April 19, 2024+
-
അരുത്! വലിച്ചെറിയരുത്, കത്തിക്കരുത്; ഹരിത നിയമ ബോധവൽക്കരണ കാമ്പയിനുമായി ഹരിതകേരളം മിഷൻ: മന്ത്രിഎ.സി. മൊയ്തീൻ ഉദ്ഘാടനം ഇന്ന്
August 07, 2019മാലിന്യങ്ങൾ ശാസ്ത്രീയമായ രീതിയിൽ സംസ്കരിക്കണമെന്ന ലക്ഷ്യത്തോടെഅരുത് ! വലിച്ചെറിയരുത്, കത്തിക്കരുത് എന്ന മുദ്രാവാക്യമുയർത്തി ഹരിതകേരളംമിഷനും കിലയും സംയുക്തമായി പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുന്നു. ഇതി...
-
പി എസ് സി റാങ്ക് ലിസ്റ്റ് അട്ടിമറിച്ച എസ് എഫ് ഐ നേതാക്കൾക്കെതിരിൽ കർശനമായ നിയമ നടപടികൾ എടുക്കണം - ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ സെക്രട്ടറിയേറ്റ്
കോഴിക്കോട്: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് അഖിൽ വധശ്രമ സംഭവത്തിൽ പ്രതികളായ എസ് എഫ് ഐ ഭാരവാഹികൾ പൊലീസ് കോൺസ്റ്റബിൾ പി എസ് സി റാങ്ക് ലിസ്റ്റ് അട്ടിമറിച്ച സംഭവത്തിൽ കർശനമായ നിയമ നടപടിക്രമങ്ങൾ കൈക്കൊ...
-
പാർലമെന്റിലെ ഭൂരിപക്ഷത്തെ ബിജെപി ദുരുപയോഗം ചെയ്യുന്നു: പോപുലർ ഫ്രണ്ട്
അടിസ്ഥാന ജനാധിപത്യാവകാശങ്ങൾ നിഷേധിക്കുന്ന അടിച്ചമർത്തൽ സ്വഭാവത്തിലുള്ള നിയമനിർമ്മാണങ്ങൾക്കായി പാർലമെന്റിലെ മൃഗീയഭൂരിപക്ഷത്തെ ബിജെപി ദുരുപയോഗം ചെയ്യുകയാണെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ എക്സിക്യൂട...
-
റാങ്ക് ലിസ്റ്റ് അട്ടിമറിച്ച എസ് എഫ് ഐ നേതാക്കൾക്കെതിരിൽ കർശനമായ നിയമ നടപടികൾ എടുക്കണം - ഫ്രറ്റേണിറ്റി മൂവ്മെന്റ്
യൂണിവേഴ്സിറ്റി കോളേജ് അഖിൽ വധശ്രമ സംഭവത്തിൽ പ്രതികളായ എസ് എഫ് ഐ ഭാരവാഹികൾ പൊലീസ് കോൺസ്റ്റബിൾ പി എസ് സി റാങ്ക് ലിസ്റ്റ് അട്ടിമറിച്ച സംഭവത്തിൽ കർശനമായ നിയമാനടപടിക്രമങ്ങൾ കൈക്കൊള്ളണമെന്നു ഫ്രറ്റേണിറ്റി ...
-
കശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയത് ഭരണഘടനാലംഘനം: പോപുലർ ഫ്രണ്ട്
ജമ്മു കശ്മീർ സംസ്ഥാനത്തിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ കേന്ദ്ര സർക്കാരിന്റെ തീരുമാനവും അത് നടപ്പാക്കിയ രീതിയും ഭരണഘടനയുടെയും ജനാധിപത്യത്തിന്റെയും അന്തസത്തയുടെ ലംഘനമാണെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ച...
-
മഴ നനയാം മഞ്ഞിൽ നടക്കാം 'വയനാട് ചുരം മഴ യാത്രയുടെ പതിനാലാം വാർഷികാഘോഷം 10 ന്
August 07, 2019വിദ്യാലയ പരിസ്ഥിതി ക്ലബ്ബുകൾ, വിവിധ പരിസ്ഥിതി സംഘടനകൾ എന്നിവയുമായി ചേർന്ന്കേരള പ്രകൃതി സംരക്ഷണ ഏകോപനസമിതിയുടെ നേതൃത്വത്തചന്റസ്കൂൾ വിദ്യാർത്ഥികൾക്ക് വയനാട് ചുരത്തിൽ പ്രകൃതി പഠന മഴയാത്രപതിനാലാം വാർഷിക...
