1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
13
Thursday

പാക് പരാമർശം നടത്തിയ ശശികല ടീച്ചർ പഠിപ്പിക്കാൻ സ്‌കൂളിലെത്തിയാൽ തടയുമെന്ന് ഒരു വിഭാഗം; സംരക്ഷണം ഒരുക്കാൻ തയ്യാറായി സംഘപരിവാറുകാരും; വല്ലപ്പുഴ സർക്കാർ സ്‌കൂളിന് ഇന്ന് അവധി നൽകി; പ്രശ്നം പരിഹരിക്കാൻ സർവകക്ഷി യോഗത്തിൽ തീരുമാനം

November 07, 2016 | 09:42 pm

വല്ലപ്പുഴ: ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ ശശികല ടീച്ചർ തങ്ങളെ പഠിപ്പിക്കേണ്ടെന്ന് ആഹ്വാനം ചെയ്ത നോട്ടീസുകൾ പ്രത്യക്ഷപ്പെടുകയും അതിന് പിന്നാലെ ടീച്ചറെത്തിയാൽ തടയുമെന്ന് പറഞ്ഞ് ഒരു വിഭാഗം രംഗത്തെത്തു...

25.92 ലക്ഷം രൂപയുടെ ഫോർച്യൂണുമായി ടൊയോറ്റ; പായും പുലിക്ക് കരുത്തേകി ഡ്യുവൽ ടർബോ ചാർജ്ഡ് 5.7 ലിറ്റർ V 8 എഞ്ചിൻ; പുതുമയാർന്ന എക്സ്റ്റീരിയറും പുത്തൻ ഇന്റീരിയർ ഡിസൈനുമായി വിപണി കീഴടക്കാൻ ടൊയോറ്റോ ഒരുങ്ങുന്നു

November 07, 2016 | 09:22 pm

കാത്തിരിപ്പുകൾക്കൊടുവിൽ ജപ്പാൻ നിർമ്മിതിയായ ടൊയോറ്റോ രണ്ടാം ശ്രേണിയിൽപ്പെട്ട ഫോർച്യൂൺ വിപണിയിൽ ഇറക്കാൻ ഒരുങ്ങുന്നു. 25..97 രൂപയാണ് ഡൽഹി ഷോറുമിലെ വില. ഇന്നോവ ക്രിസ്റ്റയ്ക്ക് ശേഷം രണ്ടാമത് ഇന്ത്യൻ വിപണി...

ദുബായ് മലയാളികൾ ഇനി വിമാനത്തേക്കാൾ വേഗത്തിൽ പറക്കും..! വെറു 12 മിനിറ്റുകൊണ്ട് ദുബായിൽ നിന്നം അബുദാബിയിലെത്താം; ഇടിമിന്നൽ വേഗത്തിൽ സഞ്ചരിക്കാൻ ഹൈപ്പർ ലൂപ്പ് ശൃംഖല വരുന്നു; പദ്ധതിയുടെ രൂപരേഖയും വിശദവിവരങ്ങളും നാളെ പുറത്തുവിടും

November 07, 2016 | 08:33 pm

ദുബായി: കേരളം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ മലയാളികൾ ഉള്ളത് ഗൾഫ് രാജ്യങ്ങളിലാണല്ലേ? തിരക്കു പിടിച്ച ജീവിതത്തിനിടയിൽ ഓടിയെത്തുന്നില്ല എന്നതായിരുന്നു പ്രവാസ ജീവിതത്തിൽ മലയാളികൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവി...

