കാമെന്നും ജർമനി

December 07, 2018 | 10:55 pm

തിരുവനന്തപുരം: പ്രളയാനന്തര കേരളത്തിന്റെ പുനർനിർമ്മാണത്തിന് കുറഞ്ഞ പലിശ നിരക്കിൽ വായ്പ വാഗ്ദാനവുമായി ജർമനി രംഗത്ത്. പ്രളയത്തിൽ തകർന്ന അടിസ്ഥാന സൗകര്യങ്ങളുടെ പുനർനിർമ്മാണത്തിന് വളരെ കുറഞ്ഞ പലിശനിരക്കിൽ ...

വീട്ടു ജോലിക്കാരനെ കൊന്നത് ഇൻഷുറൻസ് തുക തട്ടാൻ; 50 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ച സംഭവത്തിൽ പഞ്ചാബ് സ്വദേശി അറസ്റ്റിൽ; വിദേശത്ത് പഠിക്കുന്ന മക്കൾക്ക് അയച്ചു കൊടുക്കാനാണ് തുക തട്ടിയെടുത്തതെന്നും പ്രതി പൊലീസിനോട്

December 07, 2018 | 10:36 pm

ചണ്ഡീഗഢ്: ഇൻഷുറൻസ് തുക തട്ടാനായി വീട്ടു ജോലിക്കാരനെ കൊലപ്പെടുത്തി യുവാവ്. പഞ്ചാബിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. സംഭവത്തിൽ ആകാശ് എന്നയാളെ പൊലീസ് അറസ്റ്റു ചെയ്തു. വിദേശത്ത് പഠിക്കുന്നതിനുള്ള മക്കൾക...

ജയ്റ്റ്‌ലിക്കെതിരായ അഭിഭാഷകന്റെ ഹർജി തള്ളി സുപ്രീം കോടതി; റിസർവ് ബാങ്കിന്റെ ക്യാപിറ്റൽ റിസർവ് കൊള്ളയടിക്കുന്നുവെന്ന് ആരോപിച്ച ഹർജിക്കരാന് അമ്പതിനായിരം രൂപ പിഴ

December 07, 2018 | 10:35 pm

ഡൽഹി: റിസർവ് ബാങ്കിന്റെ ക്യാപിറ്റൽ റിസർവുമായി ബന്ധപ്പെട്ട് ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിക്കെതിരെ അഭിഭാഷകൻ സമർപ്പിച്ച പൊതുതാൽപര്യ ഹർജി സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസ് എസ്.കെ കൗൾ...

ബോളിവുഡ് ചിത്രം കേദാർനാഥിന് ഉത്തരാഖണ്ഡിലെ ഏഴ് ജില്ലകളിൽ നിരോധനം; ഹിന്ദു മുസ്ലിം പ്രണയം പ്രമേയമാക്കുന്ന ചിത്രം ലൗവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നുവെന്ന് സംഘപരിവാർ സംഘടനകൾ

December 07, 2018 | 10:30 pm

റായ്പൂർ: ബോളിവുഡ് ചിത്രം കേദാർനാഥ് ഉത്തരാഖണ്ഡിലെ ഏഴ് ജില്ലകളിൽ നിരോധിച്ചു. ഹിന്ദു മുസ്ലിം പ്രണയം പ്രമേയമായ ചിത്രം ലൗവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നുവെന്ന് സംഘപരിവാർ കേന്ദ്രങ്ങൾ ആരോപിച്ചിരുന്നു. സുഷാന...

കായകുളത്ത് രണ്ടുപേർക്ക് വെട്ടേറ്റു; ആക്രമണം എരുവ ക്ഷേത്രത്തിന് സമീപം; ഇന്നോവ കാറിലെത്തിയ സംഘം ആക്രമണം നടത്തിയത് ബൈക്ക് ഇടിച്ചിട്ട ശേഷം

December 07, 2018 | 10:00 pm

കായംകുളം: കായംകുളം എരുവയിൽ രണ്ട് പേർക്ക് വെട്ടേറ്റു. തെക്കേ മങ്കുഴി ചിറയിൽ പടീറ്റതിൽ മിഥുൻ (19 ) എരുവ മണ്ണൂരേത്ത് തറയിൽ അപ്പു (രാഗേഷ്-23 ) എന്നിവർക്കാണ് വെട്ടേറ്റത്. വെള്ളിയാഴ്ച രാത്രി ഏഴരയോടെ എരുവ ക്...

വസ്തു ഈട് വെച്ച് സഹകരണ ബാങ്കിൽ നിന്ന് തട്ടിയത് ലക്ഷങ്ങൾ; ഭാര്യ സഹോദരന്റെ ആത്മഹത്യക്ക് ഇടയാക്കിയ കോൺഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റിൽ;

December 07, 2018 | 09:58 pm

കോതമംഗലം: സഹകരണ ബാങ്കിൽ വസ്തു ഈട് വച്ച് ലക്ഷങ്ങൾ തട്ടുകയും ഭാര്യ സഹോദരന്റെ ആത്മഹത്യക്ക് ഇടയാക്കുകയും ചെയ്ത കേസിൽ കോൺഗ്രസ് കവളങ്ങാട് ബ്ലാേക്ക് സെക്രട്ടറി കുത്തുകുഴി കരീംകുറ്റിപ്പുറം ജോയ് കുര്യാക്കോസ് (...

