1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
09
Sunday

സംസ്ഥാനത്ത് ന്യുജെൻ ലഹരി മരുന്നുകളുടെ പ്രളയം; തിരിച്ചറിയാൻ മാർഗമില്ലെന്ന് എക്‌സൈസ് വകുപ്പ് ഹൈക്കോടതിയിൽ

August 07, 2018 | 11:24 pm

കൊച്ചി: സംസ്ഥാനത്ത് ന്യൂജെൻ ലഹരി മരുന്നുകൾ തിരിച്ചറിയാൻ മതിയായ സൗകര്യമില്ലെന്ന് എക്‌സൈസ് അധികൃതരും ചീഫ് കെമിക്കൽ എക്‌സാമിനറും ഹൈക്കോടതിയെ അറിയിച്ചു. ലഹരി മരുന്നു കേസിലുൾപ്പെട്ട ഇതര സംസ്ഥാന തൊഴിലാളി റയ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി; ക്ഷേത്ര പൂജാരി അറസ്റ്റിൽ

August 07, 2018 | 11:12 pm

കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതിയിൽ പൂജാരി അറസ്റ്റിൽ. വൈക്കം ചെമ്പിനടുത്തുള്ള ക്ഷേത്രത്തിലെ പൂജാരി പാറശ്ശാല നെടുവിള ആലൻകോട്ട കൃഷ്ണപ്രസാദിനെയാണ് (24) അയർ...

കരിപ്പൂർ വിമാനത്താവളത്തോടുള്ള അവഗണന; യൂത്ത് കോൺഗ്രസ് മലപ്പുറം പാർലമെന്റ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പാർലമെന്റ് മാർച്ച് നടത്തി

August 07, 2018 | 10:56 pm

ഡൽഹി: കരിപ്പൂർ എയർപോർട്ട് സംരക്ഷിക്കുക, മലപ്പുറം ജില്ലയോടുള്ള റയിൽവെ അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് യൂത്ത് കോൺഗ്രസ് മലപ്പുറം പാർലമെന്റ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പാർലമെന്റ് ...

നടിമാരുമായുള്ള ചർച്ച പോസീറ്റീവാണെന്നും രണ്ട് ദിവസത്തിനകം തീരുമാനം ഉണ്ടാകുമെന്നും മോഹൻലാൽ; എല്ലാവരും തല്ലിപിരിയേണ്ട അവസ്ഥ എത്തിയാൽ രാജി വെയ്ക്കുന്ന കാര്യം പരിഗണിക്കും; ചർച്ചകൾ തുടരുകയാണെന്ന് പാർവതി; തർക്ക വിഷയങ്ങൾ ജനറൽ ബോഡിയിൽ വോട്ടിനിട്ട് തീരുമാനമെടുക്കാൻ സാധ്യത; നടിമാർ ഉന്നയിച്ച ആവശ്യങ്ങളിൽ തീരുമാനമാകാതെ എഎംഎംഎ എക്‌സിക്യൂട്ടീവ് യോഗം

August 07, 2018 | 10:53 pm

കൊച്ചി: പാർവതിയും രേവതിയും പത്മപ്രിയയും ഉന്നയിച്ച ആവശ്യങ്ങളിൽ തീരുമാനമാകാതെ താരസംഘടനയായ എഎംഎംഎയുടെ എക്‌സിക്യൂട്ടീവ് യോഗം കൊച്ചിയിൽ പിരിഞ്ഞു. നടിമാരുമായുള്ള ചർച്ച പോസീറ്റീവാണെന്നും, രണ്ട് ദിവസത്തിനകം ത...

ബൈക്കിന് സമീപം സംസാരിച്ചുനിന്ന കോളേജ് വിദ്യാർത്ഥിയെ എസ്ഐ മർദ്ദിച്ചവശനാക്കി ജീപ്പിൽ കയറ്റി കൊണ്ടു പോയി മൂന്നാം മുറ പ്രയോഗിച്ചു; പ്രതിഷേധവുമായി വിദ്യാർത്ഥികളെത്തിയപ്പോൾ പെറ്റി നൽകി പറഞ്ഞയച്ചു; സോഷ്യൽ മീഡിയയിൽ മർദ്ദന ദൃശ്യം വൈറലായതോടെ പൊലീസിനെതിരെ രൂക്ഷ വിമർശനം; തെറ്റായ വിവരം നൽകി തട്ടിക്കയറിയതിനാണ് കസ്റ്റഡിയിലെടുത്തതെന്ന ന്യായത്തിൽ തടിയൂരാനും ശ്രമം

August 07, 2018 | 10:39 pm

കൊല്ലം: ബൈക്കിന് സമീപം സംസാരിച്ചു നിന്ന കോളേജ് വിദ്യാർത്ഥിയെ എസ്ഐ മർദ്ദിച്ചു ജീപ്പിൽ കയറ്റി കൊണ്ടുപോയെന്നും സ്റ്റേഷനിൽ വച്ച് മൂന്നാം മുറ പ്രയോഗിച്ചെന്നും ആരോപണം. കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിലെ എസ്‌ഐ...