പ്രതിഷേധം ഇരമ്പിയപ്പോൾ എൻഡി ടിവി ഇന്ത്യയുടെ വിലക്ക് താൽക്കാലികമായി മരവിപ്പിച്ച് കേന്ദ്രം; നടപടി ചാനലിന്റെ ഹർജിയിൽ സുപ്രീംകോടതി നാളെ പരിഗണിക്കാനിരിക്കേ; വിലക്ക് തീരുമാനത്തിൽ നിന്നും പിൻവലിഞ്ഞത് കോടതിയിൽ നിന്നും തിരിച്ചടി ഭയന്നെന്ന സൂചന

November 07, 2016 | 08:17 pm

ന്യൂഡൽഹി: എൻഡിടിവി ഇന്ത്യയുടെ സംപ്രേഷണം ഒരു ദിവസത്തേക്ക് പിൻവലിച്ച നടപടിയിൽ നിന്നും താൽക്കാലികമായി സർക്കാർ പിന്നോട്ട്. ഒരു ദിവസത്തേക്ക് വിലക്കേർപ്പെടുത്താനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം ഇരമ്പിയപ്പോൾ...

മോദിയെ ജയിപ്പിക്കുകയും തോൽപ്പിക്കുകയും ചെയ്ത പ്രശാന്ത് കിഷോർ ഇനി തന്ത്രം മെനയുന്നത് മുലായത്തിനു വേണ്ടിയോ? കോൺഗ്രസ് നന്നാകില്ലെന്നുറപ്പിച്ച് തിരഞ്ഞെടുപ്പ് സൂത്രധാരൻ മറുകണ്ടം ചാടുന്നതായി റിപ്പോർട്ട്; പുതിയ നീക്കം യുപി തിരഞ്ഞെടുപ്പിലൂടെ വീണ്ടും ഹിറ്റ് മേക്കർ ആകാൻ

November 07, 2016 | 07:37 pm

ന്യൂഡൽഹി: തിരഞ്ഞെടുപ്പിൽ വിജയതന്ത്രങ്ങൾ മെനയുന്നതിൽ വിദഗ്ധനായ പ്രശാന്ത് കിഷോറുമായുള്ള ബന്ധം കോൺഗ്രസ് അവസാനിപ്പിക്കുന്നു. അതേസമയം, താൻ നിർദ്ദേശിക്കുന്ന തന്ത്രങ്ങളുമായി തിരഞ്ഞെടുപ്പുകളെ നേരിടാൻ തയ്യാറാവ...

മരുന്നുകളുടെ ഗുണനിലവാരത്തിനായി ജേക്കബ് തോമസ് ഇടപെടുമോ? കേരള ഫാർമസിസ്റ്റ്‌സ് ഓർഗനൈസേഷൻ സമർപ്പിക്കുന്ന തുറന്ന കത്ത്

November 07, 2016 | 06:36 pm

കേരള സംസ്ഥാന വിജിലൻസ് ഡി.ജി.പി. ശ്രി. ഡോ. ജേക്കബ് തോമസ് സാറിന്റെ മുന്നിൽ കേരള ഫാർമസിസ്റ്റ്‌സ് ഓർഗനൈസേഷൻ പ്രവർത്തകർ സമർപ്പിക്കുന്ന തുറന്ന കത്ത്. സർ, 2 തവണ ഞങ്ങൾ തിരുവനന്തപുരത്ത് അങ്ങയുടെ ഓഫീസിൽ വന്ന് ക...

ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം പരിഹരിക്കാൻ യാഗം മതിയോ? യാഗം നടത്തി മലിനീകരണം പരിഹരിക്കാമെന്ന് അവകാശപ്പെട്ട് പരിസ്ഥിതി ബാബ; ആശയം പ്രചരിപ്പിക്കാൻ വൈഷ്ണോദേവി മുതൽ കന്യാകുമാരി വരെ രഥയാത്ര തുടങ്ങി

November 07, 2016 | 06:29 pm

ന്യൂഡൽഹി: ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം പരിഹരിക്കാൻ യാഗം മതിയോ? കടുത്ത പുകമഞ്ഞു മൂലം ദുരിതമനുഭവിക്കുന്ന ഡൽഹിക്ക് യാഗത്തിലൂടെ ആശ്വാസവുമായെത്തുകയാണ് ഒരു സ്വാമി. പരിസ്ഥിതി ബാബ (Environment Baba) എന്നറിയപ്...

