1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
16
Thursday

തിരുവനന്തപുരം - കാസർഗോഡ് സെമി ഹൈസ്പീഡ് റെയിൽ: സാധ്യതാ പഠന റിപ്പോർട്ടിനും അലൈന്മെന്റിനും മന്ത്രിസഭായോഗത്തിന്റെ അംഗീകാരം; റെയിൽവെ ബോർഡിന്റെ അംഗീകാരം ലഭിച്ചാൽ അഞ്ച് വർഷത്തിനകം നടപ്പിലാക്കും; കേരള പുനർനിർമ്മാണത്തിൽ വിവിധ പദ്ധതികൾക്കും അംഗീകാരം: മന്ത്രിസഭാ യോഗ തീരുമാനങ്ങൾ

August 07, 2019 | 11:04 pm

തിരുവനന്തപുരം: തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ സെമി ഹൈസ്പീഡ് റെയിൽ സർവ്വീസിനു വേണ്ടിയുള്ള നിർദ്ദിഷ്ട മൂന്നും നാലും റെയിൽ പാതയ്ക്കായി സിസ്ട്ര സമർപ്പിച്ച സാധ്യതാ പഠന റിപ്പോർട്ടിനും അലൈന്മെന്റിനും ഇന്ന് ...

'എങ്ങനെയുണ്ട് കാര്യങ്ങൾ? എന്താണ് നിങ്ങൾ കരുതുന്നത്?എല്ലാം നന്നായി പോകുന്നുവെന്ന് മറുപടി; അടുത്ത തലമുറയുടെ വളർച്ചയ്ക്കും സുരക്ഷയ്ക്കും വേണ്ടിയാണ് ഈ തീരുമാനം; ജനക്ഷേമമാണ് സർക്കാരിന്റെ മുഖ്യതാൽപര്യം: നാട്ടുകാർക്കൊപ്പം ഭക്ഷണം കഴിച്ചും സംസാരിച്ചും ഇടപഴകി ഹൃദയം കീഴടക്കി അജിത് ഡോവൽ; സൈനികരുടെയും കശ്മീരി പൊലീസ് സേനയുടെയും ആത്മവീര്യം കൂട്ടാൻ ചില പൊടിക്കൈകൾ; നിരോധനാജ്ഞ തുടരുമെങ്കിലും കശ്മീരിൽ സർക്കാർ ഓഫീസുകൾ വ്യാഴാഴ്ച തുറക്കും

August 07, 2019 | 11:04 pm

ഷോപ്പിയാൻ: കശ്മീരിൽ ഭരണം മാറുന്നതിന് മുന്നോടിയായുള്ള മുന്നൊരുക്കങ്ങൾക്കായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ഇപ്പോൾ താഴ് വരയിലാണ്. ഷോപ്പിയാനിൽ എത്തിയ അദ്ദേഹം നാട്ടുകാരുമായി സംസാരിച്ചു, ഇടപഴകി. കടകൾ ...

പട്ടണക്കാട് ട്രാക്കിൽ മരം വീണ് തടസ്സപ്പെട്ട ആലപ്പുഴ വഴിയുള്ള ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു; ഗതാഗതം സുഖമമാക്കിയത് നാല് മണിക്കൂറോളം സമയമെടുത്ത് മരം മുറിച്ച മാറ്റിയ ശേഷം

August 07, 2019 | 10:44 pm

ആലപ്പുഴ : പട്ടണക്കാട് കോതകുളങ്ങര റെയിൽക്രോസിനു സമീപം മരം വീണ് തടസ്സപ്പെട്ട ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു. കൊച്ചിയിൽ നിന്നു റോഡ് മാർഗം റെയിൽവേ മെയിന്റനൻസ് വിഭാഗം സ്ഥലത്തെത്തിയാണ് പാളത്തിൽ വീണ മരം മുറി...

പിഎസ് സി പരീക്ഷാക്രമക്കേട്: ക്രൈംബ്രാഞ്ച് അന്വേഷിക്കും; അന്വേഷണം ഡിജിപിക്ക് പിഎസ് സി കത്ത് നൽകിയതോടെ; സിബിഐ അന്വേഷണമെന്ന പ്രതിപക്ഷ ആവശ്യത്തെ പരിഹസിച്ച് മുഖ്യമന്ത്രി

August 07, 2019 | 10:23 pm

തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ ക്രമക്കേട് ക്രൈംബ്രാഞ്ച് അന്വേഷിക്കും. വിഷയത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ ക്രൈംബ്രാഞ്ചിന് ഡി.ജി.പി ലോക്നാഥ് ബെഹ്റ നിർദ്ദേശം നൽകി. പരീക്ഷാ ക്രമക്കേടിൽ അന്വേഷണ...

