1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
06
Thursday

ലോക ഫുട്‌ബോളിന്റെ കറുത്ത മുത്ത് വീണ്ടും ഇന്ത്യയിലേക്കു വരുന്നു; എക്കാലത്തെയും സൂപ്പർ താരമായ പെലെ എത്തുന്നത് 38 കൊല്ലത്തിനു ശേഷം

September 07, 2015 | 09:09 pm

കൊൽക്കത്ത: മുപ്പത്തിയെട്ട് വർഷത്തെ ഇടവേളക്ക് ശേഷം ഫുട്‌ബോൾ ഇതിഹാസം പെലെ ഇന്ത്യയിലെത്തുന്നു. ഐഎസ്എല്ലിൽ അത്‌ലറ്റികോ ഡി കൊൽക്കത്തയുടെ ആദ്യ ഹോം മാച്ചിൽ മുഖ്യാഥിതിയായി പങ്കെടുക്കുന്ന പെലെ സുബ്രതോ കപ്പ് ഫൈ...

മത്സരം കടുപ്പിക്കാനുറച്ച് ബിഎസ്എൻഎൽ; ഒക്ടോബർ ഒന്നു മുതൽ ലാൻഡ് ലൈൻ ബ്രോഡ്ബാൻഡ് വേഗത വർധിപ്പിക്കും: പുതിയ തീരുമാനങ്ങൾ പൊതുമേഖല സ്ഥാപനത്തെ രക്ഷിക്കുമോ?

September 07, 2015 | 08:06 pm

ന്യൂഡൽഹി: സ്വകാര്യ ഇന്റർനെറ്റ് സേവനദാതാക്കളുമായുള്ള മത്സരത്തിൽ പിന്നാക്കം പോകാതിരിക്കാൻ ബിഎസ്എൻഎലിന്റെ നീക്കം. ലാൻഡ്‌ലൈൻ ബ്രോഡ്ബാൻഡ് വേഗത വർദ്ധിപ്പിക്കാൻ ബിഎസ്എൻഎൽ തീരുമാനിച്ചു. ഇപ്പോഴുള്ള നിരക്കുകളി...

ബാങ്കോക്ക് സ്‌ഫോടനക്കേസിൽ ഇന്ത്യക്കാരും സംശയത്തിന്റെ നിഴലിൽ; രണ്ടു പേരെ പട്ടാള ക്യാമ്പിലെത്തിച്ചു ചോദ്യം ചെയ്തു

September 07, 2015 | 07:52 pm

ബാങ്കോക്ക്: ബാങ്കോക്ക് സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് രണ്ട് ഇന്ത്യക്കാരെ ചോദ്യം ചെയ്തു. പ്രതികളുമായി ബന്ധമുണ്ടെന്ന സംശയത്തിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. പ്രതിയെന്നു സംശയിക്കുന്നയാളുമായി സംസാരിക്കുന്ന...

ആം ആദ്മി പാർട്ടിക്കു തലവേദന വിട്ടൊഴിയുന്നില്ല; പാർട്ടി നേതൃത്വത്തെ വിമർശിച്ചുള്ള പഞ്ചാബ് എംപിയുടെ ഫോൺ സന്ദേശം പുറത്ത്

September 07, 2015 | 07:30 pm

ജലന്ധർ: ദേശീയ തലത്തിൽ ആം ആദ്മി പാർട്ടിയിലുണ്ടായ കലഹം സംസ്ഥാന ഘടകങ്ങളിലേക്കും വ്യാപിക്കുന്നു. സംസ്ഥാന നേതൃത്വത്തെയും പാർട്ടി നേതാക്കളെയും വിമർശിച്ച് പഞ്ചാബിലെ ആം ആദ്മി പാർട്ടി എംപി രംഗത്ത്. എംപിമാരായ ഭ...

ശ്രീനാരായണ ഗുരു ഫ്‌ളോട്ട് വിവാദത്തിൽ പ്രതിഷേധവുമായി എസ്എൻഡിപി; കോട്ടയത്ത് പിണറായി വിജയൻ പങ്കെടുത്ത യോഗത്തിൽ പ്രവർത്തകർ ഇടിച്ചുകയറി

September 07, 2015 | 06:44 pm

കോട്ടയം: ഗുരുദേവന്റെ ഫ്‌ളോട്ട് ഉപയോഗിച്ചതുമായി ബന്ധപ്പെട്ട വിഷയം വിവാദമായിരിക്കെ പിണറായി വിജയൻ പങ്കെടുത്ത യോഗസ്ഥലത്തേക്ക് എസ്എൻഡിപി പ്രവർത്തകർ തള്ളിക്കയറി. തിങ്കളാഴ്ച വൈകുന്നേരം തിരുനക്കര മൈതാനിയിൽ സി...