കരുണാനിധിക്ക് അന്ത്യവിശ്രമസ്ഥലം ഒരുക്കുന്നതിനെ ചൊല്ലി തമിഴ്‌നാട്ടിൽ വിവാദം; മറീന മീച്ച് അനുവദിക്കാനാവില്ലെന്ന് സർക്കാർ; സംഘർഷത്തെ തുടർന്ന് അണികളെ പിരിച്ചുവിടാൻ ലാത്തിചാർജ്ജും; സംസ്‌കാരത്തിനായി ഹൈക്കോടതിയെ സമീപിച്ച് ഡി.എം.കെ നേതൃത്വം; കലൈഞ്ജറുടെ മൃതദേഹം പുലർച്ചെ രാജാജി ഹാളിൽ പൊതുദർശനത്തിന് വയ്ക്കും; അന്ത്യോപചാരമർപ്പിക്കാൻ പ്രധാനമന്ത്രി അടക്കമുള്ള നേതാക്കൾ

August 07, 2018 | 10:21 pm

ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയും ഡി.എം.കെ നേതാവുമായ കരുണാനിധിയുടെ സംസ്‌ക്കാരത്തിനൊച്ചൊല്ലി തർക്കം.കലൈഞ്ജറുടെ അന്ത്യവിശ്രമസ്ഥലത്തെ ചൊല്ലിയാണ് തർക്കവും വാക്കേറ്റവും നടന്നത്. ഭൗതിക ശരീരം ...

യൂണിയനുകളെ മുൾമുനയിൽ നിർത്തി ജീവനക്കാർ ജോലിക്കുകയറി; 85 ശതമാനം വോട്ടുകിട്ടിയ യൂണിയൻകാർ നടത്തിയ പണിമുടക്കിനിടെ ജോലിക്കെത്തിയത് 30 ശതമാനം പേർ; സ്ഥിരം ജീവനക്കാരുടെയും എംപാനലുകാരുടെയും സജീവ പങ്കാളിത്തം കണ്ട് അമ്പരന്ന് അധികൃതർ; കെഎസ്ആർടിസിയിൽ പണിമുടക്കിനിടെ ചോദ്യം ചെയ്യപ്പെട്ടത് യൂണിയനുകളുടെ നിലനിൽപ്പ് തന്നെ

August 07, 2018 | 10:18 pm

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ വിവിധ ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത പണിമുടക്ക് ഫലത്തിൽ പൊളിഞ്ഞു. സർവീസുകൾ നടത്താൻ യൂണിയൻകാർ സമ്മതിച്ചില്ലെങ്കിലും, 30 ശതമാനം ജീവനക്കാർ ജോലിക്കെത്തിയത് അവരെ അമ്പരിപ്പിച്ച...

രാമൻ ഏത് കോളേജിൽ നിന്നാണ് എഞ്ചിനീയറിങ് ബിരുദം എടുത്തതെന്ന് ചോദിക്കാൻ ധൈര്യം കാട്ടിയ നേതാവ്; ഹിന്ദു എന്ന വാക്കിന്റെ അർത്ഥം മോഷ്ടാവാണെന്ന് പറഞ്ഞത് കേസായപ്പോൾ തിരുത്തിയത് ഹൃദയങ്ങൾ കവരുന്നയാൾ എന്ന് വ്യാഖ്യാനിച്ച്; കട്ട നാസ്തികനായ പെരിയാറിന്റെ കൂടെ ഭഗവദ്ഗീത കത്തിക്കാനും ഹിന്ദിവിരുദ്ധ സമരത്തിനും നേതൃത്വം നൽകിയ വ്യക്തി അധികാരത്തിലെത്തിയപ്പോൾ അതെല്ലാം മറന്നു; കുടുംബമാണ് പാർട്ടി എന്ന് അണ്ണാദുരെ പറഞ്ഞത് പാർട്ടിയാണ് കുടുംബമെന്നാക്കി; കരുണാനിധിയുടെത് വൈരുധ്യങ്ങളുടെ രാഷ്ട്രീയ ജീവിതം