'ബിജെപി മീഡിയാ സെല്ലിന്റെ പേരിലുള്ള പ്രസ്താവനയിൽ തങ്ങൾ ഒപ്പിട്ടിട്ടില്ല; അനുവാദം കൂടാതെ ഞങ്ങളുടെ പേര് ഉപയോഗിച്ചവർ അത് തിരുത്തേണ്ടതാണ്' ; പ്രസ്താവനയിൽ ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങളോടോ അഭിപ്രായങ്ങളോടൊ യോജിക്കുന്നില്ലെന്ന് സംവിധായകൻ ഷാജി കൈലാസും ഭാര്യയും

December 07, 2018 | 09:52 pm

ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച വിവാദച്ചൂട് സംസ്ഥാനത്ത് കുറഞ്ഞു വരുന്ന അവസരത്തിലാണ് വിഷയം വീണ്ടും സമൂഹ മാധ്യമത്തിലും വിവാദങ്ങൾക്ക് വഴി വയ്ക്കുന്നത്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ബിജെപി മീഡിയാ സെൽ പ...

ആഘോഷത്തിമിർപ്പിൽ മട്ടന്നൂർ ഘോഷയാത്ര ഉത്സവമായി; വിമാനത്താവള ഉദ്ഘാടനത്തിനൊരുങ്ങി കണ്ണൂരുകാർ; ഘോഷയാത്രയിൽ ഒഴുകിയെത്തി നൂറുകണക്കിനാളുകൾ

December 07, 2018 | 09:50 pm

മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിന്റെ ഉദ്ഘാടനം വിളബരം ചെയ്തുകൊണ്ടു നടത്തിയ സാംസ്കാരിക ഘോഷയാത്രയിൽ വൻ ജനപങ്കാളിത്തം. കണ്ണൂരിന്റെ സ്വപ്നങ്ങൾ പറക്കാൻ തുടങ്ങുന്ന ചരിത്ര മുഹൂർത്തത്തിന് മുന്നോടിയായി നടന്ന വ...

കേരളാ 'ബ്ലാസ്റ്റ്' ! വീണ്ടും ദയനീയ പരാജയം; ആരാധകരില്ലാത്ത ഹോം ഗ്രൗണ്ടിൽ പൂണെയോട് തോറ്റത് എതിരില്ലാത്ത ഒരു ഗോളിന്; പ്ലേ ഓഫ് സ്വപ്‌നങ്ങൾ അസ്തമിച്ചു; ആരാധകർ കൈവിട്ട ടീമിനെ ഭാഗ്യവും തുണച്ചില്ല

December 07, 2018 | 09:48 pm

കൊച്ചി: നിർണായക മത്സരത്തിൽ സ്വന്തം മൈതാനത്ത് പൂണെയോട് തോറ്റ് തുന്നംപാടി കേരളാ ബ്ലാസ്റ്റേഴ്‌സ്. പിണങ്ങി നിൽക്കുന്ന ആരാധകരെ തിരിച്ചു കൊണ്ടു വരണമായിരുന്ന കേരളത്തിന് പോയിന്റിൽ ബ്ലാസ്‌റ്റേഴിസനെക്കാലും താഴെ...

മത്സരവേദിയിൽ നേട്ടം കൊയ്തത് ഉള്ളം നുറുങ്ങും വേദനയോടെ; ചാക്യാർ കൂത്തിനൊപ്പം ഫുട്‌ബോൾ കളിയും; കലോത്സ നഗരിയിൽ നേട്ടം കൊയ്തത് പരിക്കേറ്റ കാലുമായി

December 07, 2018 | 09:31 pm

ആലപ്പുഴ: മത്സരവേദിയിൽ ഗണേശ് പി രാജ് ഹാൻസ് നേട്ടം സ്വന്തമാക്കിയത് ഉള്ളം നുറുങ്ങും വേദനയോടെ.കണ്ണീർ വാർത്തുകൊണ്ടാണ് തൃശ്ശൂർ പാവർട്ടി സെന്റ് ജോസഫ് ഹയർ സെക്കന്ററി സ്‌കൂളിലെ 8ാം ക്ലാസ്സ് വിദ്യാർത്ഥിയായ ഗണേശ...

പൊതുപ്രവർത്തകരെ അവരുടെ ജനകീയ ഇടപെടലിന്റെ പുറത്ത് ജയിലിൽ അടക്കുന്നത് ഭരണകൂട ഭീകരതയുടെ അങ്ങേയറ്റമാണ്; ക്രിമിനലുകൾ അല്ലാത്തവരെ ജയിലിൽ അടയ്ക്കുന്നത് ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ദൗർബല്യമാണ്; സുരേന്ദ്രന് നഷ്ടമായ ആ 23 ദിവസം തിരിച്ചുനൽകാൻ പിണറായി വിജയന് കഴിയുമോ?

