1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
12
Wednesday

പരീക്ഷ എഴുതാനിരുന്ന വിദ്യാർത്ഥികൾ ഞെട്ടി; മോഡൽ ചോദ്യപേപ്പറായി വാട്‌സാപ്പിൽ പ്രചരിച്ച അതേ ചോദ്യപേപ്പർ കണ്മുമ്പിൽ; സാങ്കേതിക സർവകലാശാലയുടെ ബിടെക് ചോദ്യപേപ്പർ ചോർന്നത് പരീക്ഷയ്ക്ക് മൂന്ന് ദിവസം മുമ്പേ; പരാതിയുമായി വിദ്യാർത്ഥികൾ

December 07, 2017 | 11:25 pm

കൊല്ലം:എപിജെ അബ്ദുൾകലാം സാങ്കേതിക സർവ്വകലാശാലയുടെ ബിടെക് ചോദ്യപേപ്പർ ചോർന്നു.. ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ അഞ്ചാം സെമസ്റ്ററിലെ അപ്ലൈഡ് ഇലക്ട്രോമാഗ്‌നെറ്റിക് തിയറി ചോദ്യപേപ്പറാണ് ചോർന്നത്.. ...

തലസ്ഥാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന മാസ്റ്റർ കൺട്രോൾ റൂം; ഐഎസ്ആർഒ ഉപഗ്രഹത്തിൽ നിന്നും ഇൻകോയിസ് കേന്ദ്ര കാലാവസ്ഥ വകുപ്പ് വഴിയുള്ള മുന്നറിയിപ്പ്; മത്സ്യത്തൊഴിലാളികളുടെ മൊബൈൽ ഫോണുകളിലേക്ക് സന്ദേശം; ഓഖിയുടെ പശ്ചാത്തലത്തിൽ മുൻ കരുതലുകളുമായി സംസ്ഥാന സർക്കാർ

December 07, 2017 | 11:11 pm

തിരുവനന്തപുരം: സംസ്ഥാനത്തെ മൽസ്യത്തൊഴിലാളികൾക്ക് കരയിലും കടലിലും അപകട സാദ്ധ്യതകൾ ഒരു പോലെ അറിയിക്കുന്നതിനുള്ള സംവിധാനം തയ്യാറാക്കുന്നതിന് ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ ഐഎസ്ആർഒയുമായി നടത്തിയ ച...

തന്റെ പേരുപയോഗിച്ച് വാട്സ് ആപ്പിൽ അശ്ലീല ഗ്രൂപ്പുണ്ടാക്കി; ചിത്രങ്ങൾ മോർഫ് ചെയ്ത് മോശക്കാരിയാക്കി ചിത്രീകരിച്ച് വാട്സ് ആപ്പു വഴി പ്രചരിപ്പിക്കുന്നു; സ്‌ക്രീൻഷോട്ടുകളും തെളിവുകളും ഹാജരാക്കിയിട്ടും പരാതി എഴുതി നൽകാത്തതിന്റെ പേരിൽ പൊലീസ് കേസെടുത്തില്ല; തനിക്ക് നീതി കിട്ടിയില്ലെങ്കിൽ മുന്നിലുള്ള പോംവഴി ആത്മഹത്യ മാത്രമെന്ന് പറഞ്ഞ് കരഞ്ഞ് മഞ്ചേരിക്കാരിയായ അഭിനേത്രിയുടെ ഫേസ്‌ബുക്ക് ലൈവ്

December 07, 2017 | 11:07 pm

തിരുവനന്തപുരം: തന്റെ പേരിൽ അശ്ലീലമായ പേരിൽ വാട്‌സ് ആപ്പ് ഗ്രൂപ്പുണ്ടാക്കി മോശം ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നു എന്ന ആരോപണവുമായി യുവതി രംഗത്ത്. മഞ്ചേരിക്കാരിയായ ഹഫ്‌സാന കാസിം എന്ന ...

