1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
04
Tuesday

കൊലപാതകങ്ങളിൽ പങ്കാളിയെന്ന് ജോളി പറയുന്നത് ആരുടേയോ തിരക്കഥയനുസരിച്ച്; തന്റെ പേര് രണ്ടാം ഭാര്യ വലിച്ചിഴയ്ക്കുന്നത് ഒരാളെക്കൂടി കുരുക്കണമെന്ന താൽപര്യത്തിൽ; ജോളിയുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ചും അറിവില്ല; `ഇപ്പോൾ കടന്ന് പോകുന്നത് വല്ലാത്ത അവസ്ഥയിലാണ്`; കൊലപാതകങ്ങളിൽ പങ്കുണ്ടെന്ന് മൊഴി നൽകിയിട്ടില്ല; സിലിയുടേയും മകളുടേയും മരണത്തിൽ അന്ന് ദുരൂഹത തോന്നിയിരുന്നില്ലെന്നും ഷാജു; കൂടത്തായി കൂട്ടക്കൊലയിൽ കരുതലോടെ നീങ്ങാൻ പൊലീസും

October 07, 2019 | 11:23 pm

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലപാതകക്കേസിൽ ഇന്ന് പൊലീസ് വിശദമായി ചോദ്യം ചെയ്യലിന് വിളിപ്പിച്ചതോടെ പ്രചരിച്ചത് കുറ്റമെല്ലാം ഷാജു സമ്മതിച്ചുവെന്നും സ്വന്തം ഭാര്യയേയും കുഞ്ഞിനെയും പോലും കാമുകിക്ക് വേണ്ട...

അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്ന കുരുന്നുകൾക്ക് ആശംസയുമായി മുഖ്യമന്ത്രി; അറിവ് ആവോളം സായത്തമാക്കാൻ എല്ലാ പിന്തുണയും സർക്കാർ നൽകുമെന്നും പിണറായി വിജയന്റെ ഉറപ്പ്

October 07, 2019 | 10:59 pm

അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്ന കുരുന്നുകൾക്ക് ആശംസ അറിയിച്ച് മുഖ്യമന്ത്രി. അറിവിന്റെ ലോകത്തേക്ക് ചുവട് വെക്കുന്ന കുരുന്നുകൾക്ക് സർക്കാരിന്റെ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്താണ് മുഖ്യമന്ത്രിയുടെ ആശംസ....

മഞ്ഞ് പാളികൾ ഉരുകുന്നത് പ്രവചിച്ചതിനെക്കാൾ വേഗത്തിൽ; സമുദ്ര നിരപ്പ് ഉയരുന്നത് കാരണം അപകടത്തിലാകുന്ന ലോകത്തിലെ 20 നഗരങ്ങളിൽ മൂന്നെണ്ണം ഇന്ത്യയിൽ; രാജ്യത്ത് ഏറ്റവും വേഗം മുങ്ങുന്നത് നമ്മുടെ സ്വന്തം കൊച്ചി; ഭീഷണി നേരിടുന്ന മറ്റ് നഗരങ്ങൾ ഏതൊക്കെ? നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രാഫിയിലെ ശാസ്ത്രജ്ഞർ തയ്യാറാക്കിയ റിപ്പോർട്ടിലെ വിശദാംശങ്ങൾ ഇങ്ങനെ

October 07, 2019 | 10:46 pm

കൊച്ചി: സമുദ്രനിരപ്പ് ഉയരുന്നതിന്റെ വേഗംകൂടുന്നത് കേരളം ഉൾപ്പെടെയുള്ള തീരദേശങ്ങളെ ഗുരുതരമായി ബാധിക്കുമെന്നു മുന്നറിയിപ്പ്. ഈ നൂറ്റാണ്ടിൽ വർഷം 3.4 മില്ലീമീറ്ററാണ് സമുദ്രനിരപ്പ് ഉയർന്നുകൊണ്ടിരിക്കുന്നത്...

ജോളിയുടെ രണ്ടാം വിവാഹാഘോഷങ്ങളുടെ ചിത്രങ്ങളും മാധ്യമങ്ങൾക്ക് ലഭിച്ചു; പരസ്പരം വീഞ്ഞ് നൽകിയും കേക്ക് മുറിച്ചും ആഘോഷിച്ചത് ഷാജുവിന്റെ ഭാര്യ മരിച്ച് ഒരു വർഷത്തിന് ശേഷം

October 07, 2019 | 10:37 pm

കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയുടെ രണ്ടാം വിവാഹ ചിത്രങ്ങൾ പുറത്ത്. ജോളിയും രണ്ടാം ഭർത്താവ് ഷാജുവും പരസ്പരം വീഞ്ഞ് നൽകിയും കേക്ക് മുറിച്ചും വിവാഹവേള ആഘോഷമാക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്ന...

