March 29, 2024+
-
എല്ലാം മറന്ന് മാസ്ക് ധരിച്ച് ഓടി എത്തിയത് ജീവനുകളുടെ വില തിരിച്ചറിഞ്ഞ്; രണ്ടായി പിളർന്ന വിമാനത്തിൽ നിന്നുയരുന്ന പുകയും ഇന്ധന ചോർച്ചയിലെ ആശങ്കയും കാര്യമാക്കിയില്ല; വാട്സാപ്പ് സന്ദേശങ്ങളിലൂടെ സന്നദ്ധ സേനയെ അതിവേഗം ഒരുക്കിയത് കൺമുന്നിൽ പിടയുന്ന മനുഷ്യരുടെ വേദനയ്ക്ക് ആശ്വാസം നൽകാൻ; കാറുമായി വന്നവരെല്ലാം പരിക്കേറ്റവരുമായി ആശുപത്രിയിലേക്ക് പോയി; കരിപ്പൂരിലേത് കോവിഡിലെ സാമൂഹിക അകലം മറന്നുള്ള രക്ഷാപ്രവർത്തനം; കൊണ്ടോട്ടിക്കാർ കാട്ടിയത് അസാമാന്യ ധൈര്യം
August 07, 2020കരിപ്പൂർ: 35 അടി താഴ്ചയിലേക്ക വീണ വിമാനം. ഓടിയെത്തിയവർ കണ്ടത് രണ്ടായി പിളർന്ന വിമാനത്തെ. പുക ഉയരുന്നു. ഏത് നിമിഷവും പൊട്ടിത്തെറിക്കാം... വിമാന ദുരന്തങ്ങളിൽ തീഗോളത്തിന്റെ സാധ്യത ഏവർക്കും അറിയാം. പക്ഷേ ...
-
കരിപ്പൂർ വിമാനാപകടം: മുഖ്യമന്ത്രിയെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി; കേന്ദ്ര സർക്കാരിന്റെ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്ത് നരേന്ദ്ര മോദി; അടിയന്തര സാഹചര്യം നേരിടാൻ സംസ്ഥാന സർക്കാരിന്റെ സർവ്വ സംവിധാനങ്ങളും ഉപയോഗിക്കുമെന്ന് മുഖ്യമന്ത്രി; അടിയന്തര നടപടികൾ സ്വീകരിക്കാൻ കളക്ടർമാർക്ക് നിർദ്ദേശം
August 07, 2020മലപ്പുറം: പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി പിണറായി വിജയനുമായി കരിപ്പൂർ വിമാനാപകടം സംബന്ധിച്ച കാര്യങ്ങൾ ടെലിഫോണിൽ സംസാരിച്ചു. കോഴിക്കോട്, മലപ്പുറം ജില്ലാ കലക്ടർമാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥ സംഘവ...
-
അപകടത്തിന്റെ ഷോക്കിൽ വാവിട്ട് നിലവിളിച്ച് കുട്ടികൾ; രക്ഷിതാക്കളെ കാണാതെ പെട്ടെന്ന് ഒറ്റപ്പെട്ട് പോയപ്പോഴുള്ള അമ്പരപ്പിൽ പലരും; വിമാനയാത്രക്കാരായ കുട്ടികളിൽ ചിലരെ കൊണ്ടോട്ടി ആശുപത്രിയിലും മറ്റുചിലരെ കോഴിക്കോട്-മഞ്ചേരി മെഡിക്കൽ കോളേജുകളിലും; സംരക്ഷണം ഏറ്റെടുത്ത് പൊലീസുകാരും നാട്ടുകാരും; സോഷ്യൽ മീഡിയയിൽ ഫോട്ടോ പ്രചരിപ്പിച്ച് ചില കുട്ടികളുടെ രക്ഷിതാക്കളെ കണ്ടെത്തിയതിൽ ആശ്വാസം
August 07, 2020മലപ്പുറം: കരിപ്പൂരിൽ വിമാനദുരന്തമുണ്ടായതോടെ രക്ഷിതാക്കളെ കാണാതെ അനാഥമായി കുഞ്ഞുങ്ങൾ ആശുപത്രിയിൽ. സംരക്ഷണം ഏറ്റെടുത്ത് പൊലീസും നാട്ടുകാരും. സോഷ്യൽമീഡിയയിൽ ഫോട്ടോ പ്രചരിപ്പിച്ച് ചിലരുടെ രക്ഷിതാക്കളെ കണ്...