സ്വന്തക്കാരുടെ ഒന്നരക്കോടിയുടെ വായ്പ എഴുതിത്തള്ളിയെന്ന ആരോപണം നിഷേധിച്ച് പി കെ ജയലക്ഷ്മി; ആരോപണത്തിന് പിന്നിൽ പേഴ്‌സണൽ സ്റ്റാഫിൽ നിന്ന് മാറ്റിയ ആളുകൾ; ആദിവാസി ഫണ്ടുപയോഗിച്ച് സഹായിച്ചത് അർഹരെ മാത്രമെന്നും മുൻ മന്ത്രി

November 07, 2016 | 06:03 pm

കൽപ്പറ്റ: ആദിവാസി ഫണ്ടുപയോഗിച്ച് സ്വന്തം ബന്ധുക്കളുടെ വായ്പ മന്ത്രിയായിരിക്കെ എഴുതിത്ത്ത്ത്തള്ളിയെന്ന ആരോപണം നിഷേധിച്ച് പികെ ജയലക്ഷ്മി. തനിക്കെതിരായ ഗൂഢാലോചനയാണ് ആരോപണങ്ങൾക്കു പിന്നിലെന്നും സ്റ്റാഫിൽ ...

അടിവസ്ത്രങ്ങൾ ഹോൾസെയിലിൽ നൽകിയ പണം ലഭിക്കാതെ വന്നപ്പോൾ സ്റ്റോക്ക് തിരികെ കൊണ്ടു പോകാൻ കമ്പനിയുടെ ജീവനക്കാർ കൂട്ടത്തോടെ എത്തി; ശമ്പളം പോലുമില്ലെങ്കിലും തടയാൻ നിന്ന ജീവനക്കാർക്ക് മർദ്ദനം; മോഹൻലാലും കാവ്യ മാധവനും ചേർന്ന് ആഘോഷമായി ഉദ്ഘാടനം ചെയ്ത പാല കരിക്കിനേത്ത് സിൽക്‌സ് അടച്ചുപൂട്ടലിന്റെ വക്കിൽ

November 07, 2016 | 05:45 pm

പാല: ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാനെ എത്തിച്ച് കോടികൾ പൊടിച്ച് ഉദ്ഘാടനം നടത്തുകയും ചാനലുകൾക്കും പത്രങ്ങൾക്കും വലിയ തോതിൽ പരസ്യം നൽകുകയും ചെയ്തു കൊച്ചിയിൽ തുടങ്ങിയ ഇമ്മാനുവൽ സിൽക്‌സ് ഒരു സുപ്രഭാതത്തിൽ ...

വടക്കാഞ്ചേരി കൂട്ടബലാത്സംഗ കേസ് ഇരയോട് പ്രതികളിൽ ആരാണ് കൂടുതൽ സുഖം നൽകിയതെന്ന ചോദ്യം: പേരാമംഗലം സിഐ മണികണ്ഠനെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു; നടപടി തൃശൂർ റേഞ്ച് ഐജിയുടേത്; മണികണ്ഠൻ കൈക്കൂലി കേസിൽ സസ്‌പെൻഷൻ അടക്കം നേരിട്ട ഉദ്യോഗസ്ഥൻ

November 07, 2016 | 05:43 pm

തൃശൂർ: വടക്കാഞ്ചേരി കൂട്ടബലാൽസംഗ കേസിലെ ഇരയോട് മോശമായി പെരുമാറുകയും വേദനിപ്പിക്കുന്ന വിധത്തിൽ സംസാരിക്കുകയും ചെയ്ത പേരാമംഗലം സിഐ മണികണ്ഠന് സസ്‌പെൻഷൻ. പരാതി ബോധിപ്പിക്കാനെത്തിയ യുവതിയെ മാനസികമായി പീഡിപ...

