1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
15
Saturday

അമർനാഥ് യാത്രയിൽ ആക്രമണം ഉണ്ടാകുമെന്ന് കഥ മെനഞ്ഞുണ്ടാക്കിയ കേന്ദ്ര സർക്കാർ കശ്മീരി ജനതയുടെ കണ്ണു മൂടികെട്ടി; ഭീരുക്കളേപോലെയാണ് സർക്കാർ ജനാധിപത്യ ലംഘനം നടത്തി; കാശ്മീർ വിഷയത്തിൽ സിപിഎം നിലപാടിനെ പ്രശംസിച്ച് മെഹ്ബൂബ മഫ്തി

August 07, 2019 | 04:05 pm

ന്യൂഡൽഹി: ജമ്മു കാശ്മീർ വിഷയത്തിൽ കേന്ദ്രസർക്കാറിനെതിരെ രാജ്യസഭയിൽ എതിർപ്പുന്നയിച്ച സിപിഎമ്മിനെ പ്രശംസിച്ച് പിഡിപി നേതാവ് മെഹ്ബൂബ മഫ്തി. സർക്കാറിനെതിരെ കടുത്ത വിമർശനവും അവർ ഉന്നയിച്ചു. അമർനാഥ് യാത്രയി...

കാർഷിക വായ്പകളുടെ മൊറട്ടോറിയം ഡിസംബർ 31 വരെ നീട്ടി; റവന്യൂ റിക്കവറി മരവിപ്പിച്ചു; പുനഃക്രമീകരിക്കാത്ത വായ്പകളിലും ജപ്തി നടപടിയുണ്ടാവില്ല; നടപടി മുഖ്യമന്ത്രി ബാങ്കേഴ്സ് സമിതിയുമായി നടത്തിയ ചർച്ചയിൽ

August 07, 2019 | 03:49 pm

തിരുവനന്തപുരം: കാർഷിക വായ്‌പ്പകൾക്ക് ഏർപ്പെടുത്തിയ മൊറട്ടോറിയും വീണ്ടും നീട്ടി. ഈ മാസം ഡിസംബർ 31 വരെയാണ് മൊറട്ടോറിയും നീട്ടിവെച്ചത്. ഇതോടെ റവന്യൂ റിക്കവറി നടപടികൾ മരവിപ്പിച്ചു. മുഖ്യമന്ത്രി ബാങ്കേഴ്സ്...

അയാൾ എന്റെ കാമുകനല്ല.. വിവാഹം നിശ്ചയിച്ച് ഉറപ്പിച്ചയാൾ; അച്ഛനെ ഞങ്ങൾ മർദിച്ചിട്ടില്ല; എല്ലാം സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി ബന്ധുക്കൾ കെട്ടിച്ചമച്ച ആരോപണം; വ്യാജപ്രചാരണം കാരണം എന്റെ ജോലിയും നഷ്ടമായി; ഇലന്തൂരിൽ മർദനമേറ്റ് മരിച്ച സജീവിന്റെ മകൾ അശ്വതി മാധ്യമങ്ങൾക്ക് മുന്നിൽ; കേസിൽ വീണ്ടും ട്വിസ്റ്റ്

August 07, 2019 | 03:31 pm

പത്തനംതിട്ട: ഭാര്യയുടെ ബന്ധുക്കളുടെ മർദനമേറ്റ് ചികിൽസയിലിരിക്കേ മരിച്ച പ്രവാസി ഇടപ്പരിയാരം കുഴിയിൽ വീട്ടിൽ സജീവിന്റെ മരണത്തിൽ തനിക്കോ കാമുകനോ പങ്കില്ലെന്ന വാദവുമായി മകൾ അശ്വതി മാധ്യമങ്ങൾക്ക് മുന്നിലെത...

