1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
15
Saturday

പ്രളയത്തിൽ വഴിയാധാരമായ പലരും കഴിയുന്നത് ഇനി എന്ത് എന്ന ചോദ്യവുമായി; എങ്ങുമെത്താതെ സർക്കാരിന്റെ പുനരധിവാസവും; മുണ്ട് മുറുക്കിയുടുക്കണമെന്നും ചെലവ് ചുരുക്കണമെന്നും പറയുന്നത് വാക്കിൽ മാത്രം; പ്രളയക്കെടുതിയിൽ കരകയറുന്നതിനിടയിൽ ഓണമാഘോഷിക്കാൻ സർക്കാർ പൊട്ടിക്കുന്നത് ആറ് കോടി

September 07, 2019 | 10:57 pm

തിരുവനന്തപുരം: തുടർച്ചയായി രണ്ട് വർഷം പ്രളയത്തെ അഭിമുഖീകരിച്ച് നിൽക്കുകയാണ് നമ്മുടെ കേരളം. സംസ്ഥാനം കടുത്ത സാമ്പത്തികപ്രതിസന്ധിയെ നേരിടുന്ന സമയത്താണ് മഹാപ്രളയം കേരളത്തെ വിഴുങ്ങിയത്. കേന്ദ്രത്തിൽ നിന്ന...

ഗ്രൗണ്ട് മത്സര സജ്ജമാക്കിയവർക്ക് മാച്ച് ഫീ സമ്മാനിച്ച് സഞ്ജു; ഗ്രൗണ്ട്‌സ്മാന്മാരുടെ അക്ഷീണ പ്രയത്‌നം വില കൽപ്പിക്കേണ്ടത്; ഒന്നര ലക്ഷം ജീവനക്കാർക്ക് നൽകിയ താരത്തിന് ക്രിക്കറ്റ് ലോകത്തിന്റെ കൈയടി

September 07, 2019 | 10:51 pm

തിരുവനന്തപുരം;ഇന്ത്യ എ ദക്ഷിണാഫ്രിക്ക എ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ മാച്ച് ഫീയായി ലഭിച്ച തുക ഗ്രൗണ്ട് സജ്ജമാക്കിയ ഗ്രൗണ്ട് ജീവനക്കാർക്ക് സമ്മാനിച്ച് മലയാളി താരം സഞ്ജു സാംസൺ. ഒന്നര ലക്ഷം രൂപയാണ് ...

ഇന്ദ്രൻസിനെ തേടി അന്താരാഷ്ട്ര പുരസ്‌കാരം; അവാർഡ് സിംഗപ്പൂർ സൗത്ത് ഏഷ്യൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ; നേട്ടം വെയിൽമരങ്ങളിലെ അഭിനയ മികവിന്

September 07, 2019 | 10:33 pm

ഇന്ദ്രൻസിനെ തേടി അന്താരാഷ്ട്ര പുരസ്‌കാരം.സിംഗപ്പൂർ സൗത്ത് ഏഷ്യൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച നടനുള്ള പുരസ്‌കാരം ഇന്ദ്രൻസ് സ്വന്തമാക്കി. ഡോ. ബിജു സംവിധാനം ചെയ്ത വെയിൽമരങ്ങൾ എന്ന സിനിമയിലെ അഭിനയത...

വിധിക്ക് മാറ്റമില്ലെന്ന് സുപ്രീം കോടതി പറഞ്ഞതിന് പിന്നാലെ കണ്ടനാട് പള്ളിയിലെത്തി ഐസക് മറ്റമ്മൽ; ഓർത്തഡോക്‌സ് വൈദികന് നേരെ തിരിഞ്ഞ് യാക്കോബായ വിഭാഗം; ചേരിതിരിഞ്ഞുള്ള സംഘർഷത്തിന് പിന്നാലെ വൈദികനെ ബലം പ്രയോഗിച്ച് പുറത്താക്കലും; പരിക്കേറ്റ വൈദികൻ ആശുപത്രിയിൽ; സ്ഥിതി ശാന്തമായത് നാളെ ആരാധനയ്ക്ക് പള്ളി തുറക്കാമെന്ന സബ് കളക്ടറുടെ ഉറപ്പിൽ

September 07, 2019 | 10:20 pm

കൊച്ചി: എറണാകുളം കണ്ടനാട് സെന്റ് മേരീസ് പള്ളിയിൽ യാക്കോബായ - ഓർത്തഡോക്‌സ് തർക്കം രൂക്ഷമായതിന് പിന്നാലെ ഓർത്തഡോക്‌സ് വികാരിയെ ഒരു സംഘം യാക്കോബായ വിശ്വാസികൾ പള്ളിയിൽ നിന്ന് ബലം പ്രയോഗിച്ച് പുറത്താക്കി. ...

