1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
06
Thursday

സ്വന്തം വീട്ടുമുറ്റത്തെ പ്ലാവിലുണ്ടായ ചക്ക അയൽക്കാരനായ സലാമിന് വിറ്റ് ബേബിയെന്ന വീട്ടമ്മ; പ്രവർത്തി സഹിക്കാനാകാതെ മറ്റൊരു അയൽക്കാരനായ വിജേഷിന് ദേഷ്യം നിയന്ത്രിക്കാനായില്ല; പ്രതികാരം മൂത്തപ്പോൾ ചക്കവിറ്റ അയൽക്കാരി വിധവയെ തീ കൊളുത്തി കൊലപ്പെടുത്തി 28കാരൻ; കേസിന്റെ വിചാരണ 12 മുതൽ

August 07, 2019 | 06:33 pm

മലപ്പുറം: സ്വന്തംവീട്ടുമുറ്റത്തെ പ്ലാവിലുണ്ടായ ചക്ക അയൽക്കാരന് വിൽപന നടത്തിയതിലെ വിരോധം മൂലം അയൽക്കാരി വിധവയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ഈ മാസം 12 മുതൽ ആരംഭിക്കും. വീടിന്റെ തൊട്ടടുത്ത ത...

അഭിനേതാക്കൾക്ക് പ്രതിഫല തുക നൽകാത്തതിന്റെ പേരിൽ ചാനൽ ഫ്ളോർ ഉപരോധിച്ച സംഭവം: കുട്ടിക്കുറുമ്പൻ സീരിയലിലെ അഭിനേതാക്കളുടെ രക്ഷിതാക്കൾക്കെതിരെ പൊലീസ് കേസ്; എക്സ്‌ക്യൂട്ടിവ് പ്രൊഡ്യൂസറെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചെന്ന പരാതി എത്തിയത് കളമശ്ശേരി സ്റ്റേഷനിൽ; പ്രതിഫല തുക ആകെ ലഭിച്ചത് സീരിയലിലെ പ്രധാന താരത്തിന്; ബാക്കി താരങ്ങളുടെ പ്രതിഫലം ലഭിക്കും വരെ നിയമപോരാട്ടത്തിനായി രക്ഷിതാക്കളും

August 07, 2019 | 06:26 pm

 തിരുവനന്തപുരം: സീ കേരളം ചാനലിൽ സംപ്രേഷണം ചെയ്ത കുട്ടികളുടെ സീരിയലായ കുട്ടിക്കുറുമ്പനുമായി ബന്ധപ്പെട്ട് വീണ്ടും വിവാദം പുകയുന്നു. സീരിയലിന്റെ സാമ്പത്തിക തട്ടിപ്പിനെതിരെ അതിൽ അഭിനയിച്ച കുട്ടികളുടെ മാതാ...

ദിവസം ചെല്ലുന്തോറും പിണറായി തെളിയിക്കുന്നത് മസിലു പിടിച്ച് നടന്നതുകൊണ്ട് മാത്രം ഇരട്ടച്ചങ്കനാവില്ലെന്ന സത്യം; കണ്ണുതുറന്ന് മാധ്യമങ്ങളും വാളുമായി മുഖ്യമന്ത്രിയും നിന്നിട്ടും ശ്രീറാം വെങ്കിട്ടരാമൻ പുഷ്പം പോലെ ഊരി പോകുമ്പോൾ തലയിൽ മുണ്ടിട്ട് ഓടേണ്ടത് പിണറായി താങ്കൾ മാത്രമാണ്; ഇനിയെങ്കിലും തുറന്ന് സമ്മതിക്കൂ മിസ്റ്റർ പിണറായി താങ്കൾ ഒരു പരിപൂർണ്ണ പരാജയമാണ്

August 07, 2019 | 06:19 pm

ഇരട്ടച്ചങ്കൻ എന്ന് നമ്മുടെ മുഖ്യമന്ത്രിയെ വിളിച്ച തുടങ്ങിയത് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പാണ്. ഒരു ചങ്ക് പോലുമില്ലാത്ത ഭരണാധികാരികളെ കണ്ട് മടുത്ത ജനങ്ങൾ വിട്ടുവീഴ്ചയില്ലാത്ത ഒരു നേതാവ് മുഖ്യമന്ത...