-
പ്രദേശവാസികൾ കേട്ടത് രണ്ട് വലിയ സ്ഫോടനങ്ങൾ; ഓടിയെത്തിയപ്പോൾ കണ്ടത് രണ്ടായി പിളർന്ന വിമാനത്തെ; ഫ്ളൈറ്റ് പറത്തിയത് എയർഫോഴ്സിൽ ജോലി തുടങ്ങിയ രാഷ്ട്രപതിയിൽ നിന്ന് വരെ മെഡൽ വാങ്ങിയ അനുഭവ സമ്പത്തേറെയുള്ള വൈമാനികൻ; കരിപ്പൂരിലെ ദുരന്തത്തിൽ പരിക്കേറ്റ പലരുടേയും നില ഗുരുതരം; ബിസിനസ് ക്ലാസിലുണ്ടായിരുന്നവർക്ക് കൂടുതൽ പരിക്ക്; ദുരന്തവ്യാപ്തി കുറയണേ എന്ന പ്രാർത്ഥനകളോടെ രാജ്യം
August 07, 2020കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തിൽ എയർ ഇന്ത്യ വിമാനം റൺവേയിൽ നിന്നും തെന്നിമാറിയുണ്ടായ അപകടത്തിനിടയാക്കിയത് കനത്ത മഴയെന്ന് സൂചന. സംഭവം നടക്കുമ്പോൾ പ്രദേശത്ത് കനത്ത മഴ പെയ്തിരുന്നെന്നാണ് ലഭിക്കുന്ന വി...
-
വിമാനം വീണതുകൊണ്ടോട്ടി-കുന്നുംപുറം റോഡിൽ മേലങ്ങാടി വഴിയുള്ള ക്രോസ് ബെൽറ്റ് റോഡിന്റെ ഭാഗത്തേക്ക്; മഴയെ അവഗണിച്ച് രക്ഷാപ്രവർത്തനത്തിന് നാട്ടുകാരുൾപ്പടെയുള്ളവരും ഓടിക്കൂടി; കോഴിക്കോട്ടെ മെഡിക്കൽ കോളജിലും രണ്ട് സ്വകാര്യ ആശുപത്രികളിലായി പരിക്കേറ്റ് ചികിൽസയിലുള്ളത് നാൽപ്പതോളം പേർ; ഇതിൽ പത്തുപേരുടെ നില ഗുരുതരം; കരിപ്പൂരിൽ മരണസംഖ്യ ഉയരുമെന്ന് ആശങ്ക
August 07, 2020കോഴിക്കോട്: മഴയെയും കോവിഡ് ഭീതിയെയും വകവെക്കാതെ ഓടിക്കൂടിയ ഒരുപറ്റം സുമനസ്സുകളാണ് കരിപ്പുർ വിമാനത്താവള അപകടത്തിന്റെ വ്യാപ്തി കുറച്ചത്. പരിസര പ്രദേശങ്ങൾ കണ്ടെയ്മെന്റ് സോൺ ആയതും കനത്തമഴയും രക്ഷാപ്രവർത്...
-
ലാൻഡിങ്ങിനിടെ റൺവേയിലൂടെ മുന്നിലേക്കു തെന്നിനീങ്ങിയ വിമാനം വീണ്ടും ടേക്ഓഫ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഇടതുവശത്തേക്കു തെന്നിമാറി താഴേക്കു പതിച്ചു; ടേബിൾ ടോപ് റൺവേ ആയതിനാൽ നിയന്ത്രിക്കാനാകാതെ പോയത് അപകടമുണ്ടാക്കി; കോക്പിറ്റ് മുതൽ മുൻ വാതിൽ വരെയുള്ള ഭാഗം തകർന്നു; വന്ദേഭാരത് വിമാനത്തിൽ ഉണ്ടായിരുന്നത് 180 യാത്രക്കാർ; ടിക്കറ്റ് എടുത്തിട്ടും യാത്രയ്ക്ക് എത്താത്ത രണ്ടു പേർ അപകടത്തിൽ നിന്നും രക്ഷപ്പെട്ടു; 1344 ദുബായ്-കോഴിക്കോട് വിമാനത്തിലെ യാത്രക്കാരുടെ വിശദാംശങ്ങൾ ഇങ്ങനെ
August 07, 2020കോഴിക്കോട്: കരിപ്പൂരിൽ വിമാനം റൺവേയിൽനിന്ന് തെന്നിമാറി 35 അടി താഴ്ചയിലേയ്ക്ക് പതിച്ച് സംഭവത്തിൽ ഒഴിവായത് വൻ ദുരന്തം. വിമാനത്തിന് തീ പിടിക്കാതിരുന്നതാണ് മംഗലാപുരം വിമനത്താവള ദുരന്തത്തിന് സമാനമായേക്കാവു...