വെറുപ്പിന്റെ, വർഗ്ഗീയതയുടെ, അന്യമത വിദ്വേഷത്തിന്റെ ആശയപ്രചാരകരുടെ വക്താവ്; സംഘപരിവാർ കുപ്പയിൽ മാണിക്യങ്ങൾ ഉണ്ടാകുന്നു എങ്കിൽ അത് അവർ നിങ്ങളെ കൊണ്ട് കയ്യടിപ്പിക്കാൻ ഉണ്ടാക്കുന്ന വ്യാജ മാണിക്യങ്ങൾ മാത്രമാണ്: സുഷമയെ അപമാനിക്കാൻ ചെറുപുഴക്കാരൻ ഇട്ട പോസ്റ്റിൽ സൈബർ ആക്രമണം; ജീവനക്കാരനെ പുറത്താക്കിയെന്ന് കാട്ടി മിത്രാ ഡിജിറ്റൽ സൊല്യൂഷൻ; ഉടമയെ പുറത്താക്കിയുള്ള തട്ടിപ്പ് കണ്ടെത്തി പരിവാറുകാരും; മിധിലാജ് സോഷ്യൽ മീഡിയയിൽ 'വെറുപ്പിന്റെ മുഖമാകുമ്പോൾ'

August 07, 2019 | 09:16 pm

കൊച്ചി: സുഷമാ സ്വരാജിന്റെ മരണത്തിലും വിദ്വേഷം നിറച്ച സോഷ്യൽ മീഡിയയിലെ ഇടത് സഹയാത്രികന് ജോലി നഷ്ടമായി. മിത്രാ ഡിജിറ്റൽ സൊല്യൂഷനാണ് മിധിലാജ് എന്ന ജീവനക്കാരനെ പിരിച്ചു വിട്ടത്. സോഷ്യൽ മീഡിയയിൽ ഉയർന്ന വിക...

വിവരക്കേടിന് മാപ്പ് പറയണമെന്ന് പറഞ്ഞപ്പോൾ എഡിറ്റോറിയൽ എഴുതി ധാർഷ്ട്യം കാട്ടിയ മാതൃഭൂമിയെ ബഹിഷ്‌കരണത്തിലൂടെ പാഠം പഠിപ്പിച്ചു; ഇത് നായർ സ്പിരിറ്റല്ല..മുഴുവൻ ഹൈന്ദവരുടെയും വികാരമാണെന്ന് ആഹ്വാനം ചെയ്ത് പത്രം കത്തിച്ചു; എസ്.ഹരീഷിന്റെ വിവാദമായ'മീശ' നോവൽ പ്രസിദ്ധീകരിച്ചതിനെ ചൊല്ലിയുള്ള ബഹിഷ്‌കരണം ഒരുവർഷം പിന്നിട്ടപ്പോൾ സുകുമാരൻ നായരെ കണ്ട് മാപ്പ് പറഞ്ഞ് വീരേന്ദ്രകുമാർ; പത്രം ബഹിഷ്‌കരണം അവസാനിപ്പിക്കാൻ താലൂക്ക് യൂണിയനുകൾക്ക് നിർദ്ദേശം

August 07, 2019 | 09:14 pm

 കോട്ടയം: ക്ഷേത്രത്തിൽ പോകുന്ന സ്ത്രീകളെ അപമാനിക്കുന്ന പരാമർശമുള്ള എസ്.ഹരീഷിന്റെ 'മീശ' നോവൽ പ്രസിദ്ധീകരിച്ചതിന്റെ പേരിൽ, മാതൃഭൂമിയോട് പ്രഖ്യാപിച്ച ബഹിഷ്‌കരണം എൻഎസ്എസ് അവസാനിപ്പിക്കുന്നു. മാതൃഭൂമി ചെയർ...