വൻകിട വ്യവസായികൾക്ക് ലോൺകൊടുക്കാൻ തിടുക്കം കൂട്ടുന്ന ബാങ്കുകൾക്ക് സ്വയം തൊഴിൽ ചെയ്യുന്ന സ്ത്രീകൾക്ക് ലോൺ കൊടുക്കാൻ മടി; കേരള ആർട്ടിസാൻസ് മഹിളാ സംഘടന വഴി രൂപം കൊണ്ട ഗ്രൂപ്പുകൾക്ക് 6 മാസം കൊണ്ട് ലോൺ നൽകാം എന്ന വ്യവസ്ഥയിൽ ബാങ്കിലേക്ക് പണം നിക്ഷേപിച്ചു; മറ്റ് ബാങ്കുകൾ ലോൺ നൽകിയിട്ടും ലോൺ നൽകാൻ തയ്യാറാവാതെ ഇന്ത്യൻ ബാങ്ക്; തുടർക്കഥയാകുന്നത് സാധാരണക്കാർക്ക് നേരെയുള്ള ബാങ്കുകളുടെ അവഗണന

August 07, 2019 | 06:18 pm

കൊല്ലം: പാവങ്ങളിൽ നിന്ന് കൊള്ള ലാഭം കൊയ്യുക വൻകിട വ്യവസായികൾക്ക് കമ്മീഷൻ വാങ്ങി ലോൺ കൊടുക്കുക. ബാങ്കുകളിൽ നിന്നുള്ള ഇത്തരം പ്രവർത്തികൾ ഇന്ന് സർവ്വ സാധാരണമായി മാറിക്കൊണ്ടിരിക്കുകയാണ്. അതിനെ ഒന്നുകൂടെ ശ...

തിങ്കളാഴ്ച വെള്ള..ചെവ്വാഴ്ച ചുവപ്പ്.ഓരോ ദിവസവും ഓരോ നിറമുള്ള സാരി; ജീവിച്ചിരുന്നെങ്കിൽ ബുധനാഴ്ച ധരിക്കുമായിരുന്നത് പച്ചയും; വിദേശകാര്യമന്ത്രിയായിരിക്കെ പാക് സന്ദർശനത്തിന് പോയപ്പോൾ പച്ചസാരി അണിഞ്ഞത് വിവാദമാക്കിയവർക്ക് അറിയുമായിരുന്നില്ല സുഷമ സ്വരാജിന്റെ വാർഡ് റോബ് മാനേജ്‌മെന്റി്‌ന്റെ രഹസ്യം; സുഷമയുടെ ചുറുചുറുക്കിന് എടുപ്പ് കൂട്ടിയ കളർകോഡിന്റെ കഥ ഇങ്ങനെ

August 07, 2019 | 06:08 pm

ന്യൂഡൽഹി: സുഷമ സ്വരാജിന്റെ വാർത്താ സമ്മേളനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളവർക്കറിയാം- എന്തൊരു ചുറുചുറുക്കാണ്. ചുറ്റുമുള്ളവരിലും ഊർജ്ജം പ്രസരിപ്പിക്കുന്ന വ്യക്തിത്വം. ചോദ്യങ്ങൾക്ക് ചടുലമായ മറുപടി. നടപ്പി...

സീരിയലിൽ അഭിനയിച്ചാൽ മരിക്കുമെന്ന് ഭീഷണിപ്പെടുത്തിയത് ഭാര്യ; സ്ഥിരം പരിഭവമാണെന്ന് കരുതി അവഗണിച്ചത് തെലുങ്ക് സീരിയൽ നടൻ മധു പ്രകാശ്; വീട്ടിലെത്തിയപ്പോൾ കണ്ടത് കിടപ്പു മുറിയിൽ തൂങ്ങി നിൽക്കുന്ന ഭാര്യയെ

August 07, 2019 | 06:05 pm

തെലുങ്കു സിനിമാ സീരിയൽ രംഗത്ത് പ്രശസ്തനായ നടൻ മധു പ്രകാശിന്റെ ഭാര്യ ഭാരതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. സോഫ്റ്റ് വെയർ എഞ്ചിനിയറായിരുന്ന ഭാരതി ഹൈദരാബാദ് സ്വദേശിയാണ്. സീരിയലിന്റെ ഷൂട്ട് കഴിഞ്ഞ് വീട...