-
കരിപ്പൂരിൽ റൺവേ ദുരന്തങ്ങൾ ഒഴിവായത് പലതവണ; കഴിഞ്ഞവർഷം സ്പൈസ് ജെറ്റിന്റെ വിമാനം ലാൻഡ് ചെയ്യുന്നതിനായി റൺവേയിലൂടെ നീങ്ങുന്ന സമയത്ത് പിറകിലെ ടയറുകളിൽ ഒന്ന് പൊട്ടി; ടേബിൾ ടോപ്പ് റൺവേയിൽ ചെറിയ പിഴവ് പോലും ദുരന്തത്തിന് വഴിവെക്കുമെന്ന ആശങ്കയും അവഗണിച്ചു; മംഗലാപുരം ദുരന്തംപോലെ പൈലറ്റിന്റെ പിഴവും പരിശോധിക്കണം; കരിപ്പൂരിൽ എന്താണ് സംഭവിക്കുന്നതെന്ന് വ്യക്തതയില്ലാതെ അധികൃതരും
August 07, 2020കോഴിക്കോട്: കരിപ്പുർ റൺവേ അപകടങ്ങൾക്കുള്ള സാധ്യത മുമ്പും ഉണ്ടായിരുന്നുവെന്നും പലതവണയായുള്ള മുന്നറിയിപ്പുകൾ അവഗണിക്കപ്പെട്ടതായും വിമർശനം. കഴിഞ്ഞ വർഷം ഡിസംബർ 24ന് ഇവിടെ ദുരന്തം ഭാഗ്യം കൊണ്ട് ഒഴിയുകയയായി...
-
കേട്ടുണർന്നത് രാജമലയിലെ പെട്ടിമുടിയിൽ പേമാരിയിൽ മണ്ണിടിഞ്ഞ് തകർന്ന ജീവിതങ്ങളെ കുറിച്ച്; മഹാപ്രളയത്തിലെ ഉരുൾപൊട്ടൽ മലയോരങ്ങളിൽ ജനജീവിതം താറുമാറക്കിയതും നദികൾ കരകവിഞ്ഞൊഴുകിയതും നൽകിയത് ആശങ്കകൾ; പ്രാർത്ഥനയുമായി ഇരുന്നവരെ തേടി എത്തിയത് കരിപ്പൂരിൽ നിന്ന് വിമാന ദുരന്തത്തിന്റെ ഞെട്ടിക്കുന്ന കാഴ്ചകൾ; തീ ഗോളമായി വിമാനം മാറാത്തത് ഏക ആശ്വാസം; അപകടത്തിൽ പെട്ടത് കോവിഡിൽ രക്ഷ തേടി വിമാനം കയറിയവർ; കേരള ചരിത്രത്തിലെ 'കറുത്ത വെള്ളി'യായി 2020 ഓഗസ്റ്റ് ഏഴ് മാറുമ്പോൾ
August 07, 2020കൊച്ചി: 2020 ഓഗസ്റ്റ് ഏഴ് - കേരളത്തിന് കറുത്ത വെള്ളിയാഴ്ച. രാവിലെ മലയാളി ഉണർന്നത് പെട്ടിമുടിയിലെ ദുരന്തം കേട്ടാണ്. 80 പേർ മണ്ണിനടിയിൽ പെട്ടതിന്റെ കരയിപ്പിക്കുന്ന റിപ്പോർട്ട്. ഇതിൽ പലരേയും രക്ഷിച്ചെടുത...