ആരോപണ പ്രത്യാരോപണങ്ങൾക്ക് വിട; പ്രചാരണത്തിന്റെ അവസാന നാളിൽ 'തറ' പ്രയോഗം നടത്തിയ കോൺഗ്രസ് നേതാവിന് സസ്‌പെൻഷൻ; പ്രചാരണത്തിൽ ഒരുപടി മുന്നിട്ട് നിന്ന കോൺഗ്രസിനെ തളർത്തിയത് മണിശങ്കർ അയ്യരുടെ നീച് ആദ്മി പരാമർശം; ഇരുപാർട്ടികൾക്കും നിർണായകമായ തെരഞ്ഞെടുപ്പിൽ മോദിക്കും രാഹുലിനും അഭിമാന പോരാട്ടം; ഗുജറാത്ത് ഇനി പോളിങ് ബൂത്തിലേക്ക്; ഡിസംബർ 18ന് പുറത്ത് വരുന്ന വിധിക്കായി കാതോർത്ത് രാജ്യം

December 07, 2017 | 11:01 pm

അഹമ്മദാബാദ്: ഗുജറാത്ത് തിരഞ്ഞെടുപ്പിലെ ഒന്നാംഘട്ട വോട്ടെടുപ്പിനുള്ള പരസ്യപ്രചരണം ഇന്നത്തോടെ അവസാനിച്ചു. ആരോപണങ്ങളും പ്രത്യാരോപണങ്ങളും വിവാദങ്ങളും കൊണ്ടു സജീവമായ പ്രചരണത്തിന്റെ അവസാനദിവസം സജീവ ചർച്ചയായ...

മുന്നണി പ്രവേശനത്തിൽ തീരുമാനം പറയേണ്ടത് കാരണവന്മാരാണ്; അവിടെ കുശിനിക്കാർക്ക് എന്തുകാര്യം? കേരള കോൺഗ്രസ് എമ്മിനെ തൈലം പൂശി സ്വീകരിക്കേണ്ട സാഹചര്യമില്ലെന്ന കാനം രാജേന്ദ്രന്റെ പരാമർശത്തിന് മറുപടിയുമായി ഡോ.എൻ.ജയരാജ്

December 07, 2017 | 10:57 pm

തിരുവനന്തപുരം: ബാർകോഴക്കേസിലും, സോളാർ കേസിലും പെട്ടിരിക്കുന്ന കേരള കോൺഗ്രസ് എമ്മിനെ തൈലം തെളിച്ചെടുക്കേണ്ട ആവശ്യം ഇടതുമുന്നണിക്കില്ലൈന്ന കാനം രാജേന്ദ്രന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി പാർട്ടി എംഎൽഎ ഡ...

അയ്യരുടെ 'തരംതാണ' പരാമർശം വിനയായി; മണിശങ്കർ അയ്യരെ കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തു; തനിക്കെതിരായ ആരോപണത്തിന് ബാലറ്റിലൂടെ മറുപടി പറയണമെന്ന് മോദിയുടെ ആഹ്വാനം

December 07, 2017 | 10:12 pm

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിവാദ പരാമർശം നടത്തിയ മുതിർന്ന നേതാവ് മണിശങ്കർ അയ്യരെ കോൺഗ്രസ് സസ്‌പെൻഡ് ചെയ്തു. പ്രാഥമിക അംഗത്വത്തിൽ നിന്നാണ് അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്തത്. രാഹുൽഗാന്ധി ക...

പരസ്പരം ഒന്നിക്കുമ്പോൾ തനിക്ക് ഇരട്ടച്ചങ്കാകുമെന്ന് വെള്ളാപ്പള്ളി പറഞ്ഞത് വെറുതെയല്ല; ശിവഗിരി മഠവുമായുള്ള ശീതസമരത്തിന്റെ മഞ്ഞുരുകിയതോടെ ഒത്തൊരുമിച്ച് മുന്നേറും; ശിവഗിരി തീർത്ഥാടനത്തിന് മുന്നോടിയായി തുഷാർ വെള്ളാപ്പള്ളി നയിക്കുന്ന ദിവ്യജ്യോതി പ്രയാണത്തിന് കളമൊരുങ്ങി; രണ്ടുതട്ടിൽ നിന്ന് പോരടിച്ച് മഠത്തിൽ കാലുകുത്താതിരുന്ന ആ കാലം ഇനി പഴങ്കഥ

December 07, 2017 | 09:55 pm

തിരുവനന്തപുരം: ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ യോജിപ്പ് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് കഴിഞ്ഞ കുറെ വർഷങ്ങളായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വിശ്വസിച്ചിരുന്നില്ല. എന്നാൽ, കഴിഞ്ഞ ശിവഗിരി ...