കാസർകോട്ടെ സർവീസ് സഹകരണ ബാങ്കിൽ പട്ടാപ്പകൽ വൻ കവർച്ച; 12 ലക്ഷം രൂപയും 21 കിലോ സ്വർണവും കവർന്നു

September 07, 2015 | 05:48 pm

കാസർകോട്: കാസർകോട് എരിയാലിൽ പട്ടാപ്പകൽ വൻ ബാങ്ക് കവർച്ച. കുടുലു സർവീസ് സഹകരണ ബാങ്കിലാണ് ആയുധധാരികളായ അജ്ഞാതസംഘം കവർച്ച നടത്തിയത്. 12 ലക്ഷം രൂപയും 21 കിലോ സ്വർണവും അഞ്ചംഗ സംഘം കവർന്നു. ബൈക്കിലെത്തിയ സം...

അജ്ഞാതനായ ഈ സുന്ദരക്കുട്ടനെ കണ്ടവരുണ്ടോ? ഗായികയുടെ ട്വിറ്റർ സന്ദേശം ട്രെൻഡിങ് ലിസ്റ്റിൽ ഒന്നാമത്

September 07, 2015 | 05:10 pm

ഗുഡ്ഗാവ്: യാത്രാമദ്ധ്യേ വഴിയരികിൽ അപ്രതീക്ഷിതമായി കണ്ട സുന്ദരനായ യുവാവിനെ തേടി ഒരു ഗായികയുടെ അന്വേഷണം. ആർ പി പ്രിയങ്ക എന്ന യുവതിയാണ് ട്വിറ്ററിലൂടെ ഈ യുവാവിനെ അന്വേഷിച്ച് രംഗത്തെത്തിയത്. 'ക്യൂട്ട് ഗയ് ...

രാജീവിനെ വിവാഹം കഴിച്ചത് സുന്ദരനായതിനാൽ; സോണിയ ഗാന്ധി പറഞ്ഞതു വെളിപ്പെടുത്തി പാക്കിസ്ഥാൻ മുൻ വിദേശകാര്യമന്ത്രിയുടെ പുസ്തകം

September 07, 2015 | 04:53 pm

ലാഹോർ: അതീവ സുന്ദരനായതിനാലാണ് രാജീവ് ഗാന്ധിയെ സോണിയ ഗാന്ധി വിവാഹം കഴിച്ചതെന്ന് പാക്കിസ്ഥാൻ മുൻ വിദേശകാര്യമന്ത്രി ഖുർഷിദ് കസുരി. തമാശ കലർന്ന ഒരു ചിരിയോടെ സോണിയ പറഞ്ഞതായി കസുരിയുടെ പുതിയ പുസ്തകത്തിലാണു ...

ദേവയിൽ കാര്യങ്ങൾ ഇനി ഒറ്റ ക്ലിക്കിൽ: പൂർണമായും ഡിജിറ്റൽ വത്ക്കരിച്ച് ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അഥോറിറ്റി

September 07, 2015 | 04:24 pm

ദുബായ്: ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അഥോറിറ്റിയുടെ സേവനങ്ങൾഇനി നൂറു ശതമാനം നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച്.  ഗവൺമെന്റ് സേവനങ്ങൾ അന്താരാഷ്ട്ര നലവാരത്തിലേക്കുയർത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പ...

ട്രാഫിക്ക് നിയമങ്ങളിൽ ഗുരുതരമായ വീഴ്ച വരുത്തുന്നവർക്ക് കടുത്ത ശിക്ഷ തന്നെ: നിയമഭേദഗതി ഇക്കൂട്ടരെ ബാധിക്കില്ലെന്ന് ട്രാഫിക് ഡിപ്പാർട്ട്‌മെന്റ്

September 07, 2015 | 04:16 pm

ദോഹ:  ട്രാഫിക്ക് നിയമങ്ങളിൽ ഗുരുതരമായ വീഴ്ച വരുത്തുന്നവർക്ക് നിയമം ഭേദഗതി ചെയ്യുമ്പോൾ ഉണ്ടാകുന്ന ആനുകൂല്ല്യങ്ങൾ ലഭിക്കില്ലെന്ന് ട്രാഫിക്ക് ഡിപ്പാർട്ട്‌മെന്റ് മേധാവി പറഞ്ഞു. പിഴയടയ്ക്കുന്നതിൽ ഇളവു വരുത...