-
പവന് 27,200 രൂപ, ഗ്രാമിന് 3,400 രൂപ! അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധം പ്രതിഫലിക്കുന്നത് സ്വർണ്ണവിലയിലും; മഞ്ഞലോഹത്തിന്റെ വില കുതിച്ചുയരാൻ കാരണം രൂപയുടെ മൂല്യത്തകർച്ചയും; സ്വർണവില ചരിത്രത്തിലേറ്റവും ഉയർന്ന നിരക്കിൽ; വില വീണ്ടും ഉയരാൻ സാധ്യത ഓണം, വിവാഹ സീസണുകൾ തുടങ്ങുന്നതിനാൽ
August 07, 2019തിരുവനന്തപുരം: സ്വർണ വില വീണ്ടും കുതിച്ചുയരുന്നു. പവന് 27,200 രൂപയും ഗ്രാമിന് 3,400 രൂപയുമാണ് ഇന്നത്തെ വില. ഗ്രാമിന് 50 രൂപ വർധിച്ചപ്പോൾ പവന് കൂടിയത് 400 രൂപ. ആഭ്യന്തര വിപണിയിൽ സ്വർണ്ണവിലയുടെ റെക്കോഡ്...
-
അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന പശുക്കളെ സംരക്ഷിക്കുന്നവർക്ക് ഉത്തർപ്രദേശ് സർക്കാർ പ്രതിദിനം നൽകുക പശുവൊന്നിന് 30രൂപവീതം; 'ബേ സഹാര ഗോ വൻഷ്' എന്ന പദ്ധതി അനുസരിച്ച് യോഗി സർക്കാർ വിതരണം ചെയ്യുക ഒരുലക്ഷം പശുക്കളെ; നടപടി കൃഷി നശിപ്പിക്കുന്നെന്ന കർഷകരുടെ പരാതിയെ തുടർന്ന്
August 07, 2019ലക്നൗ: അനാഥരായ പശുക്കളെ സംരക്ഷിക്കുന്നവർക്ക് ധനസഹായം പ്രഖ്യാപിച്ച് ഉത്തർപ്രദേശ് സർക്കാർ. ബേ സഹാര ഗോ വൻഷ് എന്ന പദ്ധതി അനുസരിച്ച് സർക്കാർ ഗോശാലകളിലെ ഒരുലക്ഷം പശുക്കളെയാണ് ആവശ്യക്കാർക്ക് നൽകുക. ഒരു പശുവ...
-
ആരെങ്കിലും തിരുവനന്തപുരത്ത് പാതി രാത്രി കുടുങ്ങിപ്പോയാൽ ഉടനെ ബന്ധപ്പെടാൻ മനുഷ്യ സ്നേഹിയായ ഒരു സ്ത്രീയുണ്ട്; അപകടശേഷം ശ്രീറാം തന്നെ വഫക്ക് വീട്ടിലേക്ക് പോവാൻ ഊബർ എടുത്തുകൊടുത്തു; മൂപ്പർക്ക് രാത്രി ഒരു മണിക്ക് ആദ്യം തന്നെ അത് പോലെ ഊബർ ടാക്സി വിളിച്ച് വീട്ടിൽ പോയാൽ പോരായിരുന്നോ? ആ ചോദ്യം ജിമ്മി ചോദിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചു: ശ്രീറാം വെങ്കിട്ടരാമനെ നല്ലപിള്ളയാക്കിനിറങ്ങി ഏഷ്യനെറ്റ് ന്യൂസ് വെട്ടിൽ; സോഷ്യൽ മീഡിയയിൽ കടന്നാക്രമണം; മാധ്യമ ലോകവും പ്രതിഷേധത്തിൽ
August 07, 2019തിരുവനന്തപുരം: മാധ്യമ പ്രവർത്തകന്റെ മരണത്തിന് ഇടയാക്കിയ വാഹനാപകട സമയത്ത് ഐ.എ.എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ചിരുന്നോയെന്ന് അറിയില്ലെന്ന് വഫ ഫിറോസിനെ കൊണ്ട് ഏഷ്യാനെറ്റ് ന്യൂസ് പറയിച്ചത...