പരീക്ഷാ ക്രമക്കേടിൽ പി.എസ്.സിയുടെ വിശ്വാസ്യത തകർന്നിട്ടില്ല; 2003ലും 2010 ലും എൽഡിസി, എസ്‌ഐ പരീക്ഷകളുടെ റാങ്ക് ലിസ്റ്റ് റദ്ദാക്കിയിട്ടുണ്ട്; മുമ്പുണ്ടായിരുന്ന ചെയർമാന്റെ ഭാഗത്തുനിന്ന് വീഴ്‌ച്ച വന്ന സംഭവത്തിൽ രണ്ട് തരത്തിൽ നടപടി എടുക്കാനുള്ള നിർദ്ദേശം മുമ്പിൽ വന്നിരുന്നു; യൂണിവേഴ്സിറ്റി കുത്തു കേസിലെ പ്രതികൾ പി.എസ്.സിയുടെ പൊലീസ് കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റിൽ എത്തിയ സംഭവത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി

August 07, 2019 | 06:02 pm

തിരുവനന്തപുരം: പി.എസ്.സിയുടെ വിശ്വാസ്യത പ്രധാനപ്പെട്ടതാണെന്നും അത് ദുർബലപ്പെടുത്തരുതെന്നും ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. യുണിവേഴ്‌സിറ്റി കോളേജിലെ കുത്തുകേസിലെ പ്രതികൾ പിഎസ് സി കോൺസ്റ്റബിൾ റാ...

'നാട്ടിലേക്ക് ചെല്ലുമ്പോൾ ജനങ്ങൾ ഞങ്ങളെ നോക്കി തുപ്പും'; തീവ്രവാദം കാരണം പ്രിയപ്പെട്ടവർ നഷ്ടപ്പെട്ടവരോട് പറയാൻ ഞങ്ങൾക്ക് മറുപടിയില്ല; ഇന്ത്യയുമായുള്ള കാശ്മീരിന്റെ ബന്ധം തന്നെ തകർന്നു; ഇനി ഞങ്ങളെ പിന്തുണയ്ക്കാൻ പറയാനുള്ള അധികാരമില്ല; കാശ്മീരിലെ മുഖ്യധാരാ രാഷ്ട്രീയത്തിന് അന്ത്യമായി ഇനി അതിന് പ്രസക്തി ഇല്ലെന്നും സഭയിൽ ഭരണഘടന കീറി പ്രതിഷേധിച്ച പിഡിപി എംപി മാർ

August 07, 2019 | 05:46 pm

ജമ്മു: ആർട്ടിക്കിൾ 370 റദ്ദാക്കിയത് കാരണം തങ്ങൾ എങ്ങനെ തിരിച്ച് നാട്ടിലേക്ക് പോകുമെന്ന് ചോദിച്ച് പിഡിപി എംപിമാർ. ഇതിന് ശേഷം നാട്ടിലേക്ക് ചെന്നാൽ ജനങ്ങൾ തങ്ങൾക്കുനേരെ തുപ്പുമെന്നും കാശ്മീരിൽ തീവ്രവാദി ...

മകൾ പഠിക്കുന്ന കോളേജിലേക്ക് അച്ഛനും എത്തുന്നു! അദ്ധ്യാപകനായിട്ടോ ഓഫീസ് ജീവനക്കാരനായിട്ടോ അല്ല; എൽഎൽബി പഠിക്കാൻ അച്ഛൻ എത്തുക മകളുടെ ജൂനിയറായി; ഇനി ഞങ്ങൾ ഒരുമിച്ച് മുന്നേറും; വൈറലായി ഒരു മകളുടെ കുറിപ്പ്

August 07, 2019 | 05:10 pm

മുംബൈ: മകൾ നിയമപഠനം നടത്തുന്ന കോളേജിലേക്ക് അച്ഛനും എത്തുകയാണ്. അദ്ധ്യാപകനായിട്ടോ ഓഫീസ് ജീവനക്കാരനായിട്ടോ ഏണ് എത്തുന്നത് എന്ന് തെറ്റിദ്ധരിക്കാൻ വരട്ടെ. പഠനത്തോട് അടങ്ങാത്ത അഭിനിവേശമുള്ള ഈ അച്ഛൻ കോളേജിൽ...