എന്തുകൊണ്ടാണ് ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കന്മാരും പ്രമുഖരുമൊക്കെ അസുഖം വരുമ്പോൾ അമേരിക്കയിലേക്ക് പോകുന്നത്; അമേരിക്കയിലെ ഡോക്ടർ പണി ചെയ്യണമെങ്കിൽ വേണം ബിരുദത്തിന് പുറമെ സ്പെഷ്യലൈസേഷൻ; ദേശീയ ആരോഗ്യ ബില്ലിന്റെ ചില നിർദേശങ്ങളും സ്വാഗതാർഹം; ഡോക്ടർമാരുടെ നിലവാരമുയർത്താനും ബിൽ സഹായകം; സിബി ഗോപാലകൃഷ്ണൻ എഴുതുന്നു

August 07, 2019 | 03:29 pm

ദേശീയ ആരോഗ്യ ബില്ലിന്റെ പ്രതികൂല പരിസരങ്ങൾ തേടുന്നവരെ വിസ്മരിക്കാതെ തന്നെ ബില്ലിലെ ചില നിർദേശങ്ങൾ വളരെ സ്വാഗതാർഹമാണെന്ന് പറയാതെ വയ്യ. ആരോഗ്യവിദ്യാഭാസ്യത്തിലും, പരീക്ഷകളുടെ നടത്തിപ്പിലും ഗുണകരമായ മാറ്റ...

'അവസാനത്തെ അത്താഴം യേശു ദേവന്റെ ആയിരുന്നില്ല; ബഷീർ എന്ന മാധ്യമ പ്രവർത്തകന്റെ ആയിരുന്നു'; ഒറ്റുകൊടുക്കുമെന്ന് വെളിപാടുണ്ടായത് ശിഷ്യരിലൊരാളെക്കുറിച്ചല്ല, കൂട്ടത്തിൽ ഒരുവനെക്കുറിച്ചാണ്; ഇനി വരാനിരിക്കുന്ന ഒരു പാട് പേരെക്കുറിച്ചാണ്! സോഷ്യൽ മീഡിയയിൽ വൈറലായി അഭിഭാഷക രശ്മിത രാമചന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

August 07, 2019 | 03:25 pm

കൊച്ചി: മദ്യപിച്ച് കാറോടിച്ച് മാധ്യമപ്രവർത്തകനെ കൊന്ന കേസിൽ ല്ലപ്പെട്ട പ്രതി ശ്രീറാം വെങ്കിട്ടരാമന് ജാമ്യം ലഭിച്ച ദിവസം തന്നെ വഫ ഫിറോസിന്റെ അഭിമുഖം എടുത്ത സംഭവത്തിൽ ഏഷ്യാനെറ്റ് ന്യൂസിനെതിരെ കടുത്ത വിമ...

വീടിനു മുന്നിൽ മതപരമായ ചിഹ്നങ്ങൾ പ്രദർശിപ്പിക്കുന്നതിന് അനുമതി നൽകുന്ന ബില്ലിൽ ഗവർണർ ഒപ്പുവെച്ചു

August 07, 2019 | 03:11 pm

കലിഫോർണിയ: കലിഫോർണിയയിൽ വീടുകൾക്ക് മുന്നിൽ അവരവരുടെ മതവിശ്വാസങ്ങൾക്കനുസൃതമായ ചിഹ്നങ്ങൾ പ്രദർശിപ്പിക്കുന്നതിന് അനുമതി നൽകുന്ന ബില്ലിൽ ഗവർണർ ഗാവിൽ നൂസം ഒപ്പുവച്ചു. കാലിഫോർണിയ സ്റ്റേറ്റ് നിയമസഭ എതിരില്ലാ...

ടെക്സസ് വെടിവയ്‌പ്പിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 22 ആയി; മുന്നറിയിപ്പുകൾ അവഗണിച്ചു ട്രംമ്പ് സംഭവ സ്ഥലം സന്ദർശിക്കും

August 07, 2019 | 03:09 pm

എൽപാസോ: എൽപാസോ വാൾമാർട്ടിലുണ്ടായ വെടിവയ്‌പ്പിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഓഗസ്റ്റ് 5 തിങ്കളാഴ്ച 22 ആയതായി ആശുപത്രി അധികൃതർ അറിയിച്ചു. ഞായറാഴ്ച വൈകിട്ട് ഒരാളും തിങ്കളാഴ്ച രാവിലെ മറ്റൊരാളും മരണമടഞ്ഞു. രണ്ട...