ഒരുദിവസം ശിവസേന പ്രവർത്തകൻ മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയാകും; മകനെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഇറക്കിയത് താൻ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുന്നതുകൊണ്ടല്ല എന്നും ഉദ്ധവ് താക്കറെ

October 07, 2019 | 10:14 pm

മുംബൈ: മകനെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഇറക്കിയത് താൻ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായല്ലെന്ന് ശിവസേന തലവൻ. തെരഞ്ഞെടുപ്പിന് ശേഷം പുതിയ സർക്കാരിന്റെ അധികാരങ്ങൾ തുല്യമായി പങ്കിടുമെന്നും ...

പരസ്യ ബോർഡുകളും പ്രചാരണ സാമഗ്രികളും പ്രകൃതി സൗഹൃദ വസ്തുക്കൾ കൊണ്ടുള്ളതാകണം; പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം പരമാവധി കുറയ്ക്കണം; വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിൽ ഗ്രീൻ പ്രോട്ടോക്കോൾ നിർബന്ധമാക്കി ജില്ലാ കളക്ടർ

October 07, 2019 | 09:54 pm

തിരുവനന്തപുരം: വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിൽ ഗ്രീൻ പ്രോട്ടോക്കോൾ കർശനമായി പാലിക്കേണ്ടത് നിർബന്ധമാണ് എന്ന് ജില്ലാ കളക്ടർ കെ ഗോപാലകൃഷ്ണൻ നിർദ്ദേശം നൽകി. ലാന്റ് റവന്യു കമ്മിഷണറേറ്റിൽ ഇലക്ഷൻ നോഡൽ ഓഫീസർ...

സ്വിസ് ബാങ്കിൽ അക്കൗണ്ടുള്ളവരുടെ വിവരങ്ങൾ ഇന്ത്യക്ക് കൈമാറിയത് ഓട്ടോമാറ്റിക്ക് എക്സ്ചേഞ്ച് ഓഫ് ഇൻഫർമേഷൻ കരാറിന്റെ ഭാഗമായി; ആദ്യഘട്ടത്തിൽ ലഭിച്ചത് ഓട്ടോമൊബൈൽ മുതൽ വജ്രവ്യാപാരം വരെ നടത്തുന്നവരുടെ വിവരങ്ങൾ; രണ്ടാം ഘട്ട പട്ടിക ലഭിക്കുക 2020 സെപ്റ്റംബറിൽ

October 07, 2019 | 09:42 pm

ഡൽഹി: വിദേശത്തുള്ള കള്ളപ്പണം നിയന്ത്രിക്കാനുള്ള നീക്കത്തിന് നിർണായക വിവരങ്ങൾ കേന്ദ്രസർക്കാരിന് ലഭിച്ചു. സ്വിസ് ബാങ്കിൽ അക്കൗണ്ടുള്ള ഇന്ത്യക്കാരുടെ ആദ്യഘട്ട വിവരങ്ങളാണ് കേന്ദ്ര സർക്കാരിന് ലഭിച്ചത്. നില...

പോക്കർബാസി ഗെയിം കളിക്കാൻ പലരിൽ നിന്നും പണം കടം വാങ്ങി; ഓൺലൈൻ ഗെയിം ലഹരിയായി മാറിയപ്പോൾ നഷ്ടമായത് 78 ലക്ഷം; കടുത്ത മാനസിക സംഘർഷത്തെ തുടർന്ന് യുവാവ് കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു

October 07, 2019 | 09:38 pm

രാജ്കോട്: ഓൺലൈൻ ഗെയിം കളിച്ച് ലക്ഷങ്ങൾ നഷ്ടപ്പെട്ടതിനെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു. ഗുജറാത്തിലെ രാജ്‌കോട്ട സ്വദേശിയായ ക്രുണാൽ മേത്ത (39) എന്ന യുവാവാണ് ആത്മഹത്യ ചെയ്തത്. 78 ലക്ഷം രൂപ നഷ്ടപ്പെട്ടതിന...