-
കരിപ്പൂരിൽ സംഭവിച്ചത് 158 പേർ മരിച്ച മംഗലാപുരം വിമാന ദുരന്തത്തിന് സമാനമായ അപകടം; ഇരു വിമാനത്താവളങ്ങളിലും ഉള്ളത് കുന്നുകളുടെ മുകൾഭാഗം സമതലമാക്കി നിർമ്മിച്ച ടേബിൾ ടോപ്പ് റൺവേ; ദൈർഘ്യം കുറവായതിനാൽ ലാൻഡ് ചെയ്താൽ ഏറെ ദൂരം വിമാനം ഓടിക്കാനാവില്ല; കനത്ത മഴയിൽ റൺവേ കാണാനായില്ലെന്നും പ്രാഥമിക വിവരം; പൈലറ്റിന് സംഭവിക്കുന്ന ചെറിയ പിഴവ് പോലും ദുരന്തമാവുമെന്ന മുന്നറിയിപ്പുകൾ അവഗണിച്ചു; കരിപ്പൂർ വിമാന അപകടത്തിന് കാരണം അനാസ്ഥയോ?
August 07, 2020കോഴിക്കോട്: കരിപ്പുർ വിമാനത്താവളത്തിൽ ഉണ്ടായ അപകടം അനാസ്ഥയുടെ ഫലമാണെന്നും വിമർശനം ഉയരുന്നു. പത്തുവർഷം മുമ്പ് മംഗലാപുരം വിമാന അപകടം ഉണ്ടായ സമയത്തുതന്നെ, സമാനമായ ടേബിൾ ടോപ്പ് റൺവേയാണ്, കരിപ്പൂരിലും ഉള്ള...
-
ദുരന്ത വെള്ളി; കരിപ്പൂർ വിമാന ദുരന്തത്തിൽ മരണം 19 ആയി; 121 പേർക്ക് പരുക്ക്; 14 പേരുടെ നില ഗുരുതരം; മരണമടഞ്ഞവരിൽ പൈലറ്റ് ക്യാപ്റ്റൻ ഡി.വി.സാഠേയും സഹ പൈലറ്റ് അഖിലേഷും; മൃതദേഹങ്ങൾ കോഴിക്കോട് മലപ്പുറം ജില്ലകളിലെ ആശുപത്രികളിലായി; രക്ഷാപ്രവർത്തനങ്ങൾ അവസാനിച്ചു; അപകടം എയർ ഇന്ത്യാ എക്സ്പ്രസ് വിമാനം ലാൻഡിങ്ങിനിടെ റൺവേയിൽ നിന്ന് തെന്നിമാറി 35 അടി താഴ്ചയിലേക്ക് പതിച്ച്; വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട് വ്യോമയാന മന്ത്രാലയം
August 07, 2020കോഴിക്കോട്: രാജ്യത്തെ നടുക്കിയ കരിപ്പൂർ വിമാന ദുരന്തത്തിൽ മരണം 19 ആയി. 121 പേർക്ക് പരിക്കേറ്റു. 14 പേരുടെ നില ഗുരുതരമാണ്. വിമാന പൈലറ്റ് ദീപക് വസന്ത് സാഠേയും കോ പൈലറ്റ് അഖിലേഷും മരിച്ചവരിൽ ഉൾപ്പെടുന്ന...
-
കരിപ്പൂർ വിമാനാപകടത്തിന് കാരണം കനത്ത മഴ; ലാൻഡിങ്ങിനിടെ റൺവേയിലൂടെ മുന്നിലേക്കു തെന്നിനീങ്ങിയ വിമാനം വീണ്ടും ടേക്ഓഫ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഇടതുവശത്തേക്കു തെന്നിമാറി താഴേക്കു പതിച്ചു; വിമാനം നിയന്ത്രിക്കാൻ കഴിയാതെ പോയത് ടേബിൾ ടോപ്പ് റൺവേ ആയതിനാൽ; അപകടത്തിൽ വിമാനത്തിന്റെ കോക്പിറ്റ് മുതൽ മുൻ വാതിൽ വരെയുള്ള ഭാഗം തകർന്നു; വിമാനം രണ്ടായി പിളർന്നത് മുൻവാതിലിന്റെ ഭാഗത്ത് വച്ച്; അന്വേഷണം പ്രഖ്യാപിച്ച് ഡിജിസിഎ
August 07, 2020കോഴിക്കോട്: കരിപ്പൂർ വിമാന അപകടത്തിൽ ഉണ്ടായിരുന്നത് ജീവനക്കാരടക്കം 191 പേർ. 10 ാം നമ്പർ റൺവേയിലാണ് വിമാനം ലാൻഡ് ചെയ്തത്. കനത്ത് മഴയിലായിരുന്നും ലാൻഡിങ്. റൺവേയുടെ അറ്റത്തേക്ക് തെന്നി നീങ്ങിയ വിമാനം താഴ...