പാസ്റ്റർ അനിഷ് കാവാലം ആദ്യമായി ഡാലസിൽ 30 മുതൽ

August 07, 2019 | 03:08 pm

ഗാർലന്റ് (ഡാലസ്): സുപ്രസിദ്ധ കൺവൻഷൻ പ്രാസംഗീകനും വേദപണ്ഡിതനുമായ പാസ്റ്റർ അനീഷ് കാവാലം ഡാലസ് ഗാർലന്റിൽ മൂന്നു ദിവസം നീണ്ടു നിൽക്കുന്ന സുവിശേഷ യോഗങ്ങളിൽ മുഖ്യപ്രഭാഷണം നടത്തും. ഗാർലന്റ് ബ്രോഡ്വേയിലുള്ള ...

17കാരനെ ബൈക്കിൽ കയറ്റി കൊണ്ട് പോയത് ആളില്ലാത്ത സ്ഥലത്ത്; എറണാകുളത്തെ ജോലി സ്ഥലത്തേക്ക് വിളിച്ച് വരുത്തിയും പ്രകൃതി വിരുദ്ധ പീഡനം; ഒടുവിൽ എല്ലാം കഴിഞ്ഞ് പറഞ്ഞ് വിട്ട ശേഷം കുട്ടി നാട്ടിലെത്തിയോ എന്നും തിരക്കിയില്ല; എറണാകുളം റെയിൽവേ സ്‌റ്റേഷനിൽ അലഞ്ഞ് നടന്ന കുട്ടിയെ കണ്ടെത്തിയത് ചൈൽഡ് ലൈനും; ആൺകുട്ടികളെ പീഡിപ്പിക്കുന്ന വാണിയമ്പലം ലുഖ്മാൻ പൊലീസ് പിടിയിൽ

August 07, 2019 | 03:08 pm

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയെന്ന കേസിലെ പ്രതിയേയും മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. വാണിയമ്പലം പുലത്ത് മുഹമ്മദ് ലുഖ്മാൻ ഖാൻ (34)നെയാണ് മഞ്ചേരി സിഐ സി അലവിയും സ...

കുമ്മനം രാജശേഖരൻ 25-നു ഡാളസിൽ എത്തുന്നു

August 07, 2019 | 03:05 pm

ഡാളസ്: മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ ഓഗസ്റ്റ് 25-നു ഡാളസിൽ എത്തിച്ചേരും. 26, 27 തീയതികളിൽ അദ്ദേഹം ഡാളസിലെ സാമൂഹിക-സാംസ്‌കാരിക സംഘടനകളുടെ സ്വീകരണ യോഗത്തിൽ പങ്കെടുക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: ...

റോഡ് മുറിച്ചു കടക്കവേ വാഹനമിടിച്ച് മലയാളി മരിച്ചു; സുഹാർ ഫലേജിൽ അപകടത്തിൽ മരിച്ചത് മലപ്പുറം സ്വദേശി

August 07, 2019 | 03:00 pm

സുഹാർ: റോഡ് മുറിച്ചു കടക്കവേ വാഹനമിടിച്ച് മലയാളി മരിച്ചു. മേൽമുറി പട്ടർകടവൻ അലവിക്കുട്ടിയുടെ മകൻ മുഹമ്മദ് (കുഞ്ഞിപ്പ -58) ആണ് മരണപ്പെട്ടത്. ദീർഘകാലമായി ലിവയിലെ ഒരു ഷോപ്പിൽ ജോലി ചെയ്തു വരുകയായിരുന്നു. ...

കുളക്കടവിൽ ഒളിച്ചിരുന്നത് 13കാരിയെ ലക്ഷ്യമിട്ട്; ആളില്ലാത്ത അവസരം നോക്കി കുട്ടിയെ തട്ടിക്കൊണ്ട് പോയത് കുറ്റിക്കാട്ടിനുള്ളിലേക്കും; പീഡിപ്പിച്ച ശേഷം ഭീഷണി പുറത്ത് പറഞ്ഞാൽ കൊന്ന് തള്ളുമെന്ന്; കമ്മാമ്പറ്റ അബ്ദുൾ സലാമിന് ജീവപര്യന്തവും മൂന്ന് ലക്ഷം രൂപ പിഴയും

August 07, 2019 | 02:54 pm

മഞ്ചേരി: പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ ബലാൽസംഗം ചെയ്ത കേസിൽ യുവാവിനെ മഞ്ചേരി പോക്സോ പ്രത്യേക കോടതി ജീവപര്യന്തം തടവിനും മൂന്ന് ലക്ഷം രൂപ പിഴയടക്കാനും കഴിഞ്ഞ ദിവസം ശിക്ഷിച്ചു. മുതുവല്ലൂർ വിളയിൽ ...

ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യത്തിന് അടിയന്തിര സ്റ്റേ ഇല്ല; പിണറായിയുടെ നിർദ്ദേശം അനുസരിച്ച് ഹൈക്കോടതിയിൽ പോയ പൊലീസിന് കിട്ടിയത് രൂക്ഷ വിമർശനം; തെളിവുകൾ ശ്രീറാം വെങ്കിട്ടരാമൻ തരുമെന്ന കരുതിയോ എന്ന് കോടതി; വൈദ്യപരിശോധന വൈകിയതിൽ ന്യായീകരണമില്ലെന്നും കോടതി; ശ്രീറാം പറ്റിച്ചെന്ന് സർക്കാർ

August 07, 2019 | 02:54 pm

കൊച്ചി: മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം അനുദിച്ചതിൽ ഹൈക്കോടതിയുടെ സ്‌റ്റേ ഇല്ല. ശ്രീറാം വെങ്കിട്ടരാമന് ജാമ്യം നൽകിയതിനെതിരെ സർക്കാർ ഹൈക്കോട...

പൊലീസിന്റെ പ്രതികാരബുദ്ധിയിൽ റപ്പായിക്ക് ജയിലിൽ കിടക്കേണ്ടി വന്നത് 15 ദിവസം; വിവരാവകാശ നിയമപ്രകാരം സ്റ്റേഷനിൽ നൽകിയ അപേക്ഷ വൈരാഗ്യത്തിന് കാരണമായി; സൈക്കിൾ ചവിട്ടാൻ പോലും അറിയാത്ത റപ്പായിയെ കുടുക്കാൻ പ്രയോഗിച്ചത് കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചെന്ന വ്യാജ കേസ്; പരാതി ഞെട്ടിപ്പിക്കുന്നതാണെന്ന് മനുഷ്യവകാശ കമ്മീഷൻ; ജനങ്ങളെ സംരക്ഷിക്കേണ്ടവർ തന്നെ പ്രതികാരം വീട്ടാൻ ഇറങ്ങുമ്പോൾ ഇരകളാവുന്നത് സാധാരണക്കാർ

August 07, 2019 | 02:48 pm

തൃശൂർ: സൈക്കിൾ ചവിട്ടാൻ പോലും അറിയാത്ത ഒരാൾ എങ്ങനെയാണ് കാറിടിപ്പിച്ച് ഒരു കൊലപാതകം നടത്താൻ ശ്രമിക്കുക. പൊലീസിന്റെ പ്രതികാരബുദ്ധിക്ക് ഇരയായ ആളാണ് തൃശൂർ ഒല്ലൂർ സ്വദേശി റപ്പായി. ചെയ്യാത്ത കുറ്റത്തിന് 15 ...

വീട്ടിലേക്ക് കൊണ്ട് പോയത് മിഠായി വാങ്ങി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച്; വീട്ടിൽ ആളില്ലെന്ന് മനസ്സിലാക്കി പത്ത് വയസ്സുകാരിയെ 58കാരൻ രഹസ്യമായി കൊണ്ട്‌പോയി പീഡിപ്പിച്ചത് മൂന്ന് തവണ; സംഭവം പുറത്തറിഞ്ഞത് കുട്ടി ചൈൽഡ് ലൈനിൽ മൊഴി നൽകിയപ്പോഴും; മൊയ്തീൻകുട്ടിയെ പൊക്കി പൊലീസും

August 07, 2019 | 02:41 pm

മലപ്പുറം: നാട്ടുകാരിയായ 10വയസ്സുകാരിക്ക് മിഠായി വാങ്ങി നൽകാമെന്ന് പറഞ്ഞ് വാടക വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത് 58വയസ്സുകാരൻ. പ്രതി ഈ രീതിയിൽ പെൺകുട്ടിയെ പീഡിപ്പിച്ചത് മൂന്നു തവണ, പെൺകുട്ട...

MNM Recommends

Loading...
Loading...