സാമ്പത്തിക ബാധ്യത തീർക്കാൻ വിദേശത്തേക്ക് പോകാൻ ശ്രമിച്ചെങ്കിലും കയ്യിൽ ആവശ്യത്തിന് പണം ഇല്ലായിരുന്നു; ബന്ധുവുമായി ചേർന്ന് ആദ്യം ലക്ഷ്യമിട്ടത് മൂവാറ്റുപുഴയിലെ വ്യവസായിയുടെ വീട് കൊള്ളയടിക്കാൻ; വൃദ്ധ ദമ്പതികളെ തലയ്ക്കടിച്ച് വീഴ്‌ത്തി പണം കവർന്നത് എങ്ങനെയും വിദേശത്തേക്ക് കടക്കാൻ; അയിരൂർപ്പാടത്ത് ജേക്കബിനേയും ഏലിയാമ്മയേയും അക്രമിച്ച നൗഫലിന്റേയും അർഷാദിന്റെയും വെളിപ്പെടുത്തൽ ഇങ്ങനെ

October 07, 2019 | 09:15 pm

കോതമംഗലം:സാമ്പത്തിക ബാദ്ധ്യത തീർക്കുന്നതിന് ലക്ഷ്യമിട്ടാണ് കവർച്ച ആസൂത്രണം ചെയ്തതെന്നും മൂവാറ്റുപുഴയിൽ വ്യവസായിയുടെ വീട്ടിൽ കയറുന്നതിനാണ് ആദ്യം ശ്രമിച്ചതെന്നും ഇത് നടക്കാതെ വന്ന സാഹചര്യത്തിലാണ് അയിരൂർ...

മൂന്ന് ഇന്ത്യൻ എഞ്ചിനീയർമാരുടെ മോചനത്തിനായി വിട്ടുകൊടുത്തത് 11 താലിബാൻ ഭീകരരെ; അജ്ഞാത സ്ഥലത്തുവെച്ച് ഇന്നലെ തടവുകാരുടെ കൈമാറ്റം നടന്നെന്ന വാർത്തകളോട് പ്രതികരിക്കാതെ ഇന്ത്യൻ, അഫ്ഗാൻ അധികൃതരും

October 07, 2019 | 09:13 pm

ഇസ്ലാമാബാദ്: ഇന്ത്യക്കാരായ മൂന്ന് എഞ്ചിനീയർമാരുടെ മോചനത്തിനായി മോചിപ്പിച്ചത് 11 താലിബാൻ ഭീകരരെ. താലിബാൻ കഴിഞ്ഞ വർഷം ബന്ദികളാക്കിയവരിൽ മൂന്നു പേരുടെ മോചനത്തിനായി മോചിപ്പിക്കേണ്ടി വന്നത് താലിബാന്റെ ഉന്ന...

വ്യത്യസ്ത വിഷയങ്ങളിൽ ചൈനീസ്-ഇന്ത്യൻ പ്രധാനമന്ത്രിമാർ പങ്കെടുക്കുക നാല് യോഗങ്ങളിൽ; മാമല്ലപുരത്തെ പൈതൃക സ്മാരകങ്ങളുടെ സന്ദർശനത്തിൽ ഉൾപ്പെടെ ഇരു നേതാക്കളും ഒപ്പമുണ്ടാകുക ഏഴ് മണിക്കൂറോളം; നരേന്ദ്ര മോദിയും ഷി ചിൻപിങ്ങുമായുള്ള രണ്ടാം അനൗദ്യോഗിക ഉച്ചകോടിക്കൊരുങ്ങി ചെന്നൈ

October 07, 2019 | 08:53 pm

ചെന്നൈ: രണ്ടാം അനൗദ്യോഗിക ഉച്ചകോടിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രധാനമന്ത്രി ഷി ചിൻപിങ്ങും കൂടിക്കാഴ്‌ച്ച നടത്തുക അഞ്ച് മണിക്കൂറോളം. നാല് വ്യത്യസ്ത യോഗങ്ങളിലാണ് ഇരു നേതാക്കളും ഒര...

എല്ലാ കുറ്റവും ഷാജു ഏറ്റെടുത്തെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ ചോദ്യം ചെയ്യൽ പൂർത്തിയാക്കി ജോളിയുടെ ഭർത്താവിനെ വിട്ടയച്ച് പൊലീസ്; കൂടുതൽ വിശദമായി ചോദ്യം ചെയ്യലിനായി വിളിച്ചപ്പോൾ അറസ്റ്റെന്ന് പ്രവചിച്ചവർക്ക് തെറ്റി; ഒന്നുകിൽ എല്ലാം ജോളി തന്നെ ചെയ്തെന്നും ഷാജുവും ഇരയെന്നും പൊലീസിന് തോന്നിയിരിക്കാം; അല്ലെങ്കിൽ ഷാജുവിനെ സ്വതന്ത്രനായി വിട്ടു നിരീക്ഷിക്കാനുള്ള നീക്കം; കൂടത്തായിയിലെ ഗൂഢാലോചനകളെ കുറിച്ച് ഊഹാപോഹങ്ങൾ മാത്രം