ദളിത് ആക്റ്റിവിസത്തിന്റെ മറവിൽ കമൽ.സി.നജ്മൽ നടത്തുന്നത് വിവാഹ തട്ടിപ്പ്! സ്വന്തം മകളെ മതം മാറ്റുമെന്ന് പറഞ്ഞ് ഇസ്ലാമിക മതമൗലിക വാദികളിൽനിന്ന് ലക്ഷങ്ങൾ വാങ്ങിയെന്ന് ആദ്യ ഭാര്യ; കുട്ടിയെ കാണാൻ ചെന്നാൽ എസ്ഡിപിഐക്കാരെക്കൊണ്ട് കൈയും കാലും വെട്ടുമെന്നും ഭീഷണി; ഇനിയും ഹിന്ദുവായി ജീവിക്കുന്നത് അപമാനമാണെന്ന് പറഞ്ഞ് ഇസ്ലാമിലേക്ക് മാറിയ എഴുത്തുകാരനെതിരെ ഉയരുന്നത് ഗുരുതര ആരോപണം; മാധവിക്കുട്ടിക്ക് ശേഷം കേരളത്തിൽ വീണ്ടും പണം വാങ്ങിയുള്ള മതം മാറ്റ വിവാദം

August 07, 2019 | 04:57 pm

കോഴിക്കോട്: മതം മാറ്റം എന്നും വിവാദ വിഷയമാണ് ഇന്ത്യയിൽ. ഇതിനായി ചില ക്രിസ്ത്യൻ സംഘടനകളും ഇസ്ലാമിക മത മൗലിക വാദികളും കോടികളുടെ ഫണ്ട് ഒഴുക്കുന്നുണ്ടെന്നതും നേരത്തെ വിവാദമായതാണ്. എന്നാൽ പണം വാങ്ങിയുള്ള മ...

ശ്രീരാം വാഹനം ഓടിച്ചത് അമിതവേഗതയിലും അമിതലഹരിയിലും; കെ എം ബഷീറിന്റെ അപകട മരണത്തിലെ അന്വേഷണത്തിൽ വെള്ളം ചേർക്കാൻ ആരെയും അനുവദിക്കില്ല; ആരെങ്കിലും അതിന് ശ്രമിച്ചാൽ കർശന നടപടി; രക്തപരിശോധനയിലും എഫ്‌ഐആർ രജിസ്റ്റർ ചെയ്തതിലും ഉണ്ടായ വീഴ്‌ച്ചകൾ പ്രത്യേകം പരിശോധിക്കും, ആരെയും രക്ഷപെടാൻ അനുവദിക്കില്ല; ശ്രീറാം വെങ്കിട്ടരാമൻ നേരിട്ട് തെളിവ് കൊണ്ടുവന്ന് തരുമെന്ന് കരുതിയോ? എന്നു ചോദിച്ചു ഹൈക്കോടതിയുടെ വിമർശനത്തിന് പിന്നാലെ വിശദീകരണവുമായി മുഖ്യമന്ത്രി

August 07, 2019 | 04:46 pm

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ എം ബഷീറിന്റെ അപകട മരണവുമായി ബന്ധപ്പെട്ട കുറ്റവാളികൾ രക്ഷപെടില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേസ് അന്വേഷണത്തിൽ വെള്ളം ചേർക്കാൻ ആരെയും അനുവദിക്കില്ലെന...

ആവോലി വറുത്തത്‌ - വ്യത്യസ്തമായ രീതി

August 07, 2019 | 04:35 pm

ആവശ്യമുള്ളവ:- ആവോലി-  3 ചെറുത്, കഴുകി വരഞ്ഞത് ഇഞ്ചി- 1 ടീ.സ്പൂൺ (അരച്ചത്) വെളുത്തുള്ളി- ½ ടീ.സ്പൂൺ (അരച്ചത്) കുടുംപുളി-  2 ചുള കാന്താരി- 1 ടേ.സ്പൂൺ (അരച്ചത്) മഞ്ഞൾപ്പൊടി- 1 നുള്ള് ഉപ്പ്- പാകത്തിന് കര...