ബംഗാൾ ഉൾക്കടലിൽ ശക്തിയേറിയ ന്യൂനമർദം; തെക്കൻ കാറ്റിന്റെ വേഗം മണിക്കൂറിൽ 45 കിലോമീറ്റർ വരെ ഉയരും; കേരള തീരത്തും ജാഗ്രത പുലർത്തണമെന്ന് നിർദ്ദേശം; ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കു മുന്നറിയിപ്പ്

December 07, 2017 | 09:06 pm

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടിരിക്കുന്ന ശക്തിയേറിയ ന്യൂനമർദം ചുഴലിക്കാറ്റായി മാറാനുള്ള സാധ്യത കുറവെന്നു കാലാവസ്ഥാ നിരീക്ഷകർ. എന്നാൽ കാറ്റും മഴയും ഉണ്ടാകുമെന്നതിനാൽ കേരളം ഒഴികെ മറ്റു ദക്ഷിണ...

കഴിഞ്ഞവർഷം വിവാഹിതരായ മൈസൂർ രാജാവിനും രാജസ്ഥാൻ സുന്ദരിക്കും ആൺകുഞ്ഞ് പിറന്നു; 400 കൊല്ലം മുമ്പത്തെ ശാപം തീർന്നെന്ന ആനന്ദത്തിൽ രാജകുടുംബം; ആഭരണങ്ങൾ ബലംപ്രയോഗിച്ച് വാങ്ങിയ രാജാവിനെ ശപിച്ച് കാവേരിയിൽ ചാടി മരിച്ച അലമേലമ്മ റാണിയുടെ സങ്കടം ഏശാതെ യദുവീറും തൃഷികയും

December 07, 2017 | 08:49 pm

മൈസൂരു: നാലു നൂറ്റാണ്ട് മുമ്പത്തെ ഒരു ശാപകഥയിൽ നിന്ന് മുക്തമായ സന്തോഷത്തിൽ മൈസൂരു രാജകുടുംബം. കഴിഞ്ഞവർഷം ജൂണിൽ വിവാഹിതരായ മൈസൂർ രാജാവിനും രാജസ്ഥാൻ രാജകുമാരി ത്രിഷികയ്ക്കും ആൺകുഞ്ഞ് പിറന്നു. 1610ൽ രാജാ...

ഇടതുപക്ഷ സർക്കാരുകളോട് മോദിക്ക് ചിറ്റമ്മ നയം; ഓഖി ദുരന്തത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രിയെ ഫോണിൽ വിളിച്ച പ്രധാനമന്ത്രി തന്നെ എന്തുകൊണ്ടുവിളിച്ചില്ലെന്ന് പിണറായി വിജയൻ; തനിക്കായി ബുള്ളറ്റ് പ്രൂഫ് കാറുകൾ വാങ്ങുന്നില്ലെന്നും മുഖ്യമന്ത്രി

December 07, 2017 | 08:43 pm

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് വീശിയടിച്ചതിനെ തുടർന്നുണ്ടായ ദുരിതത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്രത്തിനെതിരേ വിമർശനവുമായി മുഖ്യമന്ത്രി പിണായി വിജയൻ. ഇടതുപക്ഷ സർക്കാർ ഭരിക്കുന്ന സംസ്ഥാനങ്ങളോട് കേന്ദ്ര ...

പ്രകൃതി ജീവനത്തെ തള്ളിപ്പറയും മുമ്പ് ഒരു നിമിഷം നമുക്ക് വർക്കല വരെ പോകാം; ജീവിത രീതിയിൽ മാറ്റം വരുത്തൂ ഏതു രോഗവും ഭേദമാക്കുന്ന ഒരു സർക്കാർ ആശുപത്രിയുടെ കഥ; ഇൻസ്റ്റന്റ് റെസ്പോൺസ്

December 07, 2017 | 08:36 pm

തിരുവനന്തപുരം: കേരളീയ സമൂഹം അടുത്ത കാലത്തായി ഏറ്റവും അധികം ചർച്ച ചെയ്യുന്ന ഒന്നാണ് പ്രകൃതി ചികിത്സയും പ്രകൃതി ജീവനവും. ശാസ്ത്രീയ ചികിത്സക്കാർ ഈ ചികിത്സാ രീതിയെ എതിർക്കുന്നു, പ്രകൃതി ചികിത്സക്കാർ ശാസത്...