-
ഗൾഫിൽ മകളുടെ പ്രസവ ശ്രുശ്രൂഷയ്ക്ക് പോയ അമ്മ തിരികെ വരുമോ? കണ്ണിലെണ്ണയൊഴിച്ച് പ്രാർത്ഥനയുമായി യുഡിഎഫ്; പി കെ രാഗേഷിനെ ഒരുവിധം പറഞ്ഞ് ശരിയാക്കിയപ്പോൾ ദാ അടുത്ത ഏണി; ചാലാട് കൗൺസിലർ നസ്രത്ത് പണി കൊടുക്കുന്നത് ലീഗ് നേതാവായ ഭർത്താവിനെ സഹകരണ ബാങ്കിൽ നിന്ന് പുറത്താക്കിയതിന് പ്രതികാരം തീർക്കാൻ; കെ സുധാകരന്റെ പ്രസ്റ്റീജ് ഇഷ്യു ആയ കണ്ണൂർ കോർപ്പറേഷനിൽ കോൺഗ്രസിനെ തേടിയെത്തുന്നത് ഒന്നൊഴിയുമ്പോൾ മറ്റൊന്ന് മോഡൽ പ്രതിസന്ധികൾ
August 07, 2019കണ്ണൂർ: കണ്ണൂർ കോർപ്പറേഷൻ മേയർ എൽ.ഡി.എഫിലെ ഇ.പി. ലതക്കെതിരെയുള്ള അവിശ്വാസ പ്രമേയ ചർച്ച പരിഗണിക്കുമ്പോൾ വിദേശത്തുള്ള യു.ഡി.എഫ് കൗൺസിലർ ചാലാട്ടെ ചാത്തോത്ത് നസ്രത്ത് സഭയിലെത്തുമോ ?. വിമത കോൺഗ്രസ്സ് നേതാവ...
-
യുവ സംവിധായകൻ നിഷാദ് ഹസനെ തട്ടിക്കൊണ്ടു പോയത് പുലർച്ചെ കാറിൽ സഞ്ചരിക്കവെ; ആക്രമണത്തിനിടെ പരിക്കേറ്റ നിഷാദിന്റെ ഭാര്യ ആശുപത്രിയിൽ; സംഭവത്തിൽ അന്വേഷണവുമായി പേരാമംഗലം പൊലീസ്
August 07, 2019തൃശ്ശൂർ: യുവ സംവിധായകൻ നിഷാദ് ഹസനെ അക്രമിച്ചു തട്ടിക്കൊണ്ടുപോയതായി പരാതി. തൃശ്ശൂർ പാവറട്ടിയിൽ വച്ചായിരുന്നു നിഷാദ് ഹസനെ തട്ടിക്കൊണ്ടുപോയത്. ഇന്ന് പുലർച്ചെയാണ് സംഭവം. ഭാര്യക്കൊപ്പം കാറിൽ പോവുകയായിരുന്ന...
-
സിപിഎം ഗ്രാമപ്പഞ്ചായത്തംഗത്തിനെതിരെ പീഡനാരോപണം; വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതി ഉയർന്നത് കുത്തനൂർ ഗ്രാമപ്പഞ്ചായത്തംഗമായ രതീഷിനെതിരെ; പൊലീസ് കേസെടുത്തുപ്പോൾ രതീഷ് മുങ്ങി; ഭരണസ്വാധീനം ഉപയോഗിച്ച് സിപിഎം പ്രതിയെ സംരക്ഷിക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണവുമായി കോൺഗ്രസ്
August 07, 2019കുത്തനൂർ: വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയിൽ സിപിഎം നേതാവിനെതിരെ പൊലീസ് കേസെടുത്തു. കുത്തനൂർ ഗ്രാമപ്പഞ്ചായത്തംഗമായ രതീഷിനെതിരെയാണ് കുഴൽമന്ദം പൊലീസ് കേസെടുത്തത്. 32 കാരനായ രതീഷ് പഞ്ചായത്തിന്റെ 12 വാർഡ...