പാലയിൽ കാശ്മീർ അലയടിക്കുമെന്ന് ബിജെപി അദ്ധ്യക്ഷൻ; രാജ്യതാൽപ്പര്യത്തിന് വിരുദ്ധമായ നിലപാട് എടുത്ത പാർട്ടി പ്രതിനിധിക്കെതിരെ വിധിയെഴുത്ത് ഉണ്ടാവും; എൻ.ഡി.എ. സ്ഥാനാർത്ഥി ശക്തമായ മുന്നേറ്റം ഉണ്ടാക്കുമെന്നും ശ്രീധരൻ പിള്ള

September 07, 2019 | 10:17 pm

പാല; പാല ഉപതിരഞ്ഞെടുപ്പിൽ കാശ്മീർ വിഷയം നിർണായക സ്വാധീനമാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള.കശ്മീർ വിഷയത്തിൽ രാജ്യതാൽപ്പര്യത്തിന് വിരുദ്ധമായ നിലപാട് എടുത്ത പാർട്ടിയുടെ പ്രതിനിധിക്കെ...

രാജ്യത്തിന്റെ നടുവൊടിക്കുന്ന സാമ്പത്തിക മാന്ദ്യം തുടങ്ങിയത് നോട്ട് നിരോധനത്തിന് പിന്നാലെയെന്ന് ആർബിഐ; പ്രതികൂലമായി ബാധിച്ചത് വായ്പകൾ എടുക്കുന്നതിലെ കുറവ്; ചെറുകിട വായ്പകകളിൽ 70 ശതമാനത്തിലധികം കുറവ്; നടപ്പ് സാമ്പത്തിക വർഷവും ബാങ്കിങ് മേഖലയിൽ വലിയ പുരോഗതി പ്രതീക്ഷിക്കണ്ടെന്ന് കണക്കുകൾ

September 07, 2019 | 10:05 pm

ഡൽഹി; രാജ്യത്തിന്റെ നടുവൊടിക്കുന്ന സാമ്പത്തിക സാമ്പത്തികമാന്ദ്യം തുടങ്ങിയത് നോട്ട് നിരോധനത്തിന് പിന്നാലെയാണെന്ന് റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകൾ. വായ്പകളെടുക്കുന്നതിൽ വന്ന കുറവ് ബാങ്കിങ് മേഖലയ...

ഉൾഫ ഭീകരൻ ഇന്ത്യൻ സൈന്യത്തിന്റെ പിടിയിൽ; ഭീകരൻ വലയിലായത് സൈന്യവും പൊലീസും നടത്തിയ സംയുക്ത ഓപ്പറേഷനിൽ

September 07, 2019 | 10:01 pm

ഡിസ്പൂർ: അസമിലെ തിൻസുകിയയിൽ നിന്നും ഒൻപത് മൈൽ അകലെ ജഗുനിൽ നിന്നും ഉൾഫ ഭീകരൻ പിടിയിലായി. ഇന്ത്യൻ സൈന്യവും പൊലീസും ചേർന്ന് നടത്തിയ സംയുക്ത നീക്കത്തിലാണ് അറസ്റ്റ്. ഇന്ത്യൻ സൈന്യത്തിന്റെ കിഴക്കൻ കമ്മാന്റാ...

ലാൻഡറുമായി നഷ്ടപ്പെട്ട ബന്ധം പുനഃസ്ഥാപിക്കാൻ അടുത്ത 14 ദിവസം പരിശ്രമം; ഓർബിറ്ററിന് ഇനിയും ഏഴ് വർഷംവരെ ആയുസ്സ്; അപ്രതീക്ഷിത തിരിച്ചടി മറ്റു പദ്ധതികളെ ബാധിക്കില്ല; ദൗത്യത്തിന്റെ ഓരോ ഘട്ടവും ലോകം മുഴുവൻ വീക്ഷിച്ചത് പ്രതീക്ഷയോടെയും ആകാംക്ഷയോടെയും; ഒറ്റ ദൗത്യത്തിലൂടെ ചന്ദ്രന്റെ എല്ലാ പ്രദേശങ്ങളെ കുറിച്ചും പഠിക്കുന്ന ചന്ദ്രയാൻ രണ്ട് സമാനതകളില്ലാത്ത ദൗത്യം; 2.1 കിലോമീറ്റർ മുൻപ് വീണെങ്കിലും ചന്ദ്രയാൻ-രണ്ട് 95% വിജയമെന്ന് ഐ.എസ്.ആർ.ഒ