ഞങ്ങളെ മാത്രം എന്തിന് പ്രതികളാക്കി? ലാവ്‌ലിൻ കേസ് തിങ്കളാഴ്ച സുപ്രീം കോടതിയിൽ; പരിഗണിക്കുന്നത് കെഎസ്ഇബി ഉദ്യാഗസ്ഥർ നൽകിയ ഹർജി

December 07, 2017 | 08:29 pm

ന്യൂഡൽഹി: ലാവ്‌ലിൻ കേസ് തിങ്കളാഴ്ച സുപ്രീം കോടതി പരിഗണിക്കും. ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹർജിയാണ് പരിഗണിക്കുന്നത്. കേസിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളായ കസ്തൂരി രംഗ അയ്യരും ആർ. ശിവദ...

രാത്രി തുടരെ ഫോണിൽ മെസേജുകൾ വന്നപ്പോൾ ശ്രീജിത്ത് ഉണർന്നു; ക്രെഡിറ്റ് കാർഡിൽ നിന്ന് പണം ചോരുകയാണ്; ആറുതവണയായി ഡൽഹിയിൽ നിന്നും മുംബൈയിൽ നിന്നും ചോർത്തിയത് അമ്പതിനായിരത്തിലേറെ; തന്റെ അറിവോ സമ്മതമോ ഇല്ലാതെ പണം നഷ്ടപ്പെട്ട വിവരം ബാങ്കിൽ അറിയിച്ചപ്പോൾ ഓ! അത്രയല്ലേയുള്ളുവെന്നുമറുപടി

December 07, 2017 | 08:11 pm

തിരുവനന്തപുരം: ഏറെ വിപ്ലവകരമായ മാറ്റമായിരിക്കും ക്യാഷ്ലെസ് എക്കോണമി എന്നതിലൂടെ നടപ്പിലാവുക എന്ന പ്രചരണത്തിനൊപ്പം തന്നെ ഉന്നയിക്കപ്പെട്ട ചോദ്യമായിരുന്നു എത്രത്തോളം സുരക്ഷിതമാണ് ഓൺലൈൻ പണമിടപാടുകളെന്ന്. ...

ചില വിവാഹങ്ങൾ അശ്‌ളീല കാഴ്ചകളല്ല; പണക്കൊഴുപ്പിന്റേയും ആർഭാടത്തിന്റേയും അരോചക പ്രദർശനവും അല്ല; ഭിന്നമതക്കാർ ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചാൽ വിവാദമാക്കുന്നവർ കണ്ണുതുറന്ന് കാണാൻ അനൂപിന്റേയും ബോബിതയുടേയും വിവാഹ ദൃശ്യങ്ങളുമായി എംബി രാജേഷ് എംപി; ലളിത വിവാഹത്തിനു ശേഷം രണ്ടുലക്ഷം ഡയാലിസിസ് കേന്ദ്രത്തിന് കൈമാറി ദമ്പതികൾ

December 07, 2017 | 07:52 pm

പാലക്കാട്: വിവാഹങ്ങളിലെ ആർഭാടവും മതേതര വിവാഹവും ചർച്ചയാകുന്ന കാലമാണിത്. പണക്കൊഴുപ്പിന്റെ പ്രദർശനം ഇല്ലാതെ, ഏറ്റവും ലളിതമായി വിവാഹം നടത്തുകയും അതിന്റെ ഒരു സന്തോഷമെന്നോണം ഒരു തുക ഡയാലിസിസ് വേണ്ടിവരുന്ന ...

ഒടുവിൽ ജിമിക്കി കമ്മലിനെ അനുകൂലിച്ച് ചിന്താ ജെറോം; മലപ്പുറത്ത് ഫ്‌ളാഷ് മോബ് അവതരിപ്പിച്ച പെൺകുട്ടികൾക്ക് പിന്തുണയുമായി യുവജന കമ്മീഷൻ ചെയർപെഴ്‌സൺ; സമൂഹമാധ്യമങ്ങളിൽ വിദ്യാർത്ഥിനികൾക്കെതിരെ അശ്ലീല പ്രചാരണം നടത്തുന്നവർക്കെതിരെ കേസെടുത്തു

December 07, 2017 | 07:34 pm

തിരുവനന്തപുരം: എയ്ഡ്‌സ് ബോധവത്കരണത്തിന്റെ ഭാഗമായി മലപ്പുറത്ത് ഒരു സംഘം വിദ്യാർത്ഥിനികൾ ചേർന്ന് അവതരിപ്പിച്ച ഫ്‌ളാഷ് മോബിൽ ശിരോവസത്രം ധരിച്ച് പങ്കെടുത്ത പെൺകുട്ടികൾക്കെതിരെ സമൂഹമാധ്യമങ്ങളിൽ അശ്ലീല പ്രച...

MNM Recommends

Loading...
Loading...