കുത്തിമറിച്ചിട്ട തെങ്ങ് ലൈൻ കമ്പിയിൽ വീണപ്പോൾ അതിൽ നിന്ന് ഷോക്കേറ്റു; രാത്രി വലിയ ഒച്ച കേട്ടെങ്കിലും ഭയം കാരണം വീട്ടുകാർ പുറത്തിറങ്ങിയില്ല; രാവിലെ വീടിന് പുറത്തിറങ്ങിയപ്പോൾ കണ്ടത് തുമ്പിക്കൈക്ക് ഷോക്കേറ്റ് മുട്ടുകുത്തിയിരിക്കുന്ന കൊമ്പനാനയെ; ജനവാസ മേഖലയിൽ സിഥിരം എത്തുന്ന കൊമ്പന് ദാരുണാന്ത്യം

August 07, 2019 | 04:16 pm

കോതമംഗലം: തീറ്റതേടി കാടിറങ്ങിയ മുറിച്ചെവിയന് ദാരുണാന്ത്യം.കുത്തി മറിച്ചിട്ട തെങ്ങ് സമീപത്ത് സ്ഥാപിച്ചിരുന്ന വൈദ്യുത ലൈനിലേയ്ക്ക് വീഴുകയും തുടർന്ന ഷോക്കേൽക്കുകയും ചെയ്തതാണ് കാട്ടിലെ ലക്ഷണമൊത്തകൊമ്പന്റെ...

കാശ്മീർ വിഷയത്തിൽ ഉറച്ച നിലപാടെടുക്കാനാകാതെ കോൺഗ്രസ്; ബിജെപിക്കു പിന്തുണയുമായി രംഗത്തെത്തിയവരിൽ മുതിർന്ന നേതാക്കളും; കശ്മീർ ബില്ലിനൊപ്പം നിൽക്കുന്നുന്നെന്ന് ജ്യോതിരാദിത്യ സിന്ധ്യ; കാശ്മീരിനെ വിഭജിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം തുറന്നു കാട്ടുന്നത് കോൺഗ്രസിനുള്ളിലെ വിഭജനങ്ങളെയും; സ്വാതന്ത്ര്യസമര കാലത്ത് രാജ്യത്തിന്റെ ശബ്ദമായ പാർട്ടിക്ക് സ്വന്തം ശബ്ദം തിരിച്ചറിയാനാകാതെ വരുമ്പോൾ

August 07, 2019 | 04:15 pm

ന്യൂഡൽഹി: കാശ്മീരിന്റെ പ്രത്യേകാധികാരങ്ങൾ റദ്ദാക്കാനും സംസ്ഥാനത്തെ രണ്ടായി വിഭജിക്കാനുമുള്ള മോദി സർക്കാരിന്റെ തീരുമാനം കോൺഗ്രസിനുള്ളിൽ തന്നെയുള്ള വിഭജനങ്ങളെയും തുറന്നു കാട്ടുകയാണ്. പാർട്ടി നേതൃത്വം വ്...

ആൾദൈവങ്ങൾ അത്ഭുതങ്ങൾ കാട്ടുന്നതും ഭാവി പ്രവചിക്കുന്നതും എങ്ങനെ? ഇതെല്ലാം വെറും കഥകൾ മാത്രമാണോ? 'ട്രാൻസി'ലേക്കോ മോഹനിദ്രയിലേക്കോ എത്തിയെന്ന് പറഞ്ഞാൽ വിശ്വസിക്കാമോ? പകർന്നാട്ടം എന്നാൽ എന്ത്? ഷാനവാസ് ഓസ്‌കാർ എഴുതുന്നു

August 07, 2019 | 04:07 pm

 പകർന്നാട്ടം എന്നാൽ എന്ത്? വീഡിയോയുടെ പേരു കേൾക്കുമ്പോൾ കാര്യമായി ഒന്നും മനസിലാവില്ല ഒരു പക്ഷെ ട്രാൻസ് എന്ന് കേൾക്കുമ്പോൾ കുറച്ചു പേർക്കെങ്കിലും അറിയാം എസ്സെൻസ് തിരുവനന്തപുരം നടത്തിയ ateo എന്ന സെമിനാറ...

MNM Recommends

Loading...
Loading...