September 07, 2019 | 09:56 pm

ബെംഗളൂരു; ദൗത്യത്തിന് തൊട്ടുമുൻപ് വീണെങ്കിലും ചന്ദ്രയാൻ-2 95% വിജയമെന്ന്‌ഐഎസ്ആർഒ ദൗത്യത്തിന്റെ ഓരോ ഘട്ടത്തിലും വിജയ മാനദണ്ഡം നിർവചിക്കപ്പെട്ടിട്ടുണ്ട്. ഇതുവരെ 90 മുതൽ 95 ശതമാനം വരെ ലക്ഷ്യങ്ങൾ പൂർത്തീക...

എക്കോണമിയെ കുറിച്ച് എല്ലാം അറിയാം എന്ന മട്ടിൽ അനുകൂലിക്കുന്നവർക്കും എതിർക്കുന്നുവർക്കും സത്യത്തിൽ ഒന്നും അറിയില്ല; യഥാർത്ഥത്തിൽ എന്തെങ്കിലും അറിയാമെങ്കിൽ ഇങ്ങനെ തള്ളാതെ അവർ മാർക്കറ്റിൽ ഇടപെട്ട് പണം ഉണ്ടാക്കിയേനെ; യുപിഎ കാലത്ത് ഉണ്ടായിരുന്ന കള്ളപ്പണ സർക്കുലേഷൻ ഇപ്പോൾ പൊടി പോലും ഇല്ല; സഖാക്കൾ പറയുന്നു ജോക്കി ജെട്ടികൾ വിൽപ്പന കുറഞ്ഞത് സാമ്പത്തിക മാന്ദ്യം കാരണം എന്ന്; ജിഡിപിയും പൊക്കിപിടിച്ചോണ്ട് മോദിജിയെ ആക്രമിക്കുന്നവർ അറിയാൻ! ബിജു നായർ എഴുതുന്നു

September 07, 2019 | 09:09 pm

ജിഡിപിയും പൊക്കിപിടിച്ചോണ്ട് മോദിജിയെ ആക്രമിക്കുന്നവർ അറിയാൻ! :D നമ്മുടെ സാമ്പത്തിക മേഖലയ്ക്ക് കഴിഞ്ഞ ക്വാർട്ടറിൽ ചില ഇടിവുകൾ സംഭവിച്ചതോടെ, എന്നെ ടാഗ് ചെയ്ത് പോസ്റ്റുകളിടുകയും, എന്റെ പഴയ ചില പോസ്റ്റുക...

കണ്ടനാട് പള്ളിയിൽ വീണ്ടും യാക്കോബായ ഓർത്തഡോക്‌സ് തർക്കം; യാക്കോബായ വിശ്വാസികൾ വികാരിയെ കയ്യേറ്റം ചെയ്ത് പള്ളിക്ക് പുറത്താക്കി; പരിക്കേറ്റ ഐസക്ക് മട്ടുമ്മലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; പള്ളിയിൽ സംഘർഷാന്തരീക്ഷം

September 07, 2019 | 09:00 pm

എറണാകുളം: സുപ്രീംകോടതി ഉത്തരവിന് പിന്നാലെ എറണാകുളം കണ്ടനാട് പള്ളിയിൽ യാക്കോബായ ഓർത്തഡോക്‌സ് തർക്കം. ഓർത്തഡോക്‌സ് വികാരിയെ ഒരു സംഘം യാക്കോബായ വിശ്വാസികൾ ബലം പ്രയോഗിച്ച് പള്ളിക്ക് പുറത്താക്കി. വികാരിയായ...

`മുൻ സർക്കാറിന്റെ ഭരണ നേട്ടങ്ങളല്ലാതെ ഈ സർക്കാറിന് അവകാശപ്പെടാനായി ഒന്നുമില്ല`; രണ്ട് പ്രളയം കഴിഞ്ഞിട്ടും ഇവിടെ ആളുകൾ പെരുവഴിയിൽ; പാലയിൽ ആവർത്തിക്കാൻ പോകുന്നത് ലോക്‌സഭ ഫലം തന്നെയെന്ന് മുനവ്വറലി ശിഹാബ് തങ്ങൾ

September 07, 2019 | 08:48 pm

കോട്ടയം: പാലായിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ജോസ് ടോമിന് ചിഹ്നം കൂടി കിട്ടിയ സാഹചര്യത്തിൽ യു.ഡി.എഫ് ശതമായ പ്രചാരണ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്...