'കോളിളക്കം ദുരന്തം' വീണ്ടും; ഹെലികോപ്ടറിൽ നിന്ന് ചാടുന്ന രംഗം ദുരന്തമായി; കർണ്ണാടകയിലെ അപകടത്തിൽ കൊല്ലപ്പെട്ടത് കന്നഡ നടന്മാരായ ഉദയും അനിലും; ക്ലൈമാക്സിലെ അഭിനയത്തിനിടെ സൂപ്പർതാരം ദുനിയാ വിജയ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

November 07, 2016 | 05:05 pm

ബംഗളൂരു: കർണാടകയിൽ സിനിമാ ചിത്രീകരരണത്തിനിടെ ഉണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ രണ്ട് പ്രമുഖ താരങ്ങൾ കൊല്ലപ്പെട്ടു. കന്നഡ നടന്മാരായ രാഘവ് ഉദയ്, അനിൽ എന്നിവരാണ് മരിച്ചത്. ഹെലികോപ്റ്ററിൽ നിന്നും ചാടിയ നടൻ ദു...

ഗൾഫ് ബിസിനസ് കാർഡ് ഡയറക്ടറിക്ക് അവാർഡ്

November 07, 2016 | 04:57 pm

ദോഹ. ഖത്തർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മീഡിയ പ്ലസ് പ്രസിദ്ധീകരിച്ച ഗൾഫ് ബിസിനസ് കാർഡ് ഡയറക്ടറിക്ക് ഏറ്റവും നൂതനമായ മാർക്കറ്റിങ് ഉൽപന്നത്തിനുള്ള അവാർഡ് നൽകി കോഴിക്കോട് സർവകലാശാല ആദരിച്ചു. സർവകലാശാലയുടെ...

ബഹ്‌റൈൻ കേരളീയ സമാജം സംഘടിപ്പിക്കുന്ന ചർച്ച'വഴിപിഴക്കുന്ന ബാല്യകൗമാരങ്ങൾ നവംബർ 9 ന്

ബഹ്‌റൈൻ കേരളീയ സമാജം പ്രസംഗവേദി യുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളിൽ കാണുന്ന തെറ്റായ പ്രവണതകളെ ഏറ്റവും നന്നായി ഇല്ലായ്മ ചെയ്യാൻ എങ്ങിനെ ഇടപെടാൻ കഴിയും എന്നതിനെ കുറിച്ച് ബഹ്‌റൈനിലെ കൗൺസിലിങ് വിദഗ്ധരും, രക...

ബഹ്റൈൻ മോഹൻലാൽ ഫാൻസ് പുലിമുരുകൻ സംവിധായകൻ വൈശാഖിന് സ്വീകരണം നൽകി

November 07, 2016 | 04:48 pm

ബഹ്റൈൻ മോഹൻലാൽ ഫാൻസ് & ലാൽ കെയെർസ് മലയാളത്തിലെ ബ്രഹ്മാണ്ട ചിത്രം 'പുലിമുരുകന്റെ' ഗൾഫ് റിലീസ് നോട് അനുബന്ധിച്ച് നടത്തുന്ന ആഘോഷ പരിപാടികളുടെ ഭാഗമായി പുലിമുരുകൻ സംവിധായകൻ വൈശാഖിന് സ്വീകരണവും പ്രേക്ഷക...

ഈ മഴ തോരാതിരുന്നെങ്കിൽ ' പ്രകാശനം ചെയ്തു

November 07, 2016 | 04:42 pm

ഷാർജ: രാജ്യാന്തര പുസ്തകമേളയിൽ പ്രവാസി എഴുത്തുകാരൻ അനൂപ് കുമ്പനാടിന്റെ കൈരളി ബുക്ക്‌സ് പ്രസിദ്ധീകരിച്ച 'ഈ മഴ തോരാതിരുന്നെങ്കിൽ 'എന്ന നോവലെറ്റ് സമാഹാരം മാദ്ധ്യമ പ്രവർത്തകൻ പി.പി.ശശീന്ദ്രൻ എഴുത്തുകാരൻ ജയ...

MNM Recommends

Loading...
Loading...