-
കനത്ത മഴയിൽ ടേബിൾ ടോപ്പിലെ റൺവേ പൈലറ്റിനെ ആശയക്കുഴപ്പത്തിലാക്കിയത് അപകടമുണ്ടാക്കിയെന്ന് പ്രാഥമിക നിഗമനം; ശരിയായ സ്ഥലത്ത് ലാൻഡ് ചെയ്യാത്തതും അപകട കാരണമായി; മതിൽ തകർത്ത് വിമാനം പതിച്ചത് 35 അടി താഴ്ചയിൽ; രണ്ടായി പിളർന്ന് അഗ്നി സ്ഫുരണമുണ്ടായെങ്കിലും കനത്ത മഴയിൽ അത് തീഗോളമാകാഞ്ഞത് വൻ ദുരന്തം ഒഴിവാക്കി; ഓർമ്മിപ്പിക്കുന്നത് പത്തുകൊല്ലം മുമ്പ് മംഗലാപുരത്തുണ്ടായ വിമാന ദുരന്തത്തെ; കരിപ്പൂരിൽ സംഭവിച്ചതും പൈലറ്റിന്റെ വീഴ്ചയോ?
August 07, 2020കോഴിക്കോട്: രാജ്യം കണ്ട ഏറ്റവും വലിയ വിമാനാപകടങ്ങളിലൊന്നായ മംഗലാപുരം ദുരന്തം നടന്നത് 2010 മെയ് 22നു രാവിലെ 6.07നായിരുന്നു. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് യാത്രക്കാരുമായി പുറപ്പെട്ട എയർ ഇന...
-
ദുരന്ത വെള്ളി; കരിപ്പൂർ വിമാനത്താവളത്തിൽ വിമാനം റൺവെയിൽ നിന്ന് തെന്നിമാറി അപകടം; പൈലറ്റ് ദീപക് വസന്തും രണ്ടു സ്ത്രീ യാത്രക്കാരും മരിച്ചു; സഹപൈലറ്റ് അഖിലേഷിന്റെ നില ഗുരുതരം; നിരവധി യാത്രക്കാർക്ക് പരിക്ക്; അപകടം സംഭവിച്ചത് ലാൻഡിങ്ങിന് ഇടയിൽ; അപകടത്തിൽ പെട്ടത് 191 യാത്രക്കാരുമായി ദുബായിൽ നിന്ന് പറന്നിറങ്ങിയ എയർ ഇന്ത്യാ വിമാനം; കനത്ത മഴമൂലം അപകടം സംഭവിച്ചതെന്ന് സൂചന; അപകടം സംഭവിച്ചത് രാത്രി 8: 15ന് ; വിമാനം രണ്ടായി പിളർന്നു; രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു
August 07, 2020കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വിമാനം റെൺവെയിൽ നിന്ന് തെന്നിമാറി അപകടം.പൈലറ്റുംരണ്ടുവനിതാ യാത്രക്കാരും മരിച്ചു. പൈലറ്റ് ദീപക് വസന്താണ് മരിച്ചത്. കോ പൈലറ്റ് അഖിലേിന്റെ നില അതീവഗുരുതരമാണ്.191 യാത...