തീവണ്ടിയിൽ നാഥനില്ലാതെ കിട്ടിയ പാഴ്‌സൽ ലഗേജുകളിൽ കണ്ടെത്തിയത് മദ്യവും ഹാൻസും; 19 കുപ്പി വിദേശമദ്യവും ആറ്കിലോ നിരോധിത പുകയില ഉത്പന്നങ്ങളും കിട്ടിയത് കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെത്തിയ മംഗലാപുരം-ചെന്നൈ എഗ്മോർ എക്സ്പ്രസ്സിൽ നിന്ന്; എക്സൈസും ആർപിഎഫും ലഹരി പിടികൂടിയത് 'ഓപ്പറേഷൻ വിശുദ്ധി'യുടെ പരിശോധനയിൽ

September 07, 2019 | 08:29 pm

കോഴിക്കോട്; തീവണ്ടിയിൽ ഉടമസ്ഥനില്ലാത്ത നിലയിൽ കണ്ടെത്തിയ പാർസൽ ലഗേജുകൾ തുറന്നപ്പോൾ കിട്ടിയത് മദ്യവുംഹാൻസും. കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെത്തിയ മംഗലാപുരം-ചെന്നൈ എഗ്മോർ എക്സ്പ്രസ്സിൽ നിന്ന് 19 കുപ്പി വ...

അമ്മയുടെ ശസ്ത്രക്രിയക്കുള്ള മരുന്നുകൾ വാങ്ങാൻ വിപിൻ പണം കണ്ടെത്തിയത് മൊബൈലും മാലയും പണയം വെച്ച്; മെഡിക്കൽ സ്റ്റോറിലെത്തി ഡ്യൂപ്ലിക്കേറ്റ് ബിൽ ചോദിച്ചപ്പോൾ അറിഞ്ഞത് ബിൽ തിരികെ നൽകി പണം മറ്റൊരാൾ കൈപ്പറ്റിയെന്ന്; സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കണ്ടത് 10793 രൂപ കൈപ്പറ്റുന്ന നഴ്‌സിനേയും; പാവങ്ങളുടെ ആശ്രയമായ മെഡിക്കൽ കോളേജിൽ പോലും പിച്ചച്ചട്ടിയിൽ കൈയിട്ടു വാരുന്ന പിശാചുകൾ; രണ്ട് മെയിൽ നഴ്‌സുമാർ പൊലീസ് കസ്റ്റഡിയിൽ

September 07, 2019 | 08:05 pm

തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളേജിൽ പാവപ്പെട്ട രോഗിയെ തട്ടിച്ച് രണ്ട് നഴ്‌സുമാർ. ഓപ്പറേഷന് വേണ്ടി എന്ന് പറഞ്ഞ് 10793 രൂപയുടെ മരുന്ന് വാങ്ങിപ്പിച്ച ശേഷമായിരുന്നു തട്ടിപ്പ്. അപകടം പറ്റി ആശുപത്രിയിൽ ...

ഹരിയാനയിൽ കോൺഗ്രസിന് വീണ്ടും തിരച്ചടി; മഹിളാ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ബിജെപിയിൽ; പാർട്ടി വിട്ടത് ജമ്മുകശ്മീർ വിഷയത്തിലും മുത്തലാഖിലും കോൺഗ്രസ് സ്വീകരിച്ച നിലപാടുകളിൽ പ്രതിഷേധിച്ചെന്ന് സുമിത്ര ചൗഹാൻ

September 07, 2019 | 07:35 pm

ഛണ്ഡീഗഡ്: ഹരിയാനയിൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി. മഹിളാ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ സുമിത്ര ചൗഹാൻ പാർട്ടിയിൽ നിന്ന് രാജിവച്ച് ബിജെപിയിൽ ചേർന്നു.സംസ്ഥാനത്തുള്ള ഉൾപ്പാർട്ടി പോരിന് അവസാനം കാണാൻ കഴിഞ്ഞ ദിവ...

MNM Recommends

Loading...
Loading...