1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
04
Tuesday

നിങ്ങൾ ചൊവ്വയിൽ കുടുങ്ങിപ്പോയാലും അവിടുത്തെ ഇന്ത്യൻ എംബസി സഹായത്തിനുണ്ടാകും! സാധാരണക്കാരുടെ പ്രശ്നങ്ങളിൽ ഒരമ്മയെ പോലെ രാവും പകലുമില്ലാതെ ഇടപെട്ടിരുന്ന വിദേശകാര്യ മന്ത്രി; കാരുണ്യവും സഹാനുഭൂതിയും നിറച്ച് അധികാരം തലയക്ക് പിടിക്കാതെ പാവങ്ങൾക്ക് ആശ്വാസമെത്തിച്ച എല്ലാവരുടേയും 'അമ്മ'; സോഷ്യൽ മീഡിയയിലൂടെ സുഷമാ സ്വരാജ് കണ്ണീരൊപ്പിയത് വിദേശത്ത് നിന്ന് വേദനകൾ പങ്കുവച്ച സാധാരണക്കാരുടെ; വിടവാങ്ങുന്നത് പകരക്കാരില്ലാത്ത നേതാവ്

August 07, 2019 | 12:19 am

ന്യൂഡൽഹി: ഒരു രാജ്യത്തിന്റെ വിദേശകാര്യ മന്ത്രി എങ്ങനെയാകണം എന്നതിനു വിശദമായ മറുപടിയുടെ ആവശ്യമില്ല. 'സുഷമ സ്വരാജ്' എന്ന പേരു പറഞ്ഞാൽ മതി. അതിൽ എല്ലാം ഉൾക്കൊണ്ടിട്ടുണ്ട്. വിദേശകാര്യമന്ത്രി ചെയ്യേണ്ടത് മ...

ഇറാഖിലെ ഐസിസ് തീവ്രവാദികളിൽ നിന്നും മലയാളി നഴ്സുമാരെ രക്ഷിച്ച മാലാഖ; ലിബിയയിൽ നിന്നും യെമനിൽ നിന്നും ഇന്ത്യക്കാരെ രക്ഷിക്കാൻ സർവ്വ സന്നാഹങ്ങൾ ഒരുക്കിയ ഇച്ഛാശക്തിയുള്ള ഭരണാധികാരി; പ്രവാസികളുടെ എന്തു പ്രശ്നവും ഒരു ട്വീറ്റിൽ പരിഹരിക്കാൻ സന്നദ്ധയായ വിദേശകാര്യമന്ത്രി; എംബസികളുടെ അനാസ്ഥമൂലം വിദേശങ്ങളിൽ കുടുങ്ങിക്കിടന്ന നിരവധിപേരെ നേരിട്ട് ഇടപെട്ട് നാട്ടിൽ എത്തിച്ച സ്നേഹ നിധി; എതിരാളികൾ പോലും അഭിനന്ദിച്ച വ്യക്തിത്വം; സുഷമാ സ്വരാജിന്റെ നിര്യാണത്തിൽ തേങ്ങി പ്രവാസലോകം

August 07, 2019 | 12:10 am

ന്യൂഡൽഹി: മുൻ വിദേശകാര്യമന്ത്രി സുഷാമ സ്വരാജിന്റെ നിര്യാണത്തിൽ തേങ്ങി പ്രവാസി സമൂഹം. മലയാളികൾ അടക്കമുള്ള ഇന്ത്യാക്കാർക്ക് എക്കാലത്തെും പ്രിയപ്പെട്ട നേതാവായിരുന്നു അവർ. ഇറാഖിലെ ഐസിസ് തീവ്രവാദികളിൽ നിന്...

ഒരുപാട് നന്ദി മോദിജി, ഈ നിമിഷത്തിന് വേണ്ടിയാണ് ഞാൻ കാത്തിരുന്നത്; സുഷമ സ്വരാജിന്റെ അവസാന വാക്കുകൾ കാശ്മീർ ബിൽ പാസാക്കിയ കേന്ദ്രസർക്കാറിനെ അഭിനന്ദിച്ചു കൊണ്ട്; സോഷ്യൽ മീഡിയയിൽ അതിവേഗം വൈറലായി സുഷമാജിയുടെ അവസാനത്തെ ട്വീറ്റ്; അവസാന ശ്വാസം വരെ രാജ്യത്തിന് വേണ്ടി ഉഴിഞ്ഞു വെച്ച രാഷ്ട്രീയ ജീവിതത്തിന് തിരശ്ശീല വീണതോടെ കണ്ണീർവാർത്ത് രാജ്യം

August 07, 2019 | 12:03 am

ന്യൂഡൽഹി: അവസാന നിമിഷം വരെ ഇന്ത്യയ്ക്ക് വേണ്ടിയും ഇന്ത്യൻ താൽപ്പര്യത്തിന് വേണ്ടിയും ജീവിച്ച വ്യക്തിത്വമായിരുന്നു സുഷമ സ്വരാജിന്റേത്. കാശ്മീർ ബിൽ പാസാക്കിയതിനെ അഭിനന്ദിച്ചു കൊണ്ടായിരുന്നു സുഷമയുടെ അവസാ...

MNM Recommends

Loading...
Loading...