-
മായാമയൂരം എന്ന ചിത്രം അർഹിച്ച വിജയം നേടാതെ പോയത് ചിലരുടെ കടുംപിടുത്തം കാരണം; സെക്കൻഡ് ഹാഫിൽ മോഹൻലാൽ കഥാപാത്രത്തിന് തെമ്മാടി പരിവേഷം നല്കി ഹീറോയിസം കാണിക്കാൻ നല്കിയ നിർദ്ദേശം അംഗീകരിച്ചില്ല; ഞാൻ ഗന്ധർവ്വനിലെ രണ്ട് മൂന്ന് സീനുകൾ മാറ്റം വരുത്താൻ പറഞ്ഞെങ്കിലും അതും ഉണ്ടായില്ല; നിർമ്മാതാവായി നിറഞ്ഞ് നിന്ന ഗുഡ് നൈറ്റ് മോഹന്റെ വാക്കുകൾ ഇങ്ങനെ
August 07, 2019മലയാള സിനിമയിൽ ആദ്യമായി കോടികളുടെ കിലുക്കം കേൾപ്പിച്ച 'കിലുക്കം' ഉൾപ്പെടെ ഒട്ടേറെ ചിത്രങ്ങളുടെ നിർമ്മാതാവായിരുന്നു ഗുഡ്നൈറ്റ് ഫിലിംസിലൂടെയും ഷോഗൺ ഫിലിംസിലൂടെയും സിനിമാരംഗത്ത് സജീവമായ തൃശൂർ പൂങ്കുന്നം...
-
കാശ്മീരി തെരുവുകൾ പൂർണമായും സൈന്യത്തിന്റെ നിയന്ത്രണത്തിൽ; കടകളും സ്ഥാപനങ്ങളും അടഞ്ഞു കിടക്കുന്നു; ഒരൊറ്റയാളെ പോലും തെരുവിലെങ്ങും കാണാനില്ല; നിരോധനാജ്ഞ ലംഘിച്ചു പ്രതിഷേധിക്കാൻ ഇറങ്ങിയവർക്കു നേരെ വെടി ഉതിർത്തതായി റിപ്പോർട്ട്; പ്രതിഷേധമെല്ലാം പാക്കിസ്ഥാൻ നഗരങ്ങളിലും കേരളത്തിലും മാത്രം; കൂട്ടത്തോടെ കാശ്മീരിലേക്കു മടങ്ങാൻ ഒരുങ്ങി കാശ്മീരി പണ്ഡിറ്റുകളും
August 07, 2019ജമ്മു: കാശ്മീരിനുണ്ടായിരുന്ന സവിശേഷാധികാരങ്ങൾ എടുത്തു കളയുന്നുവെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിൽ പ്രഖ്യാപിച്ചതിനു ശേഷം രണ്ടാമത്തെ പ്രഭാതത്തിലേക്ക് പ്രവേശിക്കുമ്പോഴും ശാന്തമാണ് കാശ്മീർ താഴ്വര...
-
യുവാക്കൾക്ക് കൈവന്നിരിക്കുന്നത് സുന്ദരികളായ കശ്മീർ യുവതികളെ സ്വന്തമാക്കാനുള്ള 'സുവർണ്ണാവസരം' എന്ന് ബിജെപി നേതാവ്; പാർട്ടി അണികൾ പൊതുവെയും അവിവാഹിതരായ യുവാക്കൾ പ്രത്യേകിച്ചും സന്തോഷവാന്മാരെന്നും വിക്രം സിങ് സെയ്നി; വിവാദമായതോടെ കൂടുതൽ വിശദീകരണവുമായി ഉത്തർപ്രദേശ് നിയമസഭാഗം
August 07, 2019മുസാഫർനഗർ: രാജ്യവും ലോകവും കശ്മീരിന്റെ പ്രത്യേക പദവി നഷ്ടവും വിഭജനവും ചർച്ച ചെയ്യുമ്പോൾ ബിജെപിയുടെ അണികൾ സന്തോഷിക്കുന്നത് സുന്ദരികളായ കശ്മീരി പെണ്ണുങ്ങളെ കല്യാണം കഴിക്കാനാകും എന്നതിനാലെന്ന് ബിജെപി നേത...