August 07, 2018 | 09:39 pm

ചെന്നൈ: വൈരുധ്യങ്ങളുടെയും വൈപരീത്യങ്ങളുടെയും രാഷ്ട്രീയ ജീവിതം. മുത്തുവേൽ കരുണാനിധി എന്ന കലൈഞ്ജർ കരുണാനിധിയെ ഓർക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് ഈ വാചകമാണ്. കട്ട നാസ്തികനായ പെരിയാറിന്റെ കൂടെ ഭഗവദ്ഗീത കത...

ഖദർധാരികളെ ബിജെപി.യിലെത്തിക്കും; ദേശീയ പാതയ്ക്ക് സ്ഥലമേറ്റെടുത്താൽ പോലും അലൈന്മെന്റ് മാറ്റാൻ കഴിയും; ഇക്കാര്യം മനസ്സിലാവാത്തത് സിപിഎമ്മിന് മാത്രം; കാസർഗോട്ടെ മുസ്ലിം സഹോദരന്റെ കൊലപാതകം രാഷ്ട്രീയമായി ചിത്രീകരിച്ച് സിപിഎം. മുതലെടുക്കുന്നുവെന്നും പി.എസ്. ശ്രീധരൻ പിള്ള

August 07, 2018 | 08:53 pm

കണ്ണൂർ: കേരളത്തിൽ സിപിഎമ്മിന് ബദലായി എൻഡിഎയെ ശക്തമാക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയുടെ വാതിൽ എല്ലാവർക്കും വേ...

മോട്ടോർ വാഹനപണിമുടക്കിൽ കോഴിക്കോട് നിശ്ചലമായി; ഗതാഗതം സ്തംഭിച്ചു; വാഹനം തടയലും വാക്കേറ്റവും; കർണാടക ആർ.ടി.സിയും തടഞ്ഞ് സമരാനുകൂലികൾ; ഹർത്താൽ പ്രതീതിയായി കോഴിക്കോട് നഗരം

August 07, 2018 | 08:42 pm

കോഴിക്കോട്; മോട്ടോർവാഹന തൊഴിലാളികൾ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് കോഴിക്കോട് ജില്ലയിൽ പൂർണം. വാഹന പണിമുടക്ക് ഹർത്താൽ പ്രതീതിയാണ് സൃഷ്ടിച്ചത്. രാവിലെ കർണാടകയുടെ ബസുകൾ സമരാനുകൂലികൾ തടഞ്ഞതൊഴിച്ചാൽ മറ്റു ...

മൂന്ന് ഭാര്യമാരിലായി കരുണാനിധിക്കുള്ളത് ആറ് മക്കൾ; ആദ്യ ഭാര്യ പത്മാവതിയുടെ മകനെ നടനാക്കി രാഷ്ട്രീയത്തിൽ ഇറങ്ങിയ നീക്കം വിജയിക്കാതെ പോയപ്പോൾ ബുദ്ധികൂർമ്മതയിൽ പാർട്ടി പിടിച്ചത് സ്റ്റാലിൻ; 'മധുരരാജ'യായ അഴഗിരിക്ക് പിന്നാലെ കവിതയിൽ താൽപ്പര്യമുള്ള കനിമൊഴിയും രാഷ്ട്രീയത്തിൽ സജീവം; മക്കളിൽ അഞ്ചാമൻ തമിഴ് അരശിന് താൽപ്പര്യം ബിസിനസിൽ: കലൈഞ്ജറുടെ 'കുടുംബ കഴകം' ഇങ്ങനെ

August 07, 2018 | 08:33 pm

ചെന്നൈ: മക്കൾ രാഷ്ട്രീയത്തിന് പേരുകേട്ട ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറ്റവും അധികം ശ്രദ്ധിക്കുന്ന രാഷ്ട്രീയ കുടുംബമാണ് ഇന്ന് വിടപറഞ്ഞ ഡിഎംകെ അധ്യക്ഷൻ കരുണാനിധിയുടേത്. തമിഴ്‌നാട് രാഷ്ട്രീയത്തെ നിയന്ത്രിച്ച ഇ...