October 07, 2019 | 08:31 pm

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലപാതകക്കേസിൽ പ്രധാന പ്രതി ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിനെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ച് അന്വേഷണ സംഘം. നാല് മണിക്കൂറോളം ചോദ്യം ചെയ്ത ശേഷം ആണ് വിട്ടയച്ചത്. എപ്പോൾ വിളച്ചാ...

മൂന്നാറിലേക്ക് സുഹൃത്തിനൊപ്പം ബൈക്കിൽ പോയ യുവതി ഷെറീഫിന്റെ കടയിൽ കയറിയത് മഴ നനയാതിരിക്കാൻ; ടോയ്‌ലെറ്റിൽ പോകണമെന്നാവശ്യപ്പെട്ടതോടെ ശുചിമുറി കാട്ടിക്കൊടുക്കാൻ പോയ നാൽപ്പത്തഞ്ചുകാരൻ ശ്രമിച്ചത് ഇസ്രയേൽ സ്വദേശിനിയെ പീഡിപ്പിക്കാൻ; യുവതിയുടെ പരാതിയിൽ ഷെറീഫിനെ അറസ്റ്റ് ചെയ്ത് പൊലീസും

October 07, 2019 | 08:22 pm

മൂവാറ്റുപുഴ: ഇസ്രയേൽ സ്വദേശിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കടയുടമയെ പൊലീസ് അറസ്റ്റ് ചെയ്തു. മഴ നനയാതിരിക്കാൻ കടയുടെ വരാന്തയിൽ കയറിനിന്ന യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച മുളവൂർ മരങ്ങാട്ട് ഷെറീഫ്(45) ആ...

മോഷണ സമയത്ത് പൊലീസെത്തിയാൽ രക്ഷപെടേണ്ടത് വെടിവെച്ച് കൊന്നിട്ടായാലും; കൃത്യത്തിന് മുന്നേ സത്യദേവും സംഘവും നടത്തിയത് കൃത്യമായ മുന്നൊരുക്കങ്ങൾ; കൊടുംക്രിമിനലിന്റെ കണക്കുകൂട്ടലുകളെ തെറ്റിച്ചത് കേരള പൊലീസിന്റെ മികവ്; ഡൽഹിയിൽ നിന്നും കേരളത്തിലെത്തിച്ചത് കൈകാലുകൾ ബന്ധിച്ച്

October 07, 2019 | 07:57 pm

കൊല്ലം: കൊല്ലത്ത് നാല് മണിക്കൂറിനിടയിൽ ആറിടങ്ങളിൽ നിന്നും മാല പിടിച്ചുപറിച്ച കേസിലെ മുഖ്യപ്രതിയെ കേരളത്തിലെത്തിച്ചത് പഴുതടച്ച സുരക്ഷയൊരുക്കി. കൊടുംക്രിമിനലായ സത്യദേവിനായി ഡൽഹി ആംഡ് പൊലീസിന്റെ നൂറോളം അ...

ഭർത്താവിനെ ഉപേക്ഷിച്ച് വന്നതോടെ കാമുകന് യുവതിയുടെ സ്വഭാവത്തിൽ സംശയമായി; സ്വത്തിൽ അവകാശം വേണമെന്ന ആവശ്യം കൂടിയായതോടെ കൊല്ലാൻ ക്വട്ടേഷൻ കൊടുത്തത് രണ്ടംഗ സംഘത്തിന്; സുഷമയുടെ കൊലപാതകത്തിൽ കാമുകൻ അറസ്റ്റിലായത് ക്വട്ടേഷൻ സംഘത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ

October 07, 2019 | 07:33 pm

നോയിഡ: നാടൻപാട്ടുകാരി സുഷമ നേക്പുരിനെ വധിക്കാൻ ക്വട്ടേഷൻ കൊടുത്തത് കാമുകൻ. ഇയാൾ ഉൾപ്പെടെ ആറ് പേരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ഒക്ടോബർ ഒന്നിനു രാത്രിയാണ് ഗ്രേറ്റർ നോയിഡയ്ക്കു സമീപം സുഷമ നേക്പുർ വെടിയ...

MNM Recommends

Loading...
Loading...