ശ്രീറാം സഞ്ചരിച്ച കാർ തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പോകുന്ന വഴി അമേരിക്കൻ മലയാളി സഞ്ചരിച്ച ഇന്നോവാ കാറിന്റെ പിന്നിലിടിച്ചു; കേസ് ഒഴിവാക്കാൻ 20,000 രൂപ നഷ്ടപരിഹാരം നൽകാൻ മുന്നിൽ നിന്നു കരാർ ഉണ്ടാക്കി; വാഗ്ദാനം പോലെ പറഞ്ഞ പണം നൽകാതെ ഇന്നോവാ കാർ ഉടമയെ കബളിപ്പിച്ചു; 2018 ഓഗസ്റ്റിൽ നടന്ന സംഭവത്തിൽ വെളിപ്പെടുത്തലുമായി റോബിൻ എം. ചെറുകര; ആരോപണം ഫേസ്‌ബുക്കിലൂടെ പുറത്തുവിട്ട് ദീപിക ഡൽഹി ബ്യൂറോ ചീഫ് ജോർജ്ജ് കള്ളിവയൽ

August 07, 2019 | 09:01 pm

ന്യൂഡൽഹി: മദ്യലഹരിയിൽ വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ സർവേ ഡയറക്ടർ ശ്രീറാം വെങ്കിട്ടാരാമൻ അപകട ശേഷം രക്ഷപെടാൻ ശ്രമിച്ചത് തെളിവുകൾ നശിപ്പിച്ചു കൊണ്ടായിരുന്നു. ഇതിനായി തന്റെ അധികാരം ഉപയോഗിച്ച് പൊലീസുകാരെ ...

ഇടുക്കിയിലെ കയ്യേറ്റ സ്ഥലങ്ങൾ ഏറ്റെടുത്ത് പൊതു ആവശ്യങ്ങൾക്ക് ഉപയോഗിക്കും; പട്ടയം നൽകിയ ഭൂമിയിൽ അനധികൃത നിർമ്മാണങ്ങൾ കണ്ടെത്തും; 15 സെന്റിന് താഴെയുള്ള പട്ടയങ്ങൾക്ക് അംഗീകാരം നൽകും; അല്ലാത്തവ തിരിച്ചു പിടിക്കും; മൂന്നാർ പ്രദേശത്തെ നിർമ്മാണ പ്രവർത്തനങ്ങൾ പരിസ്ഥിതി സൗഹൃദമാക്കാനും മന്ത്രിസഭാ തീരുമാനം: മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിന്റെ വിശദാംശങ്ങൾ

August 07, 2019 | 08:29 pm

തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ ഭൂപ്രശ്നങ്ങൾക്ക് സമയബന്ധിതമായി പരിഹാരം ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടുക്കിയിലെ വികസനത്തിന് സഹായകമാകുന്ന ചട്ടക്കൂടുണ്ടാക്കും. ഇടുക്കിയിൽ ഇതുവരെ കൈയേറിയ ...

ഇന്ത്യ-പാക് നയതന്ത്രബന്ധം കൂടുതൽ വഷളാവുന്നു; ഇന്ത്യൻ ഹൈക്കമ്മീഷണറെ പാക്കിസ്ഥാൻ പുറത്താക്കി; ന്യൂഡൽഹിയിലെ പാക് അംബസഡറെയും പിൻവലിക്കും; നയതന്ത്രസഹകരണം കുറയ്ക്കുന്നതിന് പുറമേ വ്യാപാരവും നിർത്തി വയ്ക്കും; പാക് വ്യോമമേഖല വീണ്ടും അടച്ചു; ഐക്യരാഷ്ട്രസുരക്ഷാസമിതിയിൽ കശ്മീർ വിഷയം ഉന്നയിക്കാൻ ഇമ്രാൻ ഖാന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗത്തിൽ തീരുമാനം; അതിർത്തിയിൽ ജാഗ്രത പാലിക്കാൻ പാക് സൈന്യത്തിന് നിർദ്ദേശം നൽകി ഇമ്രാൻ

August 07, 2019 | 07:58 pm

ഇസ്ലാമബാദ്: കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനെ തുടർന്നുള്ള സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ ഹൈക്കമീഷണറെ പാക്കിസ്ഥാൻ പുറത്താക്കി. അയൽക്കാരുമായുള്ള വ്യാപാരം നിർത്തി വയ്ക്കുന്നതിന് പുറമേ ന...

ചൈന കട്ടക്കലിപ്പിൽ തന്നെ! കൈലാസ് മാനസരോവർ യാത്രയ്ക്ക് അപേക്ഷ നൽകിയ ഇന്ത്യൻ സംഘത്തിനു വിസ നിഷേധിച്ചു; നടപടി കശ്മീർ വിഭജിച്ച് ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമാക്കിയതിൽ എതിർപ്പ് രേഖപ്പെടുത്തിയതിനു തൊട്ടുപിന്നാലെ; ഇന്ത്യൻ നീക്കം ലഡാക്ക് മേഖലയിലെ തങ്ങളുടെ അധികാരത്തെ ദുർബലപ്പെടുത്താനെന്ന് ഭയപ്പെട്ട് ചൈന; തങ്ങളുടെ ആഭ്യന്തര കാര്യത്തിൽ ആരും ഇടപെടേണ്ടെന്ന് പറഞ്ഞ് ചുട്ട മറുപടി നൽകി ഇന്ത്യയും; കശ്മീർ വിഭജനത്തിൽ ഉടക്കു തുടർന്ന് അയൽരാജ്യങ്ങൾ