MNM Recommends +
-
ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
-
ബ്രിട്ടനിൽ രണ്ട് ഇന്ത്യൻ വിദ്യാർത്ഥികളെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹങ്ങൾ കണ്ടെത്തിയത് വിനോദസഞ്ചാര കേന്ദ്രത്തിലെ ജലാശയത്തിൽ നിന്നും; മരിച്ചവർ ആന്ധ്രാപ്രദേശിൽ നിന്നുള്ളവരെന്ന് ഇന്ത്യൻ ഹൈക്കമ്മീഷണർ
-
ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
-
ബ്രിട്ടനിൽ മാത്രം 70,000 പേരെ ഇരകളാക്കി തട്ടിപ്പ് നടത്തിയ യു കെയിലെ സ്കാം വെബ്സൈറ്റ് പൂട്ടിച്ച് പൊലീസ്; ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി ഡസൻ കണക്കിന് പേരെ അറസ്റ്റ് ചെയ്തു; ലാബ് ഹോസ്റ്റ് എന്ന വെബ്സൈറ്റ് 2000 ഉപയോക്താക്കൾക്ക് മറ്റ് സൈറ്റുകൾ വഴി ആളുകളുടെ പാസ്സ്വേർഡ്, ബാങ്ക് വിശദാംശങ്ങൾ എന്നിവ തട്ടിയെടുക്കുന്നതിന് ഒത്താശ ചെയ്തു
-
തൃശ്ശൂർ പൂരം കൊട്ടിക്കയറി തുടങ്ങി; ഘടകപൂരങ്ങളുടെ എഴുന്നെള്ളത്ത് തുടങ്ങി; മഠത്തിൽവരവും പാറമേക്കാവിന്റെ എഴുന്നള്ളിപ്പും ഇലഞ്ഞിത്തറമേളവും തിരുവമ്പാടിയുടെ മേളവും തെക്കോട്ടിറക്കവും കാണാൻ ജനസഞ്ചയമെത്തും
-
മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
-
നഴ്സിങ് ഓഫീസർ ബിജുകുമാറിന്റെ മരണം ആത്മഹത്യ; അമിത അളവിൽ ഇൻസുലിൻ കുത്തിവെച്ചെന്ന് സംശയം; കൂടുതൽ വ്യക്തതയ്ക്ക് രാസപരിശോധനാ ഫലം പുറത്തുവരണം; ജീവനൊടുക്കിയത് തൊഴിലിടത്തിലെ മാനസിക സമ്മർദ്ദത്താൽ; കണ്ണീരോടെ സഹപ്രവർത്തകർ
-
മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
-
തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
-
ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
-
പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
-
പതിനെട്ടാം ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വിധിയെഴുത്ത് ഇന്ന്; 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഉൾപ്പടെ 102 മണ്ഡലങ്ങളിൽ ജനവിധി; എട്ടു കേന്ദ്രമന്ത്രിമാരും രണ്ട് മുൻ മുഖ്യമന്ത്രിമാർ അടക്കം 1600 സ്ഥാനാർത്ഥികൾ മത്സരരംഗത്ത്; അരുണാചൽപ്രദേശ്, സിക്കിം സംസ്ഥാനങ്ങളിലെ നിയമഭാ നിയമസഭാ തിരഞ്ഞെടുപ്പും ഇന്ന്
-
'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
-
വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
-
ഫിറ്റ്നസ് ടെസ്റ്റ് പാസായി; തൃശൂർ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിപ്പിക്കാം
-
എറണാകുളത്ത് കോവിഡ് കേസുകൾ കൂടുന്നു; വർദ്ധന മൂന്നുമാസത്തെ ഇടവേളയ്ക്ക് ശേഷം; ജാഗ്രത പുലർത്തണമെന്ന് ഐഎംഎ
-
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
-
മികച്ച തുടക്കമിട്ട് രോഹിത് ശർമ; അർധ സെഞ്ചുറിയുമായി സൂര്യകുമാറിന്റെ തിരിച്ചുവരവ്; മികവ് തുടർന്ന് തിലക് വർമ; നിരാശപ്പെടുത്തി ഹാർദിക്; മുംബൈക്കെതിരെ പഞ്ചാബിന് 193 റൺസ് വിജയലക്ഷ്യം
-
മസ്കറ്റിൽ പ്രളയത്തിൽ മതിൽ ഇടിഞ്ഞു വീണ് മരണം; കടമ്പനാട് സ്വദേശി സുനിൽ കുമാറിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു
-
വീട്ടുമുറ്റത്ത് നിന്ന രണ്ടര വയസുകാരനെ തെരുവുനായ ആക്രമിച്ചു; മുഖത്ത് ഗുരുതര പരുക്ക്; പ്ലാസ്റ്റിക് സർജറിക്ക് വിധേയനാക്കി