മുതലാളിയുമായി ഒത്തുകളിച്ച് ജീവനക്കാരുടെ ബോണസിൽ കൈയിട്ടുവാരി തൊഴിലാളി നേതാക്കൾ പോക്കറ്റിലാക്കിയത് 75 ലക്ഷം രൂപ! ഒറ്റുകൊടുത്ത യൂദാസുമാരെ ഓടിച്ചിട്ടു തല്ലി തൊഴിലാളികൾ; ചർച്ചക്കെത്തിയ ഉദ്യോഗസ്ഥരെ ബന്ദികളാക്കി: എസ്റ്റേറ്റ് ജീവനക്കാരുടെ പ്രക്ഷോഭത്തിൽ മൂന്നാറിൽ യുദ്ധാന്തരീക്ഷം

September 07, 2015 | 04:11 pm

ഇടുക്കി: തൊഴിലാളി പ്രേമം പറഞ്ഞ് തൊഴിളാകളികളെ വഞ്ചിക്കുന്ന സംഘടനാ നേതാക്കളെ തല്ലിയോടിച്ചു ഓഫീസുകൾ തല്ലിത്തകർത്തും ഒരു വിഭാഗം തൊഴിലാളികളുടെ പ്രതിഷേധം. മൂന്നാറിലെ എസ്റ്റേറ്റ് തൊഴിലാളികളാണ് ഒപ്പം നിന്ന് വ...

വിശ്വാസത്തിന് എതിരായതിനാൽ ജോലിക്കിടെ മദ്യം നൽകാൻ വിസമ്മതിച്ചു; എക്സ്‌പ്രസ് ജെറ്റ് ജീവനക്കാരിക്കു സസ്‌പെൻഷൻ

September 07, 2015 | 03:26 pm

മിഷിഗൺ: വിശ്വാസത്തിന് എതിരായതിനാൽ ജോലിക്കിടെ മദ്യം നൽകാൻ വിസമ്മതിച്ച ജീവനക്കാരിയെ വിമാനകമ്പനി അധികൃതർ സസ്‌പെൻഡ് ചെയ്തു. ഇസ്ലാം മതവിശ്വാസിയായ കാരി സ്റ്റാൻലി എന്ന യുവതിയെയാണ് എക്സ്‌പ്രസ് ജെറ്റ് അധികൃതർ ...

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നവംബർ മാസത്തിൽ രണ്ട് ദിവസങ്ങളിൽ; തീയ്യതി പിന്നീട് തീരുമാനിക്കും; പുതുതായി രൂപീകരിച്ച 28 നഗരസഭകളിലും കണ്ണൂർ കോർപ്പറേഷനിലും വോട്ടെടുപ്പ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

September 07, 2015 | 03:14 pm

തിരുവനന്തപുരം: സംസ്ഥാനത്ത് നവംബർ മാസത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പുതിയ ഭാരവാഹികൾക്ക് അധികാരമേൽക്കാൻ സാധിക്കില്ലെന്ന കാര്യം ഉറപ്പായി. തെരഞ്ഞെടുപ്പ് നവംബർ മാസത്തിൽ നടത്താുനാണ് തീരുമാനമെന്ന് സംസ്ഥാ...

ഒമാനിൽ പത്ത് പുതിയ ആശുപത്രികളും 27 പ്രൈമറി ഹെൽത്ത് സെന്ററുകളും നിർമ്മിക്കാൻ പദ്ധതി;

September 07, 2015 | 03:10 pm

മസ്‌ക്കറ്റ്: പത്ത് പുതിയ ആശുപത്രികളും 27 പ്രൈമറിഹെൽത്ത് സെന്ററുകളുടേയും നിർമ്മാണം പരിഗണനയിലെന്ന് ഒമാൻ ആരോഗ്യമന്ത്രി.  ഇവയിൽ ചിലതിന്റെ നിർമ്മാണത്തിനുള്ള ടെണ്ടർ തയ്യാറാക്കാൻ തുടങ്ങിയെന്ന് ഡോ: അഹമ്മദ് ബി...

ഇനിയൊരു യുദ്ധമുണ്ടായാൽ അത് ഇന്ത്യയ്ക്ക് താങ്ങാവുന്നതിലും അപ്പുറമായിരിക്കും; ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി പാക് സൈനിക മേധാവി

September 07, 2015 | 03:00 pm

ഇസ്‌ലാമാബാദ്: ഇന്ത്യയോട് ഏറ്റുമുട്ടിയപ്പോഴൊക്കെ തോൽവി രുചിക്കേണ്ടി വന്ന രാജ്യമാണ് പാക്കിസ്ഥാൻ. എന്നാൽ, എത്ര തോൽവി നേരിടേണ്ടി വന്നാലും വീരവാദം പറയുന്നതിന് യാതൊരു കുറവുമില്ല പാക് ഭരണാധികാരികൾക്ക്. ഇപ്പോ...

MNM Recommends

Loading...
Loading...