December 07, 2018 | 09:28 pm

ബിജെപിയുടെ ജനറൽ സെക്രട്ടറിയും ഏറ്റവും ജനകീയനായ കേരള നേതാവുമായ കെ. സുരേന്ദ്രൻ 23 ദിവസത്തിന് ശേഷം ജയിലിൽ നിന്നും പുറത്തിറങ്ങിയിരിക്കുകയാണ്. സുരേന്ദ്രനെ ഇത്രനാൾ ജയിലിൽ പിടിച്ചിട്ടത് ശബരിമല സന്നിധാനത്തിന്...

25 ലക്ഷം മോചനദ്രവ്യം ആവശ്യപ്പെട്ട് പ്ലസ് ടു ക്കാരനെ തട്ടിക്കൊണ്ടു പോയ പ്രധാന പ്രതി മുരളീധര പിടിയിൽ: പത്തനംതിട്ട പൊലീസ് പ്രതിയെ പൊക്കിയത് ചിക്കമംഗളൂരുവിൽ നിന്ന്: സംഭവത്തിന് പിന്നിലെ ദുരൂഹത നീങ്ങുന്നില്ല: കുട്ടിയുടെ മാതാപിതാക്കൾ സംശയ നിഴലിൽ തന്നെ

December 07, 2018 | 08:53 pm

പത്തനംതിട്ട: ബന്ധുവായ കൗമാരക്കാരനെ 25 ലക്ഷം രൂപ ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോയ ആറംഗ സംഘത്തിന്റെ തലവനും സൂത്രധാരനും ആയ കർണാടക ഭദ്രാവതി സ്വദേശിയായ മുരളീധരയെ (55) പത്തനംതിട്ട പൊലീസ് ചിക്ക്മാംഗ്ലൂരിൽ നിന്...

എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്ത് വന്നതിന് പിന്നാലെ നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് സുർജേവാലാ; 'റോബർട്ട് വധേരയ്ക്ക് നേരെ പക തീർക്കുന്നതിന്റെ ഭാഗമായാണ് റെയ്ഡ്' ; ഭീരുത്വം നിറഞ്ഞ അടവുകൾ കൊണ്ട് കോൺഗ്രസിന്റെ വീര്യം ചോർത്താൻ കഴിയില്ലെന്നും സുർജേവാലയുടെ ട്വീറ്റ്

December 07, 2018 | 08:52 pm

ന്യൂഡൽഹി: എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്ത് വന്നതിന് പിന്നാലെ നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രൺദീപ് സിങ് സുർജേവാലാ. 'റോബർട്ട് വധേരയ്ക്ക് നേരെ പക തീർക്കുന്നതിന്റെ ഭാഗമായാണ് റെയ്‌ഡെന്നും ഭ...

ശബരിമല സമരം വിശ്വാസവിരുദ്ധമെന്ന് സുനിൽ പി ഇളയിടം; കാതലിനെയല്ല വിശ്വാസത്തിന്റെ പുറംതോടിനെയാണ് സമരക്കാർ വിശ്വാസമാക്കി മാറ്റുന്നത്; മാറുമറയ്ക്കലും ക്ഷേത്രത്തിൽ പ്രവേശിക്കാനാവാത്തതുമെല്ലാം ഒരു കാലത്ത് ആചാരമായിരുന്നു; അത് റദ്ദാക്കിയപ്പോഴാണ് അനാചാരമായി മാറിയതെന്നും ഇളയിടം

December 07, 2018 | 08:44 pm

കോഴിക്കോട്: ശബരിമലയുടെ പേരിൽ നടക്കുന്ന സമരം മൗലികമായി വിശ്വാസവിരുദ്ധമാണെന്ന് എഴുത്തുകാരനും പ്രഭാഷകനുമായ ഡോ. സുനിൽ പി. ഇളയിടം. കാതലിനെയല്ല വിശ്വാസത്തിന്റെ പുറംതോടിനെയാണ് സമരക്കാർ വിശ്വാസമാക്കി മാറ്റുന്...

കലോത്സവ നഗരിയിൽ ആസ്വാധകനായി മന്ത്രിയും; മീഡിയ സെന്ററിൽ താളമേളങ്ങൾ വീക്ഷിച്ച് തോമസ് ഐസക്

December 07, 2018 | 08:38 pm

ആലപ്പുഴ :മന്ത്രി തോമസ്സ് ഐസക് എത്തുമ്പോൾ കലോത്സവ നഗരിയിലെ മീഡിയ സെന്റർ താളമേളങ്ങളാൽ മുഖരിതം. പിന്നെ മന്ത്രിയും കാഴ്ചക്കാർക്കൊപ്പം ആസ്വാദകനായി.കലാപ്രകടനം അവസാനിപ്പിച്ചപ്പോൾ പ്രഭികൾക്ക് കൈ കൊടുത്ത് ,അഭി...

MNM Recommends

Loading...
Loading...