പത്ത് വയസുകാരിയായ മകളെ നീല ചിത്രങ്ങൾ കാണിച്ചും ഭീഷണിപ്പെടുത്തിയും നിരന്തരം പീഡിപ്പിച്ചു; പിതാവിന് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും വിധിച്ച് പോസ്‌കോ കോടതി

August 07, 2018 | 08:27 pm

തിരുവനന്തപുരം: പത്തു വയസുകാരിയായ മകളെ പീഡിപ്പിച്ച പിതാവിനെ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കാനും ഒരു ലക്ഷം രൂപ പിഴയൊടുക്കാനും തിരുവനന്തപുരം പോക്‌സോ കോടതി ശിക്ഷ വിധിച്ചു. കടയ്ക്കാവൂർ സ്വദേശി സുജീന്ദ്ര കു...

യഥാർഥ പേര് ഉണ്ണികൃഷ്ണൻ നായർ: വിളിപ്പേര് പാസ്റ്റർ ഉണ്ണി ജെയിംസ്; വിദേശ ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ 'പാസ്റ്റർ നായർ'പിടിയിൽ; താമസ സ്ഥലം മാറുന്നതിന് അനുസരിച്ച് ഭാര്യമാരെ മാറിയ വിരുതൻ; അന്താരാഷ്ട്ര തട്ടിപ്പുസംഘത്തിലെ കണ്ണിയെന്ന് പൊലീസ്; കുടുക്കിയത് അതിവിദഗ്ധമായി

August 07, 2018 | 08:25 pm

പത്തനംതിട്ട: തൃശൂർ ഒല്ലൂർ നെട്ടിശ്ശേരി പുളിപ്പറമ്പിൽ വീട്ടിൽ ഉണ്ണിക്കൃഷ്ണൻ നായർ (52) പാസ്റ്റർ ഉണ്ണി ജെയിംസ് എന്ന പേരിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് തട്ടിയത് കോടികൾ. പൊലീസ് നടത്തിയ സമർഥമായ നീക്കത്തിനൊടുവ...

മോഹൻലാലിന്റെ ദേശീയ അവാർഡ് തട്ടിത്തെറിപ്പിച്ചതിന് പിന്നിൽ കരുണാനിധിയോ? എംജിആറിന്റെ കഥാപാത്രം അംഗീകരിക്കപ്പെടുന്നത് കലൈഞ്ജർക്ക് പിടിച്ചില്ലേ? മണിരത്നത്തിന്റെ ആനന്ദം ഇരുവർ ആയി മാറിയതെങ്ങനെ? കരുണാനിധി വിടവാങ്ങുമ്പോഴും മായാത്ത ചലച്ചിത്ര അവാർഡ് വിവാദം

August 07, 2018 | 08:06 pm

തിരുവനന്തപുരം: സ്നേഹിക്കുന്നവർക്ക് ഹൃദയം പറിച്ചുനൽകുന്ന സ്വഭാവക്കാരനായിരുന്നതുപോലെ എതിരാളികളോട വിട്ടുവീഴ്ചയില്ലാത്ത സമീപനവുമാണ് കരുണാനിധി പുലർത്തിയത്. ജയലളിതയോടും എംജിആറിനോടുമുള്ള അദ്ദേഹത്തിന്റെ വൈരാഗ...

കലൈഞ്ജറിന്റെ വിയോഗത്തിൽ പൊട്ടിക്കരഞ്ഞ് തമിഴകം; നാളെ പൊതുഅവധി; സംസ്ഥാനത്ത് ഒരാഴ്ചത്തെ ദുഃഖാചരണം; അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും; തമിഴകത്തിന്റെ നഷ്ടമെന്ന് കമൽഹാസൻ; അക്രമം തടയാൻ പൊലീസിന് ജാഗ്രതാ നിർദ്ദേശം; തമിഴ്‌നാട്ടിലേക്കുള്ള കെ.എസ്.ആർ.ടിസി സർവീസുകൾ നിർത്തലാക്കി

August 07, 2018 | 08:00 pm

ചെന്നൈ: തമിഴ് നാട് മുൻ മുഖ്യമന്ത്രിയും ഡി.എം.കെ നേതാവുമായിരുന്ന ഡി.കരുണാനിധിയുടെ വിയോഗത്തിൽ കണ്ണീരിലാഴ്ന്ന് തമിഴകം. കരുണാനിധിയുടെ മരണവാർത്ത പുറത്തുവന്നതോടെ ആയിരക്കണക്കിന് പ്രവർത്തകരാണ് ചെന്നൈയിലെ കാവേ...

MNM Recommends

Loading...
Loading...