August 07, 2019 | 07:33 pm

ന്യൂഡൽഹി: ജമ്മുകശ്മീരിന് പ്രത്യേക അധികാരം നൽകുന്ന 370ാം വകുപ്പ് പിൻവലിക്കുകയും സംസ്ഥാനത്തെ വിഭജിക്കുകയും ചെയ്ത കേന്ദ്ര നടപടിയിൽ പാക്കിസ്ഥാനു പിന്നാലെ ഉടക്കുമായിെൈ ചനയും. കെലാസ് മാനസരോവർ യാത്രയ്ക്ക് അപ...

വിട പ്രിയ സുഷമാജീ..! സുഷമ സ്വരാജ് ഇനി ജ്വലിക്കുന്ന ഓർമ്മ; ജന ലക്ഷങ്ങങ്ങളുടെ പ്രിയനേതാവിന് രാജ്യം വിടനൽകിയത് പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ; ലോധി റോഡ് ശ്മശാനത്തിൽ മൃതദേഹം സംസ്‌ക്കരിച്ചു; ധീരയായ വനിതാ ഭരണാധികാരിയുടെ മരണാനന്തര ക്രിയകൾ നടത്തിയത് ഏകമകൾ ബൻസൂരി സ്വരാജ്; അന്ത്യപ്രണാമം അർപ്പിക്കാൻ എത്തിയത് രാഷ്ട്രപതിയും പ്രധാനമന്ത്രിയും അടക്കമുള്ള നിരവധി നേതാക്കൾ; മുൻ വിദേശകാര്യ മന്ത്രിയുടെ ഓർമ്മകളിൽ വിതുമ്പി മോദിയും

August 07, 2019 | 07:19 pm

ന്യൂഡൽഹി: അന്തരിച്ച മുൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് വിട നൽകി രാജ്യം. പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ ഡൽഹിയിലെ ലോധി റോഡ് ശ്മശാനത്തിലാണ് സംസ്‌ക്കാര ചടങ്ങുകൾ നടന്നത്. മരണാനന്തര ചടങ്ങുകൾക്ക് ശേഷം മൃതദേഹ...

യുപിഎസ് സി പരീക്ഷയിൽ ഒന്നാം റാങ്ക് മലയാളിക്ക്; അഭിമാനനേട്ടം കൊല്ലം സ്വദേശി ലക്ഷ്മി.ആർ.കൃഷ്ണന്; ലക്ഷ്മിയുടെ ലക്ഷ്യം സിവിൽ സർവീസ്

August 07, 2019 | 06:46 pm

കൊല്ലം: യുപിഎസ്‌സി കംബൈൻഡ് ഡിഫൻസ് സിവിൽ സർവീസ് പരീക്ഷയുടെ വനിതാ വിഭാഗത്തിൽ ഒന്നാം റാങ്ക് മലയാളിക്ക്. കൊല്ലം അഞ്ചൽ സ്വദേശിനിയായ ലക്ഷ്മി ആർ കൃഷ്ണനാണ് അഭിമാന നേട്ടം കൈവരിച്ചത്. സിവിൽ സർവീസ് പരിശീലനത്തിനി...

ശബരിമലയിൽ അക്രമം നടത്തിയവർ 'പൊതുശല്യക്കാർ'; സമൻസ് ലഭിച്ച 14 പേർക്കെതിരെ ശക്തമായ നടപടി വരും; സമരം നടത്തിയവരെ ഗുണ്ടാലിസ്റ്റിൽ ഉൾപ്പെടുത്താൻ ശ്രമം തുടങ്ങി പൊലീസ്; സമൻസ് ലഭിച്ചവർ ബിജെപി, യുവമോർച്ച പ്രവർത്തകർ

August 07, 2019 | 06:40 pm

പത്തനംതിട്ട: ശബരിമലയിൽ അക്രമം നടത്തിയവർക്കെതിരെ ശക്തമായ നടപടിക്കൊരുങ്ങി പൊലീസ്. യുവതീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് സമരം നടത്തിയവരെ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെടുത്തനാണ് ശ്രമം തുടങ്ങിയത്. സമരങ്ങളിലും അക്...

MNM Recommends

Loading...
Loading...