-
പ്രായപൂർത്തിയാകാത്ത രണ്ടു പെൺകുട്ടികൾ സ്വമനസാലെ ലൈംഗിക ആവശ്യങ്ങൾക്ക് നിന്ന് കൊടുത്തെന്ന് ചാനലിൽ ഡിവൈഎസ്പിയുടെ എക്സ്ക്ലൂസീവ് ബൈറ്റ്; മുഖം മറച്ച് രണ്ടു പേർ വീട്ടിൽ നിന്ന് ഓടിപ്പോകുന്നതായി കണ്ടെന്ന് പറഞ്ഞ ഇളയപെൺകുട്ടിയെ ബലികൊടുത്തിട്ടും ദുർബലമായ കുറ്റപത്രം; കേസിൽ നിന്ന് കൂളായി ഊരി സിപിഎമ്മുകാരായ ആറു പ്രതികൾ; ഉപകാരസ്മരണയ്ക്ക് ഡിവൈഎസ്പി സോജന് ഡബിൾ പ്രമോഷൻ; ക്രൈംബ്രാഞ്ച് എസ്പിയായി സോജനെ വാഴിക്കുമ്പോൾ വാളയാർ കേസിൽ പുനരന്വേഷണത്തിന് മുറവിളി
August 07, 2020തിരുവനന്തപുരം: വാളയാർ കേസിൽ പുനരന്വേഷണം നടക്കുമോ? കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ച വാളയാർ കേസ് ദുർബലമാക്കിയ ഡിവൈഎസ്പി സോജന് ഡബിൾ പ്രമോഷൻ നൽകി എസ്പിയാക്കിയ പിണറായി സർക്കാർ നടപടിക്കെതിരെ ശക്തമായ രോഷം...
-
2.74 കോടിയുടെ വഞ്ചിയൂർ ട്രഷറി തട്ടിപ്പ്; പ്രതിയുടെ ജാമ്യ ഹർജിയിൽ സർക്കാർ നിലപാട് അറിയിക്കാൻ കോടതി ഉത്തരവ്; തന്നെ പൊലീസ് തെറ്റിദ്ധരിച്ച് കളവായി കേസിൽ ഉൾപ്പെടുത്തിയതാണെന്ന് പ്രതിയുടെ വാദം; ബിജിലാലിനായി ഹാജരായത് അഡ്ല.പൂന്തുറ സോമൻ; നിരപരാധിയാണെന്നും കേസിനാസ്പദമായ കുറ്റം ചെയ്തിട്ടില്ലെന്നും പ്രതിയുടെ ജാമ്യഹർജി
August 07, 2020തിരുവനന്തപുരം: 2.74 കോടി രൂപയുടെ വഞ്ചിയൂർ ട്രഷറി തട്ടിപ്പു കേസിൽ ഒന്നാം പ്രതി സമർപ്പിച്ച ജാമ്യ ഹർജിയിൽ സംസ്ഥാന സർക്കാർ നിലപാടറിയിക്കാൻ തിരുവനന്തപുരം പതിനൊന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ട്...
MNM Recommends +
-
അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
-
സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
-
എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
-
പയ്യാമ്പലത്ത് സി പി എം നേതാക്കളുടെ സ്മൃതി മണ്ഡപങ്ങൾ വികൃതമാക്കിയ സംഭവം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു, രാഷ്ട്രീയവിഷയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള ഗൂഢാലോചനയാണോ പിന്നിലെന്ന് സംശയമെന്ന് എം വി ഗോവിന്ദൻ
-
കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
-
നാമനിർദ്ദേശ പത്രിക: ആദ്യദിവസം 14 പേർ പത്രിക സമർപ്പിച്ചു; കൊല്ലത്ത് പത്രിക സമർപ്പിച്ച മുകേഷിന് 14.98 കോടിയുടെ സ്വത്ത്; കൈവശം 50,000 രൂപ; ഒരുകേസുണ്ടെന്നും സത്യവാങ് മൂലത്തിൽ
-
സഹകരണ സംഘത്തിൽ നിന്ന് വായ്പാ കുടിശിക നോട്ടീസ് കിട്ടി; എട്ടു വർഷമായി തളർന്ന് കിടന്ന ഗൃഹനാഥൻ കത്രിക കൊണ്ട് സ്വയം മുറിവേൽപ്പിച്ചു; ചികിൽസയിലിരിക്കെ മരിച്ചു
-
ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
-
കാഥികനെ കാട്ടുപന്നി ആക്രമിച്ചു; കാലിന് പരുക്കേറ്റ കാഥികൻ അടൂർ ജയപ്രകാശ് വേദികൾ നഷ്ടമാകുമോ എന്ന ഭീതിയിൽ
-
കേരളത്തിന്റെ ധനകാര്യ മാനേജ്മെന്റ് പരാജയം; പരിധിയും കഴിഞ്ഞാണ് കടമെടുപ്പ്; തിരിച്ചടവിന് പണമില്ല; സംസ്ഥാനത്തേക്ക് നിക്ഷേപം വരുന്നില്ലെന്നും വ്യവസായികളെ ഭീഷണിപ്പെടുത്തുന്ന സാഹചര്യമെന്നും നിർമല സീതാരാമൻ
-
അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
-
സിദ്ധാർത്ഥന്റെ മരണത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഗവർണർ; വിസിയുടെയും ഡീനിന്റെയും വീഴ്ചകളടക്കം പരിശോധിക്കും; മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകും; കേസ് സിബിഐയ്ക്കു വിടുന്നത് വൈകിപ്പിച്ച സർക്കാരിനടക്കം തിരിച്ചടി
-
മണ്ണിപ്പൂർ സർക്കാർ ഈസ്റ്റർ അവധി പ്രഖ്യാപിച്ചില്ലെന്ന എൽഡിഎഫ്- യുഡിഎഫ് വ്യാജപ്രചാരണം പൊളിഞ്ഞു; ക്രൈസ്തവരുടെ പേരിൽ മുതലക്കണ്ണീരൊഴുക്കാനുള്ള ശ്രമം പരാജയപ്പെട്ടെന്നും കെ സുരേന്ദ്രൻ
-
'ലോകത്തെ മികച്ച ബൗളറാണ് ബുമ്ര; പന്തെറിയാൻ ഇത്രയും വൈകിപ്പിച്ചു'; ഹാർദികിന്റെ തീരുമാനം മനസിലാവുന്നില്ലെന്ന് സ്റ്റീവൻ സ്മിത്ത്; ക്യാപ്റ്റൻ ഇങ്ങനെ തുഴഞ്ഞാൽ ടീം എങ്ങനെ ജയിക്കുമെന്ന് ഇർഫാൻ പഠാൻ; മുംബൈയുടെ തോൽവിയിൽ വിമർശനം കടുക്കുന്നു
-
എൻഡിഎയിൽ ചേർന്നതിന് പിന്നാലെ അഴിമതി കേസിൽ ക്ലീൻ ചിറ്റ്; എൻസിപി അജിത് പവാർ പക്ഷത്തിനൊപ്പം മറുകണ്ടം ചാടിയതോടെ പ്രഫുൽ പട്ടേൽ എയർ ഇന്ത്യ കേസിൽ അഴിമതി മുക്തൻ; കേസ് അവസാനിപ്പിച്ച് റിപ്പോർട്ട് നൽകി സിബിഐ
-
ജഡ്ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിച്ചതു തടഞ്ഞതിന്റെ പ്രതികാരം; പൊലീസ് ഉദ്യോഗസ്ഥനെ കോടതിക്കുള്ളിൽ വെട്ടിപ്പരുക്കേൽപ്പിച്ചു
-
22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
-
പയ്യാമ്പലത്ത് സ്മൃതി കുടീരങ്ങൾ വികൃതമാക്കിയതിന് പിന്നിൽ ഗൂഢാലോചന; പ്രത്യാക്രമണം വലുതായിരിക്കും എന്ന് കണ്ട് നടത്തിയ അതിക്രമമാണെന്നും എം വി ഗോവിന്ദൻ
-
ഇഡി അന്വേഷണം ഉമ്മൻ ചാണ്ടിയെ വേട്ടയാടിയ പിണറായിക്ക് കാലം കരുതിവച്ച കാവ്യനീതി; പിണറായിക്കുള്ള വടി വെട്ടാൻ പോയിരിക്കുന്നതേയുള്ളുവെന്നും എംഎം ഹസൻ
-
ഉപ്പളയിലെ എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന അമ്പത് ലക്ഷം കവർന്നത് ഒരാളല്ല; പിന്നിൽ വൻ സംഘം; അന്വേഷണം കർണാടകത്തിലേക്ക് വ്യാപിപ്പിച്ച് പൊലീസ്; വാഹനത്തിൽ ഒരു കോടി 45 ലക്ഷം രൂപ ഉണ്ടായിട്ടും ആയുധധാരിയായ സുരക്ഷാ ജീവനക്കാരൻ ഇല്ലാത്തതടക്കം